ക്വട്ടേഷൻ നൽകിയത് പോലീസുകാരൻ, ഉപദേശകൻ അഭിഭാഷകൻ; കൊലപാതക ശ്രമത്തിൽ വഴിത്തിരിവ് | Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 117

  • @electricalplumbingworks8223
    @electricalplumbingworks8223 10 วันที่ผ่านมา +98

    ആഹാ അന്തസ്സ്. കേരള പോലീസിനും അഭിഭാഷക സമൂഹത്തിനും ബിഗ് സല്യൂട്ട്(കൂടെ വച്ചോണ്ടിരിക്കുന്നതിന്)

  • @muhammadyoonus8278
    @muhammadyoonus8278 6 วันที่ผ่านมา +25

    കൊല്ലാൻ quotation കൊടുത്ത ഈ പോലീസുകാരെന്റെ പേരിൽ എന്ത് നടപടിയാണ് നമ്മുടെ നിയമം കൈകൊള്ളുക അറിയാൻ താത്പര്യം

    • @BijeshMg-i4x
      @BijeshMg-i4x 5 วันที่ผ่านมา +1

      ഒന്നും ഉണ്ടാകില്ല അവർക്കു എന്തും ആകാലോ ബ്രോ അങ്ങനെ ആണ് ഇപ്പൊ കേരളം

  • @സ്രാങ്ക്
    @സ്രാങ്ക് 11 วันที่ผ่านมา +77

    പ്രതികൾ ഈ വാർത്ത വീട്ടിലിരുന്നു രണ്ടെണ്ണം വിട്ട് ബീഫും കൊറിച്ചു ഇരുന്ന്കാണുന്നുണ്ടാവും 🤣

  • @Mirfma-re6qq
    @Mirfma-re6qq 10 วันที่ผ่านมา +56

    പിണനാറിയുടെ പ്രിയ പൊലീസ്കാരൻ ആയി.
    ഇനി promotion കിട്ടും

  • @Narayanankutty-b9e
    @Narayanankutty-b9e 10 วันที่ผ่านมา +25

    പോലീസ് കാരനെ കസ്റ്റഡിയിലെടുത്തു തൊലിച്ചു മറ്റുപോലീസ്‌കാർ തൊലിച്ചു നോക്കും എന്നിട്ട് വിട്ട യക്കും അതാണല്ലോ നിയമം 😂😂😂

  • @sajisaji2153
    @sajisaji2153 10 วันที่ผ่านมา +21

    കേരള പോലീസിൽ ക്രിമിനലുകൾ ധാരാളമുണ്ടെന്നുള്ളത്തിന് ഉത്തമോദാഹരണങ്ങളിൽ ഒന്ന്മാത്രം. മാന്യമായി "കൃത്യനിർവഹണം നടത്തുന്ന"
    പോലീസുകാർക്ക്കൂടി (ഇത്തരം പ്രവൃത്തികൾ) കളങ്കമുണ്ടാക്കുന്നു.

  • @bensingbramanand5836
    @bensingbramanand5836 10 วันที่ผ่านมา +15

    ഇത് ആണ് നുമ്മ പറഞ്ഞ കേരള പോലീസ് (A PAY AND ORDER FORCE) ഹി ഹി ഹി ഹി ഹി ഹി ഹി

  • @AbrahamBaby-n2q
    @AbrahamBaby-n2q 4 วันที่ผ่านมา +3

    പോലീസിലെ ക്രിമിനലുകളെ സേനക്ക് പുറത്താക്കാൻ കഴിയാത്ത 'അഭ്യന്തരമന്ത്രി ' തുടർഭരണത്തിൻ് ഓട്ട് ചെയ്തതിൽ ഖേദിക്കുന്നു.😂

  • @Dragon-r9c
    @Dragon-r9c 10 วันที่ผ่านมา +5

    എന്തൊരു നാട് 😭

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 3 วันที่ผ่านมา +1

    പോലീസ് അഭിഭാഷകൻ ഏർപ്പെടുത്തിയാൽ ഇങ്ങനെ ഉള്ളവർ ചെയ്യും അവരെ കഠിന ശിക്ഷ കൊടുക്കാന്

  • @najucochikaran9993
    @najucochikaran9993 4 วันที่ผ่านมา

    ഹാ ഹ അന്തസ്സ്..

