നമ്പീശന്റെ ലക്ഷ്മി കഫെയിൽ? Vegetarian food - Nambeesan's Lakshmi Cafe in Thriprayar

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @royalroadcyclist
    @royalroadcyclist 8 หลายเดือนก่อน +40

    വെജിറ്റെറിയൻ ഹോട്ടലിൽ കേറുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്....❤️ ചേട്ടൻ നല്ലരീതിയിൽ അവതരിപ്പിച്ചു 👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you so much ❤️

  • @dileeparyavartham3011
    @dileeparyavartham3011 8 หลายเดือนก่อน +118

    ബ്രഹ്മിൻസ് നടത്തുന്ന ഹോട്ടലുകളിൽ ഭക്ഷണത്തിനു ഒരു പ്രത്യേക രുചി ആണ്. അതുപോലെ നല്ല വൃത്തിയും. മായം ഒന്നും ചേർക്കില്ല എന്ന് വിശ്വസിച്ചു കഴിക്കാം.❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +10

      നല്ല രുചി ആയിരുന്നു 👌👌

    • @Proudmalayalikerala
      @Proudmalayalikerala 8 หลายเดือนก่อน +16

      അല്ലെങ്കിലും ഉന്നത കുലജാതരായ ബ്രാഹ്മണൻ ഒരിക്കലും ചതിക്കില്ല...VOTE FOR BJP🧡

    • @jitheshkm2676
      @jitheshkm2676 8 หลายเดือนก่อน +5

      അപ്പൊ ശരവണ ഭവനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചതോ....

    • @jitheshkm2676
      @jitheshkm2676 8 หลายเดือนก่อน

      ​@@Proudmalayalikeralaതായ്ന്ന ജാതിക്കാർ വേണ്ടേ....

    • @kumarvasudevan3831
      @kumarvasudevan3831 8 หลายเดือนก่อน +5

      @jithes... ശരവണഭവൻ ഏത് ബ്രാഹ്മണിക്കൽ ഹിജിമണിയുടെ ആണ്?

  • @sharitha3196
    @sharitha3196 8 หลายเดือนก่อน +39

    ഞങ്ങൾ വെജിറ്റേറിയൻസിന് നല്ല കാഴ്ച തന്നെ യാണ് ഇന്ന് Bro തന്നത്😀😀👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      വളരെ സന്തോഷം 🤗🤗

  • @somankesan5440
    @somankesan5440 8 หลายเดือนก่อน +11

    എല്ലായിപ്പോഴും അമ്പലത്തിൽ പോയാൽ അവിടത്തെ മസാലദോശയും വടയും പിന്നെ നല്ല ചൂട് ചായയും ഹോ... nostalgia..... എൻ്റെ നാട്....❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😍😍👍👍

  • @vinodkumark6121
    @vinodkumark6121 7 หลายเดือนก่อน +12

    എന്തായാലും വളരെ സന്തോഷം കാരണം വൃത്തി കെട്ട ബംഗാളികൾ ഇല്ലാത്ത ഒരു കടയിൽ നിന്നും ഒരു വീഡിയോ കണ്ടതിൽ ആണ്,, ഭക്ഷണം അതിന്റ മഹത്വം കൂടി നൽകണം. അതാണ് നിങ്ങൾ ചെയ്‍തത്.. Good.

  • @divakarank8933
    @divakarank8933 7 หลายเดือนก่อน +9

    തൃശൂരെ "ഭാരത് ഹോട്ടലും" പിന്നെ തൃപ്രയാർ ക്ഷേത്ര പരിസരത്തെ " നമ്പീശൻ്റെ ലക്ഷ്മി കഫെയും "എന്നും മികച്ച അഭവങ്ങൾ മാത്രം സമ്മാനിക്കുന്നു.
    ആശംസകൾ🌷

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you

  • @sav157
    @sav157 8 หลายเดือนก่อน +24

    വെജിറ്റേറിയൻ ഹോട്ടലിലെ ചൂടു വടയും കോഫിയും ❤❤❤❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      👌👌

