നിങ്ങളോട് അസൂയയുള്ളത് ആർക്കാണെന്നും കാരണം എന്താണെന്നും ഭഗവാൻ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 626

  • @RohniP-c4e
    @RohniP-c4e หลายเดือนก่อน +25

    എല്ലാം നഗ്നമായ സത്യം ഭഗവാൻ എന്നും കൂടെ ഉണ്ട് എന്നും കൂടെ ഉണ്ട് എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു ഓം നമശിവായ

  • @sunilp7443
    @sunilp7443 2 วันที่ผ่านมา

    ഭഗവാന്റെ സന്ദേശം 100% ശരിയായ വാക്കുകളാണ് ഓം നമശിവായ👍🙏🙏🙏🙏

  • @sulochanaek1438
    @sulochanaek1438 หลายเดือนก่อน +5

    ഭഗവാനെ ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിക്കുന്നു മഹാദേവ നന്ദി നന്ദ

  • @radhagopi4655
    @radhagopi4655 3 วันที่ผ่านมา +1

    എന്റെ മഹാദേവാ ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാ ണ് ഹര ഹര മഹാദേവാ🙏🙏🙏🙏🙏🙏🙏🙏

  • @MiniPk-m8k
    @MiniPk-m8k 18 วันที่ผ่านมา +2

    ഭഗവാൻ മഹാദേവൻ്റെ സംരക്ഷ്ണ വലയം എൻ്റെ ചുറ്റിലും ഉള്ളതുകൊണ്ടാണ് ഞാൻ വലിയ ദുഃഖങ്ങളൊന്നുമില്ലാതെ ഞാൻ ജീവിച്ചു പോരുന്നത്

  • @remyaprakash3175
    @remyaprakash3175 13 วันที่ผ่านมา +4

    ഓം മഹാദേവ ഒരുപാടു നന്ദി.ഈ പറഞ്ഞതൊക്കെ വളരെ ശെരിയായ കാര്യമാണ്

  • @chandranmorayor8679
    @chandranmorayor8679 หลายเดือนก่อน +15

    നൽകിയ എല്ലാം നന്മകൾക്കും നന്ദി ദേവാ... 🙏🙏🙏കുടുംബത്തെ കാത്തു പരിപാലിക്കണേ ഭഗവാനെ 🙏🙏🙏🙏🙏

  • @santhakumarik976
    @santhakumarik976 หลายเดือนก่อน +7

    ഓം: നമ:ശിവായ ഈ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഈ കഥ കേട്ടപ്പോൾ തോന്നിയത് വളരെ നന്ദി എൻ്റെ ജീവിതമായി വളരെ സാമ്യം ഉണ്ട് ഓം : ഹ്രീം: നമ:ശിവായ ഓം : യം: നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏👌🙏🙏🙏👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌🙏👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swapnanair1219
    @swapnanair1219 หลายเดือนก่อน +7

    നന്ദി മഹാദേവ എല്ലാം അവിടുന്ന് കാണുന്നു കേൾക്കുന്നു അതു മാത്ര മതി 🙏🏻🙏🏻

  • @user-kn8pk2gc9t
    @user-kn8pk2gc9t 4 วันที่ผ่านมา +1

    100% ശരിയാണ് എന്നോട് മാത്രം സംസാരിച്ചത് സത്യത്തിൽ ❤🙏🙏🙏

  • @sujatharajappan6911
    @sujatharajappan6911 4 วันที่ผ่านมา +1

    100%ശരിയാണ് ഓം നമശിവായ താങ്ക്യൂ univers ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @SindhuBijeesh
    @SindhuBijeesh หลายเดือนก่อน +3

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @predeepkumarPredeep
    @predeepkumarPredeep 7 วันที่ผ่านมา +1

    ഈ പറഞ്ഞതിൽ എല്ലാം എന്റെ കാര്യം ആണ് ഗംഗ കാർത്തിക രക്ഷിക്കണേ മഹാദേവ ഓം നമം ശിവായ🙏🙏🙏🙏🙏🙏❤❤❤❤❤

  • @vishnushyju8268
    @vishnushyju8268 หลายเดือนก่อน +8

    നമ്മളെ മോശപ്പെട്ട വാക്കുകൾ എല്ലാവരോടും പറയുന്നുണ്ട്, ഞങ്ങൾക്കറിയാം എല്ലാം ഭഗവാനെ നോക്കിക്കൊള്ളണമേ 🙏🙏

