ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അതേ കാര്യങ്ങൾ ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഒരു കാര്യം പോലും തെറ്റില്ല. ഈ എന്ത് ചെയ്യണംന്ന് അറിയാതെ നിക്കുമ്പോഴാണ് ഞാൻ ഈ റീഡിംങ്ങ് കണ്ടത്. വല്ലാത്തൊരു സമാധാനം തോന്നുന്നു.❤
പറഞ്ഞത് വളരെ ശരിയാണ് പറയുന്നത് വിജയം ഉണ്ടാകും എന്ന വാക്ക് വളരെ ജീവിക്കാൻ സന്തോഷം നൽകുന്നു പ്രപഞ്ച ശക്തി യോട് വളരെ യധികം നന്ദി പറയുന്നു മാഡത്തിനോടും നന്ദി പറയുന്നു
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം +ve ആയി എന്റെ ജീവിതത്തിലേക്ക് എന്നിലേക്ക് പൂർണമായും claim ചെയ്തു തന്ന പ്രപഞ്ച ശക്തിയ്ക്ക് ഒരുപാട് നന്ദി ❤❤ Good presentation Thank You Mam❤❤❤ Thank You Universe 🙏🏻🥰
പറഞ്ഞതെല്ലാം ശരിയാണ് മാഡ താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി എസ് എൻ എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് എല്ലാം കറക്റ്റ് എൻറെ മെസ്സേജ് ആണ് 😢😢
🙏 Thankyou universe🙏 100% സത്യമാണ് ഇതിൽ പറഞ്ഞത് ഞാൻ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് അട്രക്റ്റ് ചെയ്യുന്നു ഞാൻ പൂർണ്ണമായി എന്നെ യൂണിവേഴ്സിലും മഹാദേവനിലും പ്രപഞ്ച ശക്തിയിലും ഏല്പിക്കുന്നു - Thank You Thankyou Thank You🙏🙏🙏🙏🙏🙏🙏🙏🙏
നിങ്ങൾ എൻറെ ജീവിതം വായിക്കുകയായിരുന്നു നിങ്ങൾ പറഞ്ഞ അതേപോലെയുള്ള ദുരനുഭവം എന്നെ തകർത്തുകളഞ്ഞു ഒരുപാടു കാലമായി ഒറ്റപ്പെട്ടുപോയി ആരെയും ഏതൊരാളെയും ഫേസ് ചെയ്യാൻ പോലും പേടിയാണ് ഞാൻ ഒന്ന് മരിച്ചു കിട്ടാൻ ഒരുപാട് പ്രാർത്ഥിച്ചു ഇപ്പോൾ ഞാൻ ചെറുതായി മെഡിറ്റേഷൻ ചെയ്യുന്നു എനിക്ക് അല്പം ആത്മവിശ്വാസം ഈ പ്രപഞ്ചത്തിൽ നിന്ന് കിട്ടുന്നത് പോലെ തോന്നുന്നു ഇനി ഞാൻ മരണത്തെ കുറിച്ച് ചിന്തിക്കില്ല ദൈവം തന്ന ആയുസ്സ് വരെ ജീവിക്കും പ്രപഞ്ചം മുന്നോട്ടുപോകാനുള്ള വെളിച്ചം എൻറെ മനസ്സിനെ നൽകുന്നതായി എനിക്ക് അനുഭവപ്പെടുന്നു നിങ്ങൾ തന്ന ഈ നല്ല ഉപദേശത്തിനും നന്ദി
ഭൂതകാലവും വർദ്ധമാലവും 100% ശരി, ഭാവികാലം സംഭവിക്കാനുള്ളത് യൂണിവേഴ്സ്, നിശ്ചയിക്കട്ടെ യൂണിവേഴ്സ് അനുകൂല വിധി ഉണ്ടാക്കും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, സംഭവിച്ചിരിക്കുന്നു,,,താൻഗ്സ് യൂണിവേഴ്സ്❤
സത്യം ആണ് ഒരു പാട് അവഗണന തെർട്ട് പാർട്ടിയുടെ വായിൽ നിന്നും കേട്ടു അവൾ എന്റെ നമ്പർ ബ്ലോക്ക് ആക്കി പിന്നെ അദ്ദേഹവും എന്നെ ബ്ലോക്ക് ചെയ്തു അങ്ങനെ യാണ് ഇന്ന് ഞാൻ ജീവിക്കുന്നത് ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ ലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏
