പതിനാലുകാരിയുടെ മരണം; സംശയമുന ലഹരി മാഫിയയിലേക്ക് | Drug Mafia | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 444

  • @saleemnv4481
    @saleemnv4481 ปีที่แล้ว +133

    പണ്ട് പവർ കട്ട് ഉള്ള സമയങ്ങളിൽ വീട്ടിൽ എല്ലാവരും ഒരുമിച്ചു ഇരുന്നു സംസാരിക്കുമായിരുന്നു .....മൊബൈൽ ഫോൺ വന്നതോട് കൂടി വീട്ടിൽ ആരും പരസ്പരം സംസാരിക്കാതായി ഉറങ്ങുമ്പോൾ ഒഴികെ ബാക്കി ഫുൾ time മൊബൈൽ .....ആർക്കും ആരെയും നോക്കാൻ സമയം ഇല്ല .കുട്ടികളും അവരുടെ വഴിക്കു നീങ്ങും ...ആരോട് പറയാൻ ആര് കേൾക്കാൻ ...ഒരു മണിക്കൂർ എങ്കിലും ഫോൺ ഓഫ് ചെയ്തു വെച്ച് ഒരുമിച്ചിരുന്നു മനസ് തുറന്നു സംസാരിക്കുമ്പോൾ പല കാര്യങ്ങളും അടുത്തറിയാനും പുറത്തു കൊണ്ട് വരാനും സാധിക്കും ....😪😪😪🌷🙏

    • @S7379
      @S7379 ปีที่แล้ว +8

      💯 ശരിയാണ്. ഇന്നത്തെ തലമുറ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ. മാതാപിതാക്കളുമായുള്ള ഇൻട്രാക്ഷൻ വളരെ കുറവാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് പല കുട്ടികളും ചെറുപ്രായത്തിൽ തന്നെ ഇത്തരം ക്രിമിനൽ സ്വഭാവത്തിലും തെറ്റായ പ്രവർത്തനങ്ങളിലും എത്തി ചേരുന്നത്.

  • @raafivalil4899
    @raafivalil4899 ปีที่แล้ว +53

    പോലീസ് കാരുടെ മക്കളുടെ അവസ്ഥ ഇതാണെകിൽ സാധാരണ കാരന്റെ മക്കളുടെ അവസ്ഥ എന്തായിരിക്കും 🤔🤔🤔

  • @deadlysailor3739
    @deadlysailor3739 ปีที่แล้ว +151

    രാഷ്ട്രീയ തെമ്മാടികൾക്കു വേണ്ടി അധർമ്മത്തിന് കൂട്ടുനിന്ന് പണം ഉണ്ടാക്കുബോൾ ഓർക്കില്ല കാലത്തിൻ്റെ കാവ്യനീതിയിൽ വരുംതലമുറയെ പോലും ഈ പണം നശിപ്പിക്കുമെന്നത് . 😢

  • @shinepadmanabhan1618
    @shinepadmanabhan1618 ปีที่แล้ว +118

    ഇത്രയും ലഹരിക്കടിമയായ ഒരു സമൂഹം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ ഈ ആറേഴു വർഷം കൊണ്ടാണ് ഇത്രയും വലുതായത് അതിനു ഉത്തരവാദികളായ ആൾക്കാർ ആരാണെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ

  • @Anjuanju12387
    @Anjuanju12387 ปีที่แล้ว +114

    എത്ര കണ്ണുവച്ച് നോക്കിയാലാ ഇന്നത്തെ കാലത്ത് നമ്മുടെ മക്കളെ വളർത്തി എടുക്കുക😭

    • @najmabhavin4198
      @najmabhavin4198 ปีที่แล้ว +1

      Sathyam

    • @anandar3879
      @anandar3879 ปีที่แล้ว +2

      ഭയങ്കര ബുദ്ധിമുട്ടാണ്..... itil ചേരാതെ മുന്നോട്ട് pokan avar samatikilla.. atraku avarude ennam koodutal aanu... 😢

    • @sahaltvr
      @sahaltvr ปีที่แล้ว +2

      *കണ്ണൊന്നു തന്നെ ധാരാളം, പക്ഷേ മൊബൈൽ ഫോൺ കൊടുക്കരുത് എന്ന് മാത്രം.*

  • @baburajchembakode302
    @baburajchembakode302 ปีที่แล้ว +90

    മാഫിയ സംഘം ഭരിക്കുന്ന ഈ നാട്ടിൽ ഇതൊക്കെ നടക്കത്തുള്ളു 😢

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +207

    ആഭ്യന്തരമന്ത്രി... ഒന്നാസ്ഥാനത്തു നിന്ന് മാറുമോ... നിങ്ങളെ കൊണ്ടത് പറ്റില്ലെന്ന് എത്ര തവണ തെളിയിച്ചു.. ഇരട്ട ചങ്ക് ഒന്നും വേണ്ട ഒരൊറ്റ തലച്ചോറുള്ളവൻ മതിയായിരുന്നു...

    • @hamzaap2063
      @hamzaap2063 ปีที่แล้ว +18

      ഊരി പിടിച്ച വാളിന്റെ മുന്നിൽ കൂടി പോയിട്ട് കാര്യം ഇല്ല ഭരിക്കാൻ അറിയണം

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +11

      തലച്ചോർ ഇല്ലാത്തതു കൊണ്ടല്ലേ അവിടെ കയറി ഇരിക്കുന്നത്

    • @abhishekbbijumongopalanair5500
      @abhishekbbijumongopalanair5500 ปีที่แล้ว +8

      Yogiye pole ullavar varanam

    • @MrALAVANDAN
      @MrALAVANDAN ปีที่แล้ว +10

      @@abhishekbbijumongopalanair5500 സ്വന്തം വിഭാഗത്തിൽ പെട്ടവരെ എന്ത് തെണ്ടിത്തരം ചെയ്താലും അങ്ങോര് സംരക്ഷിക്കുന്നുണ്ട്

    • @reneeshkuttachi4261
      @reneeshkuttachi4261 ปีที่แล้ว +5

      ​@@MrALAVANDAN വന്നല്ലോ മലയോളി 😂😂😂

  • @johnsonty6103
    @johnsonty6103 ปีที่แล้ว +270

    നടക്കട്ടെ.......
    ആരും ഒന്നും പറയരുത്....
    സദാചാര അമ്മാവൻമ്മാരാകും...
    പെണ്ണിന് സ്വാതന്ത്ര്യം കൊടുക്കാത്തവരായിമാറും.....
    ന്യൂ ജെൻ പൊളിച്ചടുക്കട്ടെ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 ปีที่แล้ว +1

      SARAMILLA SIR. NASHTAM NAMUKKU MAATHRAM.
      SIR. LAABAM KOYYAN VANNAVANU ENTHU NASHTAM

    • @travellove138
      @travellove138 ปีที่แล้ว

      😂✌🏾✌🏾

    • @thenextthor
      @thenextthor ปีที่แล้ว +9

      അയ്യോ ആരും ഒന്നും പറയല്ലേ...ഇവളെ ഒക്കെ വിലക്കിയാൽ ഉടനെ സദാചാരം ആയി, കേസ് ആയി മാങ്ങാ തൊലി ആയി...ഇതേപോലെ വരുമ്പോഴേ അറിയൂ ഇവളൊക്കെ

