1:00 ഇവനെ അവൻ്റെ പക്വത ഇല്ലാതെ ചെയ്തു പോയ തെറ്റായി കണ്ടു കൂടെ നിർത്തിയ DYSP RANK ഓഫീസറിനെ ചതിച്ച ഇവന് മാപ്പില്ല 😢😢😢😢😢 ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മോഷ്ടിച്ചു വിശപ്പ് അടക്കിയാൽ അത് മനസ്സിലാക്കാം, പക്ഷേ നിഷ്കളങ്കമായി ഒരാളുടെ ദയ കിട്ടിയ്യിട്ട് അദ്ദേഹത്തെ തന്നെ ചതിക്കുന്നോ, അതിനു മാപ്പില്ല
@@asheerhassan7594 വിദ്യാഭ്യാസത്തിന്റെ കുറവ് ഉണ്ടല്ലോ ഭാഷ കണ്ടിട്ട്. ഒരു തെരുവ് ഗുണ്ടയുടെ ഭാഷ. അറിവ് ഒരു വ്യക്തിയെ സംസ്കാരസമ്പന്നൻ ആക്കുന്നു. അറിവ് കേട് ആശയ ദാരിദ്ര്യതിന്നു കാരണം ആകുന്നു. പിന്നെ അറിയാവുന്നത് അശ്ലീല പദപ്രയോഗം മാത്രം ആയിരിക്കും. കഷ്ടം ഇത് സാക്ഷരകേരളം എന്ന് വീമ്പ് ഇളക്കിയിട്ട് കാര്യം ഉണ്ടോ?
ഉവ്വ് ആൻ്റണി വന്നിട്ട് പോലീസ്: ന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു അതോട് കൂടി രാഷ്ട്രീയ ക്കാരൻ്റെ വില പോയി,മോഡി വന്നതിനു ശേഷം ആണ് ജനങ്ങൾക്ക് രാഷ്ട്രീയ ക്കാരൻ്റെ വില ശരിക്കും ജനങ്ങൾ ക്ക് അങ്ങോട്ട് മനസ്സിലാക്കി കൊടുത്തു,
അപ്പോ ഒരു കളവു നടത്തുമ്പോ ഇതൊക്കെ ശ്രെദ്ധിക്കണം എന്ന് ക്ലിയർ ആയി മനസിലാക്കി തന്നതിൽ നന്ദി ഉണ്ട് manorama news എനി ഇത് കാണുന്ന ആർക്ക് വേണേലും ഒരു തെളിവും വെക്കാതെ കളവു നടത്താൻ പറ്റും 😂
മിടുക്കന്മാരായ പോലീസ് കര്ട്. മന്ത്രിമാരുടെയും vip കളുടെയും സെക്യൂരിറ്റി കു വേറെ ആളെ വെക്കണം. Law and ഓർഡർപോലീസ് നെ ഉം ക്രൈം ബ്രാഞ്ച് നെയും ഉപയോഗിക്കരുത്. ഇത് പ്രൊമോഷൻ കിട്ടണം എങ്കിൽ രാഷ്ട്രീയക്കാരുടെ നാറിയ ചെരുപ്പ് നക്കണം. ഈ അവസ്ഥ പോലീസ് കാർക് കൊടുക്കരുത്. ഡിജിപി യെ ഒരിക്കലും കേരളത്തിൽ നിന്ന് നിയമിക്കരുത്. അതായതു കേരള കേഡറിൽ ഉള്ള ആൾക്കാരെ നിയമിക്കരുത്.