ഒരു പാട് സഹിച്ചു. എൻ്റെ കുടുംബം നശിപ്പിച്ചത് Third party തന്നെയാണ്. ഒരു positive guidence തന്നെ ഈ reading ന് ഒരുപാട് നന്ദി. Thank you Universe🙏 Thank you Mam🙏
ഈ റീഡിംഗിലെ എല്ലാ പോസിറ്റീവായ കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. താങ്ക്സ് മാം ഈ റീഡിംഗ് എന്റേതാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം
ഒരു കാര്യം പറയട്ടെ. എന്റെ ജീവിതത്തെ നേരിട്ട് കണ്ടു പറയുന്നത് പോലെ ഒരു വാക്കും തെറ്റല്ല 100% കറക്റ്റാണ്. ഇനി ഇത് പോലെ ഒന്നും കാണില്ല എന്ന് കരുതി പ്രാർത്ഥനയും,, മെഡിറ്റേഷനയും കഴിയാം എന്ന് കരുതി. പ്രാത്ഥിച്ചു വന്ന ശേഷം ഇത് കാണാൻ ഇടയായി. എന്റെ വേദനക്ക് മരുന്നായി നിങ്ങളുടെ റീഡിങ്. ഒന്നും മറക്കാനില്ല പറഞ്ഞത് മുഴുവനും ദത്യമാണ്. Thank God, thank you universe, thank you madam..
ഒരുപാട് ഭാരപ്പെട്ടിരിക്കുന്നു 😢😢😢അവഗണന നിന്ദ പരിഹാസം ഇതൊക്കെ കേട്ടു ഒരുപാട് കരഞ്ഞിട്ട് ഇപ്പോൾ കണ്ണീർ വറ്റിയ അവസ്ഥ അതിൽ നിന്നും പ്രെപഞ്ച ശക്തിയെ അനുഗ്രഹിക്കേണമേ 🙏🙏🙏
അതേ പറഞ്ഞതെല്ലാം ശെരിയാണ്. ഞാൻ തകർന്നു ഇരിക്കുന്ന വ്യക്തിയാണ്. എന്നെ തകർത്തു.എന്നെ കുറിച്ച് ഉള്ള reading. എത്ര crt ആണ്. തോറ്റു പോയിടത് നിന്നും ഉയർത്തു എണീക്കും ഞാൻ 🥹വാശി അല്ല ഇനിയുള്ള എന്റെ ജീവിതം ആണ്. Tku universe 🙏🏻ഇനിയും ജീവിക്കണം അന്തസായി തന്നെ തല ഉയർത്തി പിടിച്ചു അവരുടെ മുന്നിലൂടെ നടക്കണം 🥰
വളരെ ശരിയാണ് മാം എങ്ങനെയാണ് ഇത്രയും ശരിയായ പറയുന്നത് എനിക്ക് എന്തെങ്കിലും വരാൻ പോകുമ്പോഴേക്കും എനിക്ക് മുൻകൂട്ടി കാട്ടി തരാറുണ്ട് എൻ്റെ ദൈവം അത് നമ്മൾ ആർക്കും ഒരു തെറ്റും ചെയ്യാറില്ല മാം. എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ ആരേയും സഹായിക്കാറുണ്ട്. ഭർത്താവ് തന്നെയാണ് മാം . ഇപ്പോൾ ഞാൻ കൂടുതൽ ധൈര്യം കൈവരിച്ചു. താങ്കയുമാം' ഇത്രയും കാര്യങ്ങൾ കേൾക്കാൻ കാരണമായ മാമിനെ ഞാൻ എൻ്റെ ഭഗവാൻ മാമിനെ കൊണ്ട് പറയിപ്പിച്ചതാണ്. മാം❤❤❤❤മാം
മാം കറക്റ്റ് റീഡിങ് ഇത് എന്റകാര്യം തന്നെ ജീവിതം വും എല്ലാം കറക്റ്റ് റീഡിങ് ഞാനൊരു പ്രവാസിയാണ് മാം പറഞ്ഞത് കറക്റ്റ് പുതിയൊരു ജീവിതത്തിലോട്ടും പുതിയൊരു കരിയറിലോട്ട് ഞാൻ പുതിയ തുടക്കം കുറിച്ചു 🥹🕉️🕉️🕉️🕉️🕉️
❤thank you mam. വളരെ ശെരിയായ കാര്യം തന്നെ യാണ് പറഞ്ഞത്.എൻ്റെ husband തന്നെ എന്നെ തകർത്തിരികുകുകയാണ് മം. ഇനി gnan എന്ത് ചെയ്യണമെന്ന് universe തന്നെ മനസ്സിലാക്കി തരേണമേ❤.
