ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ അമ്മ വന്നിരിക്കും|KREUPASANAM POWERFUL PRAYER

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ അമ്മ വന്നിരിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 147

  • @Rockyrani123
    @Rockyrani123 26 วันที่ผ่านมา +9

    മാതാവേ എല്ലാ കൃപകളും നൽകണേ

  • @SINUGAMING190
    @SINUGAMING190 26 วันที่ผ่านมา +8

    അമ്മേ എന്റെ പ്രമാണം ബാങ്കിൽ നിന്ന് എടുക്കാൻ സഹായിക്കണേ w

  • @sheelakchellappan6526
    @sheelakchellappan6526 26 วันที่ผ่านมา +6

    എന്റെ അമ്മേ അമ്മയുടെ അനുഗ്രഹം എന്നുമുണ്ടക്കണേ അസുഖങ്ങൾ കുറച്ചു തരണേ അമ്മേ എന്റെ ഭാവനത്തിലും വന്നു എന്നെയും അനുഗ്രഹിക്കണേ അമ്മ മാതാവേ

  • @ushakvushakv2334
    @ushakvushakv2334 26 วันที่ผ่านมา +8

    എൻറ അമ്മേ മാതാവേ എൻറ വിടിന്റെ ലോൺ അടക്കാൻ അമ്മ മാതാവ് ഒരു വഴി തരണ്ടേ മാതാവേ എൻറ സങ്കടങ്ങൾ കേൾക്കണേ അമ്മേ

  • @indiranair5037
    @indiranair5037 26 วันที่ผ่านมา +10

    എൻ്റെ കർത്താവേ ഇന്ന് കോഴിക്കോട് metrio ഹോസ്പിറ്റലിൽ എൻ്റെ മോൻ സന്ദീപിൻ്റെ ഓപ്പറേഷൻ നടക്കുന്നു അമ്മേ മാതാവേ എൻ്റെ മോൻ്റെ കൂടെ തന്നെ undakane ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് എനിക്കറിയാം എൻ്റെ അമ്മ എൻ്റെ മോനെ കൈ വിടുകയില്ലാണ് ആമേൻ

  • @beenabose5246
    @beenabose5246 26 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കണം എന്നുള്ള ചിന്ത നൽകി അനുഗ്രഹിക്കണമേ അമ്മേ എന്റെ മകന്റെ മദ്യപാനം പുകവലി എല്ലാ ശീലങ്ങളും നൽകി അനുഗ്രഹിക്കണമേ

  • @Sarakutty-Carolsong
    @Sarakutty-Carolsong 26 วันที่ผ่านมา +13

    കർത്താവേ വീണ്ടും ഒരു സുപ്രഭാതം നൽകി നന്ദി പറയുന്നു 🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 26 วันที่ผ่านมา +13

    എന്റെ കർത്താവായ യേശുവേ എനിക്ക് വചനം പഠിക്കുവാനുള്ള കൃപാവരം നൽകണമേ ഒരു ദിവസമെങ്കിലും ഒരാളോടാണ് ഒരു വചനം പറയാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ ഈശോയെ കോവിഡ് വാക്സിൻ എടുത്തതിൽ പിന്നെ എന്റെ ഒച്ച പോലും പുറത്തേക്ക് വരുന്നില്ല നാഥാ എനിക്ക് നല്ലപോലെ പാടാൻ ഒക്കെ അറിയാമായിരുന്നു പക്ഷേ പാട്ടുപാടുമ്പോൾ ഒക്കെ കഫം വല്ലാണ്ട് കെട്ടുന്നു കഫക്കെട്ട് ഒക്കെ മാറ്റി തന്ന ഈശോയെ പ്രഘോഷിക്കാനുള്ള കൃപ എനിക്ക് നൽകണമേ 🙏🙏🙏🙏

