ഇപ്പോഴെങ്കിലും ഇത്‌ അറിയണ്ടേ? ഒരേ ജീവൻ പലതായി അവതരിക്കുമ്പോൾ l ഇനിയെന്തിനു tension? പ്രിയതാരം ലെന 5

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2024

ความคิดเห็น • 128

  • @thariqt990
    @thariqt990 25 วันที่ผ่านมา +11

    Good coversation 💚, ആത്മീയതയുടെ വഴി, അതിലെ ഉൾപിരിവുകൾ മനസ്സിലാക്കാൻ സാധിച്ചു. മനുഷ്യർ അനന്തമായ ജീവനും ജീവിതവുമാണ്, ആ ജീവനെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നുള്ളതാണ് ലളിതവും സംതൃപ്തി പൂർണവുമായ ജീവിതത്തിന് വേണ്ടത് എന്നുള്ള ulkaazhcha നൽകി നിങ്ങൾ. നിങ്ങളെ കേൾക്കാനായതിൽ സന്തോഷം... 💕🙏

  • @mahavtar
    @mahavtar 25 วันที่ผ่านมา +26

    മിടുക്കി high level spiritual knowledge🙏🏻

  • @mythmith7188
    @mythmith7188 25 วันที่ผ่านมา +8

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @Wexyz-ze2tv
    @Wexyz-ze2tv 26 วันที่ผ่านมา +25

    🙏🙏🙏🔥🔥🙏🙏🙏സത്യം. ആഗ്രഹിച്ചാലും പ്രകൃതി അനുകൂലിച്ചു കൊണ്ടെത്തിച്ചാലേ സാധ്യമാകു, എന്നാണ് അല്ലേ 🙏എന്റെ അനുഭവം ഇതാണ്.. കുറച്ചു, ജന്മങ്ങൾ ബാക്കി കാണും.. 🔥, നല്ല വിവരണം താങ്ക്സ്.. 🙏🔥🙏

    • @saralaviswam843
      @saralaviswam843 25 วันที่ผ่านมา +5

      നമ്മുടെ ഭാഗത്തു നിന്ന് നല്ല ശ്രമം വേണം. കയ്ക്കുമ്പിളിൽ പ്രകൃതി എല്ലാം തരില്ല.

  • @omshivayanama9
    @omshivayanama9 25 วันที่ผ่านมา +6

    ഉൾകണ്ണ് തുറന്നു കണ്ടു കാര്യങ്ങൾ മനസ്സിലാക്കുന്നവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയു. പൂർണ്ണ ആരോഗ്യത്തോടെ ലോകത്തിനു അറിവുകൾ പങ്ക് വക്കാൻ ലെനക്ക് കഴിയട്ടെ. ചോദ്യങ്ങൾ പ്രസക്തമാണെങ്കിൽ അതിനുള്ള ഉത്തരം കൃത്യമായി തത്സമയം തന്നെ തരാനുള്ള കഴിവ് പ്രധാനമാണ്. നല്ല ഉത്തരങ്ങൾ കിട്ടാൻ പാകത്തിന് ചോദിക്കാനുള്ള കഴിവും പ്രധാനമാണ്. അത് കൊണ്ട് തന്നെ ഇത്തരം സംവാദങ്ങൾ ആണ് സോഷ്യൽ മീഡിയകൾ വഴി കൂടുതൽ പേരിലേക്ക് എത്തേണ്ടതും.
    ഓം.

  • @oyessunil
    @oyessunil 24 วันที่ผ่านมา +4

    ഒരു പഴം പഴുത്തു വീണാൽ അത് അവസാനമാകുന്നില്ല, അതിലെ വിത്ത് പാകമായ അന്തരീക്ഷം സംജാതമാകുമ്പോൾ അത് വീണ്ടും ഭൂമിയിൽ പുനർജനിക്കുന്നു. ആ പഴമല്ല അതിലെ വിത്താണ് “ഞാൻ ” എന്ന സത്യം.

