@@wilsonpj2614 ningle party yile ellarum nallavaraanoo. Oru azhimathiyum illatha nallavanaaya unni ne onnu paranju tharaaoo. Eg:- ulli sura satyasanthan aano oru vidham rashtreeyakkar oke kananakka churukkam nallavar undaavullu.
@@innale.marichavan ആ ചത്ത കുഞ്ഞിന്റെ ജാതകം നമ്മൾ ആരും നോക്കാറില്ല എന്നാലും ചാത്തവൻ തിരിച്ചു വന്നു ചോദിക്കുമ്പോൾ മറുപടി പറയാതെ ഇരിക്കാൻ ഇന്ന് ഇപ്പോൽ ജീവിക്കുന്ന എന്റെ വ്യക്തിത്വം അനുവടുകുന്നില്ല അതോണ്ട് പറയുകയാ നാളെ വീട്ടിൽ ആരേലും വന്നു ഇതേ പോലെ കാണിക്കുമ്പോൾ അല്ലേൽ വീട്ടിൽ ഉള്ള അമ്മ പെങ്ങന്മാരെ കയറി പിടിക്കുമ്പോൾ തിരിച്ചറിവില്ലാത്ത ആത്മാവാണെകിൽ ഇത് തന്നെ പറഞ്ഞാൽ മതി ആറു മാസം കിടക്കുമ്പോ തീർന്നോളും എന്ന് 🤣🤣.. ഇന്ന് ഇല്ലാതെ ഇന്നലെ മരിച്ചവരോട് അതല്ലേ പറയാൻ പറ്റു ബ്രോ, ഒറ്റപെട്ട സംഭവങ്ങൾ കൂടുന്നു.. സാമൂഹ്യ പ്രതിബദ്ധത ഉള്ള ആത്മാവാണേൽ വൈകിയിട്ടഇല്ല എന്തേലും അതിനും ചെയ്യാൻ പറ്റും പ്രോഡക്റ്റീവ് ആയി ചിന്തിച്ചു നോക്കു.. 👍🙏
അവനട്ട് ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ കാണാമായിരുന്നു. മനുഷ്യാവകാശ കമ്മിഷനുകളുടെ വരവ്. എന്തിന് ഈ comment ബോക്സിൽ തന്നെ കാണാമായിരുന്നല്ലോ പോലീസ് കാരെ തെറിവിളിച്ചു നൂറു നൂറു മെസ്സേജ്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കണ്ണീര് എന്ന് പറഞ്ഞത് പോലെ പോലീസിന് കുറ്റമൊഴിഞിട്ടു നേരമില്ല 😂😂
ഇവന് മോഷണം ഒരു ഹരം ആണെന്ന് തോന്നുന്നു.. Plan ചെയ്ത് execute ചെയ്ത് success ആവുമ്പോ കിട്ടുന്ന കിക്ക് ആണ് ഇത്.. ഈ confidence break ചെയ്താലേ ഇവൻ ഈ പരിപാടി നിർത്തുള്ളൂ..
ഓരോ തവണയും നല്ല ചൂരൽകഷായം കാലിന്റെ അടിയിൽ കൊടുത്തോണ്ടിരുന്നാൽ മതി. എന്നിട്ടും തുടരുന്നുണ്ടെങ്കിൽ ചൂരൽ മാറ്റി ഉലക്ക ആക്കുക. തമിഴ്നാട് പോലീസ് എല്ലാം Encounter ചെയ്ത് കളിക്കുമ്പോൾ മലയാളിക്ക് ഒരു ഉലക്ക എങ്കിലും വേണ്ടേ നീതി നടപ്പിലാക്കാൻ😂
കേരള പോലീസ്.. ക്രിമിനൽസിനോട് വളരേ വിനയത്തോട് കൂടി മാന്യമായി പെരുമാറും.. എന്നാൽ മാന്യമായി ജീവിക്കുന്ന ആളുകളോട് വളരേ ചെറിയ പ്രശ്നങ്ങൾക്ക് പോലും വളരെ Sharp ആയിട്ട് പെരുമാറും.. അവർക്കു ക്രിമിനൽസിനെ ഭയമാണ്... അവരോട് കാണിക്കേണ്ടത് നമ്മളെപ്പോലെയുള്ള സാധാരണക്കാരോട് കാണിക്കും.. തമിഴ്നാടോ, കർണാടക പോലീസോ ആയിരുന്നെങ്കിൽ ഇവൻ ഇങ്ങനെ ചിരിക്കില്ല...
