ഇടുക്കി ഡാമിൽ ഒരു ബോട്ട് യാത്ര |EP-O2|Jelaja Ratheesh| Puthettu family Vlog|

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 332

  • @pbvr2023
    @pbvr2023 10 หลายเดือนก่อน +148

    ബോട്ട് സ്രാങ്ക് രതീഷ്‌ ആണ് താരം. എത്ര വിശദമായി ചുരുങ്ങിയ വാക്കുകളില്‍ ഇടുക്കി ഡാമിന്റെ ചരിതം ഒക്കെ വിവരിച്ചു. എങ്ങനെ ആണ് ഒരു ടൂറിസ്റ്റ് സ്ഥലത്തെ കുറിച്ച് വിവരിക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് രതീഷ്‌ .ഒരു സ്ഥലത്തെ കുറിച്ച് പറയുമ്പോള്‍ Puthettu vlogers -നും ഇത് follow ചെയ്യാവുന്നതാണ്. Good video, well presented.

    • @pramodhjohn2880
      @pramodhjohn2880 10 หลายเดือนก่อน +2

      രതീഷ് ചേട്ടൻ എന്ത് മിടുക്കനാണ് ഇന്ദിരാജി അന്ന് അപ്രുപൽ കൊടുത്തു അതിന് അനുഗ്രഹം മുഖ്യമന്ത്രി Ems ഇതുകൊണ്ടാണ് ഇത് നിലനിൽക്കുന്നത്

    • @kajoykallikadan2325
      @kajoykallikadan2325 10 หลายเดือนก่อน +3

      ഇത്തരം ജീവനക്കാർക്ക് ഗവൺമെൻ്റ് പ്രത്യേക അംഗീകാരം നൽകണം😊

    • @gireedharanmadhavan9231
      @gireedharanmadhavan9231 10 หลายเดือนก่อน +2

      രണ്ടാമത്തെ രതീഷും യാത്രവിവരണത്തിൽ മിടുക്കൻ തന്നെ 👍👍

    • @muhammadafthasap207
      @muhammadafthasap207 10 หลายเดือนก่อน +1

      👍😍

    • @firosshaajas9165
      @firosshaajas9165 10 หลายเดือนก่อน

      ❤ തീർചയായും🎉🎉

  • @terleenm1
    @terleenm1 10 หลายเดือนก่อน +69

    ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് എങ്ങനെ വ്യക്തമായി വിശദീകരിക്കാം എന്നു തെളിയിച്ച നല്ല ഒരാളെ കാണാൻ സാധിച്ചതിൽ സന്തോഷം തോന്നി 🎉🎉

    • @salmanksaidu5182
      @salmanksaidu5182 10 หลายเดือนก่อน +2

      പ്രേതിഭ അല്ല പ്രേതിഭസം ആണ് നമ്മുടെ സ്രാങ്ക് 🔥

  • @ashakrishnan3761
    @ashakrishnan3761 10 หลายเดือนก่อน +42

    ഇത്രയും ഭംഗിയായി കാര്യങ്ങൾ വിശദീകരിച്ച് തന്ന Boat driver ഇന്നത്തെ താരം.

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 10 หลายเดือนก่อน +42

    അച്ഛമ്മ ഭാഗ്യം ചെയ്ത ആളാണ്. ഇതുപോലെ മരുമക്കളും മക്കളും.. അവരുടെ സ്നേഹാദരങ്ങളും ❤

  • @aneeshpurushothaman3020
    @aneeshpurushothaman3020 10 หลายเดือนก่อน +30

    സ്രാങ്കിന് ഇരിക്കട്ടെ ഞങ്ങളുടെ വക ഒരു big salute 💝 ഈ മനോഹരമായ കാഴ്ച ഞങ്ങളിലെത്തിച്ച നിങ്ങൾക്ക് രണ്ടാൾക്കും ഒരുപാട് നന്ദി💝💝

  • @aneeshbalan3990
    @aneeshbalan3990 10 หลายเดือนก่อน +53

    ഇത്രേം ആത്മാർഥത ഉള്ള തൊഴിലാളികൾ എല്ലാ ടൂറിസം സ്പോട്ടുകളിലും ഉണ്ടായിരുന്നെങ്കിൽ ഈ മേഖല രക്ഷപ്പെട്ടെനേ