    • @mysheerpoyi2999
      @mysheerpoyi2999 ปีที่แล้ว +1

      വിഡ്ഢികൾ സംസാരിക്കുബോൾ അത് കേൾക്കണ്ട ആവശ്യം ബുദ്ധി ഉള്ളവർക്കു ഇല്ല അത് കേട്ടാൽ നമ്മളും അവരും ഒരു പോലെ ആയി നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുക വിഡ്ഢികൾ എന്ത് സംഭവിച്ചാലും മൗനം പാലിക്കും അല്ലകിൽ ഇളിച്ചു കാട്ടും അതാണ് ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത് ബുദ്ധി ശുന്യം ആയ ഒരു യുവ തലമുറ ആണ് വളർന്നു കൊണ്ടിരിക്കുന്നത് അവരെ നേർവയിൽ ആകുന്നവർ എല്ലാം ക്രൂഷിക്ക പെടുകയാണ്

    • @sintokk9317
      @sintokk9317 ปีที่แล้ว +2

      Yes..new generation valiya sambhavam thanne...ethra keattalum padikilla

  • @abdulgafooranjillath40
    @abdulgafooranjillath40 ปีที่แล้ว +89

    ഞെട്ടിപ്പിക്കു ന്നോ?!
    നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്തില്ലേ
    എല്ലാ സദാചാരങ്ങളെയും നിരുത്സഹപ്പെടുത്തുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിക്ക് വളം ഇട്ട് കൊടുത്തില്ലെ?!
    നന്മകളെയെല്ലാം പഴഞ്ചൻ കെട്ടുകഥകൾ ആക്കയില്ലെ?!

    • @shijivt1151
      @shijivt1151 ปีที่แล้ว +5

      😉athu mathramalla..nanma udheshichu enthenkilum paranjupoyal police station kayarendiyum varum..swathanthryam anu polum..

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +4

      സത്യം 🙏🏻🙏🏻🙏🏻

    • @anithav.n9908
      @anithav.n9908 ปีที่แล้ว

      Correct 💯

    • @josematheu72
      @josematheu72 ปีที่แล้ว +1

      വളരെ ശരി. കുട്ടികളെ ഉപദേശിച്ചാൽ അവർക്കിഷ്ട പ്പെടില്ല എന്നു രക്ഷിതാക്കൾ തന്നെ തീരുമാക്കാൻ തുടങ്ങിയത് മുതൽ എല്ലാം തീർന്നു......രക്ഷിതാക്കൾ മാതൃകയാക്കട്ടെ...

  • @happylifekerala
    @happylifekerala ปีที่แล้ว +94

    ആദരാഞ്ജലികൾ ..
    ഇതുപോലെ വലിയവന്മാരുടെ മക്കളുടെ ജീവനെടുക്കുന്നത് കണ്ടെങ്കിലും ഈ സമൂഹത്തെ രക്ഷിക്കാൻ പോലീസ് സേന തയ്യാറാകുമോ ??????

    • @achu2874
      @achu2874 ปีที่แล้ว +10

      Civil police officer.. ennal namale pole ulla oru sadarana karann thane

    • @happylifekerala
      @happylifekerala ปีที่แล้ว +3

      @@achu2874 സഹോദര ആയിരിക്കാം , പക്ഷെ ഞാൻ ഉദേശിച്ചത് കൂലി പണിയും ഓട്ടോ ഓടിച്ചും ജീവിക്കുന്ന പാവപ്പെട്ടവരുടെ മക്കളെ കഞ്ചാവിനും മദ്യത്തിനും അടിമകളാക്കുന്നവരെ മിഡിൽ ക്‌ളാസ് ആളുകളോ ഉദ്യോഗസ്ഥരോ ശ്രദ്ധിക്കാറില്ല എന്നത് കൊണ്ടല്ലേ കേരളം ഇങ്ങനെ ലഹരിയുടെ കരാള ഹസ്തത്തിൽ ആയത് ? വല്ല മന്ത്രിമാരുടെയും പ്രമുഖരുടെയും മക്കൾ ആണെങ്കിൽ അവർക്ക് നോവും .. അതെ ഉദ്ദേശിച്ചുള്ളൂ ...

  • @akhilta8912
    @akhilta8912 ปีที่แล้ว +7

    ആരും പേടിക്കണ്ട... ഇതും ഒറ്റ പെട്ട സംഭവം മാത്രം 🙏

  • @hamzaap2063
    @hamzaap2063 ปีที่แล้ว +62

    നമ്മുടെ പോലീസ്സും കോടതിയും മനസ്സ് വെച്ചാൽ നിർത്താൻ കഴിയുന്നത് ആണ് കേരളത്തിൽ ലഹരി മാഫിയയെ

    • @shinepettah5370
      @shinepettah5370 ปีที่แล้ว +1

      പോലീസിന് ഭരിക്കുന്നത് ഇവിടുത്തെ സ്റ്റേറ്റാണ് അതുപോലെ കോടതിയും ജുഡീഷ്യറിയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഇവരെ ആവശ്യമാണ്

    • @anandar3879
      @anandar3879 ปีที่แล้ว

      പറ്റില്ല സഹോദരാ.... അവരുടെ ennam oru padu koodutal ആണ്.. സംരക്ഷിക്കാൻ kure രാഷ്ട്രീയ കാരും ഉണ്ട്...

    • @rasil8962
      @rasil8962 ปีที่แล้ว +1

      Police isn't an independent force, avar pidikkunna case kal palathum rastreeya idapedal moolam thallikkalayunnu... State government tuninj irangiyaal matramme ithellam avasanippikkan kayiyooo

    • @gopang3059
      @gopang3059 ปีที่แล้ว

      പിന്നെ ഓടി കൊണ്ട് erikkum,ഒന്നും അറിയാത്ത കുറെ ആളുകള്‍

  • @nairgs4888
    @nairgs4888 ปีที่แล้ว +20

    അന്നായി സ്വന്തം ശരിത്തിൽ വേദന വരുമ്പോൾ ഏത് ഓഫീസർക്കും നെഞ്ച് ഇഡറും അത് തന്നെ ഇവിടെയും എത്ര കേസ് വന്നുകാണും അയ്യാളുടെ മുന്നിൽ ഒന്നിൽ പോലും സത്യ സന്തമായായ റെക്കോപോർട്ട് എഴിട്ട് ഉണ്ടാവില്ല ഇനി ഏഴും,,,, ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ,,, അതിന്‌ നമ്മുടെ പോലീസ് രാത്ര്യം വിട്ട ഉണർന്നു പ്രവൃത്തിക്കട്ടെ 🙏🙏🙏

  • @shibu4331
    @shibu4331 ปีที่แล้ว +27

    അനേഷിച്ചിട് എന്തിനാ... അവസാനം ജാമ്യത്തിൽ ഇറങ്ങി ഇതിലും വലുത് ചെയ്യാനുള്ള ലൈസൻസ് കൊടുക്കാനല്ലേ 🙄🙄

  • @sahaltvr
    @sahaltvr ปีที่แล้ว +1

    *സദാചാരം എന്ന വാക്ക് കേട്ട് മടുത്തവർ ഞെട്ടിയിട്ടുണ്ടാവില്ല,*

  • @jobinmathew9549
    @jobinmathew9549 ปีที่แล้ว +3

    പാലാ ബിഷപ് പറഞ്ഞത് എത്രയോ ശെരി എന്നു കാലം തെളിയിക്കുന്നു.

  • @tanusgarden5613
    @tanusgarden5613 ปีที่แล้ว +1

    അടുത്തത് നമ്മുടെ വീട്ടിൽ ജനങ്ങൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.

  • @indraprasad3797
    @indraprasad3797 ปีที่แล้ว +3

    സത്യസന്ധമായി അനേഷിക്കുകയാണെങ്കിൽ, ആ പോലീസ് ഓഫീസർക്ക് ഒരു ട്രാൻസ്ഫർ പ്രേതീക്ഷിക്കാം. അത്രക്ക് നെറികെട്ട ഒരു ആഭ്യന്തരമന്ത്രി ആണല്ലോ നമുക്ക് ഉള്ളത്.