മാം ഞാൻ ഇപ്പൊൾ വളരെ ബുദ്ധിമുട്ടിയാണ് . ഞാൻ ഒരു പാട് സ്നേഹിച്ച ഒരാള് ഇപ്പൊൾ എന്നെ ഒഴിവാക്കി തേർഡ് പാർട്ടിയുടെ കൂടെകഴിയുകയാണ്. അവർ തേർഡ് പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരിച്ചു വരണം.. പ്ലീസ് മാം.. ഇനിക്ക് വേണ്ടി പ്രാർഥി ക്കണം.
Thank you unniver s 🙏🙏🙏❤ente person enilleku varannam orumichu oru life vennam jagalku thankyou unniver s 🙏🙏🙏 ente sabathikam ennileku varannam thankyou unniver s 🙏🙏🙏 thank you madam 🙏🙏
ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അതേ കാര്യങ്ങൾ ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഒരു കാര്യം പോലും തെറ്റില്ല. ഈ എന്ത് ചെയ്യണംന്ന് അറിയാതെ നിക്കുമ്പോഴാണ് ഞാൻ ഈ റീഡിംങ്ങ് കണ്ടത്. വല്ലാത്തൊരു സമാധാനം തോന്നുന്നു.❤
100%കറക്റ്റ് മാഡം ❤️❤️ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയെയും ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു univers thankyou ❤
മാം 🙏ഈ റീഡിങ് എന്റെ കാര്യത്തിൽ 100% ശരിയാണ്. 🙏യൂണിവേഴ്സിന് നന്ദി 🙏
പറഞ്ഞത് വളരെ ശരിയാണ് പറയുന്നത് വിജയം ഉണ്ടാകും എന്ന വാക്ക് വളരെ ജീവിക്കാൻ സന്തോഷം നൽകുന്നു പ്രപഞ്ച ശക്തി യോട് വളരെ യധികം നന്ദി പറയുന്നു മാഡത്തിനോടും നന്ദി പറയുന്നു
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം +ve ആയി എന്റെ ജീവിതത്തിലേക്ക് എന്നിലേക്ക് പൂർണമായും claim ചെയ്തു തന്ന പ്രപഞ്ച ശക്തിയ്ക്ക് ഒരുപാട് നന്ദി ❤❤
Good presentation
Thank You Mam❤❤❤
Thank You Universe 🙏🏻🥰
പറഞ്ഞതെല്ലാം ശരിയാണ് മാഡ താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി എസ് എൻ എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് എല്ലാം കറക്റ്റ് എൻറെ മെസ്സേജ് ആണ് 😢😢
വളരെ വലിയ ദുഃഖം ആയിട്ടാണ് ഞാൻ ജീവിതം കൊണ്ടു നടന്നത്, ഇതു കേട്ടതോടെ പകുതി സമാധാനം ആയി, മേഡം പറഞ്ഞതൊക്കെ വളരെ ശെരി ആണ്
🙏 സത്യം ഉള്ള റീഡിങ്. എന്റെ ലൈഫ്ഫിൽ ഇത് വന്നു കൊണ്ടിരിക്കുന്നു. അത്ര സത്യമായ റെഡിങ്ങാണ് മാം. 100%. ♥️🙏
വളരെ വളരെ ശരിയായ കാര്യങ്ങൾ ആണ് കേട്ടത്. ഇഷ്ടമായി 🙏🙏🙏thankyou mam thankyou 🙏thankyou 🙏
ഞാൻ ഒരുപാട് സ്നേഹിച്ചു ആ വ്യക്തിയെ അതിനിടക്കാണ് നമുക്ക് ഇടയിൽ മൂന്നാമതൊരു വ്യക്തി വന്നത് അത് എന്റെ ജീവിതത്തെ ആകെ തകർത്തു
