സഹോദരാ നമ്മുടെ സ്വന്തം ജില്ലയായ മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് പോയി ആറ്റിങ്ങൽ ബൈപ്പാസിന്റെ വീഡിയോ ചെയ്ത താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ താങ്കളില്ലെന്നും പ്രതീക്ഷിക്കുന്നു നന്ദി
Bro❤💞💞💞💞👍 ബ്രോ എത്ര നാളായി എന്റെ ആഗ്രഹമായിരുന്നു.... ഇത്രയും വിശദമായിട്ടുള്ള. ആറ്റിങ്ങൽ ബൈപ്പാസിന്റെ വീഡിയോ വേറെ വന്നിട്ടില്ല 💞💞👍👍👍.... ഞാൻ ഒരു ആറ്റിങ്ങൽക്കാരനാണ് പ്രോപ്പർ ആറ്റിങ്ങൽ💞💞💞💞 ദിനവും ഞാനിത് കാണുന്ന സ്ഥലമാണ്... ബ്രോയുടെ വീഡിയോയും കാണുന്നുണ്ട്
You are recording history , these video will be revisited for decades once this highway becomes fully functional. Good job. Keep it up. You should also make a video about the process of making this vlogs , where are you staying in process of making it . Etc
8:27 അങ്ങനെ വേണം പുതിയ റോഡുകൾ പണിയാൻ. അല്ലാതെ ഏറ്റവും തിരക്കുള്ള സ്ഥലത്തേക്ക് വീണ്ടും റോഡ് പണിത് കുറെ ആളുകളെ കൊണ്ട് വന്ന് വീണ്ടും മുമ്പത്തേക്കാൾ തിക്കും തിരക്കും കൂട്ടി എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ല വേണ്ടത്. Port വരുന്നത് കൊണ്ട് NH 66 ൽ നല്ല നിക്ഷേപങ്ങളും സംരംഭങ്ങളും വരും. ഇനി connection roads കൂടി വരണം തീരദേശ highway to മലയോര highway. നല്ല രീതിയിൽ പ്ലാനിങോട്ക്കൂടി ചെയ്താൽ നല്ല മാറ്റം വരും. കേരളം നന്നാവുന്നത് മലയാളികൾക്ക് ഇഷ്ടമല്ല. കേരളത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമായി കാണാനാണ് എല്ലാവർക്കും താൽപര്യം 😢... ഇനി NH 544 , Bengaluru Mysore express way, tamilnadu highways, Hyderabad town express way, atal setu, mumbai delhi express way,North express ways, ethokke video venam
ബ്രോ.. എന്റെ നാട്. 2 മാസം മുന്നേ ലീവിന് നാട്ടിൽ വന്നപ്പോ കണ്ടതാ ബൈപ്പാസിന്റെ പണികൾ.അതിൽപിന്നെ ഇപ്പോഴാ കാണുന്നേ. എന്തായാലും ഇത്രയും ദൂരെ വന്നു വീഡിയോ എടുത്ത ബ്രോ ക്കൂ❤❤❤❤
നല്ല വീഡിയോ. നേരത്തെ പറഞ്ഞപോലെ വടക്കൂന്നൊരാൾ വന്നു ഈ കാഴ്ചകൾ നമുക്ക് കാട്ടിതന്നതിന് നന്ദി. അതുപോലെ പതിറ്റാണ്ടുകൾക് മുമ്പ് വരേണ്ടിയിരുന്നതാണ് കേരളത്തിലെ high-way വികസനം.പിലാത്തോസിനെപ്പോലെ കൈകഴുകി അതു വേണ്ട എന്ന് വച്ചവരെയും നാം മനസിലാക്കണം ഒരായിരം നന്ദി ഒരിക്കൽക്കൂടി 🚩🚩🚩🚩🚩
Welcome Bro. Attingal is my native place. Your update is very nice and enjoying one. Please carry on it and with your own slang. Because hearing your language is very nice 🎉🎉🎉
IAM FROM KALLAMBALAM , TRIVANDRUM, KERALA . NINGALUDE VIDEO NJAN KANARUNDU . NINGAL KOODUTHALUM MALAPPURAM MUTHAL VADAKKOTTULLA HIGHWAYUDE KARYANGALANU KANICHUKONDIRUNNATHU . NAMMUDE NATTIL VANNU VIDEO CHEYTHATHINU ORUPADU NANDHI . INIYUM ITHUPOLULLA VIDEO KAL PRATHEEKSHIKKUNNU . THANK YOU BRO 🙏 KEEP IT UP 👍
Most of Ernakulam district also have കാട് കുന്ന് മല പാറ വയൽ കായൽ നദി അഴിമുഖം കടൽ. But NH 66 is not going through that area. To see മലകൾ in Ernakulam district you need to come to Malayattoor, Kothamangalam, Kolenchery area.
