ഇന്ത്യൻ നദികൾ map വരച്ചു പഠിക്കാം.. ഇനിയൊരിക്കലും മറക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 2.9K

  • @MrandMrs_PSC
    @MrandMrs_PSC  4 ปีที่แล้ว +815

    ഈ ക്ലാസ്സിന്റെ second part ന്റെ ലിങ്ക് Description box ൽ കൊടുത്തിട്ടുണ്ട്.. എല്ലാ ഉപദീപിയൻ നദികൾ മാത്രം വരച്ചു പഠിക്കുന്ന ഭാഗം ആണ്. ഇത് കണ്ടുകഴിഞ്ഞാൽ അത് കൂടി കാണുക. നന്ദി

    • @reychalcvarghese2664
      @reychalcvarghese2664 4 ปีที่แล้ว +12

      keralathile nadhikal seperate undo video

    • @dreamcinema324
      @dreamcinema324 4 ปีที่แล้ว +19

      ഇത്രയും നല്ല ഒരു ക്ലാസ്സ്‌ മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല സാർ...... 👍

    • @nishasreee6627
      @nishasreee6627 4 ปีที่แล้ว +4

      വളരെ നല്ല ഒരു ക്ലാസ്സ്.

    • @media-qp9ud
      @media-qp9ud 4 ปีที่แล้ว +17

      36 വയസായി..ടീച്ചിങ് പോസ്റ്റ്‌ മാത്രമേ പഠിച്ചിട്ടുള്ളു..... ആദ്യമായാണ് psc നോക്കുന്നത്... Sir ന്റെ ക്ലാസ്സ്‌ ആണ് പഠിക്കുന്നത്......👌👌

    • @bineshsadasivan2388
      @bineshsadasivan2388 4 ปีที่แล้ว +4

      ബ്രഹ്മപുത്ര നദി ക്ലാസ്സ്‌ ഉണ്ടോ

  • @SPU444
    @SPU444 ปีที่แล้ว +42

    Sir ഇപ്പോൾ ക്ലാസ്സ്‌ എടുക്കാത്തത്തിൽ വലിയ ദുഖമുണ്ട്. ഞാൻ വളരെ യധികം വെറുത്തിരുന്ന ജോഗ്രഫി ഇത്രയും simple ആണെന്ന് മനസിലാക്കി തന്നത് sir ആണ് എനിക്ക് 36 വയസുണ്ട് sir ന്റെ വീഡിയോ കണ്ടിട്ടാണ് ഉപദ്ധീപീയ ഇന്ത്യ എന്താണെന്നു അറിഞ്ഞത് 35 ആം വയസ്സിൽ. സ്കൂളിൽ പഠിക്കുമ്പോ വിചാരിച്ചിരുന്നത് ഇൻഡോണേഷ്യ പോലെ വേറൊരു രാജ്യമാണ് ഉപദ്വീപിയ ഇന്ത്യ എന്നാണ് പഠിപ്പിക്കുന്ന അധ്യാപരുടെ ഗുണം. ജോഗ്രഫി പഠിപ്പിക്കാൻ sir നെ പോലെ നല്ലൊരു അദ്ധ്യാപകൻ വേറെ ഉണ്ടാവില്ല. Views കുറവാണേലും sir class നിർത്തരുത്. ഉള്ള viewers sir നെ ശരിക്കും respect ചെയ്യുന്നുണ്ട് സ്നേഹിക്കുന്നുണ്ട് 🙏

  • @athulyasudheesh3035
    @athulyasudheesh3035 4 ปีที่แล้ว +298

    ഒന്നും മനസിലാകാതെ കുറെ കാണാതെ പഠിച്ചു .....തിരിച്ചു ചോദിച്ചാൽ വിട്ടുകളയും ..ഇപ്പോഴാ ഒന്നു മനസിലായത് .clear ......thanku

  • @anoops6383
    @anoops6383 4 ปีที่แล้ว +413

    താങ്കളെപോലെയുള്ള ആളുകളെയാണ് വിദ്യാലയങ്ങൾക്ക് നഷ്ടപ്പെട്ടു പോയത്..., Thank you sir.

    • @cilsha9638
      @cilsha9638 3 ปีที่แล้ว

      Thank u sir🙏

    • @rjlj9358
      @rjlj9358 3 ปีที่แล้ว

      എക്സാം എഴുതിയാൽ സ്കൂളിൽ പോകാല്ലോ

    • @vna7491
      @vna7491 2 ปีที่แล้ว

      @@rjlj9358 how

    • @rjlj9358
      @rjlj9358 2 ปีที่แล้ว

      Psc HSA, Higher secondary ഒക്കെ govt എക്സാം അല്ലേ സുഹൃത്തേ...