ഓനേമ ശിവായ മാം പറഞ്ഞു തു കേട്ട് വളരെ അധികം സന്തോഷo എല്ലാം സത്യം ആയി വരട്ടെ നല്ല നല്ല അനുഭവങ്ങൾ തരട്ടെ എന മഹാ ദേവാ
100% സത്യം ഞാൻ ആത്മഹത്യയെ പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് ഈ റീഡിംഗ് കേൾക്കുന്നത് ഇത് കേട്ടപ്പോൾ മനസിന് ഒരു സന്തോഷം സമാധാനം ഒരു പാട് നന്ദി സഹോദരി🙏🙏🙏
100%സത്യമായ കാര്യങ്ങൾ❤❤❤❤Thank you so much Ma'am ❤ 🙏 🙏 🙏 Thank You Angel's 🙏 🙏 🙏 🙏 ❤Thank you Universe 🙏 🙏 🙏 🙏 ❤ Thank God 🙏🙏🙏❤️
വളരെ കറക്റ്റ് ആയി പറഞ്ഞു ❤️താങ്ക്സ് മാം ❤️❤️❤️ഓം നമശിവായ.... ❤️❤️❤️❤️🙏🙏🙏🙏
എന്റെ ദൈവമേ ഇത്കേട്ട് അത്‌ഭുദപ്പെട്ടു പോയി അത്രയും സത്യമായ കാര്യങ്ങളാന്ന് പറഞ്ഞത് thank you thank you🙏🙏🙏🌹🌹🌹❤️❤️
മാഡം പറഞ്ഞതെല്ലാം മിക്കവാറും ശരിയാണ്! 🙏 thank you universe, thank u ma'm! 👍
മാഡം പറഞ്ഞതു എല്ലാം സത്യമാത്ത താങ്ക്സ് താങ്ക്സ് താങ്ക്സ് നന്ദി നന്ദി നന്ദിയുണ്ട് വളരെ നന്ദകുണ്ട് നമസ്കാരം ഓം നമശിവായ
🙏 Thankyou universe🙏 100% സത്യമാണ് ഇതിൽ പറഞ്ഞത് ഞാൻ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് അട്രക്റ്റ് ചെയ്യുന്നു ഞാൻ പൂർണ്ണമായി എന്നെ യൂണിവേഴ്സിലും മഹാദേവനിലും പ്രപഞ്ച ശക്തിയിലും ഏല്പിക്കുന്നു - Thank You Thankyou Thank You🙏🙏🙏🙏🙏🙏🙏🙏🙏
Sathyam anu njan ethil paranjirikkuna possitive kariyankjal attract cheyyunnu
പറഞ്ഞതു എല്ലാം ശരിയാണ് 'നന്ദി
നിങ്ങൾ എൻറെ ജീവിതം വായിക്കുകയായിരുന്നു നിങ്ങൾ പറഞ്ഞ അതേപോലെയുള്ള ദുരനുഭവം എന്നെ തകർത്തുകളഞ്ഞു ഒരുപാടു കാലമായി ഒറ്റപ്പെട്ടുപോയി ആരെയും ഏതൊരാളെയും ഫേസ് ചെയ്യാൻ പോലും പേടിയാണ് ഞാൻ ഒന്ന് മരിച്ചു കിട്ടാൻ ഒരുപാട് പ്രാർത്ഥിച്ചു ഇപ്പോൾ ഞാൻ ചെറുതായി മെഡിറ്റേഷൻ ചെയ്യുന്നു എനിക്ക് അല്പം ആത്മവിശ്വാസം ഈ പ്രപഞ്ചത്തിൽ നിന്ന് കിട്ടുന്നത് പോലെ തോന്നുന്നു ഇനി ഞാൻ മരണത്തെ കുറിച്ച് ചിന്തിക്കില്ല ദൈവം തന്ന ആയുസ്സ് വരെ ജീവിക്കും പ്രപഞ്ചം മുന്നോട്ടുപോകാനുള്ള വെളിച്ചം എൻറെ മനസ്സിനെ നൽകുന്നതായി എനിക്ക് അനുഭവപ്പെടുന്നു നിങ്ങൾ തന്ന ഈ നല്ല ഉപദേശത്തിനും നന്ദി
Very good information thanks to you
100% correct.Thank you universe.😊
🙏🙏🙏🙏🙏🏼Thank you🙏🏻🙏🏻🙏🏻🙏🏻
100 കോടി നമസ്കാരം പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് വളരെ വളരെ ശരിയാണ്.....❤️❤️
എന്റെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾആണ് പറഞ്ഞിരിക്കുന്നത്. നന്ദി.
