അപ്പോൾ ലീഗ് ചെലവിട്ടത് എത്ര ആയിരിക്കും, അവരുടെ വൈറ്റ് വളന്റിയേഴ്‌സിന് 🙄 അവര് ആഹാരം കൂടി ഫ്രീയായി അവിടെ കൊടുത്തില്ലായിരുന്നെങ്കിൽ ആ വകയിൽ സർക്കാരിന് വേറൊരു പത്തു കോടി അടിച്ചു മാത്രമായിരുന്നു 🤔
@sarath_babu, താനൊക്കെ ബിംബങ്ങളുടെ മുന്നിൽ അവയ്ക്ക് ഒരു ഉപയോഗവും ഇല്ലാതെ പണം വിതറും പക്ഷെ സ്വന്തം കുടുംബത്തിലെയോ അയൽക്കാരിലെയോ ദരിദ്രരിലേക്ക് ദാനധർമ്മത്തിന്റെ കൈ നീളാറില്ല 🙄 അതാണ് മുസ്ലിംകളും അമുസ്ലിംകളും തമ്മിൽ ഈ വിഷയത്തിലുള്ള വിത്യാസം. ജാതി മതം നോക്കാതെ ദരിദ്രരെ സഹായിക്കുന്നത് ദൈവത്തോടുള്ള ഒരു പ്രാർത്ഥനയുടെ ഭാഗമാണ് 🤔
.: മൃദദേഹങ്ങൾ അടക്കം ചെയ്തവർ പറയട്ടെ... അവർക്ക് കിട്ടിയ പൈസയുടെ കണക്ക് വൈറ്റ് ഗാർഡ്.... ഡിവൈഫ്ഐ.. സ്വാന്തനം... തുടങ്ങിയവരണ ല്ലോ. മുദദേഹങ്ങൾ അടക്കിയവർ... അവർ പറയട്ടെ ന്നവർക്ക് കിട്ടിയ പണത്തിൻ്റെ കണക്ക് '😢😢
കുഴിച്ചിടുന്നതിനേക്കാൾ ചെലവ് കൂടുതൽ ആണ് ദഹിപ്പിക്കുന്നതിന്. അത് ഏറ്റെടുത്ത് ചെയ്തത് സേവാഭാരതി ആണ്. ഇങ്ങനെ വിവിധ സംഘടനകൾ funeral നടത്തിയതിനു എങ്ങനെ ആണോ സർക്കാർ പണം ചെലവായത്
വയനാട്ടുകാർ തന്നെ പ്രതികരിക്കട്ടെ സഹായം ചെയ്തവരും, സഹായം വാങ്ങാത്തവർ കൃത്യമായി പ്രതികരിച്ച് മുന്നോട്ട് വരട്ടെ പണം നൽകിയവരെല്ലാം വയനാടിനായി മുന്നോട്ടു വന്നവർ ഒറ്റക്കെട്ടായി രാട്രീയം കലർത്താതെ മുന്നോട്ടു വരട്ടെ അല്ലാതെന്തവഴി?
അപ്പൊ ഇത്രയും ദിവസങ്ങളിൽ ഒരുപാട് ആളുകൾക്ക് ഭക്ഷണം ഫ്രീ കൊടുത്ത മുസ്ലിം ലീഗിനും സന്നദ്ധ പ്രവർത്തനം നടത്തിയ മറ്റ് സംഘടനകൾക്കും, മൃതദേഹങ്ങൾ സംസ്കരിച്ച ജമഅതെ ഇസ്ലാമി പ്രവർത്തകർ എന്നിവർക്ക് ആയിരം പൂച്ചെണ്ടുകൾ... നിങ്ങൾ ചെയ്തത് വലിയ കാര്യങ്ങളാണ്.
ഇതിനെയും ന്യായീകരിക്കുന്ന ചില സഖാക്കൾ ഉള്ളതുകൊണ്ടാണ് ഈ പാർട്ടിയുടെ തെറ്റ് തിരുത്താതെ പോകുന്നത് പോകുന്നതും അധികം കാലം കഴിയാതെ ബംഗാളിലെ അവസ്ഥ പോലെ ആകും നമ്മുടെ ഈ പാർട്ടിക്ക്
സൗജന്യ ഭക്ഷണം നൽകാൻ വന്നവരെ ഓടിക്കാൻ ഉദ്യോഗസ്ഥർ ആവേശം കാണിച്ചപ്പോൾ തന്നെ അറിയാം കൊള്ളക്ക് സൗകര്യം ഒരുക്കുകലായിരുന്നു ലക്ഷ്യം എന്ന് ...... പിണറായി നീണാൾ വാഴട്ടെ ... അടിമ മലയാളികൾ അനുഭവിക്കട്ടെ.
കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???. ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ ??
ഞാൻ പ്രതീക്ഷിച്ചത് ആയിരം കോടി ആയിരുന്നു അതിൽ കുറച്ചു കുറവുണ്ട് പത്തായിരം ആൾക്കാർക്ക് ദിവസം ഭക്ഷണം കൊടുത്തിട്ടുണ്ട് അതിൻറെ ചിലവ് കൂടി ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്
എന്തു ദുരന്തം വന്നാലും സർക്കാരിന് ചാകര.... പല സേവനങ്ങളും സൗജന്യമായി ആണ് കൊടുത്തത്..... ഇത് വെറും കൊള്ള.... അവർക്കു സാമാന്യം നല്ല വീട് വച്ച് കൊടുക്കണം... അല്ലാതെ ജനത്തിന്റെ പണം ഇത് പോലെ കൊള്ള അടിക്കരുത്..... കോടതി ശക്തമായി ഇതിൽ ഇടപെടണം...
ഈ കണക്ക് കാണുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നത് നല്ല മനസ്സുള്ള മനുഷ്യർ ചില കാര്യങ്ങൾ ഒരിക്കലും നമ്മുടെ നാട്ടിൽ നടക്കരുത് എന്ന് ആഗ്രഹിക്കും . ചില ആളുകൾ ചിലപ്പോൾ നടക്കണം എന്ന് ആഗ്രഹിക്കുമോ???
സർകാർ സംവിധാനം ആവുമ്പോൾ കുറച്ച് കൂടുതൽ ഒക്കെ ആവും.... ക്വാളിറ്റി സർവ്വീസ് ആണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം... 💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾക്ക് വേണ്ടി പണം ചിലവഴിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
ഒരുപാട് സാധനങ്ങൾ മറ്റുള്ള എല്ലാം തന്നെ എല്ലാവരും free ആയിട്ടാണ് നൽകിയത്... പിന്നെ ഈ കണക്ക് എല്ലാം എവിടെ നിന്നും വന്ന് കഷ്ടം ഇത് അടിച്ചു മാറ്റിയാൽ ഗതി പിടിക്കില്ല 😡😡😡😡
കള്ള കണക്ക് 100% …അഖിൽ മാരാർ പറഞത് 100% ശരിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏
100 % 👍👍👍
1000000000% true
Ethokke pockettil pona cash alleee.....ethu verumoru bill undakaana padu...kammikal randu kolum vachu bus stop undakitti 4laksh paranju nadakunna team allee...
അത് അടിമകൾക്കൊഴികെ എല്ലാർക്കും മനസിലായതല്ലെ '
💯💯
ഇതൊക്കെ കൊണ്ടാണ് മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് പൈസ ഇടരുത് എന്ന് ചിലർ പറഞ്ഞുകൊണ്ടിരുന്നത്
Correct 😂
PMNRFinte varavu chilavu kandittundo innu varae????
@@ananthapadmanabhan8795മോദിയാണോ വിജയന്റെ റോൾ മോഡൽ??
Y😮
7ò 2:41 and uo⁶😊 2:41 2:41 @@nishanthchandran1640
@@nishanthchandran16402:41 2:41
ഒരു ദുരന്തം വരാൻ കാത്തിരിക്കുന്ന സർക്കാർ, എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലേ
അപ്പൊ ചുമ്മാ കാണുന്നവർക്കെല്ലാം ദിവസംങ്ങളോളം ഭക്ഷണം നൽകിയ ലീഗ് 🙏👌
അതേ ലീഗ് ആണ് കാശും കൊണ്ടു പോയത്
@@sarath_babu ലീഗ് സർക്കാർ ഫണ്ട് ഉപയോഗിച്ചു കൊണ്ടല്ല ഭക്ഷണം വിതരണം ചെയ്തത്.
@@sarath_babu ബില്ല് മാത്രമേ ഉള്ളൂ ബ്രോ. പണം ഒക്കെ കമ്മീഷൻ അടിച്ചു എടുത്തത് കമ്യൂണിസ്റ് നേതാക്കന്മാർ ആണ്. എനിക് പേഴ്സണലി അറിയാവുന്നതാണ്.😢😢
@@sarath_babuഅങ്ങനെ വായിൽ തോന്നിയത് പറയാതെ എത്ര കാശ് കൊണ്ടുപോയി എന്തിനാണ് കൊണ്ടുപോയത് എന്നുകൂടി പറ.
