ലോജിക്കൽ ആയി മാത്രം ചിന്തിക്കുന്ന ന്യൂജനറേഷൻ യൂത്ത് കേട്ടിരിക്കേണ്ട സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.1K

  • @alphyjoy3373
    @alphyjoy3373 5 หลายเดือนก่อน +552

    ജോലി ഇല്ലാതെ മനംനൊന്ത് വേദനിക്കുന്ന എല്ലാവർക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.. 🙏🙏🙏

    • @soumyabalu4694
      @soumyabalu4694 4 หลายเดือนก่อน +11

      😢amen🙏

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 หลายเดือนก่อน +9

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

    • @sreelakshmishibuarts4089
      @sreelakshmishibuarts4089 4 หลายเดือนก่อน +8

      ആമേൻ 🙏🏻

    • @jobinaag3690
      @jobinaag3690 4 หลายเดือนก่อน +7

      S,enike buisness തുടങ്ങണം,വരുമാനം വേണം,

    • @BabyPulikkal
      @BabyPulikkal 4 หลายเดือนก่อน +3

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @solypm996
    @solypm996 4 หลายเดือนก่อน +182

    അമ്മേ മാതാവേ ഈ മകന്റെ വിശ്വാസം വർധിപ്പിച്ചതുപോലെ ആവിശ്വാസിയായ എല്ലാ മക്കളെയും അമ്മയ്ക്കും തിരുക്കുമാരനും മുൻപിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jaimoldevasia1530
      @jaimoldevasia1530 4 หลายเดือนก่อน +4

      Amme mathave upsa list varaaname

    • @hannajoseph5989
      @hannajoseph5989 4 หลายเดือนก่อน

      ​@@jaimoldevasia1530 pray to the one and only true god the lord and adonai, yahweh whose human form is our dear lord jesus

    • @cicyscaria7325
      @cicyscaria7325 4 หลายเดือนก่อน

      Amen

  • @rejikuriakose7636
    @rejikuriakose7636 5 หลายเดือนก่อน +101

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 2:3🙏🙏🙏🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 หลายเดือนก่อน +44

    അമ്മേ മാതാവേ എനിക്ക് ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ആന്തരീകാർത്തം എനിക്ക് മനസ്സിലാക്കാനും ഉത്സാഹത്തോടെ ബൈബിൾ വയിക്കാനുമുള്ള കൃപ നൽകേണമേ❤ ഈശോയെ എൻ്റെയും മക്കളുടെയും ജീവിതം ചിട്ടപ്പെടുത്തേണമേ❤

  • @jencyfrancis4929
    @jencyfrancis4929 5 หลายเดือนก่อน +84

    പരിശു അമ്മേ എന്റെ മകനെ ചുമയിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമെ

  • @indujanairc5412
    @indujanairc5412 4 หลายเดือนก่อน +69

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @bindud3715
    @bindud3715 4 หลายเดือนก่อน +59

    അമ്മേ മണ്ണിനടിയിൽ കിടക്കുന്ന അർജുൻ എന്ന മകനെ എത്രയും വേഗം രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു 🙏

    • @divinebliss7652
      @divinebliss7652 4 หลายเดือนก่อน +3

      Praying for the same

    • @JulieJijo-qt9ls
      @JulieJijo-qt9ls 4 หลายเดือนก่อน +3

      Prarthikunnu mathaveee

    • @vrindanadathethu8489
      @vrindanadathethu8489 3 หลายเดือนก่อน +2

      Prarthikkunnu

    • @dessywilson555
      @dessywilson555 3 หลายเดือนก่อน

      A😊😅​@@divinebliss7652

    • @Kavya-p2r
      @Kavya-p2r 5 วันที่ผ่านมา

      Ennittu rakshappetto😐

  • @Jisin2353
    @Jisin2353 5 หลายเดือนก่อน +47

    മാതാവേ ഈ സാക്ഷ്യം കാണാൻ സാധിച്ചത് നന്ദി പറയുന്നു മാതാവേ എന്നെയും കൃപാസന സാക്ഷി എന്നെയും ഉയർത്തണമേ 🙏

  • @Thresiamma-v4c
    @Thresiamma-v4c 9 วันที่ผ่านมา +2

    അമ്മേ ജോലി കു വേണ്ടി യാചിക്കുന്ന മക്കൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ

  • @pushpamary3063
    @pushpamary3063 4 หลายเดือนก่อน +169

    🙏🌹🙏ആമേൻ 🙏🌹🙏മകനെ ഒരു Dr. ആയിട്ടും 🙏 ഇത്രയും എളിമയോട് കൂടി 🙏സാക്ഷ്യം പറഞ്ഞപ്പോൾ 🙏കേട്ട ഞങ്ങൾക്ക് വളരെ അഭിഷേകം തോന്നി 🙏പോകുന്നിടത്തെല്ലാം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🙏💞🙏🌹🙏നന്ദി ദൈവമേ നന്ദി 🙏🌹🙏💞🙏🌹🙏

    • @bincyreneesbincyrenees9960
      @bincyreneesbincyrenees9960 4 หลายเดือนก่อน +4

      എന്റെ നെഞ്ചിലെ ഭാരം എല്ലാം മാറ്റി തരണേ അമ്മേ 🙏

    • @makkumalu32
      @makkumalu32 4 หลายเดือนก่อน +2

      Ammea enik epolum tension aa ellm onn matti tharanmea ni ente koode varanm ente ellm mari pokum

    • @Godisgreat.Godallwayswithme
      @Godisgreat.Godallwayswithme 4 หลายเดือนก่อน +2

      Mathavay. Ente m😌num ingane ulkollanay ammaye. Nenju potti parayunnu njan amme. Ente mone anugrahikkanay 🙏

    • @LintoLukose
      @LintoLukose 4 หลายเดือนก่อน +1

      God bless you

    • @bindur7919
      @bindur7919 4 หลายเดือนก่อน

      a

  • @marbinmartin1468
    @marbinmartin1468 4 หลายเดือนก่อน +35

    ഈശോയെ എന്റെ മകൻ കാനഡയിൽ ആണ് പീയാർ കിട്ടണമേ വിദേശത്ത് ഉള്ള എല്ലാ മകളെയു൦ സമർപ്പിക്കുന്ന മകന്റെ തലവേദന മറ്റി തരണമേ🙏🙏🙏

  • @jencyfrancis4929
    @jencyfrancis4929 5 หลายเดือนก่อน +94

    പരിശുദ്ധ അമ്മേ എന്റെ സഹോദരന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ

    • @rosemi66
      @rosemi66 4 หลายเดือนก่อน +2

      🙏

    • @akhilaarun983
      @akhilaarun983 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @girijamk1376
    @girijamk1376 4 หลายเดือนก่อน +3

    അമ്മ മാതാവിനും ഇശോക്കും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @JINSMONJAMES
    @JINSMONJAMES 4 หลายเดือนก่อน +51

    എന്റെ അമ്മേ മാതാവേ എന്റെ മനസിലെ സങ്കടങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @snehaanil7781
    @snehaanil7781 5 วันที่ผ่านมา

    അമ്മേ..... 🙏🏻സഞ്ചരിമാതാവേ എനിക്ക് അമ്മയിലുള്ള വിശ്വാസം വർധിപ്പിച്ചു തരണമേ......എന്നെ അമ്മയുടെ പ്രത്യക്ഷിക്കരണത്തിൽ സാക്ഷിയാക്കണമേ🥹🙏🏻💟

  • @RahulRahul-uv8mv
    @RahulRahul-uv8mv 5 หลายเดือนก่อน +92

    അമ്മ മാതാവെയ്. സനുവിനെ എനിക്ക് തന്നേയ് കെട്ടിച്ചു അമ്മ തരണേ. സനുവിനെ കൊണ്ട് വരാൻ എന്റെ അമ്മയെ കൊണ്ട് അമ്മ പറയിപ്പിക്കണേ. ഞാനും സനുവും അമ്മയും. അമ്മ മാതാവിനെ കാണാൻ കൃപാസനത്തിൽ വരും. സനുവിനെയും എന്നെയും അമ്മ ഒരുമിപ്പിക്കണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @agneljobin
      @agneljobin 4 หลายเดือนก่อน +4

      🤣

    • @thetruth2689
      @thetruth2689 4 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 4 หลายเดือนก่อน +19

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @lijiarakkal9348
    @lijiarakkal9348 5 หลายเดือนก่อน +81