  • @anilkumaranil6213
    @anilkumaranil6213 8 หลายเดือนก่อน +8

    സൂപ്പർ.വെജ് റെസ്റ്റോറന്റ് ഫുഡിന് ഒരു പ്രത്തേക രുചി തന്നെ 👌👍💖

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ബ്രോ 😍👍

    • @akj10000
      @akj10000 8 หลายเดือนก่อน

      പ്രത്തേകമാണോ പ്രത്യേകമാണോ

  • @RadhaKoramannil
    @RadhaKoramannil 6 หลายเดือนก่อน +4

    അവതരണം അസ്സലായിട്ടുണ്ട്.
    നെയ്മസാല ദോശെം വടെം കാണുമ്പോൾ കൊതി വരുന്നു.

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️

  • @sunilambika322
    @sunilambika322 8 หลายเดือนก่อน +8

    സാമ്പാറും കുട്ടി കഴിക്കുന്നത് ഒത്തിരി ഇഷ്ടാണ് 💎💎 വിഭവങ്ങൾ അടിപൊളി 💎💎💎💎💎💎

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Ok👍 താങ്ക്സ് ഉണ്ട് ബ്രോ 🤗

    • @joshithomas3040
      @joshithomas3040 7 หลายเดือนก่อน

      സാമ്പാറും കൂട്ടിക്കഴി'ക്കുന്നത് '.. - .

  • @123sethunath
    @123sethunath 8 หลายเดือนก่อน +9

    ഇത് പോളിയാണ് 👌ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ കഴിഞ്ഞതാണ് 👌👌👌

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Ok👍 താങ്കളുടെ അഭിപ്രായം ഷെയർ ചെയ്തതിനു ഒത്തിരി സന്തോഷം 🤗

  • @afsalasharaf120
    @afsalasharaf120 8 หลายเดือนก่อน +8

    Masala Dosa very special aanu ivide...orikkal kazhichaal marakkilla...❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      😍😍👍

  • @nambeesanprakash3174
    @nambeesanprakash3174 8 หลายเดือนก่อน +6

    ഇനിയും നല്ല veg വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      തീർച്ചയായും 👍

  • @suhailvlog1233
    @suhailvlog1233 8 หลายเดือนก่อน +17

    മോന് exam ആയാത് കൊണ്ട് വീഡിയോ കാണൽ കുറവാണ് എനിക്ക് വടയും ചട്ണിയും മല്ലിയിലയിട്ട സാമ്പാറും കുട്ടി കഴിക്കുന്നത് ഒത്തിരി ഇഷ്ടാണ് 😋👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Okay..👍 ഫ്രീ ആകുമ്പോൾ കാണൂ 🙂

  • @nikhilaravind8871
    @nikhilaravind8871 8 หลายเดือนก่อน +3

    Polichu Thani naadan video 🎉🎉🎉🎉
    Oru rakshayum illaaaa superb presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you Nikhil 🥰

  • @gopikag6201
    @gopikag6201 8 หลายเดือนก่อน +7

    Ernakulam Thevara Ashok bhavan ile masaladosa and chaaya…orikal try cheyyu…manassunirayunna ruchi aanu😋❤️

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Sure 😍👍

  • @jayamenon1279
    @jayamenon1279 8 หลายเดือนก่อน +3

    Nalla Assal MASALADOSA Ella Palaharangalum Super 👌Thanks EBIN JI 🙏

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Thanks und Jaya 🥰🥰

  • @karthikaabey7124
    @karthikaabey7124 8 หลายเดือนก่อน +4

    നെയ് റോസ്റ്റ് പാർസൽ ചെയ്യുമോ ബ്രോ 😂😂😂😍😍😍 കൊതി ആയിട്ട് വയ്യ, എന്റെ fvrt ആണ് 😊വട 😋😋😋😋😋

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😄😄👍

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 8 หลายเดือนก่อน +3

    നിഷാദിക്ക പൊളി ഫുഡി ആണ് 🤘😍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +2

      👍👍

  • @SPDRAO123
    @SPDRAO123 7 หลายเดือนก่อน +4

    Suggestion: Next time try Ganapathi Vilas, Near to Thiruvambady Temple, Thrissur. Cost effective small restaurant.