@@subeeshbose2983ninte achananalle adichu mattiyathu.enthuade
ഫണ്ട് മുക്കി തുടങ്ങി, നക്കിയ്യവർ പുഴുത് ചാവട്ടെ
കൊടുത്തവരും👏
അത് എടുത്തവന്റെ രണ്ടു തലമുറ പുഴുവരിച്ച ചാവും
ഒരു ചുക്കും പറ്റില്ല.. തുടർ ഭരണം കിട്ടും
@@bijoypillai8696 ലെ മണ്ടൻ മലയാളി 😂
Satyam kallan mar
ആ പാവങ്ങളുടെ വേദന കട്ടു മുടിച്ചവർ കുടുംബത്തിൽ ഉള്ളവരും വെള്ളം ഇറങ്ങാതെ ചാവട്ടെ. ഇനിയും കള്ളന്മാർ വീണശ്വാസ നിധിയിലേക്ക് കൊടുക്കട്ടെ.
Mudinju pogun👹
Ameennnnn
എന്റെ പൊന്നു ബിജ്യാ നിങ്ങൾ ഒരു വല്ലാത്ത ജന്മമാണ് കെട്ടാ....
Wayanad disaster fund❎Pinrai vijayan family party fund✅
ജീവിതം തന്നെ വഴിമുട്ടി നിന്നപ്പോൾ ബിജ്യനു കിട്ടിയ കച്ചിതുരുമ്പാണ് വയനാട് ദുരന്തം 😀😀😀
എന്തൊരു കൊള്ള.... ഭക്ഷണം കൂടുതലും സന്നദ്ധ സംഘടനകൾ കൊടുത്തു.... സർക്കാർ പറയുന്നു 10കോടി ഭക്ഷണത്തിനു ചിലവാക്കി..... ദുരന്തം കൊള്ളയടിക്കാൻ അവസരം ആക്കി
ഏഴു ലക്ഷം രൂപ എന്റെ പള്ളിയിൽ നിന്ന് സംഭരിച്ചു.. അത് ബത്തേരി Diocese ന്റെ ബാങ്കിൽ അടച്ചു.. ഭാഗ്യം.
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
This is the last and final communist government in India..
👍👍👍
👍
സിപിഎമ്മിനെ നിരോധിക്കണം 😡😡😡
Kopp chaium
തിരിച്ചറിവില്ലാത്ത ജനത.... അതാണ് ഈ തട്ടിപ്
വെറുതെ അല്ല സംഘടനകൾ ഫുഡ് കൊടുക്കുമ്പോൾ, വേണ്ട സർകാർ കൊടുക്കും എന്ന് പറഞ്ഞത് 😊
Very much correct
ബ്രെഡ് & ബിസ്‌ക്കറ് തുടെങ്ങിയ വില കൂടിയ food items കൊടുത്താൽ 10 കോടി ഒക്കെ ആവും... ചില മാസങ്ങളിൽ അതു 12 കോടി വരെ ആകാൻ സാധ്യത ഉണ്ട് 😊
അത് ഏത് മാസം?.. ഏപ്രിൽ 😂😂😂
😂😂@@akhildeve1037
യേപ്രിൽ @@akhildeve1037
😂😂😂
😂😂😂
ഇത്. നോക്കുമ്പോൾ. വീരപ്പൻ.ഇവരുടെയൊക്കെ. മുമ്പിൽ. ആരും. അല്ല.
😂😂😂😂
മലയാളികൾക്ക് വിവേകമില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് 👍👍
Yes
Janangall viddikall !!
2026 malaya Li Bangali aku their cha
എൽഡിഎഫ് എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു
ഇനിയും ഒരുപാട് ശരിയാകാൻ കിടക്കുന്നു
അപ്പോൾ ലീഗ് ചെലവിട്ടത് എത്ര ആയിരിക്കും, അവരുടെ വൈറ്റ് വളന്റിയേഴ്‌സിന് 🙄
അവര് ആഹാരം കൂടി ഫ്രീയായി അവിടെ കൊടുത്തില്ലായിരുന്നെങ്കിൽ ആ വകയിൽ സർക്കാരിന് വേറൊരു പത്തു കോടി അടിച്ചു മാത്രമായിരുന്നു 🤔
അവരൊക്കെ തന്നെ ആണ് കാശും കൊണ്ടു പോകുന്നത്
@@sarath_babu Thannod aaru paranju..?
