കല്യാണ സദ്യകളിൽ എനിക്ക് ഒരുപാട് ഇഷ്ട്ടം TVM സദ്യയാണ് (ഞാൻ ആലപ്പുഴക്കാരൻ ആണ്) especiall Bolly and payasam 😋👌👌😍 അതുകൊണ്ട് തന്നെ Tvm ൽ വെച്ച് നടക്കുന്ന marriage function ൽ പങ്കെടുക്കാൻ അവസരം കിട്ടിയാൽ ഞാൻ അത് miss ചെയ്യില്ല 😊
ഹലോ, ഞാൻ മഹാരാഷ്ട്രക്കാരനാണ്, മലയാളം മനസിലാകില്ലെങ്കിലും ഈ വീഡിയോ കണ്ടു, കേരളത്തിൽ ഇത്തരത്തിൽ പരമ്പരാഗത ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടിട്ടില്ല, പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം ഞാൻ രുചിച്ചിട്ടുണ്ട്, ഇത്രയും വലിയ അളവിൽ ഭക്ഷണം തയ്യാറാക്കാൻ ഇത്രയും വലിയ പരിശ്രമം ആവശ്യമാണ്. , ഇതെല്ലാം കാണുമ്പോൾ സാധാരണ പരമ്പരാഗത വിവാഹ ഭക്ഷണം ആസ്വദിക്കാൻ കേരളം സന്ദർശിക്കാൻ ആവേശം തോന്നുന്നു, നന്ദി !!
മധ്യതിരുവിതാംകൂർ സദ്യ ആണ് എനിക്കിഷ്ടം . ഞാൻ തിരുവനന്തപുരം ,കൊല്ലം,കോട്ടയം ,എറണാകുളം ,തൃശ്ശൂർ ,പാലക്കാട് പിന്നെ എന്റെ നാടായ ആലപ്പുഴ യിലും സദ്യ കഴിച്ചിട്ടുണ്ട് . പലപ്പോഴും നമ്മൾക്ക് മനസ്സിലാകാത്ത കറികൾ പല സ്ഥലങ്ങളിലും വിളമ്പാറുണ്ട് . വീഡിയോ വളരെ ഇഷ്ട്ടമായി . എബിന്റെ വീഡിയോ കാണുമ്പോൾ എന്റെ മകനും കൂടെയിരിക്കും . താങ്കൾ അവതരിപ്പിക്കുമ്പോൾ മറ്റു അവതാരകരിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക ഭംഗി ഉണ്ട്
Abundant blessings upon the couples for allowing so that everyone have the chance to watch this lavish vegetaraian sadya. Thanks Ebin for uploading. Blessings from California
Ebbinji, Enjoyed. Remembered the Saadhya we ate at Calicut when we attended the marriage of a good friend 🧡 The newlyweds are looking beautifully made for each other, God bless them. In any eventuality, all the guests, after eating the super lunch, will heartily bless them.
കല്യാണ സദ്യകളിൽ എനിക്ക് ഒരുപാട് ഇഷ്ട്ടം TVM സദ്യയാണ് (ഞാൻ ആലപ്പുഴക്കാരൻ ആണ്) especiall Bolly and payasam 😋👌👌😍 അതുകൊണ്ട് തന്നെ Tvm ൽ വെച്ച് നടക്കുന്ന marriage function ൽ പങ്കെടുക്കാൻ അവസരം കിട്ടിയാൽ ഞാൻ അത് miss ചെയ്യില്ല 😊
അടിപൊളി 😍👍👍
Tvm food ടെസ്റ്റ് കുറവാണെന്നു എനിക്ക് തോണിട്ടുണ്ട്..
@@ajileshps2108
Athe
കഴിക്കുന്ന സ്ഥലം അനുസരിച് ഇരിക്കും @@ajileshps2108
Thrissur
ഹലോ, ഞാൻ മഹാരാഷ്ട്രക്കാരനാണ്, മലയാളം മനസിലാകില്ലെങ്കിലും ഈ വീഡിയോ കണ്ടു, കേരളത്തിൽ ഇത്തരത്തിൽ പരമ്പരാഗത ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടിട്ടില്ല, പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം ഞാൻ രുചിച്ചിട്ടുണ്ട്, ഇത്രയും വലിയ അളവിൽ ഭക്ഷണം തയ്യാറാക്കാൻ ഇത്രയും വലിയ പരിശ്രമം ആവശ്യമാണ്. , ഇതെല്ലാം കാണുമ്പോൾ സാധാരണ പരമ്പരാഗത വിവാഹ ഭക്ഷണം ആസ്വദിക്കാൻ കേരളം സന്ദർശിക്കാൻ ആവേശം തോന്നുന്നു, നന്ദി !!