    എന്റെ യേശുവേ ങ്ങളുടെ ലോൺ അടക്കുവാൻ ഉള്ള പൈസ ശരിയാകി തരണമേ

    • @nandanaas6a264
      @nandanaas6a264 4 หลายเดือนก่อน +1

      🙏🙏🙏🙏

    • @meenasathyan
      @meenasathyan 4 หลายเดือนก่อน

      @@nandanaas6a264

    • @johndutton4612
      @johndutton4612 4 หลายเดือนก่อน

      ഉം ഉവ്വ

    • @hannajoseph5989
      @hannajoseph5989 4 หลายเดือนก่อน

      Hey please don't ignore this bible verse,
      Mark 11:24= I tell you, you can pray for anything, and if you believe that you've received it, it will be yours.
      Warning=ur prayer will happen ONLY if you truely believe that jesus is GOD and should SINCERELY think that he will give it to you

  • @psychozlive7638
    @psychozlive7638 14 วันที่ผ่านมา +1

    മാതാവേ എന്റെ സഹോദരൻ സതീഷ്കുമാർ ആക്സിഡന്റ് പറ്റി വെന്റിലേറ്ററ്ററിൽ കിടക്കുന്നു. മാതാവേ എന്റെ സഹോദരനെ സുഖപ്പെടുത്തണേ. ഞാൻ വന്നു ഉടുമ്പടി എടുക്കാം മാതാവേ 🙏🙏

  • @sarithasaritha649
    @sarithasaritha649 5 หลายเดือนก่อน +30

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @Jamesdawn007
    @Jamesdawn007 4 หลายเดือนก่อน +12

    അമ്മേ മാതാവേ, എനിക്ക് +2ൽ physics practical examin എനിക്ക് ഞാൻ ചോദിച്ച concurrent force and Concave lens നൽകി അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി, അമ്മേ മാതാവേ ഇനിയും അത്ഭുതം പ്രവർത്തിക്കണമേ 🙏.

  • @jinujohnson6343
    @jinujohnson6343 5 หลายเดือนก่อน +27

    അമ്മേ ഞങ്ങള്ക്ക് വേണ്ടി തിരുകുമാരനോട് മാധ്യസ്തം വഹിക്കണേ

  • @bineshjoyyy
    @bineshjoyyy 4 หลายเดือนก่อน +17

    കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏

  • @lisyea8971
    @lisyea8971 4 หลายเดือนก่อน +17

    അമ്മേ മാതാവെ എൻ്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണെ

  • @Ansu-f1p
    @Ansu-f1p 5 หลายเดือนก่อน +26

    മാതാവേ എന്റെ ശീലമ്മേടെ തൊണ്ട വേദനയും അശ്വസ്ഥതകളും മാറ്റിടണേ 🙏🙏

  • @resmipramod5533
    @resmipramod5533 15 วันที่ผ่านมา +1

    എന്റെ ഭഗവാനെ.... പുണ്യത്മാവ്..... കൃപ മാതാവേ

  • @angelmarygeorge8144
    @angelmarygeorge8144 5 หลายเดือนก่อน +37

    അമ്മേ എൻ്റെ ഭർത്താവിന്റെ ലിവർ കാൻസറും മാറ്റി തരണമേ ഞങ്ങൾക്കും അമ്മയുടെ അടുത്ത് വന്നു സാക്ഷൃം പറയുവാൻ ഇടയാക്കണമേ🙏🙏🙏

    • @EdwinDominic-t3p
      @EdwinDominic-t3p 4 หลายเดือนก่อน

      🙏🙏

    • @jomythomas5985
      @jomythomas5985 4 หลายเดือนก่อน +3

      Definitely....I was cured from cancer after udambadi

  • @Rithu1289
    @Rithu1289 4 หลายเดือนก่อน +9

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ എനിക്ക് സദിക്കണമേ... മക്കൾക്ക് പഠിക്കാനുള്ള ബുദ്ദിയും ശക്തിയും മനസും കൊടുക്കേണമേ🙏🙏🙏🙏🙏 അതിലൂടെ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരേണമേ....

  • @jinujohnson6343
    @jinujohnson6343 5 หลายเดือนก่อน +11

    അമ്മേ, എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @girijaprasad16
    @girijaprasad16 4 หลายเดือนก่อน +6

    ജോലി ഇല്ലാതെ വിഷമിക്കുന്ന എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @pravithamurali1617
    @pravithamurali1617 5 หลายเดือนก่อน +20

    അമ്മേ എന്റെ ഭർത്താവിന് എല്ലാ മാസവും മുടങ്ങാതെ ശമ്പളം കിട്ടുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @sumijohnson5531
    @sumijohnson5531 4 หลายเดือนก่อน +17

