വീഡിയോ ആണ്. ഉള്ളിൽ എന്താണെന്നോ എങ്ങനെ എന്നോ ആർക്കും അരിയില്ല. എല്ലാ ഫമിലിയും. ഇവർ മാത്രം അല്ല ട്ടാ. എന്തായാലും ഈ സ്നേഹം എന്നും ഇങ്ങനെ നില നിൽക്കട്ടെ. 🎉🎉
സഹോദര സ്നേഹം!!വന്ന സ്ത്രീകൾ രണ്ടും ഒരുമിച്ചു പോകുന്നതാണ്!!അതാണ് ആ കുടുബതിന്റെ നൻമ്മ!!. ഈ കാലത്ത് ഇങ്ങനെകിട്ടാൻ ഭാഗ്യം വേണും. മുബോട്ടും ഈ സ്നേഹം, തുടരാൻ. 🙏🙏🙏.
സന്തോഷമായി കഴിയുന്ന ഒരു കൂട്ടു കുടുംബം, ഇന്നത്തെ കാലത്ത് വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന കാഴ്ച. വളരെ സന്തോഷം. 🌷എന്നും ഈ സ്നേഹവും ഒത്തൊരുമയും നിലനിൽക്കട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെ നല്ല സ്നേഹമുള്ള രണ്ടു സഹോദരരന്മാരും, അവർക്കു ഒത്ത സ്നേഹമുള്ള ഭാര്യമാരും. അനുഭവിക്കുന്ന ഭാഗ്യമുള്ള അമ്മയും. അടിപൊളി. ഒരു അഭ്യർത്ഥന ജലജയോട്. ജലജ മീൻ വാങ്ങാൻ പോകുമ്പോൾ അവരോടു പറയണം ക്രൂരത കട്ടരുതെന്നു. ഞാൻ കണ്ടത് തല clean ആക്കിയ ഒരു മീൻ, പക്ഷേ പിടക്കുന്നു, മനസ്സിലായില്ല. നാം കൊന്നു തിന്നുന്നു, പക്ഷേ ഈ രീതിയിൽ കാണിക്കാൻ പാടില്ല തന്നെ. ജലജ ആണ് വാങ്ങാൻ പോയതു, അതിനാൽ ജലജയോട് പറയുന്നു. കുക്കിംഗ് ബ്ലോഗ് കണ്ടു,കൊതി വരുന്നു. 👍👏❤
സൂര്യ യുടെ തഗ് പൊളിച്ചു വാഴ വെട്ടികൊണ്ട് വരാത്തത് നന്നായി ❤ അമ്മയെ കണ്ടതിൽ സന്തോഷം ഒത്തൊരുമ കണ്ട് കൊതിയാകുന്നു ❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💘💘💘💘💘💘💜💜💜💜💜💜💜💜♥️♥️♥️♥️♥️♥️💛💛💛💐💐💛💛💛💛💛💛
ഒരു മനുഷ്യന്റെ ആരോഗ്യംപോലെ പ്രാധാന്യമുണ്ട് കുടുംബത്തിന്റെ ആരോഗ്യത്തിനും. അത് ലഭിയ്ക്കണമെങ്കിൽ ഇതുപോലെ ഒത്തൊരുമയും സ്നേഹവും എല്ലാവരുംചേർന്നുള്ള ആരോഗ്യപരമായും സന്തോഷപരമായുമുള്ള സംസാരങ്ങളും അത്യാവശ്യമാണ് .. അതാണ് വീടിനെ സ്വർഗ്ഗമാക്കുന്നത്
ധന്യമായ ജീവിതം,,, കൂട്ടുകുടുംബ വ്യവസ്ഥ തന്നെയാണ് ഏറ്റവും നല്ലത്,,, പരസ്പരം സ്നേഹിക്കാനും സന്തോഷിക്കാനും, നിമിഷങ്ങളാണ് ,,, കരിമീൻ കോട്ടയംകാരുടെ ഒരു ഫേമസ്,,,, അപൂർവങ്ങളിൽ, അപൂർവ്വം അനിയനും ചേട്ടനും തമ്മിൽ വളരെ നല്ല സ്നേഹം, അതൊരു ജീവിതത്തിൻറെ വിജയമാണ്,,,, അമ്മയ്ക്ക് കാണുവാൻ ഭാഗ്യവും ആയി,,, കൂടുമ്പോൾ ഇമ്പബം. കുടുംബം,,,, രണ്ട് സഹോദരിമാർ അവിടെ ഉണ്ടല്ലോ,,, അത് നിങ്ങളുടെ ജീവിതത്തിൻറെ വിജയം തന്നെ,,, അങ്ങനെ ലോകത്തിന് മാതൃകയായി ഫാമിലി ബ്ലോഗ്. ജഗദീശ്വരൻ എല്ലാ നന്മകളും നൽകട്ടെ,,,, സന്തോഷത്തോടുകൂടി ജൂബി കുമ്പനാട്.