Thank you so much for your comment 😍
Polichu thagarthu super presentation
All the best ebbin chettayi kidukki 🎉🎉🎉🎉🎉
Thank you so much
Nice…Sadhya preparation kaanumbol thanne kothiyaakunnu ❤
Adipoli aayirunnu 👌👌
Jabardast Video... Good Luck to Hari ji & Meera ji for coming life.
❤️
Poli,sadya and function ❤❤❤
Wishing marriage couples❤❤❤
❤️❤️
എബിൻ ചേട്ടോ നല്ല സൂപ്പർ കല്യാണ വീഡിയോ🥰🥰🥰🥰🥰
താങ്ക്സ് ഉണ്ട് ജോൺ 🥰
❤❤❤❤ Sadya ennal Thiruvananthapuram Sadya!! ❤❤❤❤
👌👌
Wow...what a feast...wish the newely weds all the best...
💖
Lovely wedding sadhya...👍👍👍
Adipoli sadya aayirunnu 👌👌
മധ്യതിരുവിതാംകൂർ സദ്യ ആണ് എനിക്കിഷ്ടം . ഞാൻ തിരുവനന്തപുരം ,കൊല്ലം,കോട്ടയം ,എറണാകുളം ,തൃശ്ശൂർ ,പാലക്കാട് പിന്നെ എന്റെ നാടായ ആലപ്പുഴ യിലും സദ്യ കഴിച്ചിട്ടുണ്ട് . പലപ്പോഴും നമ്മൾക്ക് മനസ്സിലാകാത്ത കറികൾ പല സ്ഥലങ്ങളിലും വിളമ്പാറുണ്ട് .
വീഡിയോ വളരെ ഇഷ്ട്ടമായി . എബിന്റെ വീഡിയോ കാണുമ്പോൾ എന്റെ മകനും കൂടെയിരിക്കും . താങ്കൾ അവതരിപ്പിക്കുമ്പോൾ മറ്റു അവതാരകരിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക ഭംഗി ഉണ്ട്
വളരെ സന്തോഷം.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിലും ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം ❤️
Onattukara sadhya adipoli
Loved your videos...Excellent Presentation, Nice camera..big fan from chennai...
Thank you so much 🙂🤗
ചേട്ടായി എന്നും വി ഡിയോ കാണുന്നുടെങ്കിലും കമൻറ ഇടാൻ സാധിച്ചില്ല സൂപ്പർ കലക്കി
താങ്ക്സ് ഉണ്ട് രേഷ്മ 🥰🥰
മികച്ചൊരു എപിസോഡ് ❤️❤️❤️❤️
Thank you so much for your kind words
Loved the video. Your coverage was excellent👏👏
Glad you liked it!!😍
സദ്യ എന്നാൽ തിരുവനന്തപുരം സദ്യ ആണ്... എന്ന് ഒരു നെയ്യാറ്റിൻകര കാരൻ
😍👍👍
ചേട്ടായി ... നമസ്ക്കാരം 🙏
അടിപൊളി കല്യാണവും ... അതോടൊപ്പം സദ്യയും ❤️❤️
രണ്ടായിരത്തിന്റെ ഒരുക്കങ്ങൾ ഗംഭീരം 👍👍 .
ഹരിക്കും ... ഭാര്യക്കും എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰 .
ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏. ആശാനേ ഒരു ബിഗ് സല്യൂട്ട് 🙏
താങ്ക്സ് ഉണ്ട് ഡിയർ 🥰🥰
Abundant blessings upon the couples for allowing so that everyone have the chance to watch this lavish vegetaraian sadya. Thanks Ebin for uploading. Blessings from California
Thank you so much for your kind words ❤️
നെല്ലിക്ക പച്ചടി അതു ആദ്യം ആയി കാണുകയാണ്. അത് ഒരു verirty item ആണെന് തോനുന്നു എല്ലാം അടിപൊളി ❤❤❤
Pachadi avilla kichadi aavum. Njagalk pachadi sweet aayittulla vibhavama
👍👍
Happy married life video super aayittundu ebinchetta sadhya adipoli
Thank you Sanitha 🥰
Happy married life Hari brohh!!❤
Thank you ☺️✌️
പരിപ്പുവട ഇല്ലന്നെ ഉള്ളു ഇതു തന്നെ യാണ് ഞങ്ങളുടെ യും സദ്യ ആലപ്പുഴ ക്കാരി
Ok👍👍
Pandu Parippuvada illaayirunnu 2005 nu sesham vannathu aanu .....athu poley munpu 3 tharam Payasam masthrame undaayirunnulloo
Nalla presentation 👌🙏
Thanks und Rajan 🥰🥰
ebbin chetta palayil oru thattukadayundu vallichirayil. aviduthe dosayum beef curry nallathanu. parippuvada, uzhunnuvada adipoliyanu. kadakku perilla. dosayallathe avide vere onnumilla but beef curry adipoli aanu. varunnenkil onnu try cheythu nokku. palayil ninnu vaikom route vallichira thamarakkulathinafuthu akshaya centerinodu chernnu vaikuneram 6.30kku shesham
Athuvazhi pokumbol urappayum try cheyyam 👍👍
Adipoli കല്യാണസദ്യ 👌👍
ബോളി, പായസം ഒത്തിരി ഇഷ്ടം ❤❤
😍👍👍
അങ്ങനെ ഞാനും കൂടി ഒരു കല്യാണം.... Superb
Pinnalla
😍😍👍
സൂപ്പർ എബിൻ ചേട്ടാ 😍
താങ്ക്സ് ഉണ്ട് നന്ദു 🥰
Welcome வணக்கம் sir ....happy marriage life ...🎉🎉🎉❤❤
😍
Super.. എബിൻ ചേട്ടാ നന്നായിട്ടുണ്ട് സന്തോഷം
താങ്ക്സ് ഉണ്ട് സുരേഷ് 🥰🥰
തിരുവനന്തപുരം സദ്യയിൽ ബോളി പാൽപയാസം മിസ്സിംഗ്
ബോളിയും പായസവും ഉണ്ടല്ലോ.. വീഡിയോ മുഴുവൻ കണ്ടില്ലേ
@@FoodNTravel കണ്ടു 🤔🤔
Abinchetta supper❤❤❤
Thanks und Aji❤️
Ebin chettante koode kalyanavum koodi, sadya unda oru pratheethi..👌 Harikkum wife num ellavidha mangalangalum nerunnu.❤❤
Thanks und Veena 🥰
Thankyou 😊
Super wedding food jounery sir waiting for more blog
😍👍
Adipoli trivandrum sadhya
👍👍
Hpy married life chettaa💖
Thankyou 😊
എല്ലാം കൊണ്ടും കിടു 👌👌👌
താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🥰
Ebin chettoii nomb thura onnu video cheyavo adutha episodil
Ittal orupad santhoshammm 😊
April maasam cheyyam 👍👍
Sadhya super with Five payasam and hope you enjoyed Ebbin Bro and god bless for the couples
Thank you so much 🙂
നമ്മുടെ സദ്യ പൊളിയല്ലേ 👍💖
സൂപ്പർ ആണ് 👍👍
🥰 njangalude tvm sadhya...missing very much
🙂🙂
വെജ് സദ്യയാ സൂപ്പർ
👌
കൊള്ളാം 👌👌
Great dear Ebin
Thank you Hari
Ebbinji,
Enjoyed.
Remembered the Saadhya we ate at Calicut when we attended the marriage of a good friend 🧡
The newlyweds are looking beautifully made for each other, God bless them. In any eventuality, all the guests, after eating the super lunch, will heartily bless them.