നിങ്ങൾ വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി ഇത്തരം ഡീറ്റെയിൽ ആയി കളവ് നടന്നതും പിടിച്ചതും എല്ലാം ഇത്ര ഡീറ്റൈൽഡ് ആയി പറഞ്ഞാൽ ഉള്ള കുഴപ്പം അടുത്ത ഒരാൾ കക്കുമ്പോൾ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും ഇത്രയും വിവരം ഇല്ലേ മീഡിയക്കാർക്ക്.കളവു നടന്നതും പിടിച്ചതും എല്ലാം പോലീസ് കാർ കോടതിയിൽ ബോധിപ്പിച്ചുകൊള്ളും കോടതിക്ക അത് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ശിക്ഷയും കൊടുത്തുകൊള്ളും നിങ്ങൾ ചെയ്യേണ്ടത്. കളവ് നടന്നു എന്ന് റിപ്പോർട്ട് ചെയ്യലും അതിനു പിടിച്ചിട്ടുണ്ടെങ്കിൽ ആ പിടിച്ചു പോലീസുകാരെ അഭിനന്ദിച്ചുകൊണ്ട് അത് റിപ്പോർട്ട് ചെയ്തു മാത്രമാണ് ഇത്രയും വിശദമായി അത് അവതരിപ്പിക്കേണ്ട ഒരു ആവശ്യവുമില്ല. ഇതെന്നല്ല ഒരു കുറ്റകൃത്യവും
നമ്മുടെ പോലീസ് വളരെ കഷ്ടപ്പെട്ട് കള്ളനെ പിടിക്കുമെങ്കിലും കോടതി വെറുതെ വിടുകയോ കുറഞ്ഞ ശിക്ഷ കൊടുക്കുകയോ ചെയ്യുന്നു അതാണ് ഇവർക്കു വീണ്ടും വീണ്ടും കാക്കാനുള്ള പ്രവണത ഉണ്ടാകുന്നത്
സത്യം പറഞ്ഞ ഒരു പടം കണ്ട ഫീൽ കിട്ടിയവർ like cheyitholu😂😂
ആ ലാസ്റ്റ് രംഗം അത് പൊളിച്ചു 👌👌👌
ശോഭരാജ്
64😅ģ5ķ.
@@seenajohny2260
66 6xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx😢😢😢@@SifinaSifina-xf8wi
അവതാരകാന് അഭിനന്ദനങ്ങൾ 40 വർഷം മുൻപുള്ള മനോരമ പത്രങ്ങളിൽ എഡിറ്റരിയലുകളിൽ വരുന്ന വാർത്തകളെ (അതിന്റെ ശൈലി )ഓർമവന്നു 👍👍👍👍👍
ഒഴുക്കോടെ ഒരു നീണ്ട വിവരണം ആദ്യമായി കേട്ടു 🎉🎉
സത്യം 💯💯
ഒഴുക്ക് അല്പ० കുറച്ച് രാഷ്८ടീയ നേതാക്കളുടെ മോഷണവു० പറയണ०. എ८തയോ കൂടുതലാണത് 🙄🤔🙄🤣🤣🤣😂😎😎😋😋🤭🤭
@@_hellofriends1🥰🥰P🤣p
@@sukhenduswaminathan4492
ത്+ര= ത്ര
കേരളാ പോലീസ്സിന് പൊൻ തുവ്വൽ - ഇതിൽ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും Big Salute Sir.