@@TheSayKular😂😂 malayattoor Kothamangalam all are very much distant from coastal centre in Ernakulam district whereas in other 5 districts its just with in 10km range from coastal range
@@s9ka972 How far is കളമശ്ശേരി from sea shore? കളമശ്ശേരി has hills. കാക്കനാട് the headquarters of Ernakulam is on top of a hill. Many hills in കളമശ്ശേരി and കാക്കനാട് are excavated to for getting soil and granite for land fill and building construction. Oh I missed Kollam district, there are many cliff next to sea shore. Thrissur district also have sea shore and mountains. Kottayam and Pathanamthitta district don't have sea shore, but they have lakes and mountains. Only Alapuzha don't have hills, and I see Idukki, Palakkad, Wayanad are at higher altitude.
@@TheSayKular Ernakulam has കുന്ന് only in the eastern side. Most of Ernakulam district is flat swampland in the west. It's in his video of Ernakulam. Go see it.
Very well explained and I appreciate your humorous way of talking. Keep us entertained. Nice drone shooting. Thank you for the vedio. It is my native place but settled outside kerala.
Great job on your comprehensive coverage of the entire NH 66 stretch from Kasargod to Trivandrum! I'm not sure if you are still in Trivandrum, but it would be fantastic if you could extend your journey to Karode, right up to the Kerala-Tamil Nadu border. Being a Trivandrumite, adding visuals like Technopark, Akkulam, Lulu Mall, Chakkai, Trivandrum Airport, Kovalam, and Vizhinjam would truly be a treat for viewers, especially with your engaging voiceovers and stunning visuals. I noticed there’s a join option on your channel, but I couldn’t find a way to contribute directly. I just wanted to express my support for your incredible efforts. Hope we have the chance to meet in person sometime! Congratulations once again! 👍👍👍
Bro NH 66 Karode(Kerala Border) thott kanyakumari vare Kore kollam pani nadakkand hold il aayirunn ippo avide pani thudangi...pattumengi athindeyum oru drone video idaamo
ആറ്റിങ്ങൽ ടൗണിനോട് ചേർന്ന് തന്നെയാണ് ഈ റോഡ് പോകുന്നത് അത് കൊണ്ട് ഈ റോഡ് സൈഡിൽ ബിൽഡിംഗ്‌കൾ കമ്പനികൾ മറ്റും വരുമ്പോൾ ആറ്റിങ്ങൽ ടൌൺ തന്നെയാണ് വികസിക്കുന്നത്. ടൌൺ ഒരിക്കലും ഇല്ലാതാകുന്നില്ല 🌹🔥 new ആറ്റിങ്ങൽ ടൌൺ ഏരിയ 🔥🔥
നല്ല ഒരു വീഡിയോ❤ ബ്രോ ഇങ്ങോട്ട് പോരുന്നുണ്ടോ 😍(സ്വന്തം നാടാണെന്ന് കൂട്ടി കോളിൻ🥀)ഇതിന് അടുത്താണ് എൻറെ കൂട് 🌺(വാമനപുരം ഇവിടെ അടുത്ത് തന്നെ ഒരു 20 കിലോമീറ്റർ അടുത്താണ് ആറ് തുടങ്ങുന്ന സ്ഥലം) കുട്ടിക്കാലത്ത് എനിക്ക് ധാരാളം അടി വാങ്ങി തന്നിട്ടുള്ളതാണെങ്കിലും ഞാനീ വാമനപുരം ആറിനെ അന്നും ഇന്നും സ്നേഹിക്കുന്നു 🌺2025 August ആണ് completion date🥀 എന്ന് സ്വന്തം ഇക്ക 🥀😍🎈
The lesser the bypass more people will use it. Very few people use NH66 bypass in kollam even though there is no toll as it don't cover the kollam city
