നിങ്ങളെ വേദനിപ്പിക്കുന്നവർ നിങ്ങൾക്കെതിരെ ഇപ്പോൾ എന്താണ് ചെയ്യുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • നിങ്ങളെ ചതിച്ച് പോയ ആളുകളുടെ ജീവിതത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ഭഗവാൻ നിങ്ങൾക്ക് സന്ദേശം നൽകുന്നു
    #spiritualguru #sivasandhesam #tarotcardreading #mahadevan

ความคิดเห็น • 173

  • @Kunji797
    @Kunji797 8 ชั่วโมงที่ผ่านมา +20

    ഓം നമഃ ശിവായ 🙏 ശത്രുക്കൾക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ പണം ആണ് ഭഗവാനെ ultimate 🙏 അതില്ലാത്തവനെ ആരാണ് mind ചെയ്യന്നെ 🙏അതാണ് എന്റെ അവസ്ഥ ♥️

    • @SindhuPrakash-v5x
      @SindhuPrakash-v5x 8 ชั่วโมงที่ผ่านมา

      💯💯💯💯💯

    • @deepasunil7502
      @deepasunil7502 7 ชั่วโมงที่ผ่านมา

      Correct

    • @ajithajth4572
      @ajithajth4572 6 ชั่วโมงที่ผ่านมา

      Panam Aanu ellathinteyum mukalil

  • @beenarajesh5823
    @beenarajesh5823 8 ชั่วโมงที่ผ่านมา +3

    ഓം നമഃ ശിവായ🙏🙏🙏 മഹാദേവൻ്റെ ഈ സന്ദേശം 100% ശരിയാണ് എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റി മനസന്തോഷം തരേണമേ മഹാദേവൻ്റെ ഒരു ഭക്തയാണ് ഞാൻ🙏🙏🙏

  • @NarayaniK-h1g
    @NarayaniK-h1g 4 ชั่วโมงที่ผ่านมา

    ഭഗവാനേ എൻ്റെ കർമ്മഫലം അനുഭവിക്കാതിരിക്കാൻ തരമില്ല. അത് സഹിക്കാനുള്ളകരുത്തും ധൈര്യവും തന്ന് എൻ്റെ കൂടെയുണ്ടാവണേ.

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 51 นาทีที่ผ่านมา

    മഹാദേവാ ഏത് സാഹചര്യം വന്നാലും അങ്ങയോടു ഉള്ള എന്റെ പ്രാർത്ഥനയും വിശ്വാസവും കുറയില്ല ശ്രീ മഹേശ്വരാ. കാരണം അങ്ങ് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @vijayanvijay9510
    @vijayanvijay9510 5 ชั่วโมงที่ผ่านมา +2

    എല്ലാം സത്യമാണ് ഭഗവാനെ... ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ... ഹര ഹര മഹാദേവ... ഓം നമഃ ശിവായ... 🙏🙏🙏

    • @bharathibharathi4486
      @bharathibharathi4486 3 ชั่วโมงที่ผ่านมา

      ഓം നമഃശിവായ,,, നന്ദി മഹാദേവാ

  • @bindubindu3333
    @bindubindu3333 7 ชั่วโมงที่ผ่านมา +1

    എല്ലാം സത്യം ഭഗവാൻ കൂടെയുള്ളതാണ് എന്റെ ധൈര്യം 🙏🙏🥰🥰🕉️🕉️

  • @jilsavj9658
    @jilsavj9658 7 ชั่วโมงที่ผ่านมา +1

    എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നത് ആയ കാര്യങ്ങൾ ആണ് പറഞ്ഞത്. ദൈവം കൈ വിടില്ല എന്നാ വിശ്വാസം എനിക്ക് ഉണ്ട്... Thank god ❤❤

  • @shobhanakesavan9200
    @shobhanakesavan9200 ชั่วโมงที่ผ่านมา

    എൻ്റെ ഭഗവാനെ എല്ലാം സത്യം കാത്തു കൊള്ളണം 🙏ഓം നമഃ ശിവായ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🔱🔱