ചെപ്പടിവിദ്യ യെ മാത്രം കണ്ടു പിടിക്കാൻ പോലീസു എത്ര ദിവസംഅന്യേഷിച്ചു
നീ കേരള പോലീസ് ൽ അല്ലേ 😂
3
Po mirr
😍😍😍😍😍😍🥀
1:00 ഇവനെ അവൻ്റെ പക്വത ഇല്ലാതെ ചെയ്തു പോയ തെറ്റായി കണ്ടു കൂടെ നിർത്തിയ DYSP RANK ഓഫീസറിനെ ചതിച്ച ഇവന് മാപ്പില്ല 😢😢😢😢😢
ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മോഷ്ടിച്ചു വിശപ്പ് അടക്കിയാൽ അത് മനസ്സിലാക്കാം, പക്ഷേ നിഷ്കളങ്കമായി ഒരാളുടെ ദയ കിട്ടിയ്യിട്ട് അദ്ദേഹത്തെ തന്നെ ചതിക്കുന്നോ, അതിനു മാപ്പില്ല
Athokke avante thallakayattiya lingathinte konam
Sathyam 👏
*വളരെ വേഗത്തിൽ ഉമാ പ്രസാദ് എന്ന പറക്കും കള്ളനെ കണ്ടുപിടിക്കാൻ വേണ്ടി ദൗത്യം ഏറ്റെടുത്ത എല്ലാ പോലീസ് ഓഫീസർമാർക്കും ബിഗ് ബിഗ് സല്യൂട്ട്*🙏👏
Yevide sajan ?? Kerala police 🤣🤣
Creed cc
ശരിക്കും ഒരു സിനിമാക്കഥ പോലെ അവതാരകൻ നന്നായി വിവരിച്ചു... കേരള പോലീസിന് ബിഗ് സല്യൂട്ട്❤
അയാളൊരിക്കലും കരുതിയില്ല
കെണി വെച്ച് കാത്തിരുന്ന കേരളാ പോലിസ് തോളില്‍ കയ്യിടാന്‍ വരുമെന്ന് 😂😂
😂😂😂😂
😂
8:05 ആദ്യമായാണ് പോലീസ് കള്ളനെ കൈയോടെ പിടികൂടുന്നത് കാണുന്നത്.. കൈയോടെ
Yes..so gentle but firm.. respect to Police ❤
👍🌹🌹🌹🌹🌹🌹🌹🌹🌹⌚
ഇത് ഇവിടുത്തെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം. പണം കുന്നു കൂട്ടി വെയ്ക്കാതെ ആവശ്യത്തിന് മോഷ്ടിക്കുക തീരുമ്പോൾ മാത്രം അടുത്തത് മോഷ്ടിക്കുക
Yevide sajan ?? Kerala police 🤣🤣
നിന്റെ പിതാവ് രാഷ്ട്രീയത്തിലുണ്ടായിരുന്നോ
@@asheerhassan7594 വിദ്യാഭ്യാസത്തിന്റെ കുറവ് ഉണ്ടല്ലോ ഭാഷ കണ്ടിട്ട്. ഒരു തെരുവ് ഗുണ്ടയുടെ ഭാഷ. അറിവ് ഒരു വ്യക്തിയെ സംസ്കാരസമ്പന്നൻ ആക്കുന്നു. അറിവ് കേട് ആശയ ദാരിദ്ര്യതിന്നു കാരണം ആകുന്നു. പിന്നെ അറിയാവുന്നത് അശ്ലീല പദപ്രയോഗം മാത്രം ആയിരിക്കും. കഷ്ടം ഇത് സാക്ഷരകേരളം എന്ന് വീമ്പ് ഇളക്കിയിട്ട് കാര്യം ഉണ്ടോ?
😂
7:09
പുതിയ കള്ളന്മാർക്ക് വളരെ ഉപകാരപ്പെടുന്ന അറിവാണ് നിങ്ങൾ പറഞ്ഞു തരുന്നത്
😂😂
പുതിയ ' കള്ളന്മാരുടെ ഒ, രു ഭാഗ്യം😂😂😂😂😂😂😂
😂😂😂
Ithil like adichavaril chilar enkilum baviyile uma Prasad marayi marum 😂😂😂
😂😂😂😂
നോട്ടെടുത്താൽ എപ്പോഴാണ് നിരോധിക്കുക എന്ന് അറിയില്ലല്ലോ. നാളെ തന്നെ ജാമ്യത്തിൽ വിടണം
സ്വർണവുമായി തിരിച്ചു പോവുമ്പോൾ കസ്റ്റംസ് എന്ന പരിശോധന ഒന്നും ഇല്ലേ.... നല്ല കഥ....