    • @vna7491
      @vna7491 2 ปีที่แล้ว

      @@rjlj9358 അതിനു ആദ്യം b ed or ttc പഠിക്കണമല്ലോ.. വെറുതെ എക്സാം എഴുതിയാൽ കിട്ടില്ലല്ലോ

  • @Soorajipma
    @Soorajipma 3 ปีที่แล้ว +29

    വളരെ നല്ല ക്ലാസ്സ്‌ സാർ. നിങ്ങളെ പോലെ ഒരു അദ്ധ്യാപകന്റെ ക്ലാസ്സ്‌ മിസ്സ്‌ ചെയ്താൽ അതു തീരാ നഷ്ടം ആയിരിക്കും. ഇന്ത്യൻ നദികളെ കുറിച്ച് ഇതുപോലെ നല്ല ഒരു ക്ലാസ്സ് കേട്ടിട്ടില്ല.... ഒരുപാട് നന്ദിയുണ്ട് സാർ...👍👍👍👍👍🙏🙏🙏🙏. "ലക്ഷത്തിൽ ഒരാളെ" കാണു ഇങ്ങനെ പഠിപ്പിക്കുന്നത്.👏👏👏👌👌👌👌

  • @arunprasadv3220
    @arunprasadv3220 3 ปีที่แล้ว +38

    ഉച്ചയുറക്ക പിച്ചില്‍ കാണാനിടയായ വീഡിയോ.... ഉറക്കം ഞാന്‍ മറന്നിരുന്ന് കണ്ടു...... മനസിലാക്കീ👍👌.. thanks

  • @rajkumars5704
    @rajkumars5704 4 ปีที่แล้ว +1188

    താങ്കളാണ് യഥാർത്ഥ അധ്യാപകൻ. ഞാൻ തൊഴുതു പറയുന്നു... ഞങ്ങൾക്കൊക്കെ താങ്കളെ ഉള്ളു... 🙏🙏🙏🙏🙏🙏🙏💞💞💞💞💞😘😘😘😘😘😘😘😘😘😘

  • @veenarajesh6245
    @veenarajesh6245 3 ปีที่แล้ว +191

    നദികളെക്കുറിച്ച് ഇത്രയും നന്നായി ക്ലാസ്സെടുക്കാൻ കഴിയുന്ന മറ്റൊരു അദ്ധ്യാപകനെ ഞാൻ മുൻപ് കണ്ടിട്ടേയില്ല.

  • @brijeshthomson1366
    @brijeshthomson1366 2 ปีที่แล้ว +20

    വർഷങ്ങൾ ഇരുന്ന് പഠിച്ചിട്ടും തലയിൽ കയറാത്ത സാധനം വളരെകുറച്ച് മിനിറ്റ് കൊണ്ട് തലച്ചോറിൽ സ്റ്റോർ ചെയ്ത് തന്നു... Thanku sir😊

  • @shaharbanc8696
    @shaharbanc8696 2 ปีที่แล้ว +2

    നദികളും പോഷകനദികളും പഠിച്ച ആകെ കൺഫ്യൂഷൻ ആയപ്പോൾ പഠിക്കേണ്ട എന്ന് വിചാരിച്ച് മാറ്റിവച്ച ഭാഗമായിരുന്നു ഇത്. അപ്പോഴാണ് സാറിൻറെ ക്ലാസ് കാണാൻ ഇടയായത്. താങ്ക്യൂ sir ഞങ്ങൾ ഒരുപാട് ഭാഗ്യവാന്മാരാണ് സാറിനെ പോലുള്ള ഒരു അധ്യാപകനെ കിട്ടിയതിൽ.

  • @nickbro1238
    @nickbro1238 3 ปีที่แล้ว +140

    അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കാം ഈ മൊതലിനെ...♥

  • @monishaanish7600
    @monishaanish7600 4 ปีที่แล้ว +57

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ് ആണ് ഇത്. കുറേ പഠിച്ചിട്ടും ഇപ്പോഴാണ് കൃത്യായിട്ട് നദികളെക്കുറിച്ച് മനസ്സിലാവുന്നത്...... വളരെ നന്ദിയുണ്ട് സാർ ഇത്രയും ഇത്രയും ക്ലിയർ ആയിട്ട് ഞങ്ങൾക്ക് ഇതിനെക്കുറിച്ച് പറഞ്ഞു തന്നതിന്ഒരുപാട് നന്ദി...

  • @mufeedaishaque7632
    @mufeedaishaque7632 4 ปีที่แล้ว +31

    ഒരുപാട് psc ക്ലാസുകൾ കണ്ടിട്ടുണ്ട്...ജീവിതത്തിൽ ഇന്നേവരെ ഇത്രയും ആത്മാർഥതയുള്ള ക്ലാസുകൾ കിട്ടിയിട്ടില്ല...സ്കൂളിലായാലും കോളേജിലായാലും ഇത്രയും നല്ല ക്ലാസ് ഇതാദ്യമാ കിട്ടുന്നത്.സാറിന്റെ ഒരു ക്ലാസ്സിൽ തന്നെ നമ്മൾ എടുത്ത ഭാഗം മുഴുവൻ പഠിക്കുന്നു.മാജിക് പോലെ തോന്നുന്നു sir...വൈകിപ്പോയെന്ന് തോന്നുന്നു കാണാൻ...വളരെ ഉപകാരപ്രദമായ ക്ലാസ്സുകളാണ് sir..
    ആയുരാരോഗ്യ സൗഖ്യം നേരുന്നു....thnks alot sir...keep going...