  • @DavoodHakeem-u1u
    @DavoodHakeem-u1u 10 วันที่ผ่านมา +16

    ആരും മതം പറഞ്ഞു വരുന്നില്ല.... തീവ്ര വാദികൾ എല്ലാം ചത്തോ

    • @bobinbabu1355
      @bobinbabu1355 8 วันที่ผ่านมา

      എന്താടാ മയിരേ നിന്റെ മതത്തെ.. വെറുപ്പിക്കാൻ ഇറങ്ങിയതാണോ 😂

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 7 วันที่ผ่านมา

      ഇവർ മനോരോഗി വിഭാഗമല്ലേ

    • @RahimRiya845
      @RahimRiya845 4 วันที่ผ่านมา

      പാവം മാനസിക രോഗികൾ 😂

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 7 วันที่ผ่านมา +2

    ഈ പോലീസുകരാൻ MR അജിത്ത്കുമാറിൻ്റെ ശിഷ്യൻ

  • @JayasreeNair-z5m
    @JayasreeNair-z5m 9 วันที่ผ่านมา +4

    രാജാവിന്റെ സ്വന്തം, ഇങ്ങനെ ഒക്കെ നടന്നില്ലെങ്കിൽ മാത്രമേ അതിശയിക്കാൻ ഉള്ളു.

  • @pijoy7251
    @pijoy7251 6 วันที่ผ่านมา

    Very good

  • @satharp8152
    @satharp8152 7 วันที่ผ่านมา +1

    കേരളത്തിൽ 🤔🤔

  • @shibyshaju7458
    @shibyshaju7458 11 วันที่ผ่านมา +3

    Kollaam marappattikku inaampechy koottu

  • @kassimk.akassim5516
    @kassimk.akassim5516 11 วันที่ผ่านมา +11

    കോളനി എന്ന് ഇനി പറയരുത്.

  • @Sraaavnn
    @Sraaavnn 6 วันที่ผ่านมา

    Baijunte photo kittiyille

  • @renjithr3169
    @renjithr3169 10 วันที่ผ่านมา +1

    ഇതാണ് പോലീസ്.. 😏😏 വാക്കിലും ..

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 10 วันที่ผ่านมา +2

    വേലി തന്നെ വിള തിന്നുന്ന കാലം

  • @Majeed-xl3ze
    @Majeed-xl3ze 11 วันที่ผ่านมา +6

    ജോലിയില്ലാതെ. ആയിരങ്ങൾ.. രാഷ്ട്രീയ. മാഫിയകൾ. നിറഞ്ഞാടുന്നു

  • @rajeevrajeev2493
    @rajeevrajeev2493 9 วันที่ผ่านมา +1

    പിണുവിന്റെ പോലീസ് ഇങ്ങനെ ഓക്കേ ചെയ്തില്ലെകിലെ അതിശവും ഉള്ളു😅😅😅. ഇവനോയൊക്കെ പോലീസിൽ എടുത്തവന്മാരെ വേണം അത്യം പിരിച്ചു വിടാൻ 😅😅😅😂😂🤣.

    • @hameedvelliyath2140
      @hameedvelliyath2140 7 วันที่ผ่านมา

      ആരുടെ കാലത്താണ് ഈ പോലീസ് കാരനെ സർവീസില്‍ എടുത്തത്??

    • @bindhureji813
      @bindhureji813 7 วันที่ผ่านมา

      ശരിയ ഇന്നലെ സീ പ്ലെയിൻ തുടങ്ങിയ പോലെ😂😂😂 ലേശം ഉളുപ്പ് നല്ലതാ.​@@hameedvelliyath2140

  • @anandarvin7988
    @anandarvin7988 5 วันที่ผ่านมา

    😢😢

  • @subramanaianparameswaran2568
    @subramanaianparameswaran2568 11 วันที่ผ่านมา +2

    Kerala is number one in every field including police

  • @sim0022
    @sim0022 10 วันที่ผ่านมา

    കോടതി :ആട് തോമ ആട് തോമ ആട് തോമ.