😅😅😅
Domestic airportil kaanillayirikkum
അതിന് അവൻ വിദേശത്തന്ന വന്നതല്ല പരിശോധിക്കാൻ ഇൻഡ്യൻ പൗരന് ഇൻഡ്യയിലെവിടെയും സഞ്ചരിക്കാൻ സ്വതന്ത്യമുണ്ട്
സുഹൃത്തേ
വിവരമില്ലാത്ത കാക്കാൻ.,..,
കള്ളനെ പിടിച്ച മുഴുവൻ സത്യങ്ങളും വിളിച്ചു കൂവണ്ട, അടുത്ത കളവിൽ ഈ പഴുതുകൾ അവൻ ശ്രദ്ധിച്ചാൽ.....
Adhhee
മറ്റ് ആരെങ്കിലും ശ്രദ്ധിച്ചാലും മതി.
നിങ്ങളുടെ അവതരണം കേട്ടാൽ ഇതൊരു പുണ്യകർമമാണന്ന് തോന്നും! കക്കാനുള്ള ട്രൈനിംങ്ങ്
Hats off to Kerala police.
Yevide sajan ?? Kerala police 🤣🤣
😂
മോഡിജി പെട്ടന്നങ്ങാനും നോട്ട് നിരോധിച്ചാലോ എന്ന് കരുതിയാകും പണം എടുക്കാതിരുന്നത്..😂😂
കേരള പോലീസിനോടാ അവന്റെ കളി 😄😄😄കേരള പോലീസിന്ബിഗ് സല്യൂട്ട് 🥰🥰🥰🥰💋
കേരളപോലീസ് പലരെയും പിടിച്ചിട്ടില്ല. ആയിരംപേർ പിടികിട്ടാപ്പുള്ളി കളായിരി ക്കുമ്പോൾ ഒരാളിനെ പിടിച്ചതാണോ മഹാകാര്യം.
ഇത് കേരളം.. ഇവിടെ ഇവിടുത്തെ കള്ളന്മാർ തന്നെ ധാരാളം ഉണ്ട്. മറ്റെവിടുന്നേലും വന്ന് ഇവിടെ ആളാവാൻ നോക്കിയാൽ പണി തന്നിരിക്കും.. ഇതാണ്ടാ മലയാളി...
Hats off to our police force. നമ്മുടെ രാഷ്ട്രീയക്കാരുടെ അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കിയാൽ തന്നെ police force നന്നാവും
Yes that is very very correct
ഉവ്വ് ആൻ്റണി വന്നിട്ട് പോലീസ്: ന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു അതോട് കൂടി രാഷ്ട്രീയ ക്കാരൻ്റെ വില പോയി,മോഡി വന്നതിനു ശേഷം ആണ് ജനങ്ങൾക്ക് രാഷ്ട്രീയ ക്കാരൻ്റെ വില ശരിക്കും ജനങ്ങൾ ക്ക് അങ്ങോട്ട് മനസ്സിലാക്കി കൊടുത്തു,
@@shajikam2613 aaaaa
@@shajikam2613 aaaaa
@@shajikam2613 aaaaaaaaaaaaaa
7:36 that final moment
കേരള പോലീസ് വിചാരിച്ചാൽ മാത്രം മതി നമ്മുടെ നാട് കുറ്റ വിമുക്തമാകാൻ... വിചാരിക്കണം.
Big Salute to Kerala Police. നമ്മൾ സമാധാനത്തിൽ കിടന്നുറങ്ങുന്നുടെങ്കിൽ POLICE നെ കള്ളമ്മാര് ഭയക്കുന്നത് കൊണ്ടാണ്...
ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരൻ പൊളിച്ചു 👍👍👍
താങ്കൾ ഒരു ഹീറോ പരിവേഷം നൽകുന്നത് ആർക്കാണ് 😮
Great work of Kerala Police ! Salute
ഇത് പോലെ , പ്രമുഖരുടെ കാര്യത്തിലും മികവ് കാണിച്ചിരുന്നു.എങ്കിൽ , കേരളം ഇങ്ങനെ മുടിഞ്ഞു.പോവില്ലായിരുന്ന് 😮😮
Yevide sajan ?? Kerala police 🤣🤣
നല്ല അവതരണം 👌
അപ്പോ ഒരു കളവു നടത്തുമ്പോ ഇതൊക്കെ ശ്രെദ്ധിക്കണം എന്ന് ക്ലിയർ ആയി മനസിലാക്കി തന്നതിൽ നന്ദി ഉണ്ട് manorama news എനി ഇത് കാണുന്ന ആർക്ക് വേണേലും ഒരു തെളിവും വെക്കാതെ കളവു നടത്താൻ പറ്റും 😂
ആർക്കും പറ്റില്ല ചിലർക്ക് പറ്റും ആ മുതൽ ഉപകരിക്കില്ല
അഭിനന്ദനങ്ങൾ 🌷
അവതരണം കിടിലോസ്‌കി 👍🏻👍🏻👍🏻
സെക്യൂരിറ്റി ജീവനക്കാരൻ ഗുഡ് job 👍
Appreciate your great anchoring!! Thank you very much for making us aware of such an important issue.
This will be a very useful class for upcoming thieves..
No doubt... This much detailing is not required
Yes
Excellent presentation. You are a good story teller 🎉
ഈ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തിച്ചേരാൻ ബുദ്ധി പ്രയോഗിച്ചവർക് goods service reward നൽകണം.
Excellent team work...
Wow 😃😃കിടു കള്ളൻ 😄😄കിടുക്കാച്ചി പോലീസ് 😄🙏🙏അരുൺ സിംഗ് റിപ്പോർട്ടർ സൂപ്പർ ❤️😍
പാവം സത്യം സന്തനായ കള്ളൻ...
യൂണിവേഴ്സിറ്റിയിൽ നിന്ന് ഉത്തര പേപ്പർ കട്ടവരെ പൊക്കിയോ പോലീസ് മാമാ.
ഒരു സിനിമ കണ്ടു
Big congratulations to the officers👏👏👏👏👏
Oru flim kandadh pole ❤❤❤
Ellavarkum👏👏👏👏
വിമാനം കയറും മുൻപ് കസ്റ്റംസ് ചെക്കിങ് ഒന്നുമില്ലേ
Nalla customs...pinne ennage domestic kallakadathu thadayum
മിടുക്കന്മാരായ പോലീസ് കര്ട്. മന്ത്രിമാരുടെയും vip കളുടെയും സെക്യൂരിറ്റി കു വേറെ ആളെ വെക്കണം. Law and ഓർഡർപോലീസ് നെ ഉം ക്രൈം ബ്രാഞ്ച് നെയും ഉപയോഗിക്കരുത്. ഇത് പ്രൊമോഷൻ കിട്ടണം എങ്കിൽ രാഷ്ട്രീയക്കാരുടെ നാറിയ ചെരുപ്പ് നക്കണം. ഈ അവസ്ഥ പോലീസ് കാർക് കൊടുക്കരുത്. ഡിജിപി യെ ഒരിക്കലും കേരളത്തിൽ നിന്ന് നിയമിക്കരുത്. അതായതു കേരള കേഡറിൽ ഉള്ള ആൾക്കാരെ നിയമിക്കരുത്.
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി...
Super 👏👏👏
കേരള പോലീസ് ന് ഒരു ബിഗ് സല്യൂട്ട്
A big salute to the various police officers❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👌👌👌👌👌 God bless you all ❤️❤️❤️
Big salute for kerala police
അടിപൊളി വൈകാതെ തന്നെ ഈ കഥ നമുക്ക് ഇനി തീയേറ്ററിൽ കാണാം..... 🔥👍😄
കള്ളനെ കയ്യോടെ പിടി കൂടി എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വ്യക്തമായി കാണാൻ പറ്റിയത്....😄😄😄
വിവരണത്തിന് നന്ദി.ഇനി ഇതിൽ എന്തെങ്കിലും ഭേദഗതി വരുത്തി ഏതെങ്കിലും മോഷ്ടാവിന് പരീക്ഷിക്കാമല്ലോ 😂
അടിപൊളി വീഡിയോ 💚
Good reporting , good videos . Thanks
Adutha movie
നന്ദികേട് കാണിച്ചു കള്ളനായ അവൻ ഇനി ഒരിക്കലും നന്നാവില്ല
ഇന്ത്യയിൽ ഏറ്റവും അധികം കുറ്റകൃത്യം തെളിയിച്ചത് കേരള പോലീസ് ആണ് 🎉🎉❤❤
തെളിയിക്കാതെ മുക്കിയ കേസുകൾ കുറെ ഉണ്ട് പറയുമ്പോൾ അതുകൂടി പറ.
