എന്ത് കൊണ്ടാണ് ദൈവം നിന്റെ പ്രാർത്ഥന കേൾക്കാതെ പോകുന്നത് ? കൃപാസനം മരിയൻ ഉടമ്പടി ധ്യാനം

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 1.3K

  • @SanthanPs
    @SanthanPs 7 หลายเดือนก่อน +16

    മാതാവേ എന്റെ കടബാധ്യത മാറ്റി തരണേ. അവിടുത്തെ സന്നിധിയിൽ വന്നു ഉടമ്പടി പുതുക്കാനുള്ള കൃപ തരണേ. ആത്മഹത്യയുടെ വട്ടത്തിലാണ് അമ്മേ കടം കൊണ്ട് രക്ഷിക്കണേ . പലിശക്കാരുടെ അടുത്തുനിന്ന് കടമെടുത്തു നശിക്കുകയാണ് അമ്മേ അവരിൽനിന്ന് കടമെടുക്കാതെ തൊഴിൽ ചെയ്യാനുള്ള കൃപ തരണേ തിരു കുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു അമ്മ മാതാവേ🙏🙏🙏

  • @anupa6620
    @anupa6620 5 หลายเดือนก่อน +14

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയും മക്കളെ എന്നെയും ഒന്നാക്കി ചേർക്കേണമേ കുടുംബത്തിൽ സമാധാനം സന്തോഷവും നൽകിയ അമ്മ അനുഗ്രഹിക്കണമേ ആമേൻ ജീവിതപങ്കാളിയുടെ മദ്യപാനം അമ്മേ മാതാവ് മാറ്റി തരണമേ

  • @shylajasivaraman3295
    @shylajasivaraman3295 8 หลายเดือนก่อน +27

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ യായിരിക്കേണമേ ആമ്മേൻ

  • @lucosjoseph3508
    @lucosjoseph3508 5 หลายเดือนก่อน +34

    നിത്യ പുരോഹിതനായ ഈശോയെ അങ്ങയുടെ പ്രിയപ്പെട്ട ദാസനായ ഞങ്ങളുടെ പ്രിയപ്പെട്ട VP ജോസഫ് അച്ഛനെ അങ്ങയുടെ തിരുഹൃദത്തിലേക്ക് സമർപ്പിക്കുന്നു കൃപസന അമ്മയുടെ മാത്യസ്തയിൽ ഈ അപേക്ഷ സ്വീകരിച്ചു ആയിര ആരോഗ്യവും ദീർഘ ആയുസും നൽകി ക്രൂപാസനം മാതാവിനെ ഭൂമിയുടെ അതിർത്തിയോളം ഉയർത്താൻ, അമ്മ വഴി ഈശോ മാനവ കുലത്തിന്റെ ഏക രക്ഷകൻ എന്നറിയുവാൻ ഇടയാക്കണമേ 🙌❤️🙏.

    • @freefireworld3704
      @freefireworld3704 5 หลายเดือนก่อน

      പരിശുദ്ധ മാതാവേ എനിക്ക് ജോലി അന്വേഷിക്കുന്ന മാതാവ് എത്രയും പെട്ടെന്ന് സഹായിക്കണമേ മാതാവേ

    • @freefireworld3704
      @freefireworld3704 5 หลายเดือนก่อน

      അമ്മേ മാതാവേ എനിക്ക് രക്ഷിക്കണമേ എന്റെ കടത്തിൽ നിന്ന് ആഗസ്റ്റ് 31ന് മുൻപിൽ ജോലി ആക്കി തരണമേ അനുഗ്രഹിക്കണമേ അമ്മേ പ്രാർത്ഥിക്കണമേ ദൈവത്തിനോട്

    • @freefireworld3704
      @freefireworld3704 5 หลายเดือนก่อน

      എന്റെ ദൈവ മാതാവേ എനിക്ക് ജോലി തന്നോട് മാറ്റിത്തരണം

    • @freefireworld3704
      @freefireworld3704 5 หลายเดือนก่อน +1

      എന്റെ ദൈവമാതാവേ എനിക്ക് ജോലി തന്ന രക്ഷിക്കണമേ അമ്മയെ കടങ്ങളെല്ലാം മാറ്റി തരണമേ

    • @freefireworld3704
      @freefireworld3704 5 หลายเดือนก่อน +1

      അമ്മേ എന്റെ ദൈവം മാതാവേ എനിക്ക് ജോലി തന്നെ രക്ഷിക്കണമേ എന്റെ കടങ്ങളിൽ നിന്നകേറ്റണമേ ഒരു ഭവനം വെക്കാൻ എന്നെ അനുഗ്രഹിക്കണമേ ഇയാഗസ്റ്റ് പത്തൊന്നിനു മുൻപായ നടത്തി തരണമേ ജോലി കറക്റ്റ് ആയി കിട്ടിയിരിക്കണമേ അമ്മേ

  • @mathewthomas2561
    @mathewthomas2561 8 หลายเดือนก่อน +39

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് പഠിക്കാൻ മടുപ്പ് തോന്നാതെ നന്നായി പഠിക്കാൻ സാധിക്കണേ ❤❤❤❤

  • @valsammavarghese5689
    @valsammavarghese5689 6 หลายเดือนก่อน +2

    ഈശോ അമ്മമാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാദിച്ചു തരണം എന്നെയും ഉമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോ കൃപാസന o അമ്മ അനു ഹിക്കണം

