എന്റെ ആലപ്പുഴയിലെ വെറും 35 മീറ്റർ മാത്രം നീളമുള്ള ഒരു കൊച്ചു പാലത്തിന്റെ പണി 3 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.😱 ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു 5 വർഷം കൊണ്ടാണ് ഫിനിഷ് ചെയ്തത്. (2018-2023)🥰 ഒരു പദ്ധതിക്ക് തറക്കല്ല് ഇട്ടാൽ അതിന്റെ പണി ഒട്ടും വൈകിപ്പിക്കാതെ ബിജെപി സർക്കാർ വേഗത്തിൽ ഫിനിഷ് ചെയ്യുന്നുണ്ട്. ബിഗ് സല്യൂട്ട്. 🥰
2:23 ദളവപുരം തെക്കുംഭാഗം പാലം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പാലം ആയിരുന്നു, കടവൂർ മങ്ങാട് പാലം ആണ് നിലവിലെ വലിയ പാലം. നീണ്ടകര പാലത്തിൽ നിന്ന് കിഴക്കോട്ട് കാണുന്നത് ആണ് എൻറെ നാട് തെക്കുംഭാഗം. I appreciate your work for coming this long and making videos keep your good work going. 😍
3:13 ആ വലിയ കായൽ ഭാഗത്തെ വലിയ തുറപ്പിൽ നിന്ന് അങ്ങേ അറ്റം കാണുന്ന പ്രദേശമാണ് തെക്കുംഭാഗം. നീണ്ടകര പാലത്തിൽ ശക്തികുളങ്ങര ഭാഗത്ത് നിന്നാൽ വടക്ക് കിഴക്കായി ദളവാപുരം പാലം കാണാം. അതുപോലെ തന്നെ ദളവാപുരം പാലത്തിൽ പള്ളിക്കോടി ഭാഗത്ത് നിന്നാൽ നീണ്ടകര പാലവും കാണാം. ഈ പറയപ്പെടുന്ന ദളവാപുരം പാലം ബന്ധിപ്പിക്കുന്നത് തെക്കുംഭാഗം പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിലാണ്. ദളവാപുരം പാലത്തിന് അടിയിലൂടെയാണ് ദേശിയ ജലപാത 3 കടന്ന് പോകുന്നത്. PS: ഇപ്പോൾ പറയുന്ന നീണ്ടകര കൂടിയതായിരുന്നു പണ്ട് തെക്കുംഭാഗം പഞ്ചായത്ത്, ചില രാഷ്ട്രീയ കളികൾ കാരണം തെക്കും ഭാഗം പഞ്ചായത്തിനെ രണ്ടാക്കി, ഒന്ന് തെക്കുംഭാഗം തന്നെ ആയും മറ്റേത് നീണ്ടകര പഞ്ചായത്തും ആയി.
കൊല്ലത്തെ ഏറ്റവും പ്രധാനപെട്ട നഗരമായ 'ചവറ'യിലെ പ്രവൃത്തികൾ കാണിക്കാതെ ഒഴിവാക്കി, കരുനാഗപ്പള്ളിയിൽ നിന്നും നേരെ നീണ്ടകരയിലേക്ക് വന്നതിൽ താങ്കളുടെ ചാനലിന്റെ സ്ഥിരം കാഴ്ചക്കരൻ എന്ന നിലയിൽ ഒരു ചവറക്കാരന്റെ പ്രതിഷേധവും രോഷവും കുണ്ഠിതവും അതിശക്തമായി രേഖപെടുത്തുന്നു.
Kollam bypass don't cover the city unlike ernakulam which is a bad thing as city roads are still narrow (NH744). It does require immediate development 😢
ടി കെ ദിവാകരൻ ആയിരുന്നു bypass എന്ന ആശയം വിഭാവനം ചെയ്തത്. അന്ന് തന്നെ 4 വരി bypassന് സ്ഥലം ഏറ്റെടുപ്പിച്ച ദീർഘവീക്ഷണം ഉള്ള ഭരണാധികാരി പക്ഷെ ഇത്തിക്കര പാലത്തിന്റെ ഉൽഘാടന തലേന്ന് അന്തരിച്ചു. സ്വന്തം പരിശ്രമത്തിൽ നിർമ്മിച്ച ഇത്തിക്കര പാലത്തിലൂടെ യാത്ര ചെയ്യാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ച ആംബുലൻസിന് ആയിരുന്നു😢 അദ്ദേഹത്തിന്റെ മരണത്തോടെ bypass എന്ന സ്വപ്നവും ഏറെക്കാലം പെട്ടിയിലായി. പിന്നീട് 42 വർഷമെടുത്തു അതൊന്നു പൂർണ്ണ സ്ഥിതിയിൽ തുറന്നു കൊടുക്കാൻ.