    യേശുവേ എന്റെ ഭർത്താവിന്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ അമ്മേ ഞങ്ങൾക്ക് ഒന്നിച്ചു കുടുംബതോട് ഉടമ്പടി പാലിക്കാൻ സാധിക്കേണമേ അമ്മേ 🙏🙏എല്ലാ നിബന്ധനകളും ദൈവസ്നേഹത്തോട് പാലിക്കണം അമ്മേ 🙏🙏

  • @alphonsarijo5429
    @alphonsarijo5429 4 หลายเดือนก่อน +16

    അമ്മ മാതാവേ എന്റെ മോനെയും അമ്മ കൈ പിടിച്ചു അമ്മ സഗായികണമേ അമ്മ ഒരു ജോലി തന്ന് അമ്മ കൈ പൊടികണമേ 🙏🙏🙏🙏

  • @AngelMaria-ef7wv
    @AngelMaria-ef7wv 8 วันที่ผ่านมา +1

    എല്ലാ മക്കളും വിശ്വാസത്തിൽ അടിയുറച്ചു വളർണമേ

  • @alphyjoy3373
    @alphyjoy3373 5 หลายเดือนก่อน +77

    ഇന്ന് പി എസ് സി പരീക്ഷ കഴിഞ്ഞു . ജൂലൈ 20 ന് ഒരു പരീക്ഷ കുടി ഉണ്ട് ഇതിൽ ജോലി ലഭിക്കാൻ അവസരം നൽകണമേ അമ്മേ ... മാതാവേ..

    • @stephygeorge4276
      @stephygeorge4276 4 หลายเดือนก่อน +5

      മാതാവേ എനിക്കും ഞാൻ എഴുതിയ upsa പരീക്ഷയിലും ജൂലൈ 20 നു നടക്കാനിരിക്കുന്ന Lpsa പരീക്ഷയിലും ഉയർന്ന റാങ്ക് നൽകി നല്ല ഒരു അധ്യാപികയായി ജോലി ചെയ്യുവാൻ എന്നെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

    • @bimithabenny9984
      @bimithabenny9984 4 หลายเดือนก่อน +2

      Amme, krupasana mathave enik nale net exam ahnu ente koode indavanme

    • @HappyDrum-oj7wg
      @HappyDrum-oj7wg 2 หลายเดือนก่อน +1

      അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേ

    • @miniesminies9794
      @miniesminies9794 2 หลายเดือนก่อน

      Mathave ldc pass aakanee😢😢😢😢

    • @miniesminies9794
      @miniesminies9794 2 หลายเดือนก่อน

      Mathaveee set 7 nu nadana Ldc exam pass aakaneee😢😢😢😢

  • @Akhil220op
    @Akhil220op 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ മനസ്സ് മാറ്റി അവനെ ഒരു നല്ല മകനാക്കി മാറ്റണെ. ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vimalaraghunathan5114
    @vimalaraghunathan5114 5 หลายเดือนก่อน +94

    അമ്മേ മാതാവേ എന്റെ മകന്റെ ഒരു വീട്‌ വില്കുവാനുണ്ട്. ഈ വീട്‌ നിൽക്കുന്ന സ്ഥലം turning ലാണ് .ചിലപ്പോൾ റോഡിനു വീതി കൂട്ടുമെന്ന അറിഞ്ഞു. അഞ്ജനെയാണെങ്കിൽ ആ veedu njankalku നഷ്ടപ്പെടും. അവർ പൈസ ഒന്നും തരാതെ പൊളിച്ചു കളയുമെന്ന് വാർഡ് മെമ്പർ ഇന്ന് മ കനോട് paranju🍓. അപ്പോൾ മുതൽ ഞാൻ വിഷമത്തിലാണ്. അതിനു മുൻപേ ഞാൻ ഉടമ്പടി ഉപ്പ് അവിടെ ഇട്ടിരിക്കുകയാണ്. അതിനു ഒരു പ്രശനവും ഉണ്ടാകാതെ അമ്മ രക്ഷിക്കണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.

  • @SajimolBiju-of6zb
    @SajimolBiju-of6zb 4 หลายเดือนก่อน +9

    ഈ മോന്റെ അമ്മയ്ക്കു ഒരു ബിഗ് സല്യൂട് 🙏ഒപ്പം അമ്മ മാതാവിനും ഈശോയുക്കും ഒരായിരം നന്ദി 🙏

  • @GreeshmaRajappan
    @GreeshmaRajappan 4 หลายเดือนก่อน +9

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിൻറെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ ഓഗസ്റ്റ് 2നു അമ്മയ്ക്കു അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയണം അതിനു എന്റെ അമ്മയിൽ അമ്മ കൃപ ചൊരിയണേ അമ്മേ. അമ്മയുടെ തലവേദനയും തലകറക്കവും മാറ്റിത്തെരണേ അമ്മേ 🙏🙏🌹🌹🕯️🕯️.

