മാള അരവിന്ദേട്ടന്റെ വീട്ടിലേക്കൊരു യാത്ര |Mala Aravindan| Harees Ameerali
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #HareesAmeerAli #malaaravindhan #house
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing : iMac & Macbook Pro With FCP
ചെറുപ്പത്തിൽ മാള എന്നത് സ്ഥലപ്പേര് ആണെന്ന് അറിയാതെ അത് ഈ നടന്റെ പേര് തന്നെയാണെന്ന് തെറ്റിദ്ധരിച്ചവർ എത്ര പേരുണ്ട്?
ഞാനും
Athe nannum
th-cam.com/video/3GDB50iWo2A/w-d-xo.html
Njan🙋
തൃശ്ശൂർ കാരൻ ആയത് കൊണ്ട് അറിയാമായിരുന്നു മാള എന്ന സ്ഥലമുണ്ട് എന്ന്... എന്നാലും മാള എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുക മാള അരവിന്ദനെ തന്നെ.
അഭിനയിക്കാൻ അറിയാത്ത നടൻമാർ മാള ചേട്ടൻ ജഗതിച്ചേട്ടൻ മാമുക്കോയ പപ്പു ഒടുവിൽ ഉണ്ണി ച്ചേട്ടൻ ജീവിച്ച് കാണികുന്ന പ്രതിഭകൾ
ശങ്കരാടി, കരമന ജനാർദനൻ നായർ, കൃഷ്ണൻ കുട്ടി നായർ
Kochin hanifa
Missing these talents..
No mamokoya
Sankaradi parayaan marannu
ഇന്നത്തെ ലൈക് മാളച്ചേട്ടന്റെ കുടുംബത്തിനിരിക്കട്ടെ 😍👍👍👍
മകൻ അച്ഛന്റെ പോലെ തന്നെ face♥👇
th-cam.com/video/3GDB50iWo2A/w-d-xo.html
Voice also...
ഇവരെയൊക്കെ എന്തൊരു സ്നേഹമാണ്... മാളയെ പറ്റി ഓർക്കുമ്പോൾത്തന്നെ എന്തോ ഒരു ഊർജം വരും....
മാള സാറിന്റെ മകൻ മുത്തു എന്നു വിളിക്കുന്ന കിഷോർ എന്റെ ട്യൂഷൻ മേറ്റും കൂട്ടുകാരനും കൂടി ആണ്...അവരുടെ വീടിനടുത്താണ് എന്റെ വീടും...😍
വടമ കുനംപറമ്പ്
എല്ലാ sangikkum sudappikkum അത് പോലെ chinhikkunna മറ്റ് naarikkalum ഇത് പോലെ സ്നേഹm undavatte
Vynthala
@@bijufrancis849 അമ്പഴക്കാട് തെക്കേ കുരിശ്
തൃശൂർ ജില്ലയിലാണോ ഈ സ്ഥലം
മാളച്ചേട്ടൻടെ മരുമകൾ ഞങ്ങളുടെ സ്വന്തം മലപ്പുറത്തുക്കാരി ആണെന്ന്റിഞ്ഞതിൽ ഭയങ്കര സന്തോഷം
Athum nammude vengarayil
Athum Mmale Vengara
th-cam.com/video/3GDB50iWo2A/w-d-xo.html
@@medboy2443 നിനക്ക് എന്തെങ്കിലും തരാനുണ്ടോ
@@medboy2443 എന്താ നിന്നെ മലപ്പുറം കാറ് ആരേലും പുടിച്ച് കടിച്ചോ
കന്മദത്തിലെ വേലു സാമി. എത്ര നന്നായി ആ റോൾ ചെയ്തിരിക്കുന്നു. ❤️❤️❤️
BHOOTHAKKANNADI MARANNO ?
മാള അരവിന്ദൻ സറിൻ്റെ ഓർമ്മക്കായി പരിപാടി വളരെ നന്നായി .കാലശേഷം ആരും തിരിഞ്ഞു നോക്കുന്നില്ല .വളരെ ദയനീയം .ഇങ്ങനെ ആ വരുത് ശ്രീ.അമീർ അലിക്ക് നന്ദി
*മലയാളികളെ ഇത്രയേറേ ചിരിപ്പിച്ച ഒരു കലാകാരൻ.... മാള അരവിന്ദൻ അരവിന്ദൻ എന്ന പേര് പോലും ഓർക്കാറില്ല... മാള എന്ന പേര് മതി... പണ്ട് സിനിമ കാണാൻ.... സ്നേഹമുള്ള സിംഹം ആണ് ആദ്യം കാണുന്ന സിനിമ.... ഇദ്ദേഹത്തെ ഇഷ്ടമുള്ളവർ ആരൊക്കെ*
@DOCTOR PESS 😂😂
@DOCTOR PESS അതിന്റെ വേറെ വേർഷൻ ആണ് ഓറഞ്ച് തൊപ്പി 😂😂😂
Pachathoppide....? 🙄
Vere version aanu vellayum manjayum ulla thoppy
വളരെ നന്നായി തബല വായിക്കാനറിയാവുന്ന ഒരു കലാകാരനായിരുന്നു മാളച്ചേട്ടൻ.അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.ഈ വീഡിയോ എടുത്ത ഹാരീസ് ഇക്കയ്ക്കും ഹ്രദയം നിറഞ്ഞ നന്ദി.
