കുടിയനായി ബ്രാൻഡ് ചെയ്യപ്പെട്ട അനുഭവങ്ങൾ പങ്ക് വച്ച്, വിവാദങ്ങളിൽ മനം തുറന്ന് കൃപാസനം ജോസഫച്ചൻ...

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 913

  • @കിങ്ങിണിചിപ്പി
    @കിങ്ങിണിചിപ്പി ปีที่แล้ว +107

    എന്റെ മോളുടെ ബ്രെയിൻ ട്യൂമർ മാറുവാൻ എല്ലാവരുടെയും പ്രാർത്ഥന വേണം ❤❤❤

    • @soniasunil7560
      @soniasunil7560 ปีที่แล้ว +1

      Amma rakshikkum 😊

    • @JaithaSanthosh
      @JaithaSanthosh 6 หลายเดือนก่อน +1

      Theerchayayum maarum ammayumdavum koode

    • @thomasabraham8085
      @thomasabraham8085 6 หลายเดือนก่อน +1

      🙏🏻🙏🏻

    • @Backtopsc
      @Backtopsc 6 หลายเดือนก่อน

      Ellaarum praarthikkunnu... Enteyum vedhana maati tharaan praarthikane.

    • @ManjushaOR-q4w
      @ManjushaOR-q4w 6 หลายเดือนก่อน

      ,🙏🙏

  • @deepukallada1880
    @deepukallada1880 ปีที่แล้ว +596

    ഇത് ഞങ്ങളുടെ അച്ഛൻ ആണ്.🙏 ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഉടമ്പടി എടുത്തത്തിന് ശേഷം ഇപ്പോൾ pregnant ആയീ. After 4 year marriage കഴിഞ്ഞു.അച്ഛൻ എന്നെ അനുഗ്രഹിച്ചു, എനിക്ക് വേണ്ടി പ്രാത്ഥിക്കാം എന്ന് പറഞ്ഞു. അച്ഛൻ അനുഗ്രഹിച്ചു 3 month കഴിഞ്ഞു pregnant ആയീ. 🙏🙏🙏🙏 ഇത് എന്റെ കൃപാസനം മാതാവിന്റെ അനുഗ്രഹമാണ് 🙏🙏🙏🙏🙏ആമേൻ 🙏🙏

    • @Joanns775
      @Joanns775 ปีที่แล้ว +7

      🙏🙏🙏

    • @ratheeshbabu2087
      @ratheeshbabu2087 ปีที่แล้ว +122

      പ്രീയപ്പെട്ട സഹോദരി നിങ്ങൾക്ക് ലഭിച്ച അനുഗ്രഹത്തെ പ്രതി കർത്താവിന് നന്ദി പറയുന്നു. നിങ്ങളുടെ സാക്ഷ്യത്തിലെ ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കുന്നു. അച്ഛനല്ല സഹോദരിയെ അനുഗ്രഹിച്ചത്. അങ്ങനെ സാക്ഷ്യം പറയരുത്. അത് തെറ്റാണ്. അച്ഛൻ ഒരു സാധാരണ മനുഷ്യനാണ് നമ്മെളെ പോലെ. അച്ഛന് ആരെയും സുഖപ്പെടുത്താനോ കഷ്ടതകൾ നീക്കി കളയാനോ കഴിവില്ല. എന്നാൽ കർത്താവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ അച്ഛന് നമുക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കാൻ കഴിയും. അച്ഛന്റെ പ്രാർത്ഥനയിലൂടെ പരി. അമ്മയുടെ മാദ്ധ്യസ്ഥ ത്തിലൂടെ കർത്താവ് അനുഗ്രഹിച്ചു എന്ന് വേണം ഇനി ആരോടെങ്കിലും സാക്ഷ്യം പറയാൻ കർത്താവ് അവസരം നൽകിയാൽ പറയേണ്ടത്. നമ്മളെ രക്ഷിക്കുന്നത് കർത്താവാണ്. നമുക്ക് വേണ്ടി രക്തം ചിന്തിയത് കർത്താവാണ്. കർത്താവിന്റെ രക്തത്തിന്റെ യോഗ്യതയിലാണ് നമുക്ക് വിജയം ഉള്ളത്. പരി. അമ്മയുടെയും മറ്റു വിശുദ്ധരുടെയും മാദ്ധ്യസ്ഥം നമുക്ക് തേടാം. എന്നാൽ അനുഗ്രഹം തരുന്നതും നമ്മെ രക്ഷിക്കുന്നതും നമ്മളെ വഴി നടത്തുന്നതും കർത്താവാണ്. അക്കാര്യം എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകണം. എല്ലാ മഹത്വവും കർത്താവിന്. അനേകരുടെ മുന്നിൽ കർത്താവിനെ മഹത്വപ്പെടുഞാൻ സഹോദരിയെയും കുടുംബത്തെയും കർത്താവ് ഇടവരുത്തട്ടെ അതിന് പരി. അമ്മ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @tomyjames3625
      @tomyjames3625 ปีที่แล้ว +4

      @@ratheeshbabu2087 parihudhaamme kreupasanam mathave pala medicitiyil admittayirikkunna prince sirneyum studentsneyum thirukkumaranodoppam chennu amma saukkhyappeduthane yesuve nanny yesuve sthuthy yesuve araadhana araadhana

    • @bassaliabassalia7093
      @bassaliabassalia7093 ปีที่แล้ว +9

      Daniel poovannathil

    • @ratheeshbabu2087
      @ratheeshbabu2087 ปีที่แล้ว +2

      @@tomyjames3625 🙏🙏

  • @shinythomas1156
    @shinythomas1156 ปีที่แล้ว +114

    അച്ചൻ ഒരു വിശുദ്ധനാകും. കൃപാസനം ഒരു സംഭവമാണ്. എനിക്ക് ഒരുപാടു അനുഗ്രഹങ്ങൾ കിട്ടി

  • @sundarisundari2180
    @sundarisundari2180 ปีที่แล้ว +63

    അമ്മേ മാതാവേ ഞങ്ങളുടെ ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും ധാരാളമായി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav2173 ปีที่แล้ว +411

    തകർന്ന ഒരു മനുഷ്യന്റെ അവസാന അത്താണി.... അതാണ് കൃപസനം....