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 6 วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏

  • @bettyalias248
    @bettyalias248 5 หลายเดือนก่อน +13

    അമ്മേ മാതാവേ എൻ്റെ മോന് യുകെയിൽ ഒരു നല്ല ജോലി കിട്ടാൻ ഉള്ള തടസ്സം മാറണമേ ആമേൻ🙏🙏🙏🙏🙏

  • @athulyasn1108
    @athulyasn1108 4 หลายเดือนก่อน +5

    മാതാവേ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാകുന്ന നിഷ്കളങ്കമായ ഒരു സാക്ഷ്യം. കോടാനുകോടി നന്ദി അമ്മേ 🙏🙏🙏

  • @Jisin2353
    @Jisin2353 5 หลายเดือนก่อน +7

    മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏

  • @jainjosephl690
    @jainjosephl690 5 หลายเดือนก่อน +11

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen yesuve anghaykku ella mahathavum sthuthiyum

  • @bindud3715
    @bindud3715 4 หลายเดือนก่อน +2

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ ലോകം മുഴുവൻ അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @JINSMONJAMES
    @JINSMONJAMES 4 หลายเดือนก่อน +7

    എന്റെ അമ്മേ മാതാവേ എന്റെ അമ്മയുടെ കിഡ്‌നി സ്റ്റോൺ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @345h-m2v
    @345h-m2v 4 หลายเดือนก่อน +3

    മാതാവേ ഈ ചൊവ്വാഴ്ച ധന്യ ക്യാഷ് തരണേ. ഒരുപാട് സങ്കടത്തിലാണ് മനസ് തുറന്നു സന്തോഷിച്ചു എത്രയോ നാളായി

  • @ArunKannan-vm3ow
    @ArunKannan-vm3ow 4 หลายเดือนก่อน +6

    അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു എന്റെ മനസിനെ നിയന്ത്രിക്കേണമേ ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു എനിക്ക് ഒരു വീട് വെയ്ക്കാൻ വാങ്ങി നല്കണമേ എനിക്ക് ഒരു വീടും അമ്മ വെച്ച് നല്കണമേ എന്റെ രോഗങ്ങൾ മാറ്റിയിട്ടു എനിക്ക് ഒരു ജോലി വാങ്ങി നല്കണമേ എന്റെ കുഞ്ഞുങ്ങളെ വളർത്താൻ ഞാൻ മാത്രമേ ullu അമ്മ enne രക്ഷിക്കും എന്ന് എനിക്കറിയാം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @minijoseph4354
    @minijoseph4354 4 หลายเดือนก่อน +3

    അമ്മേ മാതാവേ ലോകം എമ്പാടുമുള്ള എല്ലാ യുവജനങ്ങളെയും മാനസാന്തരപ്പെടുത്തണമേ . ആമേൻ .

  • @LukeChris-m3p
    @LukeChris-m3p 4 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ എക്സാം റിസൾട്ട് നാളെ വരും... കൈ വിടല്ലേ അമ്മേ...

  • @georgethampan3531
    @georgethampan3531 24 วันที่ผ่านมา +1

    അമ്മേ അടിയന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാനേ 🙏🙏🙏

  • @bettyjose4952
    @bettyjose4952 4 หลายเดือนก่อน +9

    മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ

  • @Bindhu-r4t
    @Bindhu-r4t 4 วันที่ผ่านมา

    Amme mathave enikkum ammayodu ഉടമ്പടി എടുക്കുവാൻ അനുഗ്രഹം തരേണമേ എനിക്ക് ഓർമ ശക്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @rithapulikkottil4573
    @rithapulikkottil4573 4 หลายเดือนก่อน +9

    അമ്മേ മാതാവേ, മകൾക്ക് 29 വയസ്സ് ആവാരായി, അവളുടെ വിവാഹ തടസ്സം മാറ്റണെ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണെ🙏🏻🙏🏻🙏🏻

  • @esthervlogs424
    @esthervlogs424 4 หลายเดือนก่อน +11

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഹാർട്ടിൽ ഉണ്ടായിട്ടുള്ള മുഴുവൻ ബ്ലോക്കും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaVijayan-sz7nl
    @SheebaVijayan-sz7nl 4 หลายเดือนก่อน +11

    കർത്താവേ എൻ്റെ മോളുടെ എക്സാം ജൂലൈ 20ന് ആണ്. അമ്മേ മാതാവേ നീ കൂടെ ചെന്നു പരീക്ഷ എഴുതി അവൾക്ക് നല്ല റാങ്ക് നല്കി അനുഗ്രഹിക്കണമേ.

