Uppum Mulakum 3 | Flowers | EP # 74

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 421

  • @sunimonsunimon3550
    @sunimonsunimon3550 3 ชั่วโมงที่ผ่านมา +261

    ശങ്കരപ്പൂപ്പൻ കരഞ്ഞപ്പോൾ ആരെല്ലാം കരഞ്ഞു....
    സത്യം പറയാലോ..
    ഞാൻ കരഞ്ഞു.....
    I love you സങ്കരപ്പൂപ്പാ....
    ഉപ്പും മുളകും ഇഷ്ടം....
    🥰🫂💞🫶🥰💞🫂🫶🥰

    • @Ani-tz9nc
      @Ani-tz9nc 2 ชั่วโมงที่ผ่านมา +3

      ഇവര് എല്ലാം ഉണ്ടെങ്കിലേ ഞാൻ ഇത് കാണാറ് ഉള്ളൂ

    • @harshalharshuvlog8160
      @harshalharshuvlog8160 2 ชั่วโมงที่ผ่านมา +1

      Und Njn karanju

    • @ajmalmon3997
      @ajmalmon3997 2 ชั่วโมงที่ผ่านมา

      ഞാനും

    • @anvitha.c1907
      @anvitha.c1907 ชั่วโมงที่ผ่านมา +1

      Njanum qq

    • @safnanujoobuk5140
      @safnanujoobuk5140 ชั่วโมงที่ผ่านมา +1

      Nnan karanju very sad scene

  • @Darkdevilxx3
    @Darkdevilxx3 3 ชั่วโมงที่ผ่านมา +433

    ഇങ്ങേരെ അഭിനയം ഒരു രക്ഷേം ഇല്ല ശങ്കരണ്ണന് ഫാൻസ്‌ ഉണ്ടോ... ❤️😌

  • @anithapremananitha5214
    @anithapremananitha5214 2 ชั่วโมงที่ผ่านมา +122

    എന്റെ ശങ്കരണ്ണ നിങ്ങള് ജീവിക്കുകയായിരുന്നല്ലോ ശരിക്കും. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഒരു രക്ഷയില്ല 👌👌👌👌👌

  • @Jithesh-Bellam
    @Jithesh-Bellam 2 ชั่วโมงที่ผ่านมา +45

    ശങ്കരപ്പൂപ്പൻ ശരിക്കും കരയിപ്പിച്ചു മാസ്സ് അഭിനയം ഇതിനൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത് ❤️❤️❤️ഉപ്പും മുളകും ❤️❤️❤️. മലയാള സിനിമയുടെ അമ്മയായ കവിയുർ പൊന്നമ്മക്ക് 🌹🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹

  • @nivya44
    @nivya44 3 ชั่วโมงที่ผ่านมา +128

    ശങ്കരനണ്ണൻ ലാസ്റ്റ് ഇമോഷണൽ ആക്കി കളഞ്ഞല്ലൊ🥹.
    ശങ്കരനണ്ണനെ ഇഷ്ടമുള്ളവർ ഉണ്ടൊ😇

    • @RamsianchiAnchi-yt5dv
      @RamsianchiAnchi-yt5dv 3 ชั่วโมงที่ผ่านมา +2

      Full കണ്ടോ ഇത്ര പെട്ടന്ന് 😮

    • @nivya44
      @nivya44 3 ชั่วโมงที่ผ่านมา +5

      ​@@KL14AGORIടിവി കണ്ടു

    • @nivya44
      @nivya44 3 ชั่วโมงที่ผ่านมา +4

      ​@@RamsianchiAnchi-yt5dvടിവി വന്നിട്ടല്ലെ ഇതിൽ വരുന്ന്

    • @Harry-b7x5l
      @Harry-b7x5l 3 ชั่วโมงที่ผ่านมา +1

      😂😂

    • @vishnuv9028
      @vishnuv9028 59 นาทีที่ผ่านมา

      No

  • @muhammedshibil2166
    @muhammedshibil2166 3 ชั่วโมงที่ผ่านมา +168

    ശങ്കരൻ അപ്പൂപ്പൻ ശരിക്കും കരയിപ്പിച്ചു കളഞ്ഞു 🥹🥹, I’m a big fan of Him ❤

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 ชั่วโมงที่ผ่านมา +108

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @suryathapasya2886
    @suryathapasya2886 3 ชั่วโมงที่ผ่านมา +64