അതു പോലീസിന്റെ കുഴപ്പം അല്ല സുഹൃത്തേ നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാ പണ്ടൊക്കെ പോലീസിന്റെ പിടിയിൽ പെട്ടാൽ നല്ല ഇടി കിട്ടും എന്നുള്ളതുകൊണ്ട് ആളുകൾക്ക് ഒരു പേടിയുണ്ടയിരുന്നു. എന്നാലിപ്പോ അവനെ ഒന്ന് തുറിച്ചു നോക്കിയാൽ പോലും മനുഷ്യാവകാശക്കാർ ഓടിയെത്തും പോലീസുകാരന്റെ പണിയും പോകും.
പഞ്ചാബ് പോലീസ് ചെയണത് പോലെ അടിച്ചു കരണം പോകാച്ചു തെളിവ് എടുക്കണം. ഇതു ഏതോ ടുറിസ്റ്റ് കേന്ദ്രം സന്ദർശിക്കുന്ന ടുറിസ്റ്റ് കൾക്ക് ഗെയ്ഡ് പറഞ്ഞു കൊടുക്കുന്ന പോലെ. എന്താ അവന്റെ ചിരിയും നടപ്പും.
പല കേസുകളും 14 ദിവസം റിമാൻഡ് നു ശേഷം പ്രതിക്കെതിരെ ഒരു നടപടി പോലീസ് എടുക്കുന്നില്ല.. ഇത് പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള വഴിയായി .. പിന്നെയും ഈ പ്രവർത്തി തുടരും...
നമ്മുടെ നാട്ടിലെ നിയമം നല്ലതുപോലെ അറിയാവുന്ന പയ്യനാണ് അവനറിയാം കൂടിവന്ന നാലോ അഞ്ചോ മാസം ഒരു സുഖവാസം ആഗ്രഹിക്കാത്തവരായിട്ട് ആരാ ഉള്ളത് ആഴ്ചയിൽ ഒരുവട്ടം മട്ടൻ കറിയും കൂട്ടി ചോറ് ഒന്നരയ്ക്ക് സമയം തെറ്റാതെ ചായ 12:30 ക്ക് ഉച്ചയൂണ് ഇങ്ങനെ വീട്ടിൽ പോലും കിട്ടില്ല
ഹെൽമറ്റിലാണ് പിടിച്ചു കഴിഞ്ഞാൽ പോലീസുകാരുടെ ചോദ്യം ചെയ്യൽ കാണുമ്പോൾ പാവം ഒരേ കമ്പനിയാണ് പോലീസുകാരും അവരും എന്ത് സുഹൃത്തുക്കളായിട്ടാണ് സംസാരിക്കുന്നത് പോലീസുകാർക്ക് അറിയാവുന്ന നല്ല പോലെ പെരുമാറാൻ ഒക്കെ
അവനെ ഇനി പുറത്തു വിടരുത് അവൻ തന്നെ പറയുന്നു ഇനി ചെയ്യും എന്ന് അപ്പൊ പിന്നെ ഇനി ജാമ്യം കൊടുക്കേണ്ട ആവിശ്യം ഇല്ല പക്ഷെ നമ്മുടെ നിയമം ആണ് പ്രശ്നം അവൻ കുറച്ചു ദിവസം കൊണ്ടു ഇറങ്ങും ഇനി ഇത് തന്നെ ചെയ്യും
കള്ളനും പോലീസും ഒരേപോലെചിരിച്ചാഹ് ളാ ദിച്ചു മുന്നേറുന്നു 😂😅
Entha kallante performance pidivaadundaakum athaanu ithrm dairym adtha thavana vere satalm entha avnte planning avnku ariyaam 3 month maximum jail athu kazhija veendum pani thudangaam. avne venda vidhathil kai karym cheynm ennale ini cheyyan avnku oru pedi kaanu
Naan pathi nee paathi
@@alwoshamusanna4819ലാൽ സലാം 👍
പിണറായി ആണോ റോൾ മോഡൽ
@@wilsonpj2614 ningle party yile ellarum nallavaraanoo. Oru azhimathiyum illatha nallavanaaya unni ne onnu paranju tharaaoo. Eg:- ulli sura satyasanthan aano oru vidham rashtreeyakkar oke kananakka churukkam nallavar undaavullu.
