തടസ്സങ്ങളുടെ പിച്ചള വാതിലുകൾ തകർക്കും ഈ ആരാധന

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

ความคิดเห็น • 300

  • @girijaprasad16
    @girijaprasad16 หลายเดือนก่อน +10

    അമ്മേ എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @sumabenadict
    @sumabenadict หลายเดือนก่อน +24

    വിവാഹ തടസമായി നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ

    • @gorettepatriciafelix4060
      @gorettepatriciafelix4060 หลายเดือนก่อน +1

      എന്റെ രണ്ടു സഹോദരങ്ങളെയും സമർപ്പിക്കുന്നു 🙏

    • @siginelson2618
      @siginelson2618 หลายเดือนก่อน

      എന്റെ മോന് ഒരു ജോലി കിട്ടാൻ വേണ്ടി അമ്മ മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ ഉടമ്പടി പുതുക്കുന്നതിന് ഇരുപതാം തീയതി തരും എന്ന് പ്രാർത്ഥ അപേക്ഷിക്കുന്നു

  • @rajammamohan9416
    @rajammamohan9416 หลายเดือนก่อน +26

    നാളെ കാന്നാൻ പോകുന്നപ്പ ണ്ണ് ഉറച്ചു തരണം അമ്മേ ചിങ്ങത്തിൽ തന്നെ വിവാഹം നടത്തി തരന്നേ അമ്മ സഞ്ചാരിയാതാവേ കൃപയോടെ കേൾക്കുന്നേ ഈ ഗോയ്ക്കും മാതാവിനും കോടി പ്രണാമം അമ്മേ നന്ദി. നന്ദി ഈശോയെ നന്ദി

    • @sunishibu5656
      @sunishibu5656 หลายเดือนก่อน

      Yes,nadakum

    • @syamalavp1616
      @syamalavp1616 หลายเดือนก่อน +1

      എൻറെ സഞ്ചാരി മാതാവേ കൃപാസനം പ്രസാദ വരെ മാതാവേ എൻറെ കാലിൻറെ മുട്ടിന് വെട്ടൽ മാറ്റിത്തരണമെന്ന് അമ്മേ

    • @daisyjoseph5168
      @daisyjoseph5168 หลายเดือนก่อน

      Ente Sanchri Mathave ente knee painum neerkkettelum sugapeduthi thareneme sahikkan pattatha painane Eeshoye karuna undakename Anugrahikkeneme kreupa choriyeneme Amen Hallelujah

    • @islfootball4172
      @islfootball4172 หลายเดือนก่อน

      ആമേൻ

    • @abhinavts5199
      @abhinavts5199 หลายเดือนก่อน

      എന്റെ ആങ്ങളയൂടെയും കല്ലിയാണം നടക്കണമേ ആമേൻ

  • @rosammajohn960
    @rosammajohn960 หลายเดือนก่อน +4

    അമ്മേ നാളത്തെ ബാങ്ക് സംബന്ധമായ എല്ലാ കാര്യങ്ങളും വിജയപ്രദമായിരിക്കണമേ. ലോണുകൾ അടച്ച് തീർക്കാൻ സാധിക്കണമേ പുതുക്കി വെക്കാൻ സാധിക്കണമേ

  • @sheltonantony9968
    @sheltonantony9968 หลายเดือนก่อน +2

    അമ്മേ ദൈവ മാതാവേ എന്നോടെ കനിവ്‌ തോന്നണമേ എന്റെ രോഗത്തെ അമ്മയെ എല്പിച്ചതാണ് അമ്മേ എന്നെ കൈ ഏൽക്കണമേ കൈ വിടല്ലേ എനിക്ക് വേറെ ആരും ഇല്ല അമ്മേ എന്റെ ആശ്വാസം അമ്മ തന്നെ നടത്തി തരണമേ ഈശോയോടെ പ്രാർത്ഥിച്ചു നിയോഗം സാധിച്ചു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹😭

  • @LeelammaFranklin
    @LeelammaFranklin หลายเดือนก่อน +8

    അമ്മേമാതാവേ എന്റെ ഉടമപടി പ്രാർത്ഥനയിലെ കുറവുകളെ നീക്കി എന്നെ യും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol หลายเดือนก่อน +6

    അമ്മയുടെ സന്നിധിയിൽ ഞങ്ങളുടെ മകനെയും കുടുംബത്തിനെയും സമർപ്പിക്കുന്നു ആവേ ആവേ ആവേ മരിയ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhurimactv3491
    @madhurimactv3491 หลายเดือนก่อน +10