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +2

      Sure... I will try there 😊👍🏼

  • @durgahari5393
    @durgahari5393 8 หลายเดือนก่อน +6

    Ithil aa ayodhya poyinn paranja ettan ente achan❤️
    Mr. PK Harikrishnan😁

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +3

      Ok😍👍

    • @nithinc.s7997
      @nithinc.s7997 4 หลายเดือนก่อน

      ayodhya centeril ulla bar allea???

  • @alishamic
    @alishamic 4 หลายเดือนก่อน +1

    One of the best food reviewers in India.. good luck 🎉

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      Thank you so much 👍👍

  • @harikrishnanunni3956
    @harikrishnanunni3956 2 หลายเดือนก่อน

    തൃപ്രയാർ പോകുമ്പോൾ കഴിക്കാറുണ്ട്...... ഇഡ്ഡലി,വട,നെയ് റോസ്റ്റ് ,മസാലദോശ ..... അടിപൊളി ! ചായ, കാപ്പി അടിപൊളി !

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      അടിപൊളി 😍👍 Thank you for sharing your experience

  • @abhilashkerala2.0
    @abhilashkerala2.0 8 หลายเดือนก่อน +3

    Adhe chettan veg video cheiyunadhu kuruvannu
    Good video❤❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Thank you Abhilash.. Veg videosinu views theerthum kuravaanu. Athukondanu.. 🙂

    • @abhilashkerala2.0
      @abhilashkerala2.0 8 หลายเดือนก่อน

      @@FoodNTravel ok ..ennalum veg ishtam ullavar undu evede.

  • @abhilashshankar4642
    @abhilashshankar4642 6 หลายเดือนก่อน +1

    സൂപ്പർ കഫേ ആണ്... വർഷങ്ങളയിട്ട്... കഴിക്കുന്നതാണ്.... ഒന്നും പറയാനില്ല... 🙏

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം ❤️

  • @muralimurali-xs9hq
    @muralimurali-xs9hq 8 หลายเดือนก่อน +2

    Nalla neat and clean hotel trprayarappane kanan varumbol Aveda keram thanks

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😍👍👍

  • @SnehaSneha-f1p
    @SnehaSneha-f1p 7 หลายเดือนก่อน +2

    Veg hotels ഇപ്പൊ കാണാൻ തന്നെ പ്രയാസം 🥰🥰🥰

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      🙂

    • @bhat4604
      @bhat4604 6 หลายเดือนก่อน +1

      In kerala 😮

  • @Kennyg62464
    @Kennyg62464 8 หลายเดือนก่อน +2

    Best wishes and regards. ❤❤❤.....അടിപൊളി 👍👍...😊

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you Kenny ❤️❤️

  • @padmavathivenugopal9883
    @padmavathivenugopal9883 8 หลายเดือนก่อน +1

    Jyaghal Triprayar Pokumbhol Evidennanu Kazhikkunnathe❤❤❤ Thank U Ebin

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      😍😍👍

  • @rajesh.varahi
    @rajesh.varahi 5 หลายเดือนก่อน +1

    Enik bramience hotel food aa ishtta ❤️❤️😋😋😋 palakkad harihara puthra hotel koodi vlog cheyu😋.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +2

      👍🏻👍🏻

  • @VineethShenoy-yr4oo
    @VineethShenoy-yr4oo 8 หลายเดือนก่อน +4

    Ebin bro.. try Madras Cafe @ North Paravoor..
    A class vegetarian Hotel..