നല്ല നിയമവും നല്ല പോലീസും
പോലീസ് ന് നല്ല കോമഡി, രണ്ടെണ്ണം പൊട്ടിക്കാൻ ഉള്ളതിന്
എന്താ അവൻ്റെ സന്തോഷം മാമൻമാരുടെ കൂടെ tour വന്ന പോലെ....!!!
😂😂😂😂 👌
അതേ ഡയർക്ടർ അടുത്ത് സ്റ്റോറി പറയുന്നു . കേ ട്ട
ആൾക്ക് ബോധിച്ച് എന്ന് മട്ടിൽ കൂടെ ഉളളവർ
അത് ഇവിടെശിക്ഷകുറഞ്ഞത്കൊണ്ടാണ്..... കുറ്റവാളികൾക്ക്
തൊഴിലിൽ വിജയിക്കാൻ ഈ ആത്മവിശ്വാസം മാത്രം മതി 😂😂😂പണിയെടുത്ത് ക്യാഷ് ഉണ്ടാക്കുന്നവർക്ക് ഇല്ലാത്ത അത്രയും ഹാപ്പിനെസ്സ് ഉണ്ട് അവന് 😂😂😂
Athullath😅😂
തൊഴിലിനോട് 100 %കൂറും ആത്മാർത്ഥതയും😂😂😂😂😂
Shappadadikkan sukhavasathinu pokuvanallo..pinnenthinu vishamikkanam..😅😅.
ഇല്ലാതിരിക്കുമോ? ഒരു കഷ്ടപ്പാടും ഇല്ല കൈ നിറയേ കാശ് കേസും ഇല്ല കമ്പിനിക്ക് പോലീസും
മുതൽ മുടക്കു ഇല്ലല്ലോ, കിട്ടുന്നത് മുഴുവൻ ലാഭം.
6 മാസം ജയിലിൽ കിടന്നാ തീരാവുന്ന കേസ് ഒള്ളു എന്ന് അവനു അറിയാം.. ഇജ്ജാതി നിയമം 🤣🔥
മം ശെരിയാ 2 ആറു മാസം കഴിഞ്ഞിട്ടാവും പുള്ളി പിന്നേം തുടങ്ങിയെ അടിപൊളി 🙏
@adityasurya247 മോഷണ കേസിൽ 6 മാസം ജയിലിൽ കിടന്ന് തീർക്കാവുന്നതേ ഒള്ളു😌
@@innale.marichavan ആ ചത്ത കുഞ്ഞിന്റെ ജാതകം നമ്മൾ ആരും നോക്കാറില്ല എന്നാലും ചാത്തവൻ തിരിച്ചു വന്നു ചോദിക്കുമ്പോൾ മറുപടി പറയാതെ ഇരിക്കാൻ ഇന്ന് ഇപ്പോൽ ജീവിക്കുന്ന എന്റെ വ്യക്തിത്വം അനുവടുകുന്നില്ല അതോണ്ട് പറയുകയാ നാളെ വീട്ടിൽ ആരേലും വന്നു ഇതേ പോലെ കാണിക്കുമ്പോൾ അല്ലേൽ വീട്ടിൽ ഉള്ള അമ്മ പെങ്ങന്മാരെ കയറി പിടിക്കുമ്പോൾ തിരിച്ചറിവില്ലാത്ത ആത്മാവാണെകിൽ ഇത് തന്നെ പറഞ്ഞാൽ മതി ആറു മാസം കിടക്കുമ്പോ തീർന്നോളും എന്ന് 🤣🤣.. ഇന്ന് ഇല്ലാതെ ഇന്നലെ മരിച്ചവരോട് അതല്ലേ പറയാൻ പറ്റു ബ്രോ, ഒറ്റപെട്ട സംഭവങ്ങൾ കൂടുന്നു.. സാമൂഹ്യ പ്രതിബദ്ധത ഉള്ള ആത്മാവാണേൽ വൈകിയിട്ടഇല്ല എന്തേലും അതിനും ചെയ്യാൻ പറ്റും പ്രോഡക്റ്റീവ് ആയി ചിന്തിച്ചു നോക്കു.. 👍🙏
Innale marichaavan inn ivdee...😮😅
ആറുമാസം കഴിയുമ്പോൾ ഒന്നാന്തരം കള്ളനായി പുറത്തുവരും
ഇവൻറെ പകുതി വിവരം പോലും ഇവിടുത്തെ നിയമം എഴുതിയവർക്കില്ല
ആധുനിക സാഹചര്യം അനുസരിച്ച് നിയമത്തെ പരിഷ്കരിക്കാനും വിപുലപ്പെടുത്താനുള്ള ബോധംവും അറിവും ഇന്നത് വരെ ഒരുത്തനും ഇല്ലാതെ പോയല്ലോ
sathyam
നിയമത്തിനു ഒരു കുഴപ്പവും ഇല്ല. തെളിയിക്കണം. എന്നാലേ ശിക്ഷിക്കാൻ പറ്റു.