ഭൂതകാലവും വർദ്ധമാലവും 100% ശരി, ഭാവികാലം സംഭവിക്കാനുള്ളത് യൂണിവേഴ്സ്, നിശ്ചയിക്കട്ടെ യൂണിവേഴ്സ് അനുകൂല വിധി ഉണ്ടാക്കും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, സംഭവിച്ചിരിക്കുന്നു,,,താൻഗ്സ് യൂണിവേഴ്സ്❤
ന്റെ മുത്തപ്പാ എല്ലാവരെയും കാത്തോളണേ 🙏🏻 കൂടെ എന്നെയും ന്റെ ഫാമിലിയെയും
🙏ഹരേ krishna💐
Reading കണ്ടപ്പോൾ മനസിന് സമാധാനം തോനുന്നു 🙏
സത്യം ആണ് ഒരു പാട് അവഗണന തെർട്ട് പാർട്ടിയുടെ വായിൽ നിന്നും കേട്ടു അവൾ എന്റെ നമ്പർ ബ്ലോക്ക് ആക്കി പിന്നെ അദ്ദേഹവും എന്നെ ബ്ലോക്ക് ചെയ്തു അങ്ങനെ യാണ് ഇന്ന് ഞാൻ ജീവിക്കുന്നത് ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ ലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏
ഒരു പാട് സഹിച്ചു. എൻ്റെ കുടുംബം നശിപ്പിച്ചത് Third party തന്നെയാണ്. ഒരു positive guidence തന്നെ ഈ reading ന് ഒരുപാട് നന്ദി. Thank you Universe🙏 Thank you Mam🙏
താങ്ക്യൂ യൂണിവേഴ്സ് ഇതിൽ പറഞ്ഞ എല്ലാ പോസിറ്റ് എനർജിയും ഞാൻ എന്നിലേക്ക് ആകർഷിക്കുന്നു🙏🙏🙏
I strongly attract all positive energies in this reading.Thank you universe🙏Thank you ma'm🙏
Thanku❤univeres❤correct❤reading❤Thanku❤God,❤❤❤Thanku,mam,paranjathu,ellam sathyam❤❤❤❤❤❤❤❤❤
താങ്ക് യു മാം
മാഡം പറഞ്ഞ കാര്യങ്ങൾ 100%സത്യമാണ്
ഓം നമഃ ശിവായ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല റീഡിംഗ് എനിക്ക് എന്റെ കാര്യം പോലെ തന്നെ വന്നു.❤❤❤🙏🙏🙏🙏
എന്റെ വ്യക്തി തിരിച്ചു വന്നതിൽ ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു thank u universe ❤️❤️❤️❤️❤️❤️🙏🙏🙏🙏
Thank you universe ഇതിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. താങ്ക് യൂ താങ്ക് യൂ താങ്ക് യൂ🙏🙏🙏❤️🙏🙏🙏
100ശതമാനം സത്യം ആണ് mam 🙏കറക്റ്റ് റീഡിങ് ആണ് mam 🙏🙏thank you univers 🙏🙏thank you god 🙏🙏mam പറഞ്ഞത് മുഴുവൻ സത്യം ആണ് mam 🙏🙏🙏thank you 🙏🙏
ഈ റീഡിംഗിലെ എല്ലാ പോസിറ്റീവായ കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. താങ്ക്സ് മാം ഈ റീഡിംഗ് എന്റേതാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം
സിസ്റ്റർ നിങ്ങൾ പറയുന്നത് എല്ലാം sariyanu👌👌👌👌👌👌
Thankuuniverse. Thanku tanu
എന്റെ ചേച്ചി എല്ലാം പോസിറ്റീവ് ആയിട്ട് ചിന്തിക്കുന്നു ഗൈഡൻസ് മെസ്സജ് എല്ലാം ദിവസവും നോക്കുന്നുണ്ട് . thanku universe 🙏🏼
Thank you very much 🌹🙏☺️
100%സത്യം ആണ് thank you universe 🙏🙏🙏
എല്ലാം വളരെ സത്യമാണ്- നന്ദി
കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ❤️
ഒരു കാര്യം പറയട്ടെ. എന്റെ ജീവിതത്തെ നേരിട്ട് കണ്ടു പറയുന്നത് പോലെ ഒരു വാക്കും തെറ്റല്ല 100% കറക്റ്റാണ്. ഇനി ഇത് പോലെ ഒന്നും കാണില്ല എന്ന് കരുതി പ്രാർത്ഥനയും,, മെഡിറ്റേഷനയും കഴിയാം എന്ന് കരുതി. പ്രാത്ഥിച്ചു വന്ന ശേഷം ഇത് കാണാൻ ഇടയായി. എന്റെ വേദനക്ക് മരുന്നായി നിങ്ങളുടെ റീഡിങ്. ഒന്നും മറക്കാനില്ല പറഞ്ഞത് മുഴുവനും ദത്യമാണ്. Thank God, thank you universe, thank you madam..