, മലയാളചലച്ചിത്ര ലോകത്ത് പകരംവെക്കാനില്ലാത്ത കാരണവരായിരുന്നു മാള ചേട്ടൻ വളരെ ലളിതജീവിതം നയിക്കുന്ന ഏതൊരാളും വളരെ എളിമയോടെ മാത്രം പെരുമാറുന്ന മാള അരവിന്ദൻ എന്ന മാള ചേട്ടൻറെ വിശേഷങ്ങൾ അദ്ദേഹത്തിൻറെ മരണശേഷം മകനിലൂടെ ഞങ്ങൾക്കറിയാൻ, അവസരമൊരുക്കിയ ഹാരിസ് കക്ക ഒരുപാട് നന്ദിയുണ്ട് മമ്മൂക്ക ക്കും മാള ചേട്ടനും തമ്മിലുള്ള ആത്മബന്ധം വളരെ ആഴത്തിലുള്ള ആയിരുന്നു ഇക്കാര്യം മുമ്പൊരു ചാനൽ അഭി മുഖത്തിൽ മാള ചേട്ടൻ തന്നെ പറഞ്ഞത് ഞാൻ ഓർക്കുന്നു അച്ഛനെ കുറിച്ചുള്ള പച്ചയായ ഓർമ്മകൾ വീഡിയോയിലൂടെ പങ്കുവെച്ച് അദ്ദേഹത്തിൻറെ മകനും ഹാരിസ് ക, ക്കും,, വളരെ ഹൃദ്യമായ അഭിനന്ദനങ്ങൾ
👍🥰
മുള്ളാണി പപ്പൻ ഫാൻസ് ♥👇
വളരെ ഹൃദ്യമായ എപ്പിസോഡ്.. അതുല്യ കലാകാരനായ മാളയുടെ കുടുബവും ഓർമകളും ഉൾക്കൊള്ളിച്ച ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്ത ഹാരിസ് ഇക്കയ്ക് ഒരുപാട് നന്ദി🙏
ചിരിപ്പിച്ച് കണ്ണീരൊലിപ്പിയ്ക്കുന്ന കലാകാരന്മാരിൽ പ്രമുഖൻ. അദ്ദേഹത്തിന്റെ ഓർമ്മകളെ ഉണർത്തി അദ്ദേഹത്തി ഒറിജിനൽ ഫോട്ടോകോപ്പിയായ ( രൂപംകൊണ്ട് ) മകനുമായും , കുടുംബ ത്തോടൊപ്പവും ചേർന്നവീഡിയോ ഏറെ സന്തോഷമുളവാക്കുന്നു , ഹാരീസിന് നന്ദി , ഭാവുകങ്ങൾ.
അഭിനേതാക്കൾ മറന്നാലും... പ്രേഷകരുടെ ഇടയിൽ മായാതെ ഇന്നും നിലനിൽക്കുന്ന ഹാസ്യനാടൻ തന്നെയാണ് ശ്രീ. മാളഅരവിന്ദൻ..
♥
കിഷോർ അരവിന്ദ് നും ഹാരിസ് മാളയ്ക്കും നല്ല ഒരു അഭിമുഖത്തിന് നന്ദിയും അതുപ്പോലെ മാളചേട്ടന്റ ആത്മാവിന് നിത്യശാന്തി നേരുന്നു
ഇക്കാ മാള ചേട്ടനെ കുറിച്ചുള്ള ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി
മാള അരവിന്ദൻ എന്ന മഹാ പ്രതിഭ യെ പരിചയ പെടാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. നല്ല ഒരു മനസ്സിനുടമ. എന്റെ നാട് കൊമ്പനാട്, അവിടെ ഞങ്ങളുടെ കലാ വേദി യിൽ വരുകയും പരിചയ പെടുകയും ചെയ്തിട്ടുണ്ട്.... എന്നോട് മിമിക്രി അവധരിപ്പിക്കാൻ പറഞ്ഞു... സന്തോഷത്തോടെ കുറച്ച് നടൻ മാരുടെ ശബ്ദം അനുകരിച്ചു, ഒരുപാട് അഭിനന്ദനങ്ങൾ അറിയിച്ചു... നല്ല ഓർമ്മകൾ... മറക്കില്ല മാള ചേട്ടാ...... താങ്ക്സ് ഹാരിസ് ഇക്ക .....
🥰👍
ഹാരിസ്ക്കാ നിങ്ങൾ വീണ്ടു വീണ്ടും ഞങ്ങളെ സന്തോഷിപ്പിക്കുന്നു. മാള ചേട്ടൻ്റെ വീടും വീട്ടുകാരേയും കണ്ടപ്പോൾ എന്തോ ഒരു ഫീൽ ഹാരിക്കാ.. നിങ്ങൾ പൊളിയാണ്
മാള ചേട്ടൻറ്റെ മരുമകൾ #Malappuram, #Vengara ✌🙆♂️
എൻറെ നാട് 🤩🤩🤩.
