ജൂൺ22 കൃപാസനം അമ്മ പറയുന്നു നീ കാരണം നിന്റെ കുടുംബം സന്തോഷിക്കുന്ന ഒരു ദിനം വരും ആർക്കും വേണ്ടാതെ...

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • ‪@holythoughts‬

ความคิดเห็น • 379

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +19

    എന്റെ അമ്മേ മാതാവേ ഈ ലോകത്തു വിവിധ രോഗങ്ങളാലും കഷ്ട്ടപാടുകളാലും ദുഖിച്ചു കഴിയുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും രക്ഷിക്കണമേ എല്ലാ മനുഷ്യരെയും സഹായിക്കണമേ 🙏🏻

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +21

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസ് നടക്കുവാണ് എക്സാമിന് നന്നായി പഠിച്ചൊരുങ്ങുവാനും പഠിക്കുന്ന കാര്യങ്ങൾ പെട്ടന്ന് പഠിച്ചെടുക്കുവാനും അവളുടെ എക്സാമിൽ അവളോട്‌ ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം ആലോചിച്ചു മുഴുവനായി അവളുടെ കൈപിടിച്ച് എഴുതിക്കണമേ സഹായിക്കണമേ 😭🙏🏻

  • @user-mu8wt1oo9r
    @user-mu8wt1oo9r หลายเดือนก่อน +4

    അമ്മയും ഉടമ്പടി എടുത്തു എല്ലാ മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണമേ

  • @salomynover3607
    @salomynover3607 หลายเดือนก่อน +7

    യേശുവെ,അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാ വർക്കും പശുദ്ധാത്മാവിന്റ ദാനങ്ങൾ നൽകി പരിശുദ്ധാവുകൊണ്ട് നിറക്കണമെ.

    • @pushpamathew8815
      @pushpamathew8815 หลายเดือนก่อน

      Amme molde oet examaninnu. Mathave sahayikaname anugrahikaname kripa choriyaname

  • @indiranair5037
    @indiranair5037 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോനെ രക്ഷിച്ചു തന്നതിന് കോടാനുകോടി നന്ദി അമ്മേ എൻ്റെ മക്കളെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ അവരെ നന്മയിലേക്ക് nayikkane എൻ്റെ കുടുംബത്തിൽ എല്ലാവർക്കും ദൈവവിശ്വാസം vardhippikkane എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ

  • @user-bq7vd3yl3m
    @user-bq7vd3yl3m หลายเดือนก่อน +15

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എനിക്കു രാത്രിയും പകലും എല്ലാം എനിക്ക് പനിയും തലവേദനയും എല്ലാം വേദനകളും ആണ് അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @reshmanta6352
    @reshmanta6352 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ ശരീരത്തെ കാർന്നു തിന്നുന്ന കാൻസർ രോഗത്തിൽ നിന്നും മാനസികവും ശാരീരകവുമായ എല്ലാ വേദനകളും മാറ്റി എന്നെ വിശുദ്ധീകരിച്ച് പൂർണ്ണ സാഖ്യം നൽകി അനുഗ്രഹിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ebroxff
    @Ebroxff หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കറങ്ങളിൽ സമർപ്പിക്കുന്നു പാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @user-de3vu6pv8u
    @user-de3vu6pv8u หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകന്റെ മൂക്കിന് ദോശ വളർച്ച മാറ്റി കൊടുക്കണം മാതാവേ അമ്മേ അവൻ ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ ❤❤❤

  • @shobanas4583
    @shobanas4583 หลายเดือนก่อน +8

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @user-de3vu6pv8u
    @user-de3vu6pv8u หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം ❤❤❤

  • @cicilysunny4869
    @cicilysunny4869 หลายเดือนก่อน +3

    അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ജ്ഞാനത്തിലും പ്രായത്തിലും വിശുദ്ധിയിലും വിശ്വാസത്തിലും നല്ല സ്വഭാവത്തിലും വളർത്തണമേ.

    • @cicilysunny4869
      @cicilysunny4869 หลายเดือนก่อน +1

      അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, എന്റെ കുടുംബത്തിന്റെ കുഴഞ്ഞ അവസ്ഥ മാറ്റിത്തരണമേ. കുടുംബ സമാധാനം തരണമേ.

    • @cicilysunny4869
      @cicilysunny4869 หลายเดือนก่อน +1

      അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, ദൈവ വചനം വായിക്കുവാനും പഠികുവാനും വചനത്തിന് അനുസരിച്ചു ജീവിക്കുവാനും കൃപ തരണമേ.