  • @SaraswathiSreekumar
    @SaraswathiSreekumar หลายเดือนก่อน +7

    Mahadeva കാത്തു കൊള്ളണമേ നിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകണേ 🙏🙏🙏🙏🙏

  • @jayashanmughan7573
    @jayashanmughan7573 5 วันที่ผ่านมา +1

    ഓംനമ : ശിവായ ഇന്നത്തെ സന്ദേശം വളരെ കൃത്യ o എല്ലാം സത്യം

  • @user-kn8pk2gc9t
    @user-kn8pk2gc9t 16 วันที่ผ่านมา +2

    മഹാദേവ കാത്തോളണേ 🙏 അനുഗ്രഹിക്കണേ 🙏 കാവൽ ആയിരിക്കണേ 🙏🙏🙏

  • @meeramt4233
    @meeramt4233 12 วันที่ผ่านมา +2

    ഓം നമഃ ശിവായ ❤️🙏🌹
    ഓം ശ്രീ പരമേശ്വരായ നമഃ ❤️🙏🌹ഓം സർവ്വ പാപഹരായ നമഃ ❤️🙏🌹

  • @Radhakrishnan-l2j
    @Radhakrishnan-l2j 6 วันที่ผ่านมา +1

    ഏറ്റുമാനൂർ അപ്പാ കാത്തോളണേ..ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathykrishan129
    @aswathykrishan129 หลายเดือนก่อน +4

    100%സത്യം. ഈശോരനിൽ അഭയം തെടി മുന്നോട്ടു പോകുകയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyaravi8469
    @remyaravi8469 หลายเดือนก่อน +8

    ഓം നമഃ ശിവായ ഭഗവാനെ മഹേശ്വര കാത്തുകൊള്ളണമേ 🙏🙏

  • @LillyRose-h3y
    @LillyRose-h3y หลายเดือนก่อน +33

    മഹാദേവാ നന്ദി എല്ലാം അവിട്ത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു എന്നോട് അസൂയ തോന്നുന്നവരോട് ഭഗവാൻ നേരിടുക ഞാൻ അതിന് ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല നന്ദി ഭഗവാനെ നന്ദി ഓം നമ .. ശിവായ❤❤❤

    • @nithyaarun3657
      @nithyaarun3657 หลายเดือนก่อน +2

      Mahadeva ennum thunaayirickename

    • @vishnushyju8268
      @vishnushyju8268 หลายเดือนก่อน +1

      അതെ, ഭഗവാനെ, ആരു നമുക്ക് പണി തന്നാലും എല്ലാം ഈശ്വരൻ നോക്കിക്കൊള്ളും 🙏

    • @beenaanandhakrishnan9577
      @beenaanandhakrishnan9577 หลายเดือนก่อน +1

      എല്ലാം ഭഗവനിൽ സമർപ്പിക്കാം ഓം ന മാ .ശിവാം

    • @lalykumar15
      @lalykumar15 หลายเดือนก่อน +1

      Valare sariyayanu ente karyathil 100%
      Om Namah Sivaya!!!

  • @geethasdevotionalstories6803
    @geethasdevotionalstories6803 หลายเดือนก่อน +2

    ഓം നമശ്ശി : വായ🙏🏻🙏🏻🙏🏻🙏🏻
    100% സത്യമാണ്
    ഭഗവാന്റെ അനുഗ്രഹം മാത്രoമതി🙏🏻🙏🏻🙏🏻🙏🏻

  • @sandhyanair3014
    @sandhyanair3014 หลายเดือนก่อน +2

    Thank u universe 🙏🙏🙏
    Thank u mam🙏🙏🙏
    ഇതിൽ പറഞ്ഞത് 100% ശെരി ആണ് എൻ്റെ ജീവിതത്തിൽ. മഹാദേവൻ്റെ🙏 കരുതൽ ഉളളത് കൊണ്ട് മാത്രം ആണ് ജീവിച്ചു പോകുന്നത്

  • @omanakunnappallil575
    @omanakunnappallil575 25 วันที่ผ่านมา +3

    ഞങ്ങളിൽ അസൂയ ഉള്ളവരും ശത്രുത ഉള്ളവരും ഉണ്ട് ഞങ്ങളെ കാത്തുകൊള്ളണമേ ദൈവമേ ഓം. നമ ശിവായ 🙏🙏🙏🙏🙏🙏🙏

    • @deepakv3044
      @deepakv3044 21 วันที่ผ่านมา

      കാത്തുകൊള്ളണമേ mahadheva

  • @subhagau604
    @subhagau604 หลายเดือนก่อน +5

    എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. ഞാൻദൈവത്തിൽ മാത്രം വിശ്വസിക്കുന്ന ആളാണ്.