നല്ല അവതരണം
Punishment should be high for the repeated offence
Amazing presentation … my sincere and heartfelt blessings to the reporter….he will go places
Le Kallan : amma ee lokhathu ulla yella swarnnavum njan ammakku kondu therum 😎
🤣
Enit aa swarnam njn indian ocean il idum...muhahhahah
കേരളാപോലീസ് പുലിയാണ് കേട്ടോ ❤️❤️❤️❤️🌹😍😍😍😍
അവനെ പിടിക്കുന്ന രീതി സൂപ്പർ,,, ലവൻ പോലും കരുതി കാണില്ല 😊
പാവം ഉമ്മാ പ്രസാദ്😂😢😅
കേരള പോലീസിന് ബിഗ് സല്യൂട്ട്🙏🙏
ഒരു സിനിമ പോലെ തന്നെ 😄പോലീസ് 😍😍😍👍
അവതാരകന്റെ ശബ്ദം മനോഹരം 👍നല്ല അവതരണം 👍 ഇവനെ ഇങ്ങനെ കക്കാൻ വിടണോ നടു ചവിട്ടി തളർത്തി ഇടണം
Very good presentation👍👍👍
Big salute ❤
നിങ്ങൾ വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി ഇത്തരം ഡീറ്റെയിൽ ആയി കളവ് നടന്നതും പിടിച്ചതും എല്ലാം ഇത്ര ഡീറ്റൈൽഡ് ആയി പറഞ്ഞാൽ ഉള്ള കുഴപ്പം അടുത്ത ഒരാൾ കക്കുമ്പോൾ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും ഇത്രയും വിവരം ഇല്ലേ മീഡിയക്കാർക്ക്.കളവു നടന്നതും പിടിച്ചതും എല്ലാം പോലീസ് കാർ കോടതിയിൽ ബോധിപ്പിച്ചുകൊള്ളും കോടതിക്ക അത് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ശിക്ഷയും കൊടുത്തുകൊള്ളും നിങ്ങൾ ചെയ്യേണ്ടത്. കളവ് നടന്നു എന്ന് റിപ്പോർട്ട് ചെയ്യലും അതിനു പിടിച്ചിട്ടുണ്ടെങ്കിൽ ആ പിടിച്ചു പോലീസുകാരെ അഭിനന്ദിച്ചുകൊണ്ട് അത് റിപ്പോർട്ട് ചെയ്തു മാത്രമാണ് ഇത്രയും വിശദമായി അത് അവതരിപ്പിക്കേണ്ട ഒരു ആവശ്യവുമില്ല. ഇതെന്നല്ല ഒരു കുറ്റകൃത്യവും
കേരള പോലീസ് ♥️♥️👌🏻👌🏻👌🏻👌🏻👌🏻
ശ്രീപത്മനാഭ സ്വാമി
ക്ഷേത്രമോ ....കൊള്ളാം ....
Tippu വിചാരിച്ചിട്ട് പറ്റിയില്ലാ.... Travancore Royals❤❤❤❤❤
കേരള പോലീസ് അഭിമാനം
ബിഗ് സല്യൂട്ട്
ലേ രാഷ്ട്രീയക്കാർ പോലീസുകാരോട്...