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +3

    🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @lovelyjustin3267
    @lovelyjustin3267 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ ചെവിയുടെ അടഞ്ഞുപോകുന്ന അവസ്ഥ മാറ്റി തരണേ മാതാവേ എന്നെ സഹായിക്കണേ അമ്മേ

  • @rejaniajith5975
    @rejaniajith5975 หลายเดือนก่อน +2

    കൃപാസനം അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ രക്ഷിക്കണേ, ഭർത്താവിന്റെ രോഗങ്ങൾ മാറ്റി കൊടുക്കണേ , വയറ്റിലെ ഗ്യാസിന്റെ അസുഖം മാറ്റി സുഖപ്പെടുത്തണേ. ഒരാപത്തും വരാതെ രക്ഷിക്കണേ കൃപാസനം അമ്മേ മാതാവേ.

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 4 วันที่ผ่านมา

    അമ്മ മാതാവേ ഈ പത്താം തിയതിക്കു മുൻപ് ഞങ്ങളുടെ സത്വല കച്ചവടം നടക്കണേ ഞങ്ങളുടെ കടബാധ്യതകൾ മുഴുവൻ തീർത്തുതരണേ അപ്പയിയുടെ ദേഷ്യം മാറ്റി തരണേ ആമ്മേൻ 🙏🙏🙏🙏🙏🙏😥🙏🙏🙏🙏

  • @Sandhya-nw2of
    @Sandhya-nw2of หลายเดือนก่อน +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ബയോപ്സിയുടെ റിസൽറ്റ് വരാറായി എന്റെ അമ്മ മാതാവേ റിസൽട്ടിൽ ഒരു കുഴപ്പവും ഉണ്ടാവരുത് മാതാവേ കാത്ത് കൊള്ളണമേ🙏🙏🙏🙏🙏🙏

  • @user-km9or3uq2c
    @user-km9or3uq2c หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകന് നല്ലൊരു ജോലി വേണം, അവൻ്റെ തലവേദനയും അലർജി രോഗവും മാറ്റിക്കൊടുക്കണം ആമേൻ

  • @sreelethar6928
    @sreelethar6928 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ ശരിരത്തിലെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എൻ്റെ മക്കളെയും മരുമക്കളെയും ശരീര സുഖവും ശാന്തിയും സമാധാനവും കൊടുത്ത് അനുഗ്രഹ ക്കണമെ പ്രദീക്ഷ് എന്ന മകനെയും ദർശഗ എന്നു മകളെയും ശാന്തിയൊടും സമാധാനത്തോടും ജീവിക്കാനുള്ള സാഹചര്യങൾ ഒരുക്കേണമേ

  • @rosh1646
    @rosh1646 หลายเดือนก่อน +2

    അമ്മ മാതാവേ 16 വർഷമായി മൃഗ്മായ ജോഷി കാരണം അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അവഹേളനവും പൂർണമായി മാറുന്നതിന് വേണ്ടിയും ജോഷിയെ രഞ്ജിനിയോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rosh1646
    @rosh1646 หลายเดือนก่อน +3

    അമ്മ മാതാവേ ആരും ചോദിക്കാൻ ഇല്ലാത്തതിനാൽ അവഹേളിച്ചു സംസാരിക്കുന്ന സെലീന പ്രസന്ന ഷീജ രമ എന്നിവരുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന പൂർവ്വം വഴി നടക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @sheebapaulose223
    @sheebapaulose223 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ രോഗങ്ങളിൽ വിടുതൽ തരണമേ എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ

  • @philominaj4513
    @philominaj4513 หลายเดือนก่อน +1

    എൻ അമ്മ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും രക്ഷിക്കൂക 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അറിയിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏

  • @charlyjohn74
    @charlyjohn74 หลายเดือนก่อน +1

    എന്റെ കടബാധ്യത മാറ്റി തരണേ മാതാവേ മാതാവി ഇതുവരെ ഞങ്ങൾ ആഗ്രഹിക്കുന്നില്ലല്ലോ എന്തിന് ഇത്രയും കഷ്ടപ്പാട് തരുന്ന എത്ര കഷ്ടപ്പാടാണ് എന്നും ഞങ്ങൾ അനുഭവിച്ചോളാം ഞങ്ങൾക്ക് അസുഖം ഇല്ലാതിരിക്കുക മാതാവേ എന്റെ കടബാധ്യത മാറ്റി തരണേ ഇതുവരെ കടബാധ്യത ഇല്ലായിരുന്നു ഇപ്പോൾ ഭയങ്കര കടത്തിലാണ് ഞങ്ങൾ കഴിയുന്നത് ചിലപ്പോൾ മരിച്ചു കളയും😢

  • @jancyjancy4589
    @jancyjancy4589 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ..
    എന്റെ ജോലിക്ക് പോകുവാൻ ഒള്ള എല്ലാ തടസങ്ങൾ മാറ്റി തരേണമേ 🙏🙏അമ്മേ ഏർപോർട്ടിലും ഒരു തടസവും വരാതെ കാക്കണമെ 😔😔🙏🙏