  • @athira4204
    @athira4204 2 ปีที่แล้ว +2

    വൈകിവന്ന വസന്തം...❤️ "നന്ദി" എന്ന വാക്ക് മതിയാകില്ല സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ.. ഏത് ആദ്യം കാണുമെന്ന കൺഫ്യൂഷനിൽ ആണ് ഞാൻ.. ഓരോന്നായി ടൈം എടുത്തു കാണുന്നു. Thanks alot sir. God Bless🙏

  • @syarianoop8867
    @syarianoop8867 3 ปีที่แล้ว +29

    സൂപ്പർ സൂപ്പർ സൂപ്പർ ഇനി ഒരിക്കലും മറക്കില്ല നദികൾ, ഇങ്ങനെയും ക്ലാസ്സ്‌ എടുക്കാൻ പറ്റോ

  • @Nirenjanvlogs
    @Nirenjanvlogs 3 ปีที่แล้ว +41

    ഈ class കണ്ടതിനു ശേഷമാണ് ഞാൻ geography ഇഷ്ടപ്പെടാൻ തുടങ്ങിയത്...... superb.... കിടു.....

  • @krishnakg2100
    @krishnakg2100 4 ปีที่แล้ว +310

    🙌🙌👌👌👌, ഇതിൽ കൂടുതൽ നന്നായി ഈ നദികള്‍ topic പഠിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല... ഗംഭീര class sir... Thank you so much

    • @rajeshva7420
      @rajeshva7420 4 ปีที่แล้ว

      സൂപർബ് സർ താങ്ക് u sir

    • @sujuansh4189
      @sujuansh4189 4 ปีที่แล้ว

      Exactly🔥

    • @prijivl8880
      @prijivl8880 3 ปีที่แล้ว

      West ... Kizhak alle

    • @russeljosephantony2878
      @russeljosephantony2878 3 ปีที่แล้ว

      @@prijivl8880 പടിഞ്ഞാറ്‌

    • @saranya.k1293
      @saranya.k1293 3 ปีที่แล้ว

      @@prijivl8880 west means padinjare

  • @p.b.ambadikannan6586
    @p.b.ambadikannan6586 4 ปีที่แล้ว +36

    What a superb class. എനിക്കൊന്നും സ്കൂൾ പഠന കാലയളവിൽ ഇങ്ങനുള്ള ക്ലാസുകൾ കിട്ടാതെ പോയല്ലോ എന്ന് ഒരു നിമിഷം വിഷമിച്ചു പോയി. എന്നെ അത്ഭുതപ്പെ
    ടുത്തിയ class !!!!🙏

  • @reebaprathap1746
    @reebaprathap1746 5 หลายเดือนก่อน +1

    ജോഗ്രാഫി ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി. Very very nice class.

  • @ajeeshvv1403
    @ajeeshvv1403 3 ปีที่แล้ว +1

    ഒറ്റ തവണ പറഞ്ഞാൽ അത് പെട്ടെന്ന് മനസിൽ ക്ലിക്ക് ആകുന്ന തരത്തിൽ ഇത്രയും മനോഹരമായി ക്ലാസ് എടുക്കുന്ന സാറിനെ ഞാൻ നമിക്കുന്നു . ഇങ്ങനെ ആവണം അധ്യാപകൻ. നന്ദി സാർ.🙏

  • @sabeenanazeerkhan2475
    @sabeenanazeerkhan2475 4 ปีที่แล้ว +48

    എന്റെ പൊന്നു മാഷേ, തലേലെ പോകയൊന്നടങ്ങി. നന്ദി

  • @harisree8492
    @harisree8492 4 ปีที่แล้ว +13

    സൂപ്പർ, വളരെ നല്ല ക്ലാസ്, അവസാനം കുറച്ച് സ്പീഡ് കൂടി പോയി, ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത നമുക്ക് ബോറടിക്കുന്നില്ല, ക്ലാസ് കഴിയുന്നത് വരെ കാത് കൂർപ്പിച്ചിരിക്കുന്ന അവതരണം, നന്ദി മാഷേ

  • @smithatm2261
    @smithatm2261 4 ปีที่แล้ว +64

    ഇനി ഇതിലും പെർഫെക്ഷൻ ആയി ആർക്കും നദികളെക്കുറിച്ചു പഠിപ്പിക്കാൻ കഴിയില്ല 👌👌👌👌

  • @sreeharim614
    @sreeharim614 3 ปีที่แล้ว +2

    താങ്കൾ എല്ലാരേം അംഗീകരിക്കുന്ന ഒരു അദ്ധ്യാപകൻ ആണ്. അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ. ഞൻ കണ്ടിട്ടുണ്ട് താങ്കൾ ബാക്കിയുള്ള സാറുമ്മാരുടെ ചാനലിൽ സപ്പോർട്ട് കൊടുത്ത് മെസ്സേജ് ഇടുന്നത്

  • @sankarputhumana5981
    @sankarputhumana5981 3 ปีที่แล้ว +3

    സൂപ്പർ class sir,ഇതുവരെ കാണാപാഠം പഠിച്ചതൊക്കെ ഈ ക്ലാസ്സിലൂടെ മനസിലാക്കി പഠിച്ചു ,ഒരിക്കലും മറക്കില്ല ,thanku sir