@@peaceandtruth371 അന്ന് വാഹനപ്പെരുപ്പം കുറവായിരുന്നു.. എന്ന് വാഹനപ്പെരുപ്പം കൂടുതൽ ആണ്, ഇപ്പൊ നിർബന്ധം ആയി road expand ചെയ്യണം.. അത്രെ ഉദ്ദേശിച്ചൊള്ളു.
7:30 കീരിപ്പുഴയല്ല കുരീപ്പുഴ ' വീഡിയോ കരുനാഗപ്പള്ളിയിൽ നിന്ന് തുടങ്ങാമായിരുന്നു❤❤❤❤❤ കൊല്ലത്തെ വീഡിയോക്ക് നന്ദി......❤❤❤❤ 14:25 ചെറിയ NH അല്ല. കൊല്ലം - തേനി നാഷണൽ ഹൈവേയാണത്
Kerala tour കഴിഞ്ഞാൽ പിന്നെ tamilnadu roads and infrastructure, Bengaluru Mysore express way, Hyderabad express way, mumbai coastal road, atal setu, Delhi Mumbai express way, Chennai Bengaluru express way ഇതൊക്കെ വീഡിയോ സാധിക്കുമെങ്കിൽ എടുക്കണം. കേരളത്തിൽ റോഡുകൾ പണിയാൻ സ്ഥലമില്ല എന്ന് പറയുന്നവർ mumbai roads ഒന്ന് കാണുന്നത് നല്ലതാണ്. കേരളം ചെറിയ സംസ്ഥാനമാണ് പക്ഷെ റോഡിനും ഇൻഫ്രാസ്ട്രക്ചർ developmentനും സ്ഥലം ഇല്ല എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം മുന്നോട്ട് പോകുമ്പോൾ കേരളം അതിവേഗം പിന്നിലോട്ടു പോകുന്നത് കാണേണ്ടിവരും.
നാഷണൽ ഹൈവേയിൽ പാലം നിർമാണത്തിന് ഫൈബർ ഗ്ലാസ് കമ്പികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് കണ്ടിരുന്നു സാധാരണ കമ്പികളെ പോലെ തുരുമ്പ് എടുക്കില്ല നാലിരട്ടി ബലവും ഉള്ളതാണ് ഇത്തരം കമ്പനികൾ
ഹൈവേ നിലവിൽ വന്നാലും ടൂറിസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ഒഴികെ ഉള്ള യാത്രാബസുകൾ സർവീസ് റോഡ് വഴി ആകും പോകുക. രണ്ട് ഹെവി വാഹനങ്ങൾക്ക് ഇറ സമയം പോകാത്തക്ക വീതി സർവീസ് റോഡിന് ഇല്ലാത്തത് കൊണ്ടും, ബസ് ബേ, പാർക്കിംഗ് ബേ, എന്നിവ ഇല്ലാത്തത് കൊണ്ടും ഇത് ഗതാഗത കുരുക്കിന് വഴി വയ്ക്കും. മാത്രവുമല്ല മറുവശം പോകാൻ പാസ്സേജ് ഇല്ലാത്ത ഇടങ്ങളിൽ ക്രോസ്സ് ചെയ്യേണ്ട വാഹനങ്ങൾ കുറച്ച് ദൂരം സർവീസ് റോഡ് ഉപയോഗിയ്ക്കേണ്ടി വരും എന്നുള്ളതും ഗതാഗത പ്രശ്നം രൂക്ഷമാക്കും.
