ഏറ്റവും കൂടുതൽ ഉയരമുള്ള പാലം | വളാഞ്ചേരി ബൈപാസ് | nh 66 kerala

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 56

  • @Sanaah_Diaries
    @Sanaah_Diaries หลายเดือนก่อน +4

    കാണാനും അറിയാനും ആഗ്രഹിച്ച കാര്യം, നന്ദി

  • @SijuMathew-o8r
    @SijuMathew-o8r หลายเดือนก่อน +12

    ആധുനിക ഇന്ത്യയു ശിൽപ്പിയാണ് Modi ji ❤ I Love myINDIA❤

  • @RajuThaliyil
    @RajuThaliyil หลายเดือนก่อน +7

    ബിജെപി ❤️❤️❤️
    മോഡി ❤️❤️❤️
    ഇന്ത്യ ❤️❤️❤️

    • @anoopresli4765
      @anoopresli4765 หลายเดือนก่อน

      ഗഡ്ഗരിക്ക് ഒപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു പേരാണ് പിണറായി വിജയൻറെത്.
      ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്നത്.
      ആ സമയത്താണ് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ ഓഫീസ് പൂട്ടി ഡൽഹിക്ക് പോകുന്നത്. അതിനുശേഷം പിണറായി വിജയൻറെ ഗവൺമെൻറ് വന്ന് 5880 കോടി രൂപ KIIFB യിൽ നിന്ന് ഭൂമി ഏറ്റെടുക്കാനും,
      ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കാനും തീരുമാനിക്കുന്നത്. അങ്ങനെയാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമായത്.

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം หลายเดือนก่อน +9

    NH വികസനത്തിനെതിരെ മലബാർ മേഖലകളിലും കണ്ണൂരിലെ വയൽക്കിളി സമരം ഉൾപ്പെടെയുള്ള കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്ന സമരങ്ങളെ സധൈര്യം നേരിട്ട് ഭൂമി ഏറ്റെടുത്ത പിണറായി ഗവൺമെന്റിന്റെ ഇച്ഛാശക്തിയാണ് ഈ കാണുന്ന NH വികസനം സാധ്യമാക്കിയത്.

    • @sijocherian5731
      @sijocherian5731 หลายเดือนก่อน +3

      paisa modakiya central government arayi😂😂😂😂 edo nallath kandal ath angeegarikka. padikanam

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം หลายเดือนก่อน +2

      @sijocherian5731 NH അതോറിറ്റി ലോൺ എടുത്ത് റോഡ് ഉണ്ടാക്കി ടോൾ പിരിച്ച് ലോൺ തിരിച്ചടക്കും.
      സംസ്ഥാനങ്ങളെ അനുവദിക്കുമായിരുന്നെങ്കിൽ കേരളത്തിനും ഇങ്ങനെ ലോണെടുത്ത് ചെയ്യാം.
      സ്ഥലം ഏറ്റെടുക്കുക, പ്രതിഷേധങ്ങളെ വേണ്ടപോലെ മാനേജ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കടമ്പ ബാക്കിയൊന്നും അതിൻറെ ഏഴ് അകലത്ത് വരികയില്ല

    • @nh66updates48
      @nh66updates48 หลายเดือนก่อน +1

      @@ശരിയുടെ_പക്ഷംithinte thottu aduthu 13 varshamayi pani theeratha state government pwd paniyunna kanjipura moodal bypass undu..verum randu vari.. appo pinarayi icha shakthi evidepoyi 😂😂

    • @nh66updates48
      @nh66updates48 หลายเดือนก่อน +1

      @@ശരിയുടെ_പക്ഷം ithinte thottu aduthu 13 varshamayi pani theeratha kanjipura moodal bypass undu.. verum randu vari state government pwd paniyunna… appo pinrayi icha shakthi evide poyi..

    • @mallutribe439
      @mallutribe439 หลายเดือนก่อน +1

      ​@@sijocherian5731മുടക്കിയ പൈസ കേന്ദ്രം ഇരട്ടിക്ക് ഇരട്ടിയായി ടോൾ വഴി ജനങ്ങളിൽ നിന്ന് തിരിച്ചു പിടിക്കും