Karimeen curry super. Your family blog takes me back to late 70’s to about 90’s when joint family was prevalent. After 90’s the shift to nuclear families was drastic.
കരിമീൻ പൊള്ളിച്ചത് കണ്ടപ്പോ വായിൽ വെള്ളം വന്നു.. നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
ഈ അടുത്ത സമയത്താണ് പുത്തേത്തു ഫാമിലിയുടെ വീഡിയോസ് കാണുവാൻ ഇടയായത്. ഓരോന്നും ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. (പിന്നെ ഏഴു കരിമീൻ പൊള്ളിക്കാൻ ഒരു ലോറി വാഴയില കൊണ്ടു വന്ന രാജേഷ് ബ്രോ യിക്ക് അഭിനന്ദനങ്ങൾ ). വീണ്ടും കാണും എന്ന പ്രതീക്ഷയോടെ സൗദിയിൽ നിന്നും മനോയി അണക്കൽ.
A role model for EVERY one. Love,compassion, effectiveness, humility, care, down to earth, Discipline, Quality, courage and well being - how to be a good family brothers, wife and children. The power of mother specially Amma. God bless your family and generations with prosperity, peace & blessing.
എന്റെ വീട് ചേർത്തല അന്ധകാരനഴി ഇൽ ആണു അല്ല വിഡിയോസും കാണാറുണ്ട് 🥰അടിപൊളി ആഹാ ട്ടോ ഫെബ്രുവരി മാർച്ച് time niga allavrum kude va avsthinu olla meen kond pokam☺️ Karimeen kanab silopiya നണ്ടു എല്ലാം march 19 ollil vnnam enn mathram ah time anu eavida olla meen pidutham കരി ഒക്കെ വറ്റിക്കുന്നതും മീൻ പിടിക്കുന്നതും ഒരു ഫെബ്രുവരി ഒക്കെ ആകുബോൾ തന്നെ പോരെ meen kond pokam☺️❤️
ഞാനിന്നാണ് ആദ്യമായിട്ട് ഈ വീഡിയോ കാണുന്നത് കൂടുമ്പോൾ കൂടുന്നതാണ് ഈ കുടുംബം ഇന്നത്തെ കാലത്ത് ഇങ്ങനെയൊന്നും കുടുംബം കാണാൻ സാധിക്കില്ല ഇന്നത്തെ കാലത്ത് കുടുംബങ്ങളും പറയുന്നത് പാകിസ്ഥാനും ഇന്ത്യയും മാതിരിയാണ്👌👌
Hi guys very very tasty food. Karimeen fish mole & fry. Enjoy everybody. Give my regards to achamma. All the best. Enjoy the lunch. God bless all of you
സീരിയൽ കണ്ട് കുശുമ്പ് കാട്ടുന്ന എല്ലാ മലയാളി സ്ത്രീകളും ഇതൊന്നു കാണണം.ദാ ഇതാണ് കുടുംബം,ഇതാണ് സഹോദര സ്നേഹം.
അത് വളരെ ശരിയാണ്, ഇതാണ് മാതൃക
വീഡിയോ ആണ്. ഉള്ളിൽ എന്താണെന്നോ എങ്ങനെ എന്നോ ആർക്കും അരിയില്ല. എല്ലാ ഫമിലിയും. ഇവർ മാത്രം അല്ല ട്ടാ. എന്തായാലും ഈ സ്നേഹം എന്നും ഇങ്ങനെ നില നിൽക്കട്ടെ. 🎉🎉
👍👍👍😍😍😍😍
@@Bronzkyma433k
❤❤❤
സഹോദര സ്നേഹം!!വന്ന സ്ത്രീകൾ രണ്ടും ഒരുമിച്ചു പോകുന്നതാണ്!!അതാണ് ആ കുടുബതിന്റെ നൻമ്മ!!. ഈ കാലത്ത് ഇങ്ങനെകിട്ടാൻ ഭാഗ്യം വേണും. മുബോട്ടും ഈ സ്നേഹം, തുടരാൻ. 🙏🙏🙏.
