India is the largest producer of jackfruit in the world, and long believed to be its place of origin. Jackfruit gets its name from the Portuguese jaca, in turn derived from the Malayali chakka... today's jackfruit dish by Jelaja madam looked yummy 😋 and delicious....in north India jackfruit biryani is popular amongst the vegetarians...
This is not Jack Fruit -This called idichakka in Malayalam or Bread fruit in English it's bit different from Jackfruit. It's Leaf is big and different.
മൂന്നാമക്ഷരം ജന്മത്തിലുണ്ട് മരണത്തിൽ ഇല്ല. കോമൺ ക്ലൂ കൂടിയുണ്ട്. പണ്ട് കോരൂത്തോട് ഇപ്പോൾ ഏറ്റുമാനൂർ.. ഇണയുടെ പേരിന് 3 അക്ഷരം ഉണ്ട്. ആദ്യാക്ഷരം രക്തത്തിൽ ഉണ്ട് ചോരയിൽ ഇല്ല. രണ്ടാമക്ഷരം തീരത്തിൽ ഉണ്ട് തിട്ടയിൽ ഇല്ല. മൂന്നാമക്ഷരംഉഷ്ണത്തിൽ ഉണ്ട് ചൂടിൽ ഇല്ല. ❤️ 🙏🏻 ❤️ wish u a vry immediate trip. May god bless u😅
ഇടിച്ചക്കയാണെങ്കിലും കടച്ചക്കയാണെങ്കിലും തൊലി കളഞ്ഞിട്ട് വെള്ളത്തിലേക്ക് വേണം ഇടുവാൻ അതല്ലെങ്കിൽ അതിന്റെ കളർ മാറിപ്പോവും ഇനി ഇതുപോലെ ഉണ്ടാക്കുമ്പോൾ ഇടിച്ചക്ക തൊലിയെല്ലാം കളഞ്ഞു വൃത്തിയാക്കി വെള്ളത്തിലേക്ക് ഇടുക അതിനുശേഷം കറി വെക്കുന്ന സമയത്ത് വെള്ളത്തിൽ നിന്ന് വാരിയെടുത്ത് കറി അതിന്റെ കളർ ബ്ലാക്ക് കളർ ആവുകയില്ല
Family Vlog ന്ന് വേണ്ടി എപ്പോഴും ആത്മാർത്ഥ കൂടുതൽ ദാമി കുട്ടിക്ക് ആണ് 😍എന്തെങ്കിലും ഒരു contribution ആൾടെ വക കാണും 😍
സൂര്യ ചേച്ചിയുമായി എന്നാ ഒരു ട്രിപ്പ് പോകുന്ന വ്ലോഗ് വരുന്നത് 🥰
Vaayil.vellam niranju.spr spr
സൂപ്പർ ഇടി ചക്ക തോരൻ, ഞങ്ങളും ഇങ്ങനെ ആണ് വയ്ക്കുന്നെ 😄🙏🌹👍👍👍👍👌❤️
നിങ്ങളെ ലോറിയിൽ കയറ്റി വിട്ടിട്ട് 😂അച്ഛമ്മയും രാജേഷും കുടുംബവും ഒരു ലോങ്ങ് ട്രിപ്പിന് തയ്യാറെടുക്കുകയാണ് 😂നിങ്ങളറിഞ്ഞോ ...ചേച്ചി
ഇന്നു രാവിലെ പറഞ്ഞത് പോലെ ഫാമിലി വ്ലോഗ് subscribe ചെയ്തിരിക്കുന്നുട്ടോ 🤝🥰
ഇടിച്ചക്ക സൂപ്പർ❤❤ഞങ്ങ ൾ ആലപ്പുഴക്കാർ കൂഞ്ഞ് എന്നാണ് പറയുക😊
ഇടിച്ചക്ക തോരൻ അടിപൊളി. അറിവരുത്തത്+കുരുമുളക് പൊടിച്ചു കൂട്ടിയാൽ വേറെ ലെവൽ ആണ്
Super 😊 ആഴ്ചയിൽ രണ്ടോ, മൂന്നോ, വീഡിയോ ഞങ്ങൾ സപ്പോർട്ട് ❤
ചക്ക വിഭവങ്ങൾ എല്ലാം ഇഷ്ടമാണ്.
I am interested in pure veg items. Chakka preparation was very nice.