  • @rakeshkkp4339
    @rakeshkkp4339 หลายเดือนก่อน +1

    Adipoli 😍👌👌👌

  • @muhammedkutty2035
    @muhammedkutty2035 หลายเดือนก่อน +1

    Ammezing clarity 👍🏻👍🏻👍🏻

  • @lifeisspecial7664
    @lifeisspecial7664 หลายเดือนก่อน +1

    Nice 😊

  • @-._._._.-
    @-._._._.- หลายเดือนก่อน +1

    1:31 👌അതിമനോഹരം

    • @-._._._.-
      @-._._._.- หลายเดือนก่อน +1

      4:25 പ്രകൃതിമനോഹരം അതിമനോഹരമായ കാഴ്ച്ച
      🌴🌴🌴🛣️🛣️🛣️🌴🌴🌴

  • @paisupaisu7818
    @paisupaisu7818 หลายเดือนก่อน +1

    Adipoli

  • @asifpbmrinuasifrinu1267
    @asifpbmrinuasifrinu1267 14 วันที่ผ่านมา

    Kappirikade to chavakkad video edukaamo

  • @jayamohanan6226
    @jayamohanan6226 หลายเดือนก่อน +5

    ഗഡ്കരിയോടും കേന്ദ്രത്തിലെ ബിജെപി സർക്കാരിനോടും എപ്പോഴും നന്ദിയുള്ളവരായിരിക്കുക. കോൺഗ്രസിൻ്റെ മുൻ കേന്ദ്ര സർക്കാരുകൾ എന്തുകൊണ്ട് ഇത് ചെയ്തില്ല എന്ന് ചിന്തിക്കുക. ഇപ്പോൾ നമുക്ക് മോദിജിയിൽ നിന്ന് യഥാർത്ഥ കാഴ്ചപ്പാടും പൂർണ്ണ പിന്തുണയുമുള്ള ഒരു കേന്ദ്രമന്ത്രിയെ ലഭിച്ചു. നേരത്തെയുള്ളവർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് വർധിപ്പിക്കുന്നതിൽ മാത്രമാണ് താൽപ്പര്യം കാണിച്ചിരുന്നത്. ഇപ്പോൾ നമുക്ക് വികസനം ആഗ്രഹിക്കുന്ന ഒരു സർക്കാരിനെ ലഭിച്ചു

    • @anoopresli4765
      @anoopresli4765 หลายเดือนก่อน

      ഗഡ്ഗരിക്ക് ഒപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു പേരാണ് പിണറായി വിജയൻറെത്.
      ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്നത്.
      ആ സമയത്താണ് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ ഓഫീസ് പൂട്ടി ഡൽഹിക്ക് പോകുന്നത്. അതിനുശേഷം പിണറായി വിജയൻറെ ഗവൺമെൻറ് വന്ന് 5880 കോടി രൂപ KIIFB യിൽ നിന്ന് ഭൂമി ഏറ്റെടുക്കാനും,
      ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കാനും തീരുമാനിക്കുന്നത്. അങ്ങനെയാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമായത്.

    • @dheeraja511
      @dheeraja511 หลายเดือนก่อน

      വാജ്പേയി സർക്കാരോ, ഒന്നാം മോദി സർക്കാരോ ഇതെന്തുകൊണ്ട് ചെയ്തില്ല എന്നുകൂടി ചോദിക്കാമല്ലോ!
      സുഹൃത്തേ, infrastructure development എന്നത് ഒരു chain of events ആണ്. രാജ്യം സാമ്പത്തിക പുരോഗതി നേടുന്നതിനനുസരിച്ച് infrastructure വളർന്നുകൊണ്ടിരിക്കും.
      ഇന്ത്യയിൽ ഇപ്പോഴും റെയിൽവേ വികസനം ബ്രിട്ടീഷുകാരിൽ നിന്ന് മുന്നോട്ടു പോയിട്ടില്ല. കേരളത്തിൽ തന്നെ നോക്കൂ, ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പാത ഇരട്ടിപ്പിച്ചു എന്നതിൽ കവിഞ്ഞ് എന്തെങ്കിലും വികസനം റെയിൽവേക്ക് ഉണ്ടായോ? Average speed ഇപ്പോഴും 60-80km/hr തന്നെ!! ഇതിൻ്റെ ഉത്തരവാദിത്വം അപ്പൊൾ മോദി ഗവൺമെൻ്റിനും കൂടെയാണല്ലോ? മോദി 3 തവണ തുടർച്ചയായി ഭരിച്ചിട്ടും റെയിൽവേക്ക് കാലോചിതമായ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?? Because Indian government is not rich enough. അത് മൻമോഹൻ്റെയോ മോഡിയുടെയോ കുറ്റമല്ല. Indian economy 1991 ൽ മാത്രമാണ് liberalise ചെയ്തത്. 2010 വരെ ഇന്ത്യയുടെ വളർച്ചാ കാലഘട്ടമായിരുന്നു. ഇപ്പൊൾ ഇന്ത്യൻ ഇക്കണോമി കുതിക്കാൻ പര്യാപ്തമാണ്. So, അടുത്ത 10 വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ കാര്യത്തിലും വലിയ infrastructure changes ഉണ്ടാവും.
      ഇന്ന് national highways and express ways കൂടുതലായി വരുന്നതിന് കാരണം പല അന്താരാഷ്ട്ര സാമ്പത്തിക ശക്തികളും infrastructure development കൊണ്ടുവരാൻ ഇന്ത്യാ ഗവൺമെൻ്റിനു കുറഞ്ഞ പലിശയ്ക്ക് ലോണുകൾ തരാൻ തയ്യാറാവുന്നത് കൊണ്ടാണ്. മാത്രമല്ല, ഇതൊക്കെ toll റോഡുകളാണ്. ഇന്ത്യൻ ജനതയും ഉയർന്ന ടോൾ കൊടുത്ത് റോഡിലൂടെ യാത്ര ചെയ്യാൻ ഉള്ള സാമ്പത്തിക നില ആർജിച്ചു വരുന്നു. ഇതിൻ്റെയൊക്കെ മൂല കാരണം 1991 ലെ liberalisation ആണ്.
      10 വർഷം മുന്നേ, ഇത്രയും ടോൾ കൊടുക്കാൻ ഭൂരിഭാഗം ഇന്ത്യക്കാർക്കും സാധിക്കില്ല, അത്രക്കും സ്വകാര്യ വണ്ടികളും ഇല്ല. അല്ലാതെ മോദി വന്നതിനു ശേഷം എന്തോ magic കാണിച്ച് ഇവിടെ highway വികസനം ഉണ്ടായതല്ല. Congress സർകാർ വന്നാലും ഇതൊക്കെ തന്നെ സംഭവിക്കും. ലോകത്തെ മറ്റേത് വികസിത വികസ്വര രാജ്യങ്ങളിലും സംഭവിക്കുന്നത് പോലെ തന്നെയാണ് ഇന്ത്യയിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. Nothing out of the ordinary..

