ഇത് ഇടന ഇല ആണെങ്കിൽ ഈ പറയുന്ന ഗുണം ഉണ്ടോ എന്ന് അറിയില്ല, dr പറഞ്ഞ പോലെ പ്രശ്നം ഉണ്ടാകുമോ എന്നും സംശയം ഉണ്ട്. പക്ഷെ കറുവപ്പട്ട ഇല ആണെങ്കിൽ മുടിക്ക് നല്ലത് ആണ്, പക്ഷെ എല്ലാവർക്കും പിടിക്കില്ല, അതിന്റെ തണുപ്പ് പെട്ടന്ന് ജലദോഷം പിടിക്കും
ഇത് മരം ആയി വളരും.... കറുകയെപ്പോലെ....ഇതിന്റെ പട്ട ഉപയോഗിക്കില്ല.... കറുകയുടെ പട്ട നാം കറികളിൽ ചേർക്കും..... ഇതിന്റെ ഇല ഉണക്കിയത് സൂപ്പർ മാർക്കറ്റുകളിൽ കിട്ടും....north indians ഈ ഇല കറികളിൽ ചേർക്കും......
ഇടന ഇല. കോട്ടയം ഭാഷ. കുമ്പിൾ അപ്പം ഈ ഇലയിൽ പൊതിഞ്ഞു ഉണ്ടാകുന്നു. നല്ല സുഗന്ധം ഉണ്ട്.
വയണ ഇല..... കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് ഈ ഇലയിൽ ആണ്.....
Karukapatta elayanithu karutha mudiyullavar theachaal karuthirukum naracha mudiyullavar theachal veluthirikum oru incridientsil thudangum pinne aayurvedathile alla vasthukalum venum .
Ente veettil und ee ilayude maram🥰
കോട്ടയം ഭാഷ ഇടനാ ഇല എന്നാണ് ഇതാണ് കുമ്പിളപ്പം ഉണ്ടാക്കാൻ എടുക്കുന്നത്
വയന ഇല എന്ന് പറയും
Vazhana Ila ennu parayum
Very good.
Thank you 😊
Thanks 👍👍👍
ഏഷ്യയിലെ തന്നെ ഇതിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ തോട്ടം അഞ്ചരക്കണ്ടി, കണ്ണൂർ,ജില്ലയിലല്ല
ആറ്റുകാൽ പൊങ്കാല സമയം തീരളി അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇല
എൻ്റെ പറമ്പിൽ ധാരാളം ഉണ്ട് ഞാൻ ഇതുകൊണ്ട് കുമ്പിൾ അപ്പം ഉണ്ടാക്കും
ചേച്ചി ചേച്ചിയുടെ മുടി ഒന്ന് കാണിക്കൂ നല്ല വെളുത്ത മുടിയുള്ള ആളുടെ തലയിൽ ഒന്ന് തേച്ചു കാണിച്ചു തരുമോ
ശരിയാണ് പറഞ്ഞത് വെളുത്ത മുടിയിൽ തേച്ച് കറുപ്പിക്കുന്നത് കാണിക്ക്.
എന്നിട്ട് ഉറപ്പ് താ
നീല അമരി തേച്ചാൽ കറുക്കും
@ashajyoഡ്യൂപ്ലിക്കേറ്റ് അമരി മുഖവും കറുപ്പിക്കും.
അനുഭവങ്ങൾ പങ്കുവക്കുക.thish4293
നല്ല വീഡിയോ... വളരെ ഇഷ്ടായി 🥰💗💗👍🏻👍🏻👍🏻
ചെയ്ത് നോക്കിയിട്ടാണോ കമന്റ്?
Narachamudiyil.kanikku.ithu.already.orupadu.mudi.undallo
Neelayamari is alllergic to some people
Can you apply it on someone with grey hair.
👍
എടന ഇല, വയനാട്, കോട്ടയം ഭാഗങ്ങളിൽ പറയും. കോഴിക്കോട് ഈ വാക്കല്ല ഉപയോഗിക്കുന്നത്. ഇത് അപ്പം ഉണ്ടക്കാൻ ഉപയോഗിക്കുന്നത്. കരുവാപ്പട്ട ഇല യല്ല.
വയണ ഇല...
ഇതിന്റെ രണ്ടു മരം ഉണ്ട് എന്റെ വീട്ടിൽ ഒന്നിനും എടുക്കാറില്ല വല്ലപ്പോഴും വയണയപ്പം ഉണ്ടാക്കും നല്ല മണമാണ് ഈ മരവും ഇലയും പൂവുമൊക്കെ..
Edannaelaennumparayum
Vayana Ela
🥰🥰🥰
പൂച്ച ഇല്
Vashanaela. Maram.