  • @santhamani2645
    @santhamani2645 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് കടം കാരണം നിൽക്കക്കള്ളിയില്ല ഇന്നു o നാളെയും മായിട്ട് നല്ല ഒരു തുക ബാധ്യത തീർക്കണം എന്നെ സഹായിക്കണമേ അമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളുടെയും അമ്മ അനിയനെ സ്പർശിക്കണം അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തിന്റെയും മേൽ അനിയനെ ആമേൻ ആമേൻ ❤❤❤

  • @user-gq5qf1lk6d
    @user-gq5qf1lk6d หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ അജ്മൽ മോന്റെ വിസ ഈമാസം തീരുകയാണ് ഒരു ജോലി കൊടുത്ത് അമ്മ അനുഗ്രഹിക്കണേ എല്ലാ ദുശീലങ്ങളും അമ്മ ഇടപെട്ട് മാറ്റി അനുഗ്രഹിക്കണേ അമ്മേ കൃപസനം സഞ്ചാരി മാതാവേ ഈഭാവനത്തിൽ അമ്മ വന്ന് എന്റെ അജ്മൽ മോനെ തൊട്ടു അനുഗ്രഹിക്കണേ അമ്മേ ഈ മകളുടെ വിളി കേൾക്കണേ ഈ മാസം തന്നെ അമ്മ മോന് ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @user-gq5qf1lk6d
    @user-gq5qf1lk6d หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ശരീരം മൊത്തം ഉള്ള വേദന മാറ്റി തരണേ അമ്മേ തോളു വേദനനീർക്കെട്ട് എല്ലാ അസുഖവും മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏ഞാൻ ചെയ്യുന്ന ജോലിയിൽ അനുഗ്രഹിക്കണേ അമ്മേ

  • @user-zy9dh5zn1b
    @user-zy9dh5zn1b หลายเดือนก่อน

    മാതാവേ ഇന്ന് നടക്കുന്ന മകളുടെ ഇന്റർവ്യൂ അമ്മ കൂടെ നിന്ന് നടത്തി കൊടുക്കണേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @albinthomas3864
    @albinthomas3864 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, ചുമ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, കിഡ്നിയുടെ രോഗം, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,ചുമ, തലയുടെ രോഗം, കാലിന്റെ നീരും വേദന കിഡ്നിയുടെ രോഗവും ഈശോയുടെ അമ്മയെയും അച്ചാച്ചനെയും തൊട്ട് അവരുടെ രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി എക്സാം nalla പോലെ എഴുതാനും, അവനു ഡിഗ്രി കഴിഞ്ഞു നല്ല ജോലി നല്കണമേ,ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും, വയറിന്റെ വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ ജോലിക്കു നല്ല സാലറി തരണമേ, എനിക്ക് പോകാനുള്ള വിസയും, ടിക്കറ്റും വേഗം തരണമേ,ഈശോയെ എന്റെ മെഡിക്കൽ പാസ്സ് ആകാനും പ്രാർത്ഥിക്കുന്നു 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുയുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ.മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.ആമേൻ 🙏❤🥰🌹🕯️✝️

  • @sindhujose-zj8lj
    @sindhujose-zj8lj หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ പൂർണമായും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ, ഈ ലോകത്തിലുള്ള എല്ലാവരെയും സമർപ്പിക്കുന്നു, എന്റെയും ചേച്ചിയുടെയും ബാങ്കിലെ loan തിരക്കുവാനുള്ള ഒരു വഴി കാണിച്ചുതരണമേ, ഈ ലോകത്തിൽ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ പ്രതേകിച്ചു ജിതിനെ സമർപ്പിക്കുന്നു അവനു നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ആമേൻ

  • @subithaps3626
    @subithaps3626 หลายเดือนก่อน

    അമ്മ മാതാവേ എന്നെ ജീവിക്കാൻ അനുവദിക്കാത്ത എല്ലാ പ്രശ്ങ്ങളും അമ്മ ഇടപെട്ട് വിശുദ്ധീകരിച്ചു എന്റെ മനപ്രയാസങ്ങളിൽ എന്നോടൊപ്പം ആശ്വാസമേകി ജീവിക്കാൻ അനുഗ്രഹിക്കണേ

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടിനിയോഗങ്ങളിൽ ഇടപെടണമേ എന്റെ ജീവിതത്തിൽ ഞാൻ ഇപ്പൊ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും എന്നേ രക്ഷിക്കണമേ എന്നേ സഹായിക്കണമേ 😭🙏🏻