  • @yoonusfz3423
    @yoonusfz3423 หลายเดือนก่อน +2

    Super 👏

  • @ashokchandran1719
    @ashokchandran1719 หลายเดือนก่อน +2

    Jai Modhi Goverment... Jai Nidhin Gadgariji

    • @anoopresli4765
      @anoopresli4765 หลายเดือนก่อน

      ഗഡ്ഗരിക്ക് ഒപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട ഒരു പേരാണ് പിണറായി വിജയൻറെത്.
      ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്നത്.
      ആ സമയത്താണ് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ ഓഫീസ് പൂട്ടി ഡൽഹിക്ക് പോകുന്നത്. അതിനുശേഷം പിണറായി വിജയൻറെ ഗവൺമെൻറ് വന്ന് 5880 കോടി രൂപ KIIFB യിൽ നിന്ന് ഭൂമി ഏറ്റെടുക്കാനും,
      ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നഷ്ടപരിഹാരം കൊടുക്കാനും തീരുമാനിക്കുന്നത്. അങ്ങനെയാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമായത്.

  • @rajeeshkumart5209
    @rajeeshkumart5209 16 วันที่ผ่านมา

    ഇന്ത്യയിൽ എല്ലായിടത്തും ഹൈവേ വികസനം നടക്കുകയാണ് കേന്ദ്രത്തിന്റെ ഫണ്ട്‌ വേണമെങ്കിൽ 45 മിറ്ററിൽ വികസനം നടക്കണം. അതിന് ആർക്കു ക്രെഡിറ്റ്‌ പറയാൻ ഇല്ല. സമയം ആകുംബോൾ അത് നടക്കും.

  • @balanp4172
    @balanp4172 22 วันที่ผ่านมา +1

    5000 ത്തിൽ പരം കോടി കേരളത്തിൽ നിന്ന് BJP സർക്കാർ വാങ്ങിച്ചു. മറ്റൊരു സംസ്ഥാനത്തിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലായെന്നോർക്കണം

  • @IbrahimPaloli-f6p
    @IbrahimPaloli-f6p 10 วันที่ผ่านมา

    പിണറായിന്റെ കേരളം - കേന്ദ്ര o ഞെക്കി കൊല്ലുമ്പോൾ കേരളംഉയിർത്തെഴുന്നേൽക്കുന്നു

  • @siyongaming4928
    @siyongaming4928 หลายเดือนก่อน +22

    BJP ക്ക് credit undo🇮🇳

    • @ahmedkadher7891
      @ahmedkadher7891 หลายเดือนก่อน +3

      ഗാന്ധിജിക്ക് കൊടുക്കാം. 👍🏻

    • @draggbarrow4110
      @draggbarrow4110 หลายเดือนก่อน +6

      Kuninj nilk, credit tharam

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം หลายเดือนก่อน +6

      നാഷണൽ ഹൈവേ വികസനം കേരളത്തിൽ സാധ്യമാക്കിയാൽ ആർക്കാണ് അതിന് ക്രെഡിറ്റ് കൊടുക്കേണ്ടത് എന്ന് ഇപ്പോഴും മുക്കാതെ k surendran nte എഫ്ബി പോസ്റ്റ് കിടപ്പുണ്ട്

    • @YoonusAp
      @YoonusAp หลายเดือนก่อน +5

      KNRC ക്ക് ക്രഡിറ്റ് ഉണ്ട്,
      നല്ല രീതിയിൽ പണിതു, അതിൻ്റെ കാശ് 10 വർഷം കൊണ്ട് അവർ പിരിച്ച് എടുക്കുകയും ചെയ്യും,

    • @Man-jo7qo
      @Man-jo7qo หลายเดือนก่อน

      Olakka und

  • @BinuBinu-q7h
    @BinuBinu-q7h หลายเดือนก่อน +1

    Pls don't use the words "viaduct paalam" and "piller" . Both are technically wrong terms.
    Just say " Viaduct" and "Pier"

  • @MuneerMk-r9m
    @MuneerMk-r9m หลายเดือนก่อน +1

    Tta

  • @yoonusfz3423
    @yoonusfz3423 หลายเดือนก่อน +2

    Super 👏