എത്രയോ മനുഷ്യർ മക്കളില്ലാതെ വിഷമിക്കുന്നുണ്ട് നിനക്ക് വേണ്ടായിരുന്നു എങ്കിൽ മക്കളില്ലാത്ത എങ്കിലും കൊടുത്തുകൂടായിരുന്നോ എന്തിനാണ് ആ പാവത്തിനെ കൊന്നത് നിനക്കൊക്കെ നിനക്കൊക്കെ പാവം എവിടെ കൊണ്ട് തീർക്കും 😡
ഇത്രയും ഈ കേരളത്തിൽ നടന്നിട്ട് ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലുംചെയ്യണമെന്നോ നിയമം കർശനമാക്കണം എന്നോ വാർത്താ അവതാരകരും പോലും അതിനെപ്പറ്റിഒന്നും പറയുന്നില്ലകാരണംഇങ്ങനെയൊക്കെ സംഭവിച്ചാൽ അല്ലേനാളെയും അവർക്ക് വാർത്ത കിട്ടുകയുള്ളൂകൊണ്ടായിരിക്കുംഒന്നും അനങ്ങാത്തത്ഒരാളെ കൊന്നാൽഎന്ത് ശിക്ഷയാണ് കിട്ടുന്നതെന്ന് നമുക്ക് എല്ലാവർക്കുംഅറിയാംകുറച്ചുനാൾ ജയിലിൽ കൊണ്ട് ഇട്ടേച്ച് നല്ല ഫുഡ്തന്നിട്ട് പറഞ്ഞുവിടുംഅതാണല്ലോ ഇവിടെനടന്നുകൊണ്ടിരിക്കുന്നത്സ്കൂൾ കുഞ്ഞുങ്ങൾക്ക് നല്ല ആഹാരങ്ങൾകൊടുത്തുകൊണ്ട്അവിടെപുഴു അരിച്ച കഞ്ഞിയുംകൊടുക്കണം അതാണ്ചെയ്യേണ്ടത്
പെങ്ങളെ... സിനിമയെ സിനിമയായി കാണണം. അല്ലാതെ...... ഒരു സിനിമയുടെ പേരിൽ തെറ്റുകൾ ചെയ്യരുത്. ദൈവങ്ങളുടെ പ്രമേയമുള്ള സിനിമകൾ ഇറങ്ങുന്നു. എന്നിട്ട് ആരെങ്കിലും അതിൽ പ്രചോദനം ഉൾക്കൊണ്ട് നല്ലവരാകുന്നുണ്ടോ.... ഭക്തർ ആകുന്നുണ്ടോ 😁
Why don't the police department provide enough protecting equipments to the poor man who searched the septic tank. he is in the septic tank without enough protection on his foot and legs. Shame on you Kerala government and police department.
കോടതി വിവാഹിത തേര ബന്ധത്തിന് എന്ന് പച്ച കൊടി കാണിച്ചോ ഉണ്ടായ്രുന്ന ബന്ധങ്ങൾ ആരും അറിയാതെ ഇരുന്ന എല്ലാം പൊടി തട്ടി എടുത്ത് പുതുക്കി കുറെ കുടുംബവും കർന്നു കുറെ ദുർമർ ണ ങ്ങളും എല്ലാം ഒരു മായ പോലെ ഇത്തരം ഉത്തര് വ് റദ്ദാകണം കുഞ്ഞുങ്ങളെ കൊന്ന് വോറൊരു പുരുഷന്റെ ഇ കൂടെ പോകുന്നതാണ് സി കാൻ പറ്റാത്തത്
ദൃശ്യം മോഡൽ എന്നൊന്നില്ല. ആ സിനിമ തന്നെ കോപ്പിയടിയാണ് അതിനുമുൻപ് തന്നെ സൂപ്പർസ്റ്റാറുകൾ എന്നവകാശപ്പെടുന്നവർ അഭിനയിക്കാത്ത സാധാരണ നടന്മാര് ഉപയോഗിച്ച് ഇതിലും വലിയ ത്രില്ലറുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യം മോഡൽ എന്നത് ഒരു അബദ്ധം മാത്രമാണ്
@@geethu..8018 The Malappuram police district has the highest number of FIRs registered in Kerala during the period, followed by Kottayam (28,091), Thiruvananthapuram Rural (27,711), Alappuzha (27,631), Ernakulam Rural (26,977), and Palakkad (22,300).