    • @JitzyJT
      @JitzyJT 10 หลายเดือนก่อน

      commie allathavar venam

    • @StantoStanto-rw8xt
      @StantoStanto-rw8xt 10 หลายเดือนก่อน

      ഇടുക്കി യാത്രയും കാഴ്ചകളും സൂപ്പർ ഈ യാത്രയിലെ താരം. അച്ഛമ്മയാണ്

  • @anilchandran9739
    @anilchandran9739 10 หลายเดือนก่อน +31

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ച സ്രാങ്ക് രതീഷ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @dineshav1002
    @dineshav1002 10 หลายเดือนก่อน +43

    ❤❤❤❤❤❤ ആ സ്രാങ്ക് തകർത്തു.....നല്ല അറിവ്....എല്ലാ രതീഷിനും ചെയ്യുന്ന തൊഴിലിൽ നല്ല അറിവ് ഉണ്ടാവും തോന്നുന്നു...😅😅😅

  • @sajikumar5174
    @sajikumar5174 10 หลายเดือนก่อน +18

    രതീഷ് സ്രാങ്ക് ചേട്ടൻ... സൂപ്പർ ഇതുപോലെ വിശദമായ വിവരണം ആദ്യമായിട്ടാണ് കേൾക്കുന്നത്.. നല്ല അറിവുള്ള മനുഷ്യൻ.❤

  • @paulytk204
    @paulytk204 10 หลายเดือนก่อน +23

    ഇടുക്കി ഡാമിന് കുറിച്ചുള്ള വിവരണം പൊളിച്ചു .സ്രാങ്കായ രതീഷ് ചേട്ടന് ഒരു ബിഗ് ഹായ് 🌹 ഇങ്ങനെയാവണം ഗവൺമെന്റ് ജോലിക്കാർ ഇടുക്കിയെ അടുത്തു കാണിച്ചതിൽ വളരെയധികം സന്തോഷം. 🌹🌹

  • @shajeerali2520
    @shajeerali2520 10 หลายเดือนก่อน +13

    അച്ഛമ്മ പറഞ്ഞത് പോലെ ഇത്രയും ആഴം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.... നിങ്ങൾ പറഞ്ഞത് സത്യം ആണ് നമ്മൾ മറ്റുള്ള നാടുകളിൽ പോയി കാണുന്നത് പോലെ നമ്മുടെ നാട്ടിലെയും കിടിലൻ spots enjoy ചെയ്യേണ്ടത് തന്നെയാണ് 😍

  • @vimalesanpk3927
    @vimalesanpk3927 10 หลายเดือนก่อน +14

    🎉 ഇന്നത്തെ അഭിനന്ദനം സ്റാങ്ക് രതീഷിന്

  • @rajanthampy9522
    @rajanthampy9522 9 หลายเดือนก่อน +4

    ഇത്രയും അറിവോടെ കാര്യങ്കൽ വിശദികരിച്ചു പറയുന്ന ഒരു വ്യക്തി. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സൂപ്പർ വ്യക്തി. 🙏 15:37 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹.

  • @girishps2190
    @girishps2190 10 หลายเดือนก่อน +9

    ഇന്നത്തെ സ്റ്റാർ സ്രാങ്ക് രതീഷ് .... ഫസ്റ്റ് ഡ്രൈവർ

  • @prajithvenugopal4196
    @prajithvenugopal4196 10 หลายเดือนก่อน +7

    ഇതു പോലെ ഒരു അച്ഛമ്മ എല്ലാ വീടുകളിലും ഉണ്ടാകട്ടെ അച്ഛമ്മക്ക് ദീർക്കായുസ് നേരുന്നു. വീഡിയോ സൂപ്പർ

  • @shyjukeerickal
    @shyjukeerickal 10 หลายเดือนก่อน +12

    സ്രാങ്ക് പൊളി - തത്ത പറയുന്നപോലല്ലേ ചരിത്രം പറയുന്നത് 🧡

  • @cbgm1000
    @cbgm1000 10 หลายเดือนก่อน +9

    ആ സ്രാങ്ക് ചേട്ടൻ അടിപൊളിയായി കാര്യങ്ങൾ വിശദീകരിച്ചു. ഇനി കൂടുതലൊന്നും അറിയാനില്ല

