വിശപ്പ് ഒരു അനുഗ്രഹവുമാണ് ശാപവുമാണ് | Anjappam Changanassery - Pay for your lunch only if you have!

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 328

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +15

    എത്ര തരം കറികൾ ആണ്.. സാധാരണകാർക്കും വിദ്യാർത്ഥി കൾക്ക് ഉം വലിയ അനുഗ്രഹം ആണ് 🙏.. ഇത് പരിചയപെടുത്തിയ എബിൻ ബ്രോ കു വലിയ ഒരു താങ്ക്സ് 🙏👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      😍🤗

    • @sherinphilipose434
      @sherinphilipose434 ปีที่แล้ว

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @tksaabi7195
    @tksaabi7195 ปีที่แล้ว +39

    എല്ലാ നാട്ടിലും ഇതുപോലെയുള്ള സംരംഭങ്ങൾ ഉണ്ടെങ്കിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ല... ❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +6

      വളരെ ശരിയാണ് 👍

    • @iloveyoukochi7038
      @iloveyoukochi7038 ปีที่แล้ว +5

      സെഹിയോൻ ഊട്ടുശാല എന്ന പേരിൽ പാവങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന ഊട്ടുശാലകൾ പശ്ചിമകൊച്ചിയിൽ നിരവധി ഉണ്ട്

    • @sherinphilipose434
      @sherinphilipose434 ปีที่แล้ว

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

    • @David-js4ib
      @David-js4ib ปีที่แล้ว

      സർക്കാരുകൾ ആണ് മുന്നിട്ടു എറങ്ങേണ്ടത്. നന്നായിട്ടു നടത്തുകയും വേണം

    • @awesomeideas8950
      @awesomeideas8950 ปีที่แล้ว +1

      സർക്കാർ സംവിധാനങ്ങൾ മാത്രം വെച്ച് വികസിത രാജ്യങ്ങളിൽ പോലും ഇങ്ങനെ ഉള്ള പ്രസ്ഥാനങ്ങൾ ഇല്ല. അങ്ങനെ ഉണ്ടാവാനുള്ള സാഹചര്യം നാട്ടിൽ ഉണ്ടാകുന്നുവെങ്കിൽ ആകട്ടെ.

  • @davisfrancis2332
    @davisfrancis2332 ปีที่แล้ว +5

    Thanks for this video...i also donated to this trust after seeing this video... and in my chat conversation i mentioned your name... God bless you all....love from Mumbai (Thane)

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much😍🙏

  • @cijoykjose
    @cijoykjose ปีที่แล้ว +10

    എബിച്ചായാ ഇതൊക്കെ അല്ലെ ദൈവത്തിന്റെ സുവിശേഷം പ്രവർത്തിക്കുക എന്ന് പറയുന്നത്.. ❤️

  • @sanildavis-kv5hw
    @sanildavis-kv5hw ปีที่แล้ว +2

    Orupad aiswaryangal e sthapanathinum ebin chettanum undakate

  • @prabhakark9891
    @prabhakark9891 ปีที่แล้ว +1

    Orupadu santhosham thonni ee video kandappol ...Ee lokhathu oraludayeaghilum vishappu maattan nammalkku alleghil nammalilooday saathikkunnu eaghil aathanekkal puniyam veray kittanilla Bro🤗🤗🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Valare sariyanu 👍

  • @veenaantony4953
    @veenaantony4953 ปีที่แล้ว +2

    Manasu niranjoru video...Nalloru samrambham.... ithinu vendi kashtappedunna ellavarkkum oru big salute....❤️❤️

  • @anoopchandranh
    @anoopchandranh ปีที่แล้ว +1

    foodine kaalum enik oru padi mele nilkunathai kandath concept aan,big heart ❤❤hatsoff 👏👏👏

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +2

    Super information ebbin chetta
    Video polichu taaa ebbin chetta super presentation
    All the best ebbin chettayi 🎉🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much Nikhil 😍😍

  • @abvll5049
    @abvll5049 ปีที่แล้ว +2

    Kandondirukunnavarudeyum manasum hridayavum nirayum.Thank you for this video Ebin chettan!