    • @ronyjoseph6438
      @ronyjoseph6438 ปีที่แล้ว +5

      സത്യം

    • @charusuresh1167
      @charusuresh1167 ปีที่แล้ว +4

      🙏

    • @athira8089
      @athira8089 ปีที่แล้ว +5

      100% true

    • @bincyantony7467
      @bincyantony7467 ปีที่แล้ว +5

      അതെ.... ഇതിലും വേറൊരു ഉപമ ഇല്ല.... അവസാന അത്താണി 🙏🙏🙏

    • @sajijoseph9651
      @sajijoseph9651 ปีที่แล้ว +4

      നിങ്ങൾക്ക് കൃപാസനം അവസാനത്തെ അത്താണീ ആയിരിക്കാം , എന്നാൽ ദൈവ മക്കൾക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശാന്ന് അവസാനത്തെ അത്താണീ . ക്രൂശിലൂടെ അല്ലാതെ മറ്റൊന്നിലും രക്ഷയില്ല . ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷക്കായി നല്കപ്പെട്ട ഒരേ ഒരു നാമമേയുള്ളു കർത്താവായ യേശുക്രിസ്തു . മറ്റാരിലും രക്ഷയില്ല .

  • @rajianish7132
    @rajianish7132 ปีที่แล้ว +74

    ഞാൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന ഒരു ഹിന്ദുവണ് രോഗവും കടവും മൂലം വിഷമിക്കുന്ന എന്റെ ആകെ ധൈര്യം അമ്മ മാതാവ് മാത്രമാണ് കൃപാസനം ഞങ്ങളുടെ അത്താണി ആണ് 🙏🙏🙏🙏കൂടെ ഉണ്ടാവണേ അമ്മേ

  • @johnjose7488
    @johnjose7488 ปีที่แล้ว +20

    Udumpadi എടുത്ത ശേഷം മാതാവ് ഈശോയിൽ നിന്ന് തന്ന അനുഗ്രഹത്തിന് കാണക്കില്ല എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഒരിക്കലും നടിക്കില്ലന്ന് ഉറപ്പിച്ച kariyungal ആണ് മാതാവേ എനിക്ക് അമ്മ നടത്തി തന്നത് 🙏🙏🙏😍😍

    • @BlessingAlways316
      @BlessingAlways316 ปีที่แล้ว +1

      Ente kunjinte revaluation pass aakkaan vendi yum prarthikkaname🙏 karanju thalarnnu irikkuvanu. Prayers complete chollan polum pattunnilla

  • @sajiparappilly
    @sajiparappilly ปีที่แล้ว +12

    കൃപാസന മാതാവിനോട് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ നടക്കാത്ത എന്ത് കാര്യവും നടക്കും. അനേകായിരം മക്കൾക്ക് കൃപകൾ നൽകിയ അമ്മക്ക് കോടാനു കോടി നന്ദി അറിയിക്കുന്നു.

  • @shobamohanan3733
    @shobamohanan3733 ปีที่แล้ว +34

    മാതാവിന്റെ കൃപ ഒന്നുമതി നമ്മുടെ കുടുംബം രക്ഷ പ്പെടാൻ 🙏🙏🙏🙏🙏

  • @prabhakumari1505
    @prabhakumari1505 ปีที่แล้ว +291

    എന്റെ കർത്താവെ 🙏ഞങ്ങളുടെ സ്നേഹനിധിയായ ജോസഫ് അച്ഛൻ ❤️ഒരു വിശുദ്ധൻ 🙏സ്വർണനാവുള്ള പ്രിയപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ❤️🙏

    • @sajijoseph9651
      @sajijoseph9651 ปีที่แล้ว +2

      ആണോ ! എന്നാൽ ഇപ്പോഴേ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചോളൂ . !!

    • @elsyanto3370
      @elsyanto3370 ปีที่แล้ว

      അവൻ mariya

    • @indirarajan488
      @indirarajan488 ปีที่แล้ว +2

      അച്ഛൻ ആ മോൾക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെ എന്നെയുംകുടുംബത്തെയും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എല്ലാവിധ ശാന്തിക്കുവേണ്ടിയും സമാധാനത്തിനു വേണ്ടിയും പ്രാർത്ഥനയിൽ ചേർക്കണമെ എന്ന് അപേക്ഷിച്ചുകൊള്ളുന്നു

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      St antony St joseph Joseph achan blessu ❤❤

    • @lissysaju3241
      @lissysaju3241 ปีที่แล้ว +1

      Ave maria❤

  • @alanjoshy3467
    @alanjoshy3467 ปีที่แล้ว +47

    ഈശോയെ കൃപാസനത്തിനെയും ഇവിടെ വരുന്ന ഓരോ മക്കളുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണേ. അതുപോലെ ജോസഫ് അച്ഛനെയും ക്രിപാസനത്തിലെ ഓരോ സ്റ്റാഫിന്റെയും കൂടുതൽ ശക്തി പെടുത്തണമേ... അവരിലൂടെ നിങ്ങളെയും ആത്മീയ മായി നടത്തണമേ അമ്മേ

  • @vincentk.v1017
    @vincentk.v1017 ปีที่แล้ว +16

    ബഹുമാനപ്പെട്ട ജോസപ്പച്ച ജപമാല പ്രാർത്ഥന ചൊല്ലാൻ അഭിഷേകം കിട്ടാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @mathewjoseph9441
    @mathewjoseph9441 ปีที่แล้ว +82

    അച്ചന്റെ ഇ ഇന്റർവ്യൂ കണ്ടപ്പോൾ
    ഒരു കുർബാന കണ്ട പ്രതീതി
    ആണ് തീർച്ചയായും ഇ വൈദീകൻ
    തീർച്ചയായും ഒരു വിശുദ്ധൻ
    ആകണമേ എന്നു പ്രാർത്ഥിക്കുന്നു

    • @aksagracia3769
      @aksagracia3769 ปีที่แล้ว +1

      കൃപാസനം ഒരു പുണ്യസ്ഥലമാണ്
      വന്നിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.
      അമ്മേ എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി മാറ്റിയതിൽ അമ്മയിക്ക് ഒരായിരം നന്ദി . ഈശോ..... മഹത്വം സ്തുതി ആരാധന സ്തോത്രം ഹല്ലേലുയ.

  • @reenarodrigueas2717
    @reenarodrigueas2717 ปีที่แล้ว +23

    എന്നെങ്കിലും അച്ഛനെ എനിക്ക് നേരിട്ട് കാണുവാൻ മാതാവേ എന്നെ അനുഗ്രഹിക്കണേ എന്റെ പ്രേശ്നങ്ങൾ അതോടെ തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @jerommarafael6899
    @jerommarafael6899 ปีที่แล้ว +123

    ഞാനും ഉടമ്പിടി എടുത്തിട്ടുണ്ട് എന്നെയും ഒരു സ്ഥിരം സാക്ഷി ആക്കുവാൻ എനിക്ക് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @madonamadona7662
      @madonamadona7662 ปีที่แล้ว +3

      Ammayude arikil varunna oralpolum niraasharakedy vanilla.

