എന്റെ മുഖമ് വട്ടമുഖമാണ്. Sir പറഞ്ഞ കാര്യങ്ങൾ100%ശെരിയാണ്. നന്നായി ചിന്തിച്ചേ എന്തും ചെയ്‌യു. പെട്ടന്ന് സങ്കടം വരും പെട്ടന്ന് സന്തോഷം വരും. സ്വന്ത രക്തം ഒറ്റപ്പെടുത്തിയപ്പോഴും പിടിച്ച് നിന്ന്. സഹായം ചെയ്യാൻ മനസുമുണ്ട്. എന്റെ കാര്യത്തിൽ sir പറഞ്ഞത് സത്വം തന്നെ 🙏🏼🙏🏼🙏🏼
ഞാൻ ഒന്നാമത്തെ രൂപത്തിൽ പെടും 100% ശെരിയാണ് നമ്മളെ കാര്യം നോക്കുല മറ്റുള്ളവർക് വേണ്ടി പൊരുതി മരിക്കാൻ തയ്യാറായവർ 👌. ചിന്തിച്ചു ചിന്തിച്ചു തലയിൽമുടി ഒന്നും ബാക്കിയില്ല 😄ചെറുപ്പംമുതൽ കഷ്ടപ്പാട് ഇപ്പോളും അത് തുടരുന്നു 👍💐💐💐
അങ്ങ് പറഞ്ഞതെല്ലാം പൂർണ്ണമായും ശരിയാണ്. എന്റെ മുഖം ചതുരമുഖം. വട്ടമുഖമുള്ളവരും, നീണ്ട മുഖമുള്ളവരും എനിക്ക് വളരെ വേണ്ടപ്പെട്ടവർ .... അതും വളരെ ശരി തന്നെ. തിരുമേനീ ഇത്രയും അറിവ് തന്നതിന് വളരെവളരെ നന്ദി പറയുന്നു 🙏 . ഇനിയും ജീവിതവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ അങ്ങയുടെ പക്കൽ നിന്നും പ്രതീക്ഷിക്കുന്നു.
ഞാനും വട്ടമുഖം ഉള്ള ആളാണ്. പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് ട്ടോ. മറ്റുള്ളവരെ സഹായിച്ചിട്ട് വെട്ടിലായിട്ടുണ്ട് ഞാൻ പല പ്രാവശ്യം. ഒരുപാട് കഷ്ടം സഹിച്ചിട്ടുണ്ട് ഇപ്പഴും സഹിക്കുന്നു. ഞാൻ വീട്ടുകാരെ സ്നേഹിക്കുന്നു അവരെന്നെ ഒഴിവാക്കി നിർത്തുന്നു. തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ വളരെ ശരിയാ thankyou 🙏🙏🙏.
നമസ്കാരം തിരുമേനി 🙏 വട്ടമുഖo ആണ് , അങ്ങ് പറഞ്ഞതെല്ലാം 100% സത്യം ആണ്. 29 വയസ്സിൽ നടന്ന ആ ഇൻസിഡന്റ് ജീവിതം ആകെ തകർത്തു കളഞ്ഞു... പൂജയിൽ ഉൾപ്പെടുത്തി അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഉണ്ടാകണം 🙏 രാഖി അനിഴം ദക്ഷിണ കാർത്തിക 🙏
ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എത്ര കൃത്യമായാണ് തിരുമേനി ഇതൊക്കെ പറഞ്ഞത്. ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
1 വട്ടമുഖം.💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
കണ്ണ് നിറഞ്ഞു പോയി വട്ടമുഖമുള്ള ഈ ഞാൻ 😢. 100% ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് 🙏🙏🙏. 28 മുതൽ 34 വയസ്സിനിടെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല.. ഓർതെടുത്തിട്ട് കിട്ടുന്നില്ല. 24 മുതൽ ആണെങ്കിൽ ശരിയാണ് പറഞ്ഞത്. ബാക്കി എല്ലാം 100% ശരിയാണ് 🙏🥰.
