ഏതെങ്കിലും ഒരു ടോപിക് ന്റെ ക്ലാസ് ആവശ്യം വരുമ്പോൾ first നോക്കുന്നത് സർ ആ ടോപിക് ന്റെ ക്ലാസ് ഇട്ടിട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു ക്ലാസ്സും കാണേണ്ട ആവശ്യം വരില്ല.അത്രയ്ക്ക് super ആയിരിക്കും ഓരോ ടോപ്പിക്കും. Thank you so much sir👍👍
സാറിന്റെ ജോബ് എന്താ? അധ്യാപനം തന്നെ ആണോ? എങ്കിൽ അഹ് കുട്ടികളാകും ഏറ്റവും ഭാഗ്യവാന്മാർ.. ഇതുപോലെ ഒരു സർനെ കിട്ടാൻ... സർ പോളിയ.... സിർന്റെ ക്ലസിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവർ അടി ലൈക്
സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടുണ്ട് ഞാൻ.... " എന്തൊരു ബോറൻ ക്ലാസ്സ് ആണെന്ന് അറിയുവോ " 🙃🙃 കണ്ണുതട്ടാതിരിക്കാൻ എനിക്ക് ഇത്രയേ ചെയ്യാൻ പറ്റൂ 😇... സാറിന് എല്ലാ കാലത്തും നല്ലതുമാത്രം വരട്ടെ...
എന്നെ പോലുള്ള veettamma markku Sir ന്റെ ക്ലാസ്സ് orupad helpful anu... Njan വിട്ട chapter ആയിരുന്നു.. ഇത് But ഇപ്പോള് clear ആയി.. മനസിലായി... Thanks... Thanks.. 🙏🙏🙏lot of thanks............
1947 aug 14 strt vd end jana 1950 jan 24 Jana wrt-ടാഗോർ വന്ദേ wrte-ബക്കിം chandara chatarji jan sang -ക്യാപ്റ്റൻ റാംസിങ് താക്കൂർ വന്ദേ sang-ജാദുനാഥ് 52 20 65 Jan -shankarabaranam Vad -ദേശ്raag jana-1911jan kolkt adyakshan bn dar 1896-kolkt-adyakhan-rahmathulla sayaani വന്ദേ nd aalapikkapettath 1901- kolkt inc അധ്യക്ഷൻ -dinshaayi വാച്ചെ Jana ആദ്യമായി ആലപിച്ചത് -സരളാദേവി chaudaraani വന്ദേ ആലപിച്ചത് -ടാഗോർ Jana tarslt to eng -ടാഗോർ mng song of india വന്ദേ -traslt to eng -അരബിന്ദോ gosh mtr i bt to me Jana എടുത്തത് -ഭാരത് ഭാഗ്യവിധാതാ Jana ആദ്യമായി prasidheekarichath-തത്വബോദിനി പത്രം ജയ -10തവണ ടാഗോർ =bangldh Antmtlgy Sarea jahamse acha-mhmd iqbal
Sir ജോലിതിരക്ക് കാരണം coachinginu പോകാൻ കഴിയുന്നില്ല.... പക്ഷേ സാറിന്റെ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ ഇതുവരെ ക്ലാസ്സ് miss ചെയ്തതിൽ ഒരുപാട് വിഷമം ഒരുപാട് പറയുന്നില്ല നല്ല മോട്ടിവേഷൻ ആണ് 👍👍👍👍👍👍👍
സർ, ക്ലാസ്സ് സൂപ്പർ..... ഇനിയൊരിക്കലും മറക്കാത്ത രീതിയിൽ പഠിപ്പിച്ചു തന്നു.... thanks..... ഒരു ചോദ്യവും കൂടി ഈയിടക്ക് ശ്രദ്ധയിൽ പെട്ടു... ദേശീയ ഗാനത്തിലെ വരികളുടെ എണ്ണം -13
Ee topic itilum nannayi class edukkan vere aarkum kayiyum toonunilla. We enjoyed a lot also very informative. Njangalde prayer il sir neyum ulpedutharund ttooo🥰🥰🥰
Sir super class Anu. Thank u so much . Valare usefull ayitulla classanu. Sir nte class live ayitt kelkam enik bhagyam undayitund. aa class attent cheythapol thanne valare happy ayirunu. Super class.....thank u sir🙏🙏🙏
Psc enikku kittumennu oru pretheeshayumilla, pakshe sir nte class il irikkumbol entho enikum kazhiyum ennu thonunnundu,, life il Joli kittuvaannel sir ne nerittu vannu kaanum,,, thank you so much sir
Njan kaznja 5 yerar aye padkunnu.but eppazhanu oru confidence kityathu.athu sirnte class kand thudangyappol anu sir e classkukal continue cheyanam.njangale pole ullavarude daivam anu sir...