    • @dreamslight8600
      @dreamslight8600 ปีที่แล้ว +2

      Njum eduthit umdu 🙏🙏🙏🙏 praise the lord 🙏

    • @roseweaves6570
      @roseweaves6570 ปีที่แล้ว +2

      Sure...kittum.ente ella impossible kaaryangalum nadannu kitti

    • @sumithajose5172
      @sumithajose5172 ปีที่แล้ว

      🙏

    • @roymv8871
      @roymv8871 ปีที่แล้ว

      Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @TheDreamofReality690
    @TheDreamofReality690 ปีที่แล้ว +104

    അമ്മേ മാതാവേ ബഹുമാനപ്പെട്ട ജോസഫ് അച്ഛന് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമെ.ക്യപസാനത്തിലൂടെ അനേകം മക്കൾ ഈശോയെയും അമ്മ മാതാവിനെ അറിയുവാനും അനുഗ്രഹിക്കട്ടെ🙏🙏

  • @MayaDevi-yt9wk
    @MayaDevi-yt9wk ปีที่แล้ว +109

    പകൽ പോലെ സത്യം ആണ് എന്റെ കൃപാസനം മാതാവ്, അനുഭവം കിട്ടിയവർക്കേ അറിയൂ എന്റെ അമ്മേ 🌹

    • @dreamslight8600
      @dreamslight8600 ปีที่แล้ว +1

      യെസ് 🙏🙏🙏

    • @sajinimanikandan5289
      @sajinimanikandan5289 ปีที่แล้ว +2

      അമ്മേ എന്നെയും മക്കളെയുo രക്ഷിക്കണേ ജമ്മിനിയിലേക്ക് പോകാനുള്ള പണം ഇന്ന് ശരിയാകണം

    • @jithinjoseph9241
      @jithinjoseph9241 9 หลายเดือนก่อน

      😂😂😂😂

  • @MayaDevi-yt9wk
    @MayaDevi-yt9wk ปีที่แล้ว +21

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഞാൻ എന്റെ കൃപാസനംമാതാവിനെ പൂർണമായും വിശ്വസിക്കുന്നു ഒരുപാട് മിറക്കിൾസ് സംഭവിച്ചു എന്റെ ജീവിതത്തിൽ

  • @jomolsonu7472
    @jomolsonu7472 ปีที่แล้ว +15

    Rev Fr. Joseph ശരിക്കും വിശുദ്ധനാണ്. അച്ഛന്‍ വഴി ലക്ഷ കണക്കിന് മക്കള്‍ ആണ്‌ ഈ ലോകത്തിൽ രക്ഷപെട്ടിരി ക്കുന്നത്. അമ്മ വഴി യേശു അച്ഛന് ദിവ്യമായ ആരോഗ്യവും ദൈര്‍ഘ്യമേറിയ ആയുസും ദിവ്യമായ സൗന്ദര്യം Holy Spirit നല്‍കി bless Father with your loving Son Jesus Christ now and forever Amen നന്ദി

    • @analjosetom2396
      @analjosetom2396 ปีที่แล้ว +2

      Arokkay enthellam paranjalum krepasanam daiva bhavanamanu,Ethreyo peranu as bhavanam vazhi daiva Krupa sweekarichiricunnathu

  • @suprankk4313
    @suprankk4313 ปีที่แล้ว +21

    praise the Lord..Thank you Jesus. ഇത് നമ്മുടെ സ്വന്തം ജോസഫച്ചൻ.ഒന്ന് അടുത്ത് കണ്ട് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും അച്ചനിലൂടെ ദൈവത്തിൽ നിന്ന് കൃപ നിറഞ്ഞൊഴുകുന്ന അനുഭവം ഓരോ talk ൽ നിന്നും അനുഭവമാണ്. ഞാനൊരു ഹിന്ദുവാണ്. ഞാൻ വിശ്വസിക്കുന്നു. ഈശോയിലും കൃപാസനം അമ്മയിലും👍👍👍💕

  • @shinygeorge2909
    @shinygeorge2909 ปีที่แล้ว +13

    ഇത് കേൾക്കാൻ അനുവദിച്ചതിനു നന്ദി എനിക്ക് വേണ്ടി ആണ് ഈ എപ്പിസോഡ് 🙏🙏🙏🙏

  • @rubypaul7402
    @rubypaul7402 ปีที่แล้ว +244

    Achan വിശുദ്ധനാകും ഉറപ്പ് ആമ്മേൻ ഹല്ലേലുയ 🌹🙏

    • @minijoy1037
      @minijoy1037 ปีที่แล้ว +7

      Praise the Lord🙏❤️
      Hallelujah 🙏❤️
      എന്റെ അമ്മേ.. എന്റെ ആശ്രയമേ 🙏❤️
      God bless you father 🔥
      Thannk you Jesus ❤️🙏❤️

    • @sreejamenon4855
      @sreejamenon4855 ปีที่แล้ว +3

      Njaninnathortheyulloo

    • @martintherattil1739
      @martintherattil1739 ปีที่แล้ว +2

      പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും വിശുദ്ധനാകം . ബൈബിൾ പറയുന്നു : ആകാശത്തിൻ കീഴെ ഭൂമിയിൽ മനുഷ്യർക്കുവേണ്ടി ഒരു മധ്യസ്ഥനേ ഉള്ളൂ ; അത് യേശുവാണ് .

    • @evamiriarose3635
      @evamiriarose3635 ปีที่แล้ว +5

      @@martintherattil1739 daivam angane ningalod paranjo ?/

    • @annammamathai3377
      @annammamathai3377 ปีที่แล้ว +4

      Esoye Achane anugrahikkaname. Kreupasanathil varunnavarude niyogangal Achante prarthanayiloode Mathave edapedunnathine nanni

  • @gesalalazar63
    @gesalalazar63 ปีที่แล้ว +12

    എന്റെ ഈശോയെ എനിക്ക് ഇപ്പോളാണ് ജോസഫ് അച്ഛനെ മനസിലായത്. നന്ദി ഈശോയെ. 🙏

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl ปีที่แล้ว +10

    അച്ഛന് എന്നെന്നും പരിശുദ്ധ മാതാവിന്റെയും, തിരു കുമാരന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @hencyanoop7725
    @hencyanoop7725 ปีที่แล้ว +17

    എന്റെ കുടുംബത്തിന്റെ വിശുദ്ധീകരണത്തിനു വേണ്ടി പ്രാർത്ഥിക്കണേ .. കർത്താവിനോട് 🙏🏻.. പരിശുദ്ധ അമ്മയോട് 🙏🏻

  • @judybiju4807
    @judybiju4807 ปีที่แล้ว +16

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ അച്ഛന് അമ്മ കാത്തുകൊള്ളണമേ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cherianchristygeorge4874
    @cherianchristygeorge4874 ปีที่แล้ว +7