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to hear that.. Thank you🤗🤗

  • @leelasdaughter
    @leelasdaughter ปีที่แล้ว +8

    God bless them for this service 🙏 feeding a hunger is loving and serving God 👏👏

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +1

    ആലപ്പുഴയിൽ ഇതുപോലെ ഒരു ജനകീയ ഭക്ഷണശാലയുണ്ട്. തോമസ് ഐസക് സാർ തുടങ്ങിയതാണ്. അവിടെയും ആർക്കും മൂന്ന് നേരം ഭക്ഷണം കഴിക്കാം .കൈയ്യിലുള്ള പൈസ എത്ര ചെറുതാണെങ്കിലും ഇനി ഒന്നും ഇല്ലേലും വയറുനിറച്ച് ഭക്ഷണം കഴിക്കാം. അവിടെയും ഇതുപോലെ ഒരു പെട്ടി വെച്ചിട്ടുണ്ട്. ❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Ok.. Valare nalloru karyamaanath 😍🙏

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +7

    A blessing abound for the poor people who feel hungry. Great effort by Father Jobby. We'll visit soon. Dishes also feeling yummy...

  • @remyaaneesh2691
    @remyaaneesh2691 ปีที่แล้ว +3

    ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം ❤❤❤

  • @tastenstories
    @tastenstories ปีที่แล้ว +2

    കോളേജ് കാലത്ത് ഒത്തിരി ഫുഡ്‌ കഴിച്ചിരുന്ന സ്പോട്ട് കോഴഞ്ചേരി അഞ്ചപ്പം ❣️

  • @kiranjames7427
    @kiranjames7427 ปีที่แล้ว +2

    Very good coverage. Never knew about this in Changanacherry. Reminded me of our good old days in Changanacherry

  • @MsSijil
    @MsSijil ปีที่แล้ว +1

    Weldon bro... For u and anchappam ... I subscribe your channel now because ningal valaranam oppam anchappam polulla paddhathikalum.... Eniyum anekayirangalkk motivation aakan ee video sahayikkatee... Hats off for anchappam and you. . I will donate 5000 rupees, aa food ningalkku oppam kazhikkan pattene ennu prarthikkunnu

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you for this affectionate words 😍🙏

  • @dr.vishnunarayanan5384
    @dr.vishnunarayanan5384 3 หลายเดือนก่อน

    The reason i love and appreciate you the most among the food vloggers is because of your hunt for humanity in food .99% other vloggers are doing gimmicks now.Hats off !keep going .full support.stay blessed!

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much.. 😍

  • @amithagibinamitha2949
    @amithagibinamitha2949 ปีที่แล้ว +1

    എന്നും.... വെറൈറ്റി...... രുചികൾ..... പരിചയപ്പെടുത്തുന്ന..... എബിൻ.. ചേട്ടൻ............ സൂപ്പർ..... 👌👌

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +2

    Super video 👍
    ഇത് നടത്തുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🌹🤝..

  • @anilkumaranil6213
    @anilkumaranil6213 ปีที่แล้ว +7

    സൂപ്പർ ബ്രോ എല്ലായിടത്തും ഇതുപോലുണ്ടായിരുന്നെങ്കിൽ ഒരാളുപോലും പട്ടിണികിടക്കില്ലായിരുന്നു 👍👍👍🫂💖💖💖

  • @beekay1105
    @beekay1105 ปีที่แล้ว

    I am subscribed to your channel and watch your vlogs nearly everyday. Love them. Thanks for this video especially. Didn't know of Anjappam before. Great undertaking. My first donation to Anjappam is in your name.

