നിങ്ങൾ പോളിയാണ് ബ്രോ...!! ഗംഭീര വീഡിയോ..!! ഇത്രയും ഡീറ്റയിലായി എൻജീനിയര്മാർക്ക് പോലും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത്രയും വിശദീകരിക്കാൻ, അതിന്റെ ഡാറ്റ കളക്ട് ചെയ്യാൻ ഒക്കെ താങ്കൾ എടുക്കുന്ന എഫോർട്ട് വളരെ വലുതാണെന്നറിയാം. അഭിനന്ദനങ്ങൾ..!!
ഞാൻ കണ്ടതിലേക്കും വച്ചു ഏറ്റവും നല്ല എപ്പിസോഡ്. സൂപ്പർ അവതരണം. അതും സൂപ്പർ ക്ലാരിറ്റിയിൽ.പുരോഗതി എങ്ങനെ വേണമെന്നും അതിൽ ജനങ്ങൾ എങ്ങനെ സഹകരിക്കണമെന്നും അതും എനിക്കിഷ്പെട്ട മലപ്പുറം ശൈലിയിൽ.❤❤❤❤. Hak എന്നാണോ പേര്.
bro ഒരു mistake മഴ വന്നാൽ ഇവിടെ വെളളം കെട്ടി നൽകാറില്ല കുട്ടനാട് മാത്രം ആണ് main problem ഉള്ളത് അത് sea level താഴെ ullakondulla പ്രശ്നം annu 2018 പ്രേളയം വന്നപ്പോൾ പോലും ചേർത്തല താലൂക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു
മഴക്കാലത്ത് പുള്ളമുക്കിലൊക്കെ വെള്ളം കെട്ടാറുണ്ട് ബ്രോ.റോഡിന്റെ പകുതി ഭാഗത്തോളം കാൽ മുട്ട് പൊക്കത്തിലാ വെള്ളം കേറി കെട്ടി നിക്കുന്നെ. ചന്തിരൂർ അരൂർ ഭാഗത്ത് അങ്ങനെ കണ്ടിട്ടില്ല.👍 പുള്ളമുക്ക് (Eramalloor ashok Leyland service center ന് മുന്നിലെ സ്ഥലം )
ആണുങ്ങൾ കേന്ദ്രത്തിൽ ഭരണത്തിൽ വന്നാൽ ഇങ്ങനെ വികസനം വരും. കേരളത്തിൽ നിന്ന് ഒരു MP പോലും ഇല്ലാഞ്ഞിട്ടും ബിജെപി സർക്കാർ വികസനം നടത്തുന്നു. കേരളത്തിൽ നിന്നുള്ള 6 കേന്ദ്രമന്ത്രിമാർ ഇരുന്ന UPA ഗവണ്മെന്റ് അട്ടം നോക്കി കിടന്നു..!
12:00 what an explanation about poverty elimination .. well done bro .. u have improved a lot in ur intellectual growth… I really like ur commentary and speed of voice over .. keep it up bro ❤
Every capital investment is a way to eliminate poverty. We Malayali should start learning it. From cement to steel to many building materials production gives employment to people. Labour work lit many kitchens throughout India. Once this is completed Alappey will get tourism opportunities and endless. Needless to say during recession every government invest on infrastructure to reduce the impact
ആലപ്പുഴയുടെ Northern part, അരൂർ മുതൽ ചേർത്തല വരെ റോഡുകൾ ഒക്കെ നല്ലതാണ്. പക്ഷെ ആലപ്പുഴ town മുതൽ തെക്കോട്ടുള്ള പ്രദേശത്തിന് വലിയ ഡെവലപ്പ്മെന്റ്സ് ഒന്നും ഇപ്പോഴും ഇല്ല.
നഗരസഞ്ചയം എന്നത് ജില്ലാ അതിര്‍ത്തികളില്‍ ഒതുങ്ങില്ല. അത് ആദ്യം മനസ്സിലാക്കുക. ബാംഗ്ലൂരും ചെന്നൈയും ഇന്ത്യയിലെ മറ്റുനഗരങ്ങളും എല്ലാം ഒറ്റ ജില്ലയില്‍ ഒതുങ്ങി നില്‍ക്കുകയാണെന്നാണോ വിചാരം..? 😂 @@AKJH5AM
It is not a elevated highway. It is a flyover. The longest elevated highway in India is the Yamuna Expressway connecting Delhi-Noida-Greater Noida with Agra. At present the Visweswaraiah flyover is our country's longest flyover and was inaugurated in the year 2009. The flyover connects Mehdipatnam to Aramghar junction on NH-7 leading to Rajiv Gandhi International Airport at Shamshabad and is 11.6 Km long. On completion, the Aroor-Thuravoor Elevated Expressway, 12.75-kilometre-long (7.92 mi), six-lane, will be the longest flyover in India.