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +40

    വിടരുത്..... ഇതിനു പിന്നിലുള്ള.... നികൃഷ്ട ജന്തുക്കളെ......

    • @hamzaap2063
      @hamzaap2063 ปีที่แล้ว +3

      മുകളിൽ നിന്നും വിളി വരും അപ്പോൾ വിടും

    • @saniltvm5491
      @saniltvm5491 ปีที่แล้ว +3

      ഒന്നും സംഭവിക്കില്ല കാരണം ഏത് പാർട്ടി ഭരിച്ചാലും അവരെ സ്വാധീനിക്കാൻ പറ്റുന്നവർ ഇതിന്റെ പിന്നിൽ ഉണ്ട്

    • @sujithchandran2770
      @sujithchandran2770 ปีที่แล้ว +1

      @@saniltvm5491 സത്യം..... പരമാർത്ഥം.....

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@hamzaap2063 hlooo

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@saniltvm5491 hlooo

  • @surajarikkath5411
    @surajarikkath5411 ปีที่แล้ว +26

    പോലീസുകാരൻ്റെ മകൾ
    അതു കൊണ്ട് ഒന്ന് ഞെട്ടാം
    ഇത് കേരളത്തിൽ നിത്യസംഭവം എന്ന നിലയിലേക്ക് മാറിയാലും
    അത്ഭുതപ്പെടാനില്ല..... അവശ്യക്കാർ ആര് തന്നെ ആയാലും പ്രയാസം കൂടാതെ തന്നെ ലഹരി കൈകുമ്പിളിൽ എത്താനുള്ള സംവിധാനം നമ്മുടെ ഏമാൻമാരുടെ നിഷ്ക്രിയത്വം ഒന്ന് കൊണ്ട് മാത്രം ആഗതമായിട്ടുണ്ട്.

  • @mohammedhassan4735
    @mohammedhassan4735 ปีที่แล้ว +9

    ഇനി ആ പോലീസ്കാരനെങ്കിലും മയക്കുമരുന്നിന് നേരെ പോരാടും എനിക്ക് ഉറപ്പാ അവനവന്റെ വീട്ടിൽ എത്തുബെയെ അറിയൂ ഇതിന്റെ ബുദ്ധിമുട്ട്

  • @saidalavi1421
    @saidalavi1421 ปีที่แล้ว +1

    നിയമം മാറ്റി വധ ശിക്ഷ നല്കട്ടെ പോലീസ് അത് പോലെ അധികാരം ഉള്ള ചിലർ ഒക്കെ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ് ഇവരെ ഒതുക്കാൻ പറ്റാത്ത അവസ്ഥ ഉള്ളത്

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 ปีที่แล้ว +16

    നമ്മുക്ക് വാഴ്ത്തി പാടിടാം കേരളം നമ്പർവൺ കേരളം നമ്പർ കേരളത്തിൽ ബാർ തുറക്കുമ്പോൾ എന്താണ് പറഞ്ഞത് ഇടതു സർക്കാർ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനാണ് ബാർ തുറക്കുന്നത്

  • @Almohd-o1p
    @Almohd-o1p ปีที่แล้ว +55

    മയക്കു മരുന്നു കേസിൽ പിടിക്കപ്പെടുന്നവർക്ക് വധ ശിച്ച കൊടുക്കണം!!

    • @shinepettah5370
      @shinepettah5370 ปีที่แล้ว +3

      ചൈനയിലെ സൗദിയുടെ നിയമം ഇവിടെ കൊണ്ടുവരണം അതൊന്നും ഇവിടെ നടക്കില്ല

  • @Aaziyan
    @Aaziyan ปีที่แล้ว +16

    ആര് ഞെട്ടി എന്നാണ് നിങ്ങൾ പറയുന്നത് 🤔🤔🤔🤔🤔🤔
    കേരളത്തിൽ ഞാൻ അടക്കം ഉള്ള ആരും ഞെട്ടില്ല...
    എന്ന് കേരളത്തിൽ (ഇന്ത്യയിൽ)
    ശിക്ഷ വരുന്നോ അന്നേ ഈ നാട് നന്നാവൂ. 🙏🏻🙏🏻🙏🏻🙏🏻

  • @krishnakumar-oy3ur
    @krishnakumar-oy3ur ปีที่แล้ว +10

    എന്തെങ്കിലും പറഞ്ഞാൽ 90s വസന്തം, അമ്മാവൻ എന്നീ സ്ഥാനപ്പേരും കൊണ്ടു കണ്ണാപ്പികൾ വരും.

  • @byjubyju4053
    @byjubyju4053 ปีที่แล้ว +18

    ഇന്നത്തെ കുട്ടികൾ' ഇതിന് വോണ്ടി മാതം പഠിക്കാൻ പോകുന്നത്. ഈ പെൺകുട്ടികൾ ആരെയും ഭയപ്പെടുന്നില്ല. കാരണം ആര് വഴക്ക് പറഞ്ഞാലും ഉടനെ സഭാചാരം എന്ന് ആക്ഷേപിച്ച് അവനെ ആദ്യം അകത്തക്കും അതാണ് ഇതിന് കാരണം. റോഡുകളിൽ അതിരാവിലെ ഈ കുട്ടികൾ കാണിക്കുന്നത് കണ്ടാൽ നമുക്ക് തന്നെ നാണം തോന്നും പക്ഷേ, ഇവർ ആര് നിന്നാലും ഒരു പ്രശനവും ഇല്ല പിന്നെ പിങ്ക് പോലീസ് ചുമ്മാ ശമ്പളം കൈപ്പറ്റാൻ വേണ്ടി മാത്രം.

  • @lathamony5429
    @lathamony5429 ปีที่แล้ว +9

    😃😃എന്തിനാ ഞെട്ടുന്നത്. എല്ലാം ശരിയാക്കും. DYFI ൽ ചേർന്നാൽ മതി. ബാക്കി അവര് നോക്കിക്കോളും.

  • @sjsignature3156
    @sjsignature3156 ปีที่แล้ว +33

    നാട് മുടിഞ്ഞു... എങ്ങനെ മക്കളെ വളർത്തികൊണ്ട് വരും...

    • @jithsree560
      @jithsree560 ปีที่แล้ว +1

      ഇതൊന്നും ഉപയോഗിക്കാത്ത മക്കളും ഉണ്ടടെ...

    • @sjsignature3156
      @sjsignature3156 ปีที่แล้ว +7

      @@jithsree560 അങ്ങനെ അഹങ്കരിക്കേണ്ട... ഒന്നും ശാശ്വതമല്ലെടെ... അത് കൊണ്ട് നാട്ടിൽ ലഹരി ഒഴുക്കിക്കോട്ടെന്ന്.. പറയുമ്പോ തന്നെ അറിയാം ഏത് ചായ്വാണെന്നു

    • @seethak6109
      @seethak6109 ปีที่แล้ว +1

      ഇത്തരം ദുരന്തം ഒന്നു മാറി കിട്ടാൻ എല്ലാവരും കൂട്ടായി നിന്നും പ്രവർത്തിക്കണം. ആരും സുരക്ഷി തർ അല്ല. നശിച്ചു പോയി നമുടെ നാട്. ഒരു വലിയ പോലീസ് ഓഫീസറുടാ വീട്ടിൽ ആണ്‌ ഇതു സംഭവിച്ചത് എന്ന് നമ്മൾ വളരെ ഭയപ്പാട് കുടി കാണണം. ആരേയും പേടി ഇല്ലാതെ ഒരു ലോകം. വേഗം കുറ്റവാളികളെ പിടി കുടി തക്ക ശിക്ഷ കൊടുക്കണം

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      Hloooo

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      Hlooo

  • @സത്യംസത്യമായി
    @സത്യംസത്യമായി ปีที่แล้ว +6

    എല്ലാ നരധാനന്മാർക്കും ഇതൊരു പാഠമാകട്ടെ ..!!!