  • @jagadammashaju7735
    @jagadammashaju7735 29 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എന്റെ കുടുബത്തിന് എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. പറഞ്ഞതെല്ലാം ശെരിയാണ് 🙏🙏🙏

  • @shykas7711
    @shykas7711 หลายเดือนก่อน +5

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    എപ്പോഴും കൂടെ ഉണ്ടാവേണമേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollyLawerance
    @mollyLawerance หลายเดือนก่อน +3

    മാഡം പറഞ്ഞത് കറക്റ്റ് തന്നെ എൻ്റെ വീട്ടിൽ. തന്നെ ആളൂണ്ട് ധൂർത്ത് കൂടുതൽ എത്ര സത്യം താങ്ക്സ് മാഡം.

  • @jaya5033
    @jaya5033 หลายเดือนก่อน +5

    ഓം നമഃ ശിവായ 🙏 ഭഗവാനെ എന്നെ വല്ലാതെ മാനസികമായും ശരീരികമായും മറ്റുള്ളവരുടെ മുന്നിൽ . എന്നെ പറ്റി ഇല്ലാത്ത ഒരു കാര്യംങ്ങൾ പറഞ്ഞ അഭാമാനിക്കുന്ന വ്യക്തികളെ ഞങ്ങളിൽ നിന്ന് ഒഴിവാക്കി ഞങ്ങൾക്ക് സംരക്ഷണം തരേണമേ മഹാദേവാ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @SajithaMc-f5y
    @SajithaMc-f5y หลายเดือนก่อน +2

    നന്ദി മഹാപ്രഭോ അങ്ങയിൽ അടിയുറച് വിശ്വസിക്കുന്നു അങ്ങയുടെ . അനുഗ്രഹം എപ്പോഴു o. ഉണ്ടാവണേ, ഓം നമശിവായ:🙏🙏🙏🙏🙏🙏🙏🙏

  • @black.berry.__
    @black.berry.__ หลายเดือนก่อน +12

    എന്റെ മഹാദേവാ 🙏🙏..... തന്ന എല്ലാ നന്മകൾക്കും നന്ദി മഹാദേവാ.... കാത്തു പരിപാലിച്ചു നല്ല ഒരു കുടുംബമാക്കണേ 🙏🙏

  • @udayansahadevan1715
    @udayansahadevan1715 หลายเดือนก่อน +1

    ഓം നമശിവായ!!ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശെരിയാണ്. ഈശ്വര വിശ്വാസമാണ് എന്റെ ജീവിതത്തിലെ കടമ്പകളെ മറികടക്കാൻ സഹായിക്കുന്നത്. ഈശ്വര വിശ്വാസത്തിൽ തന്നെയാണ്‌ 100%ജീവിതവും. നിങ്ങൾക്ക് എങ്ങനെയാണ് കൃത്യമായി നിർവചിക്കാൻ കഴിയുന്നത്. നന്ദി നമസ്കാരം 👍🏻👍🏻🙏🏻🙏🏻

  • @VishnuVichu-um7rq
    @VishnuVichu-um7rq หลายเดือนก่อน +3

    ഓം നമശിവായ ഈ പറഞ്ഞ കാര്യം മുഴുവനും എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങ കാര്യങ്ങൾ പറഞ്ഞത് ശരി ഭഗവാൻ ഇറങ്ങിവന്ന് പറയുന്ന പോലെ ഇരിക്കുന്നു നമശിവായ

  • @valsalachakraborty9300
    @valsalachakraborty9300 หลายเดือนก่อน +1

    ശെരിക്കും അനുഭവിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ. ഓം നമ്മഹ് ശിവായ.