353 piers ഒള്ളു എന്നത് official information aano? Total 356 Pier ഉണ്ട് Pier no. 353 thuravur jn എത്തുന്നതിനു മുന്നേ ആണ് Elevated highway aa junction കഴിഞ്ഞേ ലാൻഡ് ചെയ്യാൻ സാധ്യത ഉള്ളൂ So 353 doesn't make sense
ഹലോ ഇക്കാ ഞാൻ കൊല്ലമാണ് ചില ആൾക്കാർ കൊല്ലത്തെക്കുറിച്ചും അവിടെയുള്ള ആൾക്കാരെ കുറിച്ചും അവർ നെഗറ്റീവ് ആണ് എന്നൊക്കെ ഇവിടെ ഉള്ള ചില കഴിവ് ഏറിയവർ 😁 പറയുന്നത് നിങ്ങൾ വേണം അത് തിരുത്തി കുറിക്കാൻ.ആളുകളോട് ഇൻട്രാക്ട് ചെയ്ത് നിങ്ങളുടെ അഭിപ്രായം പറയണം. - എന്ന് ഒരു കൊല്ലം കാരൻ 🥲❤️
@@mathewvarghese9077ഞങ്ങളൊന്നും നന്മ മരമൊന്നുമല്ല. എന്നാലും കൊല്ലം ജില്ലക്കാരെ പോലെ നിസ്സാര കാര്യങ്ങൾക്ക് വഴക്കിടുകയോ എച്ചിത്തരം കാണിക്കുകയോ ചെയ്യില്ല. Lays വിപ്ലവം, കപ്പലണ്ടി വിപ്ലവം ഇതൊക്കെ നിങ്ങളുടെ സംഭവനായല്ലേ 🤣
*ആലപ്പുഴ* *ജില്ലയിലെ* *പണികൾക്ക്* *മറ്റൊരു* *പ്രത്യേകത* ഉണ്ട് താങ്കൾ പറഞ്ഞില്ല . കടൽ നിരപ്പിൽ നിന്ന് 2 metre മാത്രം ഉയരത്തിൽ NH 66 പോകുന്ന ഏക ജില്ല ആലപ്പുഴയാണ് ( purakkad stretch )
Thanks, been watching your videos for an year now. Nice work, here's a little appreciation for your hard work - drone videos are amazing :)
😲 appreciate that. ✌️
Wow 🎉🎉🎉🎉
❤
Good job bro.. 😍
👏🏻🎉
നിങ്ങൾ പോളിയാണ് ബ്രോ...!! ഗംഭീര വീഡിയോ..!! ഇത്രയും ഡീറ്റയിലായി എൻജീനിയര്മാർക്ക് പോലും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത്രയും വിശദീകരിക്കാൻ, അതിന്റെ ഡാറ്റ കളക്ട് ചെയ്യാൻ ഒക്കെ താങ്കൾ എടുക്കുന്ന എഫോർട്ട് വളരെ വലുതാണെന്നറിയാം. അഭിനന്ദനങ്ങൾ..!!
Correct
❤️
Thanks!
Tnx
എന്റെ ആലപ്പുഴ 😘🧡🇮🇳
കനൽ തരിയും ലോറിയിൽ മയക്കുമരുന്നും കുളിമുറി വീഡിയോയുമുള്ള ആള പൂ........
Nithin gadkari നന്ദി...........
ഫ്ലെക്സ് വെക്കാൻ വെയിറ്റ് ചെയ്യുന്ന മരുമോനും സ്പെഷ്യൽ 🤣
Yes
Narendra Modi 😍 Nitin Gadkari 😍 Central Govt 😍
And the common people who will pay tolls
ഞാൻ കണ്ടതിലേക്കും വച്ചു ഏറ്റവും നല്ല എപ്പിസോഡ്. സൂപ്പർ അവതരണം. അതും സൂപ്പർ ക്ലാരിറ്റിയിൽ.പുരോഗതി എങ്ങനെ വേണമെന്നും അതിൽ ജനങ്ങൾ എങ്ങനെ സഹകരിക്കണമെന്നും അതും എനിക്കിഷ്പെട്ട മലപ്പുറം ശൈലിയിൽ.❤❤❤❤. Hak എന്നാണോ പേര്.