@ 8:04 Shops and other building development coming next to a highways are considered as bad thing. 🛑 Next to highway there should be only things that is needed for people driving for long trip. 🛑 That is petrol pump, rest area with restaurants is OK, even hotels to stay over night is good, but not big malls. This is to avoid local traffic using highway to reach those places. 🛑 Big shopping area, business, godowns, warehouse, industrial park, colleges should be at least 2 or 3 km away from the highway. Making those places away from highway help development of those area independently of highway. 🛑 As well as local traffic, that is people using highway to travel less than 20km is a bad thing. 🛑 The driving attitude of someone going less than 30 minutes trip and for long distance is different. 🛑 So avoiding short trip traffic in highway will reduce accidents in highway. 🛑🛑🛑🛑🛑
@@damosaviationandtravelvide2854 comparing Europe vs USA. In Europe the exit from highway is like 10 to 20 km in gap.. In USA they may do every mile, so some highway which goes through/near big city is a trouble. In Kerala they do similar put exit away from busy places and 20 km away, this will remove local traffic coming into Highway. This also allow old towns to preserve it their look and feel, a nostalgia.
അത് വാമനപുരം നദിയാണ് സ്ഥലം വാമനപുരം അല്ല. കൊല്ലമ്പുഴ എന്നാണ് പാലം പണിയുന്ന സ്ഥലത്തിന്റെ പേര്. കീഴാറ്റിങ്ങൽ എന്നും പറയും. ആറ്റിങ്ങൽ കൊട്ടാരം ആ പാലത്തിന്റെ അടുത്താണ്.
9:31 പാർക്കിംഗ് ഇല്ലാത്ത കച്ചവടം ആണോ എങ്കിൽ അത് അവിടെ തന്നേ ഇരിക്കുന്നതാണ് നല്ലത്.... അപ്പോ മനസ്സിലാകുമല്ലോ ആരാണ് നഗരത്തിൽ ട്രാഫിക് ഉണ്ടാക്കുന്നത് എന്ന്.
ALL THE BEST TO NITHIN GHADKARI , WHO HAVE VISION TO DEVELOP INDIA VERY FAST & ALL MY CURSE TO THOSE WHO STAGNATED INDIAS DEVELOPEMENT FOR THE LAST 70 YEARS .JAI BJP, JAI BHARATH
Can you imagine the state of India after independence? The Congress government and other governments till now had played big roles for the development India had achieved till date. Don't talk as if India achieved everything in the last 10 years.
NH 66 should have covered more city areas instead of Bypass. Most people won't go through it because it is in the middle of nowhere and the important places are not covered
കാസർക്കോട് മുതൽ തിരുവനന്തപുരം വരെ എത്ര ടോൾ ബൂത്ത് ഉണ്ട്... അവിടെ എത്ര ഒക്കെ പൈസ കൊടുക്കണം എന്നൊക്കെ ഒരു വീഡിയോ ചെയ്യണം എന്നാണ് എൻ്റെ ഒരു അഭിപ്രായം..... കുറ്റം പറയാൻ അല്ല.... ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് അതൊരു ഉപകാരം ആകുമല്ലോ.... നിർമാണം പൂർണമായി കഴിഞ്ഞില്ലെങ്കിലും ചിലയിടങ്ങളിൽ ടോൾ പിരിക്കുന്നു എന്നൊരു വാർത്ത കേട്ട്.....
Bro തിരുവനന്തപുരം ലുലു മാൾ മുതൽ ഒരു 10-30 കിലോമീറ്റർ എന്നോ പണി തീർന്ന് ട്ടോൾ പിരിവ് തുടങ്ങിയതാ, ഒരുപാട് ദൂരം ഉണ്ട്, തുടക്കവും അവസാനവും ഓർക്കുന്നില്ല, അത് ഈ NH 66 ഭാഗമായിട്ട് ഉള്ള വർക്ക് അല്ലെ...???
