ഇന്ത്യയുടെ അതിർത്തികളും അതിരുകളും.. വരച്ചു പഠിക്കാം. PART-1. (Most Important)

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1K

  • @neethukp5101
    @neethukp5101 4 ปีที่แล้ว +117

    മാഷേ.... സൂപ്പർ... എപ്പോഴും മറക്കുന്നത് ഞാൻ ഇപ്പോൾ ഒരിക്കലും മറക്കാതെ പഠിച്ചു..... ഇത്രെയും നല്ല ക്ലാസുകൾ സ്വപ്നംങ്ങളിൽ മാത്രം.... 😍😍😍😍🙏🙏🙏

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +16

      Study well

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +13

      @UCBE3rfy1N6GdbJiIybQC6cQ part 2 കണ്ടു നോക്ക്

    • @neethukp5101
      @neethukp5101 4 ปีที่แล้ว +5

      തീർച്ചയായും.... മാഷേ... thanku.. 😍😍😍

    • @jyothilakshmit.p6913
      @jyothilakshmit.p6913 4 ปีที่แล้ว +2

      @@MrandMrs_PSC i

    • @SonuKrishna-fv4cj
      @SonuKrishna-fv4cj 11 หลายเดือนก่อน

      Nallnm മനസ്സിലാകുന്നുണ്ട് sir 👍🏻

  • @vinuv3669
    @vinuv3669 10 หลายเดือนก่อน +35

    2024 ldc ku vendi class kanuvarundo

  • @shejinsonu6204
    @shejinsonu6204 2 ปีที่แล้ว +76

    ഒരു വർഷം മുമ്പ് പഠിച്ച class വീണ്ടും പൊടി തട്ടി പഠിക്കാൻ എടുത്തു...10 th ലെവൽ നേടണം 🙂

  • @preethikavot2217
    @preethikavot2217 2 ปีที่แล้ว +5

    മാഷേ....., ഞാൻ അതിർത്തികൾ എത്ര പഠിച്ചിട്ടു മറന്നു പോകുമായിരുന്നു. മാഷിന്റെ ക്ലാസ് കണ്ടതിനു ശേഷം മറക്കാറില്ല. than k you sir

  • @muhsinamoosakunju160
    @muhsinamoosakunju160 4 ปีที่แล้ว +8

    കാണാതെ പഠിച്ച മറന്ന് പോയ കാര്യങ്ങൾ ക്ലസ് കണ്ട് കഴഞ്ഞപ്പോൾ മനസ്സിൽ ഉറച്ചു് വ്യകതതയോടെ നന്ദി സർ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @shaijiparameswar4199
    @shaijiparameswar4199 4 ปีที่แล้ว +8

    ഈ ക്ലാസ്സ്‌ കണ്ടതിനുശേഷമാണ്.. psc ജയിക്കും എന്നൊരു ആത്മവിശ്വാസം ഉണ്ടായത്.. നന്ദി സാർ.. നല്ല ക്ലാസ്സ്‌

  • @ammukannan3504
    @ammukannan3504 4 ปีที่แล้ว +8

    സത്യം പറയാലോ.. മാഷേ.. ഞാൻ ആ റാങ്ക് ഫയൽ കുത്തി ഇരുന്നു പഠിച്ചിട്ടും ഇതൊന്നും ഓർത്തു എടുക്കാൻ പിന്നെ പറ്റിയില്ല. ഇപ്പോ ദേ അടിപൊളി ആയിട്ട് മനസിലായി. മാഷ് ഒരു സൂപ്പർ ആണ് കേട്ടോ 😍😍👍👍👍 നമ്മുടെ ചാനെൽ പൊളി ആണ് 👍👍👍😍😍😍

  • @yoyoappu2289
    @yoyoappu2289 4 ปีที่แล้ว +29

    സാറിന്റെ ഓരോ ക്ലാസ്സും ഒന്നിനൊന്നു മികച്ചതാണ് . എപ്പോഴും confusion ആവുന്ന ഈ അതിർത്തി രേഖകൾ ഇനിയൊരിക്കലും കയ്യിന്നു പോവില്ല.Thanks alot sir waiting for more classes..

