ശാസ്ത്രത്തെ ഞെട്ടിച്ച ഉടമ്പടി അത്ഭുതം 2024-ലെ ലൂർദ്ദ് ആശുപത്രിയിലെ ആദ്യത്തെ കുഞ്ഞാണ് ഈ മാത്തുകുട്ടി.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #kreupasanam#thankyou#jesus

ความคิดเห็น • 597

  • @skylabiju6535
    @skylabiju6535 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ മാതാവേ കടബാധ്യതകൾ ഉള്ള എല്ലാവരുടെയും കടബാധ്യതകൾ മാറ്റി കൊടുക്കണം കൊടുക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ മക്കൾക്ക് നല്ല ജീവിതാന്തസ്സ് നൽകണമേ ആയുസ്സും ആരോഗ്യവും ഞങ്ങൾക്കെല്ലാവർക്കും നൽകേണമേ

  • @ShaluraviRavi
    @ShaluraviRavi หลายเดือนก่อน +6

    അമ്മേ മാതാവേ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ കൃപ തരണേ.... Englishൽ എന്റെ കുറവുകളെ നികത്താൻ എന്നെ സഹായിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 3 หลายเดือนก่อน +69

    ഇത്രയും നല്ല ഒരു സാക്ഷ്യം mother grace❤🙏

    • @JaneJoy-s5y
      @JaneJoy-s5y 2 หลายเดือนก่อน

      2:31 😊

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +21

    അമ്മേ എൻ്റെ മക്കടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അമ്മ ഉണ്ണിയെ കാത്ത പോലെ നമ്മുടെ ഉണ്ണിയെയും കാത്തോണെ❤ / അമ്മേ മോടെ ഗർഭാവസ്ഥയിലെ ക്ഷീണവും വിഷമവുമെല്ലാം മാറ്റി / സാക്ഷിയാക്കണെ❤❤❤❤

  • @Nancynancy-dw8by
    @Nancynancy-dw8by 3 หลายเดือนก่อน +3

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തി൯റെ സ്ഥിര൦ സാക്ഷിയാക്കി.

  • @rosammaantony2609
    @rosammaantony2609 3 หลายเดือนก่อน +53

    അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തില ന്റ സ്ഥിരം സാക്ഷി കളായി യേശു നാമത്തിൽ ഉയർത്തണേ അമ്മേ🙏🙏🙏🙏🙏

    • @vanisaju2042
      @vanisaju2042 2 หลายเดือนก่อน +1

      Amen 🙏

  • @henrietahenry2223
    @henrietahenry2223 2 หลายเดือนก่อน +13

    അമ്മേ മാ ത്യുക്കു ട്ടീ യെ യും കുടുംബത്തെ യും അനു ഗ്ര ഹി ക്ക ണ മെ 🌹🙏

  • @SusammaMathew-g8x
    @SusammaMathew-g8x 3 หลายเดือนก่อน +144

    എൻ്റെ മാതാവേ എൻ്റെ മോൾക്ക് P c o D എന്ന രോഗം മൂലം ശാരിരികമായി ബദ്ധപെടാനും രണ്ടം പേർക്കാനുദ്ധിമുട്ടാണ് അവളുടെ ഭർത്താവിന് ശ്വാസം മുട്ടൽ ഉള്ളതു കൊണ്ട് വളരെ പ്രയാസം ആണ് എൻ്റെ കുഞ്ഞുങ്ങളുടെ രോഗം മാറ്റി അവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ പ്രസവിക്കാനുള്ള കഴിവ് എൻ്റെ മോൾക്ക് കൊടുക്കണേ മാതാവേ അപേക്ഷക്കണേ

    • @lathat377
      @lathat377 3 หลายเดือนก่อน +3

      എന്റെ

    • @SusammaMathew-g8x
      @SusammaMathew-g8x 3 หลายเดือนก่อน +4

      ആമീൻ

    • @maryjoseph6612
      @maryjoseph6612 3 หลายเดือนก่อน +3

      അമ്മേ മാതാവേ അനിട്ടക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണേ ഉദരത്തിലുള്ള ശിശുവിന് അമ്മയുടെ നീല കാ പ്പയിൽ പൊതിഞ്ഞ സംരക്ഷിക്കണം മെയ് ഉപേക്ഷിക്കരുത് സഹായിക്കനെ രക്ഷിക്കണേ ജൂലൈ ഒൻപത് അനുഗ്രഹത്തിന് ദിവസവും മാസവും ആയിരിക്കുന്ന പരിശുദ്ധാത്മാവേ നിറയണമേ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ

    • @alicegeorge1401
      @alicegeorge1401 2 หลายเดือนก่อน

      Ammae, entae mol merine oru kuttiae kodukkanae avaludae p c od enna asukham mattanamae

    • @rosilyjoseph52
      @rosilyjoseph52 2 หลายเดือนก่อน +2

      Prayers

  • @SimiBijo-w5p
    @SimiBijo-w5p ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക് ഒരു ആണ് കുട്ടിയെ തരേണമേ

  • @SanthilathSk-mg9sq
    @SanthilathSk-mg9sq 2 หลายเดือนก่อน +2

    Amme
    .ante..mollkku..oru...govt.joli..nalkane...amme...husbandine...nalla...aalakkane.

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +17

    അമ്മേ ദൈവമാതാവേ എൻ്റെ മോളെ ഒരു പാട് വേദനിപ്പിക്കുന്ന മുഖത്തു വരുന്ന കുരുവും പാടും പൂർണമായും മാറ്റി / മോളെ❤ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കാൻ❤ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤

  • @sreemole8805
    @sreemole8805 3 หลายเดือนก่อน +2

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 😥 താങ്ങാൻ പറ്റുന്നില്ല 😥😥

  • @SreemathiPreman-dj6zc
    @SreemathiPreman-dj6zc หลายเดือนก่อน +7

    മാതാവെ എന്റെ ഭർന്നാവിന്റെ മദ്യപാനം നിർത്തി തരണെ❤❤❤❤

  • @suseelavengoor7871
    @suseelavengoor7871 3 หลายเดือนก่อน +16

    മാതാവേ എന്റെ കുടുംബത്തെയും എന്നെയും മറക്കരുതേ ഉടമ്പടി എടുത്ത മകളാണ് ഞാൻ ആമേൻ

  • @georgethomas7572
    @georgethomas7572 23 วันที่ผ่านมา +5

    കൃപാസനം അമ്മ വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ ഒന്നും ഇല്ല അമ്മേ എൻ്റെ അമ്മേ എൻ്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍🏼🎈💯

  • @annjohn4586
    @annjohn4586 2 หลายเดือนก่อน +2

    Mathave please please pray for my intentions.

  • @JayaSuthan-n5g
    @JayaSuthan-n5g 3 หลายเดือนก่อน +31

    നല്ല സൂപ്പർ സാക്ഷ്യം മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @srvincyjohn521
    @srvincyjohn521 2 หลายเดือนก่อน +6

    അമ്മേ മാതാവേ ദൈവഹിതത്തിന് ആമ്മേൻ പറയാൻ എന്നെ പഠിപ്പിക്കണെ. എനിക്ക് ഒരു വിശുദ്ധയാകണം. ഞാൻ പാപിയാണ്

  • @mallikakk855
    @mallikakk855 3 หลายเดือนก่อน +17

    മാതാവേ, കർത്താവെ അവിടത്തെ കൃപ എന്നിൽ തരേണമേ, എന്റെ വീടുവില്പന നടത്തി തരേണമേ 20 ലക്ഷം രൂ പ ഞാൻ ജൂലൈ 31 നു അകം കൊടുക്കണം മാതാവേ, സഞ്ചാരി മാതാവേ അവിടന്ന് നടത്തിത്തരേണമേ ആമ്മേൻ 🙏😢

    • @sreemole8805
      @sreemole8805 3 หลายเดือนก่อน +2

      എല്ലാം നടക്കും 🥰🥰🥰

    • @aniesclassroom9823
      @aniesclassroom9823 หลายเดือนก่อน

      എന്തെങ്കിലും ആയോ

  • @rekhaabraham5576
    @rekhaabraham5576 2 หลายเดือนก่อน +2

    Amme 8 years varshamayit oru kunjilla .ammme njalk oru kunjine nalllkaname

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 3 หลายเดือนก่อน +2

    "മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് " ആമേൻ

    • @sheebaxavier7493
      @sheebaxavier7493 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