ബന്ധങ്ങൾ പോലും തകർന്നു പോയി മാം കുടപിറപ്പകൾ എന്നെ അകററി മാം🙏🙏🙏🙏
Sheryalha tink?
Kadeeja Road
വളരെ ശരിയായ റീഡിങ്
ഒരുപാട് ഭാരപ്പെട്ടിരിക്കുന്നു 😢😢😢അവഗണന നിന്ദ പരിഹാസം ഇതൊക്കെ കേട്ടു ഒരുപാട് കരഞ്ഞിട്ട് ഇപ്പോൾ കണ്ണീർ വറ്റിയ അവസ്ഥ അതിൽ നിന്നും പ്രെപഞ്ച ശക്തിയെ അനുഗ്രഹിക്കേണമേ 🙏🙏🙏
Thank you universe ❤❤❤
thank you angels
ഈ പരന്നതെല്ലാം ശരിയാണ്
എല്ലാം എന്നിലേക്ക് പഴയ പോലെ തിരിച്ചു വരാൻ പ്രപഞ്ച ശക്തിയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏 തിരിച്ചു വരും ഉറപ്പ് 🙏🙏🙏Thank you universe Thank you Mam 🙏🙏🙏
താങ്ക് യ്ക് You യൂണിവേഴ്സ് താങ്ക യു ബിന്ദു ഈ റിഡി ഗ് 100 % ഞാൻ വിശ്വസിക്കുന്നു.
ഞാൻ തലകുനിച്ച് നിങ്ങളെ വണങ്ങുന്നു. ചുറ്റിലും, കൂട്ടത്തിലും ആളുകൾ ഉണ്ടായിട്ടും 34 വർഷമായി ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് എന്തോ ഒരു ആശ്വാസം.
ഞാൻ ഒരുപാട് വേദനിച്ചു ഒരുപാട് കരഞ്ഞു ആ വ്യക്തിക്കു വേണ്ടി
ഞൻ മെഡിറ്റേഷൻ പ്രയർ
ക്ഷേത്ര dhershanam🎉 ഫുൾ moonn മെഡിറ്റേഷൻ
Ok ചെയ്തു പോകുന്നു മാറ്റം നല്ലത് പോലെ ഉണ്ടാകുന്നു
നന്ദി madom നന്ദി യൂണിവേഴ്സൽ
Yes i believe universe
Yes i attract possitive energy
Yes reunion with my ponnuse
Thankyou thankyou thankyou universe ❤️
Thankyou God. Universe.. Angels🙏Thankyou Mam
അതേ പറഞ്ഞതെല്ലാം ശെരിയാണ്. ഞാൻ തകർന്നു ഇരിക്കുന്ന വ്യക്തിയാണ്. എന്നെ തകർത്തു.എന്നെ കുറിച്ച് ഉള്ള reading. എത്ര crt ആണ്. തോറ്റു പോയിടത് നിന്നും ഉയർത്തു എണീക്കും ഞാൻ 🥹വാശി അല്ല ഇനിയുള്ള എന്റെ ജീവിതം ആണ്. Tku universe 🙏🏻ഇനിയും ജീവിക്കണം അന്തസായി തന്നെ തല ഉയർത്തി പിടിച്ചു അവരുടെ മുന്നിലൂടെ നടക്കണം 🥰
ഞാനൊരു ടീച്ചർ കൂടി ആണ്.