  • @user-ei6xh6dt8b
    @user-ei6xh6dt8b ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🙏 സംഭവിക്കുന്നതെല്ലാം നല്ലതിനായിരിക്കണേ ഭഗവാനേ . മഹാദേവാ കാത്തു കൊള്ളണേ 🙏🙏🙏🙏 ഹര ഹര മഹാദേവ 🙏🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 8 ชั่วโมงที่ผ่านมา +2

    എന്റെ കാര്യത്തിൽ സത്യമാണ് എല്ലാo ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു🙏🙏🙏

  • @beshymonas7088
    @beshymonas7088 7 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ ഇതിൽ പറയുന്ന എല്ലാം എന്റെ അനുഭവങ്ങൾ ആണ് ഞാൻ ഭഗവാനേ ശരണം പ്രാപിച്ചേക്കുക ഒത്തിരി ഒത്തിരി മാറ്റങ്ങൾ എനിക്ക് വന്നിട്ടുണ്ട് ബിസിനസ് പുരോഗതിയുണ്ട് മനസ്സിന് ശാന്തത ഉണ്ട് ഭഗവാനെ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @AbaiP-p4b
    @AbaiP-p4b 15 นาทีที่ผ่านมา

    ഈ സന്ദേശം എന്റെ അനുഭവം ആണ് ശംഭോ മഹാദേവ 🙏🙏🙏

  • @jaya5033
    @jaya5033 7 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🙏 ഭഗവാനെ 💯 പറഞ്ഞ കാര്യം സത്യം ആണ് . ഇപ്പോ എനിക്ക് ശത്രുക്കൾ കുറെ ഉണ്ട്. ചെയത്തെ തെറ്റിന്റ പേരിൽ എന്റെ സുകൃത്തിന് നുണ പറഞ്ഞ കൊടുത്ത് . അവനെ എന്റെ വലിയ ശത്രു ആക്കി മാറ്റി. തെറ്റ് തിരുത്താൻ ഞാൻ ഒരു പാട് ശ്രമിച്ചു . അവൻ കേൾക്കാൻ തെയ്യർ ആകുന്നില്ല ... അഞ്ചാറു പേര് പറയുന്നത് ആണ് വിശ്വസം . അതു കൊണ്ട് അവന്റെ ഇടയിൽ ഞാൻ ഏറ്റവും വലിയ തെറ്റുകാരി ആയി. .. മഹാദേവാ ഇതിന്റെ ഉള്ളിലുള്ള സത്യം എന്താണ് എന്ന് എന്റെ സുകൃത്തിന് തെളിയിച്ചു കൊടുകേണമേ 🙏🙏 എന്നലെ എന്റെ നിരപരാധി ത്വം തെളിയുകയുള്ളു . ഭഗവാനെ എന്റെ പ്രാർത്ഥന സ്വികരിക്കണമേ . 🙏 കൈ വെടിയരുതെ മഹാദേവാ 🙏🙏 ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @trendingtalks1898
    @trendingtalks1898 6 ชั่วโมงที่ผ่านมา

    മഹാദേവൻ്റെ ഈ സന്ദേശം 100% ശരിയാണ്🙏🙏

  • @sarojini.m4555
    @sarojini.m4555 ชั่วโมงที่ผ่านมา

    ഭാഗവൻ, രക്ഷിക്കട്ടേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു ഓം നമഃശിവായ

  • @sharins7858
    @sharins7858 8 ชั่วโมงที่ผ่านมา +1

    എൻ്റെ കര്യത്തിൽ സത്യമാണ് എല്ലാം ഞാൻ അനുഭവിച്ചു കൊണ്ടു ഇരിക്കുന്നു

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 3 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sherliK-i7d
    @sherliK-i7d 6 ชั่วโมงที่ผ่านมา

    ഓം നമശിവായ🙏
    100% ശരിയായ റീഡിങ്ങായിരുന്നു.
    Thank you

  • @sanilakn3512
    @sanilakn3512 7 ชั่วโมงที่ผ่านมา

    മഹാദേവാ എപ്പോഴും കൂടെ ഉണ്ടാവണേ.......