    • @swapnamg6795
      @swapnamg6795 2 หลายเดือนก่อน

      ആമേൻ

  • @rosyfrancis2893
    @rosyfrancis2893 3 หลายเดือนก่อน +9

    അമ്മ മാതാവേ വാതം മൂലമുള്ള എല്ലുകളുടേതയ്മനം വലത്തേ എളിയിലെ വേദന അലർജിയും സുഖപ്പെടുത്തി തരണമേ അമ്മേ

  • @rakeshraj-j3w
    @rakeshraj-j3w 2 หลายเดือนก่อน +4

    ഇതൊക്കെ സാധ്യമാക്കുന എന്റെ മാതാവേ എന്നെകൈവെടിയരുതേ🙏🏼🙏🏼🙏🏼🙏🏼

  • @shyamalaradhakrishnan9938
    @shyamalaradhakrishnan9938 3 หลายเดือนก่อน +79

    പ്രിയ മാതാവേ.., എന്റെ മോന് വിവാഹം കഴിഞ്ഞു 10 വർഷം കഴിഞ്ഞു. അവിടെ വന്ന് ഉടമ്പടി എടുത്തിട്ട് ഒന്നര വർഷം ആയി. ഇനിയെങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.. ആണായാലും പെണ്ണായാലും ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ അമ്മേ 🙏🏻

  • @josephsebastian8835
    @josephsebastian8835 2 หลายเดือนก่อน +1

    എനിക്ക് ജോലി ചെയ്യാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ

  • @laangels9774
    @laangels9774 2 หลายเดือนก่อน +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen❤❤🙏🙏🙏

  • @kumari.kkumari.k7284
    @kumari.kkumari.k7284 7 วันที่ผ่านมา +1

    എനിക്കും ഒരു സാക്ഷിയായി മാറണം അമ്മ മാതാവ് എനിക്ക് ഒരു അവസരം അനുവദിക്കണം ആമേ

  • @antonymathew4422
    @antonymathew4422 28 วันที่ผ่านมา +1

    Mathave njangalude niyogangaludemel karunayayirikkename🙏🙏🙏

  • @thankamanieskitchen5595
    @thankamanieskitchen5595 7 วันที่ผ่านมา +2

    മാതാവേ RCC യിൽ ചികിത്സയിലാണ് എനിക്ക് എന്റെ വീട്ടിന്റയും പുരയിടത്തിന്റെയും പ്രമാണം എത്രയും പെട്ടന്ന് തിരിചെടുക്കാൻ സാധിക്കണമേ എന്റെ ഭർത്താവ് ഈ ശമയം ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് അമ്മ മാതാവ് കാക്കണേ അസുഖം കുറയണേ മനസമാധാനം ക കിട്ടണേ .🙏🙏🙏.

  • @antonycherian5374
    @antonycherian5374 2 หลายเดือนก่อน +8

    അമ്മേ മാതാവേ ഒരു ഏജൻസിയുടെ വാക്ക് കേട്ട് share ഇൽ പണം മുടക്കി വഞ്ചിക്കപ്പെട്ട എന്റെ പണം തിരികെ കിട്ടുവാൻ അമ്മ മാതാവിനോട് മുട്ടിപ്പായി യാചിക്കുന്നു 🙏🙏🙏

  • @sreelathar7764
    @sreelathar7764 2 หลายเดือนก่อน +5

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 19 วันที่ผ่านมา +1

    Ithrayum nannayi Sakshyam kelkan Sadhicha njengalkum Dhanyamayi. Hrìdayam Niranja Abhinandanangal 🙏🙏🙏🙏💖💖

  • @RejiVenmantharayil-xq8eh
    @RejiVenmantharayil-xq8eh 27 วันที่ผ่านมา +1

    Amemathave amaudeputhrante jeevantethudipanalo entemakalude utharathillamamathave puthranodeprthichuthanathanallo sakalakuravineumniravkisuhaprasavmthanuanugrehikanameame mathave amen❤❤❤

  • @THOMASJoseph-t8q
    @THOMASJoseph-t8q 13 วันที่ผ่านมา +1

    Heart touching testimony ❤❤ praise the lord 🙏🙏

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +2

    Vellavum velichavum ulla oru sonthamaya bhavanam nalki anugrahikaname . Valathukaal thalarnu kidapilanu anikuvendi prarthikaname ammea antesangadangale thirthu tharaname.