സഹോദരാ നമ്മുടെ സ്വന്തം ജില്ലയായ മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് പോയി ആറ്റിങ്ങൽ ബൈപ്പാസിന്റെ വീഡിയോ ചെയ്ത താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ താങ്കളില്ലെന്നും പ്രതീക്ഷിക്കുന്നു നന്ദി
Thank you bro
❤❤🎉
Thank you bro
Bro അപ്പോൾ നിങ്ങൾ നമ്മുടെ നാട്ടിൽ എത്തി വളരെ സന്തോഷം ബിനീഷ് ആറ്റിങ്ങൽ
Bro❤💞💞💞💞👍 ബ്രോ എത്ര നാളായി എന്റെ ആഗ്രഹമായിരുന്നു.... ഇത്രയും വിശദമായിട്ടുള്ള. ആറ്റിങ്ങൽ ബൈപ്പാസിന്റെ വീഡിയോ വേറെ വന്നിട്ടില്ല 💞💞👍👍👍.... ഞാൻ ഒരു ആറ്റിങ്ങൽക്കാരനാണ് പ്രോപ്പർ ആറ്റിങ്ങൽ💞💞💞💞 ദിനവും ഞാനിത് കാണുന്ന സ്ഥലമാണ്... ബ്രോയുടെ വീഡിയോയും കാണുന്നുണ്ട്
❤️🤗
You are recording history , these video will be revisited for decades once this highway becomes fully functional. Good job. Keep it up. You should also make a video about the process of making this vlogs , where are you staying in process of making it . Etc
🤗
ദൃശ്യാവിഷ്കാരവും അവതരണവും ഗംഭീരം ❤ അഭിനന്ദനങ്ങൾ .ആറ്റിങ്ങൽ നിവാസി ആയ ഞാൻ watching from Dubai .
8:27 അങ്ങനെ വേണം പുതിയ റോഡുകൾ പണിയാൻ. അല്ലാതെ ഏറ്റവും തിരക്കുള്ള സ്ഥലത്തേക്ക് വീണ്ടും റോഡ് പണിത് കുറെ ആളുകളെ കൊണ്ട് വന്ന് വീണ്ടും മുമ്പത്തേക്കാൾ തിക്കും തിരക്കും കൂട്ടി എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ല വേണ്ടത്. Port വരുന്നത് കൊണ്ട് NH 66 ൽ നല്ല നിക്ഷേപങ്ങളും സംരംഭങ്ങളും വരും. ഇനി connection roads കൂടി വരണം തീരദേശ highway to മലയോര highway. നല്ല രീതിയിൽ പ്ലാനിങോട്ക്കൂടി ചെയ്താൽ നല്ല മാറ്റം വരും. കേരളം നന്നാവുന്നത് മലയാളികൾക്ക് ഇഷ്ടമല്ല. കേരളത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമായി കാണാനാണ് എല്ലാവർക്കും താൽപര്യം 😢... ഇനി NH 544 , Bengaluru Mysore express way, tamilnadu highways, Hyderabad town express way, atal setu, mumbai delhi express way,North express ways, ethokke video venam
❤️ ok bro… step by steps 🤗
Trivandrum Outer ring road enthayalum varanam
ബ്രോ.. എന്റെ നാട്. 2 മാസം മുന്നേ ലീവിന് നാട്ടിൽ വന്നപ്പോ കണ്ടതാ ബൈപ്പാസിന്റെ പണികൾ.അതിൽപിന്നെ ഇപ്പോഴാ കാണുന്നേ. എന്തായാലും ഇത്രയും ദൂരെ വന്നു വീഡിയോ എടുത്ത ബ്രോ ക്കൂ❤❤❤❤
Thanks bro Trivandrum ഭാഗത്തെ work കൾ കാണിച്ചതിന്
നല്ല വീഡിയോ. നേരത്തെ പറഞ്ഞപോലെ വടക്കൂന്നൊരാൾ വന്നു ഈ കാഴ്ചകൾ നമുക്ക് കാട്ടിതന്നതിന് നന്ദി.