Nh പണി നടന്നതിൽ വെച്ച് ഏറ്റവും കൂടുതൽ മണ്ണ് ആവശ്യമായി വന്നത് tvm കൊല്ലം ആണ് ആ മണ്ണിന്റെ ശോട്ടേജ്ജ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് പണി 90%തീർന്നെന്ന ഇതൊക്കെ ഏറ്റവും അവസാനം തുടങ്ങിയ പണി ആണ്
2018 *ലെ* *വെളളപൊക്ക* *കാലത്ത്* *ആരും* *വിളിക്കാതെ* *തന്നെ* *വന്ന്* *സഹായിച്ചവരാണ്* *കൊല്ലത്തേയും* *തിരുവനന്തപുരത്തേയും* *തുറക്കാര്* . *പക്ഷേ* *ഇപ്പോഴും* *സമൂഹത്തിൽ* *വേണ്ടത്ര* *പരിഗണനയില്ല* *എന്നത്* *ഖേദകരമാണ്* .
Kayil irupu aanu bro 😂 Gulfil eh teamsinte oppam jeevichal ariyam kudicha kanjiyil viswasikan kollila
@@VKP-i5i njn alappuzha karan anu enikk kuzhappamonnum thonillalo
@@VKP-i5i 😄 pakshe lulu groupil ninn cash adichond poyath kannurkaran anallo
@@VKP-i5ikozhikod kar roomil unda kundi pochu😂😂
Keralathil elladathu ninnum aalukal othukoodiyirunnu. Oru pradesathe mathram aalkkar vannu ennath 2018 enna moviele directorde view alle
നല്ല ഫ്രഷ് മീൻ കിട്ടണമെങ്കിൽ അത് നീണ്ടകര ആണ് kollam ജില്ലയിൽ
കൊല്ലം പൊതുവെ സുഹൃത്ത് ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്ന നാട് ആണ് . Anyway.., Thanks for the Update from Kollam ❤
😂😂 കൂടെ നിന്ന് പണിയാനും കൊല്ലകാർ സൂപ്പർ ആണ്😂
മലപ്പുറത്തെ സ്നേഹം ആഫ്രിക്ക വരെ അറിഞ്ഞു 😂@@malappuramkaka
@@arjunraj823 കൂടെ ഉള്ളവനെ ഒരു കാര്യവും ഇല്ലാതെ ചവിട്ടിയാൽ നാട്ടുകാർ നോക്കി നിൽക്കുമോ? സംഭവം നടന്നത് എന്റെ നാട്ടിൽ ആണ്
കീരിപ്പുഴ അല്ല ബായ് , കുരീപ്പുഴ പാലം , എന്തായാലും വിഡീയോ നന്നായിട്ടുണ്ട്.
SUPER VIDEObro miss the SAMBRANIKODI
എന്റെ ആലപ്പുഴയിലെ വെറും 35 മീറ്റർ മാത്രം നീളമുള്ള ഒരു കൊച്ചു പാലത്തിന്റെ പണി 3 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.😱
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു 5 വർഷം കൊണ്ടാണ് ഫിനിഷ് ചെയ്തത്. (2018-2023)🥰
ഒരു പദ്ധതിക്ക് തറക്കല്ല് ഇട്ടാൽ അതിന്റെ പണി ഒട്ടും വൈകിപ്പിക്കാതെ ബിജെപി സർക്കാർ വേഗത്തിൽ ഫിനിഷ് ചെയ്യുന്നുണ്ട്. ബിഗ് സല്യൂട്ട്. 🥰
Excellent presentation. ❤️ hope to see further updates.
ശിവാലയ നല്ല ഫാസ്റ്റ് ആയി ചെയ്യുന്നുണ്ട്
ആറ്റിങ്ങല്‍ ബെെപാസ് വീഡിയോ കൂടി ചെയ്യാമോ
2:23 ദളവപുരം തെക്കുംഭാഗം പാലം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പാലം ആയിരുന്നു, കടവൂർ മങ്ങാട് പാലം ആണ് നിലവിലെ വലിയ പാലം. നീണ്ടകര പാലത്തിൽ നിന്ന് കിഴക്കോട്ട് കാണുന്നത് ആണ് എൻറെ നാട് തെക്കുംഭാഗം. I appreciate your work for coming this long and making videos keep your good work going. 😍
ഇപ്പോഴും ഒരു ഗ്രാമ പഞ്ചായത്തിലെ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം ഇത് തന്നെയാണ്.