Edo Drishyam enna cinema undavanulla lead allenkil inspiration endhanennu chindhichittundo ....... eeee film released avunnathinu munne eeee world il oru murder um nadannittilla ..... areyum konnu kuzhichittittilla alleyo...... endhina nallore movie ye blame cheyyunnath
ആസിനിമ ഇറങ്ങുന്നതിന് മുന്നും ഇങ്ങനെ ഉണ്ടായിരുന്നു പിന്നെ എന്തിനാ സിനിമയെ കുറ്റം പറയുന്നത് ദൃശ്യം മോഡൽ എന്നത് മാധ്യമ നിർമ്മിതിയാണ്
Evide undaayirunnu... Njan onnum kandittilla.
Bb@@axxoaxx288
സാധാരണക്കാർ പറയും കൊന്നു കുഴിച്ചു മൂടിയെന്നു ചാനലുകാർ പറയും ദൃശ്യം മോഡൽ എന്ന് അത്രേയുള്ളൂ
💯
കോടതി കൾ ആണ് തെറ്റുകാർ 👍
സത്യം തക്കതായ ശിക്ഷ കൊടുക്കാതെ തീറ്റി വളർത്തി പുറത്തേക്ക് വിടും 😡😡😡
💯💯💯💯💯
കൊലയാളികളുടെ മുഖം മറക്കാൻ പാടില്ല,ലോകം മുഴുവൻ കാണണം ഇങ്ങനെ ഉള്ള ക്രിമനലുകളെ, 🤔
Face kanichal court simple ayit prove chya fake case ann enn so thane face kanikyathe
Crct ethanu enteyum chodyam
Very good suggestion
കുടുതലും അവിഹിതം ആണ് എല്ലാത്തിനും കാരണം 👍👍👍👍
തെളിഞ്ഞത് ഇത്രയും തെളിയാത്തത് എത്രയെണ്ണം കാണും
ദൃശ്യം മോഡൽ എന്ന് പറഞ്ഞാല് ഈ സിനിമ ക്ക് മുൻപ് ആരെയും കൊന്നു കുഴിച്ചിട്ടില്ല ???
പല കൊല പാദകങ്ങളും സിനിമയാകാറുണ്ട് = സിനിമാക്കഥയെ വെല്ലുന്ന കൊലയാളികൾ ഉണ്ടായിരിക്കെ സിനിമയെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാവണമെന്നില്ല
എത്രയോ മനുഷ്യർ മക്കളില്ലാതെ വിഷമിക്കുന്നുണ്ട് നിനക്ക് വേണ്ടായിരുന്നു എങ്കിൽ മക്കളില്ലാത്ത എങ്കിലും കൊടുത്തുകൂടായിരുന്നോ എന്തിനാണ് ആ പാവത്തിനെ കൊന്നത് നിനക്കൊക്കെ നിനക്കൊക്കെ പാവം എവിടെ കൊണ്ട് തീർക്കും 😡
സർക്കാർ ചിലവിൽ 3നേരം ചാപാടും അടിച്ചു കഴിയാം
പണവും കിട്ടുമായിരുന്നു = ആരും അറിയാതിരിക്കാൻ ചെയ്‍തതാണെങ്കിലും കുഞ്ഞിനെ വാങ്ങുന്ന ആള് മാത്രമേ അറിയുള്ളു ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞില്ലേ
കല കേസ് എന്ത് ആയീ എന്ന് പിന്നീട് വിവരം കിട്ടിയില്ല, ഭർത്താവ് അറസ്റ്റിൽ ആയോ? അറിയാൻ താല്പര്യമുണ്ട്.