    കൃപാസനം അമ്മേ അച്ഛന് വായ് തുറക്കുമ്പോൾ വചനം ലഭിക്കാൻ അനുഗ്രഹിക്കേണമേ

  • @lishajoseph9282
    @lishajoseph9282 ปีที่แล้ว +30

    അമ്മേ മാതാവേ skin disease ഉള്ള എല്ലാ മക്കളെയും സുഖപെടുത്തണേ

  • @nishajestin3751
    @nishajestin3751 ปีที่แล้ว +91

    നമ്മുടെ വേദന കേട്ട് നമുക്ക് വേണ്ടി ഇശോയുടെം അമ്മയുടെം അടുത്ത് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന അച്ഛന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ,അച്ഛൻ്റെ കൈ വെപ്പ് ശുശ്രൂഷയുടെ ഇശോ സൂഹപെടുതിയ kreupasanam അമ്മയുടെ സാക്ഷിയാണ് ഞാൻ 🙏🙏🙏🙏

    • @vijayakumarip1705
      @vijayakumarip1705 ปีที่แล้ว +1

      💚

    • @jojyjoseph9654
      @jojyjoseph9654 ปีที่แล้ว +3

      Ave Maria Amen 🙏

    • @anuskanthi2593
      @anuskanthi2593 ปีที่แล้ว +2

      അച്ഛന്റെ കൂടെ ദൈവം എന്നും ഉണ്ടാകട്ടെ അച്ഛൻ കൃപാസനത്തിലെ ദൈവദൂത നാണ് 🙏🙏🙏🙏

  • @aswathiBangalore
    @aswathiBangalore ปีที่แล้ว +12

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അനേകായിരം ആളുകൾ ദൈവത്തോട് അടുത്ത വരാൻ അച്ഛനെ സഞ്ചാരി മാതാവേ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @shyjithobyasshyji6980
    @shyjithobyasshyji6980 ปีที่แล้ว +10

    കൃപാസനത്തിൽ വന്ന് പ്രാർത്ഥി ച്ചിട്ട് ഒരു കാര്യം എനിക്ക് സാധിച്ച് കിട്ടിയില്ല. പക്ഷേ ഞാൻ എന്റെ കൃപാസനം പരിശുദ്ധ അമ്മയിൽ പൂർണ്ണമായി വിശ്വസിക്കുന്നു. എനിക്ക് അതിലും വലിയ എന്തോ ഒന്ന് എന്റെ കൃപാസനംഅമ്മ ഒരുക്കി വച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു അമ്മേ കൃപാസനം അമ്മേ സ്വസ്തി

  • @lathikamohandas4811
    @lathikamohandas4811 ปีที่แล้ว +18

    എന്റെ അമ്മേ ഇത് ഞങ്ങളുടെ അച്ഛനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കും. കൂടുതൽ കൃപ കൊടുക്കേണമേ 🙏ആമേൻ 🙏🙏🙏🙏

  • @ranishaju1741
    @ranishaju1741 ปีที่แล้ว +16

    അമ്മേ മാതാവേ ജോസഫ്ച്ഛനെ അനുഗ്രഹിക്കേണമേ. ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏യേശുവേ സ്തോത്രം നന്ദി 🙏🙏🌹

  • @jalajakumari.p5276
    @jalajakumari.p5276 ปีที่แล้ว +35

    🙏🏼🙏🏼🙏🏼അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏🏼🙏🏼🙏🏼

    • @annammajacob7234
      @annammajacob7234 ปีที่แล้ว +1

      açha pray for me your gloriusand blissful prayers helped mny poor hepless people in the world

  • @valsathomas5786
    @valsathomas5786 ปีที่แล้ว +10

    അമ്മേ ഞങ്ങളുടെ കുടുംബത്തിലേക്കു അമ്മ ഈശോയേ കൂട്ടിക്കൊണ്ടുവരണമേ

    • @malinikp7746
      @malinikp7746 ปีที่แล้ว

      അമ്മേ അനുഗ്രഹിക്കണമെ 🙏🙏🙏

  • @elsyjoseph7100
    @elsyjoseph7100 ปีที่แล้ว +4

    ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ സോറിയാസിസ° സുഖപെട്ടത്തണമെ ആവേ മരിയ

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +13

    അച്ഛാ എന്റെ കുടുംബത്തിന്നും എന്റെ സഹോദരന്റെ കുടുംബത്തിലെ തീരാത്ത കടങ്ങൾക്ക് പരിഹാരം കാണുന്നതിനായും മാതാവിനോട് ഒന്ന് പറയണേ... 🙏🙏🙏🕯️🕯️🕯️🌟🌟🌟

    • @graicemariya3388
      @graicemariya3388 ปีที่แล้ว +1

      ആമേൻ ഗോഡ് Bless achaa

    • @paulvarghese9977
      @paulvarghese9977 ปีที่แล้ว +1

      പ്രൈസ് ദ ലോഡ് 🙏🙏🙏🙏🙏

    • @lissaavarachan1896
      @lissaavarachan1896 ปีที่แล้ว +1

      Amme kreupasna 🙏🙏 mathave pray for us

  • @twinkleshijo7348
    @twinkleshijo7348 ปีที่แล้ว +140

    അച്ചന്റെ കൂടെ ദൈവം എന്നും ഉണ്ടായിരിക്കട്ടെ.

  • @pjohn7471
    @pjohn7471 ปีที่แล้ว +6

    എന്റെ ഈശോയെ അച്ഛനെ അനുഗ്രഹിക്കണമേ, ഞങ്ങളെ കാത്തുകൊള്ളേണമേ, അമ്മയുടെ മാധ്യസ്ഥം ഞങ്ങൾക്ക് ലഭിക്കണമേ ഈശോയുടെ കരുണക്കുവേണ്ടി പ്രാർത്ഥിക്കുന്നു, അച്ഛന് ആയുസും ആരോഗ്യവും കൊടുത്തു കാക്കണമേ.
    അച്ചന്റെ മൂന്നു രോഗങ്ങൾ - അതായതു വലിവ്, ശാസംമുട്ട്, kidney failures എന്നിവ സൗഖ്യം കൊടുത്ത് അച്ചനെ ആസ്വോസിപ്പിക്കണമേ അമ്മേ ആമ്മേൻ.