  • @remanath661
    @remanath661 26 วันที่ผ่านมา +5

    Amme.kripasanamathave. എൻ്റെ ഭർത്താവിന് ജോലിയുടെ. തടസ്സം നേരിടുന്നു അത് വേഗം മാറ്റി കൊടുക്കേണം എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു. ആമേൻ ആമേൻ ആമേൻ

  • @JALAJAR-ml6ye
    @JALAJAR-ml6ye 26 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റെ ഭാരിച്ച കടം തീർക്കാൻ എനിക്ക് ഒരു വഴി കാണിച്ച് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകനും മരുമകൾക്കും എന്നെ അനുജത്തിക്കടുകൾ ദിവ്യശ്രീയ്ക്കും മകൻ ശ്രീ കുട്ടനും കുഞ്ഞമ്മയ്ക്ടെ മകൾ ആ തിരയ്ക്കും ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @user-xc6eo9mp9z
    @user-xc6eo9mp9z 26 วันที่ผ่านมา +10

    ഈശോയേ പാപിയായ എന്റെ മേൽ കരുണയായിരികണമെ

  • @sumavarghese205
    @sumavarghese205 26 วันที่ผ่านมา +1

    Mathave Ante Monte Kadabhadyathilninnu Rekshi kkename Amen Amen Amen 🙏🙏🙏🙏

  • @syamalalenin
    @syamalalenin 26 วันที่ผ่านมา +2

    എന്റെ കർത്താവായ യേശുവേ അമ്മയുടെ മാധ്യസ്ത്ത യിൽ എന്റെ പ്രശ്നം പരിഹാരം കാണാനേ 🙏🙏🙏🙏

  • @user-jl1dq4be7g
    @user-jl1dq4be7g 26 วันที่ผ่านมา +3

    മാതാവേ എല്ലാ കൃപകളും തരേണമേ 😢😢

  • @user-xs2qi9nt1v
    @user-xs2qi9nt1v 26 วันที่ผ่านมา +2

    🌹🦄🍒💞🙏🌹കർത്താവെ എന്നെ അങ്ങയുടെ വചനത്തിന്റ സാക്ഷി ആക്കി മറ്റണമേ നിത്യ രക്ഷ നല്കണമേ പരിശുദ്ധ അൽമാവിന്റ ശക്തിയാൽ നിറക്കണമേ ക്ഷമ ശീലം നല്കണമേ പ്രാർത്ഥന ചൈതന്യo നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം പുകഴ്ച്ച ആമ്മേൻ 🌹🙏🍒🦄💞🙏🌹

  • @user-qr2yg8wj1z
    @user-qr2yg8wj1z 26 วันที่ผ่านมา +2

    Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-th8gq8ux5k
    @user-th8gq8ux5k 26 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് അമ്മേ എന്റെ മനസിന്റെ വേദന മാറ്റിതരണേ അമ്മേ എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ അമ്മേ😭😭😭😭😭😭

  • @pamyluiz9152
    @pamyluiz9152 26 วันที่ผ่านมา +1

    Yesuve mathave ante makalayum kunjumakalayum kathukollanay Amen 🙏🏻

  • @monishamohan1181
    @monishamohan1181 26 วันที่ผ่านมา +1

    Amme sambatika sahayam nalkename oru kunjine nalkename roghasaughyam nalkename amen

  • @ammascreations8149
    @ammascreations8149 25 วันที่ผ่านมา

    അമ്മേ മാതാവ് പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ

  • @shoaibrahman165
    @shoaibrahman165 26 วันที่ผ่านมา +1

    Eshoye makkale anugrahikkane 🙏🙏🙏

  • @cherianc4959
    @cherianc4959 26 วันที่ผ่านมา +2

    അമ്മേ എന്റെ ഭവനത്തിൽ ഒന്നു വരണമേ ക്രിസ്റ്റോമോനെ ഒന്നു തൊടണമേ അവൻ wendesday എക്സാമിനുവേണ്ടി പഠിക്കണമേ ആമേൻ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 26 วันที่ผ่านมา +3