മങ്ങാട് പാലത്തേക്കാൾ വലുത് ഉണ്ട് ksrtc സ്റ്റാൻഡിനു അടുത്തുള്ള ബോട്ട് ജെട്ടി യുടെ അവിടന്ന് മറുകര തൊടാതെ oru പാലം ഉണ്ട്
@@shibua6182 അത് പൂർത്തിയാക്കി തുറന്ന് കൊടുത്തിട്ടില്ലല്ലോ
View of neendakara is very amazing, ur slang is very much enjoying, keep it up, best wishes.
വീഡിയോ വളരെ മനോഹരമായിരിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ സഹോദരനിൽ നിന്നും പ്രതീക്ഷിക്കുന്നു
Verygood presantation 👍🏻👍🏻👍🏻👍🏻
നല്ല വീഡിയോ
സാമ്പ്രാണി കോടി കൂടി കാണിക്കാമായിരുന്നു
👍
Tvm എത്തുമ്പോൾ നിലവിൽ ഉൽഘാടനം നടന്ന nh 66 ന്റെ ഭാഗമായ കഴക്കൂട്ടം മുതൽ തമിഴ്നാട് അതിർത്തി വരെയുള്ള റോഡും വിഡിയോയിൽ കാണിക്കണേ.
kollam karanaya enik polum ethoke nannayi kananum ariyanum bro yude video varendi vannu.super work..thanks for making such videos
Nice Dear
ആ കാമറ ഒരിച്ചിരി ഇടത്തേക്ക് തിരിച്ചിരുന്നു എങ്കിൽ ദളവാപുരം പാലം കൂടി കാണാമായിരുന്നു.
4k must aanu broi
നല്ല ഒരു പരിപാടിയാണ് കൊള്ളം ❤👌👍👌
14:02 Neeravi Palanthinte sydil mannittirikunnathu enthinanennu manasilayilla. Athu puzhayude ozhukkine baadhikkille.
Very nice coverage 👍 welcome to Trivandrum 🙏
3:13 ആ വലിയ കായൽ ഭാഗത്തെ വലിയ തുറപ്പിൽ നിന്ന് അങ്ങേ അറ്റം കാണുന്ന പ്രദേശമാണ് തെക്കുംഭാഗം.
നീണ്ടകര പാലത്തിൽ ശക്തികുളങ്ങര ഭാഗത്ത് നിന്നാൽ വടക്ക് കിഴക്കായി ദളവാപുരം പാലം കാണാം. അതുപോലെ തന്നെ ദളവാപുരം പാലത്തിൽ പള്ളിക്കോടി ഭാഗത്ത് നിന്നാൽ നീണ്ടകര പാലവും കാണാം. ഈ പറയപ്പെടുന്ന ദളവാപുരം പാലം ബന്ധിപ്പിക്കുന്നത് തെക്കുംഭാഗം പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിലാണ്. ദളവാപുരം പാലത്തിന് അടിയിലൂടെയാണ് ദേശിയ ജലപാത 3 കടന്ന് പോകുന്നത്.
PS: ഇപ്പോൾ പറയുന്ന നീണ്ടകര കൂടിയതായിരുന്നു പണ്ട് തെക്കുംഭാഗം പഞ്ചായത്ത്, ചില രാഷ്ട്രീയ കളികൾ കാരണം തെക്കും ഭാഗം പഞ്ചായത്തിനെ രണ്ടാക്കി, ഒന്ന് തെക്കുംഭാഗം തന്നെ ആയും മറ്റേത് നീണ്ടകര പഞ്ചായത്തും ആയി.
കൊല്ലത്തെ ഏറ്റവും പ്രധാനപെട്ട നഗരമായ 'ചവറ'യിലെ പ്രവൃത്തികൾ കാണിക്കാതെ ഒഴിവാക്കി, കരുനാഗപ്പള്ളിയിൽ നിന്നും നേരെ നീണ്ടകരയിലേക്ക് വന്നതിൽ താങ്കളുടെ ചാനലിന്റെ സ്ഥിരം കാഴ്ചക്കരൻ എന്ന നിലയിൽ ഒരു ചവറക്കാരന്റെ പ്രതിഷേധവും രോഷവും കുണ്ഠിതവും അതിശക്തമായി രേഖപെടുത്തുന്നു.