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Sure 👍

  • @afsalasharaf120
    @afsalasharaf120 8 หลายเดือนก่อน +3

    ❤❤ Njangalude Triprayar

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      👍👍

  • @kumarc2067
    @kumarc2067 8 หลายเดือนก่อน +2

    Super presentation 🎉..expecting more veg food videos

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Sure 😊👍 Thank you so much🥰

  • @sureshpb7045
    @sureshpb7045 8 หลายเดือนก่อน +1

    എല്ലാരും വന്നു കഴിച്ചോ.. ഒന്നും നോക്കാനില്ല.. ഇത്രയും സ്വാദിഷ്ഠമായ വിഭവങ്ങൾ വേറെ കിട്ടുന്ന സ്ഥലങ്ങൾ അപൂർവമേ കാണൂ

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      നല്ല രുചി ആയിരുന്നു 👍

  • @DileepKumar-m6c
    @DileepKumar-m6c 8 หลายเดือนก่อน +2

    Super vlog...
    Kuttappan puri.. 😂😂
    Enjoy... 🤝

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😂😂 Thank you

  • @MyArt-cf8mc
    @MyArt-cf8mc 8 หลายเดือนก่อน

    ഇവരുടെ വിഭവങ്ങൾ
    അതിഗംഭീരം
    ഓർക്കുമ്പോൾ
    നാവിൽ വെള്ളം വരും❤❤❤❤😂😂😂

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌

  • @yallamavanseyal5596
    @yallamavanseyal5596 8 หลายเดือนก่อน +2

    Vegetarian hotel kerala la pokkum bothu happy because maximum nonveg available rare vegetarian hotel

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      🙂🙂

  • @jiteshjayendran2638
    @jiteshjayendran2638 8 หลายเดือนก่อน +2

    Ebbin bro really mouth watering 👍👍👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      🙂🙂👍

  • @rameshpn9992
    @rameshpn9992 7 หลายเดือนก่อน +1

    ഞാനും veg ഇഷ്ടപെടുന്ന ആളാണ്, ഇഡലി ആണ്‌ ഇഷ്ട്ടം with എരിവുള്ള പൊടിയും

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      അടിപൊളി 😍👍

  • @rajkumarmenon6462
    @rajkumarmenon6462 6 หลายเดือนก่อน

    Your presentation with lovely and lively cheerful disposition is excellent. It is a very good hotel. Fine items. Congrats. Good day to all.

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Thank you so much 🙂🤗

  • @radhagopal8691
    @radhagopal8691 7 หลายเดือนก่อน +2

    ❤presentation very nice and food as well .

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you 🤗

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 8 หลายเดือนก่อน +1

    ചേട്ടായി ... നമസ്ക്കാരം 🙏
    എനിക്ക് മസാല ദോശയും ...
    വടയും , സാമ്പാറും ചമന്തിയും മതിയേ 🥰🥰 . 👍👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😄😄👍👍

  • @salilt8268
    @salilt8268 8 หลายเดือนก่อน +1

    Good food 💯💯💯 Never misses whenever at Thriprayaar

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      👍👍

  • @anuroopvithura2022
    @anuroopvithura2022 8 หลายเดือนก่อน +1

    ബ്രാഹ്മിൻസ് ഫുഡ് ...അതും ടിഫിൻ കോഫി ഉൾപ്പെടെ മസാല ദോശ കഴിക്കാൻ42 km tvm പോയി കഴിക്കും എന്ത് കോമ്പിനേഷൻ ആണ് ഉപയിഗിക്കുന്നത് എന്നു അറിയില്ല ഫുഡ് വേറെ ലെവൽ ❤❤👌🏾👌🏾

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      😍😍👍

  • @freeindian9869
    @freeindian9869 25 วันที่ผ่านมา

    The Visit to Sri rRama Temple is incomplete without visiting Lakshmi Cafe.Its become a ritual. go to place for dosa lovers .

    • @FoodNTravel
      @FoodNTravel  24 วันที่ผ่านมา

      😍😍👍

  • @vigneshwaran4418
    @vigneshwaran4418 8 หลายเดือนก่อน +2

    Welcome வணக்கம் sir....❤❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you

  • @johnraju3434
    @johnraju3434 6 หลายเดือนก่อน +2

    എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน +1

      Thanks a lot 🥰🥰

  • @harishvasudev2182
    @harishvasudev2182 8 หลายเดือนก่อน +2

    12വട വരെ ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      👍👍

  • @jeffyfrancis1878
    @jeffyfrancis1878 8 หลายเดือนก่อน +2

    Adipoli. 🙌🙌😍😍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Thanks und Jeffy 😍