  • @bindus9982
    @bindus9982 ปีที่แล้ว +5

    എന്റെ അമ്മേ, എന്റെ ഈശോയേ ഞങ്ങളുടെ ജോസഫ ച്ചൻ ശരിക്കും ഒരു വിശുദ്ധൻ തന്നെയാണ്, നന്ദി അമ്മേ, അച്ചനെ ഞങ്ങൾക്ക് തന്നതിന്🙏🙏🌹🌹

  • @vimalavimal9679
    @vimalavimal9679 6 หลายเดือนก่อน +14

    അച്ഛാ എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @ashwativarghese8144
    @ashwativarghese8144 ปีที่แล้ว +17

    ജോസഫ് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Alice-oe7sq
    @Alice-oe7sq ปีที่แล้ว +13

    കർത്താവെ, അങ്ങയുടെ പ്രിയപ്പെട്ട ഈ മകനെ, ഞങ്ങളുടെ ജോസഫ് അച്ഛനെ ഇനിയും കൂടുതൽ ശക്തിയോടെ കോടിക്കണക്കിനു മക്കളുടെ കണ്ണീരൊപ്പി, അവരെയെല്ലാം നിത്യജീവനിലേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ഛനെ പ്രത്യേക വരദാനങ്ങളാൽ നിറക്കണമേ. എന്നും പ്രാർത്ഥന യോടെ 🙏🙏🙏🙏🙏

  • @sradhapaul4643
    @sradhapaul4643 ปีที่แล้ว +10

    അമ്മേ മാതാവേ എനിക്കും kreupasanathil altharayil നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണമേ 🙏🙏🙏

  • @bincyantony7467
    @bincyantony7467 ปีที่แล้ว +37

    കൃപാസനം മാതാവിന്റെ അടുക്കൽ വന്നു പ്രാർത്ഥിച്ചു ഉടമ്പടി എടുക്കുന്നത് ഞങ്ങളുടെ ഭാഗ്യം ആണ്..... അത് അനുഭവം വരുമ്പോൾ മാത്രേ മനസിലാകൂ 🙏🙏🙏🙏 ഈശോയെ...സ്തോത്രം.... 🙏🙏🙏

  • @editzz193
    @editzz193 ปีที่แล้ว +6

    ഇശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ 🥰🥰🥰🥰🥰🙏🙏🙏
    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസനം നല്ല രീതിയിൽ മുന്നോട്ട് വരാൻ പ്രാർത്ഥിക്കുന്നു അച്ഛനും കൃപാസനത്തിലെ എല്ലാ ടീമിനും വേണ്ടി പ്രാർത്ഥിക്കുന്നു🥰🥰🥰 🙏🙏🙏🙏

  • @siljappsilja377
    @siljappsilja377 ปีที่แล้ว +10

    അമ്മ മാതാവേ അമ്മയോട് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അച്ഛൻ
    അമ്മയെ ഞങ്ങൾക്കു കൊണ്ടുതന്നു.ആ അച്ഛന് ദീർഗായുസ്സും ആരോഗ്യവും കൊടുക്കണമെ. 🙏🙏🙏🙏

  • @aniks8688
    @aniks8688 ปีที่แล้ว +119

    ഞാൻ ഒരു ഹിന്ദു ആണ്, എങ്കിലും എന്നു ഞാൻ അച്ഛന്റെ പ്രസംഗം എന്നു കേൾക്കും, എനിക് വലിയ വിശാസം ആണ്, എനിക് ഒരു എനർജി ആണ് അച്ഛന്റെ വാക്കുകൾ, എനിക് ദൈവം ത്തോടെ കൂടുതൽ അടുക്കാൻ സാധിച്ചു, അച്ഛൻ ദൈവ തുല്ല്യ ൻ ആണ് 🙏🙏🙏🙏🙏

    • @sunithavinod3976
      @sunithavinod3976 ปีที่แล้ว +4

      🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

    • @ajithaajithaajitha3563
      @ajithaajithaajitha3563 ปีที่แล้ว +1

      ഞാനും ഹിന്ദു ആണ്

    • @aneesha2184
      @aneesha2184 ปีที่แล้ว +6

      Sahodhari, അച്ഛൻ ദൈവ തുല്യനല്ല അങ്ങനെ പറയരുത് ദൈവത്തിനാൽ നിയോഗിക്കപ്പെട്ട അഭിഷിക്തൻ.... ദൈവ കരം കൂടെയുള്ള വൈദീകൻ. K. Correct it. God bless you.

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +40

    🙏🏼🙏🏼ഈ അച്ഛൻ 🙏🏼🙏🏼പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ ദിവ്യ വൈദികൻ ആണ്.. സത്യത്തിൽ ഓരോ ഇടവകയിലും വികാരിമാർ ഇങ്ങനെ ആണെങ്കിൽ.. 🙏🏼🙏🏼

  • @daisydaisy2342
    @daisydaisy2342 ปีที่แล้ว +7

    അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ അച്ഛനെ കാണുമ്പോൾ തന്നെ ദൈവം നേരിട്ട് വരുന്ന ഫീലിങ്ങ് ആണ്

  • @pushpakumar8645
    @pushpakumar8645 ปีที่แล้ว +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ഈലോകം മുഴുവനും വേണ്ടിയും അപേക്ഷിക്കേണമേ ആമേൻ 🙏🌹🌹🌹🌹🌹

  • @shinybaby6591
    @shinybaby6591 ปีที่แล้ว +10

    പാവം വളരെ നിഷ്കളങ്കമായ ആ മനസ്സുനിറയെ യേശുപ്പയും അമ്മയുമാണ് അച്ഛനിലൂടെ പരിശുദ്ധമ്മ അനേ കലക്ഷം ജനങ്ങളെ ക്രിസ്തുയേശു അനുഗ്രഹിക്കുന്നു ജീവിച്ചിരിക്കുന്ന വിശുദ്ധ ജോസഫ് അച്ഛൻ