  • @beenaalex10
    @beenaalex10 2 หลายเดือนก่อน +1

    അമ്മേ എന്റെ മകനെ ഇനി നിരാശ പെടുത്തല്ലേ 🙏🏻🙏🏻

  • @sujashaju273
    @sujashaju273 3 หลายเดือนก่อน +7

    അമ്മേ മാതാവേ ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ

  • @sindhurobinson5614
    @sindhurobinson5614 24 วันที่ผ่านมา +2

    എന്റെ work permit എത്രയും വേഗം വരണമെ🙏🏻🙏🏻🙏🏻എന്റെ ജോലി തടസ്സം മാറണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ashaanil2328
    @ashaanil2328 2 หลายเดือนก่อน +1

    Ente MATHAVE IPPOZHATHE AVASTHAYE SAMARPIKKUNNU

  • @ajobi6318
    @ajobi6318 2 หลายเดือนก่อน +5

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @alicemathew8998
    @alicemathew8998 27 วันที่ผ่านมา +1

    Nanghalude jeevidhathil edapedaname amme.nanghalude niyoganghal nadathitharaname amme🙏

  • @AlphyJees-x4y
    @AlphyJees-x4y 2 หลายเดือนก่อน +7

    എന്നെ സ്വന്തം പോലെ കൊണ്ട് നടക്കുന്ന എൻ്റെ അമ്മേ എൻ്റെ 15 Nu ഉള്ള ജർമൻ B2 Exam അമ്മ തന്നെ എഴുതി എന്നെ പാസാക്കണമേ എനിക്കായി ജീസസ് നോട് പറയണേ അമ്മേ എൻ്റെ പൊന്നമ്മ ആമ്മേൻ

  • @ambilygeorge8529
    @ambilygeorge8529 2 หลายเดือนก่อน +1

    Praise the lord Avae mariya 🙏🙏🙏🙏 hallelujah hallelujah 🙏

  • @gayathrivs6539
    @gayathrivs6539 3 หลายเดือนก่อน +7

    അമ്മേ എന്റെ മോളുടെ ശാരീരിക മായ അസുഖം മാറ്റി കൊടുക്കണേ മെഡിസിൻ പഠിക്കാൻ ആഗ്രഹിച്ച കുട്ട്യാ എന്റെ മോനെ കാത്തോളണേ ബാങ്കിലെ മിസ്റ്റേക്ക് മാറ്റി അനുകൂലമാക്കി ഞങ്ങൾക്ക് തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @basilvarghese8997
    @basilvarghese8997 2 หลายเดือนก่อน +1

    Amen and amen bless Angela Basil Jessy Alexander and pushpam peace and happiness in family

  • @noreencabral9937
    @noreencabral9937 หลายเดือนก่อน +1

    Bless all those who visit the krupasana centre. Mothe Mary bless the people who enter your church.

  • @kjlawrence5554
    @kjlawrence5554 27 วันที่ผ่านมา +1

    മാതാവിന്റെ കൃപ ഏവർക്കും ഉണ്ടാകട്ടെ

  • @statusmaker7430
    @statusmaker7430 2 หลายเดือนก่อน +5

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെയും എന്റെ ഭർത്താവിനെയും എന്റെ വീടിനെയും കാത്തുകൊള്ളണേ

  • @ashi_tomy
    @ashi_tomy 3 หลายเดือนก่อน +3

    ❤അമ്മേ NEET ൻറെ സത്യാവസ്ഥ വെളിപ്പെടണേ July8 ന് അമ്മ cheif justice വിധിപ്രഖ്യാപിക്കുന്നു ജോയലിനു Kottayam Medical college ൽ അമ്മ admission കൊടുക്കണേ