  • @RajanKE-c5f
    @RajanKE-c5f 7 หลายเดือนก่อน +5

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സുഖപെടുത്തണമേ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോളുടെ പനി സുഖപ്പെത്തേണമേ എന്റെ മരുമകനും പനി വരല്ലേ എന്റെ അമ്മയും ഈശോയും കാത്തു രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @AnilKumar-kb4uv
    @AnilKumar-kb4uv 8 หลายเดือนก่อน +52

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ യേശുവേ കർത്താവേ ജോസഫ് അച്ഛനെ ആരോഗ്യവും ആയുസും കൊടുത്ത് സഹായിക്കേണമേ

  • @philomina7677
    @philomina7677 7 หลายเดือนก่อน +16

    എൻറെ മകന്റെ സങ്കടം മാറ്റി കൊടുക്കേണമേ ശക്തിയും ബലവും നൽകേണമേ ആമ്മേൻ

  • @jishavinod4139
    @jishavinod4139 5 หลายเดือนก่อน +4

    ഈശോയെ നിമിഷയുടെ സോറിയാസിസ് പൂർണ്ണമായി മാറ്റി തരണേ..അവളുടെ തലയിലെ താരൻ ഇനി നീ എന്നെ കാണിക്കരുത് നെറ്റിയിലെ പാടുകൾ ശരീരത്തിലെ വെള്ള പാടുകൾ എല്ലാം ഇന്ന് തന്നെ മാറ്റി തരണേ എന്റെ ഈശോ

  • @athikvt3299
    @athikvt3299 5 หลายเดือนก่อน +2

    . എൻ്റെ മേൾക്ക് സ്ഥിരമായി നല്ലോ ജോലി കിട്ടണമേ മാതാവ് എൻ്റെ മോളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏്് മേൾക്ക് ്് തെ
    ണ്ട ക്ക് ഒരു തടിപ്പ് വരുന്നു അത് മാറ്റി സുഖപെടുത്തണമേ പൊന്നു മാത വെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @sheebageorge9995
    @sheebageorge9995 7 หลายเดือนก่อน +11

    അമ്മ മാതാവേ എന്റെ കടങ്ങളുടെ മേൽ കരുണായിരിക്കണമേ

  • @sajinis5344
    @sajinis5344 5 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗത്തിൽ വച്ച കാര്യം നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheycijohnson
    @sheycijohnson 8 หลายเดือนก่อน +34

    അമ്മേ മാതാവേ എൻ്റെ നിയോഗസങ്ങളുടെ മേൽ കരുണയായിരിക്കേണമേ

  • @prasadvazhuvelil
    @prasadvazhuvelil 2 หลายเดือนก่อน +1

    എൻ്റെ പരിശുദ്ധ അമ്മേ മാതാവേ എൻ്റേയും എൻ്റെ ഭാര്യയുടേയും കുട്ടികളുടേയും സകലവിധ അസുഖങ്ങളിൽ നിന്നും പൂർണ്ണ സൗഖ്യം നൽകേണമേ ❤❤

  • @jincythomas6025
    @jincythomas6025 8 หลายเดือนก่อน +46

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ 🙏🏿🙏🏿🙏🏿

  • @vimalaraghunathan5114
    @vimalaraghunathan5114 5 หลายเดือนก่อน +6

    അമ്മ മാതാവേ ലോകം മുഴുവനും ഉള്ള എല്ലാ രോഗികളെയും അമ്മ സുഖപെടുത്തണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @ashaanoop8387
    @ashaanoop8387 8 หลายเดือนก่อน +10

    അമ്മേ മാതാവേഉടമ്പടി നിയോഗം സാധിച്ചു തരണമെന്ന്അമ്മയോടും യേശു അപ്പച്ചനുംപ്രാർത്ഥിക്കുന്നുആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @anushibu8111
    @anushibu8111 4 หลายเดือนก่อน +3

    പരിശുദ്ധ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻 വിദേശത്തെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ പ്രസാദവരമാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LailammaJose-z8z
    @LailammaJose-z8z 8 หลายเดือนก่อน +7

    അമ്മേ മാതാവേ, ഈശോയുടെ സ്നേഹത്താൽ എന്നെ നിറക്കണമേ 🙏.സഹനങ്ങളെ നേരിടാൻ 🙏പ്രയാസങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ ശക്തി നല്കണമേ 🙏.

  • @Seena-oq6wp
    @Seena-oq6wp 3 หลายเดือนก่อน +1

    എൻ്റെ മാതാവേ എൻ്റെ കടബാധ്യതകൾ അങ്ങ് ഏറ്റെടുക്കേണമെ .അമ്മേ മാതാവേ അവിടുന്ന് എന്നെ സഹായിക്കേണമേ.ഞങ്ങളെ സഹയിച്ചവരോട് വാക്ക് പാലിക്കുവാൻ കഴിയാതെ അപമാനിക്കപ്പെട്ട നിൽക്കുന്ന ഞങ്ങളിൽ കനിയേണമെ ആമേൻ

    • @fridaymedia7
      @fridaymedia7 2 หลายเดือนก่อน

      ഞാനും ഇതെ അവസ്ഥയിലൂടെയാണ് ❤❤❤.. അമ്മേ സഹായിക്കണമേ,

  • @james-bu2ky
    @james-bu2ky 5 หลายเดือนก่อน +18

    എന്റെ അമ്മേ മാതാവേ എന്റെ മോൾക്ക് ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് എന്നന്നേക്കുമായി നിർത്താൻ സഹായിക്കേണമേ 🙏🙏🙏❤❤❤.