    ഇതാണ് ഉപ്പും മുളകും... ആര്യനാട്.. കുഴിപ്പള്ളം.. അമരവിള.. ഷാർക്കര.. അങ്ങനെ എല്ലായിടവും കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു.,

    • @indurajendran5629
      @indurajendran5629 2 ชั่วโมงที่ผ่านมา

      ശാർക്കര, ചിറയിൻകീഴ്

    • @sreejith9761
      @sreejith9761 2 ชั่วโมงที่ผ่านมา

      ഷാർക്കര അല്ല ശാർക്കര

  • @RamsianchiAnchi-yt5dv
    @RamsianchiAnchi-yt5dv 3 ชั่วโมงที่ผ่านมา +153

    കവിയൂർ പൊന്നമ്മക് ആദരാഞ്ജലികൾ 😢

    • @sudhee66
      @sudhee66 3 ชั่วโมงที่ผ่านมา +1

      Pha thayoli Amma ennu pareda

    • @spidervachan9428
      @spidervachan9428 2 ชั่วโมงที่ผ่านมา +2

      Adharanjalikall 😢😢😢

    • @Njr265
      @Njr265 2 ชั่วโมงที่ผ่านมา

      Ponnamma ara ninte achana

    • @sudhee66
      @sudhee66 ชั่วโมงที่ผ่านมา

      @@Njr265 swontham thanthyod thanne ingne parayanm kettoda mon thayoli

    • @achuuuzzz3391
      @achuuuzzz3391 ชั่วโมงที่ผ่านมา

      ​@@Njr265oralde achane vilikan nanamille achan ellathavarokke engane vilikkum

  • @Shivamon2016
    @Shivamon2016 3 ชั่วโมงที่ผ่านมา +96

    ഉപ്പും മുളകിലെ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയമാണ് പ്രേഷകർക്കു നൽകുന്നത്. ഇവർ അഭിനയിക്കുന്നതാണെങ്കിലും ജീവിക്കുന്നതായിട്ടേ തോന്നു..

    • @maheshsreedhar7459
      @maheshsreedhar7459 3 ชั่วโมงที่ผ่านมา +1

      ഉപ്പും മുളകും ഒരു ലോക ചന്ത ഒരുപാട് ബഹളം vechal സ്റ്റോറി ആകു S K N sir ഇവിടെ ഇല്ലേ ഒന്ന് നോക്കു

  • @rani-ut3bb
    @rani-ut3bb 2 ชั่วโมงที่ผ่านมา +26

    ശങ്കരൻ അപ്പൂപ്പൻ കരയിച്ചു കളഞ്ഞു, ന്നാ അഭിനയം ആണ്, പെരുത്ത് ഇഷ്ടം ചേട്ടാ 😊😊😊

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 ชั่วโมงที่ผ่านมา +29

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Hajara-n5y
    @Hajara-n5y 3 ชั่วโมงที่ผ่านมา +41

    ശങ്കരൻ അണ്ണൻ ലാസ്റ്റ് ഇമോഷണൽ ആക്കി ❤😢

  • @Karthik39254
    @Karthik39254 2 ชั่วโมงที่ผ่านมา +14

    ശങ്കരൻ അപ്പൂപ്പനെ ഇങ്ങനെ ഇമോഷണൽ ആവുന്നത് കാണുന്നത് ആദ്യമായിട്ടാണ് 😢😢

  • @donmac6482
    @donmac6482 3 ชั่วโมงที่ผ่านมา +44

    Ellavarum koodi ആര്യനാട് പോണം പ്ലീസ് 🙏🏻

  • @bijuvettiyar9282
    @bijuvettiyar9282 3 ชั่วโมงที่ผ่านมา +21

    എന്നാ പിന്നെ ഒരു എപ്പിസോഡ് ശങ്കരൻ അപ്പൂപ്പന്റെ ആര്യ നാട് വെച്ച് വേണം എന്നുള്ളവർ പവർ കാണട്ടെ