Thank you ❤
Hakeem ennan name
വളരെ നല്ല അവതരണം,ഇത് കേട്ടാൽ അവിടെ പോയി നോക്കേണ്ട ആവശ്യമില്ല,എല്ലാം കണ്ടതിനു തുല്യം,കൂടാതെ ജനങ്ങളുടെ ഉന്നമനം എങ്ങനെയുണ്ടാകുമെന്നുള്ള വിവരണം,അടിപൊളി
@@hakzvibe1916
1:00 അർത്തുങ്കൽ പള്ളി
സുഹൃത്തേ ഇത്രയും നല്ലരീതിയിൽ സംപ്രേഷണം ചെയ്തു വിവരിച്ചു തന്നതിനായി നന്ദി പറയുന്നു
Thanks
Thank you
Central Government 👌🇮🇳
NHAI 👌🇮🇳
Modi 👌🇮🇳
Gadkari 👌🇮🇳
bro ഒരു mistake മഴ വന്നാൽ ഇവിടെ വെളളം കെട്ടി നൽകാറില്ല കുട്ടനാട് മാത്രം ആണ് main problem ഉള്ളത് അത് sea level താഴെ ullakondulla പ്രശ്നം annu 2018 പ്രേളയം വന്നപ്പോൾ പോലും ചേർത്തല താലൂക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു
മഴക്കാലത്ത് പുള്ളമുക്കിലൊക്കെ വെള്ളം കെട്ടാറുണ്ട് ബ്രോ.റോഡിന്റെ പകുതി ഭാഗത്തോളം കാൽ മുട്ട് പൊക്കത്തിലാ വെള്ളം കേറി കെട്ടി നിക്കുന്നെ. ചന്തിരൂർ അരൂർ ഭാഗത്ത് അങ്ങനെ കണ്ടിട്ടില്ല.👍
പുള്ളമുക്ക് (Eramalloor ashok Leyland service center ന് മുന്നിലെ സ്ഥലം )
Superb and splendid video. Appreciate your work ❤❤❤❤🎉🎉🎉🎉
ആണുങ്ങൾ കേന്ദ്രത്തിൽ ഭരണത്തിൽ വന്നാൽ ഇങ്ങനെ വികസനം വരും.
കേരളത്തിൽ നിന്ന് ഒരു MP പോലും ഇല്ലാഞ്ഞിട്ടും ബിജെപി സർക്കാർ വികസനം നടത്തുന്നു.
കേരളത്തിൽ നിന്നുള്ള 6 കേന്ദ്രമന്ത്രിമാർ ഇരുന്ന UPA ഗവണ്മെന്റ് അട്ടം നോക്കി കിടന്നു..!
Nh 66 ettavum kooduthal dooram 96.95km kadannu pokunna jilla yilek swagatham.
Alappuzha 96.95km(12.75 r1+37.9r2+37.5r3+8.8 r4)
കൊല്ലത്തേക്ക് വരാൻ കാത്തിരിക്കുന്ന... Chettoooo💖💖💖
12:00 what an explanation about poverty elimination .. well done bro .. u have improved a lot in ur intellectual growth… I really like ur commentary and speed of voice over .. keep it up bro ❤
❤
Every capital investment is a way to eliminate poverty. We Malayali should start learning it. From cement to steel to many building materials production gives employment to people. Labour work lit many kitchens throughout India. Once this is completed Alappey will get tourism opportunities and endless. Needless to say during recession every government invest on infrastructure to reduce the impact
Nalla rasaund സംസാരം കേൾക്കാൻ...welcome to our district..m
Katta waiting aayirunnu😍❤..
❤
അവിടെ 4 വരി പാത 25വർഷം മുൻപേ ഉള്ളത് ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നീളം 4 വരി പാത ഉള്ളത് ചേർത്തല മുതൽ വൈറ്റില വരെ ആരുന്നു.
ആലപ്പുയ അല്ല കോയാ ഇത് ആലപ്പുഴ ആണ് 😅 Anyway beautiful video and description!