ഞാൻ നീളമുഖം ആണ്.. എല്ലാം സത്യം ആണ് 🙏.. 36 വയസ്സിനുള്ളിൽ ആയിരുന്നു കല്യാണം.. എല്ലാവരും പറഞ്ഞു വൈകിയെങ്കിലും നല്ല ബന്ധം ആണെന്ന്.. അതൊരു ട്രാജടി ആയിരുന്നു.. ഇപ്പോൾ സ്വന്തം ബിസിനസ്സുമായി മുന്നോട്ടു പോകുന്നു.. എന്റെ വീട്ടുകാർ കഴിഞ്ഞിട്ട് ഉള്ളു എനിക്ക് എന്റെ കാര്യം.. എന്റെ അച്ഛനെയും അമ്മയെയും നോക്കി സുഖമായി ജീവിക്കുന്നു 🙏
വട്ട മുഖo ഞാനും മോട്ടിവേഷൻ ആയി 😂😂🤲ജീവിതം വിജയിച്ചു എന്റെ ജീവിതം കഴിഞ്ഞിട്ടേ ഉള്ളു എന്തും എനിക്ക് 33 വയസ്സ് ആയപ്പോ ജീവിതം വിജയം കിട്ടി 🤲🥰🥰നല്ല കാര്യം കിട്ടി പരിശ്രമം ഉണ്ടായിട്ട കിട്ടിയത് മോശവും കിട്ടി നല്ലതും കിട്ടി 🤲🥰🥰 ഒന്നിനും ഞാനും പോകില്ല നമുക്ക് മനസ് ഉള്ളത് പോലെ മറ്റുള്ളവർക്കും ഇല്ലേ മനസ് ആരോടും ഒന്നിനും പോവില്ല എന്റെ വഴി മൗനം ആയി പോവും ഞാൻ അറിയാതെ വിജയവും കിട്ടി കെട്ടിയോനെ കുടുംബത്തിൽ ചതിക്കുന്നവർ ഉണ്ടായിരുന്നു അവരെ പുറത്തു ചാടിച്ചു 🤲🥰എല്ലാം പറഞ്ഞത് പരമ സത്യം 🤲🥰മോശം സമയം പോരാടി തന്നെ വിജയിച്ചു 🤲16 വർഷം പൊരുതാൻ ലക്ഷ്യം കൊടുത്ത് പൊരുതി പരീക്ഷണങ്ങൾ മാത്രമായിരുന്നു ജീവിതം ആരോടും പരാതി പറയാതെ പൊരുതി വിജയിച്ചു 🤲🥰
ഞാൻ നാലാമത്തെ മുഖമുള്ള ആളാണ്. എനിക്ക് ഇതിലൊന്നും വിശ്വാസമുള്ള ആളല്ല. പക്ഷേ ഈ പറഞ്ഞത് എല്ലാം 100% സത്യമാ. 🙏 എല്ലാരും ഇങ്ങനെ പറയാറുമുണ്ട്. എന്റെ ജീവിതം മാത്രം.. 😢😢 പക്ഷെ ആർക്കും പിടികിട്ടാറില്ല 😮
നമസ്കാരം തിരുമേനി ഞാൻ സംഗീത എന്റെ മുഖം വട്ട മുഖം ആണ് പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് എന്റെ പേരിൽ കുറച്ചു സാമ്പത്തിക ബാധ്യത ഉണ്ട് 😢😢അത് വീട്ടാൻ ഉള്ള മാർഗ്ഗം നോക്കുന്നുണ്ട് കുടുംബ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ സംഗീത ഉത്രാടം 11- 12- 1985 .