  • @MrJoy8888
    @MrJoy8888 3 ชั่วโมงที่ผ่านมา +26

    ശങ്കരാണ്ണോ ഒത്തിരി സെന്റി ആക്കി കളഞ്ഞല്ലോ 😪😪😪you are a brilliant actor no doubt ❤️❤️❤️😜

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 ชั่วโมงที่ผ่านมา +33

    ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 ชั่วโมงที่ผ่านมา +29

    ശങ്കരൻ അപ്പുപ്പൻ തകർത്ത് അഭിനയിക്കുക തന്ന 🥺... 😍... പിന്നെ എല്ലാരും അവരുടെ സ്നേഹം support ❤ പാറുക്കുട്ടി 😍😹

  • @renjithmenon1110
    @renjithmenon1110 2 ชั่วโมงที่ผ่านมา +15

    ശങ്കരൻ ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോൾ ശരിക്കും മനസ്സിൽ തട്ടി❤

  • @Hajara-n5y
    @Hajara-n5y 3 ชั่วโมงที่ผ่านมา +18

    Balu chettane ishtamullavar like adi❤

  • @jencyvincent1785
    @jencyvincent1785 2 ชั่วโมงที่ผ่านมา +36

    ശിവാനി എപ്പോഴും Attitude ( പുച്ഛം)ഇട്ടാണ് സംസാരിക്കുന്നത്

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 2 ชั่วโมงที่ผ่านมา +5

      One and only utter waste in Uppum mulakum-Sivani🤑

    • @electrocare4373
      @electrocare4373 2 ชั่วโมงที่ผ่านมา +2

      S. Shivani over acting ane...normal aayi samsarikillla... over aayi act chaith samsarikum... e serail il waist aaneee

    • @ShanuK-ev9xv
      @ShanuK-ev9xv ชั่วโมงที่ผ่านมา +1

      Script alle ...eee uppum mulakum serial loode valuthaya koch alle ellarum poli❤

    • @Saiju85
      @Saiju85 59 นาทีที่ผ่านมา +1

      @@VIJITHTV-zp5uy correct

  • @sreekumarkannan4470
    @sreekumarkannan4470 3 ชั่วโมงที่ผ่านมา +13

    സിനിമയിൽ പഴകാല നാടൻ മാർ ജീവിക്കുന്നു ശങ്കരണ്ണ നിലൂടെ

  • @rarichannj2832
    @rarichannj2832 2 ชั่วโมงที่ผ่านมา +9

    ശങ്കരൻ. അണ്ണന്റെ. അഭിനയം. ഒരു. രക്ഷ യില്ല. പൊളിച്ചു

  • @jishanantony1372
    @jishanantony1372 3 ชั่วโมงที่ผ่านมา +23

    ഇന്നത്തഎ പ്പിസോഡിൽ ശങ്കരണൻ കരയിപ്പിച്ചു

  • @weleetfodds
    @weleetfodds 3 ชั่วโมงที่ผ่านมา +15

    BALU NEELU BEST COMBO EVER
    KESHU SHIVA BEST COMBO
    GOURI LECHU BEST COMBO
    PARUKUTTY MUDIYAN BEST COMBO
    SHANKAR BALU BEST COMBO
    BUT MUDIYAN MISSING