  • @saranyavivek2838
    @saranyavivek2838 หลายเดือนก่อน +3

    ഓം നമഃ ശിവായ🙏 മാഡം പറഞ്ഞതെല്ലാം വളരെ ശെരിയായ കാര്യങ്ങളാണ് 🙏 എന്റെ കൂടെ എപ്പോഴും ദൈവാനുഗ്രഹം ഉണ്ട് 🙏

  • @Ommana-c4c
    @Ommana-c4c หลายเดือนก่อน +3

    🕉️🌺🕉️ ഓം നമഃ ശിവായ 🕉️🌺🕉️ ഭഗവാനെ അവിടുത്തെ ഈ സന്ദേശം മുഴുവൻ എനിക്ക് വേണ്ടി മാത്രം അങ്ങ് പറഞ്ഞത് പോലെ ആണ് എനിക്ക് തോന്നിയത്. അവിടത്തെ കാരുണ്യത്തിനായി മാത്രം കാത്തിരിക്കുന്നു ഭഗവാനെ ഞാൻ. എന്നെ പോലെ കഷ്ടപെടുന്ന എല്ലാവരെയും കാത്തു കൊള്ളേണം ഭഗവാനെ. 🌺🙏🌺 ഓം നമഃ ശിവായ 🌺🙏🌺

  • @savithavineethsavitha5229
    @savithavineethsavitha5229 หลายเดือนก่อน +2

    ഓം നമശിവായ 🙏🙏 ഭഗവാൻ എപ്പോഴും കൂടെ ഉണ്ട് 🙏🙏

  • @sindhusahajan5039
    @sindhusahajan5039 หลายเดือนก่อน +2

    ശരിയാണ് സത്യം നൂറ് ശതമാനം കുശുമ്പ് പറഞ്ഞപ്പോ തന്നെ മനസിലായി ഒരു പാട് ദേഷ്യം ഉണ്ട് കറക്ട് കാര്യം എല്ലാവരോടും പറഞ്ഞ് പല കാര്യങ്ങളിലും എന്നെ കുറ്റപ്പെടുത്താറുണ്ട് പറയട്ടെ എന്തേരം കുശുമ്പ് എന്ന് നിർത്തുന്നോ അന്നേ നന്നാകുള്ളു ഇവര് അടുത്തുള്ളവരി എൻ്റെ കൂടെ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു
    ഓം നമ:ശിവായ🙏🙏🙏♥️♥️♥️

  • @SandhakumariPodipara
    @SandhakumariPodipara หลายเดือนก่อน +3

    മഹാദേവാ നന്ദി എല്ലാം അവിടത്തെ കൃപ

  • @KamalakshiKamalu
    @KamalakshiKamalu วันที่ผ่านมา

    ഭഗവാനെ നന്ദി നന്ദി നന്ദി അമ്മേ നാരായണ

  • @prabhalakshmi8459
    @prabhalakshmi8459 หลายเดือนก่อน +2

    Mam പറഞത് അത്രയും സത്യമാണ്.ശത്രവിനാൽ പൊറുതി മുട്ടിയിരിക്കയാണ് ആദ്യമൊന്നും മനസിലായില്ല. അറിഞ്ഞപ്പോൾ വളരെ പ്രയാസമായി പോയി. ഇപ്പോഴും മുന്നിൽ ചിരിക്കുന്നു. മറയത്തു നിന്ന് ദ്രോഹിക്കുന്നു. അതു നമുക്ക് നെഗറ്റിവായി ഒരുപാട് ബാധിക്കയും ചെയ്തു. അവരാണെകിൽ നന്നായി ജീവിക്കുന്നു. ഇതെന്തു മറിമായം എന്ന് മനസിലാകുന്നില്ല. ഈശ്വര വിശ്വാസികളാണ് ഞങ്ങൾ. എന്നിട്ടും. എന്താണ് ദ്രോഹിക്കുന്നവർക്ക് ശിക്ഷ ഇല്ലാത്തതു. മഹാദേവ 🙏🙏