  • @itsmejk912
    @itsmejk912 ปีที่แล้ว +9

    പോലീസിന്റെ മകൾക്കു ഈ അവസ്ഥ ആണേൽ 😇😇

  • @Home_skills1033
    @Home_skills1033 ปีที่แล้ว +5

    എന്താണിത്.തീ കട്ടയിൽ ഉറുമ്പരിക്കുമോ 😥😥

  • @rtp2227
    @rtp2227 ปีที่แล้ว +100

    രാക്ഷസ വിജയൻ ഭരണത്തിലെത്തും വരെ നമ്മൾ ഇങ്ങനൊന്നും കേട്ടിട്ടു പോലും ഇല്ലായിരുന്നു.. ദൈവത്തിൻ്റെ സ്വന്തം നാടിനെ രാക്ഷസ വിജയൻ്റെ നാടായി തീർത്തു

    • @rasheednaduthodi5144
      @rasheednaduthodi5144 ปีที่แล้ว +7

      Modi bhakthan

    • @rtp2227
      @rtp2227 ปีที่แล้ว

      @@rasheednaduthodi5144 അതെന്താ മലദ്വാർ സുഡാപ്പീ എനിക്ക് രാഹുൽ ഭക്തൻ ആയാൽ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 ปีที่แล้ว

      RAKSHASANU ADHIGAM AYUSSILLA.😈🌝

    • @josematheu72
      @josematheu72 ปีที่แล้ว +4

      അതെ പണ്ട് ഇതുപോലുള്ളത് പുറം ലോക. അറിഞ്ഞിരുന്നില്ല. ഇപ്പോൾ മൂടിവയ്ക്കാനോ ഒതുക്കാനോ കഴിയുന്നില്ല.പ്രതികൾ പിടിക്കപ്പെടുന്നു...അതാണ് ഭരണത്തിന്റെ മികവ്

    • @rtp2227
      @rtp2227 ปีที่แล้ว +2

      @@josematheu72 അത് സേട്ടൻ ദേശാപമാനി മാത്രം വായിക്കുന്നത് കൊണ്ടാണ്..

  • @bijuvijay8493
    @bijuvijay8493 ปีที่แล้ว +4

    നട്ടെല്ല് ഉള്ളവർ നാട് ഭരിക്കണം.....
    മയക്കു മരുന്ന് കച്ചവടം നടത്തുന്നവരെ വെടി വെച്ചു........ തീർക്കണം

  • @jaisaljaisu9643
    @jaisaljaisu9643 ปีที่แล้ว +1

    ഒന്നും പറയണ്ട new gen അടിച്ച് പൊളിക്കട്ടെ എന്തെങ്കിലും പറഞ്ഞാൽ സദാജാരം ആകും

  • @JobinXavier-mh5qi
    @JobinXavier-mh5qi ปีที่แล้ว +87

    പിണറായിടെ മാഫിയ ആണ് ആരും പേടിക്കണ്ട വോട്ട് ചെയ്തു ജയിപ്പിച്ചതല്ലേ.... അനുഭവിക്കുക... 💔😖

    • @S7379
      @S7379 ปีที่แล้ว +10

      ഇതിൽ കുറേ ആളുകൾ കേരള സർക്കാരിനെ വിമർശിക്കുന്നത് കണ്ടു. പിന്നിൽ മയക്കുമരുന്ന് മാഫിയ ആണെങ്കിൽ കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നത് എല്ലാം കർണാടക മഹാരാഷ്ട്ര തുടങ്ങി മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. പലപ്പോഴും പോലീസ് അന്വേഷണം പോയി എത്തിച്ചേരുന്നത് ഇവിടങ്ങളിലാണ്. എന്തുകൊണ്ട് ഈ സംസ്ഥാനങ്ങൾക്ക് ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ല..? ഈയിടെ കേരള പോലീസ് കർണാടകയിലെ പോലീസ് പോലും പോകാൻ ഭയക്കുന്ന (അല്ലെങ്കിൽ അവിടുത്തെ പോലീസിന് കാര്യങ്ങൾ അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ ഇരിക്കുന്നു) ആഫ്രിക്കൻ കോളനിയിൽ പോയി ഇന്ത്യയിലെ മയക്കുമരുന്ന് വിപണനത്തിൽ ചുക്കാൻ പിടിക്കുന്ന ഒരു ആഫ്രിക്കൻ ഇൻറർനാഷണൽ ക്രിമിനലിനെ അവിടെ കയറി അതിസാഹസികമായി തന്നെ പൊക്കി. കർണാടക പോലീസ് നിരുത്സാഹപ്പെടുത്തി എങ്കിലും കേരള പോലീസ് ദൗത്യത്തിൽ നിന്ന് പിന്മാറാതെ പ്രതിയെ നിയമത്തിനു മുന്നിൽ എത്തിച്ചു. ഇത്രയും പഴുതടച്ച രീതിയിൽ കേരളത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവർത്തിക്കുന്നുണ്ട്.

    • @JobinXavier-mh5qi
      @JobinXavier-mh5qi ปีที่แล้ว

      @@S7379 ഇതൊക്കെ കേരളത്തിൽ എത്താതെ നോക്കാൻ ആണ് ചെക്ക്പോസ്റ്റ് അവിടെ പോലീസുകാരെ ഇരുത്തിയേക്കുന്നത്. പോലീസ് കൈക്കൂലി മേടിച്ചു കയറ്റി വിടുന്നതല്ലേ ഇങ്ങോട്ട്. TVM ൽ ലഹരിക്കെതിരെ പ്രതികരിച്ച ഒരു പെൺകുട്ടിയെ വിദ്യാർത്ഥി ആണ് ആ കുട്ടിയെ വീട്ടിൽ കയറി തല്ലി ക്രൂരമായി. പോലീസ് എന്ത് ചെയ്തു..? പിണറായിക്ക് കൂട്ടുപോകാൻ വേണോ 100 വണ്ടിയും ഒരു കമ്പനി പോലീസും. പാവപെട്ട ജനങ്ങൾക്ക് വെളിയിൽ ഇറങ്ങാൻ പറ്റില്ല അന്നം മുടക്കിയല്ലേ ഈ സർക്കാർ. ആകാശ് തില്ലെങ്കിരി അറിയോ നിങ്ങളുടെ സർക്കാരിന് വേണ്ടി കൊന്നിട്ടുണ്ടെന്ന് പച്ചക്കു വിളിച്ചു പറഞ്ഞു. ഈ മാഫിയ ഫുൾ വളർത്തുന്നത് ഇവടെ ഭരിക്കുന്നവരാണ്. ഇവരെയൊക്കെ പിടിക്കാൻ ആണ് പോലീസ് നിയമം ജയിൽ. അത് ചെയ്യിക്കാൻ ആണ് വോട്ട് ചെയ്ത് ഈ സർക്കാരിനെ വെച്ചേക്കുന്നത് പറ്റില്ലെങ്കിൽ. രാജിവെച്ചു പൊട്ടനെ പിണറായി സർക്കാർ. വേറെ സർക്കാർ വരട്ടെ... എന്ന് സ്വന്തം ഒരു ഇന്ത്യൻ പൗരൻ.... 🙂