അതുപോലെ പതിറ്റാണ്ടുകൾക് മുമ്പ് വരേണ്ടിയിരുന്നതാണ് കേരളത്തിലെ high-way വികസനം.പിലാത്തോസിനെപ്പോലെ കൈകഴുകി അതു വേണ്ട എന്ന് വച്ചവരെയും നാം മനസിലാക്കണം
ഒരായിരം നന്ദി ഒരിക്കൽക്കൂടി
🚩🚩🚩🚩🚩
Welcome Bro. Attingal is my native place. Your update is very nice and enjoying one. Please carry on it and with your own slang. Because hearing your language is very nice 🎉🎉🎉
Thanks ❤️
IAM FROM KALLAMBALAM , TRIVANDRUM, KERALA . NINGALUDE VIDEO NJAN KANARUNDU . NINGAL KOODUTHALUM MALAPPURAM MUTHAL VADAKKOTTULLA HIGHWAYUDE KARYANGALANU KANICHUKONDIRUNNATHU . NAMMUDE NATTIL VANNU VIDEO CHEYTHATHINU ORUPADU NANDHI . INIYUM ITHUPOLULLA VIDEO KAL PRATHEEKSHIKKUNNU . THANK YOU BRO 🙏 KEEP IT UP 👍
ആദ്യം 50+k subscribers ന്റെ cograts 👏👏, super വീഡിയോ 👍👍
Thanks 🙏
നിങ്ങളുടെ വിവരണം എനിക്ക് വളരെ ഇഷ്ട മായി
Thanks
..ഒടുവിൽ നീ ആറ്റിങ്ങലും എത്തി. വിവരണം കൊള്ളാലോ....
സ്വാതന്ത്ര്യം കിട്ടി 60 വർഷങ്ങൾ കഴിയേണ്ടി വന്നു കേരളത്തിൽ നാഷണൽ ഹൈവെ നിർമ്മിക്കാൻ. എന്തു കൊണ്ടു ഇത്രയും വൈകി എന്നു് ജനം ചിന്തിക്കണം
It's the widening of existing NH
നമ്മൾ വിദ്യാഭ്യാസ ബിരുദ ഭാരമുള്ള വിഡ്ഢികളാണ്.... ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ പോലും ഞങ്ങളെ അലട്ടുന്നില്ല...
@@joykerala.... but took 60 years for that also
75 വർഷം
ഏതു നാട്ടുകാരനാ....? 🤔
*കാട്* *കുന്ന്* *മല* *പാറ* *വയൽ* *കായൽ* *നദി* *അഴിമുഖം* *കടൽ* - ഇത് ഇത്രയും കാണാവുന്ന 5 ജില്ലകളെ കേരളത്തിലുളളു- Kasargode Kannur Kozhikode Malappuram Thiruvananthapuram
Most of Ernakulam district also have കാട് കുന്ന് മല പാറ വയൽ കായൽ നദി അഴിമുഖം കടൽ.
But NH 66 is not going through that area. To see മലകൾ in Ernakulam district you need to come to Malayattoor, Kothamangalam, Kolenchery area.
@@TheSayKular😂😂 malayattoor Kothamangalam all are very much distant from coastal centre in Ernakulam district whereas in other 5 districts its just with in 10km range from coastal range
@@s9ka972 How far is കളമശ്ശേരി from sea shore? കളമശ്ശേരി has hills. കാക്കനാട് the headquarters of Ernakulam is on top of a hill. Many hills in കളമശ്ശേരി and കാക്കനാട് are excavated to for getting soil and granite for land fill and building construction.
Oh I missed Kollam district, there are many cliff next to sea shore. Thrissur district also have sea shore and mountains. Kottayam and Pathanamthitta district don't have sea shore, but they have lakes and mountains. Only Alapuzha don't have hills, and I see Idukki, Palakkad, Wayanad are at higher altitude.
Power of kannur
@@TheSayKular Ernakulam has കുന്ന് only in the eastern side. Most of Ernakulam district is flat swampland in the west. It's in his video of Ernakulam. Go see it.
Very well explained and I appreciate your humorous way of talking. Keep us entertained. Nice drone shooting. Thank you for the vedio. It is my native place but settled outside kerala.