    • @philominajerry8481
      @philominajerry8481 2 หลายเดือนก่อน

      എൻറ അമ്മേ എൻ്റെ മോന് സൽബുദ്ധി തോന്നിക്കണേ ആ കുടുംബത്തെ രക്ഷിക്കേണമ്മ

  • @rejijohncheravallil8291
    @rejijohncheravallil8291 2 หลายเดือนก่อน

    ദൈവത്തിനു സ്തോത്രം. മാതാവേ, നന്ദി പറയുന്നു. 🙏🙏🙏

  • @tressaantony9140
    @tressaantony9140 29 วันที่ผ่านมา +1

    Amme mathave Roshanu oru joli nalki anugrahikane🙏 essoye Roshane parishuthalmine kondu nirayakanne thampiude kidney disease eduthumatti viduthal nalki anugrahikane y

  • @mercyjoseph721
    @mercyjoseph721 2 หลายเดือนก่อน +13

    എൻ്റെ മാതാവേ എൻ്റെ മകന് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @kuriakosepm67
    @kuriakosepm67 2 หลายเดือนก่อน +1

    Praise the Lord, Holly Mary Mother of God have mercy on us.

  • @antonysavioaruja4744
    @antonysavioaruja4744 หลายเดือนก่อน

    💖💖💖💖Mathave enteyum ashamoludeyum karayathilum ethu thanne anallo eshoye eppo 10 varasham kazhinju.. Eni enkilum enikkum ashamolkkum oru kunjine thannu anugrahikkumarakenamee njnagalkku udampadi edikkuvan sadikkumarakenamee Amen

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +6

    അമ്മേ എൻ്റെ മോടെ course കഴിയുമ്പോൾ അമ്മ മോൾക്ക് ജോലി ക്രമപ്പെടുത്തി തരണമെ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണമെ❤❤❤❤❤

  • @SheenaGeorge-cv1nn
    @SheenaGeorge-cv1nn 15 วันที่ผ่านมา +1

    Ammae mathave eniku rentnu. Oru nalla bhavan nalgianughrahikkanamae amen

  • @NfkFoster
    @NfkFoster 2 หลายเดือนก่อน +1

    Kripasana mathave eshoye ante maganu pishajinte pidiyil ninnum atrYum pettennu vidudhal kodukeneme kudumbhathil ninnum pishajine eppol thanne purathakeneme

  • @ajithak8896
    @ajithak8896 2 หลายเดือนก่อน +1

    അമ്മേ ഇന്ന്‌ 20000 രൂപ വേണം അമ്മേ എന്തുചെയ്യും എന്ന് എനിക്കറിയില്ല അമ്മ മാത്രം ആണ് അഭയം രക്ഷിക്കണം അമ്മേ

  • @MiniJimmy-z9k
    @MiniJimmy-z9k หลายเดือนก่อน +1

    Amme mathave cancer rogathilninnum sougyam nalki anugrahikkane.ente kalinte neerum ,painum matti nadakkanulla kreupa nalkaname

  • @hemamohan202
    @hemamohan202 2 หลายเดือนก่อน +1

    Amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 8 ชั่วโมงที่ผ่านมา

    Praise the Lord 💐🌷🙏
    Mother Mary, pray for us, sinner.
    🙏🙏🙏💥💥💐💐💐

  • @elsu6501
    @elsu6501 27 วันที่ผ่านมา +1

    Amme mathave ende makkale anugrahikkane🙏🙏🙏

  • @jasping.m2979
    @jasping.m2979 2 หลายเดือนก่อน +1

    Mathave . ante makkal theiva anugraathil valaran vendi Anugraikaname. Ante ksfe mocro finance loans vegam theerthutharename ❤️❤️❤️

  • @bindupb39
    @bindupb39 หลายเดือนก่อน +2

    എന്റെ മോളെ ജർമനിക്ക് ഈ takil തന്നെ പോകാൻ അനുഗ്രഹിക്കണേ

  • @sabitharajagopal1255
    @sabitharajagopal1255 2 หลายเดือนก่อน +1

    The Lord is our God. The Lord is one. Love the Lord your God with all your heart with all your soul and with all your strength. Amen halleluiah halleluiah halleluiah halleluiah amen Dhaivathinu mahathvam mahathvam mahathvam mahathvam Yashuve aaradhana aaradhana aaradhana Yashuve stotram Yashuve stuthi Yashuve nandhi halleluiah halleluiah halleluiah amen Ave maria Ave maria Ave maria Ave maria Ave maria Ave Ave Ave maria