  • @Sudhakaran-w7w
    @Sudhakaran-w7w หลายเดือนก่อน +3

    താങ്കളുടെ റീഡിങ് വളരെ ശെരിയാണ്

  • @AmmaluM
    @AmmaluM หลายเดือนก่อน +53

    ഓം നമശിവായ ഈ റീഡിങ്ങിൽ നൂറിൽ നൂറ് ശതമാനം ശരിയാണ് ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് ഞങ്ങൾ ജീവിച്ചു പോകുന്നു സത്യം ഭവാന് ഉള്ള പെണ്ണുങ്ങൾ എന്തിനു മറ്റുള്ളവരെ ഭയക്കുന്നു ഓം നമശിവായ അടി ഉറച്ചു വിശ്വസിക്കുന്നു ഓം നമശിവാ

    • @chandranmorayor8679
      @chandranmorayor8679 หลายเดือนก่อน +2

      🙏🙏🙏🙏🙏

    • @ushapradeep8381
      @ushapradeep8381 หลายเดือนก่อน +2

      ഭഗവാനെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️

    • @SasidharanNeelakandan-f6m
      @SasidharanNeelakandan-f6m หลายเดือนก่อน

      This ivery thruth ohm namasivaya

    • @anilpvanil
      @anilpvanil หลายเดือนก่อน

  • @ushausha1283
    @ushausha1283 26 วันที่ผ่านมา +1

    മഹാദേവന്റെ അനുഗ്രഹം കൂടെ ഉണ്ട്... പറഞ്ഞത് സത്യം പറയുന്നവർ പറയട്ടെ. ഭഗവാൻ കൂടെ ഉണ്ടല്ലോ 🙏🙏🥰🥰❤️

  • @KamalakshiKamalu
    @KamalakshiKamalu หลายเดือนก่อน

    ഭഗവാനെ നന്ദി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയാണ് എല്ലാം കാര്യാങ്ങൾ അറിയാം അതെല്ലാം ഉള്ളിൽ ഒതുക്കി കഴിയകയാണ് ദൈവത്തിൽ അർപ്പിച്ച് കഴിയുകയാണ് ഓം നമശിവായ അമ്മേ നാരായണ

  • @Micky_vlogs_100k
    @Micky_vlogs_100k หลายเดือนก่อน +11

    ഈ പറഞ്ഞത് മുഴുവനും സത്യം ആയ കാര്യങ്ങൾ 🙏🙏🙏 ഇപ്പോളും വിശ്വാസം കൈവിടാതെ മഹാദേവനെ തന്നെ വിളിക്കുന്നു... ഭഗവാന്റെ കരങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം... 🙏🙏🙏.. ഓം നമഃശിവായ 🙏🙏🙏

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      Allaam Valare correct aanu readings ❤🙏🧡🙏🙏🙏 Thankyou dear ❤❤

  • @vijayanidukuzhiyil9196
    @vijayanidukuzhiyil9196 หลายเดือนก่อน

    ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏

  • @MohananKB-z1g
    @MohananKB-z1g 18 วันที่ผ่านมา

    Ohm Namasivaya MOHANAN.K.B THIRUVATHIRA
    Dear Madam.
    I am very much thankful to you.

  • @jaseenajaseenanp5624
    @jaseenajaseenanp5624 หลายเดือนก่อน +2

    നന്ദി നന്ദി നന്ദി സത്യം ശരിയാണ് സഹോദർ ഭാര്യ ആണ് ആസുയ❤❤❤❤🤲🤲

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db หลายเดือนก่อน

    100% സത്യം മാം നന്ദി നന്ദി യൂണിവേഴ്ന് നന്ദി ഭഗവാനെ ഓം നമഃശിവായ🙏🙏

  • @vishnumohandas9669
    @vishnumohandas9669 หลายเดือนก่อน

    മഹാദേവാ പറഞ്ഞത് എല്ലാം സത്യം ആണ് നല്ലത് വരുത്താൻ പ്രാർത്ഥിക്കാം

  • @SwarnakumariM-s6f
    @SwarnakumariM-s6f หลายเดือนก่อน

    ഓം നമശിവായ 🙏🙏🙏മാഡം പറഞ്ഞത് നൂരിൽനൂരും ശരിയാണ് പറഞ്ഞത് കേട്ടു എനിക്ക്സന്തോഷം തോന്നുന്നു 🙏❤️