@sarath_babu, താനൊക്കെ ബിംബങ്ങളുടെ മുന്നിൽ അവയ്ക്ക് ഒരു ഉപയോഗവും ഇല്ലാതെ പണം വിതറും പക്ഷെ സ്വന്തം കുടുംബത്തിലെയോ അയൽക്കാരിലെയോ ദരിദ്രരിലേക്ക് ദാനധർമ്മത്തിന്റെ കൈ നീളാറില്ല 🙄
അതാണ് മുസ്ലിംകളും അമുസ്ലിംകളും തമ്മിൽ ഈ വിഷയത്തിലുള്ള വിത്യാസം.
ജാതി മതം നോക്കാതെ ദരിദ്രരെ സഹായിക്കുന്നത് ദൈവത്തോടുള്ള ഒരു പ്രാർത്ഥനയുടെ ഭാഗമാണ് 🤔
@@sarath_babu avar free ayittanu koduthath
Athinulla chilavum avaraanu vahichath
Oru pana pirivum nadathiyitilla
@@sarath_babu enthonnedei
ഇനി ആ പാവങ്ങൾക്ക് കൊടുക്കാൻ വല്ലതും ബാക്കി ഉണ്ടോ ആവോ ☺️🙏ഭയങ്കരം 🙏
ന്നമുക്ക് ഒരു ദുരുതാശ്വസ നിധി കൂടി തുടങ്ങിയാലോ 🤪
ഒരു ദുരന്തത്തിന് കൈതാങ് നൽകാനുള്ള മലയാളിക്കുള്ള മനസ്സ് ഇതോടെ അവസാനിക്കും. 😢
😢
മലയാളികൾ പടിക്കില്ല എത്ര കിട്ടിയാലും
Malayalikal padikkilla oke sarkarilekk thallum yeneett sahayichu yenum paranju nadakkum sahayam avasyam ullavarkk ath Kittukayum illa
അതൊക്കെ പോട്ടെ, മൊത്തത്തിൽ എത്ര കോടി അടിച്ചു മാറ്റി 😂
മൊത്തം ചെലവ് 1200കോടി
Chila Va yil poe Kodi kal
നാട്ടിൽ ദുരിതം വന്നാൽ ഉദ്യോഗസ്ഥർക്ക് ചാകര
ഉദ്യോഗസ്ഥർ മാത്രം അല്ല ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കും ചാകര ആണ്, അതിൽ ഭരണ പക്ഷം പ്രതിപക്ഷ ഒന്നും ഇല്ല..
volunteer എപ്പോഴാ ഉദ്യോഗസ്ഥർ ആയത്
അതിനു വേണ്ടിയാണല്ലോ പ്രളയ മുന്നറിയിപ്പുകൾ മുക്കുന്നത്..
വോളന്റിയർ ഉദ്യോഗസ്ഥർ അല്ല
ചുരുക്കിപ്പറഞ്ഞാൽ കിട്ടിയതെല്ലാം ഇങ്ങനെ തീർന്നു ? നഷ്ടം സംഭവിച്ചവർക്കെല്ലാം ഗോവിന്ദാ ? 🤔🤔😢😢
കണക്കെല്ലൊം ഒരു കൊട്ട കണക്കാണെലോ ഒരു നാട് മൊത്തം തകർന്ന് കിടക്കുമ്പോൾ പൊതു ഖജാനാവ് കൊള്ളയടിച്ച വരെ സമ്മതിക്കണം
.: മൃദദേഹങ്ങൾ അടക്കം ചെയ്തവർ പറയട്ടെ... അവർക്ക് കിട്ടിയ പൈസയുടെ കണക്ക് വൈറ്റ് ഗാർഡ്.... ഡിവൈഫ്ഐ.. സ്വാന്തനം... തുടങ്ങിയവരണ ല്ലോ. മുദദേഹങ്ങൾ അടക്കിയവർ... അവർ പറയട്ടെ ന്നവർക്ക് കിട്ടിയ പണത്തിൻ്റെ കണക്ക് '😢😢
കുഴിച്ചിടുന്നതിനേക്കാൾ ചെലവ് കൂടുതൽ ആണ് ദഹിപ്പിക്കുന്നതിന്. അത് ഏറ്റെടുത്ത് ചെയ്തത് സേവാഭാരതി ആണ്. ഇങ്ങനെ വിവിധ സംഘടനകൾ funeral നടത്തിയതിനു എങ്ങനെ ആണോ സർക്കാർ പണം ചെലവായത്
DYFI onnum alla 😂😂 Adhu cheidhadhu Seva Bharathi aanu kuttu
സേവാഭാരതിയെ മറന്നത് മനഃപൂർവം ആയിരിക്കും അല്ലെ കോയാ 😂😂
@മറക്കാൻ ഒരിക്കലും നമ്മൾ വിട്ടുപോകാറില്ല 😜krishnakumar-oy3ur
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ സംസ്കരിച്ചത് സേവാഭാരതിയാണ് ...