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുർണമായ മാറ്റി തരണം മാതാവെ

  • @sathyma3121
    @sathyma3121 26 วันที่ผ่านมา +1

    മാതാവേ മോളുടെ സഥലം വിറ്റ് തരണമേ

  • @omanakurian5613
    @omanakurian5613 26 วันที่ผ่านมา

    അമ്മേ മതവേഞങ്ങളെ anu ഗ്രഹിക്കേണമേ

  • @rosilinchacko5513
    @rosilinchacko5513 26 วันที่ผ่านมา +2

    ആവശ്യങ്ങൾ എല്ലാം അറിയുന്ന മാതാവേ അങ്ങയുടെ മകനോട് എന്റെ നിയോ ഗങ്ങൾ ക്ക് ഉത്തരം നൽകാൻ മാദ്ധസ്ഥ്യമപേക്ഷിക്കണമേ

  • @user-xs2qi9nt1v
    @user-xs2qi9nt1v 26 วันที่ผ่านมา +3

    🌹🙏💞🙏🌹എന്റെ ഈശോയെ സർവ്വധിപനെ മഹോന്നതനെ അതുന്നതാനെ നിന്നെ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപെടുത്തുന്നു നന്ദിപറയുന്നു ആമ്മേൻ ഈശോയെ നമ്മിക്കുന്നു 🌹🦄💞🙏💞🙏🌹

    • @rameshvg7273
      @rameshvg7273 26 วันที่ผ่านมา

      Amme daivakrupayil nilanilkuvanulla abishekam nalkaname

  • @user-zq8vs5eu9g
    @user-zq8vs5eu9g 26 วันที่ผ่านมา

    എന്റെ മാതാവേ പ്രയാസങ്ങളിൽ എന്നോടൊപ്പം ഉണ്ടാകണമേ

  • @bincyantony3291
    @bincyantony3291 26 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ mone നല്ലത് പോലെ പള്ളിയിൽ organ വായിക്കാനും അവനെ ഒരു ജോലി കിട്ടുവാനും പ്രാർത്ഥിക്കുന്നു. എന്റെ മോനെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ അമ്മേ മാതാവേ സാഹയിക്കണേ 🙏🏻🙏🏻

  • @ReshmiMolk.R
    @ReshmiMolk.R 26 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏എന്റെ രാഹുൽ സ്നേഹത്തോടെ എന്നെ ഒന്ന് വിളിക്കണേ അമ്മേ, എന്നെ സ്നേഹിച്ച എന്റെ രാഹുലിനെ എനിക്ക് തിരിച്ചു തരണേ അമ്മേ 😭🙏എന്റെ രാഹുലിനെ എന്നോട് ഉള്ള വഴക്കും പിണക്കവും ഒക്കെ മാറ്റി തരണേ അമ്മേ, എന്നെ ചതിച്ചു വേറെ വിവാഹം കഴിക്കാൻ എന്റെ രാഹുലിനെ അനുവദിക്കല്ലേ അമ്മേ 😭🙏തെറ്റുകളിൽ നിന്ന് ആണ് അമ്മേ എന്റെ രാഹുലിനെ ഞാൻ തിരുത്തി കൊണ്ട് വന്നത് അത് എന്റെ രാഹുലിനെ മനസ്സിൽ ആക്കി കൊടുക്കണേ അമ്മേ 😭🙏ഞാനും രാഹുലും ഒന്നിക്കുന്നതിനുള്ള തടസ്സം രാഹുലിന്റെ അമ്മ ആണ് അമ്മേ, രാഹുലിന്റെ അമ്മയിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അച്ഛൻ വീട്ടിൽ നിന്നുള്ള ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അപ്പച്ചിയുടെ മോൾ മഞ്ജുവിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭🙏മഞ്ജുവിനെ വിളിക്കാനോ മെസ്സേജ് ആയിക്കാനോ കാണാനോ മഞ്ജുവിന്റെ വീട്ടിൽ പോകാനോ എന്റെ രാഹുലിനെ മനസ്സ് തോന്നിപ്പിക്കല്ലേ അമ്മേ, ആ ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭ആമേൻ 🙏❤️