  • @shreyashshetty7061
    @shreyashshetty7061 8 หลายเดือนก่อน +1

    Super food journey sir waiting for more food blog

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Sure 😍👍

  • @francol6903
    @francol6903 6 หลายเดือนก่อน +1

    തൃശൂർ കുറെ വെജ് sport ഉണ്ട് ഓരോ sport ഇൽ ഉം difrent taste ആണ്

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Ok👍👍

  • @jijymjohn
    @jijymjohn 7 หลายเดือนก่อน

    വീഡിയോയുടെ അവസാനം ഗ്ലാസുകൾ കൂട്ടിമുട്ടിച് ചീയേഴ്സ് പറയുന്നു ആ കലാപരിപാടി ഇഷ്ടപ്പെട്ടു.

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      🙂🙂

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 8 หลายเดือนก่อน +2

    Ebin bro I just visited this hotel during my Thriprayar temple visit food is ok but in Thrissur a place called ollur there is a hotel called Sreebhavan were masala dosa is very good after that Maheshwari hotel these two hotels are pure vegetarian hotels overall video is good❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      We will try them too🙂👍

    • @SreekanthParassery
      @SreekanthParassery 7 หลายเดือนก่อน +2

      And also pls visit Manis hotel peringavu in thrissur

  • @SunilanMT
    @SunilanMT 7 หลายเดือนก่อน

    സൂപ്പർ.. സൂപ്പർ..🎉

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      താങ്ക്സ് ഉണ്ട് സുനിൽ ❤️

  • @manjunatharangaraju9017
    @manjunatharangaraju9017 6 หลายเดือนก่อน +1

    Im from Karnataka bro, I like ur spoking style in Malayalam language, i understand Malayalam but I can't speak..take care bye.

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Okay..So glad to know you enjoyed the videos.. Thank you so much🥰

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 6 หลายเดือนก่อน +1

    We are from Mumbai. This vecation we plan to visit here

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Okay 😍👍

    • @appukuttan6466
      @appukuttan6466 4 หลายเดือนก่อน

      Try matunga south Indian restaurants.

  • @bobbymathews5568
    @bobbymathews5568 8 หลายเดือนก่อน +1

    Ebbin video thakarthu ketto

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you Bobby

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 8 หลายเดือนก่อน

    വിവിധ തരം നല്ല ഡോസകൾ; രുചികരവും. ഒരു ദിവസം അവിടെ പോകണം. ചിത്രീകരണത്തിന് വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 👍 ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാം 👍

  • @sanithajayan3617
    @sanithajayan3617 8 หลายเดือนก่อน

    Super masaladosa nannayittundu ebinchetta

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you 🤗🤗

  • @vishwanathk9265
    @vishwanathk9265 8 หลายเดือนก่อน +1

    Hi ebbin Josh enjoy the pure vegetarian breakfast boss

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😍👍👍

  • @shijithkumarp7837
    @shijithkumarp7837 8 หลายเดือนก่อน +1

    'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട food ആണ് മസാല ദോശ

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Okay 😍👍

  • @SreejithMarutherimmel
    @SreejithMarutherimmel 8 หลายเดือนก่อน +3

    തൃപ്രയാർ ഒരുപാട് തവണ വന്നതാണ് എബിൻ ചേട്ടാ ഇങ്ങനെ ഒരു ഹോട്ടൽ കണ്ണിൽ പെട്ടിട്ടില്ല ❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      🙂🙂

  • @abhijith2308
    @abhijith2308 8 หลายเดือนก่อน

    താൻ പൊളിയാടോ ഐ ലൈക്‌ ഇറ്റ് ❤❤❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you so much ❤️❤️

  • @Alpha90200
    @Alpha90200 8 หลายเดือนก่อน

    Masala dosa Adipoly Vada😋 Super video ayitund🥰😍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Thanks und Alpha.. Food kollam.. 👌