🙏
ചവറ കരുനാഗപ്പള്ളി നല്ല സ്ഥലങ്ങൾ
15:41 പൊളി വ്യൂ ❤
തൃശ്ശൂർ ജില്ലയിലെ ചേറ്റുവ പാലത്തിലും കോട്ടപ്പുറം പാലത്തിലും ഫുട്പാത്ത് ഉണ്ട്
North paravur video cheyo chetta
Kollam bypass don't cover the city unlike ernakulam which is a bad thing as city roads are still narrow (NH744). It does require immediate development 😢
GoodGood Verygood
Thank you bro❤❤❤kolllam ❤❤
നമ്മുടെ കൊല്ലം 👍🏻
1972 il plan ചെയ്തിട്ടും ഒന്നും ചെയ്യാതിരുന്ന അന്നത്തെ ഭരണാധികാരികൾ
1972 le നിന്റെ വീട്ടിൽ വണ്ടി ഉണ്ടായിരുന്നോ?.. അന്നു കഞ്ഞി കുടിക്കാൻ ഉണ്ടായിരുന്നോ
@@wastxyzപറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ 😂😂...
ടി കെ ദിവാകരൻ ആയിരുന്നു bypass എന്ന ആശയം വിഭാവനം ചെയ്തത്. അന്ന് തന്നെ 4 വരി bypassന് സ്ഥലം ഏറ്റെടുപ്പിച്ച ദീർഘവീക്ഷണം ഉള്ള ഭരണാധികാരി പക്ഷെ ഇത്തിക്കര പാലത്തിന്റെ ഉൽഘാടന തലേന്ന് അന്തരിച്ചു. സ്വന്തം പരിശ്രമത്തിൽ നിർമ്മിച്ച ഇത്തിക്കര പാലത്തിലൂടെ യാത്ര ചെയ്യാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ച ആംബുലൻസിന് ആയിരുന്നു😢 അദ്ദേഹത്തിന്റെ മരണത്തോടെ bypass എന്ന സ്വപ്നവും ഏറെക്കാലം പെട്ടിയിലായി. പിന്നീട് 42 വർഷമെടുത്തു അതൊന്നു പൂർണ്ണ സ്ഥിതിയിൽ തുറന്നു കൊടുക്കാൻ.
@@wastxyz അതുകൊണ്ട് ?
@@peaceandtruth371 അന്ന് വാഹനപ്പെരുപ്പം കുറവായിരുന്നു.. എന്ന് വാഹനപ്പെരുപ്പം കൂടുതൽ ആണ്, ഇപ്പൊ നിർബന്ധം ആയി road expand ചെയ്യണം.. അത്രെ ഉദ്ദേശിച്ചൊള്ളു.
7:30 കീരിപ്പുഴയല്ല കുരീപ്പുഴ ' വീഡിയോ കരുനാഗപ്പള്ളിയിൽ നിന്ന് തുടങ്ങാമായിരുന്നു❤❤❤❤❤ കൊല്ലത്തെ വീഡിയോക്ക് നന്ദി......❤❤❤❤ 14:25 ചെറിയ NH അല്ല. കൊല്ലം - തേനി നാഷണൽ ഹൈവേയാണത്
Good 👍🏼👍🏼
കുരീപുഴ
When constructed on 1972 Neendakara bridge was the longest in Kerala
കുരീപ്പുഴ.......
Athee,, south india yile ഏക ടർക്കി ഫാം, കുരീപുഴ
😢😢 Hakeem bro karunagapally muthal neendakara vareyulla bhagam ozhivakkiyathil prathishetham ariyikkunnu
Ente sthalam a vazhiyil Anu
🙏
Kerala tour കഴിഞ്ഞാൽ പിന്നെ tamilnadu roads and infrastructure, Bengaluru Mysore express way, Hyderabad express way, mumbai coastal road, atal setu, Delhi Mumbai express way, Chennai Bengaluru express way ഇതൊക്കെ വീഡിയോ സാധിക്കുമെങ്കിൽ എടുക്കണം. കേരളത്തിൽ റോഡുകൾ പണിയാൻ സ്ഥലമില്ല എന്ന് പറയുന്നവർ mumbai roads ഒന്ന് കാണുന്നത് നല്ലതാണ്. കേരളം ചെറിയ സംസ്ഥാനമാണ് പക്ഷെ റോഡിനും ഇൻഫ്രാസ്ട്രക്ചർ developmentനും സ്ഥലം ഇല്ല എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം മുന്നോട്ട് പോകുമ്പോൾ കേരളം അതിവേഗം പിന്നിലോട്ടു പോകുന്നത് കാണേണ്ടിവരും.