തിരുമേനി ഒറ്റപെടലിന്റെ കാര്യം പറഞ്ഞു അത് കേട്ട് എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞുമില്ല എന്നാൽ തിരുമേനി പറഞ്ഞപോലെ എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ട് പോയി ഇപ്പോൾ നന്നായി തന്നെ ഇരിക്കുന്നു ഒരുപാട് സന്തോഷം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻
എന്റെ മുഖമ് വട്ടമുഖമാണ്. Sir പറഞ്ഞ കാര്യങ്ങൾ100%ശെരിയാണ്. നന്നായി ചിന്തിച്ചേ എന്തും ചെയ്‌യു. പെട്ടന്ന് സങ്കടം വരും പെട്ടന്ന് സന്തോഷം വരും. സ്വന്ത രക്തം ഒറ്റപ്പെടുത്തിയപ്പോഴും പിടിച്ച് നിന്ന്. സഹായം ചെയ്യാൻ മനസുമുണ്ട്. എന്റെ കാര്യത്തിൽ sir പറഞ്ഞത് സത്വം തന്നെ 🙏🏼🙏🏼🙏🏼
🙏🙏100%
ഞാനും
🎉correct
എന്റെയും ഇതാണ് അനുഭവങ്ങൾ കൂടെ പിറപ്പ് കൂടെ നിൽക്കില്ല
Entetumvalare shareyan
വട്ട മുഖം 💯👍👍👍ശെരിയാണ്, എനിക്കിപ്പോ 26 വയസ് ആയി,28 വയസിനും 34 വയസിനും ഇടയിൽ നല്ലകാര്യം തന്നെ നടന്നാൽ മതിയായിരുന്നു,
എനിക്ക് നീണ്ട മുഖമാണ്, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
വട്ട മുഖത്തിനുള്ളവരെ കുറിച്ച് സത്യം മാത്രം പറഞ്ഞേക്കുന്ന തിരുമേനി ഒരായിരം നന്ദി എല്ലാം സത്യമാണ്
👍sathym
വട്ടമുക്കത്തിനെ കുറിച്ച് തിരുമേനി പറഞ്ഞത് മുഴുവൻ എനിക്ക് ശെരിയായി തോന്നി 🙏🏼
Enikum
👌👌@@PabloEscobar-ft8ex
Enikkum❤
തിരുമേനി എനിക്ക് വട്ടമുഖമാണ് എല്ലാം 100 ശതമാനം ശെരിയാണ്. അച്ചെട്ടാണ് നന്ദി നമസ്ക്കാരം തിരുമേനി
💯
നാലാമത്തെ മുഖം 100% വളരെ ശെരിയായ കാര്യങ്ങളാണ് തിരുമേനി പറഞ്ഞത്🙏🙏🙏 കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോയി 😢🙏🙏
ഞാൻ ഒന്നാമത്തെ രൂപത്തിൽ പെടും 100% ശെരിയാണ് നമ്മളെ കാര്യം നോക്കുല മറ്റുള്ളവർക് വേണ്ടി പൊരുതി മരിക്കാൻ തയ്യാറായവർ 👌. ചിന്തിച്ചു ചിന്തിച്ചു തലയിൽമുടി ഒന്നും ബാക്കിയില്ല 😄ചെറുപ്പംമുതൽ കഷ്ടപ്പാട് ഇപ്പോളും അത് തുടരുന്നു 👍💐💐💐
നീണ്ട മുഖം
പറഞ്ഞത് വളരെയധികം ശെരിയാണ് 🙏🙏👍👍
Valare sheriyan-vattamukham.Ente lifeil 28-34 vayassil nallath sambhavichu. Satyam padavetti thanne jeevikunnu. Avaganana okke orupad neridunnond. Paranjath muzhuvan Satyam 100%
ഞാൻ വട്ട മുഖം, തിരുമേനി പറഞ്ഞത് പൂർണ്ണമായും ശരിയാണ് 🙏
🎉❤😊😅😊😊😊
💯💯💯💯💯💯
ഞാൻ വട്ട മുഖം.പറഞ്ഞത് ശരിയാണ് തിരുമേനി 🙏
❤❤
100% ശരിയാണ് എൻറെ ജീവിതത്തിൽ വന്നതെല്ലാം ശരിയായി തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്
അങ്ങ് പറഞ്ഞതെല്ലാം പൂർണ്ണമായും ശരിയാണ്. എന്റെ മുഖം ചതുരമുഖം. വട്ടമുഖമുള്ളവരും, നീണ്ട മുഖമുള്ളവരും എനിക്ക് വളരെ വേണ്ടപ്പെട്ടവർ .... അതും വളരെ ശരി തന്നെ. തിരുമേനീ ഇത്രയും അറിവ് തന്നതിന് വളരെവളരെ നന്ദി പറയുന്നു 🙏 . ഇനിയും ജീവിതവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ അങ്ങയുടെ പക്കൽ നിന്നും പ്രതീക്ഷിക്കുന്നു.