  • @manojankambrath4502
    @manojankambrath4502 26 วันที่ผ่านมา +8

    ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @krishnadaspolpully7109
    @krishnadaspolpully7109 25 วันที่ผ่านมา +2

    🌹🌹താങ്കൾ പറയുന്നത്, വളരെ ശരിയാണ്.
    പക്ഷെ മറിച്ചൊരുമിഥ്യബോധം സൃഷ്ടിച്ചു വച്ചു കഴിഞ്ഞു. ഇങ്ങനെ പറയുന്നത് പോലും അപകടമാണ്. 🌹🌹

  • @pradeepsukumarapillai6547
    @pradeepsukumarapillai6547 26 วันที่ผ่านมา +3

    നല്ല അറിവുകൾ🙏💐

  • @dileeshpersonaltrainer2471
    @dileeshpersonaltrainer2471 26 วันที่ผ่านมา +10

    All are connected, the best way is improve our quality of life

  • @MGchandrabhanu
    @MGchandrabhanu 25 วันที่ผ่านมา +3

    വളരെ നല്ല ഇൻ്റർവ്യൂ.thanks for uploading the vedio ❤

  • @vidyahari9742
    @vidyahari9742 26 วันที่ผ่านมา +4

    Thank u Lena & ESP channel ❤❤❤

  • @anilkumarvr4273
    @anilkumarvr4273 25 วันที่ผ่านมา +2

    beautiful one

  • @reghunathak5159
    @reghunathak5159 20 วันที่ผ่านมา

    I like this video. I could learn much from this video. Thank you.

  • @chefprathap1498
    @chefprathap1498 25 วันที่ผ่านมา +6

    പ്രണാമം 🙏ലെന 🙏.. പ്രണാമം 🙏ബിജുസാർ 🙏

  • @paulykk2775
    @paulykk2775 23 วันที่ผ่านมา

    Good conversation . helpful

  • @ytmk09
    @ytmk09 25 วันที่ผ่านมา +3

    Meditation is the best medicine !!! Thanks Lena Madam, Thanks Biju Sir 🙏🙏🙏

  • @peaceofmind9553
    @peaceofmind9553 26 วันที่ผ่านมา +3

    ❤Thank you...very informative.....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @007Bon60
    @007Bon60 26 วันที่ผ่านมา +6

    Lenamadom..... How intellextually you have grown... You feed us with your knowledge

  • @kcpaulachan5743
    @kcpaulachan5743 26 วันที่ผ่านมา +3

    Very good

  • @pharmacypracticepharma7568
    @pharmacypracticepharma7568 25 วันที่ผ่านมา +1

    Wonderful .❤

  • @savithrimk3469
    @savithrimk3469 26 วันที่ผ่านมา +1

    Thank you very much

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 18 วันที่ผ่านมา

    Super message ❤❤❤❤

  • @anithaasok9610
    @anithaasok9610 25 วันที่ผ่านมา +1

    🙏🙏🙏Great information

  • @dhivyap655
    @dhivyap655 25 วันที่ผ่านมา +2

    Thank you🙏🌹

  • @girijarani3742
    @girijarani3742 25 วันที่ผ่านมา +1

    Correct. Meditation is a best medicine.

  • @sajeevm986
    @sajeevm986 25 วันที่ผ่านมา +2

    Madam u r great❤

  • @pharmacypracticepharma7568
    @pharmacypracticepharma7568 25 วันที่ผ่านมา +6

    Just relax and see what’s happening surrounding you ..enjoy your life 😊

  • @remyakmkm9260
    @remyakmkm9260 25 วันที่ผ่านมา +2

    Thank you🥰

  • @jayarajjayaraj2212
    @jayarajjayaraj2212 26 วันที่ผ่านมา +4

    Waiting

  • @smv6507
    @smv6507 25 วันที่ผ่านมา +1

    A great women 🙏🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 22 วันที่ผ่านมา +1

    നമസ്ക്കരം ലേന ജി.

  • @sabareesanambatt
    @sabareesanambatt 25 วันที่ผ่านมา +32

    ഞാനും ദൈവവും രണ്ടാണെന്നു തോന്നുമ്പോൾ ഞാൻ ഭക്തനാണ്. ദൈവദാസനാണ്.
    ദൈവവും ഞാനും ബന്ധമുണ്ടെന്നു തോന്നുമ്പോൾ ഞാൻ ജീവനാണ്. ജീവാത്മാവാണ്.
    ദൈവം പരമാത്മാവും.
    ഞാനും ദൈവവും ഒന്നാണെന്നറിയുമ്പോൾ ഞാൻ ആനന്ദം തന്നെയാണ്. സച്ചിതാനന്ദം. ദൈവവും അതുതന്നെ. 🙏🏻🙏🏻