  • @rajeshjayaprakash1993
    @rajeshjayaprakash1993 ปีที่แล้ว

    Athe jobin fatherinre oru big fan annu njan vishekunavane annu cherthu pidikende and father speech nice annu

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว

    Video super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Sanitha ❤️

  • @oneshotchris5488
    @oneshotchris5488 ปีที่แล้ว

    Oh my God ethram adipoli uru channel ejan ennaa kaanunne kaanichu tanna alu AI(Bing Ai) ente taste enulla channel kaanichu tannu ai anatto , entaanelum content adipoli , ishtapettu

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Valare santhosham 😍🙏

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว

    Very good❤
    Edhu start cheyidha aarayalum avarukku big salute..
    Ullavarukkum ellathavarukkum nalla food place..
    Good

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว

    അത് പൊളിച്ചു ....ഇത് പോലെ വെറൈറ്റി വീഡിയോ എബിൻ ചേട്ടന്റെ കയ്യൊപ്പു പതിയുന്ന വീഡിയോ അതാണ് ഈ ചാനലിനെ വ്യത്യസ്തം ആക്കുന്നത് good എബിൻ ചേട്ടാ ❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അനുരൂപ് 🥰🥰

  • @Baji854
    @Baji854 ปีที่แล้ว

    Hi supar nice video Adipoly 👌👌👌

  • @sundabam
    @sundabam ปีที่แล้ว

    Great video, Mr. Jose 👍
    I cannot believe that there are organizations that provide free food service, especially in such a clean and pleasing environment
    Please keep posting such great videos.
    Thank you

  • @MRM-9
    @MRM-9 ปีที่แล้ว +2

    Great initiative. No doubt. However people exploit this humble gesture. 80% people just comes for free food even if they are capable of paying and yet just choose not to donate a single rupee. Only 20% are the real beneficiaries.... that is the sad part...

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Yet, 20% are benefiting. Let's see the positive side😊

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +2

    ചേട്ടായി .... നമസ്ക്കാരം 🙏
    നമ്മുടെ അടുത്തത്തിയെല്ലോ ...
    ഇതെവിടെ ആണ് .... ടൗണിൽ ആണോ . എന്തായാലും 👌👌.
    നാട്ടിൽ വരുമ്പോൾ പോകാം .
    നല്ല തിരക്ക് ആണെല്ലോ ...
    നല്ല രുചി ആണല്ലേ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. ഫുഡ്‌ നല്ല രുചി ആയിരുന്നു 👌 ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @arjunasok9947
    @arjunasok9947 ปีที่แล้ว +1

    Ebbin chetta 👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🥰🥰

  • @busywithoutwork
    @busywithoutwork ปีที่แล้ว +1

    Very good vdo
    Thanks for sharing
    do support this
    Kunchoos family

  • @meeraJohn-ib3tq
    @meeraJohn-ib3tq หลายเดือนก่อน

    Good presentation

  • @harikrishnanam4275
    @harikrishnanam4275 ปีที่แล้ว +1

    Its good initiative... Thanks for showing this ❤

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz ปีที่แล้ว +1

    Unndi koduthor uyir koduthore - in Tamil.
    Means if someone gives food in hunger it's equal to Life given

  • @binoy8505
    @binoy8505 ปีที่แล้ว +2

    Hunger or being hungry is not a curse, it could be a stage or a situation in many cases which may not have been explained to someone. Try helping out whenever possible. Best wishes

  • @lazybun_india5134
    @lazybun_india5134 ปีที่แล้ว

    yummy & tempting ... i could easily give Rs. 100/- for this kind of food .....we don't get it in delhi

  • @manikandanparameswaran9963
    @manikandanparameswaran9963 11 หลายเดือนก่อน

    Salute to the Good Human Service👋🙏👍👌❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍😍

  • @anjug9848
    @anjug9848 ปีที่แล้ว

    Super ebin chettayi ❤❤❤

  • @sajivkarayil3633
    @sajivkarayil3633 ปีที่แล้ว +2

    Very nice initiative...
    God bless them ❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      😍🙏

    • @sherinphilipose434
      @sherinphilipose434 ปีที่แล้ว

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @Lijo1979
    @Lijo1979 ปีที่แล้ว

    Great Video.....Great Work...