Ok seta… Alappuya enn kelkumbo Thrissur enn feel cheyyunnillallo.. 😅 I mean manassilakunnille..
thanks for your valuable feedback.. keep in touch ❤
മോദി ❤❤
എന്റെ ആലപ്പുഴ ❤️
Yes longest elevated highway, may be one more reach added later ( aroor -edapally)
Bro. Edappally muthalulla video cheythillallo
Waiting for your next update.
Welcome to Kollam
🤝
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍👍
Very good explanation 🙏🙏🙏
superb video and update
നല്ല അവതരണം
നന്നായിട്ടുണ്ട് 👍
❤️
Longest elevated highway Dwaraka express 8line way in NCR Delhi region ❤❤
Elevated part of Dwaraka expressway is only 9 kilometer
Thanks for your detailed video
Super super super super super super super vedio
നല്ല അവതരണം താങ്കസ്😍
വളരെ നല്ല വിവരണം
The Royal entry to the City of the Cochin 🤩
So Proud 👏👏👏👏👏👏👏👏👏
Great Job Friend
അഹ ഇത് വന്നാൽ നാട്ടുകാർക്ക് വെയിലും മഴയും കൊള്ളാതെ സുഗായിട്ട് അടിക്കൂടെ പോവാൻ പറ്റum ❤😄
😅❤
😂😂 .
😂😅
Please do a video on edappally aroor elevated flyover
Super അവതാരം നല്ല സംസ്കാരം❤❤❤
11:44 Great observation!!
11:45 Youre very educated & a nationalist too 🙌🏻 Well said
ആലപ്പുഴയുടെ Northern part, അരൂർ മുതൽ ചേർത്തല വരെ റോഡുകൾ ഒക്കെ നല്ലതാണ്. പക്ഷെ ആലപ്പുഴ town മുതൽ തെക്കോട്ടുള്ള പ്രദേശത്തിന് വലിയ ഡെവലപ്പ്മെന്റ്സ് ഒന്നും ഇപ്പോഴും ഇല്ല.
എറണാകുളത്ത് ചേർന്ന് കിടക്കുന്നതുകൊണ്ടാണ് ചേർത്തല വരെ ഒരു development feel ചെയ്യുന്നത്
Ipol development undakunud.
Thanks to central government ❤❤❤
Welcome to Kayamkulam...🤩
ഈ പാത തുറവൂർ മുതൽ അരൂർ വരെ എന്നുള്ളത് ഇടപ്പള്ളി വരെ നീട്ടിയിട്ടുണ്ട്.
ഇടയ്ക്ക് aroor പാലം ഉണ്ട്, ഇടപ്പള്ളി എത്തും മുന്നേ മിനിമം 2 പാലം ഉണ്ട്, അപ്പോൾ ഇടയ്ക്ക് മുറിഞ്ഞു പോവില്ലേ
Anganalla. Kumbalam muthal edappally vare vere elevated highway undakkum. Ath Ernakulam district projectanu.
ഈ റീച് ചെയ്യാൻ ഞാൻ ഒര് 8മാസംമുന്നേ പറഞ്ഞിരുന്നു, ഞാൻ ഈ ചാനൽ ഇനി കാണില്ല എന്നും 🎉🎉🎉
😮 ith kand kayinj eni unsubscribe cheyyallatta 😅
Good videography bro 👍 kollam videoik vendi waiting..
AC road koode vedio cheyenam
പരവൂർ അല്ല ഭായ് പറവൂർ ആണ്.