❤
ഇതാണ് മോഡി ഗാരന്റി.💪🚩🇮🇳
👌👌👌
👍👍👍👍👍
Bro Coastal Highway video cheyane
❤
14:17 NH183 KOLLAM - THENI
🔥🔥🔥
Hi bro 😊😊
Hi
👍👍
കീരിപ്പുഴ അല്ല കുരീപ്പുഴ പാലം.
1:53 ആ അണ്ടർ പാസിൽ സിഗ്നൽ വരാൻ സാധ്യതയുണ്ട്
16:14 appo ini ath 3 vari akkille😮
എന്റെ നാടിന്റെ അടുത്ത് എത്തിയല്ലോ ബ്രോ..❤❤
👍💐❤️
കാവനാട് കുരീപ്പുഴ പാലം ആണ്
Keeripuzha alla bro kureepuzha
Sett....
Keerupuzha allado kureepuzha
നാഷണൽ ഹൈവേയിൽ പാലം നിർമാണത്തിന് ഫൈബർ ഗ്ലാസ് കമ്പികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് കണ്ടിരുന്നു സാധാരണ കമ്പികളെ പോലെ തുരുമ്പ് എടുക്കില്ല നാലിരട്ടി ബലവും ഉള്ളതാണ് ഇത്തരം കമ്പനികൾ
❤❤
Bro, ഡ്രോണുകളെ ഇടക്ക് ഒന്നു താഴ്ത്തിപ്പറത്തിയാൽ സ്ഥലങ്ങളൊക്കെ കുറച്ചു കൂടി വ്യക്തമായി കാണാമായിരുന്നു. സാങ്കേതിക പ്രശ്നമില്ലെങ്കിൽ അങ്ങനെ ചെയ്യുമല്ലോ?
Kollam bypass le puthiya paalanga 4 vari aano...?? Kaanumbol angane thonunnu.
Adjacent temporary iron bridge was initially lifting hydraulic piling machines
Ok Gk
🎉🎉🎉🎉🎉
Kureepuha ennu anu പേര്
Hello........Dear
Hi
Kozikode hilite mall avide wrk cheyunna cmpny alle ...sada kambi upayogikunne...avide turumb edutote..polichote..adanu avataglde line
കീരിപ്പുഴ അല്ല bro കുരീപ്പുഴ
Keerippuzha allla kureeppuzha
Alla hakeeme idoke 6line thanne anoo..kerelathil 610 km.nh povunnedil..etre km indavum 6 line...
കീരിപുഴ അല്ല.. കുരീപ്പുഴ
കഴിഞ്ഞ ആഴ്ചയിൽ ഈ ഭാഗത്തു കൂടി കടന്നു പോയിരുന്നു.
കിരീപ്പുഴ അല്ല കുരീപ്പുഴ എന്നതാണ് ശരി.
