പൂർവ്വജന്മങ്ങൾ സത്യമോ? l പ്രിയതാരം ലെന മനസ്സ് തുറക്കുന്നു l ഏവർക്കും ഉള്ള ഒറ്റമനസ്സ് l Lenna Part 3

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • #malayalam #spiritual #viral
    part 1
    • ആത്മാവിന്റെ വെളിപ്പെടു...
    Part 2
    • ദൈവം ആരാണെന്ന തിരിച്ചറ...

ความคิดเห็น • 239

  • @chandrasekaranv8387
    @chandrasekaranv8387 หลายเดือนก่อน +29

    ഈ കാലത്തെ ജനങ്ങളെ ഉണർത്താൻ കഴിയുന്ന വ്യക്തിയാണ് ലെന. മൊബൈൽ ഫോണിൻ്റെ ഉദാഹരണം കേൾക്കുമ്പോൾ തന്നെ നമ്മൾ ബോധമാകുന്ന ഇൻ്റർനെറ്റാണെന്ന് തിരിച്ചറിയുന്നു. ഇവരുമായുള്ള ഇൻ്റർവ്യൂകൾ ഇനിയുമിനിയും ചാനലിൽ അപ് ലോഡ് ചെയ്യണ മെന്ന് അപേക്ഷിക്കുന്നു. മതങ്ങളുടെ മതിലു പൊളിച്ച് ആളുകൾ ആ സത്യത്തിലേക്ക്, ആശ്വാസകേന്ദ്രത്തിലേക്ക് ഒന്നിച്ചു നീങ്ങട്ടെ , അപ്പോൾ സ്വാഭാവികമായ സാർവലൗകിക സാഹോദര്യം നിഷ് പ്രായസം സാധിക്കും. നന്ദി

  • @savithrichandran
    @savithrichandran หลายเดือนก่อน +103

    മറ്റുള്ളവർ വിശ്വസിക്കാത്തത് കൊണ്ട് പലരും ആത്മീയ അനുഭവങ്ങൾ പുറത്തു പറയുന്നില്ല

    • @ushabalan3148
      @ushabalan3148 หลายเดือนก่อน +10

      സത്യമാണ് പറഞ്ഞാൽ ഭ്രാന്താണ് എന്ന് പറയും ഞാനും അതാണ് പറയാത്തത്. 20 വർഷമായി ഞാൻ ആത്മജ്ഞാനത്തിലൂടെ കടന്ന് പൊയ് കൊണ്ടിരിക്കുന്നു.
      കുറച്ച് പാട്ടുകൾ എഴുതിയിട്ടുണ്ട്. മനസ്സിലാക്കാൻ കഴിവ് ഉള്ളവർക്ക് അത് മനസ്സിലാവും

    • @davedonot2788
      @davedonot2788 หลายเดือนก่อน

      Link?

    • @Wexyz-ze2tv
      @Wexyz-ze2tv หลายเดือนก่อน

      ​@@ushabalan3148നിങ്ങളുടെ സമയവും വരും. പരിഹസിക്കുന്നത് കാര്യമാക്കേണ്ട

    • @nish1305
      @nish1305 หลายเดือนก่อน

      @@ushabalan3148Ninte jeevan mattoralku vendi ne illathakumo?
      Avar ku vendi marikkan 😢 pattilla alle😅
      Nammalodu Nammukku ulla selfishness ind ,Njan Enna Bhavan, ahangaram,
      Athu nammuku thanne manasilakuvan ulla kashtapadu Njan ayirike Athu fake or lie ahn but spiritual awakening just polished 😂 spiritual awakening a mental problem ahn 😂😂
      New god 😂 but feelings indavilla koodeyulla mattu godukaludem manushyarudem mental problem ullavarudem feelings vishamam onnum avrku ariyillla 😂

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน

      ​@@davedonot2788😮

  • @ajithpanikar2860
    @ajithpanikar2860 หลายเดือนก่อน +37

    ലെന മാഡത്തിന്റെ പൂർവീകമായ ജന്മങ്ങളെല്ലാം ഋഷി തുല്യം അതല്ലാതെ ഇങ്ങനെയൊന്നും ആർക്കും പറയാൻ സാധിയ്ക്കില്ല 🙏🏻