  • @sreenath8439
    @sreenath8439 4 ปีที่แล้ว +66

    ഇങ്ങനെ ആണ് പഠിപിക്കണ്ടത്...👍..സൂപ്പർ ക്ലാസ്സ്❤️

  • @shajank1306
    @shajank1306 4 ปีที่แล้ว +26

    ഇതാണ് ക്ലാസ് മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന ആളാണ് യെതാർത്ഥ ടീച്ചറും നന്ദി

  • @Avanidev123
    @Avanidev123 4 ปีที่แล้ว +27

    ഇതുപോലുള്ള അധ്യാപകർ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ സോഷ്യൽ പീരിയഡ് ക്ലാസ്സിൽ കിടന്ന് ഉറങ്ങേണ്ടി വരില്ലായിരുന്നു
    Thank you so much sir

    • @sabirap.m4306
      @sabirap.m4306 4 ปีที่แล้ว

      Alla pnne😃

    • @miqdadm5819
      @miqdadm5819 3 ปีที่แล้ว

      💯💯

    • @remyacv7734
      @remyacv7734 3 ปีที่แล้ว

      സത്യം

    • @sabeehff5562
      @sabeehff5562 3 ปีที่แล้ว

      Haa athee😂😂

    • @advi774
      @advi774 ปีที่แล้ว

      Padippukkuna sarmar thanne kidannu urakkam.ayirnnu enne oke geography padipiicha sr

  • @unniramachandran62
    @unniramachandran62 3 ปีที่แล้ว +4

    ഇത്രമനോഹരമായി പഠിപ്പിയ്ക്കാൻ അപൂർവ്വം അധ്യാപകർക്കേ കഴിയൂ വളരേ നന്ദി സർ ,Dislike ചെയ്തവരെ ഞാൻ മൃഗങ്ങൾ എന്ന് വിളിക്കും

    • @Zoophilist544
      @Zoophilist544 ปีที่แล้ว

      അതെന്താ മൃഗങ്ങൾ dislike ചെയ്യുന്ന ജീവികളാണോ???? മൃഗങ്ങൾക്ക് അതാണല്ലോ പണി.താനൊക്കെ എവിടുന്നു ഇറങ്ങുന്നു. വല്ലാത്ത ചിന്താഗതി.

  • @lakshmilux263
    @lakshmilux263 5 หลายเดือนก่อน +1

    Sirinte puthiya class kittanamennu nalla agrahamund ithupole memoryil nikkunna class vereyilla thankyou sir for your hardwork 👍

  • @Jishnu_Ambadi
    @Jishnu_Ambadi 4 ปีที่แล้ว +125

    ഒറ്റ ക്ലാസ്സ് കൊണ്ട് ഹൃദയം കവർന്നു.😊
    സർ. ❤️

  • @lincybaiju4804
    @lincybaiju4804 4 ปีที่แล้ว +34

    Theory പഠിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴാണ് ഇതിന്റെ കറക്റ്റ് ആയിട്ട് ഒരു രൂപം മനസ്സിലായത്. സാറിന് ഒരുപാട് നന്ദി👍👍👍♥️

  • @mayoorikk5517
    @mayoorikk5517 3 ปีที่แล้ว +21

    സാറിന്റെ ആയുരാരോഗ്യത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് നമ്മളെ പോലുള്ള വിദ്യാർഥികൾ ആയിരിക്കും സാർ എപ്പോഴും നന്നായി ഇരിക്കട്ടെ 🙏🙏❤

  • @abdulraoufpt2617
    @abdulraoufpt2617 3 ปีที่แล้ว

    എന്റെ സർക്കാർ ജോലി മോഹങ്ങൾക് പുതു ജീവൻ നൽകിയത് sir ആണ്.ഇനിയും ഒരു പാട് ആളുകൾക് പ്രതീക്ഷ നൽകാൻ sir n കഴിയട്ടെ. എല്ലാ ക്ലാസും ഉഷാറാണ്. മാത്രവുമല്ല മനസ്സിലാക്കാൻ സിമ്പിൾ ആണ്. Thank you sir

  • @ranuranu2171
    @ranuranu2171 3 ปีที่แล้ว

    സാറിന്റെ ക്ലാസുകൾ എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ക്ലാസ്സ്‌ കേൾക്കുമ്പോൾ ഞാൻ അത് ഒരു ബുക്കിലേക്ക് പകർത്താറുണ്ട്. ഇടയ്ക്കൊക്കെ ആ notes മറിച്ചു നോക്കുമ്പോൾ sir. ന്റെ ഓരോ ക്ലാസും ഓർമയിലേയ്ക്ക് വളരെ clear ആയി എത്തുന്നുണ്ട്. Thank you so much....