എന്തുവാടെ ഇവിടെ നമ്മൾ ഉള്ളപ്പോൾ എന്നാത്തിനാ വേറെ കള്ളന്മാർ. എന്തു വില കൊടുത്തും അവനെ പോക്ക്. നമ്മുടെ വിഹിതം പോകും 😄😊
Enforcement agencies should not disclose the modus operandi to public or media
നമ്മുടെ പോലീസ് വളരെ കഷ്ടപ്പെട്ട് കള്ളനെ പിടിക്കുമെങ്കിലും കോടതി വെറുതെ വിടുകയോ കുറഞ്ഞ ശിക്ഷ കൊടുക്കുകയോ ചെയ്യുന്നു അതാണ് ഇവർക്കു വീണ്ടും വീണ്ടും കാക്കാനുള്ള പ്രവണത ഉണ്ടാകുന്നത്
Ithavanam പോലീസ് ❤hats off
വരുവോ, നമ്മുക്ക് സ്റ്റേഷൻ വരെ ഒന്ന് പോകാം😂😂😂😂😂😂😂
ബിഗ് സല്യൂട്ട് 👏👏👏🙏🙏🙏
ചില കള്ളന്മാർക്ക് native placeil മോഷ്ടിക്കുന്നത് ഇഷ്ടമല്ല കുട്ടിമാമാ😅😅
Hats off kerala police..
പഠിക്കാനും മിടുക്കൻ ആയിരുന്നു 😁
പ്രതി കുറ്റം സമ്മതിച്ചാലും തെളിവുകൾ ദുർബലമായാൽ ശിക്ഷയില്ല, പോരെങ്കിൽ പ്രതിയുടെ വിലപ്പെട്ട മനുഷ്യാവകാശവും .
ഇനി ഇവനെ എപ്പോഴാണ് പുറത്തു വിടുക, അടുത്ത വാർത്ത കേൾക്കാൻ വേണ്ടിയാണു..😅
Good സ്‌പ്ലൈനേഷൻ 🙏
Last scene suuuuuuuper.
Appreciate the investigation team
എന്നിട്ടെന്താ ഇനിയും വെളിയിൽ വരും ഏതൊഴിൽ തന്നെ തുടങ്ങും അതെല്ല് നമ്മുടെ നിയമം 😂
ബല്ലാത്ത ജാതി ന്റെ പൊന്നോ 🙆🏿♀️🙆🏿♀️
Very good presentation... 👍
3 മാസം ജയിലില്‍ കിടക്കും. അത് കഴിഞ്ഞാല്‍ അവൻ വീണ്ടും തുടങ്ങും
സംപ്രതി വാർത്താ ഹെ സൂചൻ താ , അതാണ് കേരളാ പോലീസ്
ee news nthina mashea BGM ???
നല്ല കാര്യം അഭിനന്ദനങ്ങൾ... പക്ഷെ മറുനാടൻ ഓഫീസുകളിൽ കാണിച്ചത് തെമ്മാടിത്തരം....
കേരള പോലീസ് മാസാണ്. ഇവരെ കടിഞ്ഞാണിട്ടിരി യ്ക്കയല്ലേ.അങ്ങോട്ട് ചാടാൻ 😄
നല്ല വാർത്ത വിവരണം
SALUTE YOU SIRS...KERALA POLICE 🚔 👏
ഇയാൾക്ക് തെറ്റിപ്പോയി -എത്തിയത് കേരളത്തിലായിപ്പോയി
സംപ്രതി വാർത്താ ഹാം ശൂയന്താം - എന്നത് ഓർത്തു പോയി
അറബി പേരല്ലാത്തതുകൊണ്ട് ഖുർആനും പ്രവാചകനും രക്ഷപ്പെട്ടു.
കഥ കയുമ്പോൾ കള്ളൻ പുറത്ത് വിലസും 😜
കേരളാപോലീസിനു അഭിനന്ദനങ്ങൾ 🥳🥳
ഇത്രയും കേസിൽ ഉൾപ്പെട്ടിട്ടും ഒരാഴ്ച കഴിഞ്ഞു വിറ്റായക്കില്ലേ