    • @elsu6501
      @elsu6501 25 วันที่ผ่านมา +2

      👍

    • @ESPParanormalsai
      @ESPParanormalsai  25 วันที่ผ่านมา +2

      ❤❤❤❤

    • @suryaprabha369
      @suryaprabha369 25 วันที่ผ่านมา +2

      ❤️🌹🙏🏽

    • @kriya862
      @kriya862 25 วันที่ผ่านมา +2

      🙏🏻🌹

    • @satyabhamakrishnan108
      @satyabhamakrishnan108 24 วันที่ผ่านมา +1

      😊😊😊🎉🎉🎉🎉

  • @explor_e
    @explor_e 25 วันที่ผ่านมา +1

    Good

  • @dileeshpersonaltrainer2471
    @dileeshpersonaltrainer2471 26 วันที่ผ่านมา +4

    Posetive ayi irikumboll thoughts better avum.. Apoll action better avum... Experience better avum

  • @Shankumarvijayan3897
    @Shankumarvijayan3897 9 วันที่ผ่านมา

    മലയാളി വിദേശത്തു പോയി വന്നപ്പോളും വിദേശി ഇവിടെ വന്നപ്പോളും കൂടെ കൂട്ടിയ ഭക്ഷണ സംസ്‍കാരം നമ്മളെ കൂടുതൽ രോഗികൾ ആക്കികൊണ്ടിരിക്കുന്നു -

  • @user-rr3id3wh2t
    @user-rr3id3wh2t 26 วันที่ผ่านมา +1

    👏👍😍

  • @harilalhari4345
    @harilalhari4345 25 วันที่ผ่านมา +3

    Lena is old soul ❤

  • @salilakumary1697
    @salilakumary1697 26 วันที่ผ่านมา +1

    🙏❤️

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 25 วันที่ผ่านมา +2

    ❤❤

  • @Friendsaluva6054
    @Friendsaluva6054 26 วันที่ผ่านมา +1

    🙏

  • @mastertechmlp
    @mastertechmlp 26 วันที่ผ่านมา +1

  • @meenanandan6359
    @meenanandan6359 12 วันที่ผ่านมา

    👍👍🙏

  • @thulasidevim9745
    @thulasidevim9745 26 วันที่ผ่านมา +1

    💚💚💚

  • @jyosbakes3511
    @jyosbakes3511 26 วันที่ผ่านมา +1

    🙏🙏🥰

  • @user-hw2si9eq6n
    @user-hw2si9eq6n 26 วันที่ผ่านมา +1

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 25 วันที่ผ่านมา +1

    🙏🏻

  • @pradhyunice7461
    @pradhyunice7461 25 วันที่ผ่านมา +6

    SMS meditation Thasmi Guruji Oru Interview Edukkumo .
    He is a better Guru.

  • @satheeshpullippara3427
    @satheeshpullippara3427 16 วันที่ผ่านมา

    ലെന ചേച്ചി ... അറിവിന്റെ നിറകുടം 😊

  • @subhashjohnson2333
    @subhashjohnson2333 26 วันที่ผ่านมา +1

    ❤❤❤

  • @kriya862
    @kriya862 25 วันที่ผ่านมา +1

    🎉❤

  • @chinnukiran9541
    @chinnukiran9541 26 วันที่ผ่านมา +2

    Where is the part 4

  • @bijukuzhiyam6796
    @bijukuzhiyam6796 14 วันที่ผ่านมา

    🙏👍

  • @revathykannan2550
    @revathykannan2550 25 วันที่ผ่านมา +1

    ❤❤❤❤

  • @shyamalasasidharan905
    @shyamalasasidharan905 26 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 26 วันที่ผ่านมา +1

    🙏🙏🙏❤️....

  • @sreejayasree3110
    @sreejayasree3110 25 วันที่ผ่านมา +1

    🙏🙏🙏❤️❤️

  • @jayakumar200
    @jayakumar200 26 วันที่ผ่านมา +1

    🙏🙏🙏🙏🙏🌹

  • @dileeshpersonaltrainer2471
    @dileeshpersonaltrainer2471 26 วันที่ผ่านมา +3

    I think low of attraction works well

  • @user-sv3ce6fm4n
    @user-sv3ce6fm4n 25 วันที่ผ่านมา +1

    ❤️❤️🙏🙏🌼🌼

  • @unnijs597
    @unnijs597 26 วันที่ผ่านมา +1

    🙏✨😄

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 25 วันที่ผ่านมา +2

    Aagrahangal nallathakkanalle sramikendath, samskarangalil mosham samskarangal maattiyalalle namude karmam change aavukayullu, alathe aagrahathinu purake nadakkalalo vendath..