😍😍❤️
Manoharam aaya episode ❤
Thank you so much
Happy married life
Thankyou 😊
Hppy mrrd life meera... ❤
Chetta polichu 👍🏻
Thanks und Jipin 🥰
Kalyanam adipoly aayi sadhya Super😋 Super video😍🥰
Thank you so much Alpha 😍😍
@@FoodNTravel 😍🥰
വീഡിയോ നന്നായിട്ടുണ്ട് 👍👍👍🥰🥰🥰🥰🥰🌹🌹🌹🌹
All the best
താങ്ക്സ് ഉണ്ട് നിഷ.. വളരെ സന്തോഷം 🥰
സദ്യ കയിക്കാൻ കഴിഞ്ഞില്ലങ്കിലും കാണാൻ തന്നെ എന്തൊരു കുളിരാണ്
🙂👍
Kidu
Thank you
Cheetta trivandrum kazhakootam oru nalla food spot undu Athazha kada..csi.mission hospital innu opposite..noombu timill mathrama ullu rathri 1 manimuthal vellupina 5 manivare...nalla neychorum mutton curryum, chicken beef ellam undu
Ok😍👍👍
Best wishes to couple and to Ebin 🎉🎉
Thankyou 😊
❤️
എബിൻ ചേട്ടൻ ❤❤
താങ്ക്സ് ബ്രോ 🥰🥰
Happy married life Hari & Anju ❤❤❤🎉🎉🎉🎉
Thankyou 😊
കൊള്ളാം... അടിപൊളി 🎉🎉🎉🎉
താങ്ക്സ് ഉണ്ട് സേതു 🤗🤗
Sadhya, adipoli. 🙌🙌😍😍
Thank you Jeffy 🥰
Avide poyalum have to come back to tvm, my city to enjoy a great sadya
👍👍
Happy married life 🎉🎉🎉
Super Sadhya 👌👌👍👍🥰🥰
👌👌
Happy married life chetta💖💗💗💗💗
Thank you ☺️✌️
Super Sadhya 👍👍👌
Thanks und Suja 🥰
Enthayalum veg sathya adipoliyanu ❤❤❤❤❤
കൊള്ളാം 👌👌
സൂപ്പർ കല്യാണം പിന്നെ സദ്യ 👍🥰❤️
😍😍👍👍
For Sadya u pl come to our Palakkad
Had been to 😊
Watch this: th-cam.com/video/5mKjssG28LA/w-d-xo.html
Nothing compared to TVM Sandhya....I've already tasted no salt , no spice plain taste
പൊളി സദ്യ 💕💕❤️❤️👌👍
അടിപൊളി ആയിരുന്നു 👌👌👌
Ebbin broooo 👍👍👍👍👍👍
😍😍👍
Heart warming episode
😍😍
Adipoliiiii 🍱🍱🍱🍱
Thank you
Woo beautiful presentation boss its looking very yummy 😢😢😢
Thank you 🙂
Ebbin chetta nte food vlog special anu,ennenkilum chettane neritu kanan patto avo?
Namukk meet cheyyamenne.. Athokke oru santhosham alle 🙂
ആശാൻ സൂപ്പർ❤👍🏼
😍👍👍
Supper Very Supper ❤❤❤❤
Thank you so much❤️
Kalyana sadhya santhosham vilambum sadhya athanu sadhya pinne ettavum variety karikal ullath njangal thiruvanathapuram karkku aanu.....Pinne ebin chettan ariyan njan ivide oru jeevan kidappund
🙂🤗
Congratulations bro 🎉🎉
Thank you 🙂
എബിൻ. ചേട്ടാ.... ഈസ്റ്റർ... സ്പെഷ്യൽ... മാർട്ടിൻ. ബ്രോ. യെ. കൂട്ടി... ഒരു വീഡിയോ.. ചെയ്യാമോ....
Martinte kaaryam ariyilla Amitha... Njan neratthe paranjirunnallo... Martinu, pulliyude parupadi koodi nokkanamallo...
Good vlog❤
Thank you
സദ്യ സൂപ്പർ ❤️❤️
👌👌
പൊളി 👌💞💞💞
താങ്ക്സ് ഉണ്ട് ബൈജു 🥰
സൂപ്പർ ❤❤❤
🥰🥰
സൂപ്പർ ❤️❤️❤️👌👌👌
താങ്ക്സ് ബ്രോ 🥰🥰
Nice video Sir. Looking forward for more ❤
😍👍
Nostu 😂 and drooling now from overseas....cheta kurachu chor vangi curry ellam kutti kazhichu ela kalliyakkanam.... don't waste food.
👍👍
Nice video super🤗🤗🤗👌👍
Thank you so much 🤗🤗
Adipoli 👌👌👌👌
Thank you so much 😊
Super video bro 🎉
Thanks und Sonu 🥰
Thiruvananthapuram Sadhya❤❤
👌👌
Adipoli chetta
Thanks und Remya 😍
Ebinചേട്ടാ ഞാൻ മാർട്ടിൻ ചേട്ടനും സായിപ്പിനെയും കുടിയുള്ള മംഗ ലാ പൂരം ബ്ലോഗ് കണ്ടു
👍👍
Poli 😍
Thank you
super👍👍👌👌😘😘
Thank you Ismail 😍😍
Mst❤
Thanks bro 🤗
പൊളി
Thanks und Razak 🥰🥰
Nice video 👍
Thanks und Seema 🥰🥰
👌
😍🤗
Nice video👌🏻👌🏻
Thank you🤗
Abin chettan❤🔥
🥰🥰
Super
Thanks und Manu😍
Nice video
Thank you Ani
ഞാനൊരു തിരുവനന്തപുരത്തുകാരൻ ആണ്, പക്ഷേ ഈതുപോലൊരു ടിപ്പിക്കൽ കല്യാണ സദ്യ കഴിക്കാൻ ഭാഗ്യം ഉണ്ടയിട്ടില്ല😔😔😔
🙂