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +9

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 😢😢😢

  • @evelincelin9791
    @evelincelin9791 5 หลายเดือนก่อน +10

    ❤സങ്കീർത്തനങ്ങൾ 107:1-45... ആവേ മരിയ....ആമേൻ🌼💎✝️💗🕊️🔥💎🌼🌼💎💗💗

  • @karthiyayanip2290
    @karthiyayanip2290 หลายเดือนก่อน +3

    അമ്മേ പല വിജാരം കൂടാതെ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണം ആമ്മേൻ

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 หลายเดือนก่อน +10

    അമ്മേ മാതാവേ എൻ്റെ മകൾ വളരെ കഷപ്പെട്ടു രണ്ടുമാസമായി ലാബ് experiment ചെയ്തുകൊണ്ടിരിക്കുന്നു.ഈശോയെ ഞാൻ വർഷങ്ങളായി പ്രാർത്ഥിക്കുന്ന കാര്യങ്ങളെല്ലാം ഭംഗിയായി ഈശോ നേടിതന്നിട്ടുണ്ട്. ഈശോയേ നാളെ അവള് ചെയ്യുന്ന പ്രോജക്ട് കൃത്യം ഹൈ intensity ഉളള ഒരു chemical കിട്ടാൻ അമ്മ ഈശോ യോട് അപേക്ഷിയ്ക്കേണമേ❤

  • @goguljijgoguljiji
    @goguljijgoguljiji 4 หลายเดือนก่อน +2

    Ente amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen 🙏

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 หลายเดือนก่อน +3

    Hallelujah ❤❤❤❤❤❤❤❤❤❤

  • @Plutocraft_tv
    @Plutocraft_tv 4 หลายเดือนก่อน +14

    എന്റെ അമ്മ നെഞ്ച് വേദന ആയിട്ട് ഹോസ്പിറ്റലിൽ ആണ്.. കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

  • @aleyammathomas1459
    @aleyammathomas1459 4 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങളെ അനുഗഹികണമെ കടകുഴിയിലെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹം തരണേ ആമേൻ

  • @laliShiju
    @laliShiju 13 วันที่ผ่านมา

    അമ്മേ മാതാവേ കാത്തോണേ അമ്മേ എനിക്ക് ഒരു സാക്ഷ്യം പറയണം അമ്മയെ എനിക്ക് എന്നെ സഹായിക്കണം

  • @jijo_joy
    @jijo_joy 5 หลายเดือนก่อน +8

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🙏🙏🙏🕯️🕯️🕯️

  • @ebythomas1013
    @ebythomas1013 4 หลายเดือนก่อน +4

    അമ്മേ എന്നെ +2 ൽ ഡബിൾ പാസ്സ് മാർക്ക് തന്നു 5 വിഷയവും ജയിപ്പിക്കണമേ അമ്മ മാതാവേ 🙏🏼

  • @sonasajan7706
    @sonasajan7706 4 หลายเดือนก่อน +1

    Ente amme wayanad ulla ellareyum samarppichu prathikkunnu amma mathavu kathonee❤

  • @crazylife1746
    @crazylife1746 4 หลายเดือนก่อน +14

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻

  • @meenajoy3289
    @meenajoy3289 13 วันที่ผ่านมา

    മാതാവേ ഞാൻ എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ assignments നല്ല മാർക്ക്‌ കിട്ടി ചെയ്യുവാൻ ഇട വരുത്തനെ. ആമേൻ 🙏

  • @ancychrispin8950
    @ancychrispin8950 4 หลายเดือนก่อน +11

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന്നു മുൻപ് വരേണമേ എനിക്ക് ജോലി കിട്ടിക്നുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്നെ കൈവിടരുതേ എന്റെ തലയെ കുനിപ്പികരിതേ