  • @sreelakshmi2556
    @sreelakshmi2556 10 หลายเดือนก่อน +9

    സ്രാങ്ക് പൊളിച്ചു. വളരെ വ്യക്തമായ വിവരണം. 👌👌

  • @abuameen2602
    @abuameen2602 10 หลายเดือนก่อน +7

    സ് റാങ്കെ
    ഇങ്ങള് ഞങ്ങളെ ഖൽബും കൊണ്ടാ പോയത്
    വല്ലാത്ത ഒരു വിവരണം ആയി പോയി

  • @binithkg1241
    @binithkg1241 10 หลายเดือนก่อน +5

    നല്ല ഒരു വീഡിയോ. ബോട്ട് nte മെയിൻ ഡ്രൈവർ ക്കു ഇരിക്കട്ടെ ❤❤❤❤

  • @chatprauv
    @chatprauv 10 หลายเดือนก่อน +12

    ഇന്നത്തെ എപ്പിസോഡ് സ്രാങ്ക് കൊണ്ടുപോയി 💙

  • @gireedharanmadhavan9231
    @gireedharanmadhavan9231 10 หลายเดือนก่อน +15

    രതീഷ് ബ്രോ 9സീറ്റ്‌ travler എടുത്തു ഫാമിലി മൊത്തം ഉള്ള ട്രിപ്പ്‌ കാണാലോ അച്ഛമ്മ ഭാഗ്യവതി ആണ് ഇങ്ങനെ ഉള്ള മക്കളെ ലഭിച്ചതിൽ ( മക്കളെ മരുമകൾ ആയികാണാത്ത അമ്മായിഅമ്മയെ അമ്മയായി കാണുന്ന)എല്ലാവർക്കും സമർപ്പിക്കുന്നു സല്യൂട്ട് യുവർ ഫാമിലി 👍

  • @skj1046
    @skj1046 10 หลายเดือนก่อน +4

    ഇന്നത്തെ താരം സ്രാങ്ക് ആണ്... നല്ല അറിവും കഴിവും ഉള്ള ആള്.. സല്യൂട്ട് 👍🏻👍🏻

  • @KL50haridas
    @KL50haridas 10 หลายเดือนก่อน +4

    ആ സ്രാങ്ക് ചേട്ടൻ സൂപ്പർ ആണല്ലോ ചേച്ചി 👍❤💙❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 10 หลายเดือนก่อน +4

    Dam ഇത്രയടുത്തു കാണുന്നത് aadyem 👍🏻🙏🏻🙏🏻. Good one എല്ലാ ഡീറ്റെയിൽസ് യും കിട്ടി ആ ചേട്ടനും hai.

  • @travell_bells
    @travell_bells 10 หลายเดือนก่อน +2

    ചെന്ന രതീഷും കണ്ട രതീഷും സൂപ്പർ 🔥😄കൂടെ കട്ടക്ക് ജലജ രതീഷും 🥰🔥

  • @g.girishdevaragam2438
    @g.girishdevaragam2438 10 หลายเดือนก่อน +16

    കുടുംബാംഗങ്ങൾ എല്ലാവരും കൂടെ ആയിരുന്നു എങ്കിൽ പൊളിച്ചേനെ❤❤❤സ്രാങ്ക് ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ❤ വിശദമായ വിവരണത്തിന്😊

  • @vijayakumarachu6613
    @vijayakumarachu6613 10 หลายเดือนก่อน +2

    ബോട്ട് സ്രാങ്ക് രതീഷ് ചേട്ടൻ നല്ല വിശദീകരണം

  • @satheeshettiyattill6468
    @satheeshettiyattill6468 10 หลายเดือนก่อน +5

    സ്രാഗ് പൊളിച്ചു നല്ല വിവരണം

  • @user-vi3sw4nd2j
    @user-vi3sw4nd2j 10 หลายเดือนก่อน +3

    സ്റാങ്ക് രതീഷ് ചുരുങ്ങിയ വാക്കുകളിൽ വിശദമായ വിവരണം.