  • @Snowdrops314
    @Snowdrops314 หลายเดือนก่อน +32

    Enlightened ആകുക എന്നത് എല്ലാർക്കും പറ്റുന്ന കാര്യമല്ല. അക്കാര്യത്തിൽ താങ്കൾ lucky ആണ് ma'm... 🙏🏻🥰

    • @kelappan556
      @kelappan556 หลายเดือนก่อน +2

      Breathing pathiye pathiye ആക്കി നട്ടെല്ല് നിവർത്തി നിശ്ചല അവസ്ഥ എത്തി കുറഞ്ഞത് ഒരു മണിക്കൂർ കണ്ണ് അടച്ച് ആഗ്ന ചക്ര കേന്ദ്രീകരിച്ചു ഞാൻ ശരീരമല്ല മനസല്ല എന്ന അറിവോടെ ഇരുന്നാൽ കുണ്ഡലിനി ആക്ടിവേറ്റ് ആകും(90%)❤

    • @KimnJ-cl7bd
      @KimnJ-cl7bd หลายเดือนก่อน

      ​@@kelappan556ഹലോ കേളപ്പൻ സാർ. സാർ പറയുന്ന മണ്ടത്തരം ആലോചിച്ചു നോക്കൂ. സാറിന്റെ കുണ്ടലിനു ഉണർന്നു എന്ന് തന്നെ വിചാരിക്കുക. അതുകൊണ്ട് സാർ എന്ത് നേടി. സുഖം കിട്ടാനാണെങ്കിൽ സാറ് പോയി കുറച്ച് വ്യായാമം ചെയ്യും. ഏറോബിക്ക് എക്സസൈസ് ചെയ്താൽ അതിനേക്കാൾ ഗുണം കിട്ടും. വർഷങ്ങളായി കേൾക്കുന്നു സഹസ്രാചക്രം ഇളകും കുണ്ഡലിനി ഉയരും ഇടാ പിങ്കള പൊടിയും. ഇതൊക്കെ ശുദ്ധ ഭോഷ്കാണ് സാർ 🙏🙏🙏

    • @Messiah12340
      @Messiah12340 หลายเดือนก่อน +1

      Ee kaanunnathum kaanikkunnathum onnum alla Enlightenment

    • @Snowdrops314
      @Snowdrops314 หลายเดือนก่อน +1

      @@Messiah12340 പിന്നെ എന്താണാവോ?? 🤔🤔🤔

    • @Messiah12340
      @Messiah12340 หลายเดือนก่อน +2

      @@Snowdrops314 Onnamathayi ingane oru avasthayil aayavar, Njan enlightened aayi ennu paranjond nadakkarilla

  • @SYLVESTER897
    @SYLVESTER897 หลายเดือนก่อน +7

    ഞാൻ ഈ പ്രപഞ്ചം തന്നെയാണ്‌ .
    എങ്കിൽ നീയും ഞാനും ഒന്ന് തന്നെ.

  • @pranavsv681
    @pranavsv681 หลายเดือนก่อน +6

    ഉണ്ടകുന്നില്ല ഇ ല്ലാ ത് നി ല്ലാ ആത്മവിനു തുടകവും ഇ ല്ല അവസനവും ഈ ല്ല ശരീരം മാത്രം മാറി പോകുന്നു പരമാത്മാവിൽ ലയിക്കുന്നു നതുവരെ(ന ഹനിയാതെ നാ ഹന്നിയ മാനേ ശരീരെ)

  • @mythmith7188
    @mythmith7188 หลายเดือนก่อน +8

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @devakrishna6095
    @devakrishna6095 หลายเดือนก่อน +27

    ലെന പറഞ്ഞു തരുന്നത് പോലെ മനസിലാക്കി പറഞ്ഞു തരാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല. കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ ലെന പറയുന്നത് മനസിലാകും. 🙏🙏🙏

  • @gopakumara6210
    @gopakumara6210 หลายเดือนก่อน +10

    The most intelligent speech I have heard ever.Her conviction is absolute.
    A truly realised soul contemporary sans comparison.
    Pranaam LENAJI 😊 🙏🙏🙏

  • @padmajakunhipurayil6147
    @padmajakunhipurayil6147 หลายเดือนก่อน +5

    Most beautiful and well understood interview. Thank you Sir.