എന്റ്റെ ജീവിതത്തെക്കുറിച്ചാണ് പറഞ്ഞത് ഇനി നല്ലത് വരും എന്നുപറഞ്ഞതു സംഭവിക്കാൻ കാത്തിരിക്കുന്നു.
Correct reading 💯🙏🙏🙏 universinu kodanukodi nanni, universanu enikellam,enne vijayipikunnathu ente universe aanu,ennu vare Tanna ella anugrahangalkum kodanu Kodi nanni,chechiykku otiri nanni, ethilulla ella positive energyum strong aayittu claim cheyyunnu 🙏🙏🙏❤
Thanks god 🙏🏻🙏🏻Thank you universe 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻🙏🏻ഓം വരാഹി ദേവിയെ നമഃ 🙏🏻♥️♥️
വളരെ ശരിയാണ് മാം എങ്ങനെയാണ് ഇത്രയും ശരിയായ പറയുന്നത് എനിക്ക് എന്തെങ്കിലും വരാൻ പോകുമ്പോഴേക്കും എനിക്ക് മുൻകൂട്ടി കാട്ടി തരാറുണ്ട് എൻ്റെ ദൈവം അത് നമ്മൾ ആർക്കും ഒരു തെറ്റും ചെയ്യാറില്ല മാം. എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ ആരേയും സഹായിക്കാറുണ്ട്. ഭർത്താവ് തന്നെയാണ് മാം . ഇപ്പോൾ ഞാൻ കൂടുതൽ ധൈര്യം കൈവരിച്ചു. താങ്കയുമാം' ഇത്രയും കാര്യങ്ങൾ കേൾക്കാൻ കാരണമായ മാമിനെ ഞാൻ എൻ്റെ ഭഗവാൻ മാമിനെ കൊണ്ട് പറയിപ്പിച്ചതാണ്. മാം❤❤❤❤മാം
Thank you Univers 🙏I claim all positive energy in this reading 🙏❤️🙏 Thank you mam 🙏❤️🙏
ഭഗവാനോട് നന്ദി പറയുന്നു ഞാൻ നോക്കിഇരിക്കുന്നു
എല്ലാം വളരെ ശരിയാണ് ഓം നമശിവായ
എന്റെ ജീവിതാനുഭമാണ് പറഞ്ഞത് 100 ശതമാനം ശരിയാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഒന്നുപോലും മാറ്റിപറയുവാനില്ല എന്റെ ജീവിതം നേരിൽ കണ്ടുള്ള പ്രവചനം പോലെ 😪 ഇനി കരയാൻ കണ്ണുനീരില്ല 😢🙏🏻
Thanks mam🙏🙏🙏❤️
Very correct reading.survam kaalakrutham. Athmeeyathayilek thiriyuvan saadhichu. Ippol ellam strength aakunnu.thanks
.
Ohm namashivaya ❤❤❤❤❤paramapithavaya parameswaran eppozhum ente koode und ❤❤❤❤❤
Thank you ma'am. നന്ദി നമസ് കാരം. നല്ലത് വരട്ടെ.