  • @subhamlpm
    @subhamlpm 4 ปีที่แล้ว +78

    ആഹാ സൂപ്പർ ആയി ഇന്ത്യ വരക്കാൻ തുടങ്ങിയല്ലോ... നല്ല ക്ലാസ്സ്‌... ഞാൻ സ്ഥിരമായി കാണാറുണ്ട് വളരെ നല്ല ക്ലാസ്സ്‌ എക്സാം ജയിക്കും എന്ന് ഒരു ആത്മവിശ്വാസം തരുന്നുണ്ട് ഓരോ ക്ലാസും. 👌👌

  • @remyavipin1585
    @remyavipin1585 4 ปีที่แล้ว +2

    ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് സർ ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്, Thank u so much

  • @minnus857
    @minnus857 2 ปีที่แล้ว +3

    ഞാൻ അല്പം വൈകി പോയി.... ഇന്ത്യയെ മനസ്സിലാക്കാൻ 😛😛😛അടിപൊളി ക്ലാസ്സ്‌... Thankyou very much sir😍😍

  • @ramyapreji8615
    @ramyapreji8615 ปีที่แล้ว +2

    Thanku so much sir ഇതെപ്പോഴും confusion വരുന്ന ഭാഗമാണ് ഈ vdo കണ്ടപ്പോൾ എല്ലാം നന്നായി മനസിലാക്കാൻ സാധിച്ചു 🥰

  • @seenachenthatta9822
    @seenachenthatta9822 4 ปีที่แล้ว +11

    നല്ല ക്ലാസ് ജ്യോഗ്രാഫി പഠിക്കുവാൻ ഇപ്പോൾ കൂടുതൽ താല്പര്യം തോന്നുന്നു.Very interesting class .God bless you sir

  • @aiswaryak4943
    @aiswaryak4943 3 ปีที่แล้ว +1

    Psc nokkan thudangiyit ithrayum clear aayi geography noknnath adyamayittanu.... Ini orikkalum ithil ninnum mark povilla.... Thank u sir.....👍👍👍

  • @God-hj1gp
    @God-hj1gp 4 ปีที่แล้ว +17

    താങ്കൾ ആത്മാർഥമായി ക്ലാസ്സ് എടുക്കുന്നു, ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി🙏,
    അല്ലാതെ ബാക്കിയുള്ള ചില കള്ളന്മാരെ പോലെയല്ല താങ്കൾ

  • @remyasanil8398
    @remyasanil8398 3 ปีที่แล้ว +2

    Super class sir.... ഇത്രയും നാൾ കാണാതെ പഠിച്ചു. മറന്ന് പോവുകആയിരുന്നു പതിവ്.. Thank യൂ sir

  • @Suluz123
    @Suluz123 4 ปีที่แล้ว +5

    ഇതുവരെ എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്ന ഒരു portion ആയിരുന്നു ഇത്. ഇപ്പോ എല്ലാം clear aayi മനസിലായി. Thank you So much 🙏🙏

  • @sunilsuni6660
    @sunilsuni6660 3 ปีที่แล้ว +1

    ഇതുപോലെ മികച്ച രീതിയിൽ ക്ലാസുകൾ സ്കൂൾ ടൈമിൽ കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലുമൊക്ക ആകുമായിരുന്നു ...... പക്ഷേ ആന്ന് തലയിൽ കേറാത്ത പലതും ഇന്ന് വളരെ സിമ്പിളായി മനസ്സിലാകുന്നു സാറിന് നന്മകൾ നേരുന്നു 🥰🥰🥰🥰

    • @nisnaparveen4579
      @nisnaparveen4579 2 ปีที่แล้ว

      Sathyam.. Njn inn ee karyam paranjeyullu.. Cheruppathil kettirunnel mark nallonam kittumayrunu enn

  • @Carto1816
    @Carto1816 4 ปีที่แล้ว +9

    Kanunnnavar padichitte pokaaavuuunnnullla sir nte dedication nu salute🙏🙏👍👍👍👍

  • @travelboy007
    @travelboy007 ปีที่แล้ว

    വളരെയധികം നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി.. വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു❤❤

  • @jijisarathsarath3696
    @jijisarathsarath3696 4 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, നല്ലോണം മനസിലായി, thank you sir

  • @savithap4828
    @savithap4828 4 ปีที่แล้ว +2

    എത്ര വായിച്ചാലും മനസിലാവാതെ ആയിരുന്നു ഇപ്പൊ ok ആയി tnq sir

  • @midhunms8833
    @midhunms8833 4 ปีที่แล้ว +7

    Sir, class സൂപ്പർ ആയിരുന്നു, സെക്കന്റ്‌ പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു, thank yu.