  • @leelammaleela9865
    @leelammaleela9865 4 ชั่วโมงที่ผ่านมา

    ഓം നമഃശിവായ എല്ലാം സത്യമാണു മഹാദേവാ ശത്രുക്കളിൽ നിന്നു രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @meeramt4233
    @meeramt4233 7 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 💞🙏🌹
    ഹര ഹര മഹാദേവ 🩷🙏🌹
    വളരെ സത്യമായ സന്ദേശം. 🙏
    ഓം മഹേശ്വരായ നമഃ 💞❤️🙏🌹

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏ഭഗവാനെ രക്ഷിക്കണേ..

  • @anoopkaanoopka856
    @anoopkaanoopka856 4 นาทีที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏ഹര ഹര മഹാദേവ 🙏🙏🙏🙏🙏

  • @sreerekhasree5660
    @sreerekhasree5660 8 ชั่วโมงที่ผ่านมา +2

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽

  • @ammu2954
    @ammu2954 7 ชั่วโมงที่ผ่านมา

    വളരെ സത്യം ആയ കാര്യങ്ങൾ 🙏🙏Thanks god🙏🙏

  • @Strqerryhh._
    @Strqerryhh._ 6 ชั่วโมงที่ผ่านมา +2

    അവൻ വേറെ പെണ്ണ് വായിട്ടു അടിച്ചു പൊളിച്ചു ജീവിക്കുന്നു 🥹🥹🥹🥹

  • @bharathibharathi4486
    @bharathibharathi4486 3 ชั่วโมงที่ผ่านมา

    ഓം നമഃശിവായ നന്ദി മഹാദേവാ

  • @santhoshka5087
    @santhoshka5087 7 ชั่วโมงที่ผ่านมา

    100% ശരിയാണ്..... പല രൂപത്തിൽ അവർ എന്നെ ചതിച്ചു. ''.. കൂട്ടത്തിൽ നിന്ന് കുതികാൽ വെട്ടൽ അതാണ് ശരിക്കും നടക്കുന്നത്.

  • @sarah.ssarah.s1368
    @sarah.ssarah.s1368 4 ชั่วโมงที่ผ่านมา

    എല്ലാം സത്യമാണ് ഭഗവാനെ 🙏🙏🙏🙏🙏

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 8 ชั่วโมงที่ผ่านมา +2

    ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @JayaSoman-dt7iz
    @JayaSoman-dt7iz 6 ชั่วโมงที่ผ่านมา