  • @DollyJose-nx1wt
    @DollyJose-nx1wt 2 หลายเดือนก่อน +1

    Heal elhan from eye problem🙏🏼🙏🏼

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 3 หลายเดือนก่อน +5

    കൃപന തായേ നീ തന്നെ എൻ്റെ മകന് വിസ തന്ന് അനുഗ്രഹിക്കണം അവൻ്റെ വിശ്വാസം നീ തകർക്കല്ലെ🙏🙏🙏😭😭

  • @mollymathew8236
    @mollymathew8236 2 หลายเดือนก่อน +2

    എൻ്റെ അമ്മേ ,അമ്മയ്ക്ക് കരുണ തോന്നി ,അമ്മ മനസാകുന്നു എങ്കിൽ , അവൾക്ക് അത് അനുഗ്രഹമായി ഭവിക്കും എന്നുണ്ടെങ്കിൽ , Sherinu ഒരു ജോലി പത്താം തീയതിക്കുള്ളിൽ കൊടുത്തു അനുഗ്രഹിക്കണമേ..

  • @archanasathyann
    @archanasathyann 2 หลายเดือนก่อน +18

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. എന്റെയും സഞ്ചയന്റെയും വിവാഹം നടത്തി തരണേ എന്റെ അപേക്ഷ കൈക്കൊള്ളണമേ, ഞാൻ ആകെ അമ്മയോട് ഏറ്റവും കൂടുതൽ ആവിശ്യപെടുന്ന കാര്യം ഇതല്ലേ അമ്മേ ഉള്ളൂ എന്റെ പ്രാർത്ഥന കേൾക്കാതെ പോവരുത് ഈ ലോകത്ത് എത്രയോ പേര് ചതിച്ചട്ടു പോകുന്നു സ്നേഹിക്കുന്നവരെ പക്ഷെ ഞാൻ ചതിക്കാൻ വേണ്ടി അല്ലല്ലോ അമ്മേ. സ്നേഹിക്കുന്ന ആളെ സ്വന്തമാക്കാൻ വേണ്ടി ആണ് അമ്മയോട് നിരന്തരം അപേക്ഷിക്കുന്നത്. അമ്മ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല എന്നാ ഉറപ്പ് ഉണ്ട് 🥹🙏

    • @LakshmiKumar-k9j
      @LakshmiKumar-k9j 2 หลายเดือนก่อน +1

      Ammayude sahayam undakum prarthikkam

    • @sarammaneelankal5577
      @sarammaneelankal5577 2 หลายเดือนก่อน

      😅😅​@@LakshmiKumar-k9j

    • @celinmathew5643
      @celinmathew5643 2 หลายเดือนก่อน

      Amme enneyum makkaleyum ..........!!!!!! ente ee makkaele njan ammaye elpikkunnu...ini ❤❤

    • @johnypa7388
      @johnypa7388 2 หลายเดือนก่อน +1

      മനം നൊന്തു വേദനയോടെ പ്രാർത്ഥിക്കുന്ന മക്കളുടെ പ്രാർത്ഥന മാതാവ് തീർച്ച ആയും കേൾക്കും.

    • @philominajerry8481
      @philominajerry8481 2 หลายเดือนก่อน

      അമ്മേ എൻ്റെ മോന് നല

  • @susanshajishajisusan6484
    @susanshajishajisusan6484 3 หลายเดือนก่อน +4

    അമ്മേ എന്റെ കാലിന്റെ മുറിവ് എത്രയും വേഗം ഉണക്കിതരണേ

  • @ajithak8896
    @ajithak8896 2 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ എന്തുചെയ്യും അമ്മേ എനിക്കറിയില്ല ഇന്ന്‌ ലോൺ അടയ്ക്കാൻ എന്തുചെയ്യും അമ്മേ ഒരു വഴിയും കാണുന്നില്ല അമ്മേ ഞാൻ പൈസചോദിച്ചവരെ അനുഗ്രഹിക്കേണമേ ആണേ ക്യാഷ് തരാൻ മനസ് kodukkename

  • @mercysunny2604
    @mercysunny2604 2 หลายเดือนก่อน

    Ente mathave yengalude vadaga bavanatheeleku oru vittukarenelgy anugrahikaname parishuda amme

  • @shibusamuel6888
    @shibusamuel6888 2 หลายเดือนก่อน

    God bless you Sir and your family 🙏🙏🙏.