    • @akshaykumarthebig
      @akshaykumarthebig ปีที่แล้ว

      ​@@S7379 andi ith keralathilek varunundel pidikendath pinne American policano narii

    • @ramachandranpilla-vw4po
      @ramachandranpilla-vw4po ปีที่แล้ว

      Mayakkumarunnu raashtreeyam nammal kandathalle

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      Hloooo

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +3

    കേരളത്തിൽ പുകയില നിരോധനം ഇപ്പോൾ മാഫിയ പൈസ ഉണ്ടാകുന്നു സുലഭം.. കഞ്ചാവ്.. എം ഡി എം എ സുലഭം.. പേരിനു മാത്രം നിയമം

  • @arathyvr792
    @arathyvr792 ปีที่แล้ว +1

    Veetukar engane ithoke ariyathe irikunu? Vayasu Kure aayi, ipozhum mugham onu mangiyal veetil achanum ammayum manasilaakum

  • @ROLEX2024-zct
    @ROLEX2024-zct ปีที่แล้ว +2

    അയ്യോ ആരും ഒന്നും മിണ്ടല്ലേ സദാചാരന്മാരാക്കി കളയും 🙊🙊🙊🙊🙊

  • @dev7745
    @dev7745 ปีที่แล้ว +39

    ഇദ്ദേഹം തീർച്ചയായും ഒരു LDF കാരൻ ആയിരിക്കും,,,,,,,

  • @subramanaianparameswaran2568
    @subramanaianparameswaran2568 ปีที่แล้ว +36

    This unscrupulous activity has done by SFI or DYFI or CPM criminals nobody else can do such unscrupulous activities. Shame shame CPM criminals shame shame CPM criminals shame shame CPM criminals shame shame

    • @sakkirsalim7428
      @sakkirsalim7428 ปีที่แล้ว

      Onnu podo.,.. നിന്നെപ്പോലുള്ള ആർഎസ്എസ് വർഗീയവാദികൾക്ക് എന്തേലും വർഗീയത കണ്ടെത്തണം എടാ ലഹരി ഏറ്റവും കൂടുതൽ പിടിക്കപ്പെട്ട ഉള്ളതും കടത്തുന്നത് ഗുജറാത്ത് തുറമുഖം വഴിയാണ് അദാനി എയർപോർട്ട് സീപോർട്ട് ഏറ്റെടുത്തതിനു ശേഷം ആണ് ലഹരി വസ്തുക്കൾ കൂടുതൽ ഇന്ത്യയിലേക്ക് എത്തുന്നത്

    • @Myviews331
      @Myviews331 ปีที่แล้ว +2

      PFI, SDPI also

    • @happyman1428
      @happyman1428 ปีที่แล้ว +1

      ​@@Myviews331 oh.... Gujrat portiloode കോടികണക്കിന് മയക്കു മരുന്ന് കടത്തുന്ന സങ്കികൾ മാത്രം നല്ലവർ 😛😛😛😛😛😛😛😛😛😛😳😳

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 ปีที่แล้ว

      ​@@Myviews331 ninte thandha

    • @michu658
      @michu658 ปีที่แล้ว

      ​@@Myviews331 avarkonnm atra power illa keralathil ithinteyokke pinnil ldf thanneyann political support illathe nthylm ithonnm nadakan pokunnilla pandokme thozhilalikaludr party ennan ldf ariyapettath ipolo laharikalude party😢

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +7

    ഞാനും എന്റെ മക്കളും. എന്റെ സാമ്രാജ്യവും സുരക്ഷിതമാണോ അത് മാത്രം മതി മുഖ്യന്. ഒരു കണക്കിന് നന്നായി. പോലീസിന്റെ മകൾ തന്നെ പെട്ടത് കൊണ്ട്.

  • @vivaanandhvt1087
    @vivaanandhvt1087 ปีที่แล้ว

    കേരളത്തിലെ മക്കളുടെ കാര്യം വലിയ കഷ്ടമാണ്
    ഇന്നലെ . ഒന്നുമില്ലാത്തവരുടെ പ്രശനങ്ങൾ അതിന്നാർക്കും പ്രശനമുണ്ടായില്ല എന്നാൽ ഇന്ന് ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള വരിലേക്കും വ്യാപിക്കുന്നുവെന്നത ദുഃഖകരമാണ് ഭയപെടുത്തുന്നതുമാണ്
    ഇതിന്ന് പ്രഹസന പരിപാടികൾ പോര ആത്മാർതമായ സഹകരണം ഭരണ-രാഷ്ടറിയ - ഉദ്യോഗസ്ഥ പൊതുജനങ്ങളിൽ നിന്നുണ്ടായ മതിയാകു

  • @jyothi.schandran697
    @jyothi.schandran697 ปีที่แล้ว +1

    ഈ കാലമാടൻ ആ കസേരയിൽ ക്കയറി എന്നിരുന്നോ , അന്നു തുടങ്ങിയതാണ് നാടിന്റെ ശാപം.

  • @sarathr3574
    @sarathr3574 ปีที่แล้ว +2

    കഴിഞ്ഞ 2 വർഷം കൊണ്ട് ആണ് ഇത്രയേറെ ലഹരി ഉപയോഗം കൂടിയത് സപ്ലൈ ഉം. ആഭ്യന്തരം കൈകാര്യം ചെയ്യുന്നവരെ എന്ത് വിളിക്കണം

  • @ajaykulangara
    @ajaykulangara ปีที่แล้ว +1

    ധൃതരാഷ്ട്രർ...വിജയരാജ.. വർമ നീണാൾ വാഴട്ടെ

  • @ramachandranpilla-vw4po
    @ramachandranpilla-vw4po ปีที่แล้ว

    Ithu up yil aano dyfy evide

  • @tmn6977
    @tmn6977 ปีที่แล้ว +3

    ഒരു പെണിനും ചെറുക്കനും പൊതു സ്ഥാലങ്ങളിൽ എന്ത് വൃത്തികോടും കാണിക്കാം ആരും ചോദിക്കാൻ പാടില്ല ഈ നിയമം കാരണം പെൺകുട്ടികളും ആൺകുട്ടിക്കും അവരുടെ ഇഷ്ടത്തിന് നടക്കാൻ നിയമ വന്നപ്പോൾ ആരും അതിനെതിരെ ശബ്ദിക്കാൻ ആരും ഉണ്ടായില്ല എതിർക്കുന്നവരെ സാധച്ചുംചുമത്തി അടിച്ചമർത്തി അതു കാരണം നാട് നാശിച്ചു മുമ്പ് ഒരു പെണും ചെക്കനും കാണാൻ പറ്റിത്ത രീതിയിൽ കാണ്ടാൽ ആളുകൾ ചോദിക്കും നിങ്ങൾ എന്താ ഇവിടെ സ്ക്കൂൾ ഇല്ലേ എവിടെയാണ് വീട് എന്നോക്കെ അന്ന് പോടിയായിരുന്നു ഇന്നോ വൃത്തിക്കേട്ട നിയമം എന്ന് വന്നോ അന്ന് തുടങ്ങി ഈ രാജ്യത്തിന്റെ നാശം

    • @anithav.n9908
      @anithav.n9908 ปีที่แล้ว

      Correct 💯 e media thanne annu college parisathu anninem peninemm orumichiruthan news koduthavaralle nanamilatha media

  • @abhijithbeeshma
    @abhijithbeeshma ปีที่แล้ว +1

    Encounter ചെയ്യണം എന്നാലേ ലഹരി മാഫിയ ഒടുങ്ങു, നിയമവ്യവസ്ഥയെ ഒന്നും യാതൊരു വിലയും ഇല്ല

  • @vipinkvenugopalan9182
    @vipinkvenugopalan9182 ปีที่แล้ว +2

    ഇനി രാഷ്ട്രീയകാരുടെ കുടുംബത്തിലും വന്നാലേ ഇവരെയൊക്കെ ഇതൊക്കെ ശ്രദ്ധിക്കു.