  • @rejithas4271
    @rejithas4271 2 ปีที่แล้ว

    Sir thangal enthu super aayittanu class edukkumnathu coaching centril poyittupolum manasilakatha karyangal sir parayumbol manasilakunnu god bless you thankyou sir

  • @yusephsalim8302
    @yusephsalim8302 4 ปีที่แล้ว +8

    വളരെ നല്ല ക്ലാസ് അതിർത്തികൾ വ്യക്തമാക്കാൻ പറ്റി

  • @AnsalAnsal-hw5xv
    @AnsalAnsal-hw5xv ปีที่แล้ว

    നല്ല class. വലിയൊരു ടെൻഷൻ അവസാനിച്ചു ee class കണ്ടപ്പോൾ thank u sirr

  • @anjanaba435
    @anjanaba435 4 ปีที่แล้ว +3

    Sooper cls..നന്നായി മനസിലാവുന്നുണ്ട്...ക്ലാസ്സ്‌ നല്ലോണം ishttayi.... thank you sir 🙏🥰

  • @anithap.c2969
    @anithap.c2969 2 ปีที่แล้ว

    നല്ല ക്ലാസ്. വരച്ചു പഠിപ്പിക്കുന്നത് കൊണ്ട് വേഗം മനസിലാവുന്നു. Thank you sir

  • @VishnudasEdavanna
    @VishnudasEdavanna 4 ปีที่แล้ว +6

    അടിപൊളി 👌.... ഇതുപോലെ കേരള ഭൂമിശാസ്ത്രം, ഇന്ത്യൻ സംസ്ഥാനങ്ങൾ, കേരള ജില്ലകൾ എന്നിവയുടെ ക്ലാസുകൾ ചെയ്യുമോ

  • @SarithaKk-m7q
    @SarithaKk-m7q 4 หลายเดือนก่อน

    Sir parayathe vayya.indian bhoomisastram itra manoharamayi padipikan sirne konde pattu....excellent presentation....parayan vakkukalilla🎉❤❤❤

  • @remyakremyak8327
    @remyakremyak8327 4 ปีที่แล้ว +3

    താങ്ക്സ് സർ നൈസ് ക്ലാസ്സ്‌

  • @jalaja5367
    @jalaja5367 4 ปีที่แล้ว

    സർ ഈ കാര്യങ്ങൾ ഒക്കെ ഇപ്പോൾ ആണ് മനസിൽ ആകുന്നത്..ഒരുപാട് നന്ദി ഉണ്ട്

  • @mercycherian1306
    @mercycherian1306 4 ปีที่แล้ว +9

    Your classes are excellent, I am watching everyday for improving my knowledge. Thanks a lot.

  • @anjanaanju5531
    @anjanaanju5531 4 ปีที่แล้ว

    Veettilirikkunna veettammamark padikkan kittunna ithiri neram.. . Aa ithiri nerath othiri karyangal manasilakki tharunna sarinu orupadu nandi.. . Sarine ennengilum nerit kananulla bagyam undakane....

  • @AnishKumar-tk7ku
    @AnishKumar-tk7ku 4 ปีที่แล้ว +216

    ഇത്രേം നല്ല ക്ലാസ്സ്‌ ഡിസ്‌ലൈക്ക് ചെയ്യുന്നവരോടെ ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് നാണം elle???

    • @user-ko9fg6cn6u
      @user-ko9fg6cn6u 4 ปีที่แล้ว +22

      വല്ല age over ഉം ആയി ഇനീം xam എഴുതാൻ കഴിയാതെ 3G ആയ വല്ല തെണ്ടികളും ആയിരിക്കും .

    • @jeenageorge9083
      @jeenageorge9083 4 ปีที่แล้ว +5

      Asooyalukkalavum

    • @aswathyaswathy8546
      @aswathyaswathy8546 4 ปีที่แล้ว +23

      @@user-ko9fg6cn6u age ഓവർ ആയി exam എഴുതാൻ കഴിയാത്ത താങ്കൾ തെണ്ടികൾ എന്ന് വിശേഷിപ്പിച്ചവർ psc class ഇങ്ങനെ ഇരിന്നു കാണണമെന്നില്ല, age ഓവർ പോയതല്ലേ, anyway they are elder than you, minimum respect given even to their age

    • @kairaliasokan321
      @kairaliasokan321 4 ปีที่แล้ว +1

      Ath karyam aakanda... avark like ariyilla nu thonunnu..