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏ഭഗവാനെ അവിടുത്തെ അനുഗ്രഹം മാത്രം മതി . അവിടുന്ന് പറഞ്ഞതെല്ലാം സത്യം എനിക്കിപ്പോൾ സമാധാനം ആയി. Thanks
    God 🙏🙏🙏
    Thanku madam . thanku verymuch 🙏❤️

  • @sujak4340
    @sujak4340 27 วันที่ผ่านมา

    എന്റെ കാര്യത്തിൽ വളരെ ശരിയാണ്..... ഓം നമഃ ശിവായ 🙏🏼

  • @Murukendran
    @Murukendran หลายเดือนก่อน +1

    വളരെ നന്ദി പറഞ്ഞതിൽ ഒരു വാക്ക് പോലും തെറ്റില്ല

  • @SindhuAshok-bj2ro
    @SindhuAshok-bj2ro หลายเดือนก่อน

    ഓം നമശിവായ ഭഗവാന്റെ അനുഗ്ഹത്തിന് ഒരു പാട് നന്ദി 🙏🙏🙏🙏

  • @snehasraj171
    @snehasraj171 หลายเดือนก่อน +1

    ഓം നമഃശിവായ
    ഓം ഉമാമഹേശ്വരായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    നന്ദി മഹാദേവാ 🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @jayaashokan1065
    @jayaashokan1065 หลายเดือนก่อน

    എന്റെ എല്ലാ കാര്യങ്ങളും ശരിയാണ് ഹര ഹര മഹാദേവ

  • @ambilyrajeev5494
    @ambilyrajeev5494 หลายเดือนก่อน

    🙏🙏🙏👌ഇത്തരം വീഡിയോ കൾ കാണുന്നത് ഒരു രസമാണ് എനിക്ക്, എന്നാൽ ഈ വീഡിയോ എന്നെ ചുറ്റിത്തിരിയുന്ന റിയലായ പ്രശ്നം തന്നെ ഓരോ വാക്കുകളും കറക്റ്റ് എങ്ങനെ നേരിടും എന്ന് എപ്പോഴും ആശങ്ക ആയിരുന്നു ThankUuuu

  • @shailala
    @shailala หลายเดือนก่อน

    മഹാദേവ വലിയ സത്യം തന്നെ. കേട്ട കാര്യം 🙏🙏🙏. മഹാദേവ കാത്തു രക്ഷിക്കണേ 🙏🙏🙏
    ഓം നമഃ ശിവായ 🙏

  • @sainabakk630
    @sainabakk630 หลายเดือนก่อน +2

    എന്നോട് അസുയയും ശത്രുത ഉള്ളവരും ഉണ്ട് അവരിൽ നിന്ന് കാത്ത് രക്ഷിക്കണെ ഓം നമശിവായ ഓം നമശിവായ ഹരഹര മഹാദേവായ നമഹ മഹേശ്വരായ നമഹ ഓംനമശിവായ

  • @mohandaspt-tc1vs
    @mohandaspt-tc1vs หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 ഭഗവാൻ ആണ് എന്റെ ശക്തി 🙏🏻

  • @RajiShaji-w7o
    @RajiShaji-w7o หลายเดือนก่อน +1

    ഓംനമശിവായ🙏🏼 ഭഗവാനെ നന്ദി🙏🏼

  • @rajeshbrajeshb5178
    @rajeshbrajeshb5178 หลายเดือนก่อน

    🙏🏼ഓം നമഃ ശിവായ ഭഗവാന്റെ അനുഗ്രഹം മാത്രം മതി എല്ലാ ദോഷങ്ങളും തീരും 🙏🏼❤️❤️

  • @Sreeja-z1d
    @Sreeja-z1d หลายเดือนก่อน +1

    ഓം നമഃ ശിവായ ❤,ശതൃ സ്വന്തം സഹോദരി തന്നെയാ. ഭഗവാൻ എന്നെ കാത്തുകൊള്ളണമേ ❤

  • @VijiVineesh
    @VijiVineesh หลายเดือนก่อน

    എല്ലാം ശരി തന്നെ.. ഓം നമഃ ശിവായ. ഈശ്വരനിൽ അടിയുറച്ചു വിശ്വസിക്കുന്നു. 🙏🙏🙏

  • @abhinav9395
    @abhinav9395 10 วันที่ผ่านมา +2

    ❤❤❤

  • @jishamp6315
    @jishamp6315 หลายเดือนก่อน

    100%സത്യം ദൈവത്തിൽ അടിയുറച്ചു വിശ്വസികുന്നു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vanajasa6575
    @vanajasa6575 หลายเดือนก่อน