  • @shjibava938
    @shjibava938 4 วันที่ผ่านมา

    അഭിഭാഷകൻ എന്ന് അവനെ പറയരുത് അറിവില്ലിത്തവൻ എന്ന് പറഞ്ഞാൽമതി

  • @jaisaljaisu9643
    @jaisaljaisu9643 10 วันที่ผ่านมา +13

    സനാതനം ആയത് കൊണ്ട് വർഗീയ coments ഇല്ല

    • @pranavjs
      @pranavjs 10 วันที่ผ่านมา

      Sanathanamo?😂

    • @samharasamhara3223
      @samharasamhara3223 5 วันที่ผ่านมา

      വന്നല്ലോ ചെറ്റ മുഹമ്മതിന്റെ അനുയായി

  • @sureshshenoy6393
    @sureshshenoy6393 10 วันที่ผ่านมา +1

    He is not fit for an Advocate nor a police officer, if they have involved in this crime. Law protector's can't break the law. Really sad to note.

  • @CampstayHill
    @CampstayHill 10 วันที่ผ่านมา +1

    Suspension koduth vetl eruth. Appo areyum kaanukayum venda, case othungumbo veendum panik kayari vilasam.

  • @rajeevkumarp6082
    @rajeevkumarp6082 6 วันที่ผ่านมา

    പുതിയ വാർത്ത ഇല്ല അതുകൊണ്ട് പഴയ വാർത്ത

  • @NahasNazeem-he7xy
    @NahasNazeem-he7xy 10 วันที่ผ่านมา

    So ! ?

  • @pavirajettumanoor8994
    @pavirajettumanoor8994 10 วันที่ผ่านมา +3

    UAE യിൽ പൂച്ച ലോകത്തിലെ വിലകൂടിയ കാറുകളുടെ മുകളിൽ ഉറക്കവും നഖംവെച്ച് മാ ന്ത്തുകയും ചെയ്യാറുണ്ട് ആർക്കും ഒരു പരാതിയും ഇല്ല കേരളത്തിൽ 7 ലക്ഷത്തിന്റെ കാറിൽ ഒരു സാധുമനുഷ്യൻ ചാ രിനിന്നപ്പോൾ അവനെ കൊല്ലണം എന്തൊരു അല്പംമാരായമനുഷ്യർ എന്തുവാടോ ഇത് കാ റുതന്നെ അല്ലേ? 18 ഗേജ് തകിടിൽ 2 kg പൂട്ടിയും, 2 ലിറ്റർ പ്രേയിമറും 2 ലിറ്റർ പെയിന്റും, 1 ലിറ്റർ ക്ലിയറും അടിച്ച സാധനം അല്ലാതെ 24 ക്യാരറ് ഗോൾഡൊ 150 ക്യാരക്ട് ഡയമണ്ടോ ആണോ അതിലിൽ ഉള്ളത്

  • @venugopalanu.t8878
    @venugopalanu.t8878 10 วันที่ผ่านมา

    എന്തോരു വൈരാഗ്യം

  • @ajithkmathew
    @ajithkmathew 10 วันที่ผ่านมา

    Itrayum vairagiyam tonnan ulla Karanam? Athu matram parayunillallo?

  • @BennyJohn-se9ze
    @BennyJohn-se9ze 4 วันที่ผ่านมา

    എങ്ങനുണ്ട് KP

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 9 วันที่ผ่านมา

    ഇപ്പോൾ കേരളത്തിൽ ഇങ്ങനെ ആണ് ഇവിടെ എന്തും നടക്കും

  • @AbhilashRAVI009
    @AbhilashRAVI009 11 วันที่ผ่านมา +3

    Next week bail vagi puradhu varum... Anittu policena kuttam parayam... Ivanu onum orikilam iragullu... Police karanum advocate nameumila kollam nalla media