    • @saawanrithu4072
      @saawanrithu4072 4 ปีที่แล้ว +2

      സർ അയൽ രാജ്യങ്ങളെപ്പറ്റി പഠിക്കണോ detailed ആയിട്ട്

  • @oruvadakkanfamily9055
    @oruvadakkanfamily9055 4 ปีที่แล้ว +1

    Good class

  • @neethunp8625
    @neethunp8625 4 ปีที่แล้ว +4

    Sir beutiful class. Pls continue the class part 2 today

  • @gopikasreelal9873
    @gopikasreelal9873 4 ปีที่แล้ว +1

    Idakide kanathe padichitum Epozhum maripokumayiruna oru topic ithrayum beautiful aayi paranju thanathinu orupad Thanks Thanks Thanks

  • @aryavishnu5832
    @aryavishnu5832 4 ปีที่แล้ว +3

    Sir really really effective class... Next part taamasikkathe edane plz

  • @jinithashijith8827
    @jinithashijith8827 3 ปีที่แล้ว

    Valare nalla class aayirunnu .ellam vyakthamayi manasilakkan patti.class kanumbol thanne ellam padikkan patti.thank u so much sir.innu aadhyamayanu class kandathu.ini ella class um kanunnathanu.🙂👌👌

  • @rukhiyaks546
    @rukhiyaks546 4 ปีที่แล้ว +4

    Out standing.... 🙏🙏

  • @bensybacker3512
    @bensybacker3512 4 ปีที่แล้ว +2

    Kurachu kude nerathe varamayirunnu edutha classukal onnum orikkalum marakkilla...valare usefull an..examin munp kazhiyunnatrem classukal taranam sir

  • @anjuts5799
    @anjuts5799 4 ปีที่แล้ว +4

    Outstanding class sir ...waiting next part.

  • @vandana.s.nambiar1220
    @vandana.s.nambiar1220 4 ปีที่แล้ว

    Excellent class sir...lifl marakkilla e class kettal... geography India...ipozha clear ayathu..watched...all class ....video wait chyunu...addicted class....map varakkunodu clear anu...God bless u sir...

  • @ishascookingcrafting8592
    @ishascookingcrafting8592 ปีที่แล้ว +3

    ക്ലാസുകൾ നിർത്തല്ലേ sir.. Plsss.. ഞങ്ങൾ ഇപ്പോഴും കാണുന്നുണ്ട്.. Plsss sir... നിർത്തരുത്.. ഇതുപോലൊരു അധ്യാപകനെ ഇനി ഞങ്ങൾക്ക് കിട്ടാനില്ല 😭😭

  • @reshmar8613
    @reshmar8613 ปีที่แล้ว

    Thanku സർ ഒന്നും അറിയത്തില്ലായിരുന്നു... കാണാപാഠം പഠിച്ചു പരീക്ഷ ക്കു പോകും അവിടെ ചെന്ന് മൊട്ട തെറ്റും എഴുതി യിട്ട് വരും ഇപ്പൊ സർ വരച്ചു പഠിപ്പിച്ചപ്പോൾ എല്ലാം മനസ്സിൽ വരച്ചത് പോലെ ഇനി എത്ര ഉറക്കത്തിൽ ചോദിച്ചാലും ഓർമ വരും.. താങ്ക്യൂ സർ

  • @veenamidhun9546
    @veenamidhun9546 4 ปีที่แล้ว +18

    Best way to study land boundaries and states....very effective class 💯
    Thank you so much sir

    • @parvanparvan4150
      @parvanparvan4150 2 ปีที่แล้ว

      സൂപ്പർ ക്ലാസ്സ്‌ ഒന്നും പറയാനില്ല നല്ല cnfident കിട്ടന്നു athmarthathullala mash

  • @jamshibasheer5707
    @jamshibasheer5707 4 ปีที่แล้ว +2

    Sir valare nalla class aayirunnu ith ithra simple aayi manssilakki thanna sire orayiram thanks

  • @shoubeenaypyakkipparamban4376
    @shoubeenaypyakkipparamban4376 4 ปีที่แล้ว +3

    waiting for second part😍

  • @nishamuralimurali6980
    @nishamuralimurali6980 4 ปีที่แล้ว +1

    Sir thank you for your dedication.
    എല്ലാവർക്കും കഴിയില്ല ഒരാളുടെ മനസിൽ ഇത്ര സിംപിൾ ആയി മനസ്സിലാക്കിക്കൊടുക്കാൻ....
    സസ്നേഹം നന്ദിയറിയ്ക്കുന്നു...