വയനാട്ടുകാർ തന്നെ പ്രതികരിക്കട്ടെ സഹായം ചെയ്തവരും, സഹായം വാങ്ങാത്തവർ കൃത്യമായി പ്രതികരിച്ച് മുന്നോട്ട് വരട്ടെ പണം നൽകിയവരെല്ലാം വയനാടിനായി മുന്നോട്ടു വന്നവർ ഒറ്റക്കെട്ടായി രാട്രീയം കലർത്താതെ മുന്നോട്ടു വരട്ടെ അല്ലാതെന്തവഴി?
കൊടികൾക്കു ഒരു വിലയുമില്ലേ... മുകുമ്പബോൾ ഒരു മയത്തിലൊക്കെ വേണ്ടേ. ഇത് ഒരുമാതിരി 💥💥💥
ഒരു പൈസ പോലും വാങ്ങാതെ സേവാഭാരതി സംസ്കരിച്ചത് 80 ഓളം മൃതദേഹങ്ങളാണ്... സേവാഭാരതി🙏
Pinne ethu dead body ka 3 cr chilavazhichathu
കള്ളൻ്റെ കൈയ്യിലാണല്ലോ താക്കോൽ😂😂😂
Baki alla pota eda Mosa ae poe Daeva polu poru kila
ആർമിയുടെയും വളണ്ടിയർ മാരുടെയും താമസത്തിനു 10cr. ഒഴിഞ്ഞ വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന ഇവരുടെ ഫോട്ടോ കണ്ടിരുന്നു.....😮😮
മാരാർ പറഞ്ഞപ്പോൾ 😅😅😅
ഇപ്പോൾ എങ്ങനെ 😂😂
ഇനി ഇവർക്ക് വീട് വാക്കുവാൻ ഒരു 2000 കോടി കേന്ദ്രം അനുവദിച്ചാൽ സന്തോഷമായേനെ 💗
ജനങ്ങൾ കൊടുക്കുന്ന സഹായം നേരിട്ട് എത്തിച്ചിരുന്നെങ്കിൽ ദുരിതർക്ക് എത്രയും പെട്ടെന്ന് ഒരു സ്വാശത പരിഹാരമായേനെ
വെട്ടിവിഴുങ്ങികൾ ഇതും ഇതിലപ്പുറം ചെയ്യും. ആരാ ചോദിക്കാൻ.😢
കക്കുക മുക്കുക നക്കുക അതാണ് നമ്മുടെ മുദ്രാവാക്യം ഇനി ഒരു ദുരന്തം കൂടി വരുവാൻ ഞങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഇനിയും നക്കണം മുക്കണം
ഒരു ബോഡി സംസ്ക്കരിക്കാൻ 75 ആയിരം രൂപ മുഖ്യന് പറ്റിയ ഉദ്യോഗസ്ഥന്മാരും എല്ലാരും അനുഭവിക്കും
കണക്ക് തയ്യാറാക്കിയ ഡിപ്പാർട്ട്മെൻ്റിനെ സാഷ്ടാംഗം പ്രണമിക്കുന്നു 🙏
ഇത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഇവരൊന്നും മരണം സ്വീകരിക്കുമായിരുന്നില്ല! കോടതി പ്രത്യേക ഓഡിറ്റ് നടത്താൻ ഉത്തരവിടും എന്ന് പ്രതീക്ഷിക്കാം
അതാണ് പിണറായി സർക്കാരിൻ്റെ പവർ..... അഭിവാദ്യങ്ങൾ... 💪🏻💪🏻💪🏻💪🏻💪🏻💪🏻
😂
1 മൃതദേഹം സംസാരിക്കാൻ 75k 😂😂😂
Ivde smashathil 5000 rs ollu oru bodykk 😂
നോക്കുകൂലിയാണ്
Pakel kollla
കൊള്ള പകൽ കൊള്ള തീവെട്ടി കൊള്ള .ലോക മാതൃക കേരളം നമ്പർ വൺ.
നേതാജി ക്ലബിൽ ജഗതിയും പപ്പുവും വച്ച കണക്ക് പോലെ ആയല്ലോ ഇത്...എന്തൊരു കഷ്ടമാ...