    അമ്മേ എൻ്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമേ എൻ്റെ മകൻ്റെ ജോലി കമ്പനി സ്ഥിരപ്പെടുത്തിത്തരണമേ മാതാവെ

  • @syamalalenin
    @syamalalenin หลายเดือนก่อน +6

    അമ്മേ സാമ്പത്തിക തകർച്ചയിൽ ആണ് അമ്മ മാധ്യ സ്ഥത്തിൽ ആ കുറി എടുത്തു തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @sumabenadict
    @sumabenadict หลายเดือนก่อน +7

    ഈശോയെ അമ്മേ സഞ്ചാരി മാതാവേ എന്റെ കഴുത്തിലുള്ള.മുഴയെ പൂർണമായി എടുത്ത് മാറ്റണമേ.ആമേൻ.🙏🙏🙏✝️✝️✝️🌹🌹🌹

  • @ushakumarimavelikara
    @ushakumarimavelikara หลายเดือนก่อน +2

    അമ്മേ.... എൻ്റെ രോഗങ്ങളെ സൗഖ്യമാക്കണമേ.🙏 എൻ്റെ മക്കളേയും സഹോദരങ്ങളേയും എൻ്റെ friend കളേയും അനുഗ്രഹിച്ച് കാത്തു കൊള്ളണമേ🙏

  • @sumabenadict
    @sumabenadict หลายเดือนก่อน +3

    ഈശോയെ കഴുത്തിലെ മുഴയും നാട്യെല്ലിന്റെ രോഗവും എടുത്ത് മാറ്റണമേ. ആമേൻ

  • @nojanbabuk2412
    @nojanbabuk2412 หลายเดือนก่อน +3

    വിവാഹതടസം നേരിടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ.

  • @miniudayan4866
    @miniudayan4866 หลายเดือนก่อน +6

    എന്റെ മാതാവേ എല്ലാമക്കളുടെയും അനുഗ്രഹിക്കണമേ വേദനകൾ കാണണമേ ഈശോയെ

  • @sofiyasofi4158
    @sofiyasofi4158 หลายเดือนก่อน +1

    അമ്മേ മാതാവേ നാളെ പുലർകാലം എന്റെ ജീവിതത്തിലും ഒരു അത്ഭുതം നടത്തി തരേണമേ അമ്മേ നീ കൂടെ ഉണ്ടെന്നുള്ള ഒരു അടയാളം നീ എനിക്കു തരണമേ മാതാവേ നിന്നിലുള്ള എന്റെ വിശ്വാസം ആഴപ്പെടുത്താണമേ അമ്മേ
    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @sofiyasofi4158
    @sofiyasofi4158 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മക്കൾക്കു വിദേശത്തു പോകാനുള്ള വഴി നീ തന്നെ തുറന്നു എന്റെ മക്കളുടെ ഒപ്പം നീ നടന്നു എല്ലാ കാര്യങ്ങളും നടത്തി തരേണമേ അമ്മേ 🙏🙏🙏🙏🙏

    • @kumarykattiparampil3196
      @kumarykattiparampil3196 หลายเดือนก่อน

      പരിശുദ്ധ അമ്മേ മാതാവേ എന്റെ മോളുടെ പ്ലസ് ടു വിന്റെ റിസൾട്ട് ഇന്ന് വരും വളരെ സന്തോഷം തരുന്ന ഒരു റിസൾട്ട് ആക്കി തരുവാൻ ഈശോയോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷി കേണമേ

  • @marymathews2145
    @marymathews2145 หลายเดือนก่อน +2

    മാതാവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും നല്ല ജോലിയിൽ പ്രെവീശിക്കുവാൻ ഇടയാ ക്കേണമേ 🙏🙏🙏

  • @user-jr4zn7ns9f
    @user-jr4zn7ns9f หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്ക് . കാടബാധ്യത കൂടാതെ ഞങ്ങൾക്ക് തമാസിക്കുവാൻ റോഡുസൈഡിൽ ആർത്തിങ്കൽ പള്ളിയുടെ അടുത്ത് വാസയോഗ്യമായവീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഞങ്ങളെ പോലെദു:ഖ അനുഭവിക്കുന്ന കുടുംബ . ങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @shylajasreenivasan7000
    @shylajasreenivasan7000 หลายเดือนก่อน +1

    മാതാവേ എനിക്ക് വേണ്ടി പ്രവർത്തിക്കുന്ന അങ്ങയുടെ കരങ്ങൾക്ക് നന്ദി

  • @user-nr7tc3bm7s
    @user-nr7tc3bm7s หลายเดือนก่อน +1

    എന്റെ അമ്മേ എല്ലാ മക്കളുടെ വിവാഹതടസ സങ്ങൾ മാറ്റണമേ അനുഗ്രഹിക്കണേ🙏🙏🙏❤️❤️❤️❤️❤️❤️

  • @josmymaria9231
    @josmymaria9231 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്ക് ക്ഷമിക്കുവാനുള്ള. കൃപ നൽകേണമേ. അമ്മയുടെ പ്രത്യ ക്ഷി കരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തീനമ്മേ.
    ആമേൻ...