    ഓം നമഃ ശിവ യ രക്ഷിക്കണേ നാഥാ

  • @anandvasudev1048
    @anandvasudev1048 7 ชั่วโมงที่ผ่านมา

    ഓം ഗം ഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    🌹🌹🌹🙏🌹🌹🌹

  • @ArishMuraleedharan
    @ArishMuraleedharan 6 ชั่วโมงที่ผ่านมา

    Ohm namashivaya ❤❤❤❤❤paramapithavaya parameswaran eppozhum ente koode und ❤❤❤❤❤

  • @MadhuSujatha-mn3gz
    @MadhuSujatha-mn3gz 8 ชั่วโมงที่ผ่านมา +2

    🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏

  • @sujathaanand348
    @sujathaanand348 7 ชั่วโมงที่ผ่านมา

    Thank you very much for everything Parameshwara,Om Namasivaya

  • @visalsasikumar6408
    @visalsasikumar6408 นาทีที่ผ่านมา

    ഓം നമഃശിവായ 🙏🏻🕉️🔱🔥

  • @minipradeep1294
    @minipradeep1294 ชั่วโมงที่ผ่านมา

    , ഓം നമ:ശിവായ🙏🙏🙏

  • @AbccCc-r8i
    @AbccCc-r8i 5 ชั่วโมงที่ผ่านมา

    ഓം നമശ്ശിവായ അമ്മേ നാരായണ❤❤❤

  • @remars2091
    @remars2091 8 ชั่วโมงที่ผ่านมา +1

    ഓം നമശിവായ

  • @achu3428
    @achu3428 7 ชั่วโมงที่ผ่านมา

    വളരെ കറക്റ്റ് ആണ് മാം 🙏🏼🙏🏼🙏🏼

  • @ShynS-r6t
    @ShynS-r6t 6 ชั่วโมงที่ผ่านมา

    ഓം നമഃശിവായ ഓം ജഗദീശ്വരായ നമഃ

  • @HappyBowtieCat-zm5zm
    @HappyBowtieCat-zm5zm 8 ชั่วโมงที่ผ่านมา +1

    ഓം നമഃശിവായ

  • @rathidevi7615
    @rathidevi7615 ชั่วโมงที่ผ่านมา

    🙏🙏 ഓം നമശിവായ ❤❤❤

  • @SedhulakshmiJoshy
    @SedhulakshmiJoshy 7 ชั่วโมงที่ผ่านมา

    Om namadhivaya ❤ Ente kariyaythill 100%. Sheriyanu❤❤❤

  • @velayudhanparothingal8796
    @velayudhanparothingal8796 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏

  • @mohannair4891
    @mohannair4891 7 ชั่วโมงที่ผ่านมา

    ഓം നമ:ശിവായ🙏🌺🙏🌺🙏

  • @lekharnair6411
    @lekharnair6411 5 ชั่วโมงที่ผ่านมา

    എന്റെ മഹാദേവാ 🌹🙏🙏🙏🌹

  • @bhavanicv7556
    @bhavanicv7556 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ

  • @mohananparaprath2291
    @mohananparaprath2291 7 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം

  • @minithankachan318
    @minithankachan318 3 ชั่วโมงที่ผ่านมา

    Yes correct vaikathappaaaa kathone.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @keerthanarani9650
    @keerthanarani9650 3 ชั่วโมงที่ผ่านมา

    എല്ലാം സത്യം 🙏

  • @sreekumarannair3707
    @sreekumarannair3707 7 ชั่วโมงที่ผ่านมา

    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമഃ നാരായണ

  • @Vinodhkv-z2d
    @Vinodhkv-z2d 7 ชั่วโมงที่ผ่านมา

    🕉🕉🕉🕉🕉NamahSivaaya.sathyemanu Bhagevane el lam.sahichu sahichu thalernnu.Bhagavante othiri streghth tharunnu.aaswasem u nd u.Sambo Mahaadhevaaa🙏🙏🙏🔱

  • @mohandaspt-tc1vs
    @mohandaspt-tc1vs 7 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ ♥️♥️♥️🙏🏻🙏🏻🙏🏻♥️♥️♥️

  • @MayaPv-ki2oc
    @MayaPv-ki2oc 5 ชั่วโมงที่ผ่านมา

    Thaank you univereaqqq1ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 6 ชั่วโมงที่ผ่านมา

    ഓംനമഃശിവായ🙏🙏🙏🙏🙏രക്ഷരക്ഷ മഹേശ്വര🙏🙏🙏

  • @aswathiachu4146
    @aswathiachu4146 32 นาทีที่ผ่านมา

    Ohm namashivaya 🙏🙏🙏

  • @shyamnair5723
    @shyamnair5723 7 ชั่วโมงที่ผ่านมา

    Om Namah Shivaaya. Cannot express myself how much I look forward to your reading daily, Madam. Because what you say is an exact reproduction of the events in past life and what I am passing through. God bless you for your incredible talent. I am sure what you predict for the future will definitely happen with the Infinite Grace, benevolence, and Blessings of Lord Shiva.🙏🙏🙏🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 7 ชั่วโมงที่ผ่านมา