  • @harichand8383
    @harichand8383 4 ปีที่แล้ว +4

    Super👌👌👌

  • @vna7491
    @vna7491 2 ปีที่แล้ว

    താങ്ക്സ് സാർ ക്ലാസ്സ്‌ കഴിയുമ്പോ നന്ദി പറയാതെ പോകാനാവില്ല ഇവിടെ നിന്നും

  • @naturestrails9948
    @naturestrails9948 4 ปีที่แล้ว +3

    Tanku. Sir♥️👏👏👏👏

  • @arya.4577
    @arya.4577 ปีที่แล้ว

    Very useful sir...picture vech padikumboya correct manasilakunnath ..thank youuu😍😍💫💫

  • @Ptvswal
    @Ptvswal 4 ปีที่แล้ว +7

    Thanks ...😍
    Second partum inn idamo😛

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +3

      നോക്കട്ടെ

  • @suhaibm8695
    @suhaibm8695 4 ปีที่แล้ว

    Sir valare nalla class aayakond vyaktamayi manasilakki. Sir parayumbo tanne padichu pookn sramikunund. Enne kaliyakiyavarde munnil success undavum nna prarthanayode. 🙏🙏🙏

  • @shamnashameer8080
    @shamnashameer8080 หลายเดือนก่อน +4

    2024 Novemberil veendum kaanunnuuuuu😊

  • @smithamanoj5149
    @smithamanoj5149 3 ปีที่แล้ว

    Awesome class....ee channel kandath bhagyamayi karithunu....

  • @shameer786dreamworld
    @shameer786dreamworld 4 ปีที่แล้ว +5

    വാക്കുകളില്ല,... ബിഗ് സല്യൂട്ട്... കോഡ് വച്ചുള്ള സാറിന്റെ വീഡിയോയിലുള്ള എല്ലാ CODE ഉം ഉൾപ്പെടുത്തി ഞാൻ ചെയ്ത Pdf വീഡിയോ :- th-cam.com/video/hoaBA3thh2w/w-d-xo.html, സാറിന്റെ വീഡിയോ കണ്ടതിനു ശേഷം കണ്ടാൽ കൂടുതൽ മനസ്സിലാകും
    സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
    Thank you so much

  • @sreelekshmi7530
    @sreelekshmi7530 4 ปีที่แล้ว

    Sir super class🙏..thank you sir.....daivanglede roopangalil verunnavar Anu sir ningloke🙏🙏
    ..daivam anugrahikate sir nayum kudumbathem🙏💐

  • @jineshppjithu9134
    @jineshppjithu9134 3 หลายเดือนก่อน +3

    ഇതൊക്കെ ഒന്ന് അധ്യാപകർ കാണുന്നത് നന്നായിരിക്കും....

  • @remyar2889
    @remyar2889 4 ปีที่แล้ว +1

    Valare nalla class, varach padikumbol pettanne manasalavunnunde thank you sir

  • @rahulrajendran1972
    @rahulrajendran1972 4 ปีที่แล้ว +4

    ❤️

  • @ajeeshac.s1158
    @ajeeshac.s1158 ปีที่แล้ว

    Indian geography vayichu padichu verutha njaan ,good class,👏👏👏👍👍👍

  • @SarikaVBadar
    @SarikaVBadar 4 ปีที่แล้ว +4

    E class dislike cheythavar urappayum oru vivaravum illathavaranu

  • @divyasreec.n6248
    @divyasreec.n6248 2 ปีที่แล้ว

    Class kal Kanan vaiky poyi..... super fantastic class sir... thanks alot sir...god bless you sir

  • @shabinashyju9787
    @shabinashyju9787 4 ปีที่แล้ว

    സർ രണ്ടു വട്ടം' കേട്ടപ്പോൾ ഇനി ഒരിക്കലും മറക്കാത്ത രീതിയിൽ മനസ്സിൽ പതിഞ്ഞു. നന്ദി

  • @lhsanasworld9899
    @lhsanasworld9899 4 ปีที่แล้ว +1

    എനിക്ക് ഇത് വരെ ഇതിനെ പറ്റി vellya അറിവ് illarnu.. ഇത്ര നന്നായി അറിവ് പകർന്നു തന്ന sir num kudumbathinum daivam എന്നും anugraham choriyatte...