  • @FrAlexanderJamesKurien
    @FrAlexanderJamesKurien ปีที่แล้ว +16

    Praise the Lord His abundant mercy and grace! പരിശുദ്ധ അമ്മയുടെ അത്ഭുതങ്ങൾ യഥാർത്ഥമാണ്! നിങ്ങൾ ചെയ്യേണ്ടത് ഒരു യഥാർത്ഥ സാക്ഷി ഭക്തനാകുക, അവളുടെ വിശുദ്ധ മാദ്ധ്യസ്ഥങ്ങൾക്കായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് യാചിക്കുക!
    പരിശുദ്ധ അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും അത്ഭുതങ്ങളുടെയും ഒരുപാട് അനുഭവങ്ങൾ എനിക്ക് വ്യക്തിപരമായി ഉണ്ട്. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ ശക്തിയും സ്നേഹവും ഉറപ്പാക്കാൻ എന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അത്ഭുതങ്ങൾ ഞാൻ താഴ്മയോടെ പങ്കിടട്ടെ.
    1. 21-ാം വയസ്സിൽ, ഗ്രീസിൽ താമസിക്കുമ്പോൾ ഒരു വലിയ അപകടത്തിൽപ്പെട്ട് എന്റെ അരക്കെട്ട് മുതൽ കാലുകൾ ഉൾപ്പെടെ പൂർണ്ണമായും തളർന്നു, ഒമ്പത് മാസത്തോളം ഞാൻ പൂർണ്ണമായും കിടപ്പിലായി. ഈ ഒമ്പത് മാസങ്ങൾ, പരിശുദ്ധ അമ്മയുടെ അനുഗ്രഹീതമായ മദ്ധ്യസ്ഥതയ്ക്കായി ഞാൻ ഓരോ നിമിഷവും പ്രാർത്ഥനയോടെ കരഞ്ഞു. ഒടുവിൽ അവൾ എന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുകയും എന്നെ പൂർണ്ണമായും സുഖപ്പെടുത്തുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ അത്ഭുതത്താൽ ഞാൻ ഒന്പതു മാസത്തിനു ശേക്ഷം നടന്നു. എന്റെ ദൈവത്തെയും അവന്റെ മക്കളെയും സേവിക്കുന്ന ഒരു പുരോഹിതനാകാൻ എന്നെ സഹായിക്കുകയും ചെയ്തു!
    2. ദൈവം തന്ന ജോലി ഉപേക്ഷിച്ച് ഞാൻ രണ്ട് ബിസിനസ്സുകൾ ആരംഭിച്ചു. ജീവിതത്തിൽ സമ്പന്നനാകാൻ സ്വപ്നം കണ്ടു ഞാൻ ദൈവത്തിൽ നിന്ന് ഏറെക്കുറെ അകന്നു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് താങ്ങാനാകാത്ത കടത്തിൽ മുങ്ങി. ഞാൻ ആത്മഹത്യയുടെ അടുത്തെത്തി. ഈ ലോകത്തിന്റെ സമ്പത്ത് എനിക്കാവശ്യമല്ലെന്ന് ഞാൻ മനസ്സിലാക്കി. ജീവിതത്തിൽ എനിക്ക് വേണ്ടത് യേശു മാത്രമാണെന്ന് തിരിച്ചറിഞ്ഞു. പരിശുദ്ധ അമ്മയുടെ എന്റെ യഥാർത്ഥ ഭക്തിയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായുള്ള നിലവിളികളും എന്നെ വീണ്ടെടുക്കാനും സുഖപ്പെടുത്താനും ദശലക്ഷക്കണക്കിന് രൂപയുടെ കടത്തിൽ നിന്ന് കരകയറാനും എന്നെ സഹായിച്ചു. ഇന്ന്, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ എന്റെ യേശുവിനൊപ്പം, ഞാൻ ലോകത്തിന്റെ മുകളിൽ ഇരിക്കുകയാണെന്ന് എനിക്കറിയാം.
    3. ഇറാഖിൽ, ഗവൺമെന്റിൽ ജോലി ചെയ്യുമ്പോൾ, റോക്കറ്റ് ആക്രമണത്തിൽ ഞാൻ മിക്കവാറും കൊല്ലപ്പെട്ടു. ആ ആക്രമണത്തിൽ എന്റെ 13 സുഹൃത്തുക്കൾ മരിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായി ഞാൻ കരഞ്ഞു. ആ ഭീകരമായ റോക്കറ്റിൽ നിന്നും തോക്ക് ആക്രമണത്തിൽ നിന്നും പരിശുദ്ധ അമ്മ എന്നെയും എന്റെ ഡ്രൈവറെയും രക്ഷിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഇല്ലായിരുന്നെങ്കിൽ, എന്റെ ക്രിസ്തുവിനും പരിശുദ്ധ അമ്മയുടെ സാക്ഷ്യം വഹിക്കാനും എന്റെ കുടുംബത്തെ പരിപാലിക്കാനും എന്റെ യേശുവിനെ സേവിക്കാനും ഞാൻ ഈ ലോകത്തിൽ ഉണ്ടാകുമായിരുന്നില്ല.
    അതിനാൽ, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലും സ്നേഹത്തിലും കരുതലിലും വിശ്വസിക്കുക. അവൾ നിങ്ങളുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉപേക്ഷിക്കുകയില്ല. പരിശുദ്ധ അമ്മ നിങ്ങൾക്ക് പരിഹാരങ്ങൾ കൊണ്ടുവരും. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക, വിശ്വസിക്കുക, ക്ഷമയോടെയിരിക്കുക.
    എന്റെ പരിശുധ മാതാവേ അമ്മേ, നീ എന്റെ ജീവിതത്തിൽ ചെയ്‌തിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും, കൃപകൾക്കും, അത്ഭുതങ്ങൾക്കും കോടനു കോടി നന്ദി! എന്റെ ജീവിതത്തിലേ ഇപ്പോഴത്തെ എല്ലാ അവശ്യങ്ങൾക്കും വേണ്ടി നീ എനിക്ക് അൽഭുതങ്ങളേ പ്രവർത്തിക്കണമേ, അപേക്ഷികണമേ എന്റെ അമ്മേ. ലോകം മുഴുവൻ ഞാൻ നിനക്ക് വേണ്ടി സാക്ഷി പറയമേ.
    സാക്ഷി: അലക്സാണ്ടർ ജെ കുര്യൻ അച്ചൻ
    Washington DC, USA

    • @gdgggggg
      @gdgggggg ปีที่แล้ว

      Which church do you work in ?

    • @mercygeorge3247
      @mercygeorge3247 ปีที่แล้ว

      @@gdgggggg He is working in White House and also a priest in Maryland

    • @mercygeorge3247
      @mercygeorge3247 ปีที่แล้ว +1

      Jamesacha achanae ividae kandathil valare santhosham. 🙏🙏🙏.

  • @babujacob4324
    @babujacob4324 ปีที่แล้ว +38

    ജോസഫ് അച്ചന്റെ വാക്കുകളിൽ എന്റെയും കണ്ണ് നിറഞ്ഞു. "മാതാവിന്റെ ആദ്യത്തെ ആഗമനം"എന്റെ അമ്മ 🙏🙏🙏🙏

  • @valsammacyriac2143
    @valsammacyriac2143 ปีที่แล้ว +8

    Achanu ആയുസ്സും ആരോഗ്യവും കൃപകളും varangalum koduthu ദീർഘ നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @ChristinaS-bv9bu
    @ChristinaS-bv9bu ปีที่แล้ว +7

    ആട്ടിൻകുഞ്ഞുങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങൾ നേരത്തേക്കൂട്ടി ഇടയനു നൽകി വെളിച്ചവും ഇരുട്ടും വേർതിരിക്കാൻ തക്ക പ്രാവീണ്യത്തിൽ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ കർത്താവ് എല്ലാക്കാലത്തും സംസാരവിഷയവും എല്ലാവരുടെയും ആരാധനാവിഷയവുമാണ്. ആമ്മേൻ 🌹 🙏🏽

  • @sradhapaul4643
    @sradhapaul4643 ปีที่แล้ว +4

    അമ്മേ മാതാവേ എൻ്റെ ദുഷിച്ച ചിന്തയും ദേഷ്യവും മാറ്റണം മേ🙏🙏🙏

  • @കിങ്ങിണിചിപ്പി
    @കിങ്ങിണിചിപ്പി ปีที่แล้ว +2

    ❤❤❤❤❤

  • @liarkkl753
    @liarkkl753 ปีที่แล้ว +28

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നു.
    റോമാ 8 : 28

  • @bindujohn6538
    @bindujohn6538 ปีที่แล้ว +3

    അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ അച്ഛന് ആയുസും ആരോഗ്യം കൊടുത്തു അനുഗൃഹിക്കണേ എത്രയോ മക്കൾക്കു അനുഗൃഹം മാണ് കൃപാസനം അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി apekshikane