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 ชั่วโมงที่ผ่านมา +18

    കേശു മെർലിനും ഒരു ചേർച്ച ഇല്ല അങ്ങനെ തോന്നിയവർ ഉണ്ടൊ

    • @shouk931
      @shouk931 ชั่วโมงที่ผ่านมา +1

      അതിന് ഇന്ന് merlin ഇല്ലായിരുന്നു 😮

    • @Ameersappu
      @Ameersappu ชั่วโมงที่ผ่านมา

      ​@@shouk931 അപ്പൊ ഞാനും നീയോ 😊

  • @Rashmithkumar
    @Rashmithkumar 3 ชั่วโมงที่ผ่านมา +23

    ശങ്കരൻ അപ്പൂപ്പൻ അവസാനം ഒന്ന് കരയിപ്പിച്ചു ഞങ്ങളെ❤️ അടിപൊളി എപ്പിസോഡ്❤️❤️❤️

  • @rinshidarinu7794
    @rinshidarinu7794 3 ชั่วโมงที่ผ่านมา +11

    നീലു ബാലു ഇവരെ ഇഷ്ടമുള്ളവർ ലൈക്ക് അടി👇

  • @tomplathottam3541
    @tomplathottam3541 3 ชั่วโมงที่ผ่านมา +14

    ശങ്കരണ്ണൻ പൊളിച്ചു ❤🎉

  • @satatusvideovibe
    @satatusvideovibe 3 ชั่วโมงที่ผ่านมา +10

    Uppum mulkum നിങ്ങൾക്ക ഇഷ്ടം ആണോ എന്നൽ ഇവിടെ like

  • @shaijushaiju4120
    @shaijushaiju4120 3 ชั่วโมงที่ผ่านมา +13

    കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 ชั่วโมงที่ผ่านมา +38

    നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ 200ലൈക് അടി

  • @AnilKumar-xj2il
    @AnilKumar-xj2il 3 ชั่วโมงที่ผ่านมา +9

    Evarude bond eshttamullavar like adi❤❤

  • @rinshidarinu7794
    @rinshidarinu7794 3 ชั่วโมงที่ผ่านมา +9

    Season ഒന്നിൽ കേശു ശിവ ഇവരെ സീസൺ 3 മിസ്സ് ചെയ്യുന്നു . ഇപ്പൊ ഫിസ്ത്തെയ് പോലെ ഇല്ല ❤❤😢 ഇവരുടെ കൊമ്പോ ഇഷ്ടമുള്ളവർ ഉണ്ടോ

  • @sagarkumar5800
    @sagarkumar5800 3 ชั่วโมงที่ผ่านมา +30

    sreekutan എന്തുവാ ഇതു ജോലിക്കു ഒന്നും പോവുന്നില്ലേ എത്ര നാളായി നീലു വിനെ ബുധിമുട്ടിക്കാതെ 24 മണിക്കൂറും വിട്ടിൽ തന്നെ കഷ്ടം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍

    • @mathewjohn3126
      @mathewjohn3126 2 ชั่วโมงที่ผ่านมา

      😆😆😆

    • @barbie-245time
      @barbie-245time ชั่วโมงที่ผ่านมา

      Very good

    • @MereenaVarghese-j9d
      @MereenaVarghese-j9d ชั่วโมงที่ผ่านมา

      Ella divasavum puthiya business alochanyil Anu,athum oru joli thannea......😂😂😂😂😂

  • @AtoZ76411
    @AtoZ76411 3 ชั่วโมงที่ผ่านมา +15

    ..... മലയാളത്തിന്റെ പൊന്നമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹

    • @user-re5iv6bw4m
      @user-re5iv6bw4m 3 ชั่วโมงที่ผ่านมา +1

      അതെന്ന

  • @farsanasabeeb
    @farsanasabeeb 3 ชั่วโมงที่ผ่านมา +5

    Shivanide look ishttamayavar like😊

  • @roycherian8514
    @roycherian8514 2 ชั่วโมงที่ผ่านมา +3

    സത്യം പറഞ്ഞാൽ ശങ്കരൻ അണ്ണൻ ആണ് യഥാർത്ഥത്തിൽ അഭിനയിക്കുന്നത് ബാക്കിയുള്ളവരെല്ലാം ഭയങ്കര ജാഡയാണ് അദ്ദേഹം വീട്ടിൽ വരുന്നത് നിങ്ങളെ കാണാൻ വേണ്ടിയാണ് ഒറ്റപ്പെടുമ്പോൾ വേദന മനസ്സിലാകുന്നില്ല ശങ്കരന് ബാലുവിനെ വലിയ ഇഷ്ടമാണ് അദ്ദേഹം കരഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ചില വീടുകളിൽ പറയുന്നതാണ് ബന്ധുക്കളെ കാണാൻ പോകുമ്പോൾ പൈസയ്ക്ക് വേണ്ടിയാ പോകുന്ന പറയുന്നത് ആ മനസ്സിൻറെ വേദന അറിയുന്നവർക്ക് അറിയൂ ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും അറിയില് ശങ്കറിനെ കരയിച്ച പ്പോൾ എല്ലാർക്കും തൃപ്തി ആയല്ലോ പാവം മനുഷ്യൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്❤❤❤😢😢😢😢😢