മാള ചേട്ടന്റെ വീടും കുടുംബവും കണ്ടതിൽ ഒരുപാട് സന്തോഷവും ഹാരിസ് ഇക്കയ്ക്ക്ഒരുപാട് നന്ദി
മകന്റെ ശബ്ദം കേട്ടപ്പോൾ മാളച്ചേട്ടനെ ശബ്ദം എവിടെയൊക്കെയോ വരുന്നപോലെ... ♥️♥️
മാള ചേട്ടനെ പോലെതന്നെ മകന്റെ ആ സംസാരവും കൈയുടെ ആക്ഷനൊക്കെ മാള ചേട്ടന്റെ കുടുംബത്തെ നമ്മൾക്ക് പരിചയപ്പെടുത്തി തന്നെ ഹാരീസ് ഇക്കക്ക് ഒരുപാട് നന്ദി
മാള അരവിന്ദൻ. എന്ന നടനെ കുറിച്ച്. എല്ലാവർക്കും അറിയാം.. പക്ഷേ.. മാള അരവിന്ദനെ കുറിച്ച്. ഹാരിസ് ഇക്ക. വിവരിക്കുന്നത് കേൾക്കുപ്പോൾ.. തന്നെ ഒരു. സുഖമാണ്..
മൺമറഞ ആ മഹാനുഭാവനേ ഓർമ്മയിൽ കൊണ്ടുവന്നതിന് വലിയ നന്ദി സഹോദരാ
👌👌👌
നന്നായിട്ടുണ്ട് 😍😍😍..... മരിച്ചു കഴിഞ്ഞാൽ പിന്നെ പലരും മറക്കും എന്ന മകന്റെ വാക്ക് സത്യം... ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും സ്വന്തം വീട്ടുകാർ അന്നും എന്നും ഓർക്കും 👏👏👏👏
സ്വതസിദ്ധ മായ ചിരി ആണ് മാള അരവിന്ദ് എന്ന കലാകാരന്റെ high ലൈറ്റ്. ഒരുപാട് ചിരിപ്പിച്ച ആ കലാകാരന് പ്രണാമം
മാള അരവിന്ദനെ കുറിച്ചുള്ള വീഡിയോ നന്നായി ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് കൂട്ടുകാർ നമ്മോടൊത്തുണ്ടാകുകയുള്ളു അതിനുശേഷം എല്ലാവരും മാർക്കും കാരണം മരണശേഷം ബെനെഫിറ് ഒന്നും ഉണ്ടാകില്ലല്ലോ എങ്കില് ഇക്ക മലയെകുറിച്ച ഒഥല്ലോ വളരെ നന്ദിയുണ്ട്
നല്ല ചോദ്യങ്ങൾ ആണ് , സാധാരണക്കാർ കേൾക്കാൻ ആഗ്രഹിക്കുന്നത് ആണ് എല്ലാം ... താങ്ക്സ്
ചെറുപ്പത്തിൽ മാള, ജഗതി ഇതൊക്കെ ആ നടന്മാരുടെ പേരാണ് എന്നു വിചാരിച്ചവർ ആരേലും ഉണ്ടോ ?
th-cam.com/video/3GDB50iWo2A/w-d-xo.html
ഉണ്ട്
മ്മള മലപ്പോർത്തിന്നോ
മലപ്പുറത്തോര് ലൈക്🔴🔴🔴🔴🔴
വേങ്ങര
ഏയി മലപ്പുറം കാരനാ
വേങ്ങര...😳🙆...😍😍😍.....ഞാൻ കുന്നും പുറത്ത് കാരനാണ്...
മാള യിലാണ് ഇക്കാന്റെ വീട് എന്ന് കേട്ടപോളേ..ഞാൻ ഇദ്ദേഹത്തെ ഓർത്തു
ശരിയാണ്...
മാള അരവിന്ദൻ, പപ്പു, ഇന്നോസ്ന്റ്, മാമുക്കോയ , ബഹാദൂർ, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരൊക്കെ ലെജന്ഡ്സ് ആണ് എന്നും, ഇന്നും
Jagadi missakki
ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കരമന, കൃഷ്ണൻ കുട്ടി നായർ
@@flyingafrinak6958 തീർച്ചയായും
ഒരാളെ വിട്ടുപോയി അടൂർ ഭാസി😍😍
Indrans too ❤
ഒരുനല്ല മനുഷ്യൻ
ആണ് മാള
അരവിന്ദൻ ചേട്ടൻ
അദ്ദേഹത്തിന്റെ മകനിലൂടെ
പറഞ്ഞ വാക്ക്കളിലൂടെ
മനസ്സിലാവുന്നുണ്ട്.. 👍👍🙏😍
മലയാളസിനിമയിലെ മരണമില്ലാത്ത കോമഡി സീനുകളുടെ ഉസ്താദിന്റെ ഓർമ്മകൾ പങ്കുവച്ചതിൽ സന്തോഷം. അപ്രശസ്തകലാകാരന്റെ കുടുംബാഗങ്ങൾക്ക് നന്മവരട്ടെ
മാളയിലെ പച്ച മനുഷ്യനായി ജീവിച്ച അതുല്യ കലാകാരൻ ആയിരുന്നു മാള ചേട്ടൻ. എന്റെ കുടുംബവുമായി വര്ഷങ്ങളോളം അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നു മാള ചേട്ടൻ. എന്റെ അമ്മ ക്ലാസ്സ് ടീച്ചർ ആയിരുന്ന ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്നു കിഷോർ എന്ന മുത്തു. മുത്തുവിനെ ഞാൻ 20 വർഷങ്ങൾക്കു ശേഷം കുറച്ചു ദിവസം മുൻപ് നാട്ടിൽ വച്ച് കണ്ടിരുന്നു. ആൾക്കും യാതൊരു മാറ്റവുമില്ല. അച്ഛനെ പോലെ തന്നെ പച്ചയായ മനുഷ്യൻ. നാടകത്തിലും തബലയിലും മാള ചേട്ടന് ഉണ്ടായിരുന്ന പ്രഗൽഭ്യത്തെ വളരെ കുറച്ചു പേർക്കേ നേരിൽ കണ്ടറിയാൻ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് സത്യം.