നീരാവിൽ വ്യത്യസ്തമായ പേര്
അയത്തിൽ, കല്ലുന്താഴം, ചവറ, കടപ്പാക്കട, ചിന്നക്കട , പതാരം, തഴവ, പട്ടത്താനം, മണ്ണെമുക്ക്, പാകിസ്ഥാൻ മുക്ക്, വെറ്റ മുക്ക്, ഡീസൻ്റ് മുക്ക് , കപ്പലണ്ടി മുക്ക്, മുഖമൂടി , കൊച്ചുമുറി, ആണിക്കാട്, കല്ലുരിയ്ക്കൽ, കൊട്ടുകാട്,
Keeripuzha alla kuripuzha
കീരിപ്പുഴ പാലം അല്ല ബ്രോ കുരീപ്പുഴ പാലം
15:38 view
കിരിപുഴ അല്ല കുരിപ്പുഴ ആണ് കവനാട് പാലം ആണ്
കീരിപ്പുഴ അല്ല ബ്രോ കുരീപ്പുഴ പാലം
കീരിപ്പുഴ അല്ല കുരീപ്പുഴ എന്നതാണ് ശരി❤
കൊല്ലത്തെ നിലവിലെ ഏറ്റവും വലിയ പാലം കൊല്ലം ബൈപസ്സിലെ മങ്ങാട് -- കടവൂർ പാലമാണ്. തെക്കൻ കേരളത്തിലെയും ഏറ്റവും വലിയ പാലവും ഇത് തന്നെ
Kureepuzha ❤
നീണ്ടുകര അല്ല നീണ്ട കര കീരി പ്പുഴ അല്ല കുരീപ്പുഴ
നീണ്ടകര പാലത്തിന് മുൻപ് സർവീസ് റോഡ് വരുന്ന ഭാഗം സെമിത്തേരിയിൽ കൂടി ആണല്ലോ. എങ്കിൽ അവിടെ സ്ഥലം ഏറ്റെടുക്കാൻ കുറച്ച് പാടുപെടും
മലപ്പുറത്ത് ഒരു മുസ്ലീം പള്ളിയുടെ ഖബറിസ്ഥാനിലെ 314 ശവകുടീരങ്ങള്‍ ഹൈവേ വികസനത്തിനായി മാറ്റി സ്ഥാപിച്ച മാതൃക ഇവിടെയും പിന്‍തുടരാം.
പ്രശ്നം ഉണ്ട്
കീരിപ്പുഴ പാലം അല്ല സുഹൃത്തേ, കുരീപ്പുഴ പാലം ആണ്.
ഹൈവേ നിലവിൽ വന്നാലും ടൂറിസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ഒഴികെ ഉള്ള യാത്രാബസുകൾ സർവീസ് റോഡ് വഴി ആകും പോകുക. രണ്ട് ഹെവി വാഹനങ്ങൾക്ക് ഇറ സമയം പോകാത്തക്ക വീതി സർവീസ് റോഡിന് ഇല്ലാത്തത് കൊണ്ടും, ബസ് ബേ, പാർക്കിംഗ് ബേ, എന്നിവ ഇല്ലാത്തത് കൊണ്ടും ഇത് ഗതാഗത കുരുക്കിന് വഴി വയ്ക്കും. മാത്രവുമല്ല മറുവശം പോകാൻ പാസ്സേജ് ഇല്ലാത്ത ഇടങ്ങളിൽ ക്രോസ്സ് ചെയ്യേണ്ട വാഹനങ്ങൾ കുറച്ച് ദൂരം സർവീസ് റോഡ് ഉപയോഗിയ്ക്കേണ്ടി വരും എന്നുള്ളതും ഗതാഗത പ്രശ്നം രൂക്ഷമാക്കും.
Nh പണി നടന്നതിൽ വെച്ച് ഏറ്റവും കൂടുതൽ മണ്ണ് ആവശ്യമായി വന്നത് tvm കൊല്ലം ആണ് ആ മണ്ണിന്റെ ശോട്ടേജ്ജ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് പണി 90%തീർന്നെന്ന ഇതൊക്കെ ഏറ്റവും അവസാനം തുടങ്ങിയ പണി ആണ്
Ekk ആണോ?
Shivalaya
🥹🤍
മച്ചാനെ കുരീപ്പുഴ ആണ്😂😂
കോഴിക്കോട് ജില്ലയിലെ KMC കമ്പനി യുടെ മുഖത്തു ഒരു അടി കൊടുക്കാൻ തോനുന്നു ഇത് kandapol
Kureepuzhayane keeripuzhayalla
കിരിപ്പുഴ എന്നല്ല. കുരീപ്പുഴ പാലം -
നീണ്ടകര ആണ് 😂
മലയാളം അറിയാത്തവൻ വേറെ ആരെകൊണ്ടെങ്കിലും പറയിപ്പിക്കുക. ഇപ്പോൾ കേൾക്കുന്നത് മഹാ വൃത്തികെട്ട ഭാഷ.
നീണ്ട കര..
😂😂 " *കീരിപ്പുഴ* " അല്ല " *കുരീപ്പുഴ* "
RSP seat kollam but BJP-NDA government only gave.
Allapuzha bye pass took 63 years BJP-NDA government finished
കീരിപ്പുയ. ഒന്ന് പോയേ.
Poda mireee. Stop it
Nee poda… malare
When constructed on 1972 Neendakara bridge was the longest in Kerala