  • @raseenaraseenacm7292
    @raseenaraseenacm7292 4 ปีที่แล้ว +7

    Sir,, super class ആണ്,,, കാണാതെ പഠിക്കുമ്പോൾ ഒരു മണിക്കൂർ എടുക്കുന്നത് ഒരു മിനിറ്റ് കൊണ്ടു പഠിക്കാൻ കഴിയുന്നു,,, thank you for valuable support 🙏🙏🙏🙏🙏💯💯💯💯💯💥💥💥💥💥✌️✌️✌️💪💪✌️💪

  • @nithyakm8842
    @nithyakm8842 3 ปีที่แล้ว +7

    Itrayum nalla class okke dislike cheytha useless aaranaavo,🙄.sir u r excellent 🙏. psc classes ഒക്കെ full business aayi മാറുന്ന ഈ കാലഘട്ടത്തിൽ sir ne പോലെയു അധ്യാപകർ രുടെ ക്ലാസ്സുകൾ ഒരു മുതൽ കൂട്ടാണ്. അഭിനന്ദനീയം👏👏👏

  • @snsh3844
    @snsh3844 4 ปีที่แล้ว +16

    നല്ല അവതരണം, വളരേ വ്യെക്തതയോട് കൂടി മനസിലാക്കാൻ കഴിഞ്ഞു.. tnq ✌️

  • @anikappukuttan1671
    @anikappukuttan1671 3 หลายเดือนก่อน

    നന്നായി ക്ലാസ്സ്‌ എടുത്തു. സ്ക്രീനിലെ എഴുത്തു ഞങ്ങൾ ബാധിരർ ആയവർക്ക് കൂടി ഉപകാരപ്പെട്ടു. നന്ദി 🙏🏻

  • @ashly1514
    @ashly1514 2 หลายเดือนก่อน

    Super class sir..... Geography എളുപ്പത്തിൽ പഠിക്കാൻ സാധിക്കുമെന്ന് ഒരു confidence സാറിൻ്റെ ക്ലാസ്സ് കണ്ടതിനുശേഷം തോന്നുന്നുണ്ട്....... Thank U so much.🥰

  • @ridwas-tech8131
    @ridwas-tech8131 4 ปีที่แล้ว +7

    സത്യംപറഞ്ഞാൽ ഇപ്പോഴാണ് എല്ലാം വക്തമായി മനസ്സിലായത് Thanks sir

  • @binduajith9274
    @binduajith9274 4 ปีที่แล้ว +25

    ഒരുപാട് നന്ദി. നദികളെ കുറിച്ച് ഇപ്പോൾ ആണ് മനസ്സിലായത് ഒരുപാട് സംശയങൾ തീർന്നു. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. Tgq sir

  • @shamsyiqbal886
    @shamsyiqbal886 4 ปีที่แล้ว +4

    ഇപ്പോഴാണ് സാർ നദികളെ കുറിച്ച് ഒരു idea കിട്ടിയത്. ഇനി ഏത് ഉറക്കത്തിൽ നിന്ന് ചോദിച്ചാലും ANSWER READY!

  • @friendschannel8257
    @friendschannel8257 3 ปีที่แล้ว +1

    നദികളുടെ റൂട്ട് വരക്കുന്നത് കൊണ്ട് നല്ല രീതിയിൽ മനസിലായി. ഇങ്ങനെ ഒരു ക്ലാസ്സ്‌ കാണാൻ ഏ റെ നാളായി കാത്തിരിക്കുന്നു

  • @shalininellikkal1327
    @shalininellikkal1327 2 ปีที่แล้ว

    സാറിൻ്റെ ക്ലാസ്സിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. അത്ര നല്ല ക്ലാസ്സ് ആണ്. എല്ലാ വിഷയങ്ങളും സാർ തന്നെ എടുക്കണമെന്ന് ആഗ്രഹിച്ചു പോകും ആരും.Thanks a lot Sir.....Thanks a lot.....🙏🙏🙏🙏🙏🙏🙏🙏🙏😍😍

  • @lachunandu2505
    @lachunandu2505 4 ปีที่แล้ว +15

    Sir. നല്ല ക്ലാസ്സ്‌. ഞാനും എന്റെ മകളും കൂടിയാണ് കേട്ടത്.

  • @sreejeshs66
    @sreejeshs66 4 ปีที่แล้ว +14

    ഇങ്ങനെ ആരും പഠിപ്പിച്ചിട്ടില്ല. ഇനി മറന്നുപോകില്ല.

  • @nkscreations310
    @nkscreations310 4 ปีที่แล้ว +16

    എങ്ങനെ പഠിക്കും എങ്ങനെ മനസിലാക്കും എന്നൊക്കെ ആലോചിച് tension ആയിരിക്കുമ്പോ നിങ്ങളെ പോലുള്ളവരിലാണ്.... ഞങ്ങൾ ദൈവത്തെ കാണുന്നത്.thaank you so much sir 🙏🙏🙏🙏💖💖

  • @harithaunni179
    @harithaunni179 5 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല sir.... എനിയ്ക് ഒട്ടും അറിയാത്തതാണ് geogrphy.. നദികൾ എത്ര പഠിച്ചാലും തലയിൽ നിൽക്കില്ലാരുന്നു.... ഇപ്പം അടിപൊളിയായി മനസിലായി..... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️അടിപൊളി ക്ലാസ്സ്‌

  • @ushanm5403
    @ushanm5403 2 ปีที่แล้ว

    ഇത്രയും നല്ലൊരു ക്ലാസ്സ്‌ തന്നതിന്ഞാൻ സാറിന്റെ ക്ലാസ്സ്‌ കാണാറുണ്ടായിരുന്നു ആ സമയം എനിക്ക് comment ചെയ്യാൻ അറിയില്ലായിരുന്നു നല്ല class thanks ടീച്ചറിനും

  • @lekhanambiar3480
    @lekhanambiar3480 4 ปีที่แล้ว +125

    ഇത് നേരത്തെ കാണാത്തതിൽ വളരെ വിഷമം തോന്നുന്നു '