    Om namasivaya 🙏🙏🙏 Kath rrekshikane mahadeva ❤ Om

  • @seenasajeevan4978
    @seenasajeevan4978 7 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🕉️🕉️🕉️ശംഭോ മഹാദേവ 🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @ajithajth4572
    @ajithajth4572 6 ชั่วโมงที่ผ่านมา

    Valare shari aanu sandhesha thil paranjirikkunnathu

  • @sajinac96
    @sajinac96 6 ชั่วโมงที่ผ่านมา

    Thank you God 🙏 ellam ente karyngl thanne ayrnu🙏

  • @santhakumari6661
    @santhakumari6661 8 ชั่วโมงที่ผ่านมา

    Thankuomnamasivaya😊thankupagavane😊

  • @user-ek3xl8wd3z
    @user-ek3xl8wd3z 5 ชั่วโมงที่ผ่านมา

    ❤ ഓം നമഃ ശിവായ ❤

  • @girijakumari6576
    @girijakumari6576 5 ชั่วโมงที่ผ่านมา

    Om.namah sivaya bhagavanei nandi nandi ithu ente reading.anu

  • @bonnyfoodchannel
    @bonnyfoodchannel 3 ชั่วโมงที่ผ่านมา

    OM NAMASHIVAYA Thank you God ♥️♥️♥️🕉🕉🕉🕉🙏🙏🙏🙏🪷🪷🪷🪷🪷🪷🎉🎉🎉🎉🎉🎉

  • @InduRamachandran-fg1lr
    @InduRamachandran-fg1lr 6 ชั่วโมงที่ผ่านมา

    Very correct. Om Nama Shivaya

  • @jasmineshajahan7839
    @jasmineshajahan7839 31 นาทีที่ผ่านมา

    Om namah shivaya

  • @shibumon6466
    @shibumon6466 8 ชั่วโมงที่ผ่านมา +1

    💓valare sathyamanu 🌺🌺🌺🌺🌺🌺🌺🌺🌺🌺 💚💛🧡💖👍👌✌️🌟🌹💞 thank you Jesus 💜💜💜💜💜💜💜💜💙💜❤🪔🪔🪔🪔🪔💓🌷🙏🙋🏻

  • @sreekalan6249
    @sreekalan6249 6 ชั่วโมงที่ผ่านมา

    Ethil.parayunnathu100℅seriyanu.Anikkuvendi.mathram.Azhuthiyathanenne.thonnu🙏🙏🙏🙏🙏

  • @JayasreeSajeev-t4v
    @JayasreeSajeev-t4v 7 ชั่วโมงที่ผ่านมา

    Om nama sivaya 🙏🙏 Jai Kalima 🙏 Harhar Mahadev 🙏 God bless you always 🙏 Thanks universe and ancestors 🌹🙏🙏

  • @Sini-d5l
    @Sini-d5l 8 ชั่วโมงที่ผ่านมา

    ഓം നമഃ shivaya 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshbrajeshb5178
    @rajeshbrajeshb5178 6 ชั่วโมงที่ผ่านมา