  • @graceyjoseph3013
    @graceyjoseph3013 หลายเดือนก่อน

    എൻ്റെ മുത്തമോൾക്ക് കെ- ടെറ്റ് പരീക്ഷയിൽ വിജയം വരിക്കവാൻ അമ്മ മാതാവേ സഹായിക്കേണമേ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    കൃപാസനം മാതാവേ എൻറെ മോൻറെ വിവാഹ തടസ്സങ്ങൾ മാറ്റണം നല്ലൊരു ജീവിത പങ്കാളിയെ അവനും നൽകണമേ

  • @charlyjohn74
    @charlyjohn74 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മേരി റോഷനാ എന്റെ അമ്മയുടെ പേര് റോസി 77 വയസ്സ് അമ്മച്ചിക്ക് ചുമ്മാ വിട്ടു മാറുന്നില്ല ഇ എസ് ആർ കൂടൽ ഉണ്ട് ബ്ലഡിൽ കൗണ്ട് കൂടുതലുണ്ട് ഞങ്ങൾ പാവങ്ങളാണ് മാതാവേ എന്റെ അമ്മയുടെ അസുഖം പെട്ടെന്ന് മാറ്റി തരണേ മരുന്ന് മേടിച്ചിട്ടുണ്ട് ഞങ്ങളെ സഹായിക്കാനും ആരുമില്ല നിങ്ങൾ മരിച്ചു കളയും അസുഖം മാറ്റി തരണേ മാതാവേ😢😢

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ സുഹൃത്തായ അനുവിന്റെ അപ്പനെയും അമ്മയെയും അവളെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ അവളുടെ അപ്പന്റെ അമ്മയുടെ രോഗങ്ങൾ സുഖപെടുത്തി അനുഗ്രഹിക്കേണമേ അവളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലാതാക്കി അവളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭🙏🏻

  • @JincyJobin-cs7qq
    @JincyJobin-cs7qq หลายเดือนก่อน

    എന്റെ മകൻ ആദം നന്നായി സംസാരിക്കുവാൻ അമ്മേ അവന്റെ നാവിനെ അനുഗ്രഹിക്കേണമേ സഹായവും സംരക്ഷണം ആകണം അമ്മേ അവന്റെ ബുദ്ധിമണ്ഡലങ്ങളെ അനുഗ്രഹിക്കണം ഇശോയിൽ കൂടുതൽ അഴപെടുവാൻ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരണമെ ആമേൻ

  • @geethaSasi-up2xb
    @geethaSasi-up2xb หลายเดือนก่อน

    എന്റെ അമ്മേ ഈ ഭവനത്തിൽ എന്റെ മകനെയും അവന്റെ എല്ലാവരെയും അഗ്രഹിയ്ക്കണേ ആമേൻ😊

  • @user-yt3sf9of6j
    @user-yt3sf9of6j หลายเดือนก่อน

    അമ്മേ മാതാവേ കമ്പിയായി എന്നോട് കരുണ തോന്നണമേ എൻറെ മക്കൾ പഠിക്കുന്ന വിഷയങ്ങൾ എല്ലാത്തരം പാസാക്കിയ അമ്മ തരണമേ സഞ്ചാരി മാതാവ് ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ശാന്തിയും സമാധാനവും ഞങ്ങൾക്ക് തരേണമേ സന്തോഷകരമായ ജീവിതം നയിക്കുന്ന അനുഗ്രഹിക്കണമേ എൻറെ രോഗങ്ങളെല്ലാം മാറ്റി മാറ്റി തരേണമേ

  • @user-de6gl2um4w
    @user-de6gl2um4w หลายเดือนก่อน

    അമ്മേ മാതാവേ എൻറെ കുടുംബത്തിന് സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ

  • @sebastianalexandra765
    @sebastianalexandra765 หลายเดือนก่อน +1

    അമ്മതാവേ ഇന്ന് ഒരു കാരുണ്യപ്രവർത്തി ചെയ്യാൻ അനുഗ്രഹിക്കണേ ❤

  • @ambadivambadiv8808
    @ambadivambadiv8808 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഭർത്താവിന് ഗൾഫിൽ ശമ്പളം മുടങ്ങി കിടക്കുവാ ഉടനെ എല്ലാo കിട്ടണേ മാതാവ് അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @mareenashajan9811
    @mareenashajan9811 หลายเดือนก่อน