Thanks ❤️
Great job on your comprehensive coverage of the entire NH 66 stretch from Kasargod to Trivandrum! I'm not sure if you are still in Trivandrum, but it would be fantastic if you could extend your journey to Karode, right up to the Kerala-Tamil Nadu border. Being a Trivandrumite, adding visuals like Technopark, Akkulam, Lulu Mall, Chakkai, Trivandrum Airport, Kovalam, and Vizhinjam would truly be a treat for viewers, especially with your engaging voiceovers and stunning visuals. I noticed there’s a join option on your channel, but I couldn’t find a way to contribute directly. I just wanted to express my support for your incredible efforts. Hope we have the chance to meet in person sometime! Congratulations once again! 👍👍👍
Thanks bro 🙏❤️… now I’m in my native..
I couldn’t fly drone lulu mall and those areas.. because The Airport zone..
Gadkari ❤
Thanks a lot Brother
Highly appreciate your effort to travel 350 kms down South
❤️
സൂപ്പർ 👌👏
Good job👍
Ayoo ayoo Attingal varneeeeeee😊😊😊😊
സൂപ്പർടാ മോനെ. ❤❤❤
പൊളി 👍👍👍💐💐
Good 👍🏼👍🏼
Welcome attingal
Hai bro❤
❤❤
Bro NH 66 Karode(Kerala Border) thott kanyakumari vare Kore kollam pani nadakkand hold il aayirunn ippo avide pani thudangi...pattumengi athindeyum oru drone video idaamo
Welcom to attingal
Kanniyakumari video chyyunille
ആറ്റിങ്ങൽ ടൗണിനോട് ചേർന്ന് തന്നെയാണ് ഈ റോഡ് പോകുന്നത് അത് കൊണ്ട് ഈ റോഡ് സൈഡിൽ ബിൽഡിംഗ്‌കൾ കമ്പനികൾ മറ്റും വരുമ്പോൾ ആറ്റിങ്ങൽ ടൌൺ തന്നെയാണ് വികസിക്കുന്നത്. ടൌൺ ഒരിക്കലും ഇല്ലാതാകുന്നില്ല 🌹🔥 new ആറ്റിങ്ങൽ ടൌൺ ഏരിയ 🔥🔥
Bro please do video upto Kazhakootam
Yes please
50 k congrats Bro
Tnx
Welcome to attingal
❤
അങ്ങനെ ഞങ്ങടെ നാട്ടിലും എത്തി ❤
Thanks bro orupadu ishtam
Good presentation
Bro pls do all smart city road works in tvm, welcome to tvm my bro
Welcome to tvm..
Welcome to trivadrum❤
Adipoli
Nerathe ee place kandal oru road undakkan pattum enn thonnatha place airnu...
Thanks bro 🎉🎉🎉🎉
നല്ല ഒരു വീഡിയോ❤ ബ്രോ ഇങ്ങോട്ട് പോരുന്നുണ്ടോ 😍(സ്വന്തം നാടാണെന്ന് കൂട്ടി കോളിൻ🥀)ഇതിന് അടുത്താണ് എൻറെ കൂട് 🌺(വാമനപുരം ഇവിടെ അടുത്ത് തന്നെ ഒരു 20 കിലോമീറ്റർ അടുത്താണ് ആറ് തുടങ്ങുന്ന സ്ഥലം) കുട്ടിക്കാലത്ത് എനിക്ക് ധാരാളം അടി വാങ്ങി തന്നിട്ടുള്ളതാണെങ്കിലും ഞാനീ വാമനപുരം ആറിനെ അന്നും ഇന്നും സ്നേഹിക്കുന്നു 🌺2025 August ആണ് completion date🥀 എന്ന് സ്വന്തം ഇക്ക 🥀😍🎈
Bro thank you ❤
Super
Bro.chaya kudichitte pokavu..love from attingal❤
Attingal Chirayinkeezhu❤❤
പൊളി വീഡിയോ ബ്രോ ❤️❤️❤️❤️
Bro please do video outside Kerala after TVM
🤝❤️… ok step by steps
❤ FROM TVM
11:40 our place.Attingal Ramachamvila
നമ്മളെ ആറ്റിങ്ങൽ🥰
❤
thanks bro
Hai bro 🎉🎉🎉🎉🎉
Hi
Nice ❤
🎉🎉🎉🎉🎉
The lesser the bypass more people will use it. Very few people use NH66 bypass in kollam even though there is no toll as it don't cover the kollam city
That's not right. Not every one needs to go through kollam city.
Bypasses are necessary.