    • @user-ht5ws3hf9w
      @user-ht5ws3hf9w 3 ปีที่แล้ว

      Sir നമിക്കുന്നു 🙏🙏🙏🙏🙏

  • @soumyadinesh2781
    @soumyadinesh2781 4 ปีที่แล้ว +4

    you are a good Teacher. ഇതാവണം class, ഇങ്ങനെയായിരിക്കണം ഒരു അധ്യാപകൻ്റെ ക്ലാസ്സ് .Thank you so much sir

  • @monishababu7515
    @monishababu7515 3 ปีที่แล้ว +5

    വളരെ വളരെ വളരെ നല്ല ക്ലാസ്സ് സർ. 🙏🏼
    നന്നായി മനസ്സിലായി.
    Thank you very much.🙏🏼

  • @husnacp4790
    @husnacp4790 3 ปีที่แล้ว

    നദികളെ കുറിച്ച് ഒന്നും അറിയാതിരുന്ന എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഈ ക്ലാസ്സ് നന്ദിയുണ്ട് സാർ

  • @vineeshagopi5872
    @vineeshagopi5872 ปีที่แล้ว +1

    ഭൂമിശാസ്ത്രം പഠിക്കാൻ എത്ര യൂട്യൂബ് ക്ലാസുകൾ കണ്ടു. ഏറ്റവും നല്ല ക്ലാസ്സ്‌ ഇവിടെയാണെന്ന് അറിഞ്ഞില്ല. Thank you sir

  • @jancymmjancymm2486
    @jancymmjancymm2486 4 ปีที่แล้ว +4

    Good class thank you . അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലായി

  • @ragilav3380
    @ragilav3380 4 ปีที่แล้ว +9

    Good class. Your teaching method is very good

  • @subhishs4670
    @subhishs4670 4 ปีที่แล้ว +46

    തീരാ നഷ്ടം ഒരുപാട് ലേറ്റായി സാറിന്റെ ഈ ചാനൽ കാണാൻ 😭😭 anyway thank you... so much 👍👍

  • @AnuPJoy-yk8xb
    @AnuPJoy-yk8xb 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ ആണ് sir... എത്ര മനസിലാവുന്ന രീതിയിൽ ആരും പഠിപ്പിച്ചിട്ടില്ല..

  • @aiswaryaaishu4531
    @aiswaryaaishu4531 3 ปีที่แล้ว

    വൈകിപ്പോയി ഞാൻ ഇവിടെയെത്താൻ.
    ഈ ld എനിക്ക് കിട്ടില്ലായിരിക്കും. പക്ഷെ ഉടനെ തന്നെ ഞാൻ സർവീസിൽ കേറും. സർ ഇത്‌ പോലെ ഒപ്പമുണ്ടെങ്കിൽ എനിക്കതിനു കഴിയും. Paid class ഒന്നും ആക്കി കളയരുത്.. Degree level classes ഉടനെ തുടങ്ങണം. സർ നെ മാത്രം ആശ്രയിച്ച് പഠനം മുൻപോട്ട് കൊണ്ട് പോവാനാണ് എന്റെ തീരുമാനം. ഒരായിരം നന്ദി 🙏🏼🙏🏼🙏🏼

  • @pradeebvalayudan373
    @pradeebvalayudan373 4 ปีที่แล้ว +6

    This is the best class that I have ever watched. So simple
    Amazing🙏🙏🙏

  • @pranavprakash6080
    @pranavprakash6080 4 ปีที่แล้ว +5

    എന്നെ കുഴപ്പിച്ചിരുന്ന ചോദ്യങ്ങൾ വളരെ നിസാരമായി പഠിക്കാൻ സാധിച്ചു.. 👍👍

  • @arundev3734
    @arundev3734 3 ปีที่แล้ว +4

    സാറിന് ഒരു പാട് നൻമകൾ ഉണ്ടാവട്ടെ . സാറാണ് യാഥാർത്ഥ അധ്യാപകൻ

  • @ChirakkareBindhu
    @ChirakkareBindhu 5 หลายเดือนก่อน +2

    Very useful class ......thank u sir ❤❤❤

  • @monishadasan9022
    @monishadasan9022 ปีที่แล้ว +1

    ഇത്രയും വർഷമായിട്ട് ഇന്ത്യയുടെ ഭൂപ്രകൃതി മനസിലാക്കാൻ ഈ ക്ലാസ്സ്‌ വേണ്ടി വന്നു tnx sir❤

  • @easylearning8539
    @easylearning8539 3 ปีที่แล้ว +4

    PSC പഠനം ഉപേക്ഷിച്ചതായിരുന്നു. സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ വീണ്ടും തുടങ്ങി.Thank you Sir. പഠനത്തിലേക്കു തിരിച്ചു കൊണ്ടു പോയതിന്.

    • @Aneesh3475
      @Aneesh3475 3 ปีที่แล้ว

      Prilims kazhinjo??