Class കാണും മുൻപേ like അടിക്കും... അത്ര വിശ്വാസമാണ് ഈ ക്ലാസ്സ് 😍
Crct...
Athea
Sathyam
Correct njanum angineya...sir super alle
Sathyam..... Njanum athe........ Epol notification kandu..... Just opening...... Sir nte class waiting.....
ഏതെങ്കിലും ഒരു ടോപിക് ന്റെ ക്ലാസ് ആവശ്യം വരുമ്പോൾ first നോക്കുന്നത് സർ ആ ടോപിക് ന്റെ ക്ലാസ് ഇട്ടിട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു ക്ലാസ്സും കാണേണ്ട ആവശ്യം വരില്ല.അത്രയ്ക്ക് super ആയിരിക്കും ഓരോ ടോപ്പിക്കും.
Thank you so much sir👍👍
Point
സാറിന്റെ ജോബ് എന്താ? അധ്യാപനം തന്നെ ആണോ? എങ്കിൽ അഹ് കുട്ടികളാകും ഏറ്റവും ഭാഗ്യവാന്മാർ.. ഇതുപോലെ ഒരു സർനെ കിട്ടാൻ... സർ പോളിയ.... സിർന്റെ ക്ലസിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവർ അടി ലൈക്
000
ഞാൻ സാർ ന്റെ ഒരു സ്റ്റുഡന്റ് ആണ് സാർ ന്റെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടി ഒത്തിരി സന്തോഷം 😍😍😍😍❣️❣️❣️❣️❣️
🙏
ഞാൻ,
സന്തോഷം
Sir. Nalla manasu llaalan. Daivam anugraha kehte. Nallavanum manasi lakki. Tere mind. Thank you sir
വാക്കുകളില്ല.. നിലനിർത്തിക്കൊണ്ടുപോകുന്ന ഈ ആത്മാർത്ഥത സർനും കുടുംബത്തിനും നന്മയായി വന്നു ഭവിക്കട്ടെ.. അത്രയേറെ നല്ല ക്ലാസ്സുകളാണ്.. thank u sir
TX
എത്ര നന്ദി പറഞ്ഞാലും തീരില്ല. വളരെ നല്ല നിലവാരമുള്ള ക്ലാസ്
പല ക്ലാസുകളും കണ്ടു .......... ഇപ്പോൾ സാറിന്റെ ക്ലാസ് മാത്രം. ഒരു പാട് നന്ദി ........
Njnum😍😍
Njanum
Super class ഇതു കണ്ടാൽ ഒരിക്കലും മറക്കില്ല thank you sir
സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടുണ്ട് ഞാൻ.... " എന്തൊരു ബോറൻ ക്ലാസ്സ് ആണെന്ന് അറിയുവോ " 🙃🙃 കണ്ണുതട്ടാതിരിക്കാൻ എനിക്ക് ഇത്രയേ ചെയ്യാൻ പറ്റൂ 😇... സാറിന് എല്ലാ കാലത്തും നല്ലതുമാത്രം വരട്ടെ...