  • @IBNair9
    @IBNair9 หลายเดือนก่อน +5

    Lena makes a lot of sense! Her analogy makes it easy for spirituality novices like me to connect and understand the body, mind, consciousness and energy theory. Jeevathma is your private cloud and paramathma is the public cloud. Once you develop your cloud to be part of the public, you gain moksha else your private account remains and you need to come back with another body and mind hooked into the same private cloud. Brilliant 🤩

  • @preetimenon1024
    @preetimenon1024 หลายเดือนก่อน +4

    Makes so much sense. Very well articulated. Wishing the next episode won't be delayed.

  • @sachinkamal9609
    @sachinkamal9609 หลายเดือนก่อน +3

    ഒരായിരം നന്ദി....

  • @gopakumara6210
    @gopakumara6210 หลายเดือนก่อน +6

    The most intelligent speech I have heard ever.Her conviction is absolute.
    Truly a realised soul contemporary sans comparison.
    Pranamam 🙏🙏🙏 LENAJI 😊

  • @suchpank
    @suchpank หลายเดือนก่อน +1

    She makes so much sense! She has simplified the Pancha Koshas easily!

  • @user-te5qb4rx2k
    @user-te5qb4rx2k หลายเดือนก่อน +7

    100%correct opinion and feels true

  • @rajeevsnair2217
    @rajeevsnair2217 หลายเดือนก่อน +2

    Complex topic crushed into simple words.. Could be easily understood even for an ordinary listner..
    Well done guys. 👌🏼

  • @sharanyasreejith8634
    @sharanyasreejith8634 23 วันที่ผ่านมา +1

    Good mom ഞാനും ഇത്ഒക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്നു. 🔥👍🕉️

  • @ajayankodiyattu4339
    @ajayankodiyattu4339 หลายเดือนก่อน +4

    സനാതന ധർമ്മം അതാണ് ശരിയായ ജീവിതരീതി. പരമത്മാവിന്റ അതേ ചൈതന്ന്യമാണ് ജീവത്മാവിലും ഉള്ളത്

  • @dayabjimb1131
    @dayabjimb1131 หลายเดือนก่อน +4

    ഇത് കുറച്ചു എങ്കിലും മനസ്സിൽ ആകാൻ നമുക്ക് ഒരു മനസ്സ് ഉണ്ടാകണം

  • @salilakumary1697
    @salilakumary1697 หลายเดือนก่อน +4

    രണ്ടുപേർക്കും നമസ്കാരം

  • @geethaprem841
    @geethaprem841 หลายเดือนก่อน +5

    Lena you are brilliand. I can understand every thing.

  • @jijireji3804
    @jijireji3804 หลายเดือนก่อน +1

    Super intetview🎉thank you lena and biju sir

  • @maheswarikumar
    @maheswarikumar หลายเดือนก่อน +2

    Good. Well explained.

  • @sankariyer1125
    @sankariyer1125 หลายเดือนก่อน +4

    Jai gurudev😊.Inga e ellavrum manassilaky jivitathil munneruga

  • @user-dx4ku8nd1t
    @user-dx4ku8nd1t หลายเดือนก่อน +2

    Thank you thank you ❤❤

  • @arunimas9498
    @arunimas9498 หลายเดือนก่อน +1

    Lena ma'am great knowledge!!🔥🔥💯💯💯❤
    Ofcourse,You are an enlightened person & connected with the universe!
    Jaigurudev 🙏💥🎉💫🌟

  • @chathankoya
    @chathankoya หลายเดือนก่อน

    You are incredible 💗 dear lena
    God blessed you with great information about the true' nature of reality