  • @NijithJacob
    @NijithJacob ปีที่แล้ว

    Great❤.... Hunger is the best curry for food... Super video 👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much🥰🥰

  • @shameer.f9054
    @shameer.f9054 ปีที่แล้ว

    എല്ലാം സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഷമീർ 🥰🥰

  • @VISHNUPRASADvichu
    @VISHNUPRASADvichu ปีที่แล้ว +3

    എന്റെ സ്വന്തം നാട് ചങ്ങനാശേരി 😍❤️

  • @Alpha90200
    @Alpha90200 ปีที่แล้ว

    Ithu Super aayitund 🥰 Nice video Ebin chetta🥰😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Alpha 😍

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 🥰😍

  • @jacokpack01
    @jacokpack01 ปีที่แล้ว

    Simple and elegant place. Nice work Ebbin.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 😍🙏

  • @praveenjoseph2484
    @praveenjoseph2484 ปีที่แล้ว

    This is Good program

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    Good. May the God bless them.

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 ปีที่แล้ว

    Good video bro and this is an information on social support

  • @abduljaleel576
    @abduljaleel576 ปีที่แล้ว

    God bless

  • @vigneshwaran4418
    @vigneshwaran4418 ปีที่แล้ว

    Welcome வணக்கம் sir ..

  • @sonythomas9772
    @sonythomas9772 ปีที่แล้ว +3

    വിശപ്പിനോളം വലിയ സത്യം വേറെ ഒന്നും ഇല്ല.❤❤❤❤

  • @rehanavettamukkil7223
    @rehanavettamukkil7223 ปีที่แล้ว +1

    Super 👌👌

  • @sheenantony2917
    @sheenantony2917 ปีที่แล้ว

    Intro സൂപ്പർ😍😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ സന്തോഷം 🤗

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว

    outstanding....

  • @Reddylion
    @Reddylion ปีที่แล้ว +1

    Nice..

  • @bijumathew8099
    @bijumathew8099 ปีที่แล้ว

    Ebbin Brother Super video....

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +1

    Ebbin chetta meals super 🎉🎉❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Kollam 👍👍

    • @sherinphilipose434
      @sherinphilipose434 ปีที่แล้ว

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @padmaraj2062
    @padmaraj2062 ปีที่แล้ว

    ഒരു നല്ല കാര്യം ഇത്

  • @shameerpulliyil5882
    @shameerpulliyil5882 ปีที่แล้ว

    Nammale pravasikke ethe sadhya ane ethreyum karikal undenkil 👍

  • @robie777100
    @robie777100 ปีที่แล้ว

    Appreciated..👋

  • @NachozWorld
    @NachozWorld ปีที่แล้ว

    Ella natilum ithupole undayirynnenkil...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Enkil othiri aalykalkk visappakattan aayene..

  • @jinukumar5508
    @jinukumar5508 ปีที่แล้ว

    എബിൻ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിനു 🥰

  • @chithranjali.s.n6152
    @chithranjali.s.n6152 ปีที่แล้ว

    വൗ സൂപ്പർ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰

  • @thesketchmakersincphotogra407
    @thesketchmakersincphotogra407 ปีที่แล้ว

    Fr Bobby 🙏

  • @nazeernajji7197
    @nazeernajji7197 ปีที่แล้ว

    Good sir

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    Nice 👌👌👌❤️❤️❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Ismail ☺️☺️

    • @sherinphilipose434
      @sherinphilipose434 ปีที่แล้ว

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @maneshknpy
    @maneshknpy ปีที่แล้ว +1

    അഞ്ചപ്പം ❤️❤️❤️👍

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    Nalla dahamullappol vellam kudikkunnathum dahamillathappol vellam kudikkunnathum poley alley?