മോഹൻലാൽ ഫാൻസ് കൂടുതൽ ആലപ്പുഴയിൽ ആണ് എന്ന് മനസിലായി 😂
😂
കൊന്നു കുഴിച്ചുമൂടിയാൽ ദൃശ്യം മോഡൽ 😂😂 ഇതൊക്കെ കേൾക്കുന്ന ജീത്തു ജോസഫിന്റെ അവസ്ഥ 😬😬😬
Le; Jithu Joseph. ഏത് ഗുളികൻ കേറിയ സമയത്താണോ എനിക്ക് ആ സിനിമ എട്ക്കാൻ തോന്നിയത് 😂
ഇത്രയും ഈ കേരളത്തിൽ നടന്നിട്ട് ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലുംചെയ്യണമെന്നോ നിയമം കർശനമാക്കണം എന്നോ വാർത്താ അവതാരകരും പോലും അതിനെപ്പറ്റിഒന്നും പറയുന്നില്ലകാരണംഇങ്ങനെയൊക്കെ സംഭവിച്ചാൽ അല്ലേനാളെയും അവർക്ക് വാർത്ത കിട്ടുകയുള്ളൂകൊണ്ടായിരിക്കുംഒന്നും അനങ്ങാത്തത്ഒരാളെ കൊന്നാൽഎന്ത് ശിക്ഷയാണ് കിട്ടുന്നതെന്ന് നമുക്ക് എല്ലാവർക്കുംഅറിയാംകുറച്ചുനാൾ ജയിലിൽ കൊണ്ട് ഇട്ടേച്ച് നല്ല ഫുഡ്തന്നിട്ട് പറഞ്ഞുവിടുംഅതാണല്ലോ ഇവിടെനടന്നുകൊണ്ടിരിക്കുന്നത്സ്കൂൾ കുഞ്ഞുങ്ങൾക്ക് നല്ല ആഹാരങ്ങൾകൊടുത്തുകൊണ്ട്അവിടെപുഴു അരിച്ച കഞ്ഞിയുംകൊടുക്കണം അതാണ്ചെയ്യേണ്ടത്
ഇതുപോലെ കൂടുതലായും കാണുന്നത് തെക്കൻ കേരളത്തിൽ ആണ്. But whyyy? 👀
Why didnt they show the photo of Dona? Instead showed the photo of her lover Thomas Joseph only.
ഒരു കൈകോട്ട് കൊണ്ട് അഞ്ച് മിനിട്ട് കൊണ്ട് ആഴത്തിൽ ഉള്ള ഒരു കുഴി എടുക്കാം. അതായിരിക്കും എല്ലാവരും ആലപ്പുഴ തെരഞ്ഞെടുക്കുന്നത്.😅
9:55 randu payyanmardem photo kanichu enthukond aa penkuttiyude photo kanichilla?
Avalde life spoil avum avan maare life spoil ayalum kozhapam illa gender equality allalo ivide pennungalk Vera aanungalk Vera entha keralam😅
ദൈവമേ കൊല്ലം മാറി ആലപ്പുഴ വരെ വന്നാലോ 😮
Crimes are happening everywhere.
Aaa pashtt bakki ellam pinne maaniyanmar aanallo..Evan kochiyil ethu casesum police pidikkunnath malapuram Kasaragod teamsinne ann appozha, chumma Vella pooshathe ennitt podeyy
ഇതിനേക്കാൾ വല്യ ഐറ്റംസ് ഒക്കെ ആലപ്പുഴയിൽ നടന്നിട്ടുണ്ട് എല്ലായിടത്തും നടക്കുന്നും ഉണ്ട് പലതും പണ്ട് ആയതുകൊണ്ട് നാട്ടിലെ കഥകൾ മാത്രമായി മാറി
അതിനും കൊല്ലത്തിന് മേലെ കേറിക്കൊ...