എന്നെ പോലുള്ള veettamma markku
Sir ന്റെ ക്ലാസ്സ് orupad helpful anu...
Njan വിട്ട chapter ആയിരുന്നു.. ഇത്
But ഇപ്പോള് clear ആയി.. മനസിലായി... Thanks... Thanks.. 🙏🙏🙏lot of thanks............
മാഷേ..മാഷ ക്ലാസ് സൂപറാ.......വാക്കുകളില്ല
ഇത്രയും നല്ല ക്ലാസ്സ് 🎉🎉🎉🎉🎉👍🏼👍🏼👍🏼🥰🥰🥰
സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്, വളരെ നല്ല ക്ലാസ്സ് സർ
Sirnum familikum... ഈ ക്ലാസ്സിൽ ഇരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും....
Thank you Sir. Superb class.👏👏👏👌👌👌👍👍. sir ne kandappazhe like adikkunna njan😉😉😉
1947 aug 14 strt vd end jana
1950 jan 24
Jana wrt-ടാഗോർ
വന്ദേ wrte-ബക്കിം chandara chatarji
jan sang -ക്യാപ്റ്റൻ റാംസിങ് താക്കൂർ
വന്ദേ sang-ജാദുനാഥ്
52
20
65
Jan -shankarabaranam
Vad -ദേശ്raag
jana-1911jan kolkt adyakshan bn dar
1896-kolkt-adyakhan-rahmathulla sayaani
വന്ദേ
nd aalapikkapettath 1901- kolkt inc അധ്യക്ഷൻ -dinshaayi വാച്ചെ
Jana ആദ്യമായി ആലപിച്ചത് -സരളാദേവി chaudaraani
വന്ദേ ആലപിച്ചത് -ടാഗോർ
Jana tarslt to eng -ടാഗോർ mng song of india
വന്ദേ -traslt to eng -അരബിന്ദോ gosh mtr i bt to me
Jana എടുത്തത് -ഭാരത് ഭാഗ്യവിധാതാ
Jana ആദ്യമായി prasidheekarichath-തത്വബോദിനി പത്രം
ജയ -10തവണ
ടാഗോർ =bangldh
Antmtlgy
Sarea jahamse acha-mhmd iqbal
👍
🙏
Sir ജോലിതിരക്ക് കാരണം coachinginu പോകാൻ കഴിയുന്നില്ല.... പക്ഷേ സാറിന്റെ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ ഇതുവരെ ക്ലാസ്സ് miss ചെയ്തതിൽ ഒരുപാട് വിഷമം ഒരുപാട് പറയുന്നില്ല നല്ല മോട്ടിവേഷൻ ആണ് 👍👍👍👍👍👍👍
സർ സൂപ്പർ class ആണ് ഒരുപാട് നല്ല അറിവുകൾ ലഭിച്ചു 👍👍👌👌👌👌👌👌👌👌
സൂപ്പർ ക്ലാസ്സ് thank u sir
സർ, ക്ലാസ്സ് സൂപ്പർ..... ഇനിയൊരിക്കലും മറക്കാത്ത രീതിയിൽ പഠിപ്പിച്ചു തന്നു.... thanks..... ഒരു ചോദ്യവും കൂടി ഈയിടക്ക് ശ്രദ്ധയിൽ പെട്ടു...
ദേശീയ ഗാനത്തിലെ വരികളുടെ എണ്ണം -13
Note ezhuthi edukathe thanne padikkan pattunnudu.. Thankuu sir😍😍👍👍👍
Ee topic itilum nannayi class edukkan vere aarkum kayiyum toonunilla. We enjoyed a lot also very informative. Njangalde prayer il sir neyum ulpedutharund ttooo🥰🥰🥰
Very useful class...very clear....Thank you so much Sir...