  • @shivaniprasad7834
    @shivaniprasad7834 10 วันที่ผ่านมา

    Nothing to happening, this case will petty

  • @Reneshraghavanraghavan
    @Reneshraghavanraghavan 10 วันที่ผ่านมา

    ഇതൊക്കെ കാണുമ്പോൾ പോലീസിൽ വിശ്വാസം വർധിക്കും 👍

  • @abdulmajeed5447
    @abdulmajeed5447 10 วันที่ผ่านมา

    Vijayan e vaartha kelkunnille. Ayyooo very bad

  • @PrabhaUnni-y8b
    @PrabhaUnni-y8b 4 วันที่ผ่านมา

    🤣🤣 പാറശാല പോലീസ്.. 🤣😄 ഒന്നും പറയുന്നില്ല... 😡

  • @megod6
    @megod6 10 วันที่ผ่านมา

    പിണറായി പറഞ്ഞാരുന്നു... ക്രിമിനൽ പോലീസിനെ സേനയിൽ വച്ചു പൊറുപ്പിക്കില്ല 😂😂😂😂കർശന നടപടി എടുക്കും 😂😂😂😂😂...

  • @rafeequerafeeque8512
    @rafeequerafeeque8512 10 วันที่ผ่านมา +1

    ആക്രമി🤔 മാലയാളം പോലെ😅😅😅

  • @changayi12345
    @changayi12345 10 วันที่ผ่านมา

    ഒന്നര ലക്ഷം രൂപയോ ?

  • @fazeemmohammad7398
    @fazeemmohammad7398 10 วันที่ผ่านมา

    Ethil pati goat cat allam indaloo😂

  • @mathewsgeorge5650
    @mathewsgeorge5650 11 วันที่ผ่านมา +2

    Big salute to police ❤

  • @niyasniyas1770
    @niyasniyas1770 10 วันที่ผ่านมา

    കേരള പോലീസ് വക്കിൽ ഗുണ്ടാ സൂപ്പർ ഭരണം ldf വന്നു എല്ലാം ശരി ആകും

  • @pradeepu9067
    @pradeepu9067 10 วันที่ผ่านมา

    പ്രസിദ്ധ ഗുണ്ട...... ഉളുപ്പില്ലേ..

  • @SunilKumar-ot4zh
    @SunilKumar-ot4zh 10 วันที่ผ่านมา +1

    Ivane pirichu vidanam...

  • @RPillaiRamachandran
    @RPillaiRamachandran 10 วันที่ผ่านมา

    30 cause prathi police support I and valarthiya policekaare aaru arrest cheyyum

  • @VinodKumar-wm8cc
    @VinodKumar-wm8cc 10 วันที่ผ่านมา

    Niyamapaalakanum,Nyaayapaalakanum kollaam ninte patelinte padhathi😂😂😂😂😂😂😂

  • @abdulmajeed5447
    @abdulmajeed5447 10 วันที่ผ่านมา

    Ante. Vijaya. E police ghudakale dept yil ninnum ozhivakki culture ulla arivulla nallavare policil kayattu. Aara nu ivare recurute cheyyunnathu. Very bad cena.

  • @beerankutty9948
    @beerankutty9948 10 วันที่ผ่านมา

    AapolicuKaraneyumAbibashakaneyumPoduJenanghalludeMunnilittuKollannam.

  • @gineshabraham9100
    @gineshabraham9100 9 วันที่ผ่านมา

    Anwer parajath sari allee.. Police l criminals und en

  • @ramakrishnank.t.5379
    @ramakrishnank.t.5379 10 วันที่ผ่านมา

    Evane police Aakiya, . Janasevakan,

  • @mohammedfahiz7322
    @mohammedfahiz7322 10 วันที่ผ่านมา

    😂

  • @NahasNazeem-he7xy
    @NahasNazeem-he7xy 10 วันที่ผ่านมา

    Kkdaa saji

  • @kiranrs6831
    @kiranrs6831 10 วันที่ผ่านมา

    30 കേസുകളിലെ പ്രതി😊

  • @SGGIREESH-SG
    @SGGIREESH-SG 10 วันที่ผ่านมา +1

    വെട്ടയ്യാൻ 240p വേർഷൻ

  • @thakseersalim9082
    @thakseersalim9082 10 วันที่ผ่านมา

    തിരോന്തരം ❤️😁😁

  • @Tha_189
    @Tha_189 10 วันที่ผ่านมา

    ഹഹഹ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 4 วันที่ผ่านมา

    No 1 കേരളം🤣

  • @Phoenix-rw7cy
    @Phoenix-rw7cy 6 วันที่ผ่านมา

    ബെസ്റ്റ് ആഭ്യന്തരം