  • @user-fw3hx3tq3s
    @user-fw3hx3tq3s 10 หลายเดือนก่อน +9

    Srank Ratheesh chettan's Explanation on river and Forest is Interesting !!
    Missing 'Muth' and 'Ponnu'

  • @mohandasshivan860
    @mohandasshivan860 10 หลายเดือนก่อน +3

    ഈ കൂട്ട് കുടുംബം ലോകത്തിന് മാതൃക ❤❤❤❤

  • @p.kvlogz9598
    @p.kvlogz9598 10 หลายเดือนก่อน +1

    എന്റെ പൊന്നോ..... സ്രാങ്ക് ചേട്ടൻ പൊളിച്ചു, എത്ര മനോഹരമായിട്ടാണ് ചരിത്രം പറയുന്നത്. 👏👏👏👏👏, നല്ല രസമുണ്ടായിരുന്നു കേട്ടിരുന്നുപോകും. നിങ്ങൾ രണ്ടുപേർക്കും ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ All the best 🌹🌹🌹🌹🌹

  • @albindsilva
    @albindsilva 10 หลายเดือนก่อน +9

    യാത്രയിൽ, എല്ലാവർക്കും, മൂന്ന് പേർക്കും ഒരു നമസ്കാരം.❤❤❤😂😂😂

  • @sajikumar1139
    @sajikumar1139 10 หลายเดือนก่อน +2

    സ്രാങ്ക് ചേട്ടന്റെ വിവരണം ഗംഭീരം ആയിരുന്നു.. വളരെ നന്ദി 🙏

  • @sachisachi4839
    @sachisachi4839 10 หลายเดือนก่อน +3

    സ്രാങ്ക് രതീഷേട്ടാ ഒരു ബിഗ് സലൂട്ട്.

  • @gireedharanmadhavan9231
    @gireedharanmadhavan9231 10 หลายเดือนก่อน +5

    സ്രാങ്ക്നിരിക്കട്ടെ കുതിരപ്പവൻ 👑

  • @anandkoduvally8848
    @anandkoduvally8848 10 หลายเดือนก่อน +3

    നല്ല അറിവുകൾ 👌👌👌

  • @priyapriyasunil2636
    @priyapriyasunil2636 10 หลายเดือนก่อน +1

    ഇടുക്കി ഡാമിലെ കാഴ്ച കൾ മനോഹരമായി വിശദീകരിച്ചു പറഞ്ഞ ചേട്ടന് ബിഗ് സലുട്ട് മൂന്നു പേർക്കു ശുഭദിന൦ നേരുന്ന🎉🎉🎉🎉

  • @ramdasvt1188
    @ramdasvt1188 10 หลายเดือนก่อน +6

    Nalla vivaranam.Thank u sir

  • @yeskeyemm-tnj
    @yeskeyemm-tnj 10 หลายเดือนก่อน +4

    Useful information nice vlog🎉

  • @sivanandantk8261
    @sivanandantk8261 10 หลายเดือนก่อน +4

    സ്രാങ്ക് ചേട്ടൻ സൂപ്പർ...salute

  • @chandranpn155
    @chandranpn155 10 หลายเดือนก่อน +4

    Very GOOD EXPLANATION *THANKS

  • @pisharodyscateringservices7775
    @pisharodyscateringservices7775 10 หลายเดือนก่อน +1

    സ്രാങ്ക്❤ തകർത്തു രതീഷ് അഭിനന്ദനങ്ങൾ

  • @akani67
    @akani67 10 หลายเดือนก่อน +4

    Good video 👍👍👍amazing explanation Ratheesh (srank)🙏🙏 thank you so much Puthettutravelvlog💪💪

  • @francislobo9216
    @francislobo9216 10 หลายเดือนก่อน +5

    സ്രാങ്ക് ❤ പൊളി❤.