  • @MarykuttyV.T
    @MarykuttyV.T 3 หลายเดือนก่อน +1

    Amme Sthuthi. Aradhana.

  • @jainammawilson5357
    @jainammawilson5357 8 หลายเดือนก่อน +8

    അമ്മേ മാതാവേ എൻറെ കണ്ണിൻറെ ഞരമ്പിനെ സുഷിരങ്ങൾ അടയുവാനും പൂർണ്ണമായും കാഴ്ചശക്തി ലഭിക്കുവാനും അപേക്ഷിക്കുന്നു

    • @janesherly8199
      @janesherly8199 7 หลายเดือนก่อน

      എന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച്ച ലഭിക്കണേ മാതാവേ 🙏🏻

    • @philominajames-pc1et
      @philominajames-pc1et 5 หลายเดือนก่อน

      Ente amme mone August 10 nu munpe oru nalla part time Joly kittane, Avante college September 1 ne thudagane amme,amme canada yil cherne puthiya rules undakane amme,

    • @philominajames-pc1et
      @philominajames-pc1et 5 หลายเดือนก่อน

      Amma mathave Monte visa shariyaki kodukane amme

  • @philominatomy6292
    @philominatomy6292 7 หลายเดือนก่อน +4

    എനിക്ക് നന്നായി ഉറങ്ങുവാനുള്ള അനുഗ്രഹം തന്നതിനെ ഓർത്ത് ഈശോയ്ക്ക് അമ്മമാതാവിന് നന്ദി പറയുന്നു

  • @LincyMolkv
    @LincyMolkv 6 หลายเดือนก่อน +1

    ÀMEN 🙏🌹🙏🌹🙏🌹

  • @omanabalakrishnan763
    @omanabalakrishnan763 7 หลายเดือนก่อน +6

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ എൻ്റെ മകൻ മിഥുന് ഗൾഫിൽ പോകാൻ അനുമതി നൽകണേ എൻ്റെ അമ്മേ മാതാവേ ഇപ്പോൾ വന്ന ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി റിക്കണീ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ ഞങ്ങളുടെ ഭവനത്തിൽ എല്ലായ്പ്പോഴും അമ്മയുടെ കരുണനിറഞ്ഞ അനുഗ്രഹം തന്ന് സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ

  • @__.theblackbird.
    @__.theblackbird. 7 หลายเดือนก่อน +2

    യേശുവേ അമ്മമാതാവേ എന്റെ കുഞ്ഞിന് രോഗസൗഖ്യം നൽകണേ അവളുടെ പിരീഡ്സ് ക്രമമിക്കിത്തരണേ

  • @AshlybabuAshlyajeesh
    @AshlybabuAshlyajeesh 7 หลายเดือนก่อน +13

    കടബാധ്യതയെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു, പൊക്കാൻ വയ്യാത്ത കട ബാധ്യത ആണ് മാതാവേ

  • @jasminkg2
    @jasminkg2 6 หลายเดือนก่อน +2

    Amme mathave Ente monuoru joli koduthu Anugrahaikeneme Amen

  • @minimoozhickal2920
    @minimoozhickal2920 8 หลายเดือนก่อน +35

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ മുടൽ മാറ്റി തരുവാൻ കരുണയുടകണമേ

  • @ShyjaPeter
    @ShyjaPeter 5 หลายเดือนก่อน +1

    കർത്താവേ കര്യണയാകണമെ യേശുവേ അനുഗ്രഹിക്കണമേ ആമേൻ

  • @SivanSivadasan-r1t
    @SivanSivadasan-r1t 7 หลายเดือนก่อน +31

    എന്റെ അമ്മേ എന്റെ തെറ്റുകൾ പൊറുക്കണം അമ്മേ എന്നെഅനുഗ്രഹിക്കണാമെ എന്റെ മകൻ പുറത്തേക്ക് പോകുവാൻ നോക്കുന്നുണ്ട് അത് നല്ല ജോലി ആകണമേ. അത് ശരി യാക്കി തരണമേ. എന്റെ മക്കളെ കാത്തുകൊള്ളണമേ. എന്റെ കണ്ണന് പണി ഉണ്ടാവണമേ. അവർക്ക് പണി ക്ക് വിളിക്കാൻ തോന്നിക്കണമേ. എന്റെ കണ്ണന്റെ അമ്മക്ക് കിട്ടാൻ ഉള്ള കാശ് എത്ര യും വേഗം കിട്ടാൻ അമ്മ അനുഗ്രഹിക്കണം

  • @LeelammaFranklin
    @LeelammaFranklin 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പരിശുത്താല്മയിന്റെ വരദനങ്ങളാൽ നിർക്കണമേ 🙏amen🙏🙏🙏🙏

  • @babyjose34
    @babyjose34 8 หลายเดือนก่อน +5

    ഈശോയെ ഗീതയുടെ കാൻസർ രോഗം സുഖപ്പെടുത്താൻ കരുണ തോന്നണ്ണമേ. മാതാവേമാത്യസ്തതം വഹിക്കേണ്ണമേ.