പരവൂർ കൊല്ലത്താണ്
Chandiroor പാലത്തിനു സമീപവും, eramaloorum exit and entry ഉണ്ടെന്നാണ് കേട്ടത്
ഹക്കിം NH 66 ൻ്റെ പണികൾ നേരിട്ട് കാണുന്നതിനേക്കാൾ നന്നായി വീഡിയോയിലൂടെ കാണാൻ കഴിയുന്നു നന്ദി
❤
Hope the road surface level is smooth unlike some of our existing ones
Bro trivandrum smart roadinte video cheyumo
Coimbatore avinashi road upcoming elevated highway total length 15km🔥
Single piller 6 lane aanu aroor-thuravoor
nice information , thanks friends
Harippad flyover anno same like this and start and end point
Good presentation
mode great
മൊയന്ത് മരുമോന്റെ ഫ്ലക്സ് തീർച്ചയായും വെക്കണം.. 👍👍
Nice Job and good presentation
❤️❤️❤️👍
എൻ്റെ നാട് - ഇപ്പോൾ മലപ്പുറം എടരിക്കോട്
Modi..Gadgari ...Vikasanam❤
Same needed from edappally to kayamparambi
ആലപ്പുഴ ജില്ലയിൽ ആണെങ്കിലും കൊച്ചി നഗരത്തിൻ്റെ ഭാഗം ആണ്.❤
😂 Athu Egne Marodum kazinju. District border ayittu 2.5 km Vembanad kayilum kazinju. Pinne Egne 😁
അരൂർ മുതൽ ആലപ്പുഴ ജില്ലയാണ്. കൊച്ചിയുടെ ഭാഗമല്ല.
നഗരസഞ്ചയം എന്നത് ജില്ലാ അതിര്‍ത്തികളില്‍ ഒതുങ്ങില്ല. അത് ആദ്യം മനസ്സിലാക്കുക. ബാംഗ്ലൂരും ചെന്നൈയും ഇന്ത്യയിലെ മറ്റുനഗരങ്ങളും എല്ലാം ഒറ്റ ജില്ലയില്‍ ഒതുങ്ങി നില്‍ക്കുകയാണെന്നാണോ വിചാരം..? 😂 @@AKJH5AM
@@sreenivasanmadayil1488 നഗരത്തിന് ജില്ല അതിർത്തി എന്നൊന്നും ഇല്ല..
വിശാല കൊച്ചിയുടെ ഭാഗം ആണ് അരൂർ..
@@jithinjose2837 GCDA yude part alla Aroor
It is not a elevated highway. It is a flyover. The longest elevated highway in India is the Yamuna Expressway connecting Delhi-Noida-Greater Noida with Agra. At present the Visweswaraiah flyover is our country's longest flyover and was inaugurated in the year 2009. The flyover connects Mehdipatnam to Aramghar junction on NH-7 leading to Rajiv Gandhi International Airport at Shamshabad and is 11.6 Km long.
On completion, the Aroor-Thuravoor Elevated Expressway, 12.75-kilometre-long (7.92 mi), six-lane, will be the longest flyover in India.
അമ്പലപ്പുഴ cover ചെയ്യുമ്പോ അമ്പലപ്പുഴ പാൽപായസവും തിരുവനന്തപുരത്ത് എത്തുമ്പോ Sweet bollyum കഴിക്കാൻ മറക്കരുത്.
Great job bro 🙏
❤
353 piers ഒള്ളു എന്നത് official information aano?
Total 356 Pier ഉണ്ട്
Pier no. 353 thuravur jn എത്തുന്നതിനു മുന്നേ ആണ്
Elevated highway aa junction കഴിഞ്ഞേ ലാൻഡ് ചെയ്യാൻ സാധ്യത ഉള്ളൂ
So 353 doesn't make sense
Good good good good good good vedio
ഹലോ ഇക്കാ ഞാൻ കൊല്ലമാണ് ചില ആൾക്കാർ കൊല്ലത്തെക്കുറിച്ചും അവിടെയുള്ള ആൾക്കാരെ കുറിച്ചും അവർ നെഗറ്റീവ് ആണ് എന്നൊക്കെ ഇവിടെ ഉള്ള ചില കഴിവ് ഏറിയവർ 😁 പറയുന്നത് നിങ്ങൾ വേണം അത് തിരുത്തി കുറിക്കാൻ.ആളുകളോട് ഇൻട്രാക്ട് ചെയ്ത് നിങ്ങളുടെ അഭിപ്രായം പറയണം. - എന്ന് ഒരു കൊല്ലം കാരൻ 🥲❤️
ഇന്നലെയും കൂടി ഓംലെറ്റിന് അടി ഉണ്ടാക്കിയവരാണ് നിങ്ങൾ. എന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ വിപ്ലവം ഉണ്ടാക്കുന്നവരെ 🤣🤣🤣
😅 ok ok
@@defender3542 എവിടാ സ്ഥലം 🙄mir. നന്മ മരമേ 🙃
@@mathewvarghese9077ഞങ്ങളൊന്നും നന്മ മരമൊന്നുമല്ല. എന്നാലും കൊല്ലം ജില്ലക്കാരെ പോലെ നിസ്സാര കാര്യങ്ങൾക്ക് വഴക്കിടുകയോ എച്ചിത്തരം കാണിക്കുകയോ ചെയ്യില്ല. Lays വിപ്ലവം, കപ്പലണ്ടി വിപ്ലവം ഇതൊക്കെ നിങ്ങളുടെ സംഭവനായല്ലേ 🤣
@@defender3542 മ്മ് നേരത്തെ തോന്നി സ്ഥലം പേര് ഇല്ലാത്താവാനാണെന്ന് വെറുതെ ചോദിച്ചു ബുദ്ധിമുട്ടിച്ചു ക്ഷമിക്കണം "നമ്മ" അല്ലാത്ത സഹോദര 🫶
SUPER
Longest is dwaraka expressway in delhi gurugram
This is kochi🔥. Kochi ആലപ്പുഴ ജില്ലയിലേക്കും north tsr region ലേക്കും വളരുയാണ്
Onnu podo. Ith aroor to thuravoor. Ith Alappuzha jillayil. Ipol trivandrum to kasargod full vikasanam ahnu. Apol ningl parayumo kochi keralam muzhuvan vyapichenu.