They may get commission from him
ഇങ്ങിനെ വേണം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ. മിടുക്കൻ 👍👍👍
Ninte veettil keratte aduthath
ചെക്കന്റെ സന്തോഷം കണ്ടിട്ട് അവനെ പട്ടായയിലേക്ക് ടൂർ കൊണ്ടുപോകാണെന്നാ തോന്നുന്നത് 😂😂
പുയാപ്ല പുറപ്പെട്ടു പോകുന്ന സന്തോഷമാണല്ലോ ചെക്കന്റെ മുഖത്ത്.
😂😂
😂😂😂
ഇനി മുതൽ കേരളത്തിലെ കലിപ്പത്തികൾ ഇവൻ്റെ പിറകെയായിരിക്കും
He is confident about our justice system.
അവൻ ഇങ്ങനെ പറയുമ്പോൾ പോലീസ് ചിരിക്കുന്നു എന്തൊരു നാണക്കേട്
നമ്മുടെ നാട്ടിൽ കള്ളന്മാരെ വളർത്തുന്ന പോലീസുകാർ എന്ത് ലാഘവത്തോടെ പറയുന്നത് 🙏
അവനട്ട് ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ കാണാമായിരുന്നു. മനുഷ്യാവകാശ കമ്മിഷനുകളുടെ വരവ്. എന്തിന് ഈ comment ബോക്സിൽ തന്നെ കാണാമായിരുന്നല്ലോ പോലീസ് കാരെ തെറിവിളിച്ചു നൂറു നൂറു മെസ്സേജ്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കണ്ണീര് എന്ന് പറഞ്ഞത് പോലെ പോലീസിന് കുറ്റമൊഴിഞിട്ടു നേരമില്ല 😂😂
എന്ത് ചെയ്താലും ശിക്ഷ ഇത്രെയൊക്കെ ഉള്ളു എന്ന് മനസിലാക്കിയ ആൾ...... 👌👌👌👌👌👌👌👌
ഇവന് മോഷണം ഒരു ഹരം ആണെന്ന് തോന്നുന്നു.. Plan ചെയ്ത് execute ചെയ്ത് success ആവുമ്പോ കിട്ടുന്ന കിക്ക് ആണ് ഇത്.. ഈ confidence break ചെയ്താലേ ഇവൻ ഈ പരിപാടി നിർത്തുള്ളൂ..
🫡
അവൻ്റെ നടുവിനിട്ട് നല്ല അഞ്ചാറു കിക്ക് 🦶 കൊടുത്താൽ തീരും ഈ പറഞ്ഞ കിക്ക് ...
ഒരു പ്രാവശ്യം കയ്യും കാലും ഒടിച്ചിട്ടാൽ തീരാവുന്ന പ്രശ്നമൊള്ളൂ. പോലീസിൻ്റെ കയ്യിൽ അവനെ കിട്ടുന്നതിന് മുൻപ് കിട്ടണം.