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +2

    കഷ്ട്ടം, ഒരാൾ മാത്രം നോക്കിയാൽ നമ്മുടെ നാട് നന്നാക്കാൻ പറ്റില്ല.. ഒന്ന് മാത്രം chazhuka നമ്മുടെ രാഷ്ട്രീയം നോക്കാതെ, നമ്മുടെ ജാതി, മതം നോക്കാതെ നാട് മുഴുവനും ഒറ്റകെട്ടായി നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ എവിടെ പോകുന്നു. അവരുടെ കൂട്ടുകാരെ ആരാണ് എന്ന് ഒക്കെ ശ്രദ്ധിച്ചാൽ കുറെ ഒക്കെ ഇതിന് ഒരു പരിഹാരം ഉണ്ടാക്കാം..വചനം പറയുന്നു. നിങ്ങൾ നിങ്ങളുടെ മക്കളെ ചൊല്ലി കരയാൻ. നമ്മൾ തലമുറയെ ഓർത്തു കരയുക.

  • @anoopthomas7766
    @anoopthomas7766 ปีที่แล้ว

    Asianet kar ഇത് പറഞ്ഞതിന് എന്തെല്ലമായിരുന്നു

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +7

    കുട്ടിയുടെ Mob Check ചെയുക.

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 ปีที่แล้ว +23

    സദാചാരം തുലയട്ടെ നാളെ DYFI വക ലഹരി festival ഉണ്ടാകും 🙏🙏🙏 ആദരാഞ്ജലികൾ

  • @padmakumar8565
    @padmakumar8565 ปีที่แล้ว +9

    ലഹരി മാഫിയയെ നിലക്ക് നിർത്തണം എങ്കിൽ ഒന്നാമത് നല്ല കഴിവുള്ള ആദ്യന്തര മന്ത്രി വരണം. രണ്ടാമത് ഇവിടുത്തെ പോലീസും ശരിയല്ല.

  • @vayasanvlog9357
    @vayasanvlog9357 ปีที่แล้ว +7

    പിണറായി ഭരണം സൂപ്പർ

  • @NZTH13
    @NZTH13 ปีที่แล้ว +3

    പണ്ടൊക്കെ കുട്ടികൾ പുറത്ത്‌ പോയാൽ നശിക്കും എന്നാരുന്നു… ഇപ്പൊ കുട്ടികൾ നശിക്കാതിരിക്കാൻ ഈ നാട്‌ വിടണം എന്ന അവസ്ഥയിലെത്തിച്ചു… I live in New Zealand for last 11 years, dealing with underage kids is a serious matter there, if u r found helping them to get drugs, liquor or even cigarettes, u will have a tough time. Sexual activities with underage kids will get u a life time imprisonment. Many other rules r relaxed but laws regarding kids n teens r strictly followed coz they r the future of this beautiful country. I really wish our politicians in Kerala think about the future of the stata.

    • @AnupriyaJos
      @AnupriyaJos ปีที่แล้ว

      Things are worst in European countries watch out

    • @NZTH13
      @NZTH13 ปีที่แล้ว

      @@AnupriyaJos i am talking about underage kids n drug use.

  • @divyaj2378
    @divyaj2378 7 หลายเดือนก่อน

    Eee casete avastha ipol enthaayiii

  • @radhakrishnanradhu7397
    @radhakrishnanradhu7397 ปีที่แล้ว +1

    Kuttikale undakkiyal pora avar enthu cheyyunnu evide pokunnu ennellam anweshikkanam

  • @johnypa7388
    @johnypa7388 ปีที่แล้ว +46

    അച്ഛനും അമ്മക്കും മക്കളേ നോക്കാനോ മറ്റു കാര്യങ്ങൽ നോക്കുവാൻ സമയം ഒട്ടും ഇല്ല.ഇത് പോലുള്ള മക്കൾ തല തെറിച്ച മക്കൾ ആയി പോകുന്നു.

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +4

      അച്ഛനും അമ്മക്കും മക്കളെ കാണാൻ കിട്ടുന്നില്ല എന്നതാണ് സത്യം മക്കൾക്ക്‌ വിദ്യാഭ്യാസം കുത്തികേറ്റാൻ അതിരാവിലെ വീട്ടിൽ നിന്നും ഇറക്കി വിടും പിന്നെ അവർ വീട്ടിലെത്താൻ വീട്ടിൽ വിളക്ക് കത്തിക്കുന്ന നേരമാകും മക്കളുമായി ഒന്നിരിക്കാൻ എപ്പോഴാ നേരം കിട്ടുക??

    • @avnizachuz2123
      @avnizachuz2123 ปีที่แล้ว

      Parentsinu makkale nokkunnathinu oru limit und. Karanam veettil ninnu poyal kuttiakl enthu cheyyunnu ennu oru ideayumilla. Adhavaa parents enthenkilum paranjal suicide attempt allenkil peedanam ayi. New gen ennu paranjal enthum aakamennayii.

    • @michu658
      @michu658 ปีที่แล้ว

      ​@@avnizachuz2123 maarakamaya lahari upayokunna ore aale kandal ariyathirikan parentsinte thalayil entha kalimannano🙃 avar thanne kuttakar

  • @sameerkpuram
    @sameerkpuram ปีที่แล้ว

    പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും തെറ്റായ സാഹചര്യങ്ങളിൽ കണ്ടാൽ പരിസരവാസികൾ , മുതിർന്നവർ ചോദ്യം ചെയ്യണം ഇങ്ങനെ ആരും ചോടിക്കാത്തത് തന്നെയാണ് ലഹരി മാഫിയ അഴിഞ്ഞാടാൻ കാരണമായത്.

  • @Olive-k76
    @Olive-k76 ปีที่แล้ว +6

    കട്ടു മുടിക്കാനും അഴിമതി നടത്താനും മാത്രം ഭരണത്തിൽ ഇരിക്കുന്ന ഒരു മുക്കിയോൻ, കേരളമെല്ലാം കൊണ്ടും ഒരു പരുവം ആയി

  • @renjithravi8181
    @renjithravi8181 ปีที่แล้ว +5

    പോരൂ കൂട്ടരേ നമ്മുക്ക് UP യിലേക്ക് ചേക്കേറാം.

  • @abinahmon9443
    @abinahmon9443 ปีที่แล้ว +4

    നർകോറ്റിക് ജിഹാത് പാലാ മെത്രാൻ പറഞ്ഞപ്പോൾ എല്ലാവരും അയാളെ ക്രൂശിക്കാൻ ആണ് ശ്രമിച്ചത് ഇപ്പോൾ എന്തായി.... ഭരണത്തിന്റെ തണലിൽ എന്തും ആകാം കേരളത്തിൽ.....

  • @VinodKumar-wb9mz
    @VinodKumar-wb9mz ปีที่แล้ว

    എങ്ങനെ നടപടി എടുക്കും?... രക്ഷിക്കാൻ പാർട്ടിക്കാർ ഉള്ളപ്പോൾ?...