  • @aswathiharidasan6597
    @aswathiharidasan6597 4 ปีที่แล้ว +8

    എല്ലാം ഇപ്പോഴാ sherikkum മനസ്സിലായത് thank u sir

    • @rueiei478o
      @rueiei478o 4 ปีที่แล้ว

      Brahmaputra river system padippikkamo

  • @akshayananda.b6407
    @akshayananda.b6407 4 ปีที่แล้ว +5

    very helpful sir manapadam aakkuka ennath prayasamulla oralanu njn , aa enik ini orikkalum marannu povatha reethiyil video kandu indian nadhikalekurich manasilaakki padikkan kazhinju.
    thankyou so much sir
    sir aanu oru yedartha adyapakan

  • @wonders66
    @wonders66 3 ปีที่แล้ว +1

    നന്ദി സർ.....ഞാനും geography , history ഒക്കെ പഠിപ്പിക്കുന്ന വ്യക്തി ആണ്... .ഒരു അധ്യാപകൻ എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്ന് താങ്കൾ ഇവിടെ വ്യക്തമായി കാണിച്ച് തന്നു... സ്കൂളുകൾക്ക് നഷ്ടപ്പെട്ടത് താങ്കളെ പോലെ ഉള്ള അധ്യാപകരെ ആണ്.... ഇങ്ങനെ ഒക്കെ പഠിപ്പിച്ചാൽ തീർച്ചയായും ഓരോ കുട്ടിയും geography പച്ചവെള്ളം പോലെ മനസിലാക്കും.....🔥

  • @rajanvp8288
    @rajanvp8288 4 หลายเดือนก่อน +1

    You are great sir,I like verymuch your mod of teaching

  • @Gft932
    @Gft932 4 ปีที่แล้ว +213

    എവിടെയോ സർ ക്ലാസ്സ്‌ എടുക്കുമ്പോ കണ്ണ്നിറഞ്ഞു പോകുന്നു !!!....പെട്ടന്ന് മനസിലാകുന്നു അതായിരിക്കും......... ദൈവതുല്യം ഗുരു

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +24

      സന്തോഷം

    • @ha_n_gu_l7365
      @ha_n_gu_l7365 3 ปีที่แล้ว +8

      Ith kanddapo enta kannu niryunn.. ❤️❤️

  • @varshapradeep...2842
    @varshapradeep...2842 4 ปีที่แล้ว +6

    Awesome.... keep going sir....nannayitt manasilakunnud...orupad classukal pretheekshikunu

  • @Nikhil-ex5mk
    @Nikhil-ex5mk 4 ปีที่แล้ว +7

    വളരെ മനോഹരമായ ക്ലാസ്സ്‌ 👌👌👌👌👌👌👌
    കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @amlaammusekunja9703
    @amlaammusekunja9703 3 ปีที่แล้ว

    ഈ ക്ലാസ്സ്‌ ഞാൻ നേരത്തെ കാണാഞ്ഞതിൽ വിഷമം ഉണ്ട്‌. Excellant teaching sir.lots of thanks

  • @akshaysuneed1062
    @akshaysuneed1062 2 ปีที่แล้ว +2

    സർ, ഇന്ത്യയിലെ ഓരോ സ്റ്റേറ്റ് ന്റേം ദുഃഖം, Ex : ഇന്ത്യയുടെ ദുഖം : ഖോസി, ഇതെല്ലാം കാണാപാടം പഠിച്ചു വെച്ചേക്കുന്നതാണ്... സർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ 36 മിനിറ്റ് കൊണ്ട് എല്ലാം മനസിലാക്കാൻ സാധിച്ചു... വളരെ നന്ദിയുണ്ട് സർ ❤️🥰

  • @GamingwithOPNR
    @GamingwithOPNR 3 ปีที่แล้ว +3

    ഇതു പോലൊരു geography ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ ക്ലാസ്സ്‌ 👌👌👌

  • @athiraasokan3862
    @athiraasokan3862 3 ปีที่แล้ว +6

    really amazing...thank u so much for your effort sir

  • @lookatthis3813
    @lookatthis3813 4 ปีที่แล้ว +4

    അടിപൊളി ക്ലാസ്സ്‌ നല്ല രീതിയിൽ മനസ്സിലാവുന്നു 🙏🙏

  • @mansuralikattali9627
    @mansuralikattali9627 3 ปีที่แล้ว

    സാറിൻ്റെ ക്ലാസ്സുകൾ കേൾക്കാൻ വൈകിപ്പോയി...... ഒന്നും പറയാനില്ല സൂപ്പർ

  • @siydhanthikam5732
    @siydhanthikam5732 3 ปีที่แล้ว

    പറയാൻ വാക്കുകളില്ല .. അത്ര സുന്ദരവും ലളിതവുമായ ഉപയോഗ പ്രദമായ ക്ലാസാണ് അങ്ങയുടെത്...
    വളരെ നന്ദി....,

  • @anishkumar.r1695
    @anishkumar.r1695 4 ปีที่แล้ว +8

    Highly informative class. Congratulations

  • @abdulaseesk3338
    @abdulaseesk3338 4 ปีที่แล้ว +31

    Quality യും quantity യും ഉള്ള അദ്ധ്യാപകൻ..... എല്ലാ വിധ അഭിനന്ദനങ്ങൾ....... താങ്ക്സ് sir

  • @rathikap9169
    @rathikap9169 4 ปีที่แล้ว +7

    Good class, thanku so much sir.. expect more classes...