  • @merrymerry6544
    @merrymerry6544 หลายเดือนก่อน +2

    എന്റെ ദൈവമായ കർത്താവ് തന്റെ ദൂതനെ നിനക്ക് മുമ്പേ അയച്ചു നിന്റെ ആവശ്യങ്ങൾ സദാ സമർത്ഥമായി ഉണ്ടാകാനും സത്പ്രവർത്തികൾ ധാരാളമായി ചെയ്യുവാൻ വേണ്ട എല്ലാ അനുഗ്രഹങ്ങളും നൽകാൻ കഴിവുറ്റവനാണു എന്റെ ദൈവം❤🙏🙏🙏

  • @user-wr1nu3im7h
    @user-wr1nu3im7h หลายเดือนก่อน +1

    കൃപാസനം പ്രസാദവര മാതാവേ ഞാൻ മൂലം ആലോചിക്കുന്ന കല്യാണങ്ങൾ അനുഗ്രഹമായി നടക്കാൻ എന്റെ അമ്മ മാധ്യസ്‌ദ്ധം ചെയ്യേണമേ

  • @annie.mathew3529
    @annie.mathew3529 หลายเดือนก่อน +1

    അമ്മേ മാതാവേ, എന്റെ കാനഡ വിസ തടസം വേഗം മാറ്റി തരുകയും, എന്റെ ആരോഗ്യപ്രശ്നങ്ങൾ മാറ്റുകയും, cheyyename🙏

  • @radhaaji3838
    @radhaaji3838 หลายเดือนก่อน

    എന്റെ ഈശോയെ 🙏എന്റെ 2മക്കളെയും സമർപ്പിക്കുന്നു എന്റെ മോളുടെ ഓവറിയിൽ ഉള്ള സിസ്റ്റ് മാറാനും എന്റെ മോന് നല്ല ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കുന്നു

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน +1

    അമ്മേ എന്റെ കൂട്ടുകാരിയെ ഒരു കുഞ്ഞിനെ നല്‍കി anugrahikaname അമ്മേ മാതാവേ ❤❤❤അമ്മേ
    Sumeshmonu..എത്രയുംവേഗം ഒരു വിവാഹം നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @aliceshaji9082
    @aliceshaji9082 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിസാതടസം നീക്കി എത്രയും വേഗം UK ക്ക് പോകാനുള്ള വിസതന്ന് എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym หลายเดือนก่อน +1

    അമ്മേ ലോക സ്നേഹ വരദായികേ എന്റെ മോന് കീമോ നടക്കുന്നുണ്ട് അമ്മേ അവന് കൗണ്ടും.. ബാക്കി ബ്ലഡ് റിസൾട്ടുകളും നോർമൽ ആകണേ അമ്മേ.... അവന് കാർട്ടി സെൽ തെറാപ്പി ക്ക് സെൽ എടുത്തു അമ്മേ ട്രീറ്റ് മെന്റ് നല്ല വിജയകരമാകാൻ അനുഗ്രഹിക്കണെ അമ്മേ... വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതേ അമ്മേ.... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് അനുഗ്രഹിക്കണെ അമ്മേ.... എന്റെ മൂത്ത മോന്റെ കഴല മാറ്റിക്കൊടുക്കണേ അമ്മേ... ആമേൻ

  • @juliyajoseph9571
    @juliyajoseph9571 หลายเดือนก่อน +2

    മാതാവേ വാത രോഗം മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @sumabenadict
    @sumabenadict หลายเดือนก่อน +1

    രോഗത്താലും കടഭരാത്താലും വേദനിക്കുന്ന എന്റെ സഹോദരങ്ങളെയെല്ലാം അനുഗ്രഹിക്കനമെ.ആമേൻ

  • @Reetha-iq2pl
    @Reetha-iq2pl หลายเดือนก่อน +1

    അമ്മേ എന്റെ കൂടെ ഇരിക്കണേ മാതാവേ എന്റെ പരിക്ഷ അമ്മേ അമ്മ എഴുതി തരണേ പരിക്ഷയുണ്ട് 5ാം തിയതി മുതൽ തുടങ്ങു o 14ാം തിയതി വരെ യുണ്ട് വെളളി മുതൽ ഞായർ വരെയാണ് 9.30 ന് തുടങ്ങും 12.15 ന് തിരും മാതാവേ