  • @UshaDevi-qh3wy
    @UshaDevi-qh3wy 10 หลายเดือนก่อน +1

    നല്ല വിവരണം തരുന്ന സ്രാങ്ക്
    ഈ വീഡിയോ തന്നെ വീണ്ടും കാണും . ഉപകാരപ്രദം

  • @sinijaby8235
    @sinijaby8235 10 หลายเดือนก่อน +4

    Srank nte vivaranam👍👏😀

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 10 หลายเดือนก่อน +3

    മനോഹരമായാ കാഴ്ചകളും പുതിയ അറിവുകളും 👍👍🥰

  • @crazyroadlovers3380
    @crazyroadlovers3380 10 หลายเดือนก่อน +2

    പവർ ടാ ഇടുക്കികാരൻ ❤.ഇടുക്കി ഗോൾഡ്, മഹേഷിൻറ പ്രതികാരം ഈ സിനിമാ കഴിഞ്ഞാണ് ഇടുക്കി, ചെറുതോണി കുറിച്ചു ഡാം കുറിച്ച് ആളുകള് അറിഞ്ഞ് വരുവാൻ തുടങ്ങിയത് .അതു വരെ ഇടുക്കി എന്ന് പറഞ്ഞാൽ മുന്നാർ ,തേക്കടി മാത്രമേ, റിസോർട്ട് മാഫിയ പറയു കാരണം മുന്നാർ ,തേക്കടി ആളുകള് പോയി റൂം ബുക് കിട്ടു .ചെറുതോണി ,ഇടുക്കി റിസോർട്സ്കാര് കുറവാണ് അതുകൊണ്ട് പ്രമോടേഴ്‌സ് കുറവാണ് ഗോവെര്മെന്റ് പ്രമോട്ടർസ് ഇല്ല അതുകൊണ്ട് ഇതുവരെ ആളുകൾ വരതെ കിടന്നു

  • @jinugeorge32
    @jinugeorge32 10 หลายเดือนก่อน +1

    സ്രാങ്ക് പൊളി ഒന്നും പറയാൻ ഇല്ലാ👍👍👍

  • @bayjuvarughese9913
    @bayjuvarughese9913 10 หลายเดือนก่อน

    ബോട്ട് ചേട്ടന്റെ അവതരണം സൂപ്പർ. ഈ തവണ നാട്ടിൽ വന്നപ്പോൾ ആലപ്പുഴ സർക്കാർ ബോട്ടിൽ പോയിരുന്നു. Vega എന്ന് ആണ് ബോട്ട് പേര്. അതും ഇത് പോലെ തന്നെ അവതരണം സൂപ്പർ.
    എന്തായാലും ബോട്ട് ചേട്ടൻ അടിപൊളി

  • @sebinjoseph1412
    @sebinjoseph1412 10 หลายเดือนก่อน

    സ്രാങ്കു എന്ന് കേൾക്കുമ്പോൾ മായാവി സിനിമായിലെ സലീം കുമാർ അഭിനയിച്ച കഥാപാത്രം ആണ് മനസ്സിൽ ആദ്യം എത്തുന്നത്. അതു ഒരുപാട് ചിരിപ്പിച്ചു. എന്നാൽ ഈ സ്രാങ്ക് ഒരുപാട് അറിവ് പറഞ്ഞു തന്നു. എന്തായാലും തകർത്തു. Best of luck 👍

  • @PRAMOD.T.K
    @PRAMOD.T.K 10 หลายเดือนก่อน +4

    Srank ചേട്ടന് ഒരു salute

  • @rajnishramchandran1729
    @rajnishramchandran1729 10 หลายเดือนก่อน +10

    Vote of thanks to the Puthettu team and the boat srank Ratheesh chettan for sharing valuable facts about the Idukki dam..situated in Mariyapuram and Vazhathope panchayat.. built across periyar river. This would surely act as a catalyst to boost tourism.. especially for Malayalees settled outside Kerala... young generation folks should come and explore numerous picturesque tourist places of our Kerala state..
    As per Kerala tourism website, this dam is the world second arch dam...( the first is Glanum dam in France built by Romans) but there are other arch dams namely Monte Nuvo dam in Portugal built by the Romans..The Dara dam was another arch dam again built by the Romans..Mongols built arch dam in the modern day Iran..eg Kekar dam and Kurit dam... the Tibi dam in Tibi Spain was another post medival period arch dam... get well soon Dami kutty.