Cold varuvoo
Hlo ee ela palakkad pattambi endha paraya
ഇലമംഗലം
Churukki paranjukoode?
Ithilum enganado churukkendathu😊
വഷ്ണ ഇല പത്തനംതിട്ട ക്കാർ പറയും
നരച്ച മുടിയിൽ apply ചെയ്തു കാണിക്കാമോ
കറുവപ്പട്ട ഇല അല്ല. വയന ഇല എന്നും വയണയില എന്നും പറയും. വേണമെങ്കിൽ ഫോട്ടോ എടുത്ത് ഷെയർ ചെയ്യാം.
കറുവാപട്ട യല്ലേ?
Idunarachamudiyilkaanukku
കറുതമുടിയി തേയ്കാതെ നരചമുടിയി൪പരീഷികൂ
ഇത് മരമായിട്ടാണ് വളരുന്നത്, വള്ളി ഇല്ല. ഇലക്ക് നല്ല മണമായിരിക്കും.
ഇത് ആരെങ്കിലും ചെയ്തോ...റീപ്ലേ തരണേ..ഈ ഇല വീട്ടിൽ ഉണ്ട് ...
Ithinte ilak effect und ath mudiye pozhikum njan oru Ayurveda doctor anu
ഇത് ഇടന ഇല ആണെങ്കിൽ ഈ പറയുന്ന ഗുണം ഉണ്ടോ എന്ന് അറിയില്ല, dr പറഞ്ഞ പോലെ പ്രശ്നം ഉണ്ടാകുമോ എന്നും സംശയം ഉണ്ട്. പക്ഷെ കറുവപ്പട്ട ഇല ആണെങ്കിൽ മുടിക്ക് നല്ലത് ആണ്, പക്ഷെ എല്ലാവർക്കും പിടിക്കില്ല, അതിന്റെ തണുപ്പ് പെട്ടന്ന് ജലദോഷം പിടിക്കും
@@RajaniManikuttan Thanks Dr🙏
വീട്ടിൽ ഉളളവർ ഉപയോഗിച്ചിട്ട് പറയൂ
കുമ്പിൾ ഇല കോട്ടയം കാർക്
ഇല മംഗം
പാലക്കാട് ഇലമംഗലം എന്നു പറയും
Sugmodvi
വയന ഇല, കൊല്ലം ജില്ല
Athey
Madam alla tips valre nallathupole paraju
Ithu ilamangalam or karukapatta ithu radum ente veettil und athil ethanu ithu ennu manassilavunnilla
Naracha mudi karuppavanonnum ponilla,karutha mudi narakkathe pidichu nilkkam
Sathyam anno
കറുകപ്പട്ടയുടെ ഇല ആണോ? നമ്മൾ ചക്ക അട ഒക്കെ ഉണ്ടാക്കുന്ന കറുകപ്പട്ട ഇല ആണോ pls reply
വഴന ഇല എടണ ഇല എന്നൊക്കെ പറയും 'അട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇലയാണ് ഇത്.
Alla.karukappatta ithalla.ithu edanna ela.
കറുവ ഇലയും വയണ ഇലയും രണ്ടാണ്.
അല്ല
Bay leaf
Mayilanchi ilayum ആയിട്ട് നല്ലത്
വൈറ്റാമിൻ *****പറഞ്ഞത് മനസിലായില്ല
മുടി കരുതവർ ഒക്കെ ഓടി വന്നു ലൈക് ഇടൂ 😂
Kumbil leaf
Yes👍
ഞാൻ കോഴിക്കോട് കാരിയാണ് ഈ ഇലഞാൻ കണ്ടതായി ഓർമയില്ല ഞങ്ങളുടെ നാട്ടിൽ ഈ ഇലക്ക് എന്താണ് പേര് പറയാമോ?
വയണ ഇല
എടന ഇല
Vazhnayila
ഈ മരത്തിൻ്റെ തൊലി ബിരിയാണിയിൽ ഉപയോഗിക്കും
👌
കറുക പട്ട പോലുള ഒരു തരം മുള്ളുള്ള വള്ളിചെടി കാട്ടിലുണ്ട് അതാണോ ഈ ഇല്ല
അല്ല ഇതിന് പൂച്ച ഇല് എന്നും ഇടന ഇല എന്നും പറയും
ഇത് മരം ആയി വളരും.... കറുകയെപ്പോലെ....ഇതിന്റെ പട്ട ഉപയോഗിക്കില്ല.... കറുകയുടെ പട്ട നാം കറികളിൽ ചേർക്കും..... ഇതിന്റെ ഇല ഉണക്കിയത് സൂപ്പർ മാർക്കറ്റുകളിൽ കിട്ടും....north indians ഈ ഇല കറികളിൽ ചേർക്കും......