    ശരിയാണ്. ഹര ഹര മഹാദേവ 🙏🙏🙏thank you mole. God bless you. ❤️❤️🥰🥰👍👍

  • @SuseelaSuseela-f3o
    @SuseelaSuseela-f3o หลายเดือนก่อน +1

    ഞാൻഅനുഭവിക്കുന്നതാണ് ഇത്. ആർക്കുംഒരു ദോഷവും സംഭവിക്കരുത്😢എല്ലാംഎന്റെകർമ്മഫലം😮

  • @rohinidevi7992
    @rohinidevi7992 หลายเดือนก่อน

    100%correct ആയ കാര്യങ്ങൾ. ഓം നമശിവായ. 🙏🏼🙏🏼🙏🏼

  • @jessysvideo6764
    @jessysvideo6764 หลายเดือนก่อน

    നല്ല Reading 🙏
    സ൪വ്വ൦ മഹേശ്വരോത്പവ൦
    സ൪വ്വ൦ മഹേശ്വര മയ൦..
    സർവ്വ൦ മഹേശ്വരയാതി സമർപ്പണം🙏

  • @rajammaanandhan5029
    @rajammaanandhan5029 หลายเดือนก่อน

    ഓം നമഃ ശിവായ🙏🏼🙏🏼🙏🏼
    എൻ്റെ ജീവിതം ഭദ്രമാക്കിതരണേ മഹാദേവ♥️♥️♥️🙏🏼🙏🏼🙏🏼

  • @preethaka2210
    @preethaka2210 หลายเดือนก่อน

    നന്ദി ദേവ 🙏🙏🙏മഹാദേവ നമസ്തുതേ 🙏🙏🙏❤️❤️❤️ എന്റെ ജീവിതത്തിൽ ഇവിടെപറഞ്ഞകാര്യം 100%സത്യമാണ് അത് നമ്മുടെ കുടുംബത്തിൽ തന്നെ യുള്ള വ്യക്തിയാണ്. 🙏🙏🙏❤️❤️❤️നന്ദി നമസ്ക്കാരം 🙏🙏🙏❤️❤️❤️.

  • @LATHATP-r8h
    @LATHATP-r8h หลายเดือนก่อน

    🙏ഓം നമശിവായ 🙏മഹാദേവാ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏നന്ദി 🙏🙏

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഭഗവാനെ എന്റെ കൂടെ എപ്പോഴും ഉണ്ടാകണം

  • @lakshmipv1000
    @lakshmipv1000 หลายเดือนก่อน

    ഓം നമശിവായ ഭഗവാന് നന്നി എൻറെ കുടുംബം വഴക്ക് മാറ്റി തരണേ ഭഗവാന് മകന് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ

  • @____-bp4oi
    @____-bp4oi หลายเดือนก่อน

    ഇതിൽ പറഞ്ഞത് 100% സത്യമാണ് എൻറെ ജീവിതത്തിൽ നടക്കുന്നത് പറഞ്ഞതു മുഴുവൻ

  • @sheebakv4314
    @sheebakv4314 หลายเดือนก่อน

    ഓം നമശിവായ കാത്തുരക്ഷിക്കണേ എന്നും കൂടെയുണ്ടാകണേ മഹാദേവ😍♥️😍💪🏼

  • @bindhuv8257
    @bindhuv8257 หลายเดือนก่อน

    ആദ്യമായി കാണുന്നു ഈ പറഞ്ഞത് 100%എന്റെ കാര്യത്തിൽ സത്യം ആണ് 🙏🙏🙏🙏👍 sub. ചെയ്തു ട്ടോ

  • @shyamnair5723
    @shyamnair5723 หลายเดือนก่อน

    As you rightly said Madam, I am sure that I and my family are under the protection of Lord Shiva whose benevolence and love guard us from all harm. Thank you very much for this enlightening reading. Om Namah Shivaaya Om Namah Shivaaya Om Namah Shivaaya 🙏🙏🙏🙏🙏🙏

  • @bindunair1999
    @bindunair1999 หลายเดือนก่อน

    ഓം നമശിവായഅവിടത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നുപറഞ്ഞത് എല്ലാം ശരിയാണ്