  • @satheeshck7634
    @satheeshck7634 10 หลายเดือนก่อน +2

    Awesome , Beautiful , No Words To Comment

  • @baijuts5715
    @baijuts5715 10 หลายเดือนก่อน +2

    അടിപൊളി 👍💞💞💞

  • @user-lf6tr7vz9e
    @user-lf6tr7vz9e 10 หลายเดือนก่อน +2

    Valuable information about the Idukki Dam and about the forest, water falls👌👍❤

  • @baijugopi333
    @baijugopi333 10 หลายเดือนก่อน +3

    ചേച്ചി പൊളിയാണ് നല്ല അവതരണമാണ് അതാണ് കാണാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്❤

  • @shivanisandhya1712
    @shivanisandhya1712 10 หลายเดือนก่อน +1

    Rathishchetta Idukkidam story super.

  • @Shashikumar-dm9iu
    @Shashikumar-dm9iu 10 หลายเดือนก่อน +1

    well narration by Ratheesh srank❤❤😂😊

  • @tulunadu5585
    @tulunadu5585 10 หลายเดือนก่อน +3

    വളരെ നല്ല informative video ❤👍👌👌👌

  • @shibugopinathan7113
    @shibugopinathan7113 10 หลายเดือนก่อน +1

    Excellent explanation & good job sir
    I appreciate your commitments

  • @rajantn547
    @rajantn547 9 หลายเดือนก่อน

    സ്രാങ്ക് മിസ്റ്റർ രതീഷ് ഈ യാത്രയെക്കുറിച്ച് വളരെ ആധികാരികമായി സംസാരിക്കുന്നു എന്നുള്ളത് ഏറ്റവും പ്രത്യേകതയാണ് നല്ല പരിജ്ഞാനവും അതിലുപരി ചെയ്യുന്ന ജോലിയിൽ നല്ല ആത്മാർത്ഥതയും ആ വാക്കുകളിലും പ്രവൃത്തിയിലും കാണണം ഇങ്ങനെയുള്ള വരെയാണ് ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് വളരെ അത്യാവിശം എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നാൽ ബഹുമാനപുരസരം

  • @princeofdreams6882
    @princeofdreams6882 10 หลายเดือนก่อน +6

    നമ്മൾ എത്രയോ വാർത്തകൾ കേട്ടിരിക്കുന്നു, ഇന്ന് വരെ പറയാത്ത വിവരണങ്ങൾ അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞു,,അറിവുകൾ മുഖ്യം ബിഗിലെ 🎉...ഈ വീഡിയോ ഇംഗ്ലീഷ് സബ്ടൈറ്റിൽ നൽകി ഒന്ന് കൂടി പോസ്റ്റ് ചെയ്യൂ...ഇനി അങ്ങോട്ടോ ഓരോ വീഡിയോ യും സബ്ടൈറ്റിൽ നൽകിയാൽ നല്ലതായിരിക്കും...

  • @merlinjose8342
    @merlinjose8342 10 หลายเดือนก่อน +1

    സ്രാങ്ക് രതീഷ് സാറിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.❤

  • @sajoshrt
    @sajoshrt 10 หลายเดือนก่อน

    സ്രാങ്ക് പൊളി 👌വളരെ വ്യക്തവും ലളിതമായ രീതിയിൽ അവതരിപ്പിച്ചതിൽ നന്ദി രതീഷ്ചേട്ടാ ❤

  • @dineshpzr3310
    @dineshpzr3310 10 หลายเดือนก่อน +1

    സ്രാങ്ക് കിടിലം 👍

  • @amaljith7875
    @amaljith7875 10 หลายเดือนก่อน

    നല്ല പോലെ ഇടുക്കി ഡാമിന്റെ ചരിത്രം
    പറഞ്ഞു തന്ന രതീഷ് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @martingeorge1673
    @martingeorge1673 10 หลายเดือนก่อน +3

    🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ പുത്തെട്ടു ട്രാവൽസ് 🎉🎊💞🥰🌹🙏

  • @rajeshvk8268
    @rajeshvk8268 10 หลายเดือนก่อน

    🌹🌹✨✨🌹🌹Happy journey...രതീഷ് സ്രാങ്ക്ന് അഭിനന്ദനങ്ങൾ 🌹🌹✨✨🌹🌹

  • @user-wl4qx3kk4u
    @user-wl4qx3kk4u 10 หลายเดือนก่อน

    സൂപ്പർ സൂപ്പർ 👌🏾👌🏾👌🏾 ബോട്ട് ഡ്രൈവറിൻറെ അവതരണം അടിപൊളി 👍👍 ഞാൻ ഒരു പാട് കാണാൻ ആഗ്രഹിക്കുന്ന സ്ഥലം..ഇതൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും കാണാൻ പറ്റാതെ ഇരിക്കുന്ന ഞാൻ 😢..അവസ്ഥ