  • @sharlykoshy3102
    @sharlykoshy3102 หลายเดือนก่อน +1

    സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണെ😭

  • @statusmaker7430
    @statusmaker7430 4 หลายเดือนก่อน +5

    😢 പരിശുദ്ധ ദൈവമാതാവേ എന്റെ കുഞ്ഞുങ്ങളെ എന്റെ ഭർത്താവിനെയും കാത്തുകൊള്ളണേ ഈ വീടിനെയും കാത്തുകൊള്ളണേ ഒരാപത്തുണ്ടാകാതെ കാത്തോളണേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ എന്റെ ഭർത്താവിനെ ജോലി ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കണേ കുടുംബത്തെ രോഗപീഡയിൽ നിന്ന് വിടുതൽ നൽകണമേ

  • @ajithaajitha942
    @ajithaajitha942 หลายเดือนก่อน

    മാതാവേ എന്റെ മക്കൾക്ക് അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏

  • @febin.n.biju8f145
    @febin.n.biju8f145 4 หลายเดือนก่อน +5

    അമ്മേ മാതാവേ എല്ലാവിധ ശാരീരിക അസ്വസ്ത്തകളിൽ നിന്നും എന്നെ സുഖപ്പെടുത്തണേ പലവിചാരം കൂടാതെ നന്നായി പ്രാർത്ഥിക്കാനും മക്കളെ യും ശെരിയായ വിശ്വാസത്തിൽ കൊണ്ടുവരാനും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @radhikak3359
    @radhikak3359 4 หลายเดือนก่อน +1

    അമ്മയെയും ഈശോയെയും ആശ്രയിക്കുന്ന എല്ലാ മക്കളെയും കൃപ നൽകി അനുഗ്രഹിക്കേണമേ. 😭🕯️🙏

  • @dreamslight8600
    @dreamslight8600 4 หลายเดือนก่อน +7

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

    • @rajuthomas2383
      @rajuthomas2383 4 หลายเดือนก่อน

      God Bless you bro...... Happy journey.... അമ്മ മാതാവിന്റെ സ്നേഹത്തിൽ, ഈശോയുടെ ആഴമായ സ്നേഹത്തിൽ ജീവിക്കുക...Thank for your Mummy....

  • @jayamalus2340
    @jayamalus2340 2 หลายเดือนก่อน +1

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസന പ്രസാദപര മാതാവേ അങ്ങേ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് ഒരു ഇടവരുത്തണമേ🙏❤️❤️❤️❤️

  • @LissyThankachen
    @LissyThankachen 4 หลายเดือนก่อน +11

    അമ്മേ എല്ലാ മക്കളെയും ദൈവാനുഗ്രഹത്താൽ വളർത്തണമേ യേശുവേ നന്ദി.

  • @wilfredlordonakhilakhila8338
    @wilfredlordonakhilakhila8338 4 หลายเดือนก่อน +1

    Amma mathave davidinu joli 13-7 amma tharaname

  • @ChristaSebastian
    @ChristaSebastian 4 หลายเดือนก่อน +5

    എന്റെ ഈശോയെ ഇതുപോലെ സാക്ഷ്യം പറയുവാൻ എന്റെ മകനെയും ഒന്ന് അനുഗ്രഹിക്കണേ അവൻ നിന്നെ അധികമായി സ്നേഹിക്കാൻ പഠിപ്പിക്കണേ അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ മകനെ പൂർണ്ണമായും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @shajiakm3999
    @shajiakm3999 4 หลายเดือนก่อน +1

    അമ്മേ, നീ എന്നിൽനിന്നുയും അകന്നുപോയോ, എന്റെ നയോഗങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നില്ലല്ലോ അമ്മേ 🙏🏻💧🙏🏻💧🙏🏻💧🙇‍♂️🛐🙇‍♂️🛐🙇‍♂️🛐👏

  • @rithapulikkottil4573
    @rithapulikkottil4573 4 หลายเดือนก่อน +4

    അമ്മേ മാതാവേ,മകളെ ഇന്ന് വിശുദ്ധ ബലിക്ക് കൂട്ടി കൊണ്ട് പോകണെ, കുർബ്ബാനയിൽ പങ്കെടുക്കാനുള്ള അവളുടെ മടി മാറ്റണെ, Not by merit but by grace🙏🏻🙏🏻🙏🏻