ഞങ്ങൾ വരുന്നതുവരെ എന്നുപറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു മൂന്നുപേരും കുറുമ്പോന്നും കാണിക്കാതെ ഇരുന്നോണം എന്ന് പറയാൻപോകുവാണെന്നു.... 😂😂🙏💕
സൂപ്പർ ടെസ്റ്റ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
കഴിച്ഛത് പോലെ സൂപ്പർ ❤
സൂര്യ ചേച്ചി, ജലജ ചേച്ചി അമ്മ സൂപ്പർ
ഇടിച്ചക്ക ഉണ്ടാകാൻ അറിയില്ലായിരുന്നു.നിങ്ങൾ ഉണ്ടാകുന്നത് കണ്ടു ഞാനും പഠിച്ചു. Thankuuuu❤️❤️❤️❤️❤️
ഇടിച്ചക്ക തോരൻ സൂപ്പർ❤️❤️
ചക്ക കാലത്ത് എന്റെ വീട്ടിൽ സ്ഥിരം ഇടി ചക്ക തന്നെ 😂😂😂
Chechimaarude cooking othiri istava .....❤❤❤❤❤❤❤❤❤
ഞാൻ വാഴൂർ ആണ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.. The whole family. Love u somuch. ♥️♥️
Super 👌 EdiChekka😃👍🙏🙏🙏🙌
Soorya is such a nice hearted person
Surya Achamma Superrrrrrrr.🥰🥰🥰🥰🥰🥰🥰
India is the largest producer of jackfruit in the world, and long believed to be its place of origin. Jackfruit gets its name from the Portuguese jaca, in turn derived from the Malayali chakka... today's jackfruit dish by Jelaja madam looked yummy 😋 and delicious....in north India jackfruit biryani is popular amongst the vegetarians...
This is not Jack Fruit -This called idichakka in Malayalam or Bread fruit in English it's bit different from Jackfruit. It's Leaf is big and different.
ഈ വീഡിയോയില്‍ എനിക്കിഷ്ടമായത് നീല കുഞ്ഞുടുപ്പിട്ട ചുന്ദരിയെ..
Idichakka ennanu
രതീഷ്‌ചേട്ടന്റെ അച്ഛന്റെ Photo അല്ലേ ഭിത്തിയിൽ അതൊന്ന് സൂം ചെയ്ത് കാണിക്കണേ.
Adipoli 👌 idinchaka thoran ithupole thanneya njanum undakunnathu😮from Thiruvalla 😅
നല്ല ഒരു കുടുംബം
Subscribed ,good puthetu team 👍
ennathe cooking class adipoli. waiting for the new class😄😄😄😄😄
nice family videos si
മൂന്നാമക്ഷരം ജന്മത്തിലുണ്ട് മരണത്തിൽ ഇല്ല. കോമൺ ക്ലൂ കൂടിയുണ്ട്. പണ്ട് കോരൂത്തോട് ഇപ്പോൾ ഏറ്റുമാനൂർ.. ഇണയുടെ പേരിന് 3 അക്ഷരം ഉണ്ട്. ആദ്യാക്ഷരം രക്തത്തിൽ ഉണ്ട് ചോരയിൽ ഇല്ല. രണ്ടാമക്ഷരം തീരത്തിൽ ഉണ്ട് തിട്ടയിൽ ഇല്ല. മൂന്നാമക്ഷരംഉഷ്ണത്തിൽ ഉണ്ട് ചൂടിൽ ഇല്ല. ❤️ 🙏🏻 ❤️ wish u a vry immediate trip. May god bless u😅
തൃശൂർ ജില്ലയിൽ ഇടിയൻ ചക്ക എന്നാണ് പറയുക
Good work
ഹലോ ഇടിയന്‍ ചക്ക നല്ല ടേസ്റ്റ് ഉണ്ട് ട്ടോ
ഇടിച്ചക്ക കഷ്ണം ആക്കുമ്പോൾവെള്ളത്തിലേക്ക്ഇടുകകറുക്കില്ല
... jack fruit seed fried subzi is awesome ...
Very happy to see and watch your cooking
Subscribed. Love from Chicago, USA❤❤❤
Poli 😋 iddi chakka super ❤🙏
ഹായ് ജലജ ഒരുപാട് സ്നേഹം ആണ് ഈ കുടുംബത്തോട്
സബ്സ്ക്രൈബ് ചെയ്തു... 2. ഷെയർ ഞാൻ ചെയ്തു 🎉
കുട്ടീ ജലജേ മൈക്ക് ഉപയോഗിക്കാൻ ശ്രമിക്കൂ ശബ്ദം കുറവാണ്... 🙏💕
Hi Ratheesh bro yude pappayude photo kanikkane adutha video il.
Super..,,,,,👌🏽
ഞങ്ങൾ പൊടിപൊടിയായി കൊത്തി അരിഞ്ഞെടുത്താണ് തോരൻ വെക്കുന്നത്. തേങ്ങയോടൊപ്പം ജീരകം. വെളുത്തുള്ളി ഒക്കെയാണ് ചേർക്കുന്നത്. ചീനി . ചക്ക ഇവക്കൊക്കെ വെളുത്തുള്ളിയാണ് ഞങ്ങൾ ചേർക്കുന്നത്. ചുവന്നുള്ളി ചേർക്കാറില്ല.