  • @preethymax450
    @preethymax450 ปีที่แล้ว +4

    പരിശുദ്ധ അമ്മേ... അച്ചന് ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ

  • @ambikarkmenon8543
    @ambikarkmenon8543 ปีที่แล้ว +150

    ജോസഫ് അച്ഛൻ.. ദുഖിക്കുന്നവരുടെ... സ്വന്തം അച്ഛൻ.. കൃപാസനം അമ്മ നൽകിയ അനുഗ്രഹം 🙏🏻🙏🏻🙏🏻

    • @priyajomi3060
      @priyajomi3060 ปีที่แล้ว +1

      Q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @susyjerry470
    @susyjerry470 ปีที่แล้ว +3

    ജോസഫ് ആയുസ്സും ആരോഗ്യവും നൽകി അവിടുന്ന അനുഗ്രഹിക്കണമേ മാതാവേ

  • @manjuunni315
    @manjuunni315 ปีที่แล้ว +3

    കൃപാസനം മാതാവിലൂടെ എനിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകിയ ഈശോയെ.... നന്ദി...

  • @akthankachan3767
    @akthankachan3767 ปีที่แล้ว +8

    വിശുദ്ധിയുള്ള തീഷ്ണമതിയായ യഥാർത്ഥ പുരോഹിതൻ ദൈവം സന്തോഷിക്കുന്ന പുരോഹിതൻ.🙏🙏🙏🙏🙏

  • @jomolsonu7472
    @jomolsonu7472 ปีที่แล้ว +22

    ബഹുമാനപ്പെട്ട Rev.Fr.Joseph അച്ഛനെ ഞങ്ങൾക്ക് തന്ന പിതാവായ ദൈവത്തിന് പുത്രനായ യേശുവിന് പരിശുദ്ധാത്മാവായ ദൈവത്തിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen. Joseph അച്ചാ ഞങ്ങൾക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു ഞങ്ങളെയും അമ്മയുടെ prethishikaranathinte സ്ഥിര സാക്ഷികള്‍ ആക്കി ഉയര്‍ത്താന്‍ അതിവേഗം യേശുവിന്റെ ഉന്നത നാമത്തില്‍ എന്നെയും മോളെയും സാക്ഷികള്‍ ആക്കി ഉയര്‍ത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen

  • @shibiks814
    @shibiks814 ปีที่แล้ว +6

    Ente joseph അച്ഛന് ഒരുപാടു അനുഗ്രഹം കർത്താവ് നൽകട്ടെ

  • @sattiachankunju9703
    @sattiachankunju9703 ปีที่แล้ว +14

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @philipphilip6964
    @philipphilip6964 ปีที่แล้ว +21

    My daughter's psoriasis disease was healed by Mother Mary's intercession in 2018, Thank you Jesus Thank you Mother Mary.

  • @lovelyvj5632
    @lovelyvj5632 ปีที่แล้ว +1

    പരിശുദ്ധ അമ്മേ അച്ഛനെയും കൃപാസനത്തെയും എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കണമേ 🙏

  • @selmabiju1958
    @selmabiju1958 ปีที่แล้ว +13

    അച്ഛൻ പറഞ്ഞത് ശരിയാണ്. ഒരിക്കൽ ഞാനും അമ്മയെ ഉപേക്ഷിച്ചു പോയത് പോലെ ജീവിച്ചതായിരുന്നു. പിന്നീട് ഒരു തിരിച്ചറിവുണ്ടായപ്പോൾ വളരെ സ്നേഹത്തോടെ തന്നെ അമ്മയുടെ കൂടെ നടക്കുവാൻ അമ്മയുടെ കരം പിടിച്ചു കൊണ്ട് ഈശോയെ ആരാധിക്കുവാൻ എനിക്കിന്ന് കഴിയുന്നുണ്ട്. ഒരുപാട് അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ അമ്മയുടെ മാധ്യസ്ഥത്താൽ ഈശോ അനുഗ്രഹിക്കുന്നുണ്ട്. അതിനൊക്കെ സാക്ഷ്യം പറയുവാൻ എനിക്കും ഇടയാകണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ ആരാധന

  • @RajanKE-c5f
    @RajanKE-c5f ปีที่แล้ว +1

    ഏന്‍റെ കർത്താവേ ഞങ്ങളുടെ സേനഹനിധിയായ ജോസഫ് അച്ഛൻ ദുഃഖിക്കുന്നവരെ ആശ്വാസമാണ് അനുഗ്രഹമാണ് അമ്മ മാതാവേ അനുഗ്രഹിക്കണം എന്റെ അമേമ മാതാവേ ആമേൻ🙏

  • @lissyeldho7746
    @lissyeldho7746 ปีที่แล้ว +15

    Achaaa ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @Madhu-n3v
    @Madhu-n3v ปีที่แล้ว +5

    ആധുനിക പൗലോസ് അപ്പാസ്ത്തോലൻ ആണ് ജോസഫ് അച്ഛൻ ന്ന് ഞാൻ വിശ്വസിക്കുന്നു 👏👏👏👏👏

  • @lifeofannmariya238
    @lifeofannmariya238 ปีที่แล้ว +17

    🙏🙏😢😢അച്ചനെ ഈശോ ഒരു വിശുദ്ധനായി ഉയർത്തട്ടെ ❤️വിശുദ്ധനായ ഒരു വൈദീകൻ 😍❤️😘God bless u acha🙏

  • @minimol2246
    @minimol2246 ปีที่แล้ว +7

    അച്ഛനെ അമ്മയുടെ ഈശോയുടെ കൈയിൽ കാത്തോളണേ

  • @shyniajith9393
    @shyniajith9393 ปีที่แล้ว +9

    ജോസഫ് അച്ഛന് ഒരായിരം നന്ദി🙏🙏🙏

  • @krupsanamathavethanku6707
    @krupsanamathavethanku6707 ปีที่แล้ว +4

    Njan kadina manasika sabathika budhimuttukal koode kadannu poyi ammayodu prarthichu Amma ente daaridram mottam Matty😭🙏

    • @dreamslight8600
      @dreamslight8600 ปีที่แล้ว

      Anno staym 🙏🙏🙏🙏 ennkum mattibtaratee 🙏🙏😭

  • @rossyjames6164
    @rossyjames6164 ปีที่แล้ว +13

    കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sinima5057
    @sinima5057 6 หลายเดือนก่อน +2