വട്ട മുഖാക്കരെ കുറിച്ച് ഇനി ഒരിക്കലും മറ്റെന്നും കേൾക്കാൻ ഇടയാകാതിരിക്കട്ടെ കാരണം ഇപ്പറഞ്ഞതു 100%ശരി മാത്രമാണ് താങ്കൾക്ക് 🙏🙏🙏
നമസ്കാരം തിരുമേനി ❤️ഞാൻ ഒന്നാണ് എടുത്തത് പറഞ്ഞ കാര്യം എലാം സത്യമായകാര്യമാണ് 👍🏻🙏🙏🙏🙏🙏
നീണ്ട മുഖം പറഞ്ഞത് വളരെ ശരിയാണ് ട്ടോ
👌
ഞാനും വട്ടമുഖം ഉള്ള ആളാണ്. പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് ട്ടോ. മറ്റുള്ളവരെ സഹായിച്ചിട്ട് വെട്ടിലായിട്ടുണ്ട് ഞാൻ പല പ്രാവശ്യം. ഒരുപാട് കഷ്ടം സഹിച്ചിട്ടുണ്ട് ഇപ്പഴും സഹിക്കുന്നു. ഞാൻ വീട്ടുകാരെ സ്നേഹിക്കുന്നു അവരെന്നെ ഒഴിവാക്കി നിർത്തുന്നു. തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ വളരെ ശരിയാ thankyou 🙏🙏🙏.
Thank you,, തിരുഃമേനി എന്റെ മുഖം വട്ടമുഖം ആണ് അക്ഷരം പ്രതി വളരെ ശരിയാണ് ഒന്നും പറയാനില്ല 🙏🙏🙏
ഒന്നാമത്തെ മുഖം പറയാൻ വാക്കുകളില്ല 100%😍❤
എന്റെയും
Ente mukham square aanu.thirume In paranjadellam sariyanu
Sathyam
എനിക്ക് വട്ടമുകമാണ് പക്ഷെ ആർക്കും എന്നെ വേണ്ട 🥺🥺🥺😢😢😢😢
🥲@@Ansumhm
വട്ട മുഖം ഒരു രക്ഷയും ഇല്ല പറഞ്ഞത് എല്ലാം സത്യം 👍🏻👍🏻👍🏻👍🏻
ഞാൻ വട്ട മുഖം ഉള്ള ആളാണ് തിരുമേനി പറഞ്ഞത് വളരെ സത്യം മാണ്
. നീണ്ട മുഖം 100% ശരിയാണ്. തിരു മോനി. 🙏🙏i
100%ശരി യാണ് തിരുമേനി. എന്റെ വട്ടമുഖമാണ്. മറ്റമുഖങ്ങ ളെ പറഞ്ഞതും വളരെ സത്യം.
സാർ പറഞ്ഞത് എല്ലാം കറക്റ്റ്
തിരുമേനി നന്ദി എന്റെ മുഖം വട്ടമുഖമാണ് പറഞ്ഞതെല്ലാം ശരിയാണ്. ഓം നമ .. ശിവായ. മഹാദേവന് നന്ദി.❤❤❤
Lokeeeideaok
നമസ്കാരം തിരുമേനി 🙏
വട്ടമുഖo ആണ് , അങ്ങ് പറഞ്ഞതെല്ലാം 100% സത്യം ആണ്. 29 വയസ്സിൽ നടന്ന ആ ഇൻസിഡന്റ് ജീവിതം ആകെ തകർത്തു കളഞ്ഞു...
പൂജയിൽ ഉൾപ്പെടുത്തി അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഉണ്ടാകണം 🙏
രാഖി അനിഴം
ദക്ഷിണ കാർത്തിക
🙏
എന്റെ മുഖം നീണ്ട മുഖമാണ് തിരുമേനി പറഞ്ഞ വാക്കുകൾ 100%എന്റെ കാര്യത്തിൽ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Enteyum
Enteyum@@remyaabin3638
നീണ്ട മുഖം വളരെ ശെരിയാണ് സത്യം വഞ്ചന കിട്ടിയിട്ടുണ്ട് 👍
എന്റെ നീണ്ട മുഖം.... ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🙏🏿🙏🏿🙏🏿
Correct ആണ് തിരുമേനി 🙏🙏🙏സത്യമാണ്. പറഞ്ഞതെല്ലാം എന്റേത് വട്ടമുഖമാണ്
എന്റെ വ ട്ടമു ഹ മാ ണ്. ഈ പ റ ഞ്ഞതെ ല്ലാം ശ രി യാ ണ് തി രൂ മേ നി. നന്ദി. നമ സ് ക്കാ രം.
വട്ട മുഖം പറഞ്ഞത് മൊത്തം correct. TQ.