  • @sobhanakumari5410
    @sobhanakumari5410 หลายเดือนก่อน +1

    All the Best Wishes Lena and Biju Sir.👌👌👌👌

  • @sajithadeepak6809
    @sajithadeepak6809 หลายเดือนก่อน +4

    Not able to absorb completely but still I am thinking of those words. ❤

  • @deepadu4040
    @deepadu4040 27 วันที่ผ่านมา +1

    Beautifully explained

  • @Veejey99
    @Veejey99 หลายเดือนก่อน +1

    Intresting

  • @swarnakumari5449
    @swarnakumari5449 หลายเดือนก่อน +2

    Well said

  • @jayanpunchayil7892
    @jayanpunchayil7892 หลายเดือนก่อน +8

    Wonderful explanation about spirituality. 💥 God bless u. Thank u Universe 💥

  • @user-zo9gt8jk4y
    @user-zo9gt8jk4y 25 วันที่ผ่านมา

    Amazing 😢 never expected such a knowledge from cinema people ❤

  • @chefprathap1498
    @chefprathap1498 หลายเดือนก่อน +3

    പ്രണാമം 🙏ബിജുസാർ 🙏 പ്രണാമം ലെന 🙏

  • @jinunv8790
    @jinunv8790 หลายเดือนก่อน +1

    Simply explained ❤

  • @santhiamurkunnath5200
    @santhiamurkunnath5200 หลายเดือนก่อน

    Thank you 🙏🏻

  • @robinsonkurian2720
    @robinsonkurian2720 27 วันที่ผ่านมา +1

    കിടു❤❤

  • @santhakumari8584
    @santhakumari8584 หลายเดือนก่อน +2

    Super

  • @user-rr3id3wh2t
    @user-rr3id3wh2t หลายเดือนก่อน +1

    Biju sir,lena madam. ❤❤

  • @indirak8897
    @indirak8897 หลายเดือนก่อน +1

    Lena,you are intelligent 👌

  • @soumyabalan974
    @soumyabalan974 หลายเดือนก่อน +1

    Superb👌👌👌

  • @HareKrishn1234
    @HareKrishn1234 หลายเดือนก่อน

    താങ്ക്കൂ സാർ 🙏🙏🙏

  • @aniltvm4449
    @aniltvm4449 หลายเดือนก่อน +1

    OMG....... Lena... You are.... You are..... Wonderful personality.... I wish to follow your thoughts. What can I do to realise more. 🙏

  • @SureshKumar-kf4hk
    @SureshKumar-kf4hk หลายเดือนก่อน +3

    Very clear discussion

  • @sethubhai2163
    @sethubhai2163 หลายเดือนก่อน +1

    100% Correct lena mam 🙏🙏

  • @godofsmallthings2511
    @godofsmallthings2511 27 วันที่ผ่านมา

    She is talking about pure vedantham 🥰👌👌

  • @shajisabi
    @shajisabi หลายเดือนก่อน +1

    👌🏻

  • @riswanak
    @riswanak หลายเดือนก่อน +1

    Valare nalla reethiyil paranju ithil kuduthal vyekthamaayi parayan sadhikkilla.venunnavark manasilakkan sramikkam allaathavark vittu kalayaam 😊

  • @krishnakumarisumithran3864
    @krishnakumarisumithran3864 หลายเดือนก่อน +1

    Thank you sir ❤❤❤❤

  • @sreejayaashokan1355
    @sreejayaashokan1355 หลายเดือนก่อน +2

    🙏🏻

  • @twinklearavind2536
    @twinklearavind2536 19 วันที่ผ่านมา

    She is brilliant ❤❤

  • @kiranpillai
    @kiranpillai หลายเดือนก่อน +1

    നമസ്കാരം 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @boomaranggang8777
    @boomaranggang8777 28 วันที่ผ่านมา +1

    True👍

  • @AryaSobhana
    @AryaSobhana หลายเดือนก่อน +2

    🙏🙏🙏

  • @sreenivasansree417
    @sreenivasansree417 หลายเดือนก่อน

    Biju sir super❤❤❤❤

  • @jyothynair2768
    @jyothynair2768 หลายเดือนก่อน +2

    🙏🙏🙏💕

  • @preethibalakrishnan625
    @preethibalakrishnan625 หลายเดือนก่อน

    👍

  • @sudhasunil7679
    @sudhasunil7679 หลายเดือนก่อน +1

    ❤❤❤

  • @sherifurehman1111
    @sherifurehman1111 หลายเดือนก่อน +1

    👍👍👍👍👍

  • @explor_e
    @explor_e หลายเดือนก่อน

    V good

  • @ranjithkunhambath9354
    @ranjithkunhambath9354 หลายเดือนก่อน +1

    ❤❤❤❤❤

  • @meerarajasree9650
    @meerarajasree9650 หลายเดือนก่อน +1

    🙏🙏❤️❤️

  • @anawakenedsoul1111
    @anawakenedsoul1111 หลายเดือนก่อน

    ❤️❤️

  • @appollotech
    @appollotech หลายเดือนก่อน

    🎉🎉🎉

  • @joshicharan4968
    @joshicharan4968 หลายเดือนก่อน +1

    Information is not mind it is just memory. Mind is a continuous flow of thoughts. When we need to control our mind we will depend more on the intellect which works only with our volition.