  • @jithinjoshua-t5d
    @jithinjoshua-t5d 2 ชั่วโมงที่ผ่านมา +4

    കണ്ണുനിറക്കാൻ ശങ്കരപ്പൂപ്പൻ കഴിഞ്ഞേ വേറെ ആൾ ഉള്ളു 😢

  • @Geethuzzzzz
    @Geethuzzzzz 3 ชั่วโมงที่ผ่านมา +13

    നീലുവിൻ്റെ മാലയിൽ താലി ഉള്ളത് കാണാനാണ് ഭംഗി❤

  • @greencare-ej4tu
    @greencare-ej4tu 3 ชั่วโมงที่ผ่านมา +13

    PAARU KUTTY SUNDARI KUTTY MS WORLD

  • @DivyaKr-f3i
    @DivyaKr-f3i 2 ชั่วโมงที่ผ่านมา +3

    ശങ്കരപ്പൂപ്പനെ ഇനി കരയിപ്പിക്കണ്ട.. ശെരിക്കും കൂടെ കൂടെ കരഞ്ഞു പോയി.. ഒരു ദിവസം ആറ്റിങ്ങലും പോകണം എല്ലാവരും.. അന്ന് ശങ്കരപ്പൂപ്പൻ ഒരുപാട് ചിരിക്കുന്നത് കാണണം

  • @Arjunkuv
    @Arjunkuv 2 ชั่วโมงที่ผ่านมา +5

    Parukutty acting day by day cute ayikond pogunund ❤❤❤❤

  • @MaryDel-g3l
    @MaryDel-g3l 2 ชั่วโมงที่ผ่านมา +7

    ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞ എല്ലാ സ്ഥലങ്ങളും കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട് ഓരോ ദിവസവും മാറ്റി കാണിക്കണേ

  • @subhasubash1910
    @subhasubash1910 3 ชั่วโมงที่ผ่านมา +12

    Paruvinte hair style soooo cute

  • @mujeebmullath1017
    @mujeebmullath1017 ชั่วโมงที่ผ่านมา +1

    ശങ്കരൻ അപ്പൂപ്പൻ കരഞ്ഞാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും നീലു വിന്റെ സ്നേഹം അപ്പൂപ്പന് അത്ര മാത്രം വലുതാ ❤❤❤❤🥰🥰🥰🥰🥰

  • @Hajara-n5y
    @Hajara-n5y 3 ชั่วโมงที่ผ่านมา +29

    Gouri lachu combo ishtamullavar like❤️

    • @VishnuM-r3l
      @VishnuM-r3l 3 ชั่วโมงที่ผ่านมา

      Illa

    • @AS-gg1eu
      @AS-gg1eu 2 ชั่วโมงที่ผ่านมา +1

      🥰

    • @AS-gg1eu
      @AS-gg1eu 2 ชั่วโมงที่ผ่านมา

      Edo GOURI LACHU FAN AANO

    • @chellakutty2534
      @chellakutty2534 2 ชั่วโมงที่ผ่านมา

      Illaa bore aanu

    • @AS-gg1eu
      @AS-gg1eu ชั่วโมงที่ผ่านมา

      @@chellakutty2534 crt

  • @MuhammadpMuhammadp
    @MuhammadpMuhammadp 3 ชั่วโมงที่ผ่านมา +11

    Shagara apoopan emotionall akki kalaju😢

  • @raindrops7710
    @raindrops7710 3 ชั่วโมงที่ผ่านมา +8

    അപ്പോ ഇനി next episode ആര്യനാട് വെച്ച് കാണാം 🙂❤️

  • @fadiladil5763
    @fadiladil5763 3 ชั่วโมงที่ผ่านมา +8

    Parukutty fans like adiii

  • @jebisvlog6158
    @jebisvlog6158 3 ชั่วโมงที่ผ่านมา +10

    Episodin vendi kathrunnavar onda❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 ชั่วโมงที่ผ่านมา +242