  • @narayanantp3992
    @narayanantp3992 26 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @preethapb3634
    @preethapb3634 26 วันที่ผ่านมา +2

    🙏🕉️🌹

  • @sreejag5272
    @sreejag5272 25 วันที่ผ่านมา +1

    Dr.Babu Sebastian sir from aanakkal(kanjirappalli,Kottayam). kumfu,taichi,yoga,marma vaidyam....
    sirinte oru interview sadhiykkatte..🙏

  • @sathyaamma7272
    @sathyaamma7272 9 วันที่ผ่านมา

    👍👍👍❤️❤️❤️🙏🙏

  • @user-vg9px4uv4x
    @user-vg9px4uv4x 23 วันที่ผ่านมา +7

    Interview ചെയുന്ന ആൾക്കും വിഷയത്തെ കുറിച്ചു പരിചഞാനം ഉള്ള ആൾ ആയതു കൊണ്ട് നന്നായി പോയി 🙏

    • @ESPParanormalsai
      @ESPParanormalsai  23 วันที่ผ่านมา +1

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @user-vg9px4uv4x
      @user-vg9px4uv4x 23 วันที่ผ่านมา

      @@ESPParanormalsai 🙏

  • @vanajakshik96
    @vanajakshik96 26 วันที่ผ่านมา +6

    ഇംഗ്ലീഷ് പരമാവധി ഒഴിവാക്കാമായിരുന്നു നല്ല ഒരു അഭിമുഖം🙏🙏🙏

    • @binduvinodp247
      @binduvinodp247 25 วันที่ผ่านมา +1

      Avarkk malayalam athra comfortable alla. Athu kondanu avar englishil book ezhuthiyath.

  • @anawakenedsoul1111
    @anawakenedsoul1111 26 วันที่ผ่านมา +2

    ❤❤☯️

  • @kidsvlog4965
    @kidsvlog4965 24 วันที่ผ่านมา

    Malayalam books please

  • @frenin8222
    @frenin8222 21 วันที่ผ่านมา

    Lena Mam ❤❤❤❤❤❤❤

  • @user-cm8rv4nl6j
    @user-cm8rv4nl6j 25 วันที่ผ่านมา +2

    it is so simple ❤, not easy...😂

  • @sudhavk5170
    @sudhavk5170 26 วันที่ผ่านมา +2

    താങ്ക് യൂസർ മാഡം

  • @melvinpv3052
    @melvinpv3052 24 วันที่ผ่านมา

    Like

  • @joseejose9238
    @joseejose9238 24 วันที่ผ่านมา

    Nala addikittiyappol .....enthekeyoo parayannu....neelachadayan

  • @MP-kt7bn
    @MP-kt7bn 22 วันที่ผ่านมา

    എഫോസോസ്-5-14

  • @PriyaMinu
    @PriyaMinu 20 วันที่ผ่านมา

    മോഹനൻ വൈദ്യർ, ജേക്കബ് വടക്കാഞ്ചേരി ഒക്കെ പറഞ്ഞപ്പോ ഓഹോ ഇപ്പോ ആഹാ കുറെ പെർ മനസ്സിലാക്കുന്നുണ്ട്

  • @deepasivan604
    @deepasivan604 26 วันที่ผ่านมา +3

    🙏🙏🙏🙏🙏🙏🌹

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 26 วันที่ผ่านมา +1

    Pls avoid repeatations

  • @kesavadas5502
    @kesavadas5502 26 วันที่ผ่านมา +1

    അ ചേട്ടന് തിരിയാതെ വരുന്നു ണ്ടോ 🤔😄😂🤭

    • @shamnadshamnad765
      @shamnadshamnad765 24 วันที่ผ่านมา

      Enthu English o. Nammude English sir aanu .. bsp sir❤❤

  • @kesavadas5502
    @kesavadas5502 26 วันที่ผ่านมา +4

    ലെനയുടെ മുഖത്ത് ഒരു പ്രകാശം ഉണ്ടയിരുന്നു ഇപ്പോൾ അത് പോയി. കാണുന്നില്ല what happened 🤔

    • @soorajthayyil8393
      @soorajthayyil8393 25 วันที่ผ่านมา

      അത് റൂമിലെ ലൈറ്റിൻ്റെ പ്രശ്നമാണ്...