  • @sheenawilliam9731
    @sheenawilliam9731 2 หลายเดือนก่อน +1

    🙏🏻ആമ്മേൻ ഈശോ 🙏🏻
    🙏🏻ആവേ മരിയ 🌹

  • @minijoy1037
    @minijoy1037 3 หลายเดือนก่อน +2

    അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
    ലൂക്കാ 18 : 27❤🙏

  • @arjunt7977
    @arjunt7977 3 หลายเดือนก่อน +1

    അമ്മ മാതാവേ കനിയാണമേ 🙏🏿🙏🏿🙏🏿

  • @tinyjose5568
    @tinyjose5568 2 หลายเดือนก่อน +2

    Shinto Soumya couples ne oru kunjine കൊടുത്തെ അനുഗ്രഹിക്കണമേ ഈശോയെ.അമ്മേ മാതാവേ madhyastham വഹിക്കണമേ

  • @kunjumolthomas5185
    @kunjumolthomas5185 หลายเดือนก่อน

    Thanks God

  • @aaronjohns6995
    @aaronjohns6995 2 หลายเดือนก่อน +1

    എന്റെ മോൾടെ കോഴ്സ് അടുത്ത ആഴ്ച കഴിയും. അവൾക്കു നല്ല ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടണേ

  • @omaskeralakitchen6097
    @omaskeralakitchen6097 2 หลายเดือนก่อน +1

    Amen Halleluah Avemaria 🙏🙌👏❤♥💙

  • @PennammaPennamma123
    @PennammaPennamma123 หลายเดือนก่อน +2

    എന്റെ മാതാവേ എനിക്ക് പരീക്ഷയാണ് എന്നെ ജയിപ്പിക്കാൻ സഹായിക്കണമേ അമ്മേ

  • @marythankyouholyspritjosep7244
    @marythankyouholyspritjosep7244 2 หลายเดือนก่อน

    സൂപ്പർ testimony 🙏🙏🙏 i love jesus ❤️ thankyou ❤️❤️❤️

  • @jasminejohnson0604
    @jasminejohnson0604 3 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മോളു അമിൽഡക്കു UK ill പോകുവാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏 വില്ലേജിൽ നിന്നും കിട്ടേണ്ട പേപ്പർ എത്രയും പെട്ടന്നു ശെരിയാക്കി കിട്ടണമേ 🙏

  • @lissypaul3457
    @lissypaul3457 หลายเดือนก่อน +4

    പരിശുദ്ധ കൃപാസനം മാതാവേ എന്റെ കുഞ്ഞുങ്ങളെ പൈശാചികമായി ബന്ധിച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും പൂർണമായും വിടുവിച്ച് ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെന്ന് അപേക്ഷിക്കുന്നു

    • @elsu6501
      @elsu6501 27 วันที่ผ่านมา

      🙏Amen 🙏

  • @sujitkumardev6323
    @sujitkumardev6323 3 หลายเดือนก่อน +3

    അമ്മ മാതാവിനും തിരുകുമരനും കോടാനുകോടി നന്ദി 🙏ആമേൻ 🙏...

  • @Bindyasunith9752
    @Bindyasunith9752 หลายเดือนก่อน +1

    Enta അമ്മേ മകൻ പഠിക്കാkan തോന്നണേ അമ്മേ സഹായിക്കണം enta ജോലിയിൽ മൈക്രോ pippatting carat ആകണം plz അമ്മേ ജോലി continue പറ്റു എനിക്ക് കോൺഫിഡൻസ് തരണം അമ്മേ അമ്മേ എന്റ സീനിയർ ചെയുന്നതിന്റെ അടുത്ത് athan സഹായം ചെയ്യണം മൈൻഡ് clear ആകണം plz

  • @Ranimaria10
    @Ranimaria10 2 หลายเดือนก่อน +1

    13 വർഷമായി ഞങ്ങളും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു

    • @manjumoljoseph9275
      @manjumoljoseph9275 หลายเดือนก่อน +1

      Viswasathode prarthiykku .Daivam anugrehiykkatte ❤

  • @rejanipradeep9598
    @rejanipradeep9598 3 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ മോന്റെ ഇന്നത്തെ പരീക്ഷയിൽ അവനോടൊപ്പം കൃപയോടെ ഉണ്ടായിരിക്കേണമേ🙏🏻