  • @MarykuttyV.T
    @MarykuttyV.T 3 หลายเดือนก่อน +1

    amme sthuthi. Aradhanasthothram

  • @RajanRajan-sz2is
    @RajanRajan-sz2is 7 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ അമ്മ ഉപേക്ഷിക്കില്ല എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ വന്നു എന്റെ ഈ ജീവനും ജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാൻ വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 5 หลายเดือนก่อน +1

    അമ്മേ മാതാവേ ബുദ്ധിമുട്ടുകളും മാറ്റി തരണേ ഈശോയെ❤❤

  • @LucyPoulose-b3b
    @LucyPoulose-b3b 7 หลายเดือนก่อน +28

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തി ൻെറബലഹീനതകളെഅനുഗ്രഹിച്ച്ബലടുത്തിചേർത്ത്നിർത്തണമേഉത്തരംനൽകണമേമാതാവേ❤❤

    • @abhikrabhinandhan7254
      @abhikrabhinandhan7254 6 หลายเดือนก่อน +1

      Amen

    • @PaulSebastian-wb6vw
      @PaulSebastian-wb6vw 4 หลายเดือนก่อน +1

      അമ്മേ എന്റെ മകനെ വിശിതികരിക്കേണേമേ, ലഹരി വസതുവിന്റെ പിടിയിൽ നിന്ന് മോജിപ്പിക്കേണമേ അമ്മ അല്ലതെ ആരുമില്ല സഹയിക്കൻ എന്നെ കൈവിട തെ

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 5 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവേ മാതാവേ എന്റെ ഹസ്ബന്റിന്റെ കണ്ണിന്റെ മൂടൽ മാറ്റി കൊടുക്കേണമേ കണ്ണിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം പരിശുദ്ധ അമ്മേ 🙏 ആമേൻ

  • @kunjumolsabu5156
    @kunjumolsabu5156 7 หลายเดือนก่อน +32

    അമ്മ മാതാവേ കൊച്ചുമോളുടെയും, ബിന്ദു സിസ്റ്ററിന്റെയും, അനീഷിന്റെയും കാൻസർ എന്ന രോഗം മാറ്റിത്തരേണമേ 🙏🙏🙏

    • @LissySaju-i7j
      @LissySaju-i7j 6 หลายเดือนก่อน

      Kripa venam appa cancer Bindu sister Aneesh. ❤

    • @LissySaju-i7j
      @LissySaju-i7j 6 หลายเดือนก่อน

      Pray for kuttu loveme iam his mom❤

  • @RaineyPaulose
    @RaineyPaulose 7 หลายเดือนก่อน +4

    മാതാവെ അമ്മേ മക്കൾക്ക് വേണ്ടി അപേക്ഷിക്കേണമെ മകൾക്ക് കുഞ്ഞുങ്ങളെ കെടുക്കേ ഞ്ഞ മെ ആമീൻ❤❤❤

  • @sajithamartin8410
    @sajithamartin8410 7 หลายเดือนก่อน

    Love you jesus ❤🙏🏻❤

  • @stephysajuSaju-yw7tf
    @stephysajuSaju-yw7tf 7 หลายเดือนก่อน +7

    അമ്മേ മാതാവേ എനിക്ക് പുറത്തേക്കു ജോലിക്ക് പോകുവാൻ വേണ്ടി ക്യാഷ് ന്റെ ബുദ്ധിമുട്ട് ഉണ്ട് അമ്മേ തരാന്ന് പറഞ്ഞ ചേട്ടൻ ക്യാഷ്തരാൻ അമ്മ മാതാവേ അവിടുത്തെ അനുഗ്രഹം ചോരീയേണമേ അമ്മേ എനിക്ക് പോകാൻ അമ്മ അനുഗ്രെഹിക്കണമേ 🙏🙏

  • @SunilB-k6c
    @SunilB-k6c 5 หลายเดือนก่อน

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി തൊഴിൽ മേഖലയും ജീവിതവും മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @sumamery2724
    @sumamery2724 6 หลายเดือนก่อน +4

    അമ്മായി മാതാവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി സമാധാനത്തോടെ ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തന്നു ഞങ്ങളെ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @MiniBoban-k4j
    @MiniBoban-k4j 6 หลายเดือนก่อน +1

    ആമേൻ OETexam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 หลายเดือนก่อน +6

    അമ്മേ മാതാവേ ങ്ങളുടെ കേസ് അമ്മയുടെ വണക്കം മാസം എല്ലാ ഞങ്ങൾക്ക് അനുകൂലമായി വരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

    • @anithakurup1105
      @anithakurup1105 6 หลายเดือนก่อน

      Rohith monejob.kittanema

  • @MarykuttyV.T
    @MarykuttyV.T 3 หลายเดือนก่อน +1

    makkalku Job Nalki Anugrahi ekane Ammen. Bless my family.

  • @anjanaaaa.h
    @anjanaaaa.h 8 หลายเดือนก่อน +5

    മാതാവേ ഞാൻ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ച പൈസ എനിക്ക് കിട്ടണേ ഇന്ന് തന്നെ...എനിക്ക് സാക്ഷ്യം പറയാനും എന്റെ അനുഭവം വഴി എന്റെ വീട്ടുകാർ കൃപാസനത്തിൽ വിശ്വസിക്കുവാനും ഇടവരുത്തണമേ

  • @rajirj9233
    @rajirj9233 5 หลายเดือนก่อน +2

    Easowye Amma mathavayyy entay koottukari archanayku vayaaa ::avalay katholanayyy::avalku swasam muttalaaa:::anugrahikanay asheervadhikkanay avalay::❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 หลายเดือนก่อน +3