വരുന്ന പെണ്ണുങ്ങൾ ഒത്തുപോകാൻ വലിയ പ്രയാസം ഇല്ല.... ആ വീട്ടിൽ ഒരു പെൺതരി ( നാത്തൂൻ ) ഉണ്ടെങ്കിൽ കഥ മാറും
@@bintvm വെറും തോന്നൽ മാത്രം. നാല് മല ചേരും പക്ഷേ നാല്..... ചേരില്ല എന്ന് ഒരു ചൊല്ലുണ്ട്.
@@thomaskoshy7591
ᴄᴏʀʀᴇᴄᴛ🔥
രാജേഷ് പറഞ്ഞത് എത്രയോ ശരി, വിശന്ന് കഴിഞ്ഞാൽ ഏത് ഭക്ഷണത്തിനു നല്ല രുചിയാണ്
സന്തോഷമായി കഴിയുന്ന ഒരു കൂട്ടു കുടുംബം, ഇന്നത്തെ കാലത്ത് വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന കാഴ്ച. വളരെ സന്തോഷം. 🌷എന്നും ഈ സ്നേഹവും ഒത്തൊരുമയും നിലനിൽക്കട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു.
സഹോദരസ്നേഹം ഇതാണ് ♥️അതുപോലെ തന്നെ ആ മരുമക്കൾ
വളരെ നല്ല സ്നേഹമുള്ള രണ്ടു സഹോദരരന്മാരും, അവർക്കു ഒത്ത സ്നേഹമുള്ള ഭാര്യമാരും. അനുഭവിക്കുന്ന ഭാഗ്യമുള്ള അമ്മയും. അടിപൊളി. ഒരു അഭ്യർത്ഥന ജലജയോട്. ജലജ മീൻ വാങ്ങാൻ പോകുമ്പോൾ അവരോടു പറയണം ക്രൂരത കട്ടരുതെന്നു. ഞാൻ കണ്ടത് തല clean ആക്കിയ ഒരു മീൻ, പക്ഷേ പിടക്കുന്നു, മനസ്സിലായില്ല. നാം കൊന്നു തിന്നുന്നു, പക്ഷേ ഈ രീതിയിൽ കാണിക്കാൻ പാടില്ല തന്നെ. ജലജ ആണ് വാങ്ങാൻ പോയതു, അതിനാൽ ജലജയോട് പറയുന്നു. കുക്കിംഗ് ബ്ലോഗ് കണ്ടു,കൊതി വരുന്നു. 👍👏❤
എല്ലാവരും ഒരുമിച്ചു ഉള്ള ഈ കുടുംബം കാണാൻ തന്നെ നല്ല രസം ആ ❤ one and only puthettu family volg fan boy
Super anubis ningalude fly cooking and video❤❤❤
സൂര്യ യുടെ തഗ് പൊളിച്ചു
വാഴ വെട്ടികൊണ്ട് വരാത്തത് നന്നായി ❤
അമ്മയെ കണ്ടതിൽ സന്തോഷം
ഒത്തൊരുമ കണ്ട് കൊതിയാകുന്നു
❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💘💘💘💘💘💘💜💜💜💜💜💜💜💜♥️♥️♥️♥️♥️♥️💛💛💛💐💐💛💛💛💛💛💛
ജലജ ചേച്ചി, നിങ്ങളുടെ fmily കാണുമ്പോൾ അഭിമാനം തോന്നുന്നു. ചേട്ടനും അനിയനും പൊളിയാണ്.