  • @mullappoovu7461
    @mullappoovu7461 28 วันที่ผ่านมา

    So happy for yoy

  • @kcameppadi123
    @kcameppadi123 หลายเดือนก่อน +10

    Only an enlightened person can talk like this, your enlightening words are wonderful

    • @ashikpm1196
      @ashikpm1196 หลายเดือนก่อน

      When our mind gets shattered.we collects information.when it comes to union.we co-ordinate memory.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน

      ​@@ashikpm1196😮😮

    • @dhanyas7611
      @dhanyas7611 หลายเดือนก่อน

      😅

  • @sasimb1286
    @sasimb1286 หลายเดือนก่อน +1

    മനസ്സ് ശരീരത്തിന് പുറത്താണ്. ഓർമ്മകളും അറിവുകളും ശേഖരിക്കുന്നത് മനസ്സിലാണ്. അത് പ്രപഞ്ച മനസ്സിന്റെ ഭാഗം തന്നെയാണ്. പ്രപഞ്ച മനസ്സം നമ്മുടെ മനസ്സും തമ്മിൽ നിരന്തരമായ വിനിമയങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ വിനിമയങ്ങൾക്കുവരുന്ന തകരാറുകൾ, ഭംഗങ്ങൾ ആണ് പല തരം മാനസ്സീക, ആത്മിയ പ്രശ്നങ്ങൾക്കുo കാരണം എന്ന് സംശയിക്കാം

  • @preethimb182
    @preethimb182 หลายเดือนก่อน

  • @rajiam3871
    @rajiam3871 หลายเดือนก่อน

    🙏🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 หลายเดือนก่อน

    🙏🙏🙏❤️

  • @vinayakamath1459
    @vinayakamath1459 หลายเดือนก่อน

    Mind is the Glow of Consciousness 👍👍

  • @user-zo9gt8jk4y
    @user-zo9gt8jk4y 25 วันที่ผ่านมา

    We are a drop . God is an ocean 😮❤

  • @user-sv3ce6fm4n
    @user-sv3ce6fm4n หลายเดือนก่อน

    🙏🙏❤️❤️🌼🌼

  • @maheshkumarkumar4154
    @maheshkumarkumar4154 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Remabiju-jv5ui
    @Remabiju-jv5ui หลายเดือนก่อน

    🙏🙏🙏💖👍

  • @narayanantp3992
    @narayanantp3992 หลายเดือนก่อน

    🙏🙏🙏🙏🙏

  • @vinayakamath1459
    @vinayakamath1459 หลายเดือนก่อน +1

    The glow of my Consciousness which is my " Arivu" , that I am 🙏 which is personal

  • @joshicharan4968
    @joshicharan4968 หลายเดือนก่อน +10

    ഗീതയിൽ പറയുന്നത്
    ഭൂമിരാ പോ ന ലോ വായു :
    ഖം മനോ ബുദ്ധി രേവ ച
    അഹംകാരഇതീ യം മേ
    ഭിന്നാ പ്രകൃതി രഷ്ടധാ.
    BG 7.4
    മനസ് ബുദ്ധി അഹംകാരം എന്ന 3 ഭാഗമായി ട്ടാണ് ഗീത മനസ്സിനെ മനസ്സിലാക്കിയത്

    • @nish1305
      @nish1305 หลายเดือนก่อน

      🧠 upayogha shoonyamayipoyathinal, 6000 years munne god concept mithology upayoghapeduthi manushyarude self manobhavam maatiyedukkan indakiya balarama, comic book pole ulla story……
      Oru dog ne vangi valarthi Athine enakki slave cheyuna pole ………
      Book Enth ezhuthiyo Athu Nammude appanappoopanmaru vare andhaviswasathil avarude 🧠 E saadhanam 😆😆🙏🙏 poojichu vechu 😂
      Gheethayil entha paranje😝
      🧠 vechu ezhuthiyatha ellam ….athu Oru thudarcha …. Ellarkum ullathu 🧠 chintha ?😂😂