Town il pokatavar bypass use akum
@@EmiG-tt5cm appol NH744 nannakande?? Aa പൊട്ടിപൊളിഞ്ഞ road മതിയോ
@@drathul123 of course.
Njan bypass roads are required for long distance commuters to travel to and fro with out much effort and save time.
❤❤
Moorad bridge video
👌
👍
അവതരണം പൊളി 🤭🤭🤭😂😂👍🏻👍🏻👍🏻
ആറ്റിങ്ങൽ
West coast water high way yude pani enthayi?
🥲
@@hakzvibe1916 ehh😅 onnum ayille 2025 il theerum enn kettu
അടിപൊളി റിയാസ് മരുമോനും.. അമ്മച്ചനും 👍👍👍👍
Paranari Vijayan 💖
എന്തോ cheythunna ഇത് സെൻട്രൽ govt project ആണ്
@@sumeshSP-dz9sh അത് നമ്മൾക്ക് അറിയാം... പക്ഷേ കമ്മികൾ 🤣🤣🤣🤣അതാണ് ഞാൻ പറഞ്ഞത് 😂
ഇവിടുന്നു 10 km ഉള്ളു എന്റെ വീട് പക്ഷെ ഞാൻ അറിഞ്ഞില്ല ആറ്റിങ്ങൽ ബൈ പാസ്സ് വന്നെന്നു 😮
Ennalum 8 kedra madrimar keralathil ninnum Delhi poya kalam undayirunnu ithu kanumpol
Well Done Central Government.....Jai Modiji....Keep up the good work
ആലംകോട് മണനാക്ക് റോഡ്
13:27 👌 🌾🌾🌾🛣️🌾🌾🌾
@ 8:04 Shops and other building development coming next to a highways are considered as bad thing. 🛑
Next to highway there should be only things that is needed for people driving for long trip. 🛑
That is petrol pump, rest area with restaurants is OK, even hotels to stay over night is good, but not big malls.
This is to avoid local traffic using highway to reach those places. 🛑
Big shopping area, business, godowns, warehouse, industrial park, colleges should be at least 2 or 3 km away from the highway. Making those places away from highway help development of those area independently of highway. 🛑
As well as local traffic, that is people using highway to travel less than 20km is a bad thing. 🛑
The driving attitude of someone going less than 30 minutes trip and for long distance is different. 🛑
So avoiding short trip traffic in highway will reduce accidents in highway. 🛑🛑🛑🛑🛑
💯❤️
unfortunately in kerala there is no space in city areas bro ...see kochi...business establishments and shopping malls are located near highways
@@damosaviationandtravelvide2854
comparing Europe vs USA. In Europe the exit from highway is like 10 to 20 km in gap.. In USA they may do every mile, so some highway which goes through/near big city is a trouble.
In Kerala they do similar put exit away from busy places and 20 km away, this will remove local traffic coming into Highway. This also allow old towns to preserve it their look and feel, a nostalgia.
❤❤❤
👍👍👍🔥🔥🔥
🙏 ഞങ്ങളുടെ സ്വന്തം ആറ്റിങ്ങൽ 🙏 എൽ ഡി എഫ് സർക്കാർ ഹൃദയപക്ഷം 🥰
ഇത് കേന്ദ്ര സർക്കാർന്റെ പദ്ധതി ആണെടോ മനുഷ്യാ 😂
അത് വാമനപുരം നദിയാണ് സ്ഥലം വാമനപുരം അല്ല. കൊല്ലമ്പുഴ എന്നാണ് പാലം പണിയുന്ന സ്ഥലത്തിന്റെ പേര്. കീഴാറ്റിങ്ങൽ എന്നും പറയും. ആറ്റിങ്ങൽ കൊട്ടാരം ആ പാലത്തിന്റെ അടുത്താണ്.
പാലം പണിയുന്നത് കൊല്ലമ്പുഴ അല്ല. കീഴറ്റിങ്ങൽ എന്നാണ് പാലം പണിയുന്ന സ്ഥലം
9:31 പാർക്കിംഗ് ഇല്ലാത്ത കച്ചവടം ആണോ എങ്കിൽ അത് അവിടെ തന്നേ ഇരിക്കുന്നതാണ് നല്ലത്.... അപ്പോ മനസ്സിലാകുമല്ലോ ആരാണ് നഗരത്തിൽ ട്രാഫിക് ഉണ്ടാക്കുന്നത് എന്ന്.