  • @LeenaRappai
    @LeenaRappai 2 หลายเดือนก่อน

    Ente makante vivaham vegam nadathitharaname amme

  • @edizonvarghese6079
    @edizonvarghese6079 2 หลายเดือนก่อน

    Praise the Lord

  • @MiniRajan-b2v
    @MiniRajan-b2v 2 หลายเดือนก่อน

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @thomaspaul9448
    @thomaspaul9448 2 หลายเดือนก่อน +2

    അമ്മെ മാതാവെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ

  • @jibimolthomas4301
    @jibimolthomas4301 9 วันที่ผ่านมา

    അമ്മേ എന്റെ സഹോദരൻ ജോമോന് ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @joby743
    @joby743 3 หลายเดือนก่อน +2

    അമ്മയുടെ മാധ്യസ്ഥതയിലൂടെ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു...

  • @ajithak8896
    @ajithak8896 2 หลายเดือนก่อน +1

    അമ്മേ അവിടുത്തെ തിരുക്കുമരനോട് പറഞ്ഞു എന്റെ ലോൺ അടക്കാനുള്ള മാർഗം കാണിച്ചുതരേണമേ

  • @sujatharajanala8182
    @sujatharajanala8182 2 หลายเดือนก่อน +2

    ക്രൂപാസന അമ്മേ ഞാൻ അങ്ങയുടെ പക്കൽ 6ആവശ്യങ്ങൾ സമർപ്പിച്ചു ഒരു വ്യക്തിയുടെ പക്കൽ നിന്നും കിട്ടുവനുള്ള പൈസ കിട്ടുവാൻ അനുഗ്രഹിക്കേണമേ

    • @sheebaxavier7493
      @sheebaxavier7493 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @JayiniJiji
    @JayiniJiji 3 หลายเดือนก่อน

    Ente amme ammayodu udampadivachathinal.nte.molom.pregnant.anenna.mangala.vartha.innale.arinju..amme.nte.mole.kathuparipalichu.arogyam.ulla.oru.paithaline.tharaname

  • @SathyaseelanKottukkal
    @SathyaseelanKottukkal 12 วันที่ผ่านมา +2

    അമ്മേ! മാതാവേ! എൻ്റെ ഓപ്റേഷൻ അടുത്തു വരുന്നു. എനിക്ക് പേടിയും ഭയവും വർദ്ധിക്കുന്നു. ഡോക്ടേഴ്സ സംശയം പ്രകടിപ്പിക്കുന്നു. എല്ലാം ദൈവത്തിന് കൊടുക്കുന്നു മാതാവേ! എനിക്ക് ഒരു ആപത്തും വരാതെ കാത്തു കൊള്ളേണമേ! ഞാൻ ആശുപതിയിൽ നിന്നും തിരു സന്നിധിയിൽ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിച്ചു കൊള്ളാമോ ഓപ്റേഷന് മുന്നേ വരാൻ അമ്മ കനിഞ്ഞാൽ തിരുസന്നിധിയിൽ എത്താം എന്നെ സഹായിക്കേണമേ! അമ്മേ! മാതാവേ

    • @sindhujose7265
      @sindhujose7265 11 วันที่ผ่านมา

      എല്ലാം നല്ലതേ സംഭവിക്കു

  • @jamunafrancis2999
    @jamunafrancis2999 3 วันที่ผ่านมา

    എന്റെ മകനും കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്.. അമ്മേ, അത്ഭുതം നടത്തി, അവനും കുഞ്ഞുങ്ങളെ നൽകണേ 🙏🏼🙏🏼

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +3

    അമ്മേ മോടെ സങ്കടത്തെ മാറ്റി /ഇന്ന് സന്തോഷത്തോടെ ആയിരിക്കാൻ അമ്മ മോളെ ഒന്നു തൊടണമെ/മോളെ ഉടമ്പടി ഉഴപ്പാ തെ മുന്നോട്ടു പോകാൻ അമ്മ മോടെ കൂടെ ഉണ്ടാവണമെ❤❤❤❤