🥰👍
മലപ്പുറം വേങ്ങര😎💪💪
Deepthi എന്റെ classmate aann
Mini bazar
Mmale vengara
Kasmeer
ഞാനും അവിടെ അടുത്ത് തന്നെ ഊരകം
വളരെ മനസ്സ് നിറച്ച ഒരു വീഡിയോ.
ഞാൻ ഈ വീടിന്റെ മുന്നിലൂടെ പോയിട്ടുണ്ട്.
2006 ലാണ് അതുവഴി പോയത് ഈ വീടിന്റെ അടുത്തായി ഒരു കള്ളുഷാപ്പ് ഉണ്ടായിരുന്നു.
അദ്ദേഹം അന്ന് വീട്ടിൽ ഉണ്ടായുരുന്നില്ല.
ഓർമ്മകൾ 😍
നന്ദി ഹാരിസ്ക്കാ 🙏
നന്ദി ഭായി .താങ്കൾ എങ്കിലും പഴയകാല നടനായ മാള ചേട്ടൻ്റെ ഓർമ്മകൾ ഉറങ്ങുന്ന വീടും വീട്ടുകാരുടെ വിശേഷങ്ങളും താങ്കളുടെ ചാനലിൽ കൂടി അറിയാൻ സാധിച്ചതിന് നന്ദി. ഇതുപോലെ ഇനിയും മൺമറഞ്ഞു പോയ പല നടൻമാരുടെ വീട്ടുകാരുടെ വിവരം അറിയിക്കും എന്ന് കരുതുന്നു.
വളരെ സന്തോഷം നിറഞ്ഞ വീഡിയോ , മനസ്സിൽ ഉണ്ട് ഇവരൊക്കെ , ശങ്കരാടി , വേങ്ങര ബന്ധു ഉണ്ട് എന്ന് കേട്ടിട്ടുണ്ട് , സന്തോഷം , നന്ദി ഉണ്ട് ഒരുപാട് 😪😪😪😪😪
ഇമ്മടെ മാളയുടെ സ്വന്തം കലാകാരനെ മറന്നു തുടങ്ങിയ ജനമസ്സുകളിലേക്ക് വീണ്ടും എത്തിച്ചു തന്നതിന് താങ്ക്സ് ഇക്കാ....😘👌👍
ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ചതാ , ഹാരിസ്ക നന്ദി , ഈ ഒരു മുഹൂർത്തം കാണിച്ചു തന്നതിന് , മാള ചേട്ടനെ സിനിമയിൽ കണ്ടാൽ chiri varum .
വളരെ നന്നായിട്ടുണ്ട്. നമ്മൾ നന്ദിയുള്ളവർ ആയിരിക്കുന്നത് നല്ലതുതന്നെ. ഒരു കലാകാരനെ ആദരിച്ചതിൽ സന്തോഷം. വളരെ കഴിവുള്ള നടൻ ആയിരുന്നു. കിട്ടിയ വേഷങ്ങൾ ഭംഗിയായി ചെയ്തു
ഹാരിസ് സംഭവം വളരേ നന്നായി.
മാള ചേട്ടൻ എല്ലാവരുടേയും സുഹൃത്തായിരുന്നു എല്ലാ പ്രായക്കാരോടും തമാശകൾ പൊട്ടിക്കുമായിരുന്നു. ഒരിക്കലും ജാഡ ആമുഖത്തു കണ്ടിട്ടില്ല.
Hariskaa ഈ വീഡിയോ ചെയ്തതിലുള്ള സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ. മാള ചേട്ടന്റെ വൈഫുമായിട്ടുള്ള അനുഭവം പങ്കുവെക്കാമായിരുന്നു, കേൾക്കാനുള്ള താല്പര്യം കൊണ്ടാണ് പറഞ്ഞത്. പഴയ കുറച്ച് ഫോട്ടോസ് മാത്രം വീഡിയോയുടെ അവസാനം ഒന്ന് ഓടിച്ചു പോകാമായിരുന്നു., trophikalum, പുരസ്‌കാരങ്ങൾ, വണ്ടി.... അങ്ങനെ പലതും. വളരെ നല്ല വീഡിയോ ആയിരുന്നു.
മാളച്ചേട്ടൻ മലയാളികളുടെ പ്രിയപ്പെട്ടനടന്റെ സ്മരണകൾ പുതുക്കിയതിനു വളരെ അധികം നന്ദി..
ഹരിസ്‌ക ഞാൻ ആ പമ്പിൽ നിന്നു തന്നെയാണ് പെട്രോൾ അടിക്കാറുള്ളത് ..അവിടെ ആൾ കുറവാണെങ്കിൽ അദ്ദേഹത്തിന്റെ മകൻ തന്നെയാണ് പെട്രോൾ വണ്ടിയിൽ നിറച്ചു തരാറുള്ളത് നല്ല ജാടയില്ലാത്ത വ്യക്തിത്വം ആണ് അയാൾ
😍👍
ഹരിസ്‌ക നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ നിങ്ങളുടെ അവതരണം ഒന്നു പറയാനില്ല മണിചേട്ടന്ടെ വീട്ടിലും പാടിയിലുമൊക്കെ ഒന്നു പോയിട്ട് വീഡിയോ ചെയ്യുക എല്ലാവരും കാണാൻ കൊതിക്കുന്ന ഒരു വീഡിയോ ആണ് ആ വീഡിയോ
Njnum
@@shameershami9034 ഞാനും പറയണം എന്ന് വിജാരിച്ചിരുന്നു.മണി ചേട്ടൻ ഞങളുടെ മൂത്താണ് . ഹാരിസ്ക്കാ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ആ ഒരു വീഡിയോ എടുക്കാമോ ....