റിയാസ് മച്ചാനെ ഇങ്ങള് ഞമ്മളെ മുത്തല്ലേ,,
എന്തിന് 😅😅😅😅
കണ്ണൂർ ബൈപാസ് വളപട്ടണം കാണിക്കാൻ ഇങ്ങോട്ട് വരൂ
😎
maya..cheriya maya
🎉
ആറ്റിങ്ങൽൽ ടെക്നോ പാർക്കിന്റെ ഫേസ് 5 വരാൻ ചാൻസുണ്ട് ഈ ഏരിയയിൽ വന്നാൽ ആറ്റിങ്ങൽ ടൌൺ നല്ല സിറ്റി ആയി മാറും
👍👍
👍💐❤️
എന്റെ അച്ചഛന്റെ നാട് ആറ്റിങ്ങൾ
ALL THE BEST TO NITHIN GHADKARI , WHO HAVE VISION TO DEVELOP INDIA VERY FAST & ALL MY CURSE TO THOSE WHO STAGNATED INDIAS DEVELOPEMENT FOR THE LAST 70 YEARS .JAI BJP, JAI BHARATH
Can you imagine the state of India after independence? The Congress government and other governments till now had played big roles for the development India had achieved till date. Don't talk as if India achieved everything in the last 10 years.
9:37 പാലം= കൊല്ലംമ്പുഴ , നദി = വാമനപുരം നദി .
NH 66 should have covered more city areas instead of Bypass. Most people won't go through it because it is in the middle of nowhere and the important places are not covered
Highway is not for the city riders.
Important place ilot entinan ellavarym pokunnat atu para
കാസർക്കോട് മുതൽ തിരുവനന്തപുരം വരെ എത്ര ടോൾ ബൂത്ത് ഉണ്ട്... അവിടെ എത്ര ഒക്കെ പൈസ കൊടുക്കണം എന്നൊക്കെ ഒരു വീഡിയോ ചെയ്യണം എന്നാണ് എൻ്റെ ഒരു അഭിപ്രായം..... കുറ്റം പറയാൻ അല്ല.... ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് അതൊരു ഉപകാരം ആകുമല്ലോ.... നിർമാണം പൂർണമായി കഴിഞ്ഞില്ലെങ്കിലും ചിലയിടങ്ങളിൽ ടോൾ പിരിക്കുന്നു എന്നൊരു വാർത്ത കേട്ട്.....
Attingal
Bro തിരുവനന്തപുരം ലുലു മാൾ മുതൽ ഒരു 10-30 കിലോമീറ്റർ എന്നോ പണി തീർന്ന് ട്ടോൾ പിരിവ് തുടങ്ങിയതാ, ഒരുപാട് ദൂരം ഉണ്ട്, തുടക്കവും അവസാനവും ഓർക്കുന്നില്ല, അത് ഈ NH 66 ഭാഗമായിട്ട് ഉള്ള വർക്ക് അല്ലെ...???
അതേ കാരോട്-കഴക്കൂട്ടം . പക്ഷേ അത് 45 metre 4 Lane ആണ് . പക്ഷേ Service Road ന് ഇതിലും വീതിയുമുണ്ട്
Yes.. 4 line + service road
മാത്രം അല്ല മെയിൻ റോഡിൽ തന്നെ വണ്ടി park ചെയ്യാൻ പറ്റുന്ന കേരളത്തിലെ ഒരേ ഒരു റീച്ചും അതാണു 😅 . ലുലു മാളും, വശത്തുള്ള കച്ചവടക്കാരും രക്ഷപെട്ടു.
Hai
After 46 years
Taring layers:
Base course
Binding course
Surface or wearing course
❤️
Malappuram jillayileek vero nalla work nadkkunnund
Hi bro 😊😊
Hi ❤
Thanks to Modiji & Nitin Gadkari. Thanks to Pinarai Vijan for not obstructing the progess.
Kattappana to kottayam 8 lane road possible aano😊
😀
Attingal ഉള്ളവർ ആരൊക്ക
Modiji govt🧡🧡🇮🇳