    ഈശോയെ രണ്ട് അമ്മേ ഞങ്ങളുടെ കേസിൽ ഈ മാസം 30നു അകും തീർപ്പാക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @BettyDavis-gp4ge
    @BettyDavis-gp4ge 6 หลายเดือนก่อน +2

    Angust 15 ന് മുമ്പ് എൻ്റെ മുമ്പ് പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലി ലഭിക്കാൻ സഞ്ചാരി മാതാവേ ;മകൻ്റെ മുമ്പേ പോകണമേ .❤ വിശ്വാസ തീക്ഷണത നൽകണേ❤ ഉടമ്പടി കൃത്യമായി പാലിക്കാൻ കൃപകൊടുക്കണേ❤ അങ്ങനെ അവൻ്റെ കൂട്ടുകാർക്കു വേണ്ടി അവനെ ഒരു സാക്ഷിയാക്കണേ❤
    അമ്മ മാതാവേ! കുഞ്ഞുമേൻ്റെ വൈദികനാകാനുള്ള ആഗ്രഹത്തെ അനുഗ്രഹിക്കണമേ❤❤❤ പക്വതയോടെ സംസാരിക്കാൻ, പ്രവൃത്തിക്കാൻ മോനെ അനുഗ്രഹിക്കണേ
    രണ്ട് മക്കൾക്കും അടുക്കും ചിട്ടയും, കൃത്യനിഷ്ഠയും അനുദിന ജീവിതത്തിൽ ഉടനീളം ലഭിക്കാൻ സഞ്ചാരി മാതാവേ ഇടപെടണമേ❤❤❤

  • @lathakrishnan155
    @lathakrishnan155 7 หลายเดือนก่อน +9

    അമ്മേമാതാവേ എന്റെമോനെ കൂട്ട്കെട്ടിൽ നിന്നും ലഹരിയിൽ നിന്നും രഷിക്കേണമേ. മോനെ. ഒരു ജോലി കിട്ടണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 6 หลายเดือนก่อน +2

    അമ്മേ ക്യ പാസനമാതാവേ എൻ്റെ മകൻ്റെ എല്ലാ ചീത്ത കുട്ട കെട്ടും വിടാൻ കൃപകെടുക്കണമേ മകൻ്റെ മദ്യപാനം മയക്കുമരുന്ന് മറ്റ് എല്ല ദുശ്ശീലങ്ങളിൽ നിന്നും മകൻ്റെ തെറ്റായ ബന്ധനത്തിൽ നിന്നും മാനസാന്തര കൊടുക്കണമേ മാനാ വേഹൻ്റെ പ്രാർത്ഥന കേൾക്കണമേ മാനാവേ കരുണയാകണമെ യേശുവേ നന്ദിയേശുവേ സ്തോത്രം

  • @suseelakm997
    @suseelakm997 8 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ മകനെതൃത്താനാകണമേ ആമ്മേൻ😢

  • @james-bu2ky
    @james-bu2ky 5 หลายเดือนก่อน +1

    Ave maria 🙏🙏🙏❤❤❤.

  • @princythomas2697
    @princythomas2697 8 หลายเดือนก่อน +28

    എന്റെ കുടുംബത്തിൽ സമാധാനമുണ്ടാക്കി തരണമേ🙏🙏🙏🙏🙏

  • @Sreedevinadh
    @Sreedevinadh 7 หลายเดือนก่อน

    Amen Amen Amen 🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 8 หลายเดือนก่อน +9

    എന്റെ മാതാവേ എന്റെ കടഭാരങ്ങൾ എന്റെ മാതാവിന്റെ പാദത്തിൽ സമർപ്പിക്കുന്നു അതുപോലെ ഈ മെയ്‌ മാസത്തിൽ രണ്ടു പേരുടെ ഗോൾഡ് പണയം എടുത്തു കൊടുക്കണം അതിന് എന്നെ സഹായിക്കണേ മാതാവേ 😭😭😭🙏🙏🙏❤️❤️❤️ആമേൻ

    • @ShijukoothurShijukochu
      @ShijukoothurShijukochu 8 หลายเดือนก่อน +1

      മാതാവേ എന്റെ മീൻ വിറ്റ് തിരണമേ അമ്മേ

    • @indravelyadhan3878
      @indravelyadhan3878 4 หลายเดือนก่อน

      🙏🙏🙏🙏🙏

  • @PhilominaThomas-it7ox
    @PhilominaThomas-it7ox 6 หลายเดือนก่อน +1

    എൻറെ അമ്മ മാതാവേ ഞാൻ അമ്മയുടെ ഉടമ്പടി എടുത്തപ്പോൾ മോളല്ലേ എൻറെ മോളുടെ ശർദിൽ മാറ്റി തരണമേ ഈശോയെ അത്രയ്ക്ക് കഷ്ടപ്പെടുകയാണ് എൻറെ മോള്❤❤❤❤

  • @mollymartin4029
    @mollymartin4029 8 หลายเดือนก่อน +6

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണയായിരിക്കണമേ🙏🙏

    • @chinnaunni
      @chinnaunni 8 หลายเดือนก่อน

      എന്റെ മുതവേ എന്റെ മകളെ കാ ത്തു കൊള്ളണമേ

    • @chinnaunni
      @chinnaunni 8 หลายเดือนก่อน

      എന്റെ കുടുംബ തിൻെറസാബിതിക്കമേഘ ല അനുഗ്രഹിക്കണമേ ആമേൻ

  • @thomasjoseph8308
    @thomasjoseph8308 7 หลายเดือนก่อน +1

    ഇവരുടെ പ്രാർത്ഥന സാധിച്ചുകൊടുകേണമേ അമ്മേ ദൈവത്തിന്റെ അമ്മേ

  • @RajanKE-c5f
    @RajanKE-c5f 7 หลายเดือนก่อน +11

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവനെ ജോലിക്ക് പോകുവാൻ തോന്നിക്കണമേ ഈശോയെ മാതാവേ അവനെ ദൈവ വിശ്വാസി ആക്കണമേ പരിശുദ്ധ ആത്മാവിനെ നിറവെററണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