    • @Alpha90200
      @Alpha90200 8 หลายเดือนก่อน

      @@FoodNTravel 🥰😍

  • @arjunasok9947
    @arjunasok9947 8 หลายเดือนก่อน +1

    Ebbin chettaaa ❤❤❤❤❤ nice

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thanks und Arjun ❤️❤️

  • @hareamz
    @hareamz 5 หลายเดือนก่อน

    എബിൻ ചേട്ടൻ ❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍❤️

  • @jayarajank7838
    @jayarajank7838 8 หลายเดือนก่อน

    ഹായ് എബിൻ ചേട്ടാ .. നമസ്തേ 🙏 ... നല്ല മസാല ദോശ 😅 👌

  • @arulselvan612
    @arulselvan612 8 หลายเดือนก่อน +1

    Dear Ebbin iveda tamilnadu vannal hotel saravana bavanil try cheithu nokkanam ketto masaldosa,vada,pinna uppumavum kittim.nalla rugigala.highwayil ulla saravana bavan alla,athokka original saravana bavan alla.

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Ok👍 urappayum try cheyyam 👍👍

    • @prasadnair6834
      @prasadnair6834 8 หลายเดือนก่อน

      എറണാകുളം ജില്ലയിൽ ശരവണഭവൻ ഒത്തിരി ഉണ്ട്
      ക്രിസ്താനികൾ ആണ് നടത്തുന്നത്

    • @emurali55
      @emurali55 3 หลายเดือนก่อน

      ​@@prasadnair6834കൂടുതൽ സുടാപ്പികൾ ആണ്, ശരവണ ഭവൻ മാത്രം അല്ല, ഫോൺ പെയ് ചെയ്താൽ 😂 അറിയാം 😂😂😂

  • @rincykukku177
    @rincykukku177 8 หลายเดือนก่อน +1

    എബിൻ ചേട്ടാ തിരിവഞ്ചിക്കുളം അമ്പലത്തിന്റെ അടുത്ത് ഇതുപോലെ ഒരു ഹോട്ടൽ ഉണ്ട് അതും ഒരു രക്ഷയില്ലാത്ത രുചിയാണ്. ഒന്ന് അവിടെയും കൂടി പോകുന്നത് നന്നായിരിക്കും 🤗

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +2

      Ok👍

  • @Reddylion
    @Reddylion 8 หลายเดือนก่อน +1

    Yummy dosa....

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      👍👍

  • @joypu6684
    @joypu6684 6 หลายเดือนก่อน

    Gee masal dosa my favorate.

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      😍👍👍

  • @PrameelaH-nv5fr
    @PrameelaH-nv5fr 4 หลายเดือนก่อน

    കാണാനും കേൾക്കാനും കഴിക്കാനും സുഖം

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      😍👍👍

  • @SameehSamad
    @SameehSamad 4 หลายเดือนก่อน

    Best veg hotel in our thriprayar

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      👍👍

  • @ARUNJOSEJAMESJoseJoseph
    @ARUNJOSEJAMESJoseJoseph 8 หลายเดือนก่อน +1

    Ettumanoor pazhayidom ruchi sadhya onnu sampreshnam cheyyamo

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Edit cheythit cheyyunnathayirikkum

  • @athiraor9426
    @athiraor9426 8 หลายเดือนก่อน +1

    Super bro

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you Athira 🤗🤗

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 หลายเดือนก่อน

    Vegrestaurant i എനിക്ക് ഒരു വികാരമാണ് '

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      😍😍👍

  • @Jayajeevitham
    @Jayajeevitham 8 หลายเดือนก่อน +1

    എബിനേ എനിക്ക് നെയ്യ് റോസ്റ്റ് കണ്ട് കൊതിയാവുന്നു അത്രയും ഇഷ്ടാ നെയ്യറോസ്റ്റ്

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      ☺️☺️

  • @jayasankaranap6063
    @jayasankaranap6063 8 หลายเดือนก่อน +1

    Nice video

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you dear😍

  • @cbgm1000
    @cbgm1000 8 หลายเดือนก่อน

    Wow.... Wonderful 👍🏻

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you!