  • @jaissammathadathil2964
    @jaissammathadathil2964 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ വിവാഹം നടത്തി തന്നു സഹായിക്കമേ ❤

  • @reejat6192
    @reejat6192 หลายเดือนก่อน

    അടുത്തമാസം എഴുതാൻ പോകുന്ന പരീക്ഷയിൽ എന്നെയും ആ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മാതാവേ ഉണ്ണീശോയുടെ പ്രാർത്ഥിക്കണേ

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 หลายเดือนก่อน +1

    എന്റെ. വിസ. എ ത്രയും. പെട്ടെന്ന് റെഡിയാകാൻ. അനുഗ്രഹിക്കണേ മാതാവേ സഞ്ചാരിമാതാവേ ജപമാല റാണി

  • @beenashaji6925
    @beenashaji6925 หลายเดือนก่อน

    അമ്മേ അയനയുടെ റിസൾട്ട്‌ വരാറായി അമ്മേ ഉപേക്ഷിക്കല്ലേ പാസ്സാക്കണമേ ഈ പ്രാവശ്യംകൂടി ജയിച്ചില്ലെങ്കിൽ നാണക്കേടാണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭😭😭😭😭😭

  • @jollythomas3316
    @jollythomas3316 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം ഇ chigathil നടത്തി തരേണമേ

  • @kochumolmathew7712
    @kochumolmathew7712 หลายเดือนก่อน

    മാതാവേ എന്റെ എല്ലാ ആവശ്യങ്ങളിലും എന്നെ സഹായിക്കണേ.. വസ്തു വിൽക്കാൻ, മോന്റെ ആവശ്യങ്ങൾ, എനിക്ക് business തരണേ, എന്റെ ഒരു പ്രത്യേക ആവശ്യം എല്ലാം എനിക്ക് നടത്തി തരണേ. അമ്മേ 🙏🙏🙏🙏😭😭😭

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു മോന്റെ കൂടെ ജീവിതം നയിക്കാന്‍ anugrahikaname അമ്മേ ❤❤❤the ❤അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharan.അമ്മേ എന്റെ സ്ഥലം വില്‍പന എത്രയുംവേഗം നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ❤❤❤

  • @user-jr4zn7ns9f
    @user-jr4zn7ns9f หลายเดือนก่อน

    അമ്മേ എന്റെ ആശ്രയമേ കടം പെരുകി വാരുക കയാ . ണ് ഞങ്ങളുടെ സ്ഥലം വിട്. വിറ്റ് കടം തീർക്കുവാനും.ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sofiyasofi4158
    @sofiyasofi4158 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ നീ എനിക്കു ഒരു വഴി കാണിച്ചു തരണേ മാതാവേ നിനക്ക് അസാധ്യം യാതൊന്നും ഇല്ലല്ലോ അമ്മേ സാധിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏

  • @soniajose146
    @soniajose146 หลายเดือนก่อน

    OET Exam എഴുതാൽ പോകുന്ന മക്കളെ സമർപ്പിക്കുന്നു
    കടബദ്ധ്യത സമർപ്പിക്കുന്നു കടം തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
    മകളുട ്് അലർജി രോഗം മാറ്റി തരണമേ എല്ലാറ്റിനും നന്ദി മാതാവേ അനുഗഹിക്കണമേ

  • @nikhithasingh2588
    @nikhithasingh2588 หลายเดือนก่อน

    കണ്ണന്റെ ജോലി ചെയ്ത പൈസ്സ കൊടുക്കാൻ അമ്മ മാതാവ് മഅയാളുടെ മനസ്സു തോന്നിക്കണമേ

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @roshansworld6713
    @roshansworld6713 หลายเดือนก่อน

    അമ്മ മാതാവേ വിവാഹം നടക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു വിവാഹം നടക്കാൻ സഹായിക്കണേ അമ്മേ 🙏ആൽബിൻ മോന്റെ രോഗം പൂർണമായി മാറ്റി കൊടുക്കണേ മാതാവേ 🙏