ഞാൻ നീണ്ട മുഖം ഉള്ളവർ ആണ്. പറഞ്ഞത് എല്ലാം സത്യം 🙏🏼..
Crct 💯 neenda mugathinte
👌👌👍🙏🙏
ഒന്നാമത്തെ 👌👌👌👌അനുഭവം ഗുരു. തീർത്തും ശരിയാണ്
തിരുമേനി നീണ്ട മുഖം ഉള്ള ആളാണ് പറഞ്ഞത് എല്ലാം 100% സത്യം 🙏🙏🙏🙏
ഓം നമഃ ശിവായ
വട്ട മുഖമാണ് എൻ്റെ ത്
തിരുമേനി പറഞ്ഞത്
വളരെ സത്യസന്ധമായ കാര്യമാണ്
എത്രയോ സത്യമാണ്
ഓം നമഃ ശിവായ🙏🙏🙏
ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എത്ര കൃത്യമായാണ് തിരുമേനി ഇതൊക്കെ പറഞ്ഞത്. ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaskaram Thirumeni
1 Anu Ente Mugham Thirumeni
Paranjathu 100/100 Shariyanu
Anitha Venugopal
1 വട്ടമുഖം.💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
നന്ദി 🙏
തിരുമേനി പറഞ്ഞത് 100%ശരി യാണ്. 🙏🙏👍
കണ്ണ് നിറഞ്ഞു പോയി വട്ടമുഖമുള്ള ഈ ഞാൻ 😢. 100% ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് 🙏🙏🙏. 28 മുതൽ 34 വയസ്സിനിടെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല.. ഓർതെടുത്തിട്ട് കിട്ടുന്നില്ല. 24 മുതൽ ആണെങ്കിൽ ശരിയാണ് പറഞ്ഞത്. ബാക്കി എല്ലാം 100% ശരിയാണ് 🙏🥰.
100% correct
Njanum
Njanum
Sathyam
1 sathyam100
എത്ര സത്യസന്ധമായ കാര്യമാണ് തിരുമേനി പറഞ്ഞത് ഞാൻ ഇതിൽ ഒന്നാം നമ്പർ ആണ് എല്ലാം സത്യം
Sattiyam Anu thirumeani
😂@@shelaravi7558
Sathyam njan mrudula
Sathiyamanu 💯
Sathyam
എൻ്റെ തല ഓവൽ ഷേപ്പാണ്.താങ്കൾ പറഞ്ഞത് 101 % ശരിയാണ്. 30 നും 36 നും ഇടയിൽ തൊഴിൽപരമായ ഉയർച്ച എനിക്കുണ്ടായി.♥️♥️🙏🙏🙏
ഞാൻ വ ട്ട മുഖ മാ ണ്,, അടിപൊളി സംസാരം അങ്ങ്,, പറഞ്ഞത് സത്യമാണ്,, ആ, പാ ദം തൊട്ട് വന്ദി ക്കുന്നു,, നമസ്കാരം അങ്ങ് നെ❤😢
നമസ്കാരം തിരുമേനി എൻ്റെ മുഖം വട്ടമുഖമാണ് തിരുമേനി പറഞ്ഞത് 100% ശരിയാണ്
No.. 1....ഞാൻ തന്നെ ❤️🙏❤️🙏🥰... കറക്റ്റ്.., കറക്റ്റ് 👍100%🥰🙏❤️
തിരുമേനി പറയുന്നത് കറക്റ്റ് കാര്യമാണ്
ഞാൻ നീളമുഖം ആണ്.. എല്ലാം സത്യം ആണ് 🙏.. 36 വയസ്സിനുള്ളിൽ ആയിരുന്നു കല്യാണം.. എല്ലാവരും പറഞ്ഞു വൈകിയെങ്കിലും നല്ല ബന്ധം ആണെന്ന്.. അതൊരു ട്രാജടി ആയിരുന്നു.. ഇപ്പോൾ സ്വന്തം ബിസിനസ്സുമായി മുന്നോട്ടു പോകുന്നു.. എന്റെ വീട്ടുകാർ കഴിഞ്ഞിട്ട് ഉള്ളു എനിക്ക് എന്റെ കാര്യം.. എന്റെ അച്ഛനെയും അമ്മയെയും നോക്കി സുഖമായി ജീവിക്കുന്നു 🙏
ഞാനും
ന്തുപറ്റിയഥാ 😊
സത്യം ആണ് തിരുമേനി 🙏🏻🙏🏻❤️❤️
പക്ഷെ എനിക്ക് നല്ലത് ആയിരുന്നു ഞാൻ വാർഡ് മെമ്പർ ആയി, നല്ല അനുഭവങ്ങൾ ആയിരുന്നു 👍