  • @nanduharshan1157
    @nanduharshan1157 ปีที่แล้ว +2

    ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ് 🙏

  • @ameerrealameerreal4585
    @ameerrealameerreal4585 ปีที่แล้ว

    💐💐

  • @hareamz
    @hareamz ปีที่แล้ว

    എബിൻ ചേട്ടൻ ❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @monishpanamkav
    @monishpanamkav ปีที่แล้ว

    Super video

  • @alexabraham4102
    @alexabraham4102 ปีที่แล้ว

    Fr Bobby Jose Kattikkad

  • @chandrasubramanian5398
    @chandrasubramanian5398 ปีที่แล้ว

    Gr8 charity❤

  • @tincythomas7444
    @tincythomas7444 ปีที่แล้ว

    Ebin chetta kollam

  • @akhilkrishnan9590
    @akhilkrishnan9590 ปีที่แล้ว

    👌

  • @nimishputhanpura
    @nimishputhanpura ปีที่แล้ว

    Adipoli 🥰❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 😊

  • @sunilssonu6973
    @sunilssonu6973 ปีที่แล้ว

    എബിൻ ചേട്ടാ 👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ ❤️

  • @vineethxavier-e6d
    @vineethxavier-e6d ปีที่แล้ว +1

    എന്റെ നാട് ❤😊

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 ปีที่แล้ว

    Super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Shahulhameed 🥰

  • @raisonrobert9041
    @raisonrobert9041 ปีที่แล้ว

    Kannu adachirikkunna sarkkar kannu thurrakumpol iverkokke oru pinbelam kodukkuvannel😔

  • @razaksk6653
    @razaksk6653 ปีที่แล้ว

    O greate❤

  • @aswanirk8342
    @aswanirk8342 ปีที่แล้ว

    Good video❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Glad you enjoyed!❤️

  • @gladwingladu127
    @gladwingladu127 ปีที่แล้ว

    Adipoli😘😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Gladwin 🤗

  • @kumara4373
    @kumara4373 ปีที่แล้ว

    Nanma jeyikkatte

  • @orten483
    @orten483 ปีที่แล้ว

    🙏🙏🙏

  • @anandhusnair
    @anandhusnair ปีที่แล้ว

    Adipoli

  • @neelakantansekhar2701
    @neelakantansekhar2701 ปีที่แล้ว +1

    Great initiative. God bless

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว

    Hii Ebin kurachu episodes miss ayi poyirunnu..nattil poyittu busy ayi poyi.. idakku paniyum pidichu.. adu kondu vicharichadu pole food kazhikkan pattiyilla..Fishanu ishtam. Trolling ayirunnadu kondu ella fishum kittiyumilla.. prawns kittiyirunnu..
    Ini Ebinte vlog kandittu veendum agraham varum... Want to wait for one more yr...😢😢

  • @sajithomas9514
    @sajithomas9514 ปีที่แล้ว

    👏👏

  • @ashraftkb4978
    @ashraftkb4978 ปีที่แล้ว

    അഞ്ചപ്പം ❤️🙏

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว

    Poli😍

  • @sreejithkdl174
    @sreejithkdl174 ปีที่แล้ว

    👍👍

  • @pushpasunny6669
    @pushpasunny6669 ปีที่แล้ว

    അഞ്ചപ്പം റാന്നിയിലും ഉണ്ട്

  • @joys5797
    @joys5797 ปีที่แล้ว

    🥰🥰🙏

  • @arjunpc3346
    @arjunpc3346 ปีที่แล้ว

    😊😊😊😊😊😊😊😊😊

  • @shamsusafa5494
    @shamsusafa5494 ปีที่แล้ว

    Ebbinchetta❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Shamsu 😍

  • @arjunpc3346
    @arjunpc3346 ปีที่แล้ว

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