    • @itzmekalluzz
      @itzmekalluzz 3 ปีที่แล้ว

      വളരെ നല്ല ക്ലാസ്സ്‌. എളുപ്പം മനസിലായി. താങ്ക്സ് സർ 🙏🏻🙏🏻🙏🏻

  • @vinuvattachira
    @vinuvattachira 3 ปีที่แล้ว

    എന്റ പൊന്നോ കിടു ക്ലാസ്സ്‌ ഇന്ത്യയുടെ മാപ്പ് sir വരച്ച അതെ രീതിയിൽ തന്നെ മനസ്സിൽ വന്നു അടയാളങ്ങളും ഇനി മനസ്സിലെ മാപ് വച്ച് ഓർത്തെടുക്കാം

  • @vishnuv4128
    @vishnuv4128 3 ปีที่แล้ว +1

    Sir perfect class. Sherikum mansilkan kazhingu. Sherikum.... u r great

  • @jijinissac6863
    @jijinissac6863 3 ปีที่แล้ว +3

    Sir ന്റെ class കേട്ടപ്പോൾ geography പഠിക്കാൻ ഒരു താല്പര്യം തോന്നുന്നു. Thank you very much sir🙏

  • @DeepthiGhirish
    @DeepthiGhirish 4 ปีที่แล้ว +4

    ബെൽ ബട്ടനൊക്കെ എപ്പോഴേ അടിച്ചു. ഒത്തിരി ഒത്തിരി നന്ദി.

    • @midhunkc838
      @midhunkc838 3 ปีที่แล้ว

      Aaarum ariyathe adichu pokum. Atrem nalla class

  • @remyavarghese9895
    @remyavarghese9895 4 ปีที่แล้ว +16

    I have never heard a super class like this before.. It is God's gift of teaching.. Thank u sir for the great effort🙏🙏🙏

  • @Sanal3629
    @Sanal3629 10 หลายเดือนก่อน

    2024... ഞാൻ.. ഒരിക്കലും പിടികിട്ടാത്ത ഒരു ടോപ്പിക്ക് ആണ് ഇത്.. വളരെ സിമ്പിൾ ആയി പറഞ്ഞു തന്ന സാറിന് നന്ദി 🙏🏻

  • @NishaUnni-kf4ms
    @NishaUnni-kf4ms ปีที่แล้ว

    സാറിനെ പോലെയുള്ള അധ്യാപകരാണ് വിദ്യാലയങ്ങ ളിൽ വേണ്ടിയിരുന്നത്. അതിന്റെ തീരാനഷ്ടം ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്. സൂപ്പർ ക്ലാസ്സ്‌ ആണ് സാർ 👍🏻👍🏻👍🏻🥰🤩

  • @ajeeshkelangath
    @ajeeshkelangath 4 ปีที่แล้ว +8

    സൂപ്പർ, visual concept വെച്ച് പഠിപ്പിക്കുമ്പോൾ പഠനം വളരെ ഈസി ആകുന്നു.. thanQ very much

  • @jyothsna.m7915
    @jyothsna.m7915 3 ปีที่แล้ว +6

    Thank you for the wonderful class , Sir...

  • @poornimapillai8326
    @poornimapillai8326 3 ปีที่แล้ว +5

    Well explained class sir... Actually I got study about Indian rivers a much time before... But till now b4 watching ur video I don't even know there are how many major rivers in total in India.... But sir.... Ur class is awesome.... Never going to forget this... Even if I forgot this picture will remind me the answer.... Actually if we listen to your class the pen will automatically bubble the correct answer even if we make mistake.... 😊🎩🎩🎩🎩

  • @thamburuvichu4864
    @thamburuvichu4864 3 ปีที่แล้ว

    ഒരുപാട് കാര്യങ്ങള് മനസിലാക്കി തന്നു . അതും ഇനി എന്നും ഓർത്തെടുക്കാവുന്ന രീതിയിൽ .thanks alot sir ,

  • @jithyanp1240
    @jithyanp1240 4 หลายเดือนก่อน +1

    Thank you sir valare upakarapradam

  • @praveenpv8877
    @praveenpv8877 3 ปีที่แล้ว +9

    Lifel first time i am watching a completly dedicated teacher with no financial intersts and teaching in a very understandable manner..Thank u

  • @shynivarghese4696
    @shynivarghese4696 3 ปีที่แล้ว +3

    You are the real teacher. I respect you Sir. Thanks a lot.

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 4 ปีที่แล้ว +10

    നല്ല ക്ലാസ്സ്‌ വർഷങ്ങളായുള്ള കൺഫ്യൂഷൻ തീർന്നു..

  • @aneeshkannooraneeshkannoor6490
    @aneeshkannooraneeshkannoor6490 3 ปีที่แล้ว

    Teaching oru kalayanennu parayam.....ennal chilar cheyyumbol ath daivikavumakum....nammal padipikkunna subject ethra vishamamullathanenkilum ath padikunnavark elupamanenna thonnal avarude manasil undakumbozhanu angane parayunnath.....athanu teaching....you are blessed with that much of ability.....keep going...all wishes from us

  • @nishamol7596
    @nishamol7596 3 ปีที่แล้ว +1

    Class valare Nalla class ann sherikkum manassilakunnundd Thanks sir