enikku 19 vayasil ayirunnu kalyanam
എന്റെ മുഖം വട്ടം ആണ്. സർ പറഞ്ഞതെല്ലാം ശരിയാ താങ്ക്സ്. ഗോഡ് ബ്ലെസ് യു
27 വയസിനു ശേഷം ആണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് 🥰🙏
തിരുമേ നി പറഞ്ഞത് എല്ലാം സത്യമാണ് എൻ്റെ വട്ടമുഖമാണ്.🙏🙏
എത്ര കറക്റ്റ് ആയിട്ട് പറഞ്ഞു 🙏🙏🙏🙏🙏നീണ്ട മുഖമാണ് ഉള്ളത് 🙏🙏🙏🙏Thank you so much sir🌹🌹🌹🌹🙏🙏🙏🙏God's blessings 🙏🙏🙏
എൻ്റെ വട്ട മുഖം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.❤
Njnum❤
വട്ട മുഖo ഞാനും മോട്ടിവേഷൻ ആയി 😂😂🤲ജീവിതം വിജയിച്ചു എന്റെ ജീവിതം കഴിഞ്ഞിട്ടേ ഉള്ളു എന്തും എനിക്ക് 33 വയസ്സ് ആയപ്പോ ജീവിതം വിജയം കിട്ടി 🤲🥰🥰നല്ല കാര്യം കിട്ടി പരിശ്രമം ഉണ്ടായിട്ട കിട്ടിയത് മോശവും കിട്ടി നല്ലതും കിട്ടി 🤲🥰🥰 ഒന്നിനും ഞാനും പോകില്ല നമുക്ക് മനസ് ഉള്ളത് പോലെ മറ്റുള്ളവർക്കും ഇല്ലേ മനസ് ആരോടും ഒന്നിനും പോവില്ല എന്റെ വഴി മൗനം ആയി പോവും ഞാൻ അറിയാതെ വിജയവും കിട്ടി കെട്ടിയോനെ കുടുംബത്തിൽ ചതിക്കുന്നവർ ഉണ്ടായിരുന്നു അവരെ പുറത്തു ചാടിച്ചു 🤲🥰എല്ലാം പറഞ്ഞത് പരമ സത്യം 🤲🥰മോശം സമയം പോരാടി തന്നെ വിജയിച്ചു 🤲16 വർഷം പൊരുതാൻ ലക്ഷ്യം കൊടുത്ത് പൊരുതി പരീക്ഷണങ്ങൾ മാത്രമായിരുന്നു ജീവിതം ആരോടും പരാതി പറയാതെ പൊരുതി വിജയിച്ചു 🤲🥰
എൻ്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് തിരുമേനി ഇത്രയും വലിയ അറിവു് തന്നതിന് നന്ദി ഞാൻ വട്ട മുഖം ഉള്ള ആളാണ്
ഞാൻ നാലാമത്തേതാണ് 90% കാര്യങ്ങളും ശരിയാണ് 🌹❤️👌🏻👍🏻👏🏻🙏🏻
100 ശതമാനം ശരിയാണ് എൻ്റെ വട്ടമുഖമാണ് മനസ്സ് മുഴുവൻ ടെൻഷൻ ആണ് ചെറിയ കാര്യത്തിന് പോലും ടെൻഷൻ ആണ് ഈശ്വരനിൽ നല്ല വിശ്വാസം ആണ്
വട്ടമുഗം എന്റെ കാര്യം സത്യം ആണ്. ഒരുപാട് നന്ദി 🙏🏾🙏🏾
മുഗം അല്ല മുഖം🙏🏻
No 3. Paranjath full sheri ann❤😊
നന്ദിതിരുമേനി അങ്ങ് പറഞ്ഞക്കര്യങ്ങൾ 90% ശരിയാണ് ഞാൻ മുന്നാമത്തെ മുഖമാണ് അങ്ങ് പറഞ്ഞക്കര്യങ്ങൾ ശരിയാണ്🙏🙏🙏
😘😘❤️❤️
ഞാൻ നാലാമത്തെ മുഖമുള്ള ആളാണ്. എനിക്ക് ഇതിലൊന്നും വിശ്വാസമുള്ള ആളല്ല. പക്ഷേ ഈ പറഞ്ഞത് എല്ലാം 100% സത്യമാ. 🙏 എല്ലാരും ഇങ്ങനെ പറയാറുമുണ്ട്. എന്റെ ജീവിതം മാത്രം.. 😢😢 പക്ഷെ ആർക്കും പിടികിട്ടാറില്ല 😮
Same😂
നീണ്ട മുഖം വളരെ സത്യമാണ് അങ്ങ് പറഞ്ഞത് 101 %👌👏🙏
വട്ട മുഖവുമായി ബന്ധപ്പെട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്❤
തിരുമേനി പറഞ്ഞത് ശരിയാണ്. എനിക്ക് വട്ടമുഖമാണ്.