ദാമിക്കുട്ടി 😍so cute.... ലോറി life കണ്ട് നേരെ ഇങ്ങട് വന്നു Family vlogs 😍അച്ഛമ്മയെ വീണ്ടും ഇതിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം 😍
ചേട്ടനും, അനിയനും സൗണ്ട് ഒരു പോലെ ആണല്ലോ സൂപ്പർ വീഡിയോ അമ്മ അടിപൊളി പാവം, ചേട്ടത്തി, അനിയത്തി combo അടിപൊളി 👌👌👌👌👌
നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചു പ്രേതെകിച്ചു ജലജ സകലളകളവല്ലഭ എല്ലാറ്റിനും ഒപ്പം ഉള്ള ഭാര്യ രതീഷ് 🥰👍
മുത്തും പൊന്നുകുട്ടിയും കൂടി വേണമായിരുന്നു.. പിന്നെ ചായി ബ്രോ.. എല്ലാവർക്കും ഞങ്ങളെ കൊതിപ്പിച്ചതിനു ബിഗ് ഹായ്.. 🥰
നല്ല video... നല്ല രസം കാണാൻ... ഇന്നത്തെ ഈ കാലത്ത് ഇങ്ങിനെ സഹോദര സ്നേഹം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..
ഒരു മനുഷ്യന്റെ ആരോഗ്യംപോലെ പ്രാധാന്യമുണ്ട് കുടുംബത്തിന്റെ ആരോഗ്യത്തിനും. അത് ലഭിയ്ക്കണമെങ്കിൽ ഇതുപോലെ ഒത്തൊരുമയും സ്നേഹവും എല്ലാവരുംചേർന്നുള്ള ആരോഗ്യപരമായും സന്തോഷപരമായുമുള്ള സംസാരങ്ങളും അത്യാവശ്യമാണ് .. അതാണ് വീടിനെ സ്വർഗ്ഗമാക്കുന്നത്
ഇപ്പോള് എത്രയും സ്നേഹ കുടുംബം കാണാൻ കഴിയില്ല എല്ലാം ദൈവം അനു ഗ്രഹിക്കട്ടെ.
ഈ കൂട്ടായ്മ ഒരുപാട് വർഷങ്ങൾ ഇങ്ങനെ നീണ്ടു പോകട്ടെ 🥰
ഇതുപോലെ നിങ്ങൾ മാത്രം. ഇതാവണം. ഇതാണ് കുടുംബം. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 🙏🙏🙏
ഏറ്റവും സന്തോഷം നിങ്ങളുടെ കുടുംബം കാണുമ്പോൾ. ഈൗ സന്തോഷം ഈ ഒത്തൊരുമ എക്കാലത്തും നിക്കട്ടെ 🙏🙏🙏..
🤲🤲🤲🤲🤲
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം 💓
മാതൃക കൂട്ട്... മനോഹരം കുടുംബം 🥰🥰🥰അടിപൊളി ഫുഡ്
ഒത്തരുമ ഉള്ള ഫാമിലി 😍😍😍
ഈ വിഭവങ്ങൾ പാചകം ചെയ്തു വിളമ്പുന്ന കാണുമ്പോൾ സത്യത്തിൽ കൊതിയുണ്ട്... എല്ലാ നന്മകളും
👍👍❤🙏🏻🙏🏻🙏🏻🙏🏻👌 കുക്കിംഗ് സൂപ്പർ, കരിമീൻകുട്ടുമ്പോൾ നോകാം 👍❤🙏🏻
വളരെ നല്ല കുടുംബം. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഇത് ആവാൻ കഴിയണം
നിങ്ങളുടെ സ്‌നേഹം എന്നും നിലനിൽക്കട്ടെ. ഇത് ഓരോ കുടുംബം കണക്കുക ❤️❤️❤️❤️❤️
രാജേഷേട്ടനെയും സൂര്യയെയും നിങ്ങളുടെ അടുത്ത long ട്രിപ്പിൽ കൊണ്ടു പോകണം❤❤❤
❤
പിടക്കുന്നതു കാണുമ്പോൾ വളരെ സങ്കടമാണ്.
ധന്യമായ ജീവിതം,,, കൂട്ടുകുടുംബ വ്യവസ്ഥ തന്നെയാണ് ഏറ്റവും നല്ലത്,,, പരസ്പരം സ്നേഹിക്കാനും സന്തോഷിക്കാനും, നിമിഷങ്ങളാണ് ,,, കരിമീൻ കോട്ടയംകാരുടെ ഒരു ഫേമസ്,,,, അപൂർവങ്ങളിൽ, അപൂർവ്വം അനിയനും ചേട്ടനും തമ്മിൽ വളരെ നല്ല സ്നേഹം, അതൊരു ജീവിതത്തിൻറെ വിജയമാണ്,,,, അമ്മയ്ക്ക് കാണുവാൻ ഭാഗ്യവും ആയി,,, കൂടുമ്പോൾ ഇമ്പബം. കുടുംബം,,,, രണ്ട് സഹോദരിമാർ അവിടെ ഉണ്ടല്ലോ,,, അത് നിങ്ങളുടെ ജീവിതത്തിൻറെ വിജയം തന്നെ,,, അങ്ങനെ ലോകത്തിന് മാതൃകയായി ഫാമിലി ബ്ലോഗ്. ജഗദീശ്വരൻ എല്ലാ നന്മകളും നൽകട്ടെ,,,, സന്തോഷത്തോടുകൂടി ജൂബി കുമ്പനാട്.