    അമ്മേ മാതാവെ ്് ക്യപാസന അമ്മേ എൻ്റെ എൻ്റെ കുടുംബാംഗങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും അമ്മ അനുഗ്രഹിക്കണമെ
    ഞങ്ങൾ ശത്രുക്കളുടെ നടുവിലാണ് ഓരോ ദിവസവും ഞങ്ങൾ അറിയാതെങ്ങന്നെ ശത്രുക്കളുടെ എണ്ണം കൂടുകയാണ് കുഴഞ്ഞ ചേറുപോലെ ഞങ്ങളുടെ ജീവിതം കുഴഞ്ഞുമറിയുകയാണ് ഞങ്ങൾക്ക് സ്വന്തമായി ഇവപരിഹരിക്കാൻ കഴിവില്ല അമ്മയുടെ കരങ്ങളിൽ ഞങ്ങളുടെ ജീവിതം വെച്ചു തരുന്നു. സാത്താൻ ഞങ്ങളെ തകർക്കാൻ ശ്രമിക്കുന്നു അതിന് അവൻ ഞങ്ങളുടെ മിത്രങ്ങളെ ശത്രുവാക്കുകയും ദുരാരോപണങ്ങളാൽ മിത്രങ്ങളെ ഞങ്ങളിൽ നിന്നും അകറ്റുകയും ചെയ്യുന്നു ആരും ഞങ്ങളെ വിശ്വസിക്കുന്നില്ല സാമ്പത്തികകബാധ്യതകൾ സാമ്പത്തിക തർക്കങ്ങൾ വഴി കിട്ടാത്ത അവസ്ഥ ഇവിയുടെ കരം കെട്ടാൻ ഇരേഖകൾ ലഭിക്കാൻ കഴിത്ത അവസ്ഥ കുടുബാംഗങ്ങളുടെ മദ്യപാന പുകവലി ശീലങ്ങൾ എൻ്റെ ഭർത്താവിൻ്റെ 10 വർഷമായി നടുവേദന മൂലം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ എൻ്റെ ' ഹൃദയ ഭിത്തിക്ക്ദ്വാരം മൂലം രണ്ട് ആറകളിലെ രക്തം ഒന്നു ചേർന്ന് കിടക്കുന്നതു മൂലം സർജറി വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്ന അവസ്ഥ രോഗാവസ്ഥ മൂലം ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥ കുടുംബം പുലർത്താൻ വളരെ കഷ്ടപ്പെടുന്ന അവസ്ഥ അസൂയാലുക്കളായ അയൽവാസികളുടെ കൂടോത്രപ കുടുംബത്തിലെ സഹോദരങ്ങൾ തമ്മിൽ ഐക്യവില്ലായ്മ മരിച്ചു പോയ സഹോദരിയുടെ ഏക മകളുടെ ഭാവിയെ കുറിച്ചുംള്ള ആശങ്ക ആമകളുടെ പിതാവിൻ്റെ മദ്യപാനം മോശപ്പെട്ട സ്വഭാവം കടങ്ങൾ ഉത്തരവാദിത്വമില്ലായ്മ മകളുടെ പ്രാർത്ഥന ഇല്ലാത്ത ജീവിതം അനാവശ്യ കൂട്ടുകെട്ട് പഠനം വിവാഹം ഇവയെ കുറിച്ചുള്ള ആശങ്ക സഹോദരനം കുടുംബത്തിനും ഭവനമില്ലാത്ത അവസ്ഥ മാതാപിതാക്കളുടെ രോഗങ്ങൾ വാർദ്ധക്യവും ഇതെല്ലാം അമ്മ ഏറ്റെടുക്കണം ഞങ്ങളെ രക്ഷിക്കണം

  • @user-mu8wt1oo9r
    @user-mu8wt1oo9r หลายเดือนก่อน

    കൃപാസന പ്രസാദപരമാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും സാധിച്ചു കൊടുക്കേണമേ

  • @user-gq5qf1lk6d
    @user-gq5qf1lk6d หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അൻസിൽ മോന്റെ പഠന കാര്യത്തിൽ അമ്മ അനുഗ്രഹിക്കണേ തോറ്റ വിഷയം എല്ലാം തടസങ്ങൾ കൂടാതെ എഴുതി എടുക്കാൻ അമ്മ അനുഗ്രഹിക്കണേ ഇംഗ്ലീഷ് പാസാകണേ ശീണം അസുഖവും ഒന്നും ഇല്ലാതെ അൻസിൽ മോനെ കാത്തു കൊള്ളണേ എപ്പോഴും അമ്മ മോന്റെ കൂടെ ഉണ്ടാകണേ അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @user-de6gl2um4w
    @user-de6gl2um4w หลายเดือนก่อน

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @gincythomas8326
    @gincythomas8326 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ.....എന്റെ മോന് വിതെശത്തു പോയി ഉപരി പഠനേം നടത്തുവാൻ വേണ്ട... എല്ലാ അനുഗ്രഹിക്കവും നൽകേണമേ... അമേയ് എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ... ഈ കുടുംബത്തെ അറിയുന്ന എന്റെ അമ്മ മാതാവേ.... ഞങ്ങൾക്ക് വേണ്ടപ്രാർത്ഥിക്കണമേ....