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️😊

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 หลายเดือนก่อน

    അമ്മേ വീണ് തലപൊട്ടിയ അമ്മയുടെ എല്ലാ അസുഖങ്ങളും പൂർണ്ണമായും മാറ്റി തരണമെ

  • @AnilKumar-kb4uv
    @AnilKumar-kb4uv หลายเดือนก่อน

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @lillylillykutty8368
    @lillylillykutty8368 21 วันที่ผ่านมา

    മാതാവേസോനയ, ശരീരം മുഴുവൻകുറുപ്പ് കരുതപാടും സുഖപ്പ്പ സുഖപ്പെടുത്തേണമേ

  • @philominaantony540
    @philominaantony540 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഭർത്താവു സംസാരാക്കാൻ പോയിരിക്കുന്ന കാര്യം ത്തിന്മേൽ അമ്മേ ഇടപെടണമെ ഈശോയോടു കൂടി ഈ കാര്യം സാധിച്ചു തരണമെ അമ്മേ കനിയണമേ

  • @musiclver7266
    @musiclver7266 หลายเดือนก่อน +2

    Madhave njangalude rogangalilninnu mukthi tharename.ente makal sheeninkkunnu nannayi varan njan prarthikkunnu.anugrahikkename amen

  • @anithasindhu6729
    @anithasindhu6729 หลายเดือนก่อน

    മാതാവേ എൻ്റെ മകളെ എത്രയും പെട്ടന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരേണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏എൻ്റെ കടബാരം മാറ്റേണമേ അവർ കാശ് ചോതിച്ച് വരരുത് ലോൺ പാസ് ആയിട്ട് വന്നാൽ മതി മാതാവേ സഹായിക്കേണമേ ആമേൻ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @arjunt7977
    @arjunt7977 หลายเดือนก่อน

    സഞ്ചാരി മാതാവേ ഞാൻ കൊടുക്കാനുള്ള വർക് ഉള്ള പൈസ തരണമേ. ഞാൻ വെച്ച നിയോഗം സാധിച്ചു തരണമേ. ആമേൻ 🙏🏿

  • @user-po5bg2yv9y
    @user-po5bg2yv9y หลายเดือนก่อน

    അമ്മ മാതാവേ കൃപാസനം അമ്മേ എന്റെ മകന്റെ ടി സി വേഗം വരാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu หลายเดือนก่อน

    അമ്മേ തീരെ പരാജയപെട്ടു. എന്റെ കുടുംബം തകർക്കുന്ന എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിച്ചു കളയണമേ.

  • @SunithaSunil-eu2oo
    @SunithaSunil-eu2oo หลายเดือนก่อน

    എൻ്റെ ജീവിത പങ്കാളിയുടെ ഷുഗർ മാറ്റി തരണമേ മാതാവേ

  • @syamalalenin
    @syamalalenin หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന് ഇന്നു 8മണിക്ക് ചിട്ടി കുറി അവനു എടുത്തു കൊടുക്കണം മാതാവേ 🙏🙏🙏🙏🙏

  • @user-nh5ux6nw4h
    @user-nh5ux6nw4h หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ട് കടങ്ങൾ എല്ലാം വീട്ടി തരണമേ മകൻ ന്റെ വിവാഹവും നന്നായി തടസ്സം ഒന്നുമില്ല തെ നടക്കാൻ പ്രാർത്ഥിക്കുന്നു സഹോദരൻ സ്നേഹം കുടുംബം സമാദാനം സഞ്ചാരി മാതാവേ മണിക്കൂർ ന്റെ അമ്മേ അമ്മ വന്ന് നടത്തി തരണമേ 🙏🏻🙏🏻

  • @user-sv9nu6zl9h
    @user-sv9nu6zl9h หลายเดือนก่อน

    എന്റെ മാതാവ് എന്റെ മകന് s, b, കോളജ്ൽ സിറ്റു കിട്ടി അവിടെ പഠിക്കൻ മാതാവ് അനു ഗ്രഹി ക്കണമേ, ഒമാനിൽ ജോലി ക്ക് പോയ മൂത്ത മകന് 3മാസം ശ ബ്ളം കിട്ടി ട്ടു അവർ 5പേര് ഉണ്ട് എന്റെ മാതാവ് അവർക്കു ഉടനെ തന്നെ ശ ബ്ളം കിട്ടൻ എന്റെ മാതാവ് അനുഗ്രഹിക്കണമേ

  • @anusreem6353
    @anusreem6353 หลายเดือนก่อน

    അമ്മ മാതാവേഎന്റെയുംപപ്രീതയുടെയും.സീനായുടെയുംജീവിതത്തിലെവിശമതകളിൽപരിശുദ്ധാത്മാവിനാൽനിറയ്ക്കണമേ.ആമേൻ ❤❤❤