സഹോദരന്റെ നാട് എവിടെയാ
സിനിമയെ എന്തിനാ പറയുന്നത് മനുഷ്യർ ദുഷ്ടത ചെയ്തിട്ടു എന്തിനു പറയുന്നു
തീർചയായും പല സിനിമകളും വൻ ക്രിമിനലുകളെ സൃഷ്ഠിക്കുന്നുണ്ട്
എങ്ങനെ കൊന്നാലും ദൃശ്യം മോഡൽ... കേട്ട് മടുത്തു
കോടതി ഇനി വേണ്ടാ 😢😢😢😢
അല്ലെങ്കിലും ഇതുപോലുള്ള സിനിമകൾ എന്തു സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത്
എന്നിട്ട് എത്ര പ്രാവശ്യം കണ്ടു
പെങ്ങളെ... സിനിമയെ സിനിമയായി കാണണം. അല്ലാതെ...... ഒരു സിനിമയുടെ പേരിൽ തെറ്റുകൾ ചെയ്യരുത്. ദൈവങ്ങളുടെ പ്രമേയമുള്ള സിനിമകൾ ഇറങ്ങുന്നു. എന്നിട്ട് ആരെങ്കിലും അതിൽ പ്രചോദനം ഉൾക്കൊണ്ട് നല്ലവരാകുന്നുണ്ടോ.... ഭക്തർ ആകുന്നുണ്ടോ 😁
തെറ്റ് ചെയ്തോരാളെ ശിക്ഷിച്ചാൽ അപ്പൊ വരും ആർട്ടിക്കിൾ 19,20, 21...കഷ്ടം
ഈ ഭൂമിയിൽ ജീവിക്കാൻ പേടിയാകുന്നല്ലോ ദൈവമേ
ഇവിടുത്തെ നിയമങ്ങൾ ഒന്നും ശരിയല്ല അത് തന്നെ ആണ് ഇതൊക്കെ ഇതൊക്കെ ആവർത്തിക്കുന്നത്
എന്തൊരു ലോകം.....😮
പരസ്യം കാരണം കാണാൻ മടി ആണ്
എല്ലാം നമ്മുടെ കോടതികളുടെ ഐശ്വര്യം
സെപ്റ്റിക് ടാങ്ക് ഇല്ലാതെ കക്കൂസ് നിർമിതിക്ക് വല്ല ആധുനിക വിദ്യയും ഉണ്ടാവുമോ എന്തോ 😂😂😂
കായലോളികൾ അത്ര മോശമല്ല അപ്പോ 😂😂
Sthreeyude mugham mathram enthina blur aakkunnath!
ആലപ്പുഴ no. 1
Alappuzha😎
Ithil eatha mathrubhumi news drisyam model enn onn paranju tharamo News mariyathak kittunnile OLX ITTU VITTUKALA 😂😂😂
ഡോണ തോമസിന് മുഖം ഇല്ലേ?
Over dramatic music enna veruppeer nirthiyal valare nann.
എന്ത് എല്ലാം കാണണം
ആലപ്പുഴ 🧐
Why don't the police department provide enough protecting equipments to the poor man who searched the septic tank. he is in the septic tank without enough protection on his foot and legs. Shame on you Kerala government and police department.
ആലപ്പെഴകൾ ആയി!!
Idhu ellam kaanunnay director jithu joseph
ദൃശ്യം 3 ന് തിരക്കഥ തയ്യാറാക്ഖിയതാവും.