    • @maryjosephvalakamattathil6467
      @maryjosephvalakamattathil6467 7 หลายเดือนก่อน +2

      Anne Mathave .my memory is becoming less and now what. I heard after2 minute l can't remember.please. Mother, increase my memory.. After two or three days

    • @rosammajacob7802
      @rosammajacob7802 7 หลายเดือนก่อน +1

      Amme july 3 phd submission
      September 15 vivaham jeromes

    • @dipeeshkk2414
      @dipeeshkk2414 7 หลายเดือนก่อน

      മാതാവേ എൻറ കാലിലെ വേ. തന മാറ്റി തരണമ

    • @dipeeshkk2414
      @dipeeshkk2414 7 หลายเดือนก่อน

      പമാതാവേ എന്റെ കണ്ണിന് നല്ല കാഴ് തരേണമേ

  • @sumasabu-lk8go
    @sumasabu-lk8go 5 หลายเดือนก่อน

    എന്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ മോളുടെ ജോലിയിൽ വന്നിട്ടില്ല തടസങ്ങൾ അകറ്റി തരണമേ മാതാവേ അവളുടെ സങ്കടങ്ങൾ മാറ്റി കൊടുക്കണമേ

  • @sujashaju273
    @sujashaju273 7 หลายเดือนก่อน +4

    അമ്മേ മാതാവേ മക്കളിൽ കനിയണമെ

  • @GeethaChandran-nu6qx
    @GeethaChandran-nu6qx 7 หลายเดือนก่อน

    Yente parishudha matheve stalavum veedum ellatta nagalkku oru സ്വന്തമായി ഒരു veedu tannu anugrahikkename karthave yente prartana sadhichu tarenme Amen Amen Amen🙏🙏🙏❤️❤️❤️

  • @AniJoseph-ud4wu
    @AniJoseph-ud4wu 8 หลายเดือนก่อน +4

    പരിശുദ്ധ ദൈവമാതാവേ ഫീസ് അടയ്ക്കാതെ മുടങ്ങി കിടക്കുന്ന എൻ്റെ മോൻ്റെ പഠനം പൂർത്തി ആക്കി കിട്ടുവാൻ സഞ്ചാരി മാതാവേ അനുഗ്രഹിക്കണമേ . ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം കിട്ടുവാൻ അനുഗ്രഹിക്കണമേ . എൻ്റെ ഭർത്താവിൻ്റെ മദ്യപാനശീലം മാറ്റി തരണമേ എൻ്റെ രണ്ടു വികലാംഗർ ആയ സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ. എൻ്റെ രണ്ടു സഹോദരിമാരുടെ ഷുഗർ എന്ന രോഗം മാറ്റി തരണമേ എൻ്റെ High BP മാറ്റി തരണമേ സഞ്ചാരി മാതാവേ ഞങ്ങളേ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷികൾ ആക്കി അനുഗ്രഹിക്കണമേ🙏🙏🙏♥️

  • @Chinjusara
    @Chinjusara 4 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അമ്മ മാതാവ് പരിഹരിച്ചു തരണമേ എന്റെ സഹോദരിയുടെ വാത രോഗം പരിപ്പൂർണമായും സുഖപ്പെടുത്തി തരണമേ, അമ്മേ മതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രേശ്നങ്ങളിൽ എല്ലാം അമ്മ ഇടപെടണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏

  • @BencyLawrence-vo6qt
    @BencyLawrence-vo6qt 7 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നയും എന്റെ കുടുംബതീനയും സമർപ്പിക്കുന്നു, എന്റെ കടം മാറ്റി തരണമേ പലിശ കൊടുത്തു കൊടുത്തു മരിക്കുന്നു മാതാവേ അതുകൊണ്ട് എന്റെ കടം ഒന്ന് മാറ്റി തരണമേ.

  • @sudhamoniammaj8929
    @sudhamoniammaj8929 7 หลายเดือนก่อน +1

    Amme parisudha daivamathave ente makkale viswasathjl konduvaraname.ente roshnimolude asughagal Matti avalkk saughyam nalki sahayikkaname.amen

  • @lillymsaju854
    @lillymsaju854 7 หลายเดือนก่อน +5

    Amme mathave ente makkalude asukam matty tarename anugraggicename amen

  • @LathaS-i2k
    @LathaS-i2k 7 หลายเดือนก่อน

    Amen❤️❤️❤️

  • @shylajasivaraman3295
    @shylajasivaraman3295 8 หลายเดือนก่อน +167

    എന്റെ മകനെ പഠിക്കാൻ തോണിക്കേണമേ ചിത്ത കൂട്ടുകെട്ട് മാറ്റി തരേണമേ ആമ്മേൻ എന്റെ സഞ്ചാരി മാതാവേ എന്റെ മകനെ ഒന്നും സ്പർശിക്കേണമ്മ ആമ്മേൻ