ഓരോ തവണയും നല്ല ചൂരൽകഷായം കാലിന്റെ അടിയിൽ കൊടുത്തോണ്ടിരുന്നാൽ മതി. എന്നിട്ടും തുടരുന്നുണ്ടെങ്കിൽ ചൂരൽ മാറ്റി ഉലക്ക ആക്കുക. തമിഴ്നാട് പോലീസ് എല്ലാം Encounter ചെയ്ത് കളിക്കുമ്പോൾ മലയാളിക്ക് ഒരു ഉലക്ക എങ്കിലും വേണ്ടേ നീതി നടപ്പിലാക്കാൻ😂
Kodukkanam ellu odiye kodukkanam 2 muttuchirattayum...
അവന്റെ സന്തോഷം, ❤️.. ഒപ്പം പോലീസ് ചേട്ടന്മാരുടെയും 🥰
ഇതിൽ കള്ളനും പോലീസും ഒരുപോലെ ഉത്തരം പറയുന്നു... അപ്പോൾ ഇതിൽ കള്ളൻ ആരാ.. ?
😂😂😂😂😂😂👌👌👌👌
Police
Police
പൊലീസ് ഒന്ന് കൈ വച്ചാൽ കള്ളനെ നന്മമരം ആക്കാന്‍ നടക്കുന്ന ടീമുകള്‍ ഇത് തന്നെ പറയണം
കള്ളൻ നീ തന്നെ. സംശയം എന്താ
എന്ത് കുറ്റം ചെയ്താലും നമ്മുടെ രാജ്യത്ത് കുറഞ്ഞ ശിക്ഷ ഒള്ളു എന്ന ആത്മവിശ്വാസം ആണ് അവന്റെ മുഖത്ത്
അവൻ സത്യം പറഞ്ഞു കാരണം കോടതി ജാമ്യത്തിൽ വിടും എന്ന് അവനു അറിയാം
അവന്റെ സന്തോഷം കണ്ടിട്ട് പോലീസുകാർക്കും സന്തോഷം 😡
ആഹാ എല്ലാരും ഹാപ്പി...🎉🎉🎉❤
അവന്റെ ചിരിക്ക് മുൻപിൽ പോലീസ് വീണു 😂
ആ ചേച്ചിക്കുള്ള വിവരം പോലും പോലീസിയേമാന്മാർക്കില്ലാതെപോയി..ഇനിയും ആവർത്തിക്കും എന്ന് അവൻ പറയുമ്പോൾ കേട്ടു ഇളിച്ചുനിൽക്കുന്നു..
ഇത് തെളിവെടുപ്പ് ആണ്,അവൻ പറഞ്ഞതെല്ലാം അവനെതിരെ കോടതിയിൽ തിരിയും.
പോലീസ് പ്രോത്സാഹനം കൊടുക്കുകയാണോ
കേരള പോലീസ്.. ക്രിമിനൽസിനോട് വളരേ വിനയത്തോട് കൂടി മാന്യമായി പെരുമാറും.. എന്നാൽ മാന്യമായി ജീവിക്കുന്ന ആളുകളോട് വളരേ ചെറിയ പ്രശ്നങ്ങൾക്ക് പോലും വളരെ Sharp ആയിട്ട് പെരുമാറും.. അവർക്കു ക്രിമിനൽസിനെ ഭയമാണ്... അവരോട് കാണിക്കേണ്ടത് നമ്മളെപ്പോലെയുള്ള സാധാരണക്കാരോട് കാണിക്കും.. തമിഴ്നാടോ, കർണാടക പോലീസോ ആയിരുന്നെങ്കിൽ ഇവൻ ഇങ്ങനെ ചിരിക്കില്ല...
സത്യം 👍👍👍👍
സത്യം.
അതു പോലീസിന്റെ കുഴപ്പം അല്ല സുഹൃത്തേ നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാ പണ്ടൊക്കെ പോലീസിന്റെ പിടിയിൽ പെട്ടാൽ നല്ല ഇടി കിട്ടും എന്നുള്ളതുകൊണ്ട് ആളുകൾക്ക് ഒരു പേടിയുണ്ടയിരുന്നു. എന്നാലിപ്പോ അവനെ ഒന്ന് തുറിച്ചു നോക്കിയാൽ പോലും മനുഷ്യാവകാശക്കാർ ഓടിയെത്തും പോലീസുകാരന്റെ പണിയും പോകും.