എന്റെ നീണ്ടമുഖആണ് പറഞ്ഞു ത് വളരെ വളരെ കറക്കട്ട് ആണ് 👍😊🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് 100%സത്യം 🙏🏻🙏🏻🙏🏻❤️വട്ടമുഖo
തിരുമേനി പറഞ്ഞത് ശരിയാണ്, വട്ടമുഖം❤️🙏🏿🙏🏿🙏🏿100%
EeeideAomok for 😅❤🎉
Thank you sir
വട്ടമുഖം പറഞ്ഞതെല്ലാം 100% സതൃം പറയാൻ വാക്കുകളില്ല akshram പ്രതി സതൃം നന്നി നമസകാരം ❤️🙏🙏🙏
100%സത്യം ആണ് വട്ടം മുഖം പറഞ്ഞത് ബിഗ് സല്യൂട്ട്
എൻ്റെ മുഖം വട്ടമുഖവും ഹസ് എൻ്റേത് ഹാർട്ട് ഷേപ്പുമാണ് രണ്ടും പറഞ്ഞത് വളരെ ശരിയായിരുന്നു,💯
സർ പറഞ്ഞത് എല്ലാം ശരിയാണ് സർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട് എന്റെ മുഖം വട്ട മുഖമാണ്
വട്ടമുഖ തിരുമേനി പറഞ്ഞത് ശരിയാണ് നമസ്കാരം തിരുമേനി 🙏🙏🙏
❤ തിരുമേനി എന്റെ മുഖം വട്ടമുഖമാണ്. തിരുമേനി പറഞ്ഞ ഫലം 100% ശരിയാണ്❤ താങ്ക്സ്❤
തിരുമേനി വട്ടമുഖത്തെക്കുറിച്ച് പറഞ്ഞത് 100%എന്റെ കാര്യത്തിൽ ശരിയാണ്.. 🙏
നമസ്കാരം തിരുമേനി ഞാൻ സംഗീത എന്റെ മുഖം വട്ട മുഖം ആണ് പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് എന്റെ പേരിൽ കുറച്ചു സാമ്പത്തിക ബാധ്യത ഉണ്ട് 😢😢അത് വീട്ടാൻ ഉള്ള മാർഗ്ഗം നോക്കുന്നുണ്ട് കുടുംബ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ സംഗീത ഉത്രാടം 11- 12- 1985 .
ശരിയാണ് തിരുമേനി. എന്റേത് വട്ട മുഖമാണ്. 🙏🙏🙏
തീർച്ചയായും ശെരിയാണ് 🙏🏻🙏🏻
എന്റെയും വട്ടമുഖമാണ് പറഞ്ഞതെല്ലാം 100% ശരിയാണ് സർ ❤❤❤❤
100%correct , 28നും 34നും ഇടക്ക് ജീവിതം മാറി മറിഞ്ഞു ഇന്നും ഉരുകി ജീവിക്കുന്നു , നല്ല ജോലി, നല്ല കുടുംബം എല്ലാം ഉണ്ടായിട്ടും......
Same 👍🏻28 മുതൽ 34 വരെ ഉള്ള കാലഘട്ടം എനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയില്ല.. .