    നീലു 'അമ്മ ശിവാനി ഇഷ്ടം ഉള്ള വർ ഉണ്ടോ

    • @carmelnj2
      @carmelnj2 3 ชั่วโมงที่ผ่านมา +5

      Yes

    • @delvinad2511
      @delvinad2511 3 ชั่วโมงที่ผ่านมา +6

      ഇല്ല

    • @mrcasper3418
      @mrcasper3418 3 ชั่วโมงที่ผ่านมา +5

      Illa🥴nthe

    • @user-vx7hk4ji2u
      @user-vx7hk4ji2u 3 ชั่วโมงที่ผ่านมา +7

      Shivani ishtamalla

    • @ramshadpalakkad2972
      @ramshadpalakkad2972 3 ชั่วโมงที่ผ่านมา +3

      Illa

  • @Abhi-z1j
    @Abhi-z1j 3 ชั่วโมงที่ผ่านมา +6

    Uppum mulagum food kaichoond kaanunavar like adi

  • @Darkdevilxx3
    @Darkdevilxx3 3 ชั่วโมงที่ผ่านมา +18

    സത്യം പറഞ്ഞാൽ ദിയ, ഹൈമ and റാം കുമാർ എന്നിവരെ കൊണ്ട് വന്നാൽ അടിപൊളി ആയിരിക്കും🤗

    • @nevinbabu8405
      @nevinbabu8405 ชั่วโมงที่ผ่านมา

      Sheriyan avarude braanth kanumbol chiri varum 😂😂😂

  • @Vishnu-cf2be
    @Vishnu-cf2be 2 ชั่วโมงที่ผ่านมา +4

    ഒരു എപ്പിസോഡ് ശങ്കര അപ്പൂപ്പന്റെ വീട്ടിൽ കൊണ്ട് പോകണം

  • @vipinkl1444
    @vipinkl1444 3 ชั่วโมงที่ผ่านมา +8

    Ep#74
    Uppum mulukum fan's

  • @vipinkl1444
    @vipinkl1444 3 ชั่วโมงที่ผ่านมา +6

    Uppum mulukum fan's

  • @MayaSreedhar-cl3ny
    @MayaSreedhar-cl3ny 3 ชั่วโมงที่ผ่านมา +5

    Shangaran appuppan karayichu kalanju appuppan supera❤❤❤

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 ชั่วโมงที่ผ่านมา +5

    ശങ്കര അണ്ണനെ കരയിക്കണ്ടാർന്നു 🙄🙄🤔😄😄

  • @vipinkl1444
    @vipinkl1444 3 ชั่วโมงที่ผ่านมา +8

    👉Thumbnail 👈
    Shankaran appupa
    neelu Amma
    😔😢

  • @Shuhanavlog
    @Shuhanavlog 3 ชั่วโมงที่ผ่านมา +13

    My birthday 15 like adi

  • @NamrataMohandas-my1rj
    @NamrataMohandas-my1rj 3 ชั่วโมงที่ผ่านมา +3

    Uppum mulakum is incomplete without sagarappuan✅

  • @bahulayankk3484
    @bahulayankk3484 ชั่วโมงที่ผ่านมา +2

    ശങ്കരണ്ണൻ വേറെ ലെവൽ ആണ്

  • @stockgamer-fe4hs
    @stockgamer-fe4hs 2 ชั่วโมงที่ผ่านมา +4

    ippo varum vitil tv undayittum phonil mathram kanunavarudo enn🤣

  • @sayjen123
    @sayjen123 ชั่วโมงที่ผ่านมา +2

    🙏കുടുംബത്തിന് വേണ്ടി കത്തി തീരുന്ന മെഴുകുതിരി -നീലു.. എത്രയോ സ്ത്രീ പുണ്യ ജന്മങ്ങൾ അത് പോലെ