  • @Alexdejohna2711
    @Alexdejohna2711 หลายเดือนก่อน

    അമ്മെ സഞ്ചാരി മാതാവെ എൻ്റെ തൊണ്ടയില മൊഴപൂർണ്ണമായി എട്ടത്തു മാറ്റണമെ

  • @geetham.c9792
    @geetham.c9792 หลายเดือนก่อน

    മാതാവേ രമ്യക്കു ശമ്പളം കൂട്ടികിട്ടാൻ തിരു കുമാരനോട് അപേക്ഷിക്കേണമേ 🙏🙏

  • @JosnaSabu
    @JosnaSabu หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ രോഗം തുടച്ചു മാറ്റി തരണേ 🙏🙏😢

  • @swalilalluworld6428
    @swalilalluworld6428 หลายเดือนก่อน

    എന്റെ ബ്യൂട്ടിപാർലറിന്റെ വിൽപ്പന നടക്കുന്നില്ല തടസ്സങ്ങൾ മാറ്റി തരണേ പരിശുദ്ധ അമ്മേ 🙏🙏🙏

  • @user-yw5gc6uf9b
    @user-yw5gc6uf9b หลายเดือนก่อน

    ഞങ്ങളുടെ കുടുബത്തിലെ സാമ്പത്തീക . കടങ്ങൾ തീർക്കാൻ അമ്മ മാതാവേ ഒരു വഴി കാണിച്ചു തരണേ

  • @bindhuantony5006
    @bindhuantony5006 10 วันที่ผ่านมา

    മാതാ വെ സ ഹായിക്ക ണം. ഞങ്ങളെ. ഞങ്ങളുടെ കുടുബ ത്ത് എ 🙏🙏🙏

  • @prasannanair7392
    @prasannanair7392 หลายเดือนก่อน +1

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ അമ്മ

  • @mayasatheesh563
    @mayasatheesh563 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ തിരുകുമാര നല്ലൊരു രാത്രി തന്നു അനുഗ്രെഹികേണമേ

  • @divyatd-fj6ig
    @divyatd-fj6ig หลายเดือนก่อน

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എൻേറ
    മൂതത കുഞിൻേറ പനിയു൦
    നീരിവീഴ്ചയു൦ ചുമയു൦ മാററി
    തരേണമേ എനിയ്ക് ഒരു ജോ
    ലി ശരിയാകി തരേണമേ എൻേറ ഫിക്സ് അസുഖ൦
    മാററി തരേണമേ എൻേറ
    രണ്ടു കുഞിനു൦ ന൬ായി ഉറക്കം കൊടുകേണമേ അപചന് രണ്ടാമത് വിവാഹ൦
    കഴിയ്കാൻ തോ൬രുതേ

  • @lillylillykutty8368
    @lillylillykutty8368 21 วันที่ผ่านมา

    അമ്മേമാതാവേ ഗൾഫിൽ പോകുവാൻ തടസം മാരേണമേ എന്ന് പ്രർത്തികേണമേ

  • @AjeshAjay-yb4iz
    @AjeshAjay-yb4iz หลายเดือนก่อน +1

    Amme mathave ente kudumbathe makkale bharthavine anugrahikkanamme

  • @s.n.prakash
    @s.n.prakash หลายเดือนก่อน

    എന്റെ അമ്മേ ബാബു നെ രക്ഷിക്കണമെ ഒരു ദോഷവും വരുത്തരുതേ അമ്മേ കൈ വിടല്ലെ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta หลายเดือนก่อน

    അമ്മേ മദ്യപാനിയായ എന്റെ സഹോദരനെ നിന്റെ സാക്ഷ്യക്കണേ...

  • @sherlyjaji775
    @sherlyjaji775 หลายเดือนก่อน

    അമ്മേ മാതാവേ kessiyayude വിസ ജൂലൈ 15 തിയതി വരണേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @babichanthomas3296
    @babichanthomas3296 หลายเดือนก่อน +1

    അമ്മേ മാതവേ എൻ്റെ ആശ്രയമേ എൻ്റെ കർത്താവേ എൻ്റെ ആശ്രയമേ ആമേൻ

  • @vinodinisajeeve7165
    @vinodinisajeeve7165 หลายเดือนก่อน +1

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേമേ

  • @philominaantony540
    @philominaantony540 หลายเดือนก่อน

    അമ്മേ മാതാവേ അവർ സംസാരിക്കുന്ന മദ്ധ്യേ അങ്ങു ഉണ്ടായിരിക്കണമേ

  • @sibialexander7064
    @sibialexander7064 หลายเดือนก่อน

    എന്റെ കുടുംബ ജീവിതം തടസങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @Roldhonpv
    @Roldhonpv หลายเดือนก่อน