    • @nirmalamathew5606
      @nirmalamathew5606 8 หลายเดือนก่อน +17

      Monnu. I teiel orru. Jolley. Amma eashonttadduthu. Partanggu koddukkan Amma kannevunddakkannamme

    • @gracyraghu1881
      @gracyraghu1881 8 หลายเดือนก่อน +7

      AmmeAnugrahikkename

    • @Baby-qb1zl
      @Baby-qb1zl 7 หลายเดือนก่อน +2

      Yesuvae

    • @minijoseph3337
      @minijoseph3337 7 หลายเดือนก่อน +2

      Amen Amen Amen Amen Amen Amen Amen

    • @minijoseph3337
      @minijoseph3337 7 หลายเดือนก่อน +3

      Praise the Lord
      Amen Amen Amen
      God is love
      Ave Maria
      God bless us
      Thank you Jesus
      Thank you God
      Thank you Amme
      Praise the lord
      Amen Amen Amen Amen Amen

  • @Ebroxff
    @Ebroxff 6 หลายเดือนก่อน

    അമേ മാതാവേ എന്റെ രണ്ട് മക്കൾക്ക് ഇന്ന് ഇപ്പോൾ പരീക്ഷ യാണ നന്നായി പരീക്ഷ നന്നായി നല്ല ഉയർന്ന മാർക്ക് കിട്ടുന്നതിന് അമ്മേ മാതാവേ സഹായിക്കണേ കൃപാസനം മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @SujathaK-t5y
    @SujathaK-t5y 8 หลายเดือนก่อน +5

    അമ്മ മാതാവേ എന്റെ മകളുടെ വിവാഹം പെട്ടന്ന് നടത്തി തരണമേ
    ആമേൻ

  • @jasminkg2
    @jasminkg2 6 หลายเดือนก่อน +1

    Amme mathave Ente monute joli Thadasam eduthmatti thareneme Amen

  • @Lakshmiranjith-yh4lj
    @Lakshmiranjith-yh4lj 7 หลายเดือนก่อน +10

    എന്റെ മകന്റവിവാഹംഇപ്പോൾ 31 വയസ്സായി ഈ വയസ്സിൽ തന്നെ നടക്കണമേ മാതാവെ എന്റെ കാലിന്റെ അസുഖം മാറ്റിത്തരണമേ എന്റെ ഭർത്താവിന് നടക്കാ നടക്കാൻ കഴിയണമേകൈകാലുകൾക്ക് ശക്തി കൊടുക്കണമേ ആമ ആമേൻ

    • @lissysaju3241
      @lissysaju3241 7 หลายเดือนก่อน +1

      Aradhana. Aradhana. Eso. Easo ante makkal polum Anne snehikathe erikunnu amme

    • @lissysaju3241
      @lissysaju3241 7 หลายเดือนก่อน

      Alter my prayer samarpikunnu❤❤❤

  • @binulalysaji
    @binulalysaji 5 หลายเดือนก่อน +1

    എന്റെ മാതാവേ നാളെ എന്റെ മകൾക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അവൾ പാസാകേണമേ

  • @sajicalicut8984
    @sajicalicut8984 7 หลายเดือนก่อน +6

    അമ്മയെ സഹായിക്കണമേ ജൂൺ 16 നടക്കുന്ന എന്റെ മകളുടെ എക്സാമിൽ അമ്മയുടെ സഹായം കൃപ ഉണ്ടായിരിക്കണം അമ്മ മുൻപേ തന്നെ നടന്നു നടത്തി തരണേ🙏

  • @alicebabu8151
    @alicebabu8151 5 หลายเดือนก่อน +2

    🙏❤️❤️❤️❤️❤️🙏🙏

  • @AshlybabuAshlyajeesh
    @AshlybabuAshlyajeesh 7 หลายเดือนก่อน +5

    വീട് ജപ്തിയാണ് അമ്മ മാതാവേ കാക്കണമേ, ഞാൻ നാട്ടിൽ ഇല്ല 3പെൺകുഞ്ഞുങ്ങൾ വല്യമ്മ, വല്യച്ഛൻ, എന്റെ hus എല്ലാരും അടങ്ങിയ കുടുംബം ആണ് അമ്മ മാതാവേ, കാത്തു പരിപാലിക്കണേ

  • @__Kalakaran_achuzz__
    @__Kalakaran_achuzz__ 4 หลายเดือนก่อน

    അമ്മമാതാവേ എന്റെ മക്കളെ അങ്ങേപക്കൽ ഞാൻ ഏൽപ്പിക്കുന്നു കൃപാസനം മാതാവേ പരിശുദ്ധരുപിയാൽ വളർന്നു നല്ല വിധിയാഫസത്തോടുകുടി മുന്നേറുവാൻ അമ്മാനുഗ്രെഹിക്കാണമേ ആമ്മേൻ 🙏🙏🙏🙏