  • @balakrishnanmr3392
    @balakrishnanmr3392 5 หลายเดือนก่อน

    Ennikum ( for myself) uppuma & Vada

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂🙂

  • @SP-hw9oo
    @SP-hw9oo 8 หลายเดือนก่อน +2

    കോട്ടയം ഭാഷയിൽ തൃശൂർ സ്റ്റൈൽ വന്നല്ലോ വന്നല്ലോ എന്നിങ്ങനെ ശങ്കിച്ചിരുന്നപ്പോൾ സ്വയം സമ്മതിച്ചു 😊.. വ്ലോഗ് നന്നായി

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😄😄 Thank you 🤗

  • @gkp4520
    @gkp4520 8 หลายเดือนก่อน

    Super 👍 Lovely to see masala dosa ❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you gkp 😍

  • @eswarynair2736
    @eswarynair2736 8 หลายเดือนก่อน +1

    എനിക്ക് നെയ്യ് റോസ്റ്റ് ആണ് ഇഷ്ട്ടം

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Ok👍

  • @VishnuTVenu
    @VishnuTVenu 8 หลายเดือนก่อน

    Poyitund ivide... Nalla taste anu

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      Ok. Thanks for sharing your experience 🤗

  • @lathakrishnan4998
    @lathakrishnan4998 8 หลายเดือนก่อน

    Adipoli video ❤❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you Lathakrishnan 🥰

  • @GirishKumar-tb4xx
    @GirishKumar-tb4xx 8 หลายเดือนก่อน

    സംഭവം കലക്കീട്ടോ 👍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 หลายเดือนก่อน

    പൊളിച്ചു 😍

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ഇബ്രാഹിം 🤗

  • @BaijuTs-dv8ue
    @BaijuTs-dv8ue 8 หลายเดือนก่อน

    സൂപ്പർ അടിപൊളി 👌💞💞💞

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @vibinnattika1863
    @vibinnattika1863 3 หลายเดือนก่อน

    തൃപ്രയാർ ലക്ഷ്മി മസാലദോശ ❤

  • @nishakannan4177
    @nishakannan4177 8 หลายเดือนก่อน +1

    🌹🌹🌹👍👍👍
    വീഡിയോ നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ഉണ്ട് നിഷ 🥰

  • @Jamescole1924
    @Jamescole1924 8 หลายเดือนก่อน

    Chinnus Hotel Pazhuvil THRISSUR
    Porotta and beef must try aanu

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Ok👍👍

  • @rajiniharidas8443
    @rajiniharidas8443 8 หลายเดือนก่อน

    Simply awesome coffee and dosa

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😍😍👍

  • @pasupathyrajusubbaiyavoo544
    @pasupathyrajusubbaiyavoo544 5 หลายเดือนก่อน +2

    Show the price also

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      See the description please 🙏🏼

  • @ismailch8277
    @ismailch8277 8 หลายเดือนก่อน +1

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you 🥰

  • @rajeshiyer6597
    @rajeshiyer6597 4 หลายเดือนก่อน

    In some cities in Kerala vegitarian restaurant/ hotels are very rair . Especially in Kannur, Kozhikode, Wayanad dist. But Malappuram we have.
    Allapuzha, Ernakulam, kollam also very limited vegitarian restaurant

  • @neelakantansekhar2701
    @neelakantansekhar2701 8 หลายเดือนก่อน

    Three weeks ago myself and family were there for breakfast after darshan

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Ok😍👍

  • @sureshc7354
    @sureshc7354 8 หลายเดือนก่อน

    If u want to only explore beef fry and beef curry, Matha tea stall Perumpilav center.. Sasiyettan’s kada Korattikara.. only for beef and parotta

  • @manila398
    @manila398 8 หลายเดือนก่อน +1

    Super

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thanks und Manila 🥰

  • @nijokongapally4791
    @nijokongapally4791 8 หลายเดือนก่อน

    കിടു 👍❤️🥰👌

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് നിജോ 🥰

  • @tgno.1676
    @tgno.1676 8 หลายเดือนก่อน

    സൂപ്പർ 👌👌👌👌👌❤️

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thanks und tgno❤️