മിടുക്കനാണ് റാങ്ക് ഹോൾഡർ ആണ് 😂
സത്യം പറഞ്ഞാ ഇടി വാങ്ങി കൂട്ടണ്ടല്ലോ😂😂😂😂
😂😂
😂😂
എന്തൊരു ധീരത
വല്ല്യ അഭിമാനിയാ...😎
കലക്കി ♥️
Zero respect for indian judicial system
ഇതും വൈറലാവാൻ വേണ്ടിയാകും കലികാലം
തന്നെ പണ്ട് സമൂഹം ഇത്തരക്കാരെയെല്ലാം അകറ്റി നിർത്തിയിരുന്നു ഇന്ന് സമൂഹം ഇവരെ താര പതവി നകി സ്വികരിക്കുന്നു
ഖുറേഷി ഗോത്ര ദേവനായ അള്ളാഹു സഹോദരന് ആഫിയത്തും 72 ഹൂറിമാരും നൽകുന്നാറാകട്ടെ. നേതാവിന്റെ അനുയായി തന്നെ മാഷല്ലാഹ്
ഈ രംഗം കണ്ടാൽ മോഷ്ടാക്കൾ കൂടുംഉറപ്പ്, മോഷ്ടാവ് ആകണ്ട എന്ന് കരുതുന്നവനും, ഒരു കൈ നോക്കാം എന്ന ചിന്ത വളരും 🤔
എത്ര സത്യ സദനായ കള്ളൻ ❤️
ഞമ്മന്റെ ഗുരു ഇതുപോലെ കൊള്ളക്കാരൻ ആയിരുന്നു അതുകൊണ്ട് കോയപ്പമില്ല 😂😂😂
സൗദിയിൽ ആയിരുന്നു ഈ തെളിവ് എടുപ്പ് എങ്കിൽ ഇവൻ ഇങ്ങനെ ചിരിച്ചു സംസാരിക്കുമായിരുന്നോ??? 🤔
കൈ ഉണ്ടാവില്ല
Nammude nitamthinde quality power ann abende mugath😅
Evan eantha moshanathintea class policekarku kodukuvano😳😳😳
പക്ഷെ സൗദിയിൽ നിന്നും തുടങ്ങിയ ഒരു സാധനം ആണ് ഇതിനൊക്കെ കാരണം
Soudil allalo INDIA aanu. Ivide janathipathyam aanu… ivide kallanum avante abhiprayam parayam… rajaavu varumbol aarum kuninj nikkenda
നല്ല സ്മാർട്ട് ബോയ് കള്ളത്തരം ചെയ്തിട്ട് അവൻ്റെ വിശദീകരണം കണ്ടില്ലേ എത്ര കൂളായിട്ടാ....😊😊
എന്താ ഓന്റെ സന്തോഷം... കട കാലിയാക്കലിന് സമീപിക്കുക.. ഒറ്റ രാത്രികൊണ്ട് കാലിയാക്കി തരും
നിയമത്തിന്റെ വില അവന്റെ ചിരിയിൽ ഉണ്ട് ❕😊
Nammude niyamam 😢
ഇങ്ങനെ കേസ് കൊടുത്തിട്ട് കാര്യം ഇല്ല നഷ്ട്ടം ആർക്കണോ അവൻ നോക്കിക്കോണം
കള്ളാ നീ സൂപ്പറാ❤😂😂😂
ഇവനെ ഇനി പുറം ലോകം കാണിക്കരുത്. ഈ വിഡിയോ കോടതി കാണണം.
ഇതാണ് പോലീസ്
ചിരി ഹാ കലക്കി പല്ല്ബാക്കി വെച്ചല്ലോ ലതു മതി
നല്ല നിയമം
പഞ്ചാബ് പോലീസ് ചെയണത് പോലെ അടിച്ചു കരണം പോകാച്ചു തെളിവ് എടുക്കണം. ഇതു ഏതോ ടുറിസ്റ്റ് കേന്ദ്രം സന്ദർശിക്കുന്ന ടുറിസ്റ്റ് കൾക്ക് ഗെയ്ഡ് പറഞ്ഞു കൊടുക്കുന്ന പോലെ. എന്താ അവന്റെ ചിരിയും നടപ്പും.