    • @YoursDev2015
      @YoursDev2015 24 วันที่ผ่านมา

      മുമ്പ് നല്ലോണം make up indarunnu..ippo ഇല്ലെന്ന് തോന്നുന്നു

    • @sasikumar7224
      @sasikumar7224 24 วันที่ผ่านมา

      Voltage കുറവാ!!!!!!

  • @AmericanDiary01
    @AmericanDiary01 25 วันที่ผ่านมา +1

    Onnukil Malayalam parayu allel English

  • @HABILHELLENIC
    @HABILHELLENIC 23 วันที่ผ่านมา

    ലെന മാം 🙌🏻🫡👌🏻

  • @ravikumarnair3132
    @ravikumarnair3132 24 วันที่ผ่านมา

    റെതനാകാരൻ രാക്ഷ്‌സനല്ല കാട്ട് നിവാസിയാണ് അതായത് ഒരു കാടാളൻ.

  • @kesavadas5502
    @kesavadas5502 24 วันที่ผ่านมา

    ജീവിതം ഒരു മരുന്ന് ആണ് 😄😂

  • @finalejudge
    @finalejudge 25 วันที่ผ่านมา +1

    അവസാനം ഒന്നും കയ്യിലെടുക്കാൻ ഇല്ല സമയം നഷ്ടം.

  • @kesavadas5502
    @kesavadas5502 26 วันที่ผ่านมา +1

    അതിന്റെ പേര് ആണ് ശവപ്പെട്ടി എല്ലാം കഴിച്ചു അവസാനം ഒരു ശവപ്പെട്ടി യിൽ 😄😂🤭

    • @soorajthayyil8393
      @soorajthayyil8393 25 วันที่ผ่านมา

      ഞങ്ങളൊക്കെ അഗ്നിയിൽ ദഹിപ്പിക്കാറാണ് .. ശവപ്പെട്ടിയിൽ സൂക്ഷിക്കാറില്ല😊

    • @kesavadas5502
      @kesavadas5502 25 วันที่ผ่านมา

      Thank you 👍​@@soorajthayyil8393

  • @LeenaAntony-ic3rp
    @LeenaAntony-ic3rp 26 วันที่ผ่านมา +1

    മൊത്തം ഇംഗ്ലീഷ് 😊

  • @user-ew5kn5fn5m
    @user-ew5kn5fn5m 25 วันที่ผ่านมา +1

    ഇംഗ്ലീഷ് അറിയാത്ത ഞാൻ 😒

    • @Abhilash_Sreenivas
      @Abhilash_Sreenivas 23 วันที่ผ่านมา

      ഒന്നും ഇല്ല, ജീവിതം ജീവൻ ഉള്ളത് ആവാൻ ഈ സമയം ഓരോന്നും കാണുക, അറിയുക. ജീവനെ അറിയുക.. ആനന്ദത്തിൽ എത്തുക 😊

  • @ratheeshratheesh6726
    @ratheeshratheesh6726 24 วันที่ผ่านมา

    Very good

  • @spjourneycreators
    @spjourneycreators 26 วันที่ผ่านมา +1

    🙏🙏🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 26 วันที่ผ่านมา +1

    ❤❤❤

  • @JMithun-cc3lv
    @JMithun-cc3lv 26 วันที่ผ่านมา +1

    ❤❤❤❤

  • @sreekumarib6400
    @sreekumarib6400 25 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼

  • @ratheeshratheesh6726
    @ratheeshratheesh6726 24 วันที่ผ่านมา

    🙏

  • @jayapradeep7530
    @jayapradeep7530 25 วันที่ผ่านมา +1

    🙏🙏🙏

  • @mayansbudha4317
    @mayansbudha4317 25 วันที่ผ่านมา +1

    🙏🙏🙏

  • @adharshpradharsh9370
    @adharshpradharsh9370 25 วันที่ผ่านมา +1

    ❤❤❤

  • @user-oj6ip2tm6n
    @user-oj6ip2tm6n 18 วันที่ผ่านมา

    🙏🙏🙏

  • @deepa_srisri
    @deepa_srisri 25 วันที่ผ่านมา +1

    ❤❤❤