@@shameershami9034 pady vellappokathil poyi
Thanku u soo much for this video🥰...valare santhoshamaayi...i'm grand daughter of mala aravindan..videos kanarund ikka...👌🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് മാളഅരവിന്ദേട്ടൻ. മാള ചേട്ടന്റെ ഓർമ്മകൾ കൊണ്ടുവരാൻ മനസ്സ് കാണിച്ച ഹാരിസ് ഇക്കാ thanks 🙏👍🌹🌹🌹
ഹാരീസിക്ക, പലരും പലരേയും ഓർക്കാൻ വിമ്മിഷ്ടപ്പെടുന്ന ഇക്കാലത്ത് ഒരു പ്രശസ്ത ഹാസ്യ സാമ്രാട്ടിനേയും, തബലിസ്റ്റിനേയും എല്ലാവർക്കും ഓർക്കാൻ അവസരം ഉണ്ടാക്കി തന്നതിൽ വളരേയധികം നന്ദി....
Ente ക്ലാസ്സ് മേറ്റ് ആണ് ദീപ്തി (മാള ചേട്ടന്റെ മരുമകൾ
Ath nannayi 😆👍🏻
th-cam.com/video/3GDB50iWo2A/w-d-xo.html
th-cam.com/video/3GDB50iWo2A/w-d-xo.html
താങ്കൾ വേങ്ങര ആണോ..
വളരെയധികം ഇഷ്ടപ്പെട്ടു.
വീടും കുടുംബത്തെയും പരിചയപ്പെടുത്തിയതിൽ സന്തോഷം. അവരെ അടുത്തറിയാൻ ആ നാട്ടുകാരൻ തന്നെ വേണ്ടി വന്നു.
ഒരുപാട് സ്നേഹ ഓർമകൾ കേരളക്കരയ്ക്ക് നൽകിയ അരവിന്ദൻ ചേട്ടനെ കുറിച്ചുള്ള ഓർമകൾ ഞങ്ങളിലേക്ക് എത്തിച്ച ഹാരിസ് ഇക്കായ്ക്ക് ഒരുപാട് സ്നേഹം....♥️♥️♥️
മാള അരവിന്ദൻ ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ.. ഒരായിരം പ്രണാമം..❤️❤️
നല്ല കാഴ്ചപാട്,,,,, മാളച്ചേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നില്കും,,,, വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി,,,,, ഹാരിസ് ബായ്.....
വളരെ സന്തോഷം.... മഹാനായ കലാകാരനെ ഓർമിച്ചതിനും, ഓര്മിപ്പിച്ചതിനും, കുടുംബത്തെ പരിചയപ്പെടുത്തിയതിനും നന്ദി ......
"നീയറിഞ്ഞോ... മേലെ മാനത്ത്.... ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്.... " - ലാലേട്ടനും മാള ചേട്ടനും കൂടെ പാടി അഭിനയിച്ച കള്ളുകുടിയന്മാരുടെ ദേശീയ ഗാനം❤
മാള പുള്ളിയുടെ പേര് ആണെന്ന് വിചാരിച്ച ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു
സിനിമ ക്കാർ ആയിട്ട് ഇപ്പോൾ ബന്ധം ഇല്ലെങ്കിലും മാള ചേട്ടനെ എല്ലാർക്കും ഓർമ്മകൾ ആണ്. Love him all. സ്വന്തമായി അഭിപ്രായമുള്ള നയട്ടെല്ലുള്ള അപൂർവം film actor. Very proud malachetan
എത്ര വലിയ നാടന്മാരുടെ കൂടെ അഭിനയിച്ച നടൻ ആണ് എന്നിട്ടെന്താ മരണ ശേഷം വീട്ടിലുള്ളവരോട് സുഗവിവരം ചോദിക്കാൻ പോലും ആരും വിളിക്കുന്നില്ല 👎
അതാണ് നമ്മുടെ രീതി, മലയാളികള് വലിയപൊങ്ങച്ചം പറയുമെങ്കിലും നന്ദികേട് കാട്ടാൻ നമ്മക്കഴിഞ്ഞേ ഉള്ളൂ
Athrakkum mosham annu cinema field I'll ullavar, avark swantham karyame nokkan ariyoo
He is the legend
അതെ മലയാളിയെ പോലെ ചെറ്റകൾ ഇനിയും ജനിക്കണം
മാള ജഗതി പപ്പു ഇതാരുന്നു മലയാള സിനിമ കൊമേഡിയൻമാർ..
അദ്ദേഹം പെട്ടെന്ന് പോയ തോന്നി 😥😍♥
Skip ചെയ്യാതെ കണ്ടു തീർത്തു ഒരു പാട് ഇഷ്ട മുല്ല നല്ല നടനാണ് മാള അരവിന്ദൻ , ഞാൻ അദ്ദേഹത്തെ മാളയിൽ വെച്ച് കണ്ടിട്ടുണ്ട്
Ishta mulla kya bhai
നല്ലൊരു വീഡിയോ ..