സത്യം
@@leenachandran8030 ഇത് ഏത് leena യാ... പത്തനംതിട്ട ആണോ
Same, 28 to 34 മറക്കാൻ കഴിയാത്ത കാലഘട്ടം 😢
ഞാനും. അതേ 33 -ാമത്തെ വയസ്സിൽ ജീവിതത്തെ ഉലച്ച സംഭവം ഉണ്ടായി.😔😔 ഇന്നും വിഷമമാണ് അതോർക്കുമ്പോൾ😢😢😢
ഞാൻ വട്ടമുഖമാണ് പറഞ്ഞതെല്ലാം വളരെ സത്യമാണ് തിരുമേനി... 🙏
എനിക്ക് നീണ്ട മുഖം ആണ് തിരുമേനി പറഞ്ഞത് 100% സത്യമാണ് 🙏🙏🙏
എന്റെ വട്ടമുഖം ആണ്. നൂറു ശതമാനം സത്യമാണ്. നന്ദി തിരുമേനി
🙏🙏🙏🙏 തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് വട്ടമുഖം മാണ്
തിരുമേനി പറഞ്ഞത് 100%ശരി യാണ്. എന്റെ വട്ട മുഖം മാണ്. എന്റെ ഹസ്ബെന്ടെന്റെ നെയ്‌ഠ മുഖം മാണ് കറക്ടയാണ്.
പറഞ്ഞത് എല്ലാം സത്യം. ഞാൻ ഒന്നാം നമ്പർ ആയ വട്ടമുഖം ഉള്ള ആളാണ്.
ഞാൻ വട്ട മുഖമുള്ള സ്ത്രീയാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ് 👍🏻👍🏻🙏🏻🙏🏻
ഞാൻ ചതുര മുഖം വളരെ ശരിയാണ്👌🏼🙏🏼
സത്യം മാണ് പറഞ്ഞത്. ചതുരമുഖം
Chathuratgilokke Mugham indoo😂😂😂
ഞാൻ നീണ്ടമുഖമാണ് തിരുമേനി 🙏🙏
ആ പറഞ്ഞതെല്ലാം 99%ഓളം ശെരിയാണ് തിരുമേനി 🙏🙏🙏
എന്റെ വട്ടമുഖം ആണ്. Sir പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്.
100% സത്യം തിരുമേനി പറഞ്ഞത്
എന്റെ വട്ടമുഖം തിരുമേനി .🙏🏽 പറഞ്ഞത് ശരിയാണ്🙏🏽
തിരുമേനി ഒറ്റപെടലിന്റെ കാര്യം പറഞ്ഞു അത് കേട്ട് എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞുമില്ല എന്നാൽ തിരുമേനി പറഞ്ഞപോലെ എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ട് പോയി ഇപ്പോൾ നന്നായി തന്നെ ഇരിക്കുന്നു ഒരുപാട് സന്തോഷം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻
എന്റെ ചതുര മുഖമാണ്...അങ്ങ് പറഞ്ഞതൊക്കെ 💯% ശരി ആണ്😮
ചതുര മുഖം,പറഞ്ഞതെല്ലാം correct.....congrats
എൻ്റെ കര്യം പറഞ്ഞത് 100അല്ല സംഖ്യ ഇല്ലാതത്ര ശെരി യാണ് വളരെ നന്ദി
എന്റെ വട്ട മുഖമാണ് തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് 🙏🙏🙏🙏
ശരി 🙏 നന്ദി
എനിക്ക് വട്ടമുഖമാണ്. അങ്ങു പറഞ്ഞതെല്ലാം വളരെ ശരിയാണ്.😊
വട്ടമുഖമാണ് എന്റെ sir പറഞ്ഞത് എല്ലാം 100%sariyanu🙏
🙏 you reading 100% correct. Thank you. May god bless you.
പറഞ്ഞത് എല്ലാം വളരെ പരമാർത്ഥം 👌🏽👌🏽👌🏽👍🏽👍🏽👍🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
Eeeideaok
Nte square mugham annu....paranjathu ellam 💯 correct
4ആമെത്തെ ആണ്.heart shape വളരെ അധികം ശരിയാണ്. 👍
തിരുമേനി നീണ്ട മുഖം 100% അച്ചട്ടം.31-)o വയസ്സിൽ ജോലി കിട്ടി 35)o വയസിൽ അപവാദം കേട്ടു. ഇപ്പോഴും ലൈഫിൽ ഒറ്റയ്ക്ക് 🙏
നീണ്ട മുഖമാണ് പറഞ്ഞത് കുറേ ഏറെ ശരിയാണ്❤