    എന്റെ അമ്മയെ സഞ്ചാരി മാതാവേ എന്റെ മോന്റെ ശ്വാസംമുട്ടൽ മാറ്റി തരണമേ മാതാവ് വന്ന് അവനെ തൊട്ട് സുഖപ്പെടുത്തണമേ ആമേൻ

  • @Rani-pm1lx
    @Rani-pm1lx หลายเดือนก่อน

    എന്റെ മാതാവേ ഇതുവരെ റിജോ ന് ഒരു അറിയിപ്പും കിട്ടിയില്ലല്ലോ അമ്മേ സഞ്ചാരി മാതാവേ ഇന്റർവ്യ ബോർഡിനെ കൊണ്ട് അവനെ വിളിക്കണമേ🙏🙏

  • @venisivan1897
    @venisivan1897 หลายเดือนก่อน

    എന്റെ മോന്റെ വിവാഹതടസം മാറ്റി തരണേ മാതാവേ 🙏❤️🙏

  • @SnehaMolcs
    @SnehaMolcs หลายเดือนก่อน

    അമ്മേ മാതാവേ എന്നെ പ്ലസ്ടു പാസ്സാക്കണേ എനിക്ക് ഈ ഇയർ കേരളത്തിൽ അഡ്മിഷൻ എടുക്കാൻ സാധിക്കണേ 😢

  • @littyshaiju3206
    @littyshaiju3206 หลายเดือนก่อน

    എന്റെ മോന്റെ എഡ്യൂക്കേഷൻ ലോണിന്റെ മാർജിൻ തുക നാളെ ബാങ്കിൽ അടക്കേണ്ടതാണ് എനിക്ക് ക്യാഷ് തികഞ്ഞിട്ടില്ല കൃപസനം മാതാവേ എന്നെ സഹായിക്കണമേ

  • @rajammamohan9416
    @rajammamohan9416 หลายเดือนก่อน +1

    സൂഗമില്ലാതെആശുപത്തിറിയീൽകിടന്നഅമ്മയ്ക്ക്പൂർണ്ണസൗഖൃംഈശോയ്ക്കുംഅമ്മയ്ക്കുംകോടാനുകോടിനനീഅർപ്പിക്കുന്നു.നന്നിന്ന്നിനന്നി.

  • @sofiyasofi4158
    @sofiyasofi4158 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ സുഹൃത്തിനെ നീ കാത്തോളണേ അമ്മേ അവരുടെ ജാതകം വച്ചു പറയുന്നു 41 ദിവസത്തിനുള്ളിൽ ആ മനുഷ്യന് എന്തോ വലിയ ആപത്തു വരുമെന്ന്. അമ്മേ മാതാവേ മരിച്ചുവെന്ന് വിധി എഴുതിയവരെ പോലും ജീവനോടെ തിരിച്ചു തന്ന മാതാവേ ഒരു ആപത്തും വരാതെ നീ കാത്തുകൊള്ളണമേ അമ്മേ അമ്മേ നിന്റെ മകനാണ് ഞാൻ നിന്നെ ഏല്പിക്കുന്നു രക്ഷയും ശിക്ഷയും നടപ്പാക്കാൻ യോഗ്യത യുള്ള മാതാവേ നീ തന്നെ അവർക്കു തുണയക്കണേ അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏

  • @remanath661
    @remanath661 หลายเดือนก่อน

    അമ്മേ മാതാവേ ജോലി. തടസ്സം മാറ്റി കൊടുക്കേണം എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @geetham.c9792
    @geetham.c9792 หลายเดือนก่อน

    മാതാവേ.. ബാബുക്കയുടെ നടുവിന്റെ വേദന മാറിക്കിട്ടണമേ 🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru หลายเดือนก่อน +1

    പരിശുദ്ധ മാതാവേ. എന്റെ വേദനകൾ മറ്റേണമേ. യേശുവേ സ്തോത്രം. എന്നെ കൈവിടരുതേ. എന്റെ പ്രാർത്ഥന കേൾക്കേണമേ. എന്റെ കുടുമ്പത്തിൽ സന്തോഷവും സമാധാനവും തരേണമേ. മാതാവേ. എന്നെ റിഷിക്കണേ 🙏🙏🙏