ഇത് പോലുള്ള വീഡിയോകൾ ഒരു നാടിനെ കുറിച്ചും മണ്മറഞ്ഞ കലാകാരന്മാരെ കുറിച്ചും നാട്യമല്ലാത്ത നടനത്തിനു ശേഷമുള്ള അവരുടെ കുടുംബത്തിന്റെ പച്ചയായ ജീവിതം മലയാളികൾക്ക് കാണിച്ചു തരുന്നു .. thank you ...
മാള, ശങ്കരാടി, പറവൂർ ഭരതൻ, പപ്പു, ഒടുവിൽ, കരമന, ബോബി, പകരം വയ്ക്കാൻ കഴിയാത്ത അനുഗ്രഹീത നടൻമാർ. ഞങ്ങടെ തലമുറയുടെ ഭാഗ്യം ഇവരുടെയൊക്കെ നേരിൽ കാണാനും ചിലപ്പോഴക്കെ ഷൂട്ടിങ് നേരിട്ട് കാണാനും സാധിച്ചത് തന്നെ വലിയ ഭാഗ്യം.
ആദ്യമായാണ് മാളച്ചേട്ടന്റെ വീട് കാണുന്നത് ചെറുപ്പം മുതൽക്കേ അദെഹത്തിന്റെ പേര് മാള എന്നാണ് വിചാരിച്ചിരുന്നത്... അങ്ങനെയാണ് വിളിച്ചുള്ള ശീലവും
ഹാരീസ് ഭായ് വളരെ നന്ദിയുണ്ട് ഇങ്ങിനെ ഒരു വീഡിയോ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ..
മലപ്പുറം പെങ്ങൾക്ക് സ്പെഷ്യൽ like
👍
അനശ്വര കലാകാരൻ ആയ മാള അരവിന്ദേട്ടനെ കുറിച്ച് വിഡീയോ ചെയ്ത ഇക്കാക്ക് ഒരു പാട് നന്ദി. Aravindettan കുടുംബത്തെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി.
ഓർമ്മകൾ ഒരിക്കൽ കൂടി മാള അരവിന്ദൻ എന്ന പ്രതിഭയെ കൊണ്ടുവന്നതിനു...... നന്ദി ❤️
ഇത് കാണുന്ന എല്ലാ മാള കാരും... ഇവിടെ ലൈക്ക്... മാള കാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു...
മാള ചേട്ടന്റെ പമ്പിന്റെ ഉൽഘടനാ സമയത്തു അവിടെ ചെന്നപ്പോൾ അദ്ദേഹത്തോട് സംസാരിച്ചതും അദ്ദേഹം തന്ന ഉപദേശങ്കളും ഒരിക്കലും മറക്കാൻ കഴിയില്ല...
മാള അരവിന്ദേട്ടൻ അങ്ങയുടെ ചിരിപ്പിക്കുന്ന കഥാ പാത്രങ്ങൾക് മരണമില്ല.....
മലയാളികൾക്ക് മറക്കാനാവാത്ത കലാകാരൻ 💓
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ മാള അരവിന്ദന് പ്രണാമം 🙏🙏🙏
തീർച്ചയായും ഇതു പോലത്തെ കുടുംബങ്ങളെ കാണാൻ വലിയ ആഗ്രഹമാ ഒരു ടീവി ചാനെൽകാരും ഇവരെയൊന്നും കാണിക്കുന്നത് കണ്ടിട്ടില്ല .ഇവരെ പ്രേക്ഷകർക് കാണിച്ചു തന്നതിന് താങ്കൾക് വലിയൊരു നന്ദി
മാഷാ അല്ലാഹ്... ഞമ്മളെ മലപ്പൊറത്തെ മകള്; മാളയുടെ മരോള്... സന്തോഷം 😊
ഭക്ഷണപ്രിയനായിരുന്നു മാളചേട്ടൻ എന്നറിഞ്ഞപ്പോ ഒത്തിരി സന്തോഷം, ജീവിക്കുമ്പോ ഇഷ്ടോള്ള ഭക്ഷണം കഴിച്ചു ജീവിക്കണം, മരിച്ചു മയ്യത്തായി കിടക്കുമ്പോ ഒരു കോയിബിരിയാണി കിട്ടിയിരുന്നേൽ എന്നാഗ്രഹിച്ചിട്ട് ഒരു കാര്യോല്ല. മറ്റുള്ളവരുടെതിൽ കയ്യിട്ടു വാരാതെ അന്തസ്സായി അധ്വാനിച്ചു തിന്നു ജീവിക്കുക, എങ്കിൽ ആ ജീവിതത്തിൽ സന്തോഷമുണ്ടാകും.
ഇനി സിനിമ ലോകത്തേക്ക് വരാം, അതൊരു മായിക (fantasy world) ലോകമാണ്, പണവും പ്രതാപവും പെരുമയും ഉണ്ടാകുമ്പോ എല്ലാരും കൂടെണ്ടാകും, ആ മകന്റെ കണ്ണ് നിറഞ്ഞതുപോലെ എനിക്ക് തോന്നി. സലീംകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് "കള്ളുകുടിയെല്ലാം നിർത്തി സിനിമ തിരക്കിൽ നിന്നും ഒരു ഇടവേള എടുത്തപ്പോൾ മുൻപ് കണ്ടവരെയും കൂടെനിന്നവരെയും പിന്നീട് കണ്ടില്ലത്രെ" ഇത്രേയൊള്ളു ആ ജീവിതം.