  • @lonewolf8148
    @lonewolf8148 10 หลายเดือนก่อน +3

    The Boat Gay was A Legend. I mean Absolutely the Real One. 🔥🔥🔥🔥

  • @Marys31505
    @Marys31505 10 หลายเดือนก่อน +2

    Beautiful ,planning to come there.-

  • @natarajanktn3659
    @natarajanktn3659 10 หลายเดือนก่อน +2

    SUPER SUPER அடிபொலி ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😁😁😁😁🙏🙏🙏

  • @chandrababu.n6716
    @chandrababu.n6716 4 หลายเดือนก่อน

    ബോട്ട് സ്രാങ്ക് നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. Very good. 👍👍👍❤❤❤

  • @vish7229
    @vish7229 10 หลายเดือนก่อน +1

    എത്ര മനോഹരമായ കാഴ്ച 😍😍ആയിരുന്നു ഇടുക്കി യാത്രയും ഡാമിലേക്കുള്ള ബോട്ടിംഗും വനമേഖലയും ❤❤❤❤ സ്രാങ്ക് ഈ ഡാമിനെ കുറിച്ച് വളരെ നല്ല അവതരണം ആയിരുന്നു നമുക്ക് വേണ്ടി പറഞ്ഞു തന്നത് കേട്ടിരിക്കാൻ നല്ല രസമായിരുന്നു👌👌

  • @manojnambiar3470
    @manojnambiar3470 10 หลายเดือนก่อน +5

    അച്ഛമ്മയ്ക്ക് നല്ല സന്തോഷം 💞💞

  • @ousephka3438
    @ousephka3438 10 หลายเดือนก่อน +1

    ഹായ്, സ്രാങ്ക് രതീഷ് എന്റെ കൂട്ടുകാരനാണ് എന്റെ അയൽ പാക്കമാണ് നല്ല ഭംഗിയായിട്ട് പറഞ്ഞു മനസ്സിലാക്കിയില്ലേ, അതാണ് ഞങ്ങൾ അപ്പം, ഒക്കെ ബൈ ദൈവം അനുഗ്രഹിക്കട്ടെ,, ഇടുക്കിക്കാരൻ മൂലമറ്റം (അറക്കുളം )

    • @ratheeshkumar654
      @ratheeshkumar654 8 หลายเดือนก่อน

      ഔസേഫ്ജി 🙏നമസ്തേ

  • @valsannavakode7115
    @valsannavakode7115 10 หลายเดือนก่อน

    എന്തായാലും നിങ്ങൾ കാരണം ഇടുക്കി ഡാം കാണാൻ കഴിഞ്ഞു, രതീഷിനും, ജലജക്കും, അച്ഛമ്മക്കും പിന്നെ സ്രാങ്ക് രതീഷിനും, ഷിജുവിനും നന്മകൾ നേരുന്നു 🌹🌹🌹...
    സ്രാങ് അപാരം തന്നെ നല്ല രീതിയിൽ അവതരണം, അഭിനന്ദനം അർഹിക്കുന്നു... ശരിക്കും പഠിച്ചിട്ടുണ്ട്... 🙏🙏🙏

  • @AJ_M_95
    @AJ_M_95 10 หลายเดือนก่อน +1

    Ijjathi sranku ❤ santhosh George Kulangara vishadikarikkim pole und😊

  • @ummeru2923
    @ummeru2923 10 หลายเดือนก่อน

    ചേട്ടായിയും ജലജേച്ചിയും അമ്മയും പോയത് കൊണ്ട് ഇടുക്കി ടാമിനേ പറ്റിയും വിശദമായി അറിയാൻ സാധിച്ചതിൽ സന്തോഷം ഇവിടെയെല്ലാം പോയിട്ടും കണ്ടിട്ടും ഉണ്ട് എങ്കിലും ഇത്ര വിശദമായി അറിഞ്ഞത് ഇപ്പോഴാണ്