  • @kr.rageesh9233
    @kr.rageesh9233 ปีที่แล้ว +3

    കഷ്ടം കേരളമേ 🙏🙏🙏🙏🙏🙏🙏🙏,,,,,,,,, ഇനിയും ഇതൊക്കെ കാണാനാണോ 🙏🙏🙏🙏🙏ഇവിടെ ഒരു നാഥന്നിലെ 🤔🤔🤔🤔🤔

  • @shamshamju1615
    @shamshamju1615 ปีที่แล้ว +2

    Police job anelum matt uniform job anelum state level il...job kittan kashttapett padikkunnu... training period il athilere kashttappedunnu...job kittiyathinu sesham adhyathe 3 masam valare mikacha reethiyil job cheyyunnu...pinne avidunnangott....enth thenga venelum samoohathil nadakkatte enna mattum bavavum aaan...janangal otti koduthittum...mattum aaan kooduthalum case ilekk irangithirikkunnath...allenkil aake cheyyam ariyunnath helmet vetta allenkil traffic control alle ethenkilum higher post udhyogastharude brithyanavuka....thasllllll

  • @babuakbabyak612
    @babuakbabyak612 ปีที่แล้ว +1

    കുടുംബത്തിലെ ലഹരി ഉപയോഗം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ഉദ്യോഗസ്ഥ

  • @scbose5729
    @scbose5729 ปีที่แล้ว +1

    ഒരു ഗോളുകൂടി പോസ്റ്റിലേക്ക് അടിചിരിക്കുന്നു 😀😀😀

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว

    ഞെട്ടൽ പഴയ ഫാഷൻ, കുത്തഴിഞ്ഞ സമൂഹത്തെ സൃഷ്ടിക്കു, ലഹരി, ലൈംഗിക ത, ബിസിനസുകൾ കൊഴുക്കട്ടെ

  • @ameenbavaz5656
    @ameenbavaz5656 ปีที่แล้ว +1

    തെറ്റ് കണ്ടാൽ ഒന്ന് ഉപദേശിക്കാൻ പോലും കയ്യാത്ത അവസ്ഥയാണ് ഇന്ന് അധ്യാപകർക്ക് കുട്ടികളുടെ വേണ്ടത്തരത്തിന് പോയാൽ ദേശ്യപ്പെട്ടാൽ ബാല വകാശൻ കേസ് . രക്ഷിതാക്കൾക്കും ഇതേ അവസ്ഥ തന്നെയാണ് , ഇന്നത്തെ സിനിമകൾ തൂങ്ങി മരണം , മോശത്തരത്തിനും വലിയ പങ്കുണ്ട്. എല്ലാത്തിനേ എതിർക്കുന്ന ന്യൂജൻ പിറവി എടുത്തു , എല്ലാവരും ഒരു മിച്ചാൽ തീരാവുന്ന പ്രശ്നം ഒള്ളും ഇനിയും ഇതേ അവസ്ഥ തുടർന്നാൽ ഒരു പുതിയ സമൂഹം വിചിത്ര മായി തീരും ,

  • @ratheeshratheesh1690
    @ratheeshratheesh1690 ปีที่แล้ว

    നാടിനെ നശിപ്പിക്കുന്ന ഒരു കാര്യത്തിലും അധികാരികള്‍ കൂട്ട് നില്‍ക്കരുത്.. ഈ ലോകം വരും തലമുറയ്ക്ക് നമ്മൾ. നമുക്ക് മുന്നേ ഉള്ളവർ എങ്ങനെ ആണോ തന്നത് അത് പോലെ തിരിച്ചു കൊടുക്കണം

  • @manojkkakkoth6429
    @manojkkakkoth6429 ปีที่แล้ว

    സമയം ആയില്ല കുറച്ചു കൂടി ക്ഷമിക്കൂ...no1 ആകാൻ

  • @ramEez.c
    @ramEez.c ปีที่แล้ว

    ഇവിടത്തെ കൊലപാതകങ്ങക് ഇവിടത്തെ നിയമവും കോടതിയും ആണ് കുറ്റക്കാർ

  • @shammythomasjoseph6936
    @shammythomasjoseph6936 ปีที่แล้ว +1

    when bishop said narcotic Jihad all media was barking like street dogs on..... Anubavichoo.....

  • @jojijoseph653
    @jojijoseph653 ปีที่แล้ว +1

    കൊച്ചിന് മയക്കുമരുന്ന് കൊടുത്തു പിച്ചിചിന്തിയവരെ നിയമത്തിനു വിട്ടു കൊടുക്കരുത് എൻകൗണ്ടർ ചെയ്യുക പോലീസ് നിങ്ങൾ വിചാരിച്ചാൽ ഇതൊപോലുള്ളവരെ പിടിക്കാൻ സാദിക്കും ഇല്ലാതാക്കാൻ സാദിക്കും പക്ഷെ നിങ്ങൾക്കു വണ്ടി പിടിക്കാനും മോഡിഫിക്കേഷൻ പിടിക്കാനും ഫൈൻ ഇടാനും നേരമുള്ളൂ ഇതു പോലുള്ള കൊച്ചുങ്ങളെ മയക്കുമരുന്ന് കൊടുത്തു പിടിപ്പിക്കുന്നവരെ നിങ്ങൾ വെറുതെ വിടുന്നു മറ്റുള്ളവരുടെ മക്കൾക്ക്‌ വരുബോൾ സീരീസ്നെസ് ന്നിങ്ങൾക്ക് മനസിലാകില്ല അവരവർക്കു വരുബോൾ മനസിലാകും പോലീസ് നിങ്ങൾ ആണ് ഈ നാടിന്റെ കാവൽ നിങ്ങൾ ഉണർന്നു പ്രവർത്തിക്കു 🙏🏻🙏🏻🙏🏻 മക്കളുടെ പ്രശ്നത്തിൽ ദുഖിച്ചു പോലീസിൽ പരാതി പറയാൻ വരുന്ന ആരെയും ആട്ടി ഇറക്കരുത് അവർ പറയുന്നത് കേൾക്കാൻ എങ്കിലും മനസുകാണിക്കണം 🙏🏻🙏🏻🙏🏻

  • @Khan_Aashu313
    @Khan_Aashu313 ปีที่แล้ว

    _MOBILE PHONE & SEPARATE SINGLE ROOM ithu randum ozhivakkiyal thanne makkal nammude controll il aakum_

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +1

    പാവം നല്ല കൊച്ചു...14 വയസ്സുള്ള അതിനെ കൊന്നു കളഞ്ഞ നിങ്ങൾ ഇങ്ങു കേറി വരു... നല്ല സ്വീകരണം ഒരുക്കുന്നുണ്ട്....

  • @vishnuc4943
    @vishnuc4943 ปีที่แล้ว

    Padichirunna schooline pati onum parayunillalo

  • @josonmathew7644
    @josonmathew7644 ปีที่แล้ว +2

    ചെഗുവേര ആണ് നമ്മുടെ വഴികാട്ടി.... 🤭

  • @shamshamu6654
    @shamshamu6654 ปีที่แล้ว +1

    Oru police officer nte കുഞ്ഞിന് പോലും രക്ഷയില്ല..apo നമ്മളെ pole പാവങ്ങൾ എന്ത് ചെയ്യും.. പിഞ്ച് കുഞ്ഞ്.. ഓർക്കാൻ വയ്യ😪😪

  • @knalatheef7528
    @knalatheef7528 ปีที่แล้ว +1

    അയൽപക്കത്തുള്ള വൻറെ മതം നോക്കി ശത്രുവാണെന്ന് പഠിപ്പിച്ചു കൊടുക്കാൻ ഇവിടെ ആളുണ്ട് . എന്നാൽ ഇത്തരം കൊടും തിന്മകൾക്കെതിരെ പ്രതികരിക്കാൻ എത്രപേർ തയ്യാറാവുന്നു . എന്തെങ്കിലും സംഭവിക്കുമ്പോൾ ആ കുടുംബത്തിൻറെ പ്രശ്നം മാത്രമായി മാറുന്നു . ഇതിനോക്കെ ഒരു പരിഹാരം വേണ്ടേ .