    മഹാദേവാ 🙏🏼🙏🏼

  • @RajimolRajimol-kd9jb
    @RajimolRajimol-kd9jb 8 ชั่วโมงที่ผ่านมา

    Phagavane mahadheva❤❤❤❤❤❤

  • @mohanankartha96
    @mohanankartha96 5 ชั่วโมงที่ผ่านมา

    AumNamah shivaya resonate me He will protect me

  • @VS2RHomemadeproducts-zo4oh
    @VS2RHomemadeproducts-zo4oh 8 ชั่วโมงที่ผ่านมา

    ഓം നമശിവായ 🙏

  • @sreeharijijith.c6236
    @sreeharijijith.c6236 6 ชั่วโมงที่ผ่านมา

    എനിക്ക് സത്യമാണ് ❤❤

  • @SasikalaSnair3281
    @SasikalaSnair3281 7 ชั่วโมงที่ผ่านมา

    🙏🙏🕉️നമഃ ശിവായ 🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️

  • @SeenaSeena-d4j
    @SeenaSeena-d4j 5 ชั่วโมงที่ผ่านมา

    Om Nama Sivaya❤Thank you❤ ❤❤❤

  • @Sitharasaji-vq9yu
    @Sitharasaji-vq9yu 6 ชั่วโมงที่ผ่านมา

    Enthy.karacttu.riding.anu.thang.om.navasivaya.❤❤

  • @rajeshvk6506
    @rajeshvk6506 7 ชั่วโมงที่ผ่านมา

    Pm namasivaya.... 🙏🙏🙏🙏

  • @shajikr-xt8ei
    @shajikr-xt8ei 8 ชั่วโมงที่ผ่านมา

    Om nama shivaya hara hara mahadeva

  • @BowraKv-cp6sc
    @BowraKv-cp6sc 7 ชั่วโมงที่ผ่านมา

    ഓo നമഃശിവായ 🙏🙏🙏

  • @anaghaprabhu7437
    @anaghaprabhu7437 7 ชั่วโมงที่ผ่านมา

    Om namah shivaya 🙏🙏🙏❤️❤️100% true.

  • @jinshaprakash6534
    @jinshaprakash6534 6 ชั่วโมงที่ผ่านมา

    Om namah shivaya bagavane katholane nallath mathram varuthi tharane

  • @ramanithozhiyur7222
    @ramanithozhiyur7222 44 นาทีที่ผ่านมา

    ❤thank you

  • @valsalasurendran328
    @valsalasurendran328 5 ชั่วโมงที่ผ่านมา

    Om namah shivaya 🙏🙏🙏paranjath ellaam seriyaanu

  • @somarajanpv5589
    @somarajanpv5589 6 ชั่วโมงที่ผ่านมา

    Om namah shivaya Hara Hara Mahadeva

  • @AnithaAnitha-v6i
    @AnithaAnitha-v6i 6 ชั่วโมงที่ผ่านมา

    Thanks for my god parents

  • @barbaraa3730
    @barbaraa3730 8 ชั่วโมงที่ผ่านมา

    ente vasthu vilkkan prarthikkaam amme

  • @shilpan4762
    @shilpan4762 4 ชั่วโมงที่ผ่านมา

    100% sathayamanu

  • @Rajilabalan
    @Rajilabalan 5 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ രൂപ ഇല്ലാത്ത കാരണം ഞാൻ മറ്റുള്ളവരുടെ മുന്നിൽ പരിഹാസം പാത്രം ആണ് മഹാദേവ കാത്തു rashikene

  • @ThressiammaCK
    @ThressiammaCK ชั่วโมงที่ผ่านมา

    Omnamasivaya

  • @minisanthu2121
    @minisanthu2121 7 ชั่วโมงที่ผ่านมา

    ❤ Om namah shivaya ❤

  • @divyamolkk5514
    @divyamolkk5514 ชั่วโมงที่ผ่านมา

    Om nama shivaya ❤

  • @ResmiMol-nj2lu
    @ResmiMol-nj2lu 5 ชั่วโมงที่ผ่านมา

    Om namah sivaya ❤🙏🙏🙏

  • @shashidharaarikady5871
    @shashidharaarikady5871 4 ชั่วโมงที่ผ่านมา

    Om namaha shivaya

  • @VimalManu
    @VimalManu 8 ชั่วโมงที่ผ่านมา

    Om. Namah. Shivaya🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalan6249
    @sreekalan6249 6 ชั่วโมงที่ผ่านมา

    Om. Nama. Sivaya🙏🙏🙏🙏🙏

  • @ajithajth4572
    @ajithajth4572 6 ชั่วโมงที่ผ่านมา

    Cash Aanu Mam ellathinteyum boundary. Onnu veenu poyal pinne thirinjunokkilla. Aapathu kalathu help cheythaare marakkaruth. Cash ullaane vilayulla. Jeevitham padippichathanu. Padichu kondirikkunnu