  • @ancyscaria9940
    @ancyscaria9940 6 หลายเดือนก่อน +7

    അച്ച എനിക്കും ഉടമ്പടി എടുത്തതിൻ്റെ ബലമായി 1981എൻ്റെ പപ്പയുടെ പേരിൽ കിടന്ന സ്ഥലം പോക്കുവരവ് നടത്താൻ മാതാവ് സഹായിച്ചു.1955 ൽ എൻ്റെ ഗ്രാൻഡ് mother father വാങ്ങി തലമുറയായി കൈ കിട്ടിയ സ്ഥലം ആയിരുന്നു. 14 വേർഷം വില്ലേജിലും താലൂക്കിലും കയറി ഇറങ്ങി നടന്നു. ഒരിക്കലും നടക്കില്ല എന്നുപറഞ്ഞ്. സർവ്വേ നടത്തി. ഒരു കാരണവശാലും പോക്കുവരവ് നടക്കില്ല ഇന്ന് പറഞ്ഞു. എന്നൽ ഉടമ്പടി പ്രകാരം. പ്രത്യകം നിയമം ഉണ്ടാക്കി എനിക്ക് പോക്കുവരവ് നടത്തി കിട്ടി. ഞാൻ മാതാവിനോട് സാക്ഷ്യം പറയാൻ വന്നു. ഇപ്പൊൾ പറയണ്ട എന്ന് പറഞ്ഞു. നന്ദി മാതാവേ.

  • @francist9067
    @francist9067 3 หลายเดือนก่อน

    അമ്മേ മാതാവേ സൗദിയിൽ തയ്യൽ വിസ നൽകി അനുഗ്രഹിക്കണമേ 🙏🏽

  • @SujaMathew-kh4tr
    @SujaMathew-kh4tr 6 หลายเดือนก่อน +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ കാൽ മുട്ടിന് നല്ല വേദനയാണമ്മേ ഒന്നു മാറ്റി തരണമ

  • @Tech-Tron
    @Tech-Tron 5 หลายเดือนก่อน

    അമ്മ മാതാവേ തിരുക്കുമാരൻ എൻറെ രണ്ടു മക്കളെയും അമ്മ മാതാവിന് സമർപ്പിക്കുന്നു അവരുടെ കുറ്റങ്ങളും കുറവുകളും കൈക്കൊണ്ടു പരിഹരിക്കണം സഹായിക്കണേ മാതാ

  • @vadackkalhouse1380
    @vadackkalhouse1380 6 หลายเดือนก่อน

    കർത്താവേ സിറോ മലബാർ സഭയിലെ കുർബാന തർക്കം വലിയ, വലിയ സഹനങ്ങളിലൂടെ (സഹിച്ചാണ് അവിടുന്ന് കുർബാനയായത്. സഹനത്തിന്റെ വില അറിയാത്തവർക്കു ഒന്നിനും വിലയില്ല ) തീർക്കാൻ അവിടുന്ന് അവിടേക്കു കൂടുതൽ സഹനങ്ങൾ കൊടുത്തു മാനസാന്തരം ഉണ്ടാക്കണേ. ആമേൻ ഹല്ലേലുയ. നന്ദി. നന്ദി നന്ദി.

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 6 หลายเดือนก่อน

    കർത്താവായ ദൈവമേ പരിശുദ്ധ മാതാവേ എൻ്റെ ജീവിതകാലംമുഴുവനും ഞാൻ അവിടുത്തോടൊപ്പം ജീവിച്ചോട്ടേ

  • @ASHBRIDE123
    @ASHBRIDE123 6 หลายเดือนก่อน

    ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റിത്തരണേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ പരിശുദ്ധാത്മാവേ 🙏🙏🙏

  • @roslincj8891
    @roslincj8891 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളുടേ മേലും കരുണ ആയിരിക്കേണമേ 🙏🙏

  • @SreelaSreela.M
    @SreelaSreela.M 7 หลายเดือนก่อน

    ❤ഹല്ലേലുയ ഹല്ലേലുയ ❤ആമീൻ ആമീൻ മാതാവേ സ്വസ്തി സ്വസ്തി ആമീൻ ആമീൻ ❤️🥰😍🙏🏿😊

  • @jiji61066
    @jiji61066 4 หลายเดือนก่อน

    ഈശോയെ, അങ്ങേ അനന്ത സ്‌നേഹത്തിലേക്ക് എല്ലാം മക്കളെയും കൂട്ടി ചേർത്തു കൊള്ളണമേ.

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 6 หลายเดือนก่อน

    എന്റെ എല്ലാം നിയോ ഗ ങ്ങളും നിവർത്തിച്ച് തരേണ്ട അമ്മേ പരിശുദ്ധമാവിൽ നിറക്കേണ്ട അമ്മേ ആമേൻ🙏🙏🙏❤❤❤

  • @vijithankachan1708
    @vijithankachan1708 7 หลายเดือนก่อน

    എൻ്റെ മാതവേ

  • @mariansworld7158
    @mariansworld7158 7 หลายเดือนก่อน +1

    അമ്മേ എനിക്ക് നല്ല ഒരു ജോലി തരണമേ..... ഒരു നിവർത്തിയും ഇല്ലമ്മേ.... എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ സമർപ്പിക്കുന്നു...... 🙏🏻

  • @jasminkg2
    @jasminkg2 6 หลายเดือนก่อน +1

    Amme mathave Ente Husband ente operation Vijakaram aaky thareneme Amen

  • @SunithaSunil-eu2oo
    @SunithaSunil-eu2oo 7 หลายเดือนก่อน +1

    എൻ്റെ മകന് പഠിക്കാനുള്ള കൃപകൊടുക്കണമേ മാതാവേ

  • @salinisuresh190
    @salinisuresh190 4 หลายเดือนก่อน

    മാതാവേ സുഖമില്ലാതിരിക്കുന്ന അനിയനു വേണ്ടി പ്രാർഥിക്കുന്നു രോഗ സൗഖ്യം കൊടുക്കണേ❤❤❤❤❤❤