ഇങ്ങനെ വെട്ടിക്കാനിയിട്ടല്ലെ ആരും ഭക്ഷണം ഫ്രീയായി കൊടുക്കേണ്ട എന്ന് ഉത്തര നല്കിയത്.കാട്ടിലെ തടി തേവരുടെ ആന 😮
കട്ടപ്പാര എടുത്ത് ഇറങ്ങിക്കോ അതാ നല്ലത് വൈറ്റ് ഗാർഡ് ഷെഫ് പിള്ള മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് സൗജന്യ ഭക്ഷണം നൽകിയിരുന്നു
ഒരു സംശയം ആളുകളെ ഒഴിപ്പിച്ചത് ആഡംബര വിമാനം വഴിയാണോ എന്താ ചെയ്യാ ഇതിലെ കോടികൾക്ക് യാതൊരു വിലയുമില്ല കഷ്ടം😢😢😢😢😢
Volanteer mar vannath Royal carribean shipil aan. Pine avden Rolls Royce carilum.
Atha ithrem kodi🤣
ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതുപോലെ കട്ട് തിന്നുന്ന വിജയൻ സർക്കാർ
Oru 500 para poya ru na an evan alla parthi ku vari ku
ഫ്രി ഭക്ഷണം കൊടുക്കുന്നവരെ ഓടിച്ചത് എന്തിനായിരുന്നു 10 കോടി ഭക്ഷണ ചിലവ് 😃😃😃
അപ്പൊ ഇത്രയും ദിവസങ്ങളിൽ ഒരുപാട് ആളുകൾക്ക് ഭക്ഷണം ഫ്രീ കൊടുത്ത മുസ്ലിം ലീഗിനും സന്നദ്ധ പ്രവർത്തനം നടത്തിയ മറ്റ് സംഘടനകൾക്കും, മൃതദേഹങ്ങൾ സംസ്കരിച്ച ജമഅതെ ഇസ്ലാമി പ്രവർത്തകർ എന്നിവർക്ക് ആയിരം പൂച്ചെണ്ടുകൾ... നിങ്ങൾ ചെയ്തത് വലിയ കാര്യങ്ങളാണ്.
Ella sangadanakalum undayirunnu.ivar matram alla.
@@nishadma4822select cheytu appreciate cheyalle.. ബാക്കി മതങ്ങളുടെ സംഘടനകളും ഉണ്ടായിരുന്നു
ഈ കണക്ക് എഴുതിയവന്റെ തലമുറ പോലും വെള്ള കുടിച്ചു മരിക്കില്ല
ചുരുക്കം പറഞ്ഞാൽ... ഓരോ ദുരന്തവും അനന്തമായ സാധ്യതകളാണ്.......😢
അരിക് പകരം ഞങ്ങൾ സ്വർണ്ണം പുഴുങ്ങിയാണ് കൊടുത്തത്!!!!!!
ഇതിനെയും ന്യായീകരിക്കുന്ന ചില സഖാക്കൾ ഉള്ളതുകൊണ്ടാണ് ഈ പാർട്ടിയുടെ തെറ്റ് തിരുത്താതെ പോകുന്നത് പോകുന്നതും അധികം കാലം കഴിയാതെ ബംഗാളിലെ അവസ്ഥ പോലെ ആകും നമ്മുടെ ഈ പാർട്ടിക്ക്
ഈ കണക്ക് ആരും മറക്കരുത്
സത്യം 🙏
എന്താണ് വിജയാ
ഒന്നും പിടികിട്ടുന്നില്ല
COVID സമയത്ത് കട്ടവർക്ക് പിന്നെന്ത് ദുരന്തം. നിധിയിലേക്ക് സംഭാവന കൂടുബോൾ കണക്കും കൂടെണ്ടേ
സൗജന്യ ഭക്ഷണം നൽകാൻ വന്നവരെ ഓടിക്കാൻ ഉദ്യോഗസ്ഥർ ആവേശം കാണിച്ചപ്പോൾ തന്നെ അറിയാം കൊള്ളക്ക് സൗകര്യം ഒരുക്കുകലായിരുന്നു ലക്ഷ്യം എന്ന് ...... പിണറായി നീണാൾ വാഴട്ടെ ... അടിമ മലയാളികൾ അനുഭവിക്കട്ടെ.
ജനങ്ങൾ എല്ലാം കേൾക്കുന്നു , കാണുന്നു, പെട്ടെന്ന് തന്നെ മറക്കുന്നു.
Repeat....
Salute asianettttttt.... Follow wayanad
കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???.
ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ ??
കിട്ടിയ തുക തീർന്നു. ഇനിയും വേണം വകമാറ്റി ചിലവഴിക്കാൻ പോരട്ടെ
യഥാർത്ഥത്തിൽ ചെലവായതും കണക്കെഴുതിയതുതമ്മിലുള്ള വ്യത്യാസംആരെടുത്തു? എവിടെപ്പോയി?
ഞാൻ പ്രതീക്ഷിച്ചത് ആയിരം കോടി ആയിരുന്നു അതിൽ കുറച്ചു കുറവുണ്ട് പത്തായിരം ആൾക്കാർക്ക് ദിവസം ഭക്ഷണം കൊടുത്തിട്ടുണ്ട് അതിൻറെ ചിലവ് കൂടി ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്
ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല... ഒരുപാട് സംഘടനകൾ ഹോട്ടലുകൾ ഫ്രീ ഫുഡ് കൊടുക്കുന്നുണ്ടായിരുന്നല്ലോ.. ആ കണക്കും ഇതിൽ പെടുത്തിയോ ☹️☹️☹️
True
കോടിക്കുന്നും ഒരു വിലയും ഇല്ലേ 😂😂😂😂
വയനാട് അടിച്ച് മാറ്റി എന്നി അടുത്ത നിപയെ പറഞ്ഞ് അൻവറിൻ്റെ പ്രശ്നം ഒതുക്കലും അതിൻ്റെ മറവിൽ അടിച്ച് മാറ്റുക മുന്നോട് മുന്നോട് അടിച്ച് മറ്റുക
അപ്പോൾ ഇപ്പോൾ ദുരന്തം അനുഭവിക്കുന്ന വയനാട്ടിലെ ആളുകൾക്ക് ഒന്നും കൊടുത്തില്ലേ?
മഹാബലിതമ്പുരാൻ മാതൃക കാണിച്ച നാട് ഇതുതന്നെയാണോ സംശയം. 🤔🤔🤔🤔
സൗജന്യമായി ഭക്ഷണം നൽകിയ വൈറ്റ് guard നു ❤❤❤
എന്തു ദുരന്തം വന്നാലും സർക്കാരിന് ചാകര.... പല സേവനങ്ങളും സൗജന്യമായി ആണ് കൊടുത്തത്..... ഇത് വെറും കൊള്ള.... അവർക്കു സാമാന്യം നല്ല വീട് വച്ച് കൊടുക്കണം... അല്ലാതെ ജനത്തിന്റെ പണം ഇത് പോലെ കൊള്ള അടിക്കരുത്..... കോടതി ശക്തമായി ഇതിൽ ഇടപെടണം...
ഓരോ ദുരന്തവും ചില കേമാന്മാർക്ക് പ്രതീക്ഷയും സുവർണ നിമിഷവും ആകുന്നു.ഒരുകുപ്പി വെള്ളത്തിന്റെ വില എത്ര എന്നൊന്ന് നോക്കാൻ പറയുമോ?
വിഹിതം കിട്ടാത്ത അന്ധഭക്തന്മാർക്ക് അഭിവാദ്യങ്ങൾ
ഞങ്ങൾ കുടുംബശ്രീക്കാരുടെ കയ്യിൽ നിന്നും വാങ്ങിയ പൈസ പാവങ്ങളാണ് ഞങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തത് അതും മുക്കിയോ
ഇതിനു വേണ്ടിയല്ലേ ലീഗിന്റെ വൈറ്റ് ഗാർഡ് വളണ്ടിയർമാരെയൊക്കെ അവിടെ നിന്ന് മാറ്റിയത്..
ഈ കണക്ക് കാണുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നത് നല്ല മനസ്സുള്ള മനുഷ്യർ ചില കാര്യങ്ങൾ ഒരിക്കലും നമ്മുടെ നാട്ടിൽ നടക്കരുത് എന്ന് ആഗ്രഹിക്കും . ചില ആളുകൾ ചിലപ്പോൾ നടക്കണം എന്ന് ആഗ്രഹിക്കുമോ???
ഈ കോടി, എന്ന സംഖ്യ നാണിച്ചു തല താഴ്ത്തുന്നുണ്ടാവും 🥸
ദുരിതാശ്വാസനിധിയിൽ പണം കൊടുത്തവർ ഇപ്പോൾ ആരായി 😂
Sasi
എൻ്റെ ഈശ്വരാ ഇങ്ങനെ കട്ടിട്ടും ചോദിക്കാൻ ആരും ഇല്ലേ?