  • @juliebiju5450
    @juliebiju5450 26 วันที่ผ่านมา +2

    അമ്മേ മാതാവേ 🙏🏻🙏🏻എന്റെ മകൻ എബി ജോലി ചെയ്യുന്നതിടത്തിൽ നിന്ന് 🙏🏻15ദിവസത്തിനുള്ളിൽ മാറണം 🙏🏻അമ്മേ ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @pushpajajg1745
    @pushpajajg1745 26 วันที่ผ่านมา +2

    അമ്മേ എന്റെ മോൾക്ക് വിവാഹം നടക്കാൻ അനുഗ്രഹിക്കണേ ആമേൻ

  • @reenajose4695
    @reenajose4695 26 วันที่ผ่านมา +2

    അമ്മയെ കൃപാസനം മാതാവേ. 5/7/2024 മുന്നേ ആയി എനിക്ക് നല്ലൊരു ജോലിയിൽ പ്രവേശിക്കുവാൻ മാധ്യസ്ഥം അപേക്ഷിക്കുന്നു എൻറെ ജീവിതപങ്കാളിയുടെ വിസയുടെ കാര്യങ്ങൾ തടസ്സങ്ങളൊന്നും കൂടാതെ പെട്ടെന്ന് നടക്കുവാൻ കൃപാസന മാതാവേ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു ആമേൻ

  • @beenatt9020
    @beenatt9020 26 วันที่ผ่านมา +1

    Amen ente makante vishayangal Amma mathave edapedene❤

  • @georgekutty9009
    @georgekutty9009 26 วันที่ผ่านมา

    അമ്മ മാതാവെ സഹായിക്കണമെ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 26 วันที่ผ่านมา

    എൻ്റെ മക്കളെ നേർവഴിക്ക് നയിക്കേണമേ മാതാവേ🙏🏻🙏🏻🙏🏻

  • @sandhyabaiju9199
    @sandhyabaiju9199 26 วันที่ผ่านมา +1

    അമ്മേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ ആമേൻ

  • @shobhanakrishnan6701
    @shobhanakrishnan6701 26 วันที่ผ่านมา +1

    റ പിതാവേ രക്ഷ കാസ്തുതിക്കുന്നു നന്ദി😂😂😂❤❤❤❤

  • @bindud4452
    @bindud4452 26 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ മാതാവേ, പരിപൂർണ്ണ സഖ്യം തരേണമേ.'''' ആമേൻ.

  • @NishaNisha-xm5nu
    @NishaNisha-xm5nu 26 วันที่ผ่านมา +3

    അമ്മേ വിസ rejection വരാതെ വിസ അടിച്ചു കിട്ടണമേ ഇറ്റലി ക്കു ജോലിക്ക് പോകാൻ സാധിക്കണമേ അമ്മേ അനുഗ്രഹിക്കേണമേ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @beenatt9020
    @beenatt9020 26 วันที่ผ่านมา +1

    Makalu de kudumpajeevitham Amma mathave anugrahikkane

  • @anoopathira9527
    @anoopathira9527 26 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മയുടെ കൃപ എല്ലാവരിലും ചെരിയണ മേ🙏🙏🙏🙏

  • @user-qr2yg8wj1z
    @user-qr2yg8wj1z 26 วันที่ผ่านมา +1

    Amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yo1bs3qj8p
    @user-yo1bs3qj8p 25 วันที่ผ่านมา

    കർത്താവെ കാത്തു കൊള്ളണേ

  • @sumathyr2838
    @sumathyr2838 26 วันที่ผ่านมา +2

    അമ്മയെ ഞാൻ ഉടമ്പടി എടുത്തു എൻറെ കടബാധ്യത മുഴുവനും മറ്റിതരണേ.മരണംഇനിഒരുവഴിഉളു.മാതാവോ