So, "be with family, being with family, belongs with family" who are always be with if you reserved something to your family, then that might be deserved for something for your goodness... be optimist and grateful to yourself and to your family... That's it,
Harees ji, Bahut shukriya aap jo achi taraf se kaam kiya, jo hamara Maala ji ko yaadh todi se todi der hamaara manmein rakhne keliye aapne koshish kiya, Dhanyavad😊🙏
🙏🤝🥰👍
"ഖ ഖ ഖ ഖ ഖ... നീ ചിരിക്കേണ്ട, നീ ചിരിക്കാറാകുമ്പോൾ ഞാൻ പറയാം... ഇതേയ് പുതുക്കാട് എമ്മെല്ലേടെ കത്താ..." മാളച്ചേട്ടന്റെ പ്രശസ്തമായ ഒരു ഡയലോഗ്
😄😄😄👍🥰
മാള അരവിന്ദന്റെ വീട്ടുകാരെ പരിചയപ്പെടുത്തിയതിൽ സന്തോഷം
സിനിമാക്കാർമനഃപൂർവം വിസ്മരിച്ച ആ വലിയ കലാകാരനെ ഓർമകളായി എല്ലാവരുടെയും മനസ്സിലേക്ക് എത്തിച്ച ഹാരിസിക്കക്ക് ഒരു കോഴിക്കോടൻ ലൈക് 👏👏👏👏
ഹാരിസ് ഭായ്, കാണാൻ വളരെയധികം ആഗ്രഹിച്ച ഒരു വീഡിയോയാണ് ഇത്, മാള അരവിന്ദൻ എന്ന ആ മഹാ പ്രതിഭയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു .. ഒപ്പം ഒത്തിരി നന്ദിയും ..
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മാള ചേട്ടന്റെ സിനിമ മീശ മാധവൻ
കണ്മുന്നിൽ മറഞ്ഞു പോയെകിലും മനസുകളിൽ.. ഓർമ്മകൾ മരിക്കാതെ ഒരു അതുല്യ നടൻ മാള അരവിന്ദൻ.. ഒരു കോടി പ്രണാമം...
പണ്ട് കാണിച്ചയ്‌സ് തീയേറ്ററിൽ സിനിമ കണ്ടിട്ടു പോകുമ്പോൾ ആളുകൾ പുറത്തു തട്ടിയപ്പോൾ ചേച്ചിയെമറന്നു malachettan ബുള്ളറ്റിൽ പോയി,പിന്നീട് സംസാരിക്കുമ്പോൾ മറുപടിയില്ല അപ്പോളാണ് ചേച്ചി കേറിയിട്ടില്ല എന്നു മനസ്സിലാക്കി തിരിച്ചുപോയി വിളിച്ചു കൊണ്ടുപോയി.പിന്നെ ഞങ്ങളുടെ മാളയിൽ കടയിൽ ( Al Taj Fabrics ) വന്നു ഷർട്ടിന്റെ തുണി എടുത്തിട്ടുണ്ട്.ആള് അന്ന് ഭയങ്കര തമാശയൊക്കെ പറഞ്ഞിരുന്നു.വീഡിയോ വളരെ നന്നായിട്ടുണ്ട്
മമ്മൂക്ക എന്നും എല്ലാവർക്കും ഒരു കരുതൽ ആയിരുന്നു .
അമീർ ഭായ്.. താങ്കൾ ഇതുപോലെയുള്ള ഹൃദയസ്പർശി ആയിട്ടുള്ള വ്ലോഗ് ചെയ്യണം.. Food /ട്രാവൽ വീഡിയോ യെക്കകൾ ആൾക്കാർ (ഞാൻ ഉൾപ്പെടുന്ന )ഇഷ്ടപെടുന്നത് ഇതുപോലുള്ള വീഡിയോകൾ ആണ്.. അഭിനന്ദനങ്ങൾ.. 👍👍
മാള എന്ന രണ്ട് അക്ഷരം കൊണ്ട് ലോകം മുഴുവൻ അറിയപ്പെട്ട വെക്തി..നിസ്വാർത്ഥ മനസിന് ഉടമയായിരുന്നു അരവിന്ദേട്ടൻ.. പഴയ സിനിമ കാണുന്നവർക്ക് അറിയാം ഒരു കാലത്ത് പപ്പു,മാള,ജഗതി, ഈ ഒരു ത്രയം മലയാളത്തിലെ ഏറ്റവും വലിയ കോംബോ..അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.. പപ്പു, മാള,ജഗതി ഈ ഒരു കോംബോ പോലെ മരണവും ഉണ്ടാകും എന്ന് പറയുമായിരുന്നു.. കാലം അത് പോലെ സംഭവിച്ചു . ആദ്യം പപ്പുച്ചേട്ടൻ,പിന്നെ മാളച്ചേട്ടൻ,.. ജഗതിച്ചേട്ടൻ ആണെങ്കിൽ ഇപ്പൊ ഇങ്ങനെയും 🙂
ഹാരിസ് ഭായ്,, പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ നിങ്ങൾ നല്ല പോലെ അവതരിപ്പിച്ചു..... നന്ദി
കിഷോർട്ടനെ കണ്ടതിൽ വളരെ സന്തോഷം ❣️❣️❣️
"ഞാൻ ഹാരിസ് അമീറലി ഞാൻ എന്റെ സ്വന്തം നാടായ മാളയിലാണ്' എന്നു കേൾക്കുബോൾ അരവിന്ദേട്ട നെ കുറിച്ച് എന്നാണ് ഒരു വിഡിയോ ചെയുക എന്നാലോചിച്ചിരുന്നു. പക്ഷേ വിഡിയോ കാണുബോൾ അതു മറന്നുപോകും. എന്തായാലും ആ അനുഗ്രഹീത നടനെ കുറിച്ച് ഒരു വിഡിയോ ചെയ്തതിൽ ഒരു പാടു സന്തോഷം 💐👍👏👌.