  • @ajithvijay4742
    @ajithvijay4742 หลายเดือนก่อน

    ടൂർ പോകാൻ വരുന്നില്ല എന്ന് പറഞ്ഞ ആളുകൾ കൂടെ വരണേ അമ്മേടെ സഹായിക്കാൻ

  • @user-dt3ks1qm1m
    @user-dt3ks1qm1m หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് എത്രയും പെട്ടന്ന് അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ കൃപ തരണേ 🙏

  • @Xash807
    @Xash807 หลายเดือนก่อน

    മാതാവേ ആഷിക് ന്റെ keam exam result നെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകണേ നല്ല കോഴ്സ് നല്ല കോളേജിൽ നന്നായി പഠിക്കാനുള്ള കൃപ നൽകണേ മടി, അലസത മാറ്റി തരണേ മൊബൈൽ അഡിക്ഷൻ മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @aleyammape873
    @aleyammape873 หลายเดือนก่อน

    അമ്മേ എന്റെ ഒറ്റക്കുള്ള ജീവിതം, അയാൾക്കാരുടെ ഉപദ്രവം ഇതൊക്കെ മാറാൻ എന്ന ഈ സ്ഥലത്തുനിന്നും മാറാൻ അമ്മ മുൻപിൽ ഉണ്ടാകണമേ.

  • @selisadhu
    @selisadhu หลายเดือนก่อน

    മാതാവേ എന്റെ എയ്ഞ്ചൽ എസ് എസിന്റെ തലവേദന മാറ്റി പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ അമ്മേ മാതാവേ

  • @charlyjohn74
    @charlyjohn74 หลายเดือนก่อน

    ഹസ്ബൻഡ് ഞാനെന്ത് കറി വെച്ചാലും അത് ഇഷ്ടാവുന്നില്ല മാതാവേ ഹസ്ബൻഡ് പത്തനാപുരംകാരനാണ് ചാർലി ജോൺ കുടുംബസമാധാനം തരണേ മാതാവേ കറിയൊക്കെ ഇഷ്ടപ്പെടുന്ന മാതാവേ😢😢😢

  • @Bindhu-ot3fl
    @Bindhu-ot3fl หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന്റെ വിദേശത്തേക്കുള്ള തടസ്സങ്ങളെല്ലാം മാറ്റി തരണേ

  • @rosh1646
    @rosh1646 หลายเดือนก่อน

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @Adithyan-ie8ul
    @Adithyan-ie8ul หลายเดือนก่อน +1

    അമ്മെ ഉണ്ണിമോന് നല്ലോരു ജോലി ഗൾഫിൽ ശരിയാകണേ അമ്മ നടത്തി തരണേ

  • @user-cd3nl4om7d
    @user-cd3nl4om7d หลายเดือนก่อน

    അമ്മേ പരിശുദ്ധാമേ കൃപാസനം പ്രെസദാപരം മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകളിൽ നിന്നും രക്ഷികേണമേ മാതാവേ

  • @sandhyagowri8127
    @sandhyagowri8127 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ വയറുവേദന യും fibroyed എല്ലാം മാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathas3198
    @sujathas3198 หลายเดือนก่อน

    എന്റെ മക്കൾ വിശ്വാസത്തിൽ വരുമാര് നീ ദർശനം നൽകി അനുഗ്രഹിക്കേണമേ

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo หลายเดือนก่อน

    അമ്മ മാതാവേ ചേട്ടായിക്ക് കിട്ടാനുള്ള പൈസയുടെ തടസങ്ങൾ നീക്കണേ. Ok ആയി എന്ന ഇമെയിൽ ഇന്നുതന്നെ വരാൻ അമ്മ പ്രാർത്ഥിക്കണേ. ആ പൈസ ലഭിക്കാൻ അമ്മ ഇടപെടണമേ

  • @user-pd8zq8mu8u
    @user-pd8zq8mu8u หลายเดือนก่อน

    അമ്മേ മോന് നല്ല കോളേജിൽ അഡ്മിഷൻ കിട്ടി എന്റെ നീയേ ഗം സാധിച്ചു തന്ന തീന് അമ്മക്ക് ഒരായിരം നന്ദി

  • @annieKalloor-tr3lr
    @annieKalloor-tr3lr หลายเดือนก่อน

    മാതാവേ എൻ്റെ മോനുംകുട്ടുകാർക്ക്കും ജോലി ശരിയാക്കി കൊടുകണമേ❤❤❤❤❤

  • @cicilysunny4869
    @cicilysunny4869 หลายเดือนก่อน

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ പനിയും ചുമയും ശർദ്ദിയും കാരണം സ്കൂളിൽ പോകാൻ പറ്റുന്നില്ല അമ്മേ, സുഖപ്പെടുത്തണമേ.