  • @AncyRaju-kc2jh
    @AncyRaju-kc2jh 25 วันที่ผ่านมา

    എന്റെ മാതാവേ പതിനഞ്ചാം തീയതി ജോലി കിട്ടിയേക്കണേ എന്റെ മാതാവേ എന്റെ അമ്മ

  • @fflive290
    @fflive290 26 วันที่ผ่านมา +1

    Amen

  • @sumar9920
    @sumar9920 24 วันที่ผ่านมา

    Amen ❤❤❤❤❤Amen 🎉🎉🎉🎉🎉Amen 🙏🙏🙏🙏🙏🙏🙏🙏🌹 Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Amen

  • @sibi6920
    @sibi6920 26 วันที่ผ่านมา

    ആവേ മരിയ🙏🏻🙏🏻🙏🏻

  • @ArchithV-tb3ih
    @ArchithV-tb3ih 25 วันที่ผ่านมา

    അമ്മേ എന്റെ പരിശുദ്ധ മാതാവ് എന്നെ ജീവിതത്തിൽ വലിയ അലുഭo ആടയങ്ങൾ നടത്തി തരണമ എന്റെ മകൾ എത്രയു പെട്ടന്നു തിരിച്ചു വരുവൻ മനസ്സ് തോനണം.ആമ്മ മരിയ ആവആവ ആ വമരിയ❤❤❤❤❤❤❤

  • @vmsoosamma9276
    @vmsoosamma9276 26 วันที่ผ่านมา +2

    എന്റെ അമ്മേ, അമ്മയുടെ സാന്നിധ്യം എപ്പോഴും ഞങ്ങളുടെകൂടെ ഉണ്ടായിരിക്കണമേ. ടുസ്‌ഡേ സിസേറിയൻ നടക്കുന്ന സുബി യെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 25 วันที่ผ่านมา

    അമ്മേ എൻ്റെ സുഹൃത്തിനെ എല്ലാ നെഗറ്റീവ് ചിന്തകളിൽ നിന്ന് മോചിപികണമേ.. കരുണ തോന്നണമെ

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 25 วันที่ผ่านมา

    Amme.mathave.ngalkke.naluperkkim.shemayim.elimayim.tharaname.amen

  • @itsmeaj0779
    @itsmeaj0779 26 วันที่ผ่านมา

    Mathave ete manasu amma ariyunu valo amen 🙏🏻

  • @valsapathiplakkal5529
    @valsapathiplakkal5529 26 วันที่ผ่านมา

    Amme Mathave ente bhavanathilek varaname. Entemakkale snehikkan krupatharaname

  • @valsapathiplakkal5529
    @valsapathiplakkal5529 26 วันที่ผ่านมา

    Amme mathave njangalude viswassm vardhippikkaname

  • @xaviervarghese
    @xaviervarghese 26 วันที่ผ่านมา

    അമ്മ മാതാവേ..വിസ rejection വരാതെ വിസ അടിച്ചു കിട്ടണേ ജർമനിക്ക് പോകാൻ, അനുഗ്രഹിക്കണേ അമ്മേ.... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 26 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ വന്നിട്ടുള്ള സകല തടസവും മാറാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @mariyammaroydaniel986
    @mariyammaroydaniel986 25 วันที่ผ่านมา

    Molludajollithadasammamathsvevamattitharana🙏

  • @Reshmi-uc6hw
    @Reshmi-uc6hw 26 วันที่ผ่านมา

    രോഗപ്പെടകൾ മാറ്റി തരണം 🌹

  • @simonabraham9645
    @simonabraham9645 26 วันที่ผ่านมา

    Amme krupasana naathe ente mathave ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 😢😢😢💔💔🌷🙏👏👏🌷🌷✝️✝️✝️🌹🌷

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 26 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ എക്സാമിൽ കൂടെ ഉണ്ടാകേനമെ 🙏🏻🙏🏻🙏🏻