  • @meeramt4233
    @meeramt4233 หลายเดือนก่อน

    ഓം നമഃ ശിവായ 💞🙏❤️🌹
    ഓം ശ്രീ പാർവതി പരമേശ്വരായ നമഃ 💞🙏❤️
    Thank you mam 💞🙏❤️🌹

  • @PushpaSurendran-qu6cp
    @PushpaSurendran-qu6cp หลายเดือนก่อน

    ഓം നമശിവായ :എപ്പോഴും അവിടുത്തെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk หลายเดือนก่อน

    കരഞ്ഞു പോയി ഞാൻ 🙏🏻താങ്ക്സ് എല്ലാം മനസിലാക്കി തന്നതിന് ❤️🙏🏻

  • @asartworld
    @asartworld หลายเดือนก่อน

    ഭഗവാനെ ഒരു പാട് നന്ദി...

  • @sulochana3346
    @sulochana3346 หลายเดือนก่อน

    ഓം നമശിവായ ഭഗവാനെ കാത്തുരക്ഷിക്കണേ🌹

  • @sreeharir597
    @sreeharir597 หลายเดือนก่อน

    എല്ലാം സത്യം ആണുട്ടോ ഓം നമഃ ശിവായ നമഃ 🙏🙏🙏🙏🙏

  • @subhashanair6676
    @subhashanair6676 26 วันที่ผ่านมา

    Valare seriyanu madam thanks 🙏 thanks universe 🙏

  • @shamnas9356
    @shamnas9356 หลายเดือนก่อน

    ഓം നമഃ ശിവായ പറഞ്ഞ കാര്യം എല്ലാം ശെരിയാണ്

  • @sujatharajappan6911
    @sujatharajappan6911 หลายเดือนก่อน +1

    Omnmasivaya Thankyou🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤Thankyouunivers

  • @ReenapReena
    @ReenapReena หลายเดือนก่อน

    ഇതിൽ പറഞ്ഞത് allam sathiyamanu magadeva അങ്ങ് എപ്പോഴും എന്റെ കൂടെ ഉണ്ടാവനെ ഓ നമഃ ശിവായ ഓ നമഃ ശിവായ

  • @rajithakumari-vn7yo
    @rajithakumari-vn7yo หลายเดือนก่อน +1

    സത്യം paranjathokശരി ഓം നമഃ ശിവായ

  • @Divya-o2r
    @Divya-o2r หลายเดือนก่อน +9

    ഓം നമഃശിവായ 🙏🙏🙏 മഹാദേവന്റെ കാവൽ എപ്പോഴും എന്റെ കൂടെ ഉണ്ടാവാണെ ഭഗവാനെ

    • @meghapa2603
      @meghapa2603 หลายเดือนก่อน

      ഓം നമഃ ശിവായ 🙏🙏🙏🙏 എന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ് എന്റെ മഹാദേവൻ 🙏🙏🙏

    • @sheelapmmaalu7052
      @sheelapmmaalu7052 หลายเดือนก่อน

      ഓംനമഃശിവായ ❤️🙏🏻

  • @rajupp8431
    @rajupp8431 หลายเดือนก่อน

    🙏🙏പറഞ്ഞത് ശെരിയാണ് എനിക്ക് അനുഭവം ഉണ്ട് ഞാൻ രാജു അനിഴം എനിക്ക് വേണ്ടീ പ്രാർത്ഥിക്കുക 👏👏👏

  • @pournami5904
    @pournami5904 หลายเดือนก่อน

    ഭഗവാനെ കാത്തുകൊള്ളനെ❤100%ശരിയാണ്🙏🙏🙏🙏

  • @Bindhushiju123
    @Bindhushiju123 หลายเดือนก่อน

    ഓം നമശിവായ 🙏🙏🙏എല്ലാ വാക്കുകളും സത്യം തന്നെ 🙏

  • @sindushajishaji7341
    @sindushajishaji7341 หลายเดือนก่อน

    ഇതു സത്യം മഹാദേവാ രക്ഷിക്കണേ

  • @rathidevi7615
    @rathidevi7615 หลายเดือนก่อน

    ഭഗവാനെ രക്ഷിക്കണേ ❤❤❤❤❤❤❤❤❤