Adipoli class..Dey kochu karayunu
Thank you..... Nalla class👍👌👏👏
💯useful class. 🙏🙏🙏 Clear ആയി പറഞ്ഞു തരുന്ന സർ ന് ഒരുപാട് നന്ദി. 🙏🙏🙏
ടാഗോർ എഴുതിയ ദേശീയ ഗാനത്തിന് ടാക്കൂർ സംഗീതം നൽകി 👍
രണ്ട് വിഷയം ഒപ്പം പറഞ്ഞപ്പോ നോട്ട് എഴുതാൻ ഒരു ബുദ്ധിമുട്ട് ആയി sir.. ക്ലാസ് സൂപ്പർ 100/100💥💥
കിടു ക്ലാസ്സ് സർ...... താങ്ക് യു.
Powerful class no...confusion🎉
Super... Class👍👍🌹🌹
Thanku sir.. Eni orikkalum marakkillaa🙏🙏
🌹സൂപ്പർ ക്ലാസ്സ് ആണ്
Sir, indian history complete aayit paranjtharaavo 1905 thott 1947 vare oru story poleyo matoo
Sir super class Anu. Thank u so much . Valare usefull ayitulla classanu. Sir nte class live ayitt kelkam enik bhagyam undayitund. aa class attent cheythapol thanne valare happy ayirunu. Super class.....thank u sir🙏🙏🙏
കുറെ വേസ്റ്റ് ചാനൽ കളിൽ ക്ലാസ് കണ്ട് സമയം കളഞ്ഞു.
Motivated 💙
Ys😥
Satyam
Ethokeya
Ah channels
ജന്മം പോയാൽ മറക്കത്തില്ല ✌️
Super class....Ellam nannayi clear chythu.....👍🙏
Adipoli class,,,valare usefulaanu
Compare ചെയ്തു എടുത്തപ്പോൾ കൺഫ്യൂഷൻ ഇല്ലാതായി,, thank you sir 💪💪💪💥💥💥💥💥🙏🙏🙏🙏💯💯💯✅️✅️✅️
ഒരുപാട് നന്ദി sir ഇത്ര നല്ല ക്ലാസ്സ് സാറിന് മാത്രമേ എടുക്കാൻ pattooloo
Valare valare clearai thank you sir
Superp sir👏
സൂപ്പർ ക്ലാസ്സ്... Thank u sir🤩
Sirnu kattappanyile ഹൃദിക് റോഷൻ movile വിഷ്ണുവിന്റെ ഒരു face കടും സംസാരശയിലും gud cls taq
Itrayum nannayi manassilakki thannu class edukkan kazhiyunnavarundo?good class,superb sir
Nalla class...Ella confusion num maariii. .Thank you Sir...
Nalla class wishwasathoode kaanam❤️❤️👏👏
adyam ayita sir nte clz kanunnath
thanku so much sir
Arun sir paranja trig turn adipoli classanu kettoo athin arun sirn thanks
Nannayi manasilayi👍
Psc enikku kittumennu oru pretheeshayumilla, pakshe sir nte class il irikkumbol entho enikum kazhiyum ennu thonunnundu,, life il Joli kittuvaannel sir ne nerittu vannu kaanum,,, thank you so much sir
Enik ee sir nte class orupadu ishtamanu.vyakthamaki tharum
സൂപ്പർ ക്ലാസ്സ്,,,ഇനി മാറില്ല സാറെ,,, ഇനി psc ആൻസർ മാറ്റാ തിരുന്നാൽ മതി, അതുപോലെ മനസ്സിൽ ഉറച്ചു.
Super class🥰thank you sir
Thank you sir.super.2019 അവാർഡുകൾ ക്ലാസ്സ് വേണം Sir
Revision aanu sir, super class, thank u for giving with us 🙏
Sir sarala devi choudhari. Amar sona bangla ennanu padichu vachirunnathu.