Soul gone on god 😮😮😅
😢
Enthu kond donayude photo idunnilla
ഒരു സിനിമയുണ്ടാക്കിയ പൊല്ലാപ്പ്😮
Kollam❌alppuzha☠️ now days
Paavam kunjungale kollunnadaanu kashttam… avarkku endariyaam 😢😢
Alappuzha vishayam
Shame on Indian judiciary system…🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
കോടതി വിവാഹിത തേര ബന്ധത്തിന് എന്ന് പച്ച കൊടി കാണിച്ചോ ഉണ്ടായ്രുന്ന ബന്ധങ്ങൾ ആരും അറിയാതെ ഇരുന്ന എല്ലാം പൊടി തട്ടി എടുത്ത് പുതുക്കി കുറെ കുടുംബവും കർന്നു കുറെ ദുർമർ ണ ങ്ങളും എല്ലാം ഒരു മായ പോലെ ഇത്തരം ഉത്തര് വ് റദ്ദാകണം കുഞ്ഞുങ്ങളെ കൊന്ന് വോറൊരു പുരുഷന്റെ ഇ കൂടെ പോകുന്നതാണ് സി കാൻ പറ്റാത്തത്
😮😊
ആ സിനിമ അതിന്റെ ,,,,,, അന്നേ പറഞ്ഞതാണ്
Oru jillakarum mosamalla
@@ANIL-j2v6y yes👍
Ellam sanadanikal
ഏത് ജൂലൈ
Alappuzha super alle
ദൃശ്യം മോഡൽ എന്നൊന്നില്ല. ആ സിനിമ തന്നെ കോപ്പിയടിയാണ് അതിനുമുൻപ് തന്നെ സൂപ്പർസ്റ്റാറുകൾ എന്നവകാശപ്പെടുന്നവർ അഭിനയിക്കാത്ത സാധാരണ നടന്മാര് ഉപയോഗിച്ച് ഇതിലും വലിയ ത്രില്ലറുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യം മോഡൽ എന്നത് ഒരു അബദ്ധം മാത്രമാണ്
Eppolum kollathukare kutam parayunnavar ethonnum kanunnille😏😏😏😏😏😏😏😏😏
Ellam kanakka kollam Alappuzha ennonnum illadeyy😂😂
Nobody owns anybody 😞😞😞😊
കൊല്ലം മാറി ഇപ്പോ ആലപ്പുഴ ആയോ 😂😂😂😂😂
next ,💩പ്പുറം
ഇവിടുത്തെ നിയമവും ശിക്ഷയും പോരാഞ്ഞിട്ട്
Kollapettathellam sthrikal.. kollunnath aanungal.. aanungal ee lokathinu aapathu..
Cinemayanu ithinellam karanam
KERALA IS NUMBER 1...FEEL SHAME &SCARED OF THESE CRUALITY...
Kollamanallo ellavarudeyum ira
Ellam kanakka kollam Alappuzha ennonnum illadeyy 😂😂
Indiankar ethra virthiketta jivikal ann. Criminals Indiayil kudthal ann karanam evidathe neamgal thanne ann
Ente oru samsayam und
Enthinanu evare mukham moodikyunne ( male or female)
Janam kanatte e vaka teams ne
Aa samsayam clear cheyyumennu karuthunnu
This is to avoid the accused being exposed before the general public even before his or her identification is done by the witnesses and recorded
കൊല്ലം കാർ കൂട്ട് വിളിച്ചത് ആലപ്പുഴ ക്കാരെ
ഒരു വാർത്ത വായിക്കുന്നതിനിടയ്ക്ക് ഇത്രയും പരസ്യം എന്തിനാണ്
എന്തിനു ഇവറ്റകൾ പോകുന്നു
Thettu cheeyithavan onnum Rakapedan pokunni ella.
Eth kolapathakam eduthalum channelukark oru headline” Drishyam model”. Athentha adhinu munp ivade kolapathakangal ilaruno?
Alapuzhakkar ഇത്ര മനഃസാക്ഷി ഇല്ലാത്തവർ ആണോ 😮
Sathyam
Inganeyoru generalization enthinanu, ella districtilum crime nadakunille
@@geethu..8018 kochiyil most of casesum FIR chiyuannthu vadakkunn Vanna maniyamarude peril aann, especially malapuram muthal mukalilott Patti muthal manusharkk polum mundilalthe nadakkan pattilla,daily madrasa peedanam report chiyunnu ithonnum kuttamayi kanakidarille ,
Ente ponneyy crime ee lokam muzhuvan nadakkunnud ellamkude kond thekkanmarude thalayil vekkathe... keralathil ithupole generalization chiyunnath vadakkanamr allathe vere aarum illa..
Keralathe 2aayi kanunnath onn nirth grownup manhh grownup
@@geethu..8018
The Malappuram police district has the highest number of FIRs registered in Kerala during the period, followed by Kottayam (28,091), Thiruvananthapuram Rural (27,711), Alappuzha (27,631), Ernakulam Rural (26,977), and Palakkad (22,300).