  • @francislobo9216
    @francislobo9216 10 หลายเดือนก่อน +6

    ഏകദേശം 5 വർഷം തിരുവനന്തപുരം - കട്ടപ്പന സൂപ്പർ ഫാസ്റ്റിൽ സർവീസ് നടത്തിയ വഴികൾ കാണിച്ച് തന്നതിന് ഒരായിരം നന്ദി.❤❤

  • @dileepkumarvs6768
    @dileepkumarvs6768 10 หลายเดือนก่อน +2

    Super perfomence, 🙏👍❤️

  • @prasanthkaripuzha5332
    @prasanthkaripuzha5332 10 หลายเดือนก่อน

    Great informations by Srank Ratheesh 🙏🙏

  • @rahulrahu9030
    @rahulrahu9030 10 หลายเดือนก่อน

    Adipoli video boating Very super
    👍👍 Adipoli vivaranam boat driver chettan

  • @sujeevsudevan-co6no
    @sujeevsudevan-co6no 10 หลายเดือนก่อน

    നല്ലൊരു അറിവ്നല്കിയതിന് നന്നി 🙏👍👌

  • @kannankannanmv6353
    @kannankannanmv6353 10 หลายเดือนก่อน

    നല്ല അവതരണം ഡ്രൈവർക്ക് നല്ലൊരു കയ്യടി👋👋

  • @LekhaParameswaran
    @LekhaParameswaran 10 หลายเดือนก่อน +1

    Very informative ❤

  • @thajthaju7423
    @thajthaju7423 10 หลายเดือนก่อน

    അതിമനോഹരമായ വീഡിയോ👍👍

  • @akani67
    @akani67 10 หลายเดือนก่อน +2

    Amazing Videography 👍👍Ratheesh 🌹🌹

  • @tomythomas6981
    @tomythomas6981 10 หลายเดือนก่อน

    Hai puthet gays nalla kazchakal Today's Star Srank. Ratheesh 😅😅😅 TomyPT Veliyannoor ❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 10 หลายเดือนก่อน

    അടിപൊളി യാത്ര, ബോട്ട് സ്രാങ്ക്, എന്റെ ബന്ധു ആണ് സന്തോഷം, എനിക്ക്, മുത്തി ഉരുണ്ടയിൽ കുറച്ചു സ്ഥലം വും വീടും ഉണ്ട്.. ഇടുക്കി നമ്മുടെ അഭിമാനം തന്നെ ആണ്.. ഒക്കെ, അച്ചമ്മ, ജലജ, രതീഷ് ബ്രോ, എല്ലാം വീഡിയോ യും വിടാതെ ഞാൻ കാണും,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼❤❤❤❤🌹🌹🌹

  • @MohammedHussain-qe6os
    @MohammedHussain-qe6os 10 หลายเดือนก่อน

    Dam story kettu..good

  • @lalugeorge6643
    @lalugeorge6643 10 หลายเดือนก่อน

    Good morning. Main Driver Ratheesh very good explanation. Thanks for the good information. God bless you. Achamma enjoy the trip.

  • @babuvargheese5009
    @babuvargheese5009 10 หลายเดือนก่อน

    പൊളിച്ചു സ്രാങ്കെ പൊളിച്ചു. നമിച്ചു.

  • @rajuthomas4578
    @rajuthomas4578 10 หลายเดือนก่อน +2

    അമ്മ ജലജരതീഷ് അമ്മ എല്ലാവരോടും സ്നേഹത്തോടെ രാജൂതോമസ്

  • @genpt007
    @genpt007 10 หลายเดือนก่อน

    Oru cheriya vlog aanengilum aha boat srank chettanilude idukki daminte charithravum mattum sarikkum manasilakkan sadichu.. Aha chettane oru big salute...

  • @renjugeorgegeorge851
    @renjugeorgegeorge851 10 หลายเดือนก่อน

    Brilliant explaination, Srank super

  • @devvar3347
    @devvar3347 10 หลายเดือนก่อน

    ബോട്ട് സ്രാങ്ക് നല്ല ഒരു ഗൈഡ് ആണ് ഒരു ഇടവേള ഇല്ലതു ഇല്ല കാര്യങ്ങളും പറഞ്ഞു തരുന്ന നല്ല ഗൈഡ് ആണ്