Karimeen curry super. Your family blog takes me back to late 70’s to about 90’s when joint family was prevalent. After 90’s the shift to nuclear families was drastic.
Ithokke aan family ❤oru film kanunna sugam nthayalum god bless you puthettu fam..
ഈ സ്നേഹവും ഐക്യവും എന്നും നില നിൽക്കട്ടെ. ❤❤❤
All the best puthettu family , കരി മീൻ ഒരു rshayumilla സൂപ്പർ🎉🎉🎉🎉🎉🎉
കരിമീൻ പൊള്ളിച്ചത് കണ്ടപ്പോ വായിൽ വെള്ളം വന്നു.. നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
💕'കുടുംബസമേതം💞
🌸🌻🏵️🌻🌸
💞എന്നും സ്നേഹവും,സന്തോഷവും
നിറഞ്ഞതാകട്ടെനിങ്ങളുടെ ജീവിത യാത്രയിലും 💕
കൂടുമ്പോൾ ഇൻഭമുള്ളതാണ് കുടുംബം ഇതാണ് അതിനു ഉദാഹരണം ❤
എന്നും ചായിയെ കണ്ടു കണ്ട്,
ചായിയില്ലാത്ത വീഡിയോ ഉപ്പിടാത്ത മീൻ കറി പോലെ
തോന്നുന്നു !😕
വായിൽ വെള്ളം ഊറുന്നു ഇങ്ങനെ ഒക്കെ കൊതിപ്പിക്കല്ലേ ഞങ്ങളെ
താങ്ക്‌സ്
Blessed family and God bless you guys always ❤️❤️❤️❤️❤️
കാണുമ്പോൾ കൊതിയാവുന്നു സൂപ്പർ ❤️❤️❤️🌹🌹🌹
എനിക്ക് ഈ കുടുംബത്തിലെ എല്ലാഅംഗങ്ങളെയും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം രതീഷ് bai 👍👌
രാജേഷേട്ടന്റെ കഥകളും അച്ഛമ്മയുടെ കഥകളും പോരട്ടെ
അതെ
ഈ അടുത്ത സമയത്താണ് പുത്തേത്തു ഫാമിലിയുടെ വീഡിയോസ് കാണുവാൻ ഇടയായത്. ഓരോന്നും ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. (പിന്നെ ഏഴു കരിമീൻ പൊള്ളിക്കാൻ ഒരു ലോറി വാഴയില കൊണ്ടു വന്ന രാജേഷ് ബ്രോ യിക്ക് അഭിനന്ദനങ്ങൾ ). വീണ്ടും കാണും എന്ന പ്രതീക്ഷയോടെ സൗദിയിൽ നിന്നും മനോയി അണക്കൽ.
🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ Thank you പുത്തെട്ട് ട്രാവൽസ് GOD BLESS YOU 🎉🎊💞🥰🌹🙏
നല്ല ഒരു കുടുംബം.
അടിപൊളി കരീമീൻ പൊള്ളിച്ചതും കറിയും 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
അടിപൊളി ഫാമിലി കൂട്ടായ്മ 👍👍🌹🌹🌹❤❤❤🎉🎉🎉
കുമ്പിടിയാ കുമ്പിടി അവിടെ NH 44 ഇൽ കൂടെ മഴയും കൊണ്ട് വണ്ടി പറപ്പിക്കുന്ന
ഇവിടെ കരിമീൻ തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നു 😂😂😂😂 ✌✌
ശെരിയാട്ടോ ...
ഞാനും വിചാരിച്ചു ... ഇനി സത്യത്തിൽ കുമ്പിടിയാണോ...?