👍🥰
സവിശേഷമായ അഭിനയശൈലിയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യനടനായിരുന്നു മാള അരവിന്ദൻ. അൽപസ്വൽപം തരികിടയും ഗുണ്ടായിസവും കാണിച്ചു നടക്കുന്ന കഥാപാത്രങ്ങളിലൂടെ മാള അരവിന്ദൻ ഇന്നും മലയാളിയുടെ ചലച്ചിത്ര ഓർമകളിൽ നിറസാന്നിധ്യമാണ്.
ഹാരിസ് ഇക്ക, വളരെ നല്ല കാര്യം. സിനിമാക്കാർ അവഗണിച്ച മാള ചേട്ടന്റെ വീട്ടിൽ പോയി അവരുടെ വിശേഷങ്ങൾ പങ്കുവച്ചതിന്. അവരോടുള്ള സ്നേഹബന്ധം വാക്കുകളിൽ നിന്നുതന്നെ മനസിലാകുന്നു.. ഹാരിസ് ഇക്കയും മാളയുടെ മാണിക്യം ആണ്.
😍👍🥰
Mala ennu kelkkumbol ella malayalikkum adyam orma varunna mukham 💕💕 thank you Harees ikka for remembering him 😍😍
Hariska💕💕💕💕മാള അരവിൻഡ്ൻ എന്നത് മലയാളി യുടെ വീട്ടിലെ ഒരു അംഗം തന്നെ യാണ് ..ഹാസ്യത്തെക്കാൾ എനിക്കിഷ്ടം സെന്റി സീൻ ചെയ്യുന്ന മികവാണ് ..മാളക്കാരുടെ അമൂല്യ നിധി
ഇതുവരെ കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്ന ഹാരിസ് ഇക്കയ്ക്ക് ഒരുപാടു നന്നി 🙏
എന്റെ സ്ഥലം പുത്തൻചിറ മാള വീഡിയോ കണ്ടു സൂപ്പറായി മാള ചേട്ടന്റെ കുറച്ച് വീഡിയോ വളരെ സന്തോഷമായി
മനസ് നിറഞ്ഞു.. ഒത്തിരി നന്ദി,, തീർച്ചയായും ഒരിക്കലെങ്കിലും ആ വീട്ടിൽ പോകണമെന്ന് ആഗ്രഹിക്കുന്നു..
ഇക്ക. മറന്നു പോകുന്ന ഒരു നല്ല മനുഷ്യൻ. ഇപ്പോൾ വീണ്ടും നമ്മുടെ ഓർമയിൽ കൊണ്ടു വന്നു. മാള ചേട്ടന് പ്രണാമം. വളരെ നന്ദി ഇക്ക ഇങ്ങനെ ഒരു വീഡിയോ ക്ക്....
നന്ദി ഹാരിസിക്ക വീഡിയോ വളരെ മനോഹരമായി ...മാള ചേട്ടൻ, പപ്പു ചേട്ടൻ,
ജഗതി ചേട്ടൻ ഈ മൂന്നുപേരും എത്ര സിനിമയിൽ ആണ് നമ്മളെ എല്ലാം ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മുടെ മുമ്പിൽ വന്നുപോയത്..ഇപ്പോളും ചാനലിൽ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നു. അതേപോലെ നമ്മളെ വിട്ടു പോയ നമ്മുടെ സ്വന്തം ഹനീഫയ്ക്ക,ഒടിവിൽ ഉണ്ണിച്ചേട്ടൻ,മണിചേട്ടന് എല്ലാവരും...
😥😥😥പലപ്പോളും മരണ ശേഷം പതുകെ ആ ബന്ധം എല്ലവരും മറക്കുന്നു ..പക്ഷെ ഇവർ എല്ലാം നമ്മുടെ മനസ്സിൽ എന്നും ഉണ്ടാവും ...കിഷോർ ചേട്ടന്റെ പെരുമാറ്റം തന്നെ എത്ര ബഹുമാനം അർഹിക്കുന്നതാണ്.. ഇവരുടെയെലാം വിശേഷം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം...
ഞാൻ മലപ്പുറം വേങ്ങരക്കാരൻ !!
നമ്മുടെ പ്രിയപെട്ട നടൻ മാള അരവിന്ദൻ ചേട്ടൻ്റെ മരുമകൾ എൻ്റെ നാട്ടുകാരി എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി... മാള ചേട്ടൻ്റെ പ്രിയപെട്ട കടുംബങ്ങൾക്ക് എല്ലാവിധ നൻമകളും നേരുന്നു.
മാളച്ചേട്ടനെ പോലെ തന്നെ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന്റെ മകനും എന്ന് ഈ വിഡിയോ കണ്ടപ്പോൾ തീർച്ചയായും മനസ്സിലായി.... കിഷോർ ചേട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു ♥️♥️♥️
കണ്ടു.മാള അരവിന്ദന്റെ ഓർമകൾക്ക് ഈ വിഡിയോ കാരണം ആയി.താങ്ക്സ് ഹാരിസ്