  • @rijeshrijesh5478
    @rijeshrijesh5478 ปีที่แล้ว

    ഒറ്റപെട്ട സംഭവം 😔

  • @aswathyjohn4939
    @aswathyjohn4939 ปีที่แล้ว +1

    Filmstars drugs use cheynundo ilayonn nokunath enthina.. schools collegelm lavish ayt kiti thudangi. Daily ethra news aanu kekunath. High time we start health education and counselling in schools regarding all this. And the govt!!! Onm parayanila...

    • @avnizachuz2123
      @avnizachuz2123 ปีที่แล้ว

      Sathyam. Schoolil vidan polum pediyakunnu. Ethra mayakkumarunnu case daily pidikkunnu? Ennittum easy ayi irangi nadakkunnu. Sakthamaya law illathath thanne karanam.

  • @rejujohn3742
    @rejujohn3742 ปีที่แล้ว

    ഞാൻ ഞെട്ടി

  • @sajayikumar5763
    @sajayikumar5763 ปีที่แล้ว +1

    Samooham.. LAHARI kethire..
    Prathikarikkaan.. Thudangiyit. Kaalam
    Kure. AAYI..... But..... Ellaa varum
    Ariyaatha. Bhaava thil.. Ninnu
    CAREFUL..... CAREFUL.. CAREFUL

  • @dineshanand3442
    @dineshanand3442 ปีที่แล้ว

    Can't a police officer save his own daughter???...what a pityful system...😢

  • @MTNJPBVR
    @MTNJPBVR ปีที่แล้ว +1

    ഈ ലഹരി മാഫിയയെ എന്തുകൊണ്ട് അടിച്ചമർത്താൻ സാധിക്കുന്നില്ല, ശക്തമായ നിയമങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്, പിടിക്കപ്പെടുന്നവർ ചുരുങ്ങിയ കാല തടവ് അനുഭവിച്ച്, വളരെ ഈസിയായി ഇറങ്ങിപ്പോരുന്നു

    • @Abhijith1095
      @Abhijith1095 ปีที่แล้ว

      Pallu kozhinja simhangale pidichu mathri akiyal mathi😂😂😂

    • @avnizachuz2123
      @avnizachuz2123 ปีที่แล้ว

      @@Abhijith1095 Kazhinjilla 3 yrs koodi sahikkanam.

  • @clin502
    @clin502 ปีที่แล้ว

    ഈ നാട്ടിൽ ഒരു പോലീസുകാരന്റെ മകൾക്ക് പോലും ഒരു സുരക്ഷയും ഇല്ല. ഈ സ്ഥിതിയിൽ നാട്ടിലെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും

  • @dv9096d
    @dv9096d ปีที่แล้ว

    No comments,enniyum Antham teams nu vote chayuka

  • @thenextthor
    @thenextthor ปีที่แล้ว +1

    Buddy chunk... എന്നൊക്കെ പെൺപിള്ളേർ ഓരോരുത്തൻ്റെ കൂടെ നടക്കുമ്പോ...മുതിർന്നവർ വിലക്കിയാൽ....ഉടനെ സദാചാരം...വേണ്ടാ...സദാചാരം വേണ്ടാ..... ഇതേപോലെ ഒക്കെ വരുമ്പോഴേ ഒരോരുതികൾ പടിക്കു...

  • @shameerps2179
    @shameerps2179 ปีที่แล้ว +13

    ദൈവ ചിന്ത അത്യാവശ്യം

    • @Myviews331
      @Myviews331 ปีที่แล้ว +2

      മറ്റേ 6 വയസ്സ്കാരിയെ കെട്ടിയ 54 കാരൻ പറഞ്ഞതാണോ? എന്നിട്ട് ചവാൻ നേരത്ത് തന്റെ വിധവകളെ മറ്റാരും കെട്ടരുതെന്നും പറഞ്ഞു. മഹോന്നതൻ 🙄🙏

    • @koyattye4413
      @koyattye4413 ปีที่แล้ว

      ​@@Myviews331 തെ മ്മാ ഡി

    • @anithav.n9908
      @anithav.n9908 ปีที่แล้ว

      Chinthikkunor thaneya first

  • @gsjathu6364
    @gsjathu6364 ปีที่แล้ว

    ഞമ്മന്റെ കേരളത്തിൽ ആയോണ്ട് കൊയ്പല്യ കേരളം no 1😂🤣😂😡😡😡😡😡

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Daivamee,what,happend,,sad, verybad of kerala,ohmygod,,?

  • @shobhithashajahan4794
    @shobhithashajahan4794 ปีที่แล้ว +1

    ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കിയാൽ മക്കൾ ഇല്ലാത്തത് ആണ് നല്ലത് ആൺകുട്ടി
    ആണെങ്കിലും പെണ്ണ് ആണെങ്കിലും കണക്ക് തന്നെ മക്കൾ ഇല്ലെങ്കിൽ ഇല്ലെന്നേ ഉള്ള് അത് സഹിക്കാൻ മക്കളുടെ ഇങ്ങനെ ഒക്കെ ഉള്ള അവസ്ഥ ആണ് സഹിക്കാൻ വയ്യാത്തത്

    • @sudhee66
      @sudhee66 ปีที่แล้ว

      Appo niyum janikan padilarunnu

    • @anithav.n9908
      @anithav.n9908 ปีที่แล้ว

      Correct 💯

    • @sudhee66
      @sudhee66 ปีที่แล้ว

      @@anithav.n9908 ni janichathu preshnam ninne pole chintha ullavar alle bharikunnathu

  • @bensingbramanand5836
    @bensingbramanand5836 ปีที่แล้ว

    എല്ലാം ശരിയാകൂം. .....ആയാൾ മാറിയാൽ

  • @jisav9266
    @jisav9266 ปีที่แล้ว

    Govt not doing any single thing to stop or ban the drugs . Strict punishments and close monitoring especially school campuses and colleges are necessary to prevent the drug distribution.

  • @mysheerpoyi2999
    @mysheerpoyi2999 ปีที่แล้ว

    ഇനിയും കണ്ണ് തുറക്കുന്നില്ലകിൽ ഇനിയും ഇത് പോലെ കുരുന്നുകൾ ഓർമ ആയി മാറും എന്ത് കൊണ്ട് സർക്കാരും പോലീസും ഇതിൽ ശക്തമായി ഇടപെടുന്നില്ല.റോഡിലെ സുരക്ഷ മാത്രം കോടികൾ ചിലവാക്കി നോക്കിയാൽ പൊര ഇത് പോലെ ഉള്ള കാര്യങ്ങൾ കൂടി നോക്കണം

  • @tla1723
    @tla1723 ปีที่แล้ว

    ഇത്തരം സംഭവങ്ങൾക്ക് ഒരുപാട് കാരണങ്ങളുണ്ട്...
    ഒരു പോലീസുകാരനെ മകൾക്ക് ആണ് ഇത് സംഭവിച്ചത്... കഷ്ടം

  • @alukkalhussain6030
    @alukkalhussain6030 ปีที่แล้ว

    നമ്മൾ ശക്ഡ്മായി ഒന്ഹിച്ചു നിൽക്കണം അന്നെഷണം ഉദ്ദേഗ്യാസ്റ്റാന്മാർക്ക് സപ്പോർട്ട് കൊടുക്കണം