  • @SheenaGeorge-ip3wo
    @SheenaGeorge-ip3wo หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളുടെ ബിറ്റു എക്സാമിനെ സമർപ്പിക്കുന്നു നല്ല മാർക്കോടെ പാസാകാൻ അനുഗ്രഹം നല്കണമെ ആമ്മേൻ🙏🙏🙏❤❤❤🙏🙏🙏

  • @user-en5cs7fw2p
    @user-en5cs7fw2p หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ ചേട്ടന് നാളെ രാവിലെ 30000രൂപ കൊടുക്കണം. ഒരാൾ തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പൊ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്റെ അമ്മ മാധ്യസ്ഥം നിന്നു അയാൾ ഫോൺ എടുക്കുന്നിതിനും തരാമെന്ന് പറഞ്ഞ 30000രൂപ താരനും അമ്മ സഹായിക്കണമേ. ആമ്മേൻ

  • @susammaradhakrishnan8316
    @susammaradhakrishnan8316 หลายเดือนก่อน

    അമ്മേപരിശുദ്ധ ദൈവ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അമ്മ സാധിച്ചുതരുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു അമ്മയോട് ഞാൻ നന്ദിപറയുന്നു ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമീൻ

  • @sumabenadict
    @sumabenadict หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ ഈശോയോട് പറഞ്ഞ് എന്റെ മക്കളുടെ വിസ തടസവും ജോലി തടസവും എടുത്ത് മാറ്റണമേ. ഈയാഴ്ച ഇളയ മകന്റെ വിസയും ടിക്കറ്റും വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. 25000 രൂപ അവർക്ക് കൊടുക്കണം .അമ്മേ മാതാവേ, ഈശോപ്പ അതിനുള്ള വഴി കാണിച്ചു തരണമേ.ആമേൻ 🙏🙏🙏

  • @jinititus9480
    @jinititus9480 หลายเดือนก่อน

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ ടൈജിനക്ക് സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഇന്നുതന്നെ kittaname😭🙏🙏🙏🙏അമ്മേ എന്റെ അമ്മേ ടിജിനയുടെ മനസിനെ മാറ്റം തന്ന അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ ആഗ്രഹം സാധിച്ചുതരണമേ 🙏🙏🙏🙏അമ്മേ ആമീൻ

    • @anilarjun7642
      @anilarjun7642 หลายเดือนก่อน

      i മകൾക്ക് ജേലികേടുക്കണ o

    • @anilarjun7642
      @anilarjun7642 หลายเดือนก่อน

      ✝️✝️✝️✝️✝️♥️♥️♥️♥️ കൃപാസനം അമ്മ എന്റെ മക്കളുടെ ജേലി ശരി ആകണം ഇന്നെ തന്ന

  • @sumageorge5182
    @sumageorge5182 หลายเดือนก่อน

    എന്റെ മകളുടെ വിവാഹം പെട്ടെന്ന് നടത്തി തരണേ അമ്മേ 🙏🙏🙏

  • @chinnaunni
    @chinnaunni หลายเดือนก่อน

    അമ്മേ പ രി ശുദ്ധ അമ്മേ എന്റെ കു ടു ബത്തി ന്റെ എ ല്ലാ ക ട് ങ്ങ് ളു അ വി ട് ന്ന് തി ർ ക്ക ണ് മേ അമ്മേ. ആമ്മേൻ

  • @remanath661
    @remanath661 หลายเดือนก่อน

    എൻ്റെ മാതാവേ. എൻ്റെ ഭർത്താവിന് ജോലിക്ക് തടസ്സം മാറ്റി കൊടുക്കേണം അവർക്ക് avishayamaya മെട്ട്ടറിയിൽ.കൊടുക്കാൻ.കമ്പിനി.മനസ്സ്.വരുതെന്മെ

  • @ushakumarimavelikara
    @ushakumarimavelikara หลายเดือนก่อน +1

    എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ🙏

  • @sasidharanct7165
    @sasidharanct7165 หลายเดือนก่อน

    അമ്മേ എന്റെ കടഭാരം ഇന്ന് തന്ന തീർത്ത തരണം.. ആമേൻ

  • @prabhae300
    @prabhae300 หลายเดือนก่อน

    Amma mathave magalk pregnancy test positive avane ameen ❤

  • @anusreem6353
    @anusreem6353 หลายเดือนก่อน

    അമ്മ മാതാവേഎന്റെഅസുഖ ങ്ങൾ മാറ്റി തരണേ ❤

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 หลายเดือนก่อน

    അമ്മേ മാതാവെ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