  • @jayam.d7230
    @jayam.d7230 2 ชั่วโมงที่ผ่านมา +3

    ഉപ്പും മുളകും ചിരി മാറിയപ്പോൾ കരച്ചിലായി😢

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 2 ชั่วโมงที่ผ่านมา +1

    കർണ്ണഭാരം എന്ന സംസ്കൃത നാടകം കണ്ടപ്പോൾ ബാലുവിന്റെ പഴയ ആകൃതി എത്ര മനോഹരമായിരിക്കുന്നു നെടുമുടി വേണുവും ഭരത് ഗോപിയും ഒക്കെ ഉണ്ടായിരുന്നു കളരിയിൽ നിന്നും അവരുടെ പാരമ്പര്യ നിലനിർത്താനായി ബാലു എന്നാൽ ബാലുവിന്റെ തടിയും ഭാരവും ഒക്കെ കുറക്കേണ്ടിയിരിക്കുന്നു നമുക്കുവേണ്ടിയാണ് ബാലുവിന് വേണ്ടിയല്ല❤❤❤❤

  • @rajilashajeer7781
    @rajilashajeer7781 ชั่วโมงที่ผ่านมา +3

    ശങ്കരൻ അമ്മാവൻ പ്വോളി കരഞ്ഞു പോയി ലാസ്റ്റ് 😥

  • @kabeerkunju3439
    @kabeerkunju3439 ชั่วโมงที่ผ่านมา +1

    ശങ്കരൻ അണ്ണൻ ഒരു രക്ഷയും ഇല്ല last കരയിപ്പിച്ച്

  • @ameeraammi6901
    @ameeraammi6901 3 ชั่วโมงที่ผ่านมา +7

    Adipoli nelu cehci action 👍🏼

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p 2 ชั่วโมงที่ผ่านมา +2

    First time Shankar Annan became so nervous and put all audiance also 😅😮😢😊😂

  • @ajmalaju2336
    @ajmalaju2336 3 ชั่วโมงที่ผ่านมา +17

    നീലു പോളിച്ചു ❤❤❤

  • @PriyaPriya-o5q
    @PriyaPriya-o5q 3 ชั่วโมงที่ผ่านมา +5

    ശിവാനിക്ക് കുപ്പായം എടുക്കുന്നതും കൂടെ ഉണ്ടെങ്കിൽ എന്ന് പൊളിക്കും എന്ന് തോന്നുന്ന വർ ഉണ്ടോ

  • @subhasubash1910
    @subhasubash1910 3 ชั่วโมงที่ผ่านมา +4

    lechuvinte kavitha lines keshu kondu poyi ennu 73 episode ille manasilaayi

  • @Dreams-kp4ki
    @Dreams-kp4ki ชั่วโมงที่ผ่านมา +2

    Eppol ആരും പണ്ടത്തെ പോലെ ബന്ധുവീടുകളിൽ പോയി വന്ന് ആഘോഷങ്ങളിൽ pankedukarilla...
    ഉപ്പും മുളകിലൂടെ എല്ലാ ബന്ധുവീടുകളിൽ പോയി അടിച്ചു പൊളിക്കുന്ന എപ്പിസോഡുകൾ എടുത്താൽ കുറെ നാൾ എൻജോയ് ആവും😊

  • @sajeshphilip7518
    @sajeshphilip7518 2 ชั่วโมงที่ผ่านมา +4

    ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് സീൻ കണ്ണുനിറഞ്ഞുപോയി എൻ്റെ

  • @vipinkl1444
    @vipinkl1444 3 ชั่วโมงที่ผ่านมา +7

    Neelu Ammayude sound

  • @AjmalAfsal-q2v
    @AjmalAfsal-q2v 2 ชั่วโมงที่ผ่านมา +4

    ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ് വായിക്കുന്ന എത്രപേരുണ്ട്

  • @ArunRS-xs9hy
    @ArunRS-xs9hy 2 ชั่วโมงที่ผ่านมา +4

    Last കരയിപ്പിച്ചു കളഞ്ഞു 😢

  • @anithabiju6468
    @anithabiju6468 ชั่วโมงที่ผ่านมา +1

    ശങ്കരൻ എന്തിനാ കരഞ്ഞത് എന്നെയും കൂടി വിഷമിപ്പിച്ചു കളഞ്ഞല്ലോ❤❤❤❤❤❤❤❤

  • @vismayaprakash3196
    @vismayaprakash3196 2 ชั่วโมงที่ผ่านมา +2

    ഇവർക്കെവിടുന്നാ ഇങ്ങനെ ഓരോ പേര് കിട്ടുന്നത്.. ചോനറതല, ആര്യനാട്, ശാർക്കര, അമരവിള, കുഴിപ്പളം,പടവലം 😂എന്തൊക്കെയാണ്..എന്തായാലും അടിപൊളി

  • @LechuThumbi
    @LechuThumbi ชั่วโมงที่ผ่านมา +1

    ഇനി ഒരു എപ്പിസോഡ് ആര്യനാട് ശങ്കരൻ അപ്പൂപ്പന്റെ വീട്ടിൽ വേണം..