വീണാശ്വസ നിധി
മരിച്ച ആളുകളുടെ ശരീരം വച്ചു പൈസ ഉണ്ടാക്കിയ സിപിഐഎം govt അഭിനന്ദനങ്ങൾ
മലയാളിയെ പാറ്റക്കാൻ എളുപ്പമാണ്.. കാരണം അവൻ സ്വപ്നജിവിയാണ് കൂടാതെ പൊങ്ങച്ചവും 😂😂
ഇതാരും കൊള്ളയാണ് ഇങ്ങനെ പോയാൽ കേരളം ഇവര മുടിക്കും
ഇപ്പോ എങ്ങനെ ഇരിക്ക് ണ് 😂😂😂 അതിലും കയ്യിട്ടു വാരി
ഇപ്പോഴാണ് അകിൽ മാരാറ് എന്തിനാണ് ഇങ്ങനെ സംസാരിച്ചത് എന്ന് മനസിലാവുന്നത്. എന്ത് ജാതി അടി ഒഴുക്ക് 😇😇
സർക്കാർ കൊറേ നേടുന്നുണ്ടല്ലോ 😂😂😂
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നുള്ള പരിപാടി പൂർണമായും നിർത്തലാക്കണം
അവസാനം ഇതേ പറയു സർക്കാർ 😢
മരിച്ചവരെ അടക്കി ജീവിച്ചിരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ അടിയന്തിരവും നടത്തി കാണും 😂😂😂
ഇതിന്നും മുക്കിയല്ലോ പടച്ചോനെ ഒരു മൃതദേഹത്തിന് സംസ്കാരച്ചിലവ് 7500. മതി അത് 75000 ആക്കി അതിന്ന് മാത്രം 67500 പോയി😮
ശിവൻകുട്ടി ആണോ കണക്ക് കൂട്ടിയത് 🤔
ആയിരിക്കില്ല പുള്ളിക്ക് നൂറ് വരെ എണ്ണാനെ അറിയൂ 😅
@@prathyush4039🤣🤣🤣🤣
നമ്മുടെ നാട് എന്നും ഇതുപോലെ തന്നെയായിരിക്കും, sad 😢
ജെട്ടിവെടിക്കാൻ 20 കോടി മുടിവെട്ടാൻ 60. കോടി ചന്തി കഴുകിയ വക 100. കോടി 😂😂😂😁😂
ഇതിൻ്റെ അഞ്ചിരട്ടി വൈറ്റ് ഗാർഡ് അവിടെ ചെയ്തു കാണും😊
ഒരു മൃതദേഹം പള്ളിയിൽ മറവ് ചെയ്യാൻ 15000 ത്തിൽ അതികം വരില്ല ഇവർക്ക് ദുരന്തം ചാകരയാണ് കഷ്ടം
വന്നത് വരവും പോയത് (എവിടെക്കെന്നറിയില്ല )ചെലവും.ദുരിതങ്ങളിലും ചിലർക്ക്......
അത് പിന്നെ നമ്മൾ പ്രബുദ്ധർ അല്ലേ.....ഒന്നിനും ഒരു കുറവും വരരുത് 😁😁😁
സന്നത്ത പ്രവർത്തക്കാർ പൂജ്യമായി
ഇങ്ങനെ ഓരോ ദുരന്തം ഉണ്ടാവാൻ, കഴുകനെ പോലെ കാത്തുനിൽക്കുന്ന ഒരു സർക്കാർ.
സർകാർ സംവിധാനം ആവുമ്പോൾ കുറച്ച് കൂടുതൽ ഒക്കെ ആവും.... ക്വാളിറ്റി സർവ്വീസ് ആണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം... 💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾക്ക് വേണ്ടി പണം ചിലവഴിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
😂
😂
😂
Valla railway paalathilum poyi kidannoode ..🥴🥴🥴
ഒരുപാട് സാധനങ്ങൾ മറ്റുള്ള എല്ലാം തന്നെ എല്ലാവരും free ആയിട്ടാണ് നൽകിയത്... പിന്നെ ഈ കണക്ക് എല്ലാം എവിടെ നിന്നും വന്ന് കഷ്ടം ഇത് അടിച്ചു മാറ്റിയാൽ ഗതി പിടിക്കില്ല 😡😡😡😡
തുടങ്ങിയല്ലോ കയ്യിട്ട് വാരൽ
ഓരോ ദുരന്തവും ഞങ്ങൾക്ക് ബംപർ ലോട്ടറിയാണ് .
ഔഹ് എന്തൊരു ആശ്വാസം