@@fazalurahmanvvk5547 ഹേയ് ട്രാവൽ വീഡിയൊ ഒക്കെ കുറച്ചു ബാക് അല്ലെ പോസ്റ്റ് ചെയ്യുന്നത് അതാ
കുമരകം കരിമീനു തുല്യം കുമരകം കരിമീൻ മാത്രം 🔥🔥🔥
A role model for EVERY one. Love,compassion, effectiveness, humility, care, down to earth, Discipline, Quality, courage and well being - how to be a good family brothers, wife and children. The power of mother specially Amma. God bless your family and generations with prosperity, peace & blessing.
Njanum brother ntea wife um ethupolea kootea sister polea thannea nigallea God bless family 🙏🙏🙏🙏❤️🙏❤️🙏
Family that cook together stays together....
സൂര്യ ചേച്ചി പാവം ആണെല്ലോ..... 💕💕💕
I use to watch your videos…nice ones. God bless all your family
Supper Family...Adi Poli Kari Meen...God Bless You....
Akka am from Chennai you all are stars I see your all vlog both channel
GOD BLESS YOU 🙏
Achammyum marumakklum thammil erunnu samsarikkunna,kanan thanne enthu resama
Ningale ellavareyum peruthu eshtam❤
Food recipes nallathanu pakhe nighalude family kanan koodiyanu subscribe Cheythirikunnathu
അഞ്ചു കരിമീൻ പൊള്ളിക്കാൻ വാഴയില വെട്ടിക്കൊണ്ട് വരുന്ന രാജേഷിനെ കാണുന്ന കാമറ മാൻ രതിഷ്..... അമ്മേ പറമ്പീന്ന് ഒരു കാടിളകി വരുന്നുണ്ടെന്നു തോന്നുന്നു...🎉
വാഴയിൽ കൊല മാത്രം 😂😂
Chayi kude undekil vdo ykku oru power ullu,adipoli family 💛💛💛💛💛💛
എന്റെ വീട് ചേർത്തല അന്ധകാരനഴി ഇൽ ആണു അല്ല വിഡിയോസും കാണാറുണ്ട് 🥰അടിപൊളി ആഹാ ട്ടോ ഫെബ്രുവരി മാർച്ച് time niga allavrum kude va avsthinu olla meen kond pokam☺️ Karimeen kanab silopiya നണ്ടു എല്ലാം march 19 ollil vnnam enn mathram ah time anu eavida olla meen pidutham കരി ഒക്കെ വറ്റിക്കുന്നതും മീൻ പിടിക്കുന്നതും ഒരു ഫെബ്രുവരി ഒക്കെ ആകുബോൾ തന്നെ പോരെ meen kond pokam☺️❤️
ഞാൻ അവിടെ വന്നു വാങ്ങിയിട്ട് ഉണ്ട് കൊള്ളാം അടിപൊളിയാണ് 🎉❤
@@rajeshps2375 niga allavrum kude vs eg cash onnum alla ☺️❤️ nigle oke kanallo
@@rajeshps2375 march 19 nu mub eg ethiyal mathi vlichal mathi vrubol
Happy joient family
Unity of the family members are very good
Keep it up
Congratulations to everyone
നിങ്ങളുടെഒത്ത് രുമ മറ്റുള്ളവർകണ്ട്പഠിക്കണം ഇങ്ങനെയുള്ള വീട്ടിലെ ഐശ്വര്യം ദൈവംവേണ്ടുവോളം തരും ❤
ആ ചേച്ചി അടിപൊളി കരിമീൻ കറി വാഴ ഇല യിൽ പൊളിച്ചു 👍🏽👍🏽ആ ചെറിയ കുട്ടികൾ ആരുടെ ആണ് ❤❤ഇനി എപ്പോ ട്രിപ്പ് ❤️❤️
kuttikal Rajeshinte anu.