  • @sandhyagowri8127
    @sandhyagowri8127 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഗൗരിയെ അമ്മയുടെ കരങ്ങളിൽ കാത്തു സംരക്ഷിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോനും യുകെയിൽ നല്ലൊരു ജോലി കിട്ടുവാൻ സഹായിക്കണേ മാതാവേ അവൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റണമേ

  • @rosh1646
    @rosh1646 หลายเดือนก่อน

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @maryrajambaburaj3885
    @maryrajambaburaj3885 หลายเดือนก่อน

    എന്റെ അമ്മേ ഈ പ്രഫത്തിൽ എന്റെ കുടുംബത്തെയും കൂടെ അനുഗ്രഹികണമേ

  • @charlyjohn74
    @charlyjohn74 หลายเดือนก่อน

    എന്റെ പേര് എന്റെ പേര് മേരി റോഷ്ന ഞാൻ ഓൺലൈനിൽ ഉടമ്പടി കൂടുന്നതാണ് എനിക്ക് ചുമ വന്നിട്ട് മാറുന്നില്ല ശ്വാസം മുട്ടലുണ്ട് മാതാവ് എത്രയും പെട്ടെന്ന് എന്റെ അസുഖം മാറി സുഖപ്പെടുത്തണമേ 😢😢

  • @user-jw3fr8eu3g
    @user-jw3fr8eu3g หลายเดือนก่อน

    അമ്മേ മാതാവേ എൻറെ കുഞ്ഞിനെ ജലദോഷമാണ് മാറ്റി പഠിക്കാനുള്ള കഴിവുകൾ

  • @salypoulose398
    @salypoulose398 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ തിരുകുമാര എന്റെ എല്ലാ നിയോഗങ്ങളെയും എന്റെ ഉടമ്പടിയിൽ സാധിച്ചു തരണമേ ആമീൻ 🙏

  • @vikeshkannan
    @vikeshkannan หลายเดือนก่อน

    അമ്മേ കൃപാസനമാതാവേ എന്നെയും എൻ്റെ കുടുംബത്തേയും അമ്മയുടെ കരങ്ങളിൽ ശക്ക തരാകണമേ നന്ദി വേലായുധൻ 3:31

  • @sabuvarghese3109
    @sabuvarghese3109 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ ഡിസംബർ 20ാം തിയതി ക്കു മുൻപ് ഞങ്ങൾക്ക് വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @user-gd7in3zn3l
    @user-gd7in3zn3l หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രശനത്തിന് ഒരു മറുപടി തരേണമേ എനിക്ക് ഒരു ജോലിയും വാടക ഒഴിവാക്കി കയറികിടക്കാൻ ഒരു വിടും തരേണമേ

  • @latharaju1555
    @latharaju1555 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-ih5my1kh6p
    @user-ih5my1kh6p หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടങ്ങൾ mattitharane ആമ്മേൻ ആമീൻ നാളത്തെ ദിവസം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ എന്നെ കൈവിടല്ലേ അമ്മേ amen

  • @rosh1646
    @rosh1646 หลายเดือนก่อน

    അമ്മമാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിഞ്ഞ ഭാഗതുൾപ്പെടെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും, ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശാരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh หลายเดือนก่อน

    പ്രതിക്ഷികരണ പ്രാർ ത്ഥനയാൽ എന്നെയും എന്റെ കുടും ബത്തെയും നല്ല ഒരു സാക്ഷിയാക്കാൻ സഹായിക്കേണ അമ്മേ ആമേൻ❤️🙏🙏❤️❤️❤️🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i หลายเดือนก่อน +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ യന്നു ഹോസ്പിറ്റലിൽ പോകുകയാണ് നല്ല രസലറ്റ് തരാൻ കരുണ തോന്നണേ മാതാവേ അനുഗ്രഹിക്കണേ ❤❤❤❤❤

  • @prasannanair7392
    @prasannanair7392 หลายเดือนก่อน

    എന്റെ കുഞ്ഞിന്റെ എക്സാം ആണ് മാതാവേ അവിടെ കൂടെയുണ്ടാകണം മാതാവേ

  • @LissaJames-dh1wm
    @LissaJames-dh1wm หลายเดือนก่อน

    അമ്മേ എന്റെ മകന്റെ അലസതയും മടിയും നിരാശയും മാരണേ അനുഗ്രഹിക്കണേ

  • @user-xg3mq6rw5g
    @user-xg3mq6rw5g หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടബാദ്യത തീർന്നു കിട്ടുവാൻ എന്തെങ്കിലും വഴി കാണിച്ചുതരേണമേ

  • @rosh1646
    @rosh1646 หลายเดือนก่อน

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @JincyJobin-cs7qq
    @JincyJobin-cs7qq หลายเดือนก่อน