പറഞ്ഞത് വളരെ കറക്റ്റ് ആയിട്ട് എനിക്ക് തോന്നി
ഇനിക്ക് 5 വർഷം മുമ്പ് ഒരു വലിയ ആക്സിഡന്റ് കഴിഞ്ഞു ഇപ്പോൾ എന്റെ രണ്ടാം ജന്മാണ് നമഃ ശിവായ നമോ നാരായണ 🙏🙏🙏
Thanks mam
മാം കറക്റ്റ് റീഡിങ് ഇത് എന്റകാര്യം തന്നെ ജീവിതം വും എല്ലാം കറക്റ്റ് റീഡിങ് ഞാനൊരു പ്രവാസിയാണ് മാം പറഞ്ഞത് കറക്റ്റ് പുതിയൊരു ജീവിതത്തിലോട്ടും പുതിയൊരു കരിയറിലോട്ട് ഞാൻ പുതിയ തുടക്കം കുറിച്ചു 🥹🕉️🕉️🕉️🕉️🕉️
Thanks Mm
Correct reading 🙏🙏
I claim this positive energy❤ I claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤
താങ്ക്യു യൂണിവേഴ്സ് താങ്ക്യു 🙏🙏🙏🙏🙏🙏നന്ദി നന്ദി nanni
എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ . 100% 🙏
Innathe reading valare valare seriyanu 🙏🙏🙏 thanks madam 🙏🙏🙏 thanks universe 🙏🙏🙏
മേഡം പറഞ്ഞ റീഡിങ് എൻന്റ റീടീങ് ആണ് താങ്ക്‌യു യൂണിവേഴ്സ് 👍🏻👍🏻❤️❤️❤
Thank u ente ponnu kunje...❤❤ Daivam anugrahiykatte.Ningalokkeyanu ee bhumiyile angels.really.njan happy ayi reading kettu.chakkara Umma keto😊
Thanku thanku so much ❤❤❤❤❤
100% correct annu.. thank you mom...❤❤❤
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏സഹായിക്കേണമേ 🙏🙏🙏
Thanku mam. Ake. Thakarnnu marichalo. Yennu. Thonniyappol. Annu. Njan. Reading kandath. Maminta. Vakukal. Universinte. Annannu. Thonni. Athode. Yenik. Maran. Kazhinju. Thanku. Universe. Thankumam
Thank You Universrs. Kodanakodi Thankes.
Thank you universe Thanks mamThank you God🙏🙏🙏❤️❤️❤️🌹
Maaam paranjathellam sathyam aanu 👍👍r
Thankyou maaam 🌹thankyou univers 🙏❤️❤️🌹thankyou devine 🙏🙏🙏🙏
Thankyou allabundance 🙏🙏🌹thankyou archangel's 🙏🙏🌹thankyou 💕💕
🙏🏻❤️ഹരേ കൃഷ്ണാ... ❤️🙏🏻
എൻ്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾഅല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മാം പറയുന്നത് Thank you universe❤❤❤❤❤❤❤❤
❤thank you mam. വളരെ ശെരിയായ കാര്യം തന്നെ യാണ് പറഞ്ഞത്.എൻ്റെ husband തന്നെ എന്നെ തകർത്തിരികുകുകയാണ് മം. ഇനി gnan എന്ത് ചെയ്യണമെന്ന് universe തന്നെ മനസ്സിലാക്കി തരേണമേ❤.
സെരിയാണ് മേം പറയുന്നത് സത്യം ആണ് എന്റെ ജീഎന്നെ വന് തുല്യം സ്‌നേഹിച്ചു ഞാൻ ഒന്നും അല്ലാതായി
മാം ഞാൻ ഇപ്പൊൾ വളരെ ബുദ്ധിമുട്ടിയാണ് . ഞാൻ ഒരു പാട് സ്നേഹിച്ച ഒരാള് ഇപ്പൊൾ എന്നെ ഒഴിവാക്കി തേർഡ് പാർട്ടിയുടെ കൂടെകഴിയുകയാണ്.
അവർ തേർഡ് പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരിച്ചു വരണം.. പ്ലീസ് മാം.. ഇനിക്ക് വേണ്ടി പ്രാർഥി ക്കണം.
Thank you Universe....Thank you Angels...!!
Thank you unniver s 🙏🙏🙏❤ente person enilleku varannam orumichu oru life vennam jagalku thankyou unniver s 🙏🙏🙏 ente sabathikam ennileku varannam thankyou unniver s 🙏🙏🙏 thank you madam 🙏🙏
പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏🙏thank you universe 🙏🙏🙏🙏🙏🙏
Thank you mam🙏 thank youuniverse🙏🙏ellathinum
റീഡിംഗ്... നന്നായിരുന്നു... 💥💥💥💥💥നന്ദി. ചേച്ചി 💙
🎉 എൻറെ കാര്യത്തിലും 100 ശതമാനം ശരിതന്നെയാണ്❤
ithu ente personal reading pole thonni.ella aiswaryangalum nalki anugrahikkunnathinu universe nodu nanni parayunnu.Thanks universe 🙏🙏🙏
Thanku univers.. thanku univers, thanku univers
അദ്ദേഹം തെറ്റ് ചെയ്തു..... അത് തിരിച്ചു അറിഞ്ഞു മടങ്ങി വരട്ടെ 🙏❤️🙏താങ്ക്സ് യൂണിവേഴ്സ് 🙏