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 19 วันที่ผ่านมา

    അമ്മേ മാതാവേ മനസു നല്ലപോലെ വേദനിക്കുന്നു നീ കുടെയുണ്ടാവണമേ 😰

  • @daisyvarghese6411
    @daisyvarghese6411 26 วันที่ผ่านมา

    Esoye nanni arathana sthothram

  • @KRISHNADATHAN
    @KRISHNADATHAN 25 วันที่ผ่านมา

    Daivame koode undavane ❤🙏🏻

  • @DrishyaSPuram
    @DrishyaSPuram 25 วันที่ผ่านมา

    അമ്മേ മാതാവേ കതിവ് തോന്നണമേ എനിക്കായി തിരുകുമാരനോട് അപേക്ഷിക്കണമേ എൻ്റെ വേദനകൾ അറിയുന്നുവല്ലോ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം എയും വേഗം സൗഖ്യമാക്കി കൊടുക്കണമേ എത്രയും വേഗം എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ ആമേൻ❤❤❤

  • @russelraj3289
    @russelraj3289 26 วันที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @limarose1386
    @limarose1386 26 วันที่ผ่านมา

    Amme koodeyundakane

  • @sijishaju8719
    @sijishaju8719 25 วันที่ผ่านมา +1

    മാതാവേ എന്റെ ഫൈബ്രോയ്‌ഡ്‌ ഒന്ന് മാറ്റിതരോ വല്ലാത്ത അസ്വസ്ഥതയാണ് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്തണേ തൊട്ടു സുഖപ്പെടുത്താണമേ ആമ്മേൻ 🙏

  • @Jingle439
    @Jingle439 25 วันที่ผ่านมา

    Amen Amen amen

  • @user-vi4zu2zx9c
    @user-vi4zu2zx9c 25 วันที่ผ่านมา

    Mathave. Njangale. Kathone

  • @antonyammaparambil1453
    @antonyammaparambil1453 26 วันที่ผ่านมา

    🙏🙏🙏Amma mathave antaduthu varane

  • @Reshmi-uc6hw
    @Reshmi-uc6hw 26 วันที่ผ่านมา

    കോടതി കേസ് വിജയം തരണം 💚

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 25 วันที่ผ่านมา

    മാതാവേ ഗർഭിണിയായ മകളുടെ പനിയും ചുമയും ശ്വാസം മുട്ടലും മാറ്റിത്തരരണമെ

  • @anusajan2198
    @anusajan2198 25 วันที่ผ่านมา

    അമ്മേ എനിക്ക് പഠിക്കാനുള്ള കൃപ തരണ ഇസ്രായിൽ പോകാനുള്ള കൃപാരം നൽകണേ അമ്മേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 26 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന സകല പ്രയാസങ്ങളും അറിയുന്നുണ്ടല്ലോ.അമ്മേ അതിൽ നിന്നെല്ലാം കരകയറ്റി കാത്ത് രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @jayarajandanial7037
    @jayarajandanial7037 26 วันที่ผ่านมา

    Ammeente. Ellassukangaluammattitharename

  • @godsowncountry5421
    @godsowncountry5421 26 วันที่ผ่านมา

    Entekirupamathaveanugrahikename

  • @Jingle439
    @Jingle439 25 วันที่ผ่านมา

    Amen. Amen

  • @Reshmi-uc6hw
    @Reshmi-uc6hw 26 วันที่ผ่านมา

    ക്ടാബാടീത matteethranma❤

  • @nizajose8085
    @nizajose8085 26 วันที่ผ่านมา

    Yesuve kaniyaname🙏🙏🙏🙏🙏🙏

  • @jayarajandanial7037
    @jayarajandanial7037 26 วันที่ผ่านมา

    Enteammd. Ente,, ella. Asukangalam, mattitharename

  • @roseammajohn2317
    @roseammajohn2317 26 วันที่ผ่านมา

    എന്റെ ഏട്ടൻ്റെ മൂക്കിൽ നിന്ന് വരുന്ന bleeding മാറ്റിത്തരണമേ ഈശോയെ❤❤🙏🙏🙏🙏

  • @thomas.m.rm.r8986
    @thomas.m.rm.r8986 26 วันที่ผ่านมา +1

    Simi. Daisy. Moly. Rosily. Merin. Eldreena. Dijo. Thomas. And all prayer.