Here PALGHAT people at last in idichakka toran put it kurumolak u podi+aripodi ❤❤❤
8:41 😂...Respect ❤
Ente favourite thoran
ഇതു ഷൂട്ട് ചെയ്തു സമയം ഞാൻ ഇവരുട വർക്ക്‌ഷോപ്പിൽ ഉണ്ടയിരുന്നു ചായി അണ്ണനോട് വർത്താനം പറഞ്ഞു ഇരിക്കുന്ന സമയം
Damakutti...... ❤️❤️❤️💞💞💞❤️❤️❤️............ ......... ..........
Ptuhettu! how’s life?. super. interesting travelvlog-be well,
സൂപ്പർ 👍
Very nice family ❤❤
Thank you 😊
Hii achamma ❤❤❤❤
നാളെ എങ്ങോട്ടാ Trip
വീട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ പുറമെയുള്ള യാത്ര വീഡിയോ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക
Awesome vlog mam 😊😊😊😊😊😊😊
ഞങ്ങൾ വയനാട്ടുകാർ ചക്കയുടെ കറയ്ക്ക് 'വെളഞ്ഞി'യെന്നും കൂഞ്ഞിക്ക് 'കൂഞ്ഞ്' എന്നുമാണ് പറയുക.
ഞങ്ങൾ " മുളഞ്" എന്ന് പറയും
പുതിയ ട്രിപ്പ് ഒന്നുമായില്ലേ❤
ഇടിച്ചക്കയാണെങ്കിലും കടച്ചക്കയാണെങ്കിലും തൊലി കളഞ്ഞിട്ട് വെള്ളത്തിലേക്ക് വേണം ഇടുവാൻ അതല്ലെങ്കിൽ അതിന്റെ കളർ മാറിപ്പോവും ഇനി ഇതുപോലെ ഉണ്ടാക്കുമ്പോൾ ഇടിച്ചക്ക തൊലിയെല്ലാം കളഞ്ഞു വൃത്തിയാക്കി വെള്ളത്തിലേക്ക് ഇടുക അതിനുശേഷം കറി വെക്കുന്ന സമയത്ത് വെള്ളത്തിൽ നിന്ന് വാരിയെടുത്ത് കറി അതിന്റെ കളർ ബ്ലാക്ക് കളർ ആവുകയില്ല
❤❤❤❤super super ❤❤❤
Waiting to to see more fish 🐟 curry recipes of Kerala.
❤️👍👍
I have subscribe Ur family volg too, I thought both are same. Last time Achamma thoran was fine, edechaka thoran super👌 God bless U all❤
Thank you so much 🙂
😍😍😍👍
Super,👌
Best wishes 🎉
എനിയ്ക്ക് വല്യ ഇഷ്ടമാണ് ഇടിഞ്ചക്ക തോരൻ,കാന്താരിടെ എരുവ് ശരിയ്ക്ക് കേറി നിക്കണം ,ചുവന്നുള്ളി ധാരാളം ചേർക്കണം.
ഇവിടെയും ഇന്ന് ഇതു തന്നെയായിരുന്നു.
Adipoli 👌👌👌
Super
Super👌🏻👌🏻
Adipoli.ok
Nice 👍
സൂപ്പർ ❤🙏
Super ❤❤❤
Surya♥️
👍🏻👍🏻👍🏻
0:13
ഞങ്ങൾ ജീരകം കൂടി ചേർക്കും എന്റെ നാട് കൂട്ടാർ ഇപ്പോൾ പള്ളിക്കത്തോട്
super
Have a nice good
അതിൽ കുറച്ച് കൂടി മങ്ങൾ പൊടി ചേർക്കാമായിരുത്തരുമിയും കൂട്ടം' കാണാനും നന്ന്.
Damukutty ponne muthe
Love you all puthettu family fan ❤
ഇവരുടെ കറിയിൽ തക്കാളി ഇട) റില്ല
Achamayod endhuo chodich allam👍👍👍👍👍
🙏
അടിപൊളി 🌹🌹
" കിഴക്കത്തി " ആയോണ്ട് ജലജ നല്ല ചക്ക കുക്ക് ആയിരിക്കും.
❤❤❤❤❤
❤❤❤❤👌🏼👌🏼👌🏼
Hai 🙏💥🙏💥🙏
സൂപ്പർ
തലയും,വാലും ഒരു പോലെയുള്ളത് ആരാണ്. 3 ക്ലൂ തരാം. ആദ്യാക്ഷരം ജലത്തിലുണ്ട്, വെള്ളത്തിൽ ഇല്ല.. രണ്ടാമക്ഷരം ലയത്തിലുണ്ട് താളത്തിൽ ഇല്ല മൂന്നാമക്ഷരം janm
Nice
Super
🎉🎉🎉🎉
ജലജാജി ഇടിച്ചക്ക മുറിക്കാതെ മുള്ള് ചെത്തുകയാണു ചെയ്യേണ്ടതു എന്നിട്ട് കപ്പളങ്ങ (ഓമക്ക) കൊത്തി പൊടിക്കും പോലെ കൊത്തിപ്പൊടിച്ചെടുക്കണം. തോരനു വേണ്ടി