  • @Hameed-b4t
    @Hameed-b4t 3 ชั่วโมงที่ผ่านมา +6

    Balu neelu k screen space illa 😢😮

  • @philipv2472
    @philipv2472 2 ชั่วโมงที่ผ่านมา +1

    അടുക്കളയുടെ സ്ഥാനം ശരിയല്ല, ദിവസവും അടുക്കളയിൽ വച്ചാണ്, അടി നടക്കുന്നത് 😂

  • @prakasanv3912
    @prakasanv3912 ชั่วโมงที่ผ่านมา +1

    ശങ്കരൻ അപ്പൂപ്പൻ സൂപ്പർ അടിപൊളിശങ്കരൻ അപ്പൂപ്പൻ മാസ്👍👍👍

  • @vipinkl1444
    @vipinkl1444 3 ชั่วโมงที่ผ่านมา +8

    Neelu ammudyude sound mari poyo

  • @vinyvijukumar469
    @vinyvijukumar469 2 ชั่วโมงที่ผ่านมา +3

    My favourite serial is uppum mulakum and yours like❤❤❤❤❤🥰🥰🥰🥰🥰🥰🥰❤❤

  • @achuathira-j1l
    @achuathira-j1l 2 ชั่วโมงที่ผ่านมา +2

    Amaravilla kunjamaya kond va kunjamma powli annu
    🥰

  • @Deva_Vibes_21
    @Deva_Vibes_21 ชั่วโมงที่ผ่านมา +2

    Karikku Jam part 2 kandavarrr

  • @Navas-fe8jf
    @Navas-fe8jf 3 ชั่วโมงที่ผ่านมา +10

    La❤chu

  • @sudheeshsuru5920
    @sudheeshsuru5920 51 นาทีที่ผ่านมา +1

    Baalu Annane Ishttamullavar😍 Adi Like

  • @Dreams-kp4ki
    @Dreams-kp4ki ชั่วโมงที่ผ่านมา +2

    അപ്പൂപ്പൻ കൊണ്ട് ഇന്നത്തെ എപ്പിസോഡ്..
    കലക്കി..
    😢കളഞ്ഞു

  • @jojoji-th7wm
    @jojoji-th7wm 44 นาทีที่ผ่านมา +1

    പാറു ഫാൻസ്‌ ആരെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ ഒരു ലൈക്ക് തരുമോ 🎉🎉🎉🎉

  • @ajmalmon3997
    @ajmalmon3997 2 ชั่วโมงที่ผ่านมา +3

    ശങ്കരമ്മാവൻ കരയിപ്പിച്ചു 😢😢😢

  • @Arjunkuv
    @Arjunkuv 2 ชั่วโมงที่ผ่านมา +2

    Shankara appuppa acting kalaki❤❤❤❤

  • @RajeshRaju-px3xz
    @RajeshRaju-px3xz 2 ชั่วโมงที่ผ่านมา +2

    Gouri uppum mulakum familyil currect seta ❤❤❤❤

  • @shareefkarimpanakkal3703
    @shareefkarimpanakkal3703 2 ชั่วโมงที่ผ่านมา +8

    ഇന്നത്തെ എപ്പിസോഡ് ചങ്കരണ്ണൻ കൊണ്ടോയി

  • @abhaysunil8104
    @abhaysunil8104 3 ชั่วโมงที่ผ่านมา +7

    Balu neelu love episode veenam ❤😊😊❤

  • @padmanabhan7827
    @padmanabhan7827 3 ชั่วโมงที่ผ่านมา +5

    Where is kallu 😢
    Very missing 😢