മോഡി സർക്കാർ ❤
Nice video 🎉
Next alappuzha reach video kanumo??
Ha
Welcome bro to alappuzha ♥️🤍
❤
Nice video super
Ippo almost elladathum piller adich kazhinju❤ chiladath Gurder vech thudaghi
എല്ലാം കൊള്ളാം. ആലപുയ, കൊയിക്കോട്, ഏയ് { ഏഴ്}........... ഴ മാത്രമേ പ്രശ്നമുള്ളൂ
Ok sir.. Enthelum okke negative parayan vende 😎 illel kannn thattum
True... that's one issue..but he works hard to deliver best
✌🙌👍🤘
Ethilum valuth gujrat to Mumbai roadil 4line highway panithind, not 6line . Ab vajbai kalathu panithathu aanu. Sancharathil kandatha. Latest gujrat Maharashtra episodel und
Good
Edapally to Aroor skip cheytho?
Work onnum nadannittilla bro
ഇടപ്പള്ളി അരൂർ 8 വരി എലിവേറ്റഡ് ഹൈവെ കേന്ദ്രസർക്കാരിൻ്റെ പരിഗണനയിൽ ആണ്.
12:14 well said
Super
Alapuzha Alapuya edanu shari?😊
entry exit illa end to end ann
Modi 🥰
😂😂😂😂
@@KLindia9093ഇന്ന് പൊതിച്ചോറ് കിട്ടിയോ
andy
Kundan ano @@is1this2a3thing4
@@is1this2a3thing4പിന്നെ ആരുടെ പ്രൊജക്റ്റ് ആണ് കമ്മി 😂
Super.
*ആലപ്പുഴ* *ജില്ലയിലെ* *പണികൾക്ക്* *മറ്റൊരു* *പ്രത്യേകത* ഉണ്ട് താങ്കൾ പറഞ്ഞില്ല . കടൽ നിരപ്പിൽ നിന്ന് 2 metre മാത്രം ഉയരത്തിൽ NH 66 പോകുന്ന ഏക ജില്ല ആലപ്പുഴയാണ് ( purakkad stretch )
👍
🙏🙏👍👍👍
i think mumbai trans harbour link mumbai western free way , dwaraka expressway has more disstance than this
That’s not elevated Highway. It’s sea Bridge
dwaraka expressway?
@@AKJH5AM
ഹകീമേ, A C റോഡിന്റെ വീഡിയോ അതു ഒരു ഒന്നൊന്നര വീഡിയോ ആയിരുന്നു. Perunna വേറെയുള്ള വീഡിയോ കാട്ടണം.
Narendra Damodar Das Modi 🔥❤
ഇത് ഞങ്ങട മര്വോന്റെ മാത്രം കഴിവാണ് 😂
ഇതിൻ്റെയെല്ലാം ക്രെഡിറ്റ് മരുമകൻ മന്ത്രിയല്ലേ അടിച്ചു മാറ്റുന്നത്?😂😂😂😂
vegatha valare kurava ,alappuzha bypass 35 varsham kondu athi vegathilanu finish cheythe , athu vechu nokkumbol vegatha kuravamnu bro