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน +1

      😇😇😇

  • @gangarani5350
    @gangarani5350 วันที่ผ่านมา

    🙏🙏🙏🕉️💞

  • @CHRISTIAN_F3L3E3
    @CHRISTIAN_F3L3E3 หลายเดือนก่อน

    ❤️🍻

  • @deepthith733
    @deepthith733 หลายเดือนก่อน

    Lena🌹🌹🌹🌹🌹

  • @user-mf3yr1cz4w
    @user-mf3yr1cz4w หลายเดือนก่อน

    🙏🙏🙏🙏🙏👍👌♥️

  • @amal92122
    @amal92122 หลายเดือนก่อน

    8:20 💫

  • @robinxavier1494
    @robinxavier1494 15 วันที่ผ่านมา +1

    What she is telling truth...
    10 years of depression made me to reach this enlightenment. Accidentally saw this video. She is now in the path of eternal joy. God is existence. All things in the universe including god exist along with. If everything one day cease to exist that surely include god also. Nothing can exist individually.
    And reincarnation is another life with same mind which is in the formated form. No data. No one able to recall the past memmories. The person will be allocated a fresh memory or mind when reincarnated. The moment we die, the next moment we opens up our eyes on another creature anywhere in the universe. The "ME" factor exist at the time but not able to recall other previous lifes. We Will eventually learn techniques and lessons to survive for the special whatever species of life we provided by universe then. That's how we fill new data into the mind. This cycle continues until the universe ceases to exist. The universe and this existence is god and that doesn't possess any gender. It's merely this existence!!!

    • @ESPParanormalsai
      @ESPParanormalsai  15 วันที่ผ่านมา

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @gangarani5350
    @gangarani5350 วันที่ผ่านมา

    Love you lena

  • @klmadara2812
    @klmadara2812 23 วันที่ผ่านมา

    May be they are twunflames🌹

  • @sirjayraj
    @sirjayraj หลายเดือนก่อน +1

    Microcosm & macrocosm

  • @AmericanDiary01
    @AmericanDiary01 หลายเดือนก่อน

    What’s the use of this mind anyways ?

  • @AmbilyT.P-xu9wn
    @AmbilyT.P-xu9wn หลายเดือนก่อน

    😮😮😮🙏🙏🙏👌💯

  • @user-zo9gt8jk4y
    @user-zo9gt8jk4y 25 วันที่ผ่านมา

    Cinema is a material sensitively. She is one of a kind genius 😮🌟🌟✨️🤔

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 23 วันที่ผ่านมา

      ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഇംഗ്ലീഷിൽ കമന്റ് ഇടാതിരിക്കുന്നതു നല്ലതു.

  • @appuz8492
    @appuz8492 หลายเดือนก่อน

    Financially well settled Aya vere family issue onum illarhavark mathrame aatmeyatha kaivaikan okku..pine elavarkm ottamind anennulladhin idhinde onm avashyamilla..basically all humans are the same ..

  • @neethuchakkara3730
    @neethuchakkara3730 หลายเดือนก่อน

    Malayalam publish cheyyumo book.

  • @user-lx5ln9iu7u
    @user-lx5ln9iu7u หลายเดือนก่อน

    മനസ്സു ൦,ശരീരവു൦ ഒന്നല്ല, മനസ്സ് ആത്മാവിനുള്ളിലാണ്

  • @haridasant.p.9849
    @haridasant.p.9849 หลายเดือนก่อน

    What about the soul?

  • @Jz7541
    @Jz7541 หลายเดือนก่อน +1

    Kure interviews kandu Lena ku maatram juice😀😀😀.... Pakuthi glassil vellam illa enna concept il alla kto... Noticed this thing athu paranjunne ullu.. Good interview... Getting lot knowledge... But juice oru kadamkadha aayi kidakunnu😀

  • @KimnJ-cl7bd
    @KimnJ-cl7bd หลายเดือนก่อน +1

    അക്ഷര ജ്ഞാനത്തിന്റെ നിറകുടം ആണ് ലെന മാഡം.
    അപാര ബുദ്ധിയുള്ള ആളാണ് മാഡം.
    ശാസ്ത്രജ്ഞാനം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു പാവമാണ് ലന മാഡം.
    അനുഭവങ്ങളുടെ യാഥാർത്ഥ്യമായി കാണുന്ന ഒരു അവസ്ഥയാണ് അവർക്ക് ഇപ്പോൾ ഉള്ളത്. മാറുമെന്ന് പ്രത്യാശിക്കാം. 🙏🙏🙏

  • @travelbroz8172
    @travelbroz8172 หลายเดือนก่อน

    Alien and a human interview