    അച്ചന് ആയുസും ആരോഗ്യം നെല്കെട്ടെ 🙏🙏🙏🙏🙏

  • @anitaann1863
    @anitaann1863 ปีที่แล้ว +30

    Karanju poi ...so so touching interview!! Thank you Jesus and Mother Mary 🙏🥰🥰🥰

    • @siji1389
      @siji1389 ปีที่แล้ว +2

      Me too cried

  • @dreamslight8600
    @dreamslight8600 ปีที่แล้ว +10

    🙏🙏🙏😭😭😭 എന്റെ ദുഃഖങ്ങൾ മാറ്റി തരനെ മാതാവേ 🙏

  • @mercyjudison9110
    @mercyjudison9110 ปีที่แล้ว +3

    യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ, അമ്മേ മാതാവേ നന്ദി സ്തുതി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹യേശുവേ, അമ്മേ മാതാവേ ഞങ്ങൾക്ക് വചനം പറഞ്ഞു മനസിലാക്കി തരുന്ന ജോസഫ് അച്ഛനെന്റെ കൂടെ എപ്പോഴും കൂടെ ഇണ്ടാക്കേനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @nitashakapahi5027
    @nitashakapahi5027 ปีที่แล้ว +31

    I have no experience of kreupasanam udampadi.But I know l came more closer to Mother of God through Blessed kreupasanam n the teachings of dear Joseph Achan.Receiving many many blessings from Kreupasanam prayers.Thank you Most Holy Trinity.

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +13

    അച്ചാ എന്റെകുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

    • @bincybinu6273
      @bincybinu6273 ปีที่แล้ว

      Acha ente kudumbathinum padikunna karyathe samarppichum prarthikane

  • @leenathankachan9878
    @leenathankachan9878 ปีที่แล้ว +3

    അമ്മേ, ഞങ്ങളുട, കുടുംബത്തെയും, കാത്തുകൊള്ളണമേ, ആമ്മേൻ,

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +11

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ആശ്ര യമേ 🙏🙏

  • @soumyavk3112
    @soumyavk3112 ปีที่แล้ว +11

    Thank u father for your prayers🙏🙏🙏🙏🙏

  • @sheebavarghese8857
    @sheebavarghese8857 ปีที่แล้ว +26

    ഒത്തിരി അനുഗ്രഹങ്ങൾ ചൊരിഞ്ഞ് അനുഗ്രഹമായി തീർന്ന സ്ഥലമാണ് കൃപാസനം. അത് പിശാചിന് കലി തുള്ളി ഒത്തിരി വിമർശനം ഉയരും

  • @beenajudeson4548
    @beenajudeson4548 ปีที่แล้ว +10

    അച്ഛൻ സാധാരകാരുടെ കുടി അച്ഛനാ ❤🙏🏽

  • @dreamslight8600
    @dreamslight8600 ปีที่แล้ว +3

    ദൈവം അച്ചന് എന്നും നന്മകൾ നൽകി ആയുരാരോഗ്യ സുഖം നൽകി അനുഗ്രഹിയകട്ടെ 🙏🙏🕯️💙

  • @siji1389
    @siji1389 ปีที่แล้ว +20

    You are truly a blessed priest

  • @divyavijil4824
    @divyavijil4824 ปีที่แล้ว +7

    Njnglude Joseph achan❤️....adhehathinu dheerkhayussinayi amma mathavinod apekshikunnu he is gem of kreupasam ....janangalk kittiya mathavinte anugraham🙏🥰

  • @antonyjoseph4761
    @antonyjoseph4761 ปีที่แล้ว +5

    Acha,,we love you......ente molude chrons and allergic cough Udampadi eduthu.... complete healed... now 4.5years ayi no medicine.... Thanks to kreupasanam amma

  • @SheejaM-i9d
    @SheejaM-i9d ปีที่แล้ว +1

    എന്തെമ്മാതാവേ എന്റെ മക്കളുടെ വിവാഹഓ നടത്തി തരേണമേ àആമേൻ

  • @smithavs745
    @smithavs745 ปีที่แล้ว +6

    അമ്മ മാതാവ് അനുഗ്രഹിക്കട്ടെ 👏🌹🌹🌹🌹🌹

  • @കൃപാസനംമാതാവ്-ഷ7ഝ
    @കൃപാസനംമാതാവ്-ഷ7ഝ ปีที่แล้ว +19

    ഞങ്ങളുടെ പ്രിയപ്പെട്ട, സ്നേഹം നിറഞ്ഞ, ചങ്കായ ഞങ്ങളുടെ അച്ഛൻ 🙏🏻

    • @Deepa594
      @Deepa594 ปีที่แล้ว

      അമ്മ മാതാവേ ജോസഫ് അഛനെ അനുഗ്രഹീക്കണമെ അഛന്റെ അനുഗ്രഹം കിട്ടാനുള്ള ഭാഗ്യം ഉണ്ടാകണമെ

  • @slaveofLORDJESUS
    @slaveofLORDJESUS ปีที่แล้ว +15

    കത്തോലിക്കാ തിരു സഭയിലെ പല വിശുദ്ധർക്കും ഏറക്കുറെ ഇതുപോലത്തെ തിരസ്കരണത്തിന്റെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്! യേശു കർത്താവിന്റെ തിരുനാമ മഹത്വത്തിനും, ജനകോടികളുടെ നീറുന്ന പ്രശനങ്ങൾക്കു അല്ഫുത പരിഹാരം കാണാനും ദൈവം തെരെഞ്ഞെടുത്ത ശക്തനായ പ്രവാചകനാണ് ബഹു ജോസഫ് അച്ഛൻ! 🙏❤💐

    • @tessysm
      @tessysm ปีที่แล้ว +3

      Joseph Father is a specially chosen person by God!

  • @anierobins5988
    @anierobins5988 ปีที่แล้ว +4

    കർത്താവ് വിളിച്ച് തെരെഞ്ഞെടുത്ത ദൈവീക കുഞ്ഞാട് ആണ് ബഹു. ജോ സ്ഥച്ചൻ അച്ചനെ ദൈവം മാതാവിന്റെ മാദ്യസ്ഥതയിൽ ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ എന്റെ കുടുബത്തെ ഓർക്കുന്നതിൽ ഒരായിരം നന്ദി ഷാന്റി കോതമംഗലം

  • @anuso5426
    @anuso5426 ปีที่แล้ว +16

    അച്ഛൻ കാശിനുവേണ്ടി അല്ല ശുഷ്രുശ ചെയുന്നത് അത് ഒരു പുരോഹിതന്റെ ദൈത്യം ആണ് ചിതറിപോയ ജനതകളെ കുട്ടിച്ചേർക്കുക എന്നത് അച്ഛന് ഇനിയും പരിശുദ്ധത്മാവിന്റെ അനുഗ്രഹം അമ്മ വഴി ലഭിക്കെട്ട ആമേൻ 🙏🙏🙏🙏🙏🌹🌹