  • @nishasatheesh9672
    @nishasatheesh9672 4 ปีที่แล้ว +2

    അതിർത്തികൾ വ്യക്തമാക്കി കിട്ടി. Nice class sir👌

  • @anusiby2107
    @anusiby2107 4 ปีที่แล้ว +1

    Suuuuperrr Classs sir പറയാൻ വാക്കുകളില്ല ,. ഇനിയും ഇനിയും ഇതുപോലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു ..

  • @lachuvlogs216
    @lachuvlogs216 4 ปีที่แล้ว +2

    ഈ ക്ലാസ്സ്‌ കേട്ടാൽ history, geography interested. Thankyou.. sir... 😃😃😃🙏🙏🙏🙏

  • @aniadikrishna7096
    @aniadikrishna7096 4 ปีที่แล้ว

    ഇച്ചിരി പാടാണ് രണ്ടുവട്ടം കണ്ടുമനസിലാക്കിയ ശേഷം സ്വൊയം നോട്ടു തയാറാക്കുക ആണെകിൽ പിന്നെ കാണാതെ പടിക്കണ്ടിവരില്ല മൂന്നാം വട്ടം എഴുതിയത് ക്ലിയർ ആണോ എന്ന് ചെക്ക് ചെയ്യുക. സർ എത്രത്തോളം സിമ്പിൾ ആകാൻ പറ്റുമോ അത്രത്തോളം ശ്രെമിച്ചിട്ടുണ്ട് അതിനു ഒരു ബിഗ് ഹായ് സൂപ്പർ ക്ലാസ്സ്‌ ആണ് ഞാനിപ്പോ psc ആയി തയ്യാറെടുക്കുന്ന ഒരേ ഒരു ക്ലാസ്സ്‌ sirnte മാത്രമാണ് എന്നെ പോലെ എത്രയോ പേര് അത് തന്നെ sirne കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ് അതിന്റെ വില മതിക്കാൻ ആവില്ല ഗോഡ് ബ്ലെസ് u sir

  • @ssnotes7740
    @ssnotes7740 2 ปีที่แล้ว

    ഞാൻ ഈയിടെ ആണ് മാഷിന്റെ ക്ലാസ്സ്‌ ശ്രദ്ദിക്കാൻ തുടങ്ങിയത്...... വളരെ ഇഷ്ടായി..... ഇത് കണ്ടാൽ ഇനി പഠിച്ചു തുടങ്ങാം എന്ന് തീരുമാനിക്കും...... 👍🏼👍🏼👍🏼👍🏼

  • @anu5080
    @anu5080 3 ปีที่แล้ว

    Very useful vedio. Nallanm മനസ്സിലാവുന്നുണ്ട്

  • @lasithak3100
    @lasithak3100 4 ปีที่แล้ว +2

    Geography ഇങ്ങനെ വേണം പഠിപ്പിക്കാൻ . നല്ല ക്ലാസ്സ്👍👍.

  • @sajnatp6530
    @sajnatp6530 4 ปีที่แล้ว +1

    നല്ല ക്ലാസ്സാ മാഷേ പെട്ടെന്ന് മനസിലാകുന്നുണ്ട്

  • @diviyashibu773
    @diviyashibu773 4 ปีที่แล้ว

    നമസ്കാരം.. സർ...... confusion ഉള്ള ഒരു portion ആയിരുന്നു ഇതു.. eppol ക്ലിയർ ayi 🙏🙏🙏

  • @hema8859
    @hema8859 4 ปีที่แล้ว

    tnk u very much sir... irupole tanne varachu padikkarund sir.... book nokkand tanne orttedukkan pattanund... 🙏🏻🙏🏻🙏🏻🙏🏻

  • @sinduramachandran3564
    @sinduramachandran3564 2 ปีที่แล้ว

    നമിക്കുന്നു സാറെ...ആകെ തലതിരിഞ്ഞു പോകുന്ന ഇവയെല്ലാം ഇത്രയും നന്നായി മനസ്സിലാക്കിതന്നതിന്.