നിയമത്തിനു നൂറുൽ ഒരു ശതമാനവും വില കൽപ്പിക്കാത്ത കള്ളൻ
Wow niyamam ❤
എത്രയും പെട്ടെന്ന് അവനെ അങ്ങ് തുറന്നു വിടൂ😂😂😂😂😂😂😂😂
കാക്കാന് ഒരു ബുദ്ധിയുമില്ല വിവരവുമില്ല. സ്കൂളിൽ പോകണ്ടെ.
മുട്ട് കാല് മുറിച്ചിടണം
😀😀😀😀😀😀😀😀😀 superb.... what a new gen style.
സത്യ സന്ധനായ കള്ളൻ
ഇവിടുത്തെ നിയമത്തെ നോക്കി ആണ് അവൻ ചരിക്കുന്ന 😂
സത്യം പറഞ്ഞു നല്ല കള്ളൻ (പാവം )
എന്തൊരു ഹാപ്പി.....😂😂😂
Kollam pureee...🎉
CAMERA .ACTION CUT .AYYO CHIRIKKADHE PARA
Shame on our laws and judiciary 🤬🤬🤬🤬🤬🤬🔥🔥🔥🔥🔥🔥
സത്യസന്ധനായ കള്ളൻ 😅
Chekkante attitude 😂
ഇതെന്താ മോഷണ വ്ലോഗോ?
ഇവന് നല്ലവണ്ണം പോലെ അറിയാം..
നമ്മുടെ നിയമത്തെ😜😜
കള്ളനും ഹാപ്പി, പോലീസും ഹാപ്പി. ഇനി മുതല് നഷ്ടപ്പെട്ട കട ഉടമ കൂടി ഹാപ്പി ആയാൽ മൊത്തം ഹാപ്പി 😂😂അടിച്ചു പൊളിച്ചു മുന്നേറാം നമുക്ക്
പോലീസുകാർക്ക് ആണല്ലോ ആവേശം കൂടുതൽ 😮
തിരുട്ട് കോളേജ് പ്രിൻസിപ്പൾ ആക്കണം.😂
നല്ല നിയമം 👏🏻👏🏻കേരള പോലിസ് 🤮
സത്യസന്ധനായ കള്ളൻ 😂
പോലീസിന് പണി എളുപ്പം ആയി...
👍👍👍👌
നിഷ്കളങ്കമായ ചിരി പെരുമാറ്റം 🤣🤣
ഹി ഹി ഹി ഹ പുരോഗമനം ഉണ്ട്
ഇവൻ മനുഷ്യൻ തന്നെയോ അതോ കെട്ട് അടങ്ങി കാണില്ല എന്ന് തോന്നുന്നു ഇത് എന്ത് മാനസിക അവസ്ഥ
Endhru confidence😂😂
എൻജോയ് കള്ളൻ😂
😎😢😢😢കാലം പോയ പോക്ക് 😀ഒരു ടെൻഷൻ പോലും ഇല്ലാത്ത കള്ളൻ എല്ലാ ടെൻഷനും സഹിച്ചു കടയുടമ 😂
ഇപ്പോഴാണ് ജനമൈത്രി പോലീസ് എന്ന് വാക്കിന്റെ അർത്ഥം മനസ്സിലാക്കിയത് ///
പല കേസുകളും 14 ദിവസം റിമാൻഡ് നു ശേഷം പ്രതിക്കെതിരെ ഒരു നടപടി പോലീസ് എടുക്കുന്നില്ല..
ഇത് പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള വഴിയായി ..
പിന്നെയും ഈ പ്രവർത്തി തുടരും...
അടുത്ത തവണ കക്കാൻ കൈയുണ്ടാകാതെ നിയമം വേണം
Smart കള്ളൻ
എങനെ ഒരു കള്ളൻ 🙏😂😂😂 സ്വപ്നം തിൽ മാത്രം
കുറച്ചു കൂടി BGM കൊടുക്കെടാ മാപ്രേ
അത്രേ ഞാൻ ചെയ്തോള്ളൂ സാറെ
എനിക്കും ഇനി ഇതിന് ഇറങ്ങണം..... 👍👍👍👍
Engane happy aakathirikkum ayalude dehatharum kai vaikkilla ini Super food kazhichu rest eduthit erangalo 😂😂😂
എന്തിനു കുറുവാ ?ഇവൻ ഒരുത്തൻ മതിയല്ലോ. എന്തൊരു ചാരിതാർത്ഥ്യം' ധീര കൃത്യമല്ലേ ചെയ്തത്? ഇവൻ്റെയൊക്കെ സന്തോഷം മാറ്റി കുറ്റബോധം വരുത്തണം.