  • @sulochanasulu3536
    @sulochanasulu3536 26 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഒരു അടയാളം കാണിച്ചു തരണം മാതാവേ 😭😭👍🏻🙏🏻

  • @marythomas2956
    @marythomas2956 25 วันที่ผ่านมา

    Lord have mercy on us and all 😓🙏

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 26 วันที่ผ่านมา

    Mathave, enik ende echayane barthavayitu tharane....amen

  • @Sincyjohn-it9dg
    @Sincyjohn-it9dg 26 วันที่ผ่านมา

    Amma anik nita krepa tharanama amma mathava ana anugrahekanama anta vadana kananama amen🙏🙏🙏

  • @leelaleela4993
    @leelaleela4993 25 วันที่ผ่านมา

    Entemathavesahaikane

  • @antoplakkan9876
    @antoplakkan9876 26 วันที่ผ่านมา

    Arimpoor madhave ñanni 🙏🙏🙏

  • @user-rw2ik2lx3n
    @user-rw2ik2lx3n 26 วันที่ผ่านมา

    ഞാൻ ഉടമ്പടി എടുത്തിട്ട് മുമ്പോട്ട് പോകുവാൻ എനിക്ക് സാധിച്ചില്ല അമ്മേ മതാവേ എന്നൊട് ക്ഷമിക്കണമേ തുടന്ന് ഉടമ്പടി പാലിച്ച് പോകാൻ സാഹായിക്ക സാഹാക്കണേ

  • @mercyav1708
    @mercyav1708 26 วันที่ผ่านมา

    Mercy Benny 🙏🙏🙏🙏🙏

  • @pamyluiz9152
    @pamyluiz9152 26 วันที่ผ่านมา

    Yesuverogavasthayil ualla alla makalodum karunayarikanay prathygichu ante Reenamolufeythalavadana matti kodukanay Amen Amen 🙏🏻

  • @rosilyantokorattikaran8867
    @rosilyantokorattikaran8867 26 วันที่ผ่านมา

    Amme ente vedhanakal mattitharaname .amme enne thodaname ente udambadiyil karuna kanikkaname kayyude Elle athinte stansth thanne yogippikkaname amen 🙏🙏🙏🙏🙏

  • @diego_sunnyt
    @diego_sunnyt 26 วันที่ผ่านมา

    Almighty God halleliya

  • @marysoby1432
    @marysoby1432 26 วันที่ผ่านมา

    Esoya stanlykku oru joli tharana esoppa❤

  • @SajimonM.S-qn7ml
    @SajimonM.S-qn7ml 26 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന്റെ രോഗത്തെ സൗഖ്യമാക്കേണമേ എന്റെ സങ്കടങ്ങൾ പറയാൻ എനിക്ക് അഭയം അമ്മയും അപ്പയും മാത്രമേ ഉള്ളൂ ❤❤❤❤❤❤❤

  • @mercyav1708
    @mercyav1708 26 วันที่ผ่านมา

    Joseph, francen,, amma 🎉🎉🎉🎉🎉

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 25 วันที่ผ่านมา

    അമ്മേ മാതാവേ njagalude സുഹൃതബന്ധത്തിൽ ഒരു misunderstanding ഇനി ഉണ്ടകല്ലേ... അങ്ങയുടെ മക്കളായി വളരാൻ അനുവദികണമേ

  • @chinnammajose4300
    @chinnammajose4300 26 วันที่ผ่านมา

    Escsoya enta makanutoday Nalla oru roll kodukana Amma mathave