  • @ananthakrishnanvo3479
    @ananthakrishnanvo3479 3 ปีที่แล้ว

    കുറെ നാളായി ഫുൾ കൻഫ്യൂസിങ് ഇപ്പോ എല്ലാം PERFECT OK........😍

  • @mahboobkarangadan9444
    @mahboobkarangadan9444 4 ปีที่แล้ว

    സാർ വളരെ നല്ല ഉപകാരപ്രധമായ ക്ലാസ്സ് Tank you Sir

  • @veenamidhun4924
    @veenamidhun4924 3 ปีที่แล้ว

    Ethra kalam kazhinjalum Value kurayatha class ... ❤️ Thank u so much Sir 🙏

  • @praveenmatheweh
    @praveenmatheweh 4 ปีที่แล้ว

    Best class.. Marannal polum option vech answer ormipikan useful.....

  • @anithaarun5415
    @anithaarun5415 3 ปีที่แล้ว

    No words to describe your class, first video kandappo thanne subscribe cheythu, u r great

  • @vinayadg4715
    @vinayadg4715 3 ปีที่แล้ว

    Ithrayum clear aayi boundaries aarum paranju thannittilla. Thank u sir.🙏

  • @soumya2084
    @soumya2084 4 ปีที่แล้ว +1

    Sir.. Class super.. Valare effort eduthu cheytha work.. Nannayirikkunnu..
    Geographykku ini vere class onnum nokkanda enna avasthayi sirnte class kandu thudangiyathil pinne.. Kazhiyunnatra geography topics cheyyane.. Valya upakaram aakum athu...

  • @asirimusthu944
    @asirimusthu944 4 ปีที่แล้ว +1

    Classil irikunnath poleund nice presentation thank u sir and mam💐💐

  • @jeenageorge9083
    @jeenageorge9083 4 ปีที่แล้ว

    Sirnte class kanan sadhichathu ente bhagyam Njn kureyayi chindikkunnu enganeyanu Bangladesh kuduthal athirthi pankidunnu chinayalle ennu sir mathramanu map vechu athu correct ayi paranhuthannathu thank you sir ....

  • @vrinthavinayan2366
    @vrinthavinayan2366 4 ปีที่แล้ว

    Hrudhayathil thottu Orupadu nanni sir daivam anugrahikkatte

  • @annuaishu
    @annuaishu หลายเดือนก่อน +1

    അടിപൊളി ക്ലസ്.. വരച്ചു കാണിച്ചതിന് 🙏🙏

  • @aparnamanojspsp1760
    @aparnamanojspsp1760 4 ปีที่แล้ว

    Super class sir..kanathe.padichirunnathnu...
    ..eppo.nalla manassilayi

  • @induk3608
    @induk3608 4 ปีที่แล้ว +1

    Thankyousir. Sirnte class super marannupokilla🙏🙏🙏

  • @fathinhamanskills4817
    @fathinhamanskills4817 4 ปีที่แล้ว +1

    Sir njan orupadu nalai kathirunna topic. Thank you

  • @believer8773
    @believer8773 4 ปีที่แล้ว

    Thank u sir.nalla class ayirunnu.kanapadam padikumbo onnum manasilakarilla.ippo eee class orikal kandappo thanne orupad qstn nte ansr kity.geograpyn oru mark kitnnundenkil athu sir nte eee class kondayirikm.baki class nok wait cheyyanu.

  • @sreeudeclassroom7962
    @sreeudeclassroom7962 3 ปีที่แล้ว

    Super ❤️ psc coaching pokund njan ennalum ithu pole nallavenm avide paranju thannilla ithu ellam mansil ayyi thanks ❤️

  • @parvathysmuraliparu2642
    @parvathysmuraliparu2642 4 ปีที่แล้ว

    Thank u sir.kanappadam padichu kashtappettu.ippo easy ayi.ini marakkilla.

  • @shamnashameer285
    @shamnashameer285 4 ปีที่แล้ว

    Thank you sir. Varachu padipichapol ellam clear ayi. Waiting for more classes.

  • @monishapurushothaman2812
    @monishapurushothaman2812 2 ปีที่แล้ว

    thank you sir... ethra simple aayirunno ithoke 😊😊

  • @sruthivinod8242
    @sruthivinod8242 3 ปีที่แล้ว

    Nannayi manassilakkan pattunnund sir. Thank uuuuu soooo much

  • @vinuks9829
    @vinuks9829 4 ปีที่แล้ว

    Sir njan new subscriber anu sirnte class kandathinu seshamanu enik geography part easy ayathu orupadu thanks.....thank u for ur effort....🙏🙏🙏