ഒന്ന് രണ്ട് പ്രാവശ്യം ഉള്ളിൽ പോയി വന്നാൽ പിന്നെ . നേതാവായി.
സത്യ സന്ദൻ ആയ കള്ളൻ പാവം 🤣🤣
നമ്മുടെ നാട്ടിലെ നിയമം നല്ലതുപോലെ അറിയാവുന്ന പയ്യനാണ് അവനറിയാം കൂടിവന്ന നാലോ അഞ്ചോ മാസം ഒരു സുഖവാസം ആഗ്രഹിക്കാത്തവരായിട്ട് ആരാ ഉള്ളത് ആഴ്ചയിൽ ഒരുവട്ടം മട്ടൻ കറിയും കൂട്ടി ചോറ് ഒന്നരയ്ക്ക് സമയം തെറ്റാതെ ചായ 12:30 ക്ക് ഉച്ചയൂണ് ഇങ്ങനെ വീട്ടിൽ പോലും കിട്ടില്ല
ആദ്യം നിയമത്തിനെ മോഷ്ട്ടിക്കണം' ഉള്ളതും ഇല്ലാത്തതും കണക്ക് '😊😊😊😊
നമ്മുടെ നിയമത്തിന്റെ വില അത്രക്കൊള്ളു, മോശം 😂😂
എന്നാലും അവൻ ജോലി ചെയ്തു ജീവിക്കില്ല കണ്ടവന്റെ വിയർപ്പു നാക്കുതന്നെ തിന്നും ഇവന്റെ വീട്ടിലുള്ളവരുടെ ഒരു അവസ്ഥ കഷ്ടം
പ്രോത്സാഹനം 😢 അടുത്ത പ്രാവശ്യം പുറത്തിറങ്ങുമ്പോൾ
50x50😂😂😂😂😂😂😂😂 ഇടിച്ച് എൻറെ കൂമ്പിളക്കണം ഇനി മേലിൽ കക്കാൻ പോകാൻ പാടില്ല അതാവണം പോലീസ്
പോലിസ് ചിരിക്കുന്നു കണ്ണ് മുറിയെ കൊടുക്ക് എന്താ പോലീസ്
ഹെൽമറ്റിലാണ് പിടിച്ചു കഴിഞ്ഞാൽ പോലീസുകാരുടെ ചോദ്യം ചെയ്യൽ കാണുമ്പോൾ പാവം ഒരേ കമ്പനിയാണ് പോലീസുകാരും അവരും എന്ത് സുഹൃത്തുക്കളായിട്ടാണ് സംസാരിക്കുന്നത് പോലീസുകാർക്ക് അറിയാവുന്ന നല്ല പോലെ പെരുമാറാൻ ഒക്കെ
അടിയിൽ കീറിയ നോട്ട് 😂അത് എടുത്തില്ല
അവൻ പറഞ്ഞത് ശരിയാണ് അടുത്ത കടയിൽ ഉടനെ മേഷണം കോടതി ഉടനെ ജാമ്യം കൊടുക്കുമല്ലോ ഇവൻ പറയുന്നതൊക്കെ കോടതി കാണുന്നുണ്ടോ
അവനെ ഇനി പുറത്തു വിടരുത് അവൻ തന്നെ പറയുന്നു ഇനി ചെയ്യും എന്ന് അപ്പൊ പിന്നെ ഇനി ജാമ്യം കൊടുക്കേണ്ട ആവിശ്യം ഇല്ല പക്ഷെ നമ്മുടെ നിയമം ആണ് പ്രശ്നം അവൻ കുറച്ചു ദിവസം കൊണ്ടു ഇറങ്ങും ഇനി ഇത് തന്നെ ചെയ്യും
Anthoru santhosham ..
ബുസാരിയുടെ സ്ഥലം എവിടെയാ സെരിക്ക് മനസ്സിലായില്ല മാനസിക രോഗി ആവാതെ ശ്രദ്ധിക്കണം
നാട്ടുകാർക്ക് വിട്ടുകൊട്.