എല്ലാ നാട്ടിലും ഉണ്ട് സഹോ
എല്ലാം ആ സിനിമ കാരണം ആണ്... ദൈവത്തിന്റെ കോടതിയിൽ അതിന്റെ അണിയറ പ്രവർത്തകർ മുഴുവൻ കുറ്റക്കാർ ആണ്.....ആ സിനിമ ഒരു ബോംബ് ആണ് 😢😢😢😢അവർ അനുഭവിക്കും
Enthonikke ada potta parayunne
അതിനുമുൻപ് കൊലപാതങ്ങൾ ഇല്ലായിരുന്നോ😂😂
😂
ഒഞ്ഞു പോടേയ്
പൊതുവെ.. ആലപ്പുഴ. കൊല്ലം.. Tvm.. ഉള്ള ആളുകൾ ബന്ധങ്ങൾ വലിയ വില കൽപിക്കാത്തവർ ആണു.. പെണ്ണുങ്ങൾ പൊതുവെ ആരെയും വില വെക്കാത്ത സ്വഭാവം ഉള്ള ആളുകൾ ആണു..
ബാക്കി ജില്ലയെല്ലാം പിന്നെ അടിപൊളി ആണല്ലോ
@@suryashandheeksha5909 😂😂😂
Ee paranja sir inte jilla etha??
Avide eganeya
നിന്റെ ജില്ല പറയു.. ഞാൻ കുറച്ചു ന്യൂസ് share ആക്കി ഇട്ടു തരാം ആ പുണ്ണ്യ സ്ഥലത്തെ
എല്ലാം കണക്ക, ബാക്കിയുള്ള ജില്ലയിൽ ചിരിച്ചോണ്ട് കഴുത്തറുക്കുന്നവർ കൂടുതലാണെന്നു മാത്രം😂😂
ഇയാൾക്ക് ഇലന്തൂർ കൊലപാതകത്തിലെ ഷാഫിയുടെ രൂപം
Aarkku
Kuzhichittal udane Dhrishyam model 😂
Chekuthante vilanalam aayi keralam....
10-15 yrsnu munpulla muder engine 8 masathile aakum.
തെളിഞ്ഞത് 😂
Kuttikale kollunnavare velilokam kaanikkaruthu
Alappuzhakkarkku arodum snehamilla... Selfish aanu, pandathe grameenathayonnumalla.. Cashinodu bhayangara arthiyanu... Ellarumalla.. Oru 80 shathamanam alukalum..
Ella districtikilum und ithupole ollavar 😊
@@xavier2.027 kanumayirikkum... Illannella.. Pakshe avide kurachu kooduthalanu... Vivaramillaymayum, athyarthiyum
@@tectonaengineers5896 ath puthiya ariva Ella sthalathum nallorum ind cheetha aalkkarum und ithippol Alappuzha mathram kettittanallo than vilayiruthunbe nale erkm paranjal parayum avide sneham illathoranennu Kozhikode paranjalum parayum kashttam😂
Crime nte kaaaryathil Keralam topil undu. Aadyathe 7 states il pedum. Prabudhatha okke poha.
സാക്ഷര കേരളം 🙏
സുന്ദര കേരളം 🙏
Edo Drishyam enna cinema undavanulla lead allenkil inspiration endhanennu chindhichittundo ....... eeee film released avunnathinu munne eeee world il oru murder um nadannittilla ..... areyum konnu kuzhichittittilla alleyo...... endhina nallore movie ye blame cheyyunnath
👍🌹👍🌹👍🌹🤔🌹😢
Pattiya nattil aanu prathi.. Kolapatgakikalude baatilekku olichottam
.
Ningal enthinanu prethiyaya sthreeyude mukham kaanickathath
Jesna evide enteir police officers enteir cbi shame on you all
Ennalum penninte photo kanikkaan pattilla
Indian comedy low
Kalekalkum kalakalkum bandage andanau
Pls stop this unwanted horror sounds while reporting ...
പാവം ഗതികെട്ട് ചെയ്തത് ആയിരിക്കും..
എന്ത് നീയും സൈക്കോ ആണോ
അപ്പൊ സിനിമ യിൽ നിന്നു നല്ലതൊക്കെ പഠിക്കാനുണ്ട് അല്ലേ, ഉം. നടക്കട്ടെ
Appo mohan aanu main kaaranam