ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാംബികയേ... ഭുവനേശ്വരീ... ശ്രീചക്രത്തിൽ അധിവസിക്കുന്ന ശിവശക്തി സ്വരൂപിണിയായ ശ്രീലളിതാംബികയെ പ്രകീര്‍ത്തിച്ച് ശ്രീഅഗസ്ത്യർ രചിച്ച രാഗമാലികയാണിത്. ചെഞ്ചുരുട്ടി, പുന്നാഗവരാളി, നാഥനാമക്രിയ, സിന്ധു ഭൈരവി എന്നീ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഭക്തിസാന്ദ്രമായ ഈ ദേവീസ്തുതിയില്‍ സംസ്കൃത പദങ്ങളും, തമിഴ് പദങ്ങളും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു... അമ്മേ ശരണം... 🙏
കോടി പുണ്യം കിട്ടട്ടെ പിറകിൽ പ്രവർത്തിച്ചവർക്ക് എല്ലാം 🙏🙏🙏
വളരെ വലിയൊരു വിഷയം വിശാലമായി അവതരിപ്പിച്ചതിന് വളരെ നന്ദി
I love Sidha- style - respect ing the Tamil language
ശ്രീചക്രരാജ സിംഹാസനേശ്വരീ
ശ്രീലളിതാംബികയേ...
ഭുവനേശ്വരീ...
ശ്രീചക്രത്തിൽ അധിവസിക്കുന്ന ശിവശക്തി സ്വരൂപിണിയായ ശ്രീലളിതാംബികയെ പ്രകീര്‍ത്തിച്ച് ശ്രീഅഗസ്ത്യർ രചിച്ച രാഗമാലികയാണിത്.
ചെഞ്ചുരുട്ടി, പുന്നാഗവരാളി, നാഥനാമക്രിയ, സിന്ധു ഭൈരവി എന്നീ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഭക്തിസാന്ദ്രമായ ഈ ദേവീസ്തുതിയില്‍ സംസ്കൃത പദങ്ങളും, തമിഴ് പദങ്ങളും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു...
അമ്മേ ശരണം... 🙏
പാട്ട് പാടിയത് സൂപ്പർ
Thankyou ❤
അവസാനത്തെ പാട്ട് കലക്കി..
🙏🙏🙏
Ramettan❤️
🥰🥰🙏
Chankam charan gachami .....
❤
❤❤
😍😍
Bhaashaashudhiyum uchaaranasudhiyum varaan aa mruthabhaasha romaananadan padikkunnath nallathaakum😂😂😂
സനാതന.ധർമ്മവും.ദ്റാവിഡ.ധർമ്മവും.അല്ലെങ്കിൽ.തമിഴ്.ധർമ്മവും.തമ്മിൽ.ഒരുപാട്.അകലമുണ്ട്.സംസ്ക്റ്തത്തേക്കാൾ.ഒരുപാട്.പഴക്കമുണ്ട്.തമിഴിന്.ബുദ്ധമതത്തെ.ഹിന്ദുമതത്തിൻറെ.ഭാഗമാണ്.എന്ന്.സനാതനക്കാർ.പറയുന്നുണ്ട്.അത്.ശരിയല്ല.രണ്ടും.രണ്ടാണ്.
അവിടും ഇവിടുന്നും കിട്ടിയ അറിവ് വെച്ച് തനിക്ക് എല്ലാം അറിയാം എന്ന് വെച്ച് വിഡ്ഢിത്തം പറയരുത്
🙏🙏🙏
❤❤
❤
🙏🙏🙏
❤
❤