ദേശീയഗാനം പാടി തീർത്തു bag എടുത്തു schoolil നിന്ന് ഇറങ്ങി ഓടാൻ വേണ്ടി 52sec എണ്ണി തീർത്തത്തിനു കണക്കില്ല 😁😁😁😁
😂
ini aa kaalam return cheyumo?????
Thank you sir.. 🙏
(Desheeya Geetham English is "Mother I bow to thee")
Excellent excrllent excellent 🙏
Nalla class anu Thankyou sir
Class oru tavana kandu ini vayikkenda karyam illa ennu tonnunnu atrem prefect spoon feeding aanu sir thanks sir
Nallonam manasilayi thank you sir
ഇനി ഇത് മറക്കില്ല.....thank you sir👍
Back groundil kunju karanjappo mon vilkkuvaannu vicharichu 2 tavana taazhe erengi poyi.... Super cls nannayi manassilaayi... Eni onnudi nokkiyal pinne marakkilla super clz
😊
Excellent class 😊❤️ Tnq sir 😍😍😍
Malappurath ullavar like adikoo
ഞാൻ പഠിച്ചു വച്ചിരുന്ന രീതി ആണ് സാറും പറഞ്ഞത് റിപ്പബ്ലിക്ക് ന് രണ്ടു ദിവസം മുന്നേ. 😁
Thank you sir
Super
Kannur ulla famous coaching centeril ninnum mathiyakki sirnte class vach padikkkunna njan 😁😁😁
Super class aarunnu theernnath arinjilla
Thank u sir for your wonderful class
Sir....
2019ലെ അവാർഡ്‌സ് കോഡ് ചെയ്യാമോ?
ചെയ്യാം
@@MrandMrs_PSC ok
@@MrandMrs_PSC കറന്റ് affairs ഇനി എത്ര നോക്കേണ്ടി വരും? ഫെബ്രുവരി exam നു
Upsa kku munpu cheyyamo
Prilims nuvendi sarinte go & current affairs only consider this class 🤗🙏 thank you sir 🙏 very helpful
Such an interesting class.... Thanku for u r class sir
Thank you arunetta. Preliminary topics yellam yeduthu tharamo.. pinne bhudhimuttillenkil daily topic edamo....
Good class sir,Thank you
Advertisements കൂടുതൽ ആണ് സർ ക്ലാസ്സ് അടിപൊളി 👍👍👍👍
Very good class ❤❤
Sir super and it is out standing
ടാഗോർ - ടാക്കൂർ
Thank uu
Thank you
Puli
Thank you❤️
Thank u
Njan kaznja 5 yerar aye padkunnu.but eppazhanu oru confidence kityathu.athu sirnte class kand thudangyappol anu sir e classkukal continue cheyanam.njangale pole ullavarude daivam anu sir...
👌👌👌👌👌greatest efforts..thank u sir❤️❤️❤️❤️❤️
Super, parayathe vayya
Thanks സർ
അടിപൊളി ക്ലാസ്സ് 💃💃❤❤❤ഇനി indian states എടുക്കണേ 👌👌♥️♥️💞🌹🌹♥♥😜
Super class
Exellent class
Super sir , Allam padichu engane chodichalum psc ki maripovilla tnx sir
Sir, 1901 il Gandhiji South Africa yil aayirunille. Pinne engane INC yil pangedukkunath
Sir super 🙏🙏🙏🙏👌👌👌👏👏👏
Super sir thank u so much
Thanku sir.....ethra nannayittanu sir padippikkunnathu...God bless u sir
Adipoli classalle
super വേറെ ഒന്നും പറയാനില്ല
Class orupad ishtam sir......1857 let viplavavumayi relate cheytha books, author ,code kittumo sir
Super class Sir
Sir, vandemataram English translation by Nares Chandra Sen Gupta alle? Pls clarify
അത് ananthamadam english il translate ചെയ്ത ആള് ആണ്
Ok sir,thank you😊
Current affairs sport's class venam
Great class✌️
Crystal clear💎