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ അനുഗ്രഹിക്കേണമേ കടഭര്ത്താൽ വളയുന്നു ഇപ്പൊ പണി യും ഇല്ല സഹായിക്കണമേ സാമ്പത്തികമായി ഒരുപാട് ആവശ്യങ്ങൾ ആയിരിക്കുന്നു അമ്മ ഇടപെടണം പ്രാർത്ഥന സഹായം ആവശ്യമായിരിക്കുന്ന സകലരേലും അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ

  • @radharaju1801
    @radharaju1801 หลายเดือนก่อน

    മാതാവെ മകളുടെ ആയൂർവേദ പി ജി എക്സാമാണ് അവളുടെ കൂടെ അമ്മയുണ്ടാകണമേ അവളെ ജയിപ്പിക്കണമേ അവൾക്ക് ഗവൺമെൻറെ മെഡിക്കൽ കോളെജിൽ അഡ്മ്ഷൻ കിട്ടണമേ

  • @user-bh4os9ux7r
    @user-bh4os9ux7r หลายเดือนก่อน

    എന്റെ മാതാവേ ഞാൻ മൂലം എന്റെ കുടുംബത്തിന് എന്തെങ്കിലും വിഷമം ഉണ്ടായങ്കിൽ അത് മാറ്റി എല്ലാവരും സ്നേഹം ആയി ഇരിക്കാൻ സഹായിക്കണേ🙏🙏🙏

  • @AmminiSasi-hv4fe
    @AmminiSasi-hv4fe หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി എനിക്കു പൂർണ സൗഗ്യം തരണമേ 🙏🏻🙏🏻🙏🏻

  • @ambilyrajeev3206
    @ambilyrajeev3206 หลายเดือนก่อน

    മാതാവേ എന്റെ സഹോദരന് അടുത്ത ഒരു കുഞ്ഞിനെ നൽകിയതിന് നന്ദി പറയുന്നു 🙏🏼🙏🏼നന്ദി

  • @user-mu8wt1oo9r
    @user-mu8wt1oo9r หลายเดือนก่อน

    എന്റെ അമ്മേ കൃപാസന മാതാവേ വേദനം സൗഖ്യമാക്കി തരണമേ

  • @user-eu8cx8jx1y
    @user-eu8cx8jx1y หลายเดือนก่อน

    മാതാപിതാക്കളുടെ അടുത്ത് താമസിക്കാൻ അവിടുന്ന് ഇഷ്ടം ഉണ്ടെങ്കിൽ ഞങ്ങളെ അനുവദിക്കണമെ

  • @Xash807
    @Xash807 หลายเดือนก่อน

    മാതാവേ എല്ലാ പകർച്ച വ്യാധി യിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻

  • @susanthomas7203
    @susanthomas7203 หลายเดือนก่อน

    എൽസി മോളെ അനുഗ്രഹിക്കണം ആളുടെ ജീവിതത്തിൽ ഉയർച്ച കൊടുത്തതിന് നന്ദി

  • @MarykuttyThomas-qv6un
    @MarykuttyThomas-qv6un หลายเดือนก่อน

    കർത്താവെ എന്റെ അമ്മയുടെയുഠ ചാച്ചന്റെയും അസുഖം മാറ്റി അവർ ക്കെരു നല്ല ഭവനം നൽകി അനുഗ്രഹിക്കണമേ

  • @sujatha-ur2dt
    @sujatha-ur2dt หลายเดือนก่อน

    അമ്മേ എൻ്റെ സാമ്പത്തിക കാര്യങ്ങൾ ഒന്നു നടക്കുന്നില്ല അമ്മേ, നാണം കെടുത്തുന്ന അവസ്ഥയായമ്മേ🙏🏻🙏🏻 രക്ഷിക്കണേ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മയെ കൃപാസന അമ്മേ മോൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റണം മാതാവേ

  • @user-ub6zt5gv3x
    @user-ub6zt5gv3x หลายเดือนก่อน

    അമ്മേ.മാതാവേ.എന്റെ.മുത്ത.ചേച്ചിയുടെ.മുത്ത.മകന്.തസിക്കാൻ.ഒരു.ഭവനം.കൊടുത്ത.അനുഗ്രഹിക്കേണമേ

  • @Sheelas-en1xx
    @Sheelas-en1xx หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോളെ പരീക്ഷ പാസാക്കി തരണേ അമ്മേ മാതാവേ

  • @shajimmajoseph8767
    @shajimmajoseph8767 หลายเดือนก่อน

    യേശുവേ മാതാവേ അപ്പച്ചച്ചന്റെ പനി മാറ്റി തരണമേ സുഖപെടുത്തി blood normal ആക്കണമേ

  • @jobyjohny3267
    @jobyjohny3267 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏠🌹🌹