ഇവിടെ കപ്ലങ്ങയുടെ പേര് ഓമക്കായ അഥവാ പപ്പായ 😂😂😍😍😍
കുമരകത്തു ഒരാൾ മാത്രം അല്ല നിങ്ങൾക്ക് ഞാനും ഉണ്ട് 😍
സന്തുഷ്ട കുടുംബം ❤👍
1990 il ഒക്കെ എൻ്റെ തറവാട്ടിൽ രണ്ടു അടുക്കള ആയി....ഈ കുടുംബം ഇമ്പമുള്ളത് ആണ്❤❤❤❤❤
ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട സുഖം ഇത് കാണുമ്പോ 😍
Super episode..jalaja chechide churidar adipoly..i am also from ettumanoor. Now i am in the UK .very happy to see ur vlogs
ആദ്യമായി ട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ ❤❤❤❤
ഞാനിന്നാണ് ആദ്യമായിട്ട് ഈ വീഡിയോ കാണുന്നത് കൂടുമ്പോൾ കൂടുന്നതാണ് ഈ കുടുംബം ഇന്നത്തെ കാലത്ത് ഇങ്ങനെയൊന്നും കുടുംബം കാണാൻ സാധിക്കില്ല ഇന്നത്തെ കാലത്ത് കുടുംബങ്ങളും പറയുന്നത് പാകിസ്ഥാനും ഇന്ത്യയും മാതിരിയാണ്👌👌
സത്യം അല്ലെങ്കിൽ ഓസ്ട്രേലിയ ഇന്ത്യ 👍🙏
❤❤❤❤❤ നല്ലfamily videoഇഷ്ടമായി, കുട്ടികൾ ഇല്ലായിരുന്നു എന്നു മാത്രം
ചായിയുടെ കുടുംബം കാണിക്കു 👏👏👏😊
മീൻ ""പെറുക്കി ""
ഇടുന്നുണ്ട് 😊😊😊
ചേച്ചി അനിയത്തി
കോമ്പോ ആണ് ഇതിൽ സൂപ്പർ
Rajesh aayitt oru trip pokanam lorryil...katta waiting for Rajesh lorry trip
വാഴത്തോട്ടം മൊത്തം കൊണ്ട് വന്നല്ലോ 😄
കരിമീൻ കറിയും പൊള്ളിച്ചതും പൊളിയാ 😜
YENNUM SNEHATHODE MUNNOTTU POKUKA SAHODHARA SNEHATHEKKAL VALUTHAYI ONNUMILLA 🥰🥰🥰🥰🥰
സൂപ്പർ പാചകം. ഇന്ന് പൂവൻ ഒന്നേ കൂവിയുള്ളൂ.
കറിവേപ്പില കൊണ്ടുവരാൻ പറയാഞ്ഞത് കാര്യം😂😂😂😂
SUPER சூப்பர் அருமையான நல்ல தோரு பதிவு 👌👌👌👍👍👍🙏🙏🙏😍😍😍😁😁😁
നിങ്ങളുടെ വീഡിയോ കണ്ട്.ഞാൻ ഹിന്ദിയുംകുകിങുംപടിഛു.എലവർകും.കിർഷ്ണജേയൻധി.ആശംസകൾ❤❤❤😂😂😂😊😊😊
Charcoal fish currey super👌👉👉👉👌👌👌👌
ജലജ ഈ കുടുംബത്തിൻ്റെ ഐസര്യം
Chechi kapalanga veno atho omkaka veno
മീൻ പെറുക്കി ഇടുന്നുണ്ട്...😄😄...... ആരെയാ ഉദ്ദേശിച്ചത് (ജലജ മാസ്സ് q ).... 👏👏
Njangal etthu polla joint family anne ethu pollea sneha thil kazhikkunna santhosham verea egum kittilla 🙏❤️🙏
ജലജ Super പാചകാരിത്തി തന്നെ സംശയമില്ല. അച്ചമ്മ പഠിപ്പിച്ചതാണെന്നു തോന്നന്നു. എന്തായാ ലും super'
Hi guys very very tasty food. Karimeen fish mole & fry. Enjoy everybody. Give my regards to achamma. All the best. Enjoy the lunch. God bless all of you
Orumichu food okkea unkkunnea verea level anne❤❤❤
Redeeesheta angu aanu yedardha kudumpa naadhan idokke yengine saadhikkunnu. ❤
വാഴ ഇല കണ്ടു ഞെട്ടിപ്പോയി❤❤
Ellam kollaam.... best kannaaaa best..!
First njananutto chechi kuttiss 🥰🥰🥰🥰achama 😘😘😘
Puthettu family vlog
👏👏👏👏👏👏👏👏
Kumarakam Tharavad is my favourite. Manja Koori kari, very tasty. Thanks . Feeling jealous.
Paavom amma…ellavarum happy aayi irikkuka