Vallichadi alla maram Ane nalla manam unde
VAZHANAYILA THERALI VAZHANAYAPPEM UNDAKUNS ILA KADU PRETHESATHU OND 😢😢😢😢😢
ഈ ഇലയുടെ പേര് ഇലമംഗലം ആണ്
ഇലമംഗം
Ernakulam parayum 🥀Edanna Ela🥀adaundakum njangal. maramaan(tree)😂
ഇയാളുടെ മുടി നരച്ചിട്ടില്ല ല്ലോ
Karuva ila patumo
ഇടാൻനായലെന്നാനുഎറണാകുളംപറയുന്നടു
വഷന ഇല കോട്ടയം
Thank you🙏
ഇല വ്യക്തമായ ഒന്ന് പറയുമോ
Bay leaf
ചക്കര കഞ്ഞിരം ആണോ
Ithu vayana elayanu..therali appan ithil pithinju undakkarund naala manavum,rujiyum kittum
വഴന ഇല വള്ളിചെടിയാണോ അറിഞ്ഞാൽ കൊള്ളാമായിരുന്നു.
അല്ല
Alla maram ane
വയണ ഇല
ഇത് ബിരിയാണിക്ക് ഉപയോഗിക്കുന്ന ഇലയല്ലേ (Bay Leaf)
Risult kittiyavar aarum ille
Biriyaniyilokke edunna nalla manamulla karappa ela aano
M
Vayaneppam undakkunna ila
കോട്ടയം ഭാഷ വാഷ്ണഇല്ല എന്നാണ്
Neela amari is allergic to many
ഇതൊക്കെ ആര് കണ്ടുപിടിച്ചു
എടനയില, വഴനയില , ഇലമംഗലം എന്നൊക്കെ പറയം. കറുവപ്പട്ട അല്ല😊
👍🏿👍🏿
ചക്ക അട ഉണ്ടാകുന്ന ഇടന്ന ഇലയാണ്
കുമ്പളയിലെ അല്ലെങ്കിൽ
വൈഷ്ണ ഇല പത്തനംതിട്ട ജില്ല
വഴനയില
ചക്കടയുണ്ടാക്കുന്നഇല ഇടന്നഇല
Oru Ela mathram ennu paranjitte 4 ingredience ayallo
😊
Uluva kuthurthano idunnadu?
No
വയന ഇല.
Ithu edanaila anu Ada undakkan use chainnu
പാലാ ഏരിയായിൽ പൂച്ച ഇല എന്ന് പറയും
അതേ
ഇത് ബേ ലീഫ് (കറുക പട്ടയുടെ ഇല ആണ്
ഉപയോഗിച്ച് കഴിഞ്ഞിട്ട് പറഞ്ഞുതരാം ഇത് കറുവപ്പട്ട ഇലയാണോ
കറുകയില അല്ല ഇത് വള്ളി കാഞ്ഞിരത്തിന്റെ ഇലയാണെന്ന തോന്നുന്നത്. ഇത് വായിൽ പോയാൽ ശർദി ഉണ്ടാകും
😂
എടന ഇല ആണോ
m
Ithu upayogich naracha mudi karuthavar arelum undo
കറുക ഇല പറ്റുമോ??
No
ഇടനാ ഇല കുമ്പിൾ അപ്പം
ഇത് മിക്സ് ചെയ്തിട്ട് എത്ര സമയം വെക്കണം
ഇതിന്റെ വള്ളി ഒന്ന് കാണിക്കു
മരം ആണ്
മരമാണ്
ഷാമ്പു വിന്ന് അരച്ച ഇല ചെമ്പരത്തി ഇല ആന്നൊല്ലോ..ഞാൻ വഴന ഇല അരച്ച പ്പോ ഒരു കൊഴുപ്പും ഉണ്ടായില🤔🙄
🙄
Idumaramaanu
ഇല എടന ആണോ....പറയൂ
yes
ഈ മരം ഒന്ന് കാണിക്കൂഇല്ലക്കിൽ ഇതിൻ്റെ കൊമ്പ് കാണിക്കൂ
വയന ഇല
., ഇടനാ ഇല
Vayanaela. Aanu.
ഇതിന്റെ ചെടി മൊത്തമായി ഒന്ന് വിവരം തരാമോ ഇതു മരമാണോ വള്ളി ചെടി യാണോ മുള്ളുള്ള വള്ളിച്ചെടിയാണോ
മരമാണ്
മരമാണ്
പ്രായം ആകുമ്പോ മുടി നരക്കും അതിന് ഇപ്പൊ എന്താ 🙄
Maram
നിങ്ങളുടെ മുടിയിൽ പരീക്ഷിച്ചു നോക്കിയോ