  • @shanielizebeth
    @shanielizebeth 4 หลายเดือนก่อน +2

    എന്റെ ബ്ലേഡ് കൗണ്ട് കുട്ടിതരണേ അമ്മ മാതാവേ 🙏🙏🙏

  • @ramyackaladharan327
    @ramyackaladharan327 4 หลายเดือนก่อน +14

    മാതാവേ psc വഴി യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ആയി സർവീസ് ഇൽ കയറാൻ അനുഗ്രഹിക്കേണമേ നല്ല റാങ്ക് labikkanum 2024ഇൽ ജോലിക്ക് പ്രവേശിക്കാൻ അനുഗ്രഹിക്കണമേ 36വയസ്സായി ഇനി ഒരു ചാൻസ് ഇല്ല മാതാവേ parihasikkan ഇടവരുത് ആമേൻ 🙏😭

    • @Soumyas-nk9qo
      @Soumyas-nk9qo 4 วันที่ผ่านมา

      Mathave....e varsham varunna psc list il jolikittan takka vidathil oru rankilelk enne uyarthename....🙏

  • @rezinsoichen1385
    @rezinsoichen1385 4 หลายเดือนก่อน +1

    Amma mathave enneyum ente niyogangale anugrehikkaname amen

  • @honeyroy5527
    @honeyroy5527 4 หลายเดือนก่อน +6

    എല്ലാ യുവതിമാർക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മക്കളെ കൂടി ഓർക്കണേ പരിശുദ്ധാത്മാവിന്റെ നിറവും എളിമയും അടിയുറച്ച ദൈവവിശ്വാസവും കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണം

  • @priyass5894
    @priyass5894 4 หลายเดือนก่อน +1

    അമ്മ മാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി ❤

  • @NesiyaJoji
    @NesiyaJoji 3 หลายเดือนก่อน +1

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @joh106
    @joh106 4 หลายเดือนก่อน +5

    എന്റെ കൃപസനം മാതാവേ 🙏എന്തെല്ലാം അത്ഭുതങ്ങൾ ആണ് അമ്മ മക്കൾക്കായി വാരി വിതറുന്നത് 🙏

  • @anjuthomas6905
    @anjuthomas6905 4 หลายเดือนก่อน +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 4 หลายเดือนก่อน +10

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെഎന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️

    • @suryasujith1232
      @suryasujith1232 4 หลายเดือนก่อน +1

      Amma💋🌍😘🫀❤️

  • @sheelaantony1106
    @sheelaantony1106 4 หลายเดือนก่อน +1

    Ammaudey aduthu varunna Ella makkaleyum anugrahikkenamey Ammen 🙏🙏🙏🙏

  • @sinianil4054
    @sinianil4054 4 หลายเดือนก่อน +12

    അമ്മേ amal ഫുട്ബോൾ കളി സമർപ്പിക്കുന്നു ആ ടീമിനെ സമർപ്പിക്കുന്നു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ അമ്മയും ഈശോയും കൂടെ ഉണ്ടാകണം

  • @DevumolBiju
    @DevumolBiju 4 หลายเดือนก่อน +1

    Ellavarudeyum Aghraham sadichutharaname🙏🏻🙏🏻❤️‍🔥

  • @sisteraleena391
    @sisteraleena391 5 หลายเดือนก่อน +4

    Deepa വിജയം kodukkane മാതാവേ

  • @sonascariya2191
    @sonascariya2191 4 หลายเดือนก่อน +3

    യുദ്ധത്തിന് വേണ്ടി കുതിരയെ സജ്ജമാകുന്നു എന്നാൽ വിജയം നൽകുന്നത് കർത്താവാണ് 🙏(സുഭ 21:31)

  • @anilkumar-nf3gb
    @anilkumar-nf3gb 4 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എനിക്കും പിഎസ്‌സി വഴി നല്ലൊരു ജോലി നൽകേണമേ

  • @JinuJoseph-x2w
    @JinuJoseph-x2w 5 หลายเดือนก่อน +4

    Mamme mathave katholaname mathave 🙏rishu manu amala evare katholaname mathave nagale kayividalle mathave 🙏

  • @JayasreeR-lz9kx
    @JayasreeR-lz9kx 2 หลายเดือนก่อน +2

    മാതാവേ,അമ്മേ,കൃപാസനം അമ്മേ, എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിയ്കണേ. മോൾക്ക് UK യിൽ വിസയുള്ള ജോലി നവംബറിൽ തന്നെ തന്ന് അനുഗ്രഹിയ്കണേ അമ്മേ,മാതാവേ,കൃപാസനം അമ്മേ🙏🙏🙏🙏🙏