തടി കുറക്കാനുള്ള ഏറ്റവും എളുപ്പ വഴി | Simple Weight loss tips | Malayalam Health Tips | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 2.6K

  • @anshidasunflower6494
    @anshidasunflower6494 3 ปีที่แล้ว +7487

    വെള്ളം കുടിച്ചാൽ പോലും തടി വെക്കുന്നവർ ഉണ്ടോ ഇവിടെ. 👍

  • @sanfeerthekkan4160
    @sanfeerthekkan4160 3 ปีที่แล้ว +2948

    നമ്മളെക്കൊ എത്ര കുറച്‌ കഴിച്ചാലും തടി ഇങ്ങനെ കൂടികൊണ്ടിരിക്കും.നേരെ മറിച്ച് ചിലർ എത്ര അടിച്ച് കയറ്റിയാലും ദേഹത്ത് കാണൂല്ല.എല്ലായിനിക്കും😁 🙁

  • @majeedcp3374
    @majeedcp3374 3 ปีที่แล้ว +95

    താങ്ക്യൂ ഡോക്ടർ ഇത്രയും നല്ലൊരു ക്ലാസ് തന്നതിനെ ഡോക്ടർ ആരോഗ്യം ആയുസ്സും ദൈവം തന്നെ അനുഗ്രഹിക്കട്ടെ

  • @ktgafoorgk7335
    @ktgafoorgk7335 3 ปีที่แล้ว +1148

    തടി കുറയുന്ന എല്ലാ വ്ലോഗും കാണും ഭക്ഷണം കണ്ടാൽ എല്ലാം മറക്കും

  • @Arogyam
    @Arogyam  4 ปีที่แล้ว +292

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക..

  • @fathimam7201
    @fathimam7201 3 ปีที่แล้ว +150

    ഇൗ സാറിന്റെ ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കുമ്പോൾ അധിലേക് ലെയിച്ച് എല്ലാ ടൻഷനും മാറുന്നു സാറിന് deivam ദീർഘായുസ്സ് kodukette

  • @devuttydevuzz9933
    @devuttydevuzz9933 4 ปีที่แล้ว +743

    ഡോക്ടർ സാറിന്റെ ചിരിച്ചു കൊണ്ടുള്ള ഈ അവതരണം കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണെന്നോ... ഓരോ വീഡിയോ യും സൂപ്പർ... Super ആണ്.. Thanks

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 ปีที่แล้ว +67

    ഒരു 22വയസ്സ് വരെ തീപ്പെട്ടി കൊള്ളി ആയിരുന്നു അന്നൊക്കെ തടി ഭയങ്കര ഇഷ്ടം ആയിരുന്നു ഇപ്പോൾ 32ആയി തടി വയർ കുറക്കാൻ ഞാൻ പാട് പെടുന്നു അന്നൊക്കെ എത്ര കഴിച്ചാലും പട്ടിണി കിടന്നത് പോലെ ആയിരുന്നു ഇന്ന് പച്ച വെള്ളം കുടിച്ചാലും തടി വെക്കുന്നു 😀😀അവസ്ഥ

  • @Foxbrox-t9j
    @Foxbrox-t9j 3 ปีที่แล้ว +1670

    Lock dawnil thadi kudiyavarundo😌

    • @muhammadsufyansufyan1480
      @muhammadsufyansufyan1480 3 ปีที่แล้ว +16

      അതൊക്കെ ചോദിക്കാനുണ്ടോ 😂😂😂😂

    • @jubiniz8020
      @jubiniz8020 3 ปีที่แล้ว +3

      🤣

    • @muhammadsufyansufyan1480
      @muhammadsufyansufyan1480 3 ปีที่แล้ว +25

      കൂടിയത് എങ്ങനെ കുറയ്ക്കും എന്ന് ഒരു ഐഡിയയും illa

    • @rihalrahman1185
      @rihalrahman1185 3 ปีที่แล้ว +2

      😁😁

    • @shijishaji2870
      @shijishaji2870 3 ปีที่แล้ว +14

      Undonno. Engana irinna njna 🥴😭😭

  • @sheebathomas9376
    @sheebathomas9376 3 ปีที่แล้ว +66

    സാറിന്‍റെ മിക്കവാറും എല്ലാ വീഡിയോയും ഞാന്‍ കാണാറുണ്ട്..അവതരണശെെലി ,സംസാരം സൂപ്പര്‍.

  • @spendtimewithkanmani1720
    @spendtimewithkanmani1720 4 ปีที่แล้ว +203

    ഡോക്ടറുടെ അവതരണ ശൈലി നന്നായിട്ടുണ്ട്. എത്ര ഫ്രീയായിട്ടാണ് സർസംസാരിക്കുന്നത്❤️👍🏼

    • @ashikas2660
      @ashikas2660 3 ปีที่แล้ว +1

      Atheee 😘😀

  • @Jeswinstudio1643
    @Jeswinstudio1643 4 ปีที่แล้ว +13

    കാൽ പുകച്ചിൽ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നു വിശദീകരിക്കാമോ. വിലപ്പെട്ട നിർദ്ദേശങ്ങൾക്കു നന്ദി

    • @lijipaul4535
      @lijipaul4535 3 ปีที่แล้ว

      Hlo ..we have natural treatment for all lifestyle diseases ... online Doctor Consultation available aanu for more details please contact me 7994359909

  • @omanakallingal1386
    @omanakallingal1386 3 ปีที่แล้ว +62

    സാർ, നല്ല അവതരണം.... വളരെ നന്നായി പറഞ്ഞു മനസിലാക്കി തരുന്നതിനു നന്ദി 🙏❤❤❤

  • @ambiliashokan538
    @ambiliashokan538 3 ปีที่แล้ว +1

    താങ്ക്യൂ ഡോക്ടർ ലളിതമായി പറഞ്ഞു തന്നു കാര്യങ്ങൾ ...
    PCos നെ കുറിച്ച് പറയുമോ ഒരു വീഡിയോ

  • @btsfansklubz1748
    @btsfansklubz1748 2 ปีที่แล้ว +2

    Doctoreer...... Chemical free aaya, daily use cheyyaan pattiyA skin care cream ne Patti video cheyyoo.. please

  • @girijarameshramesh1705
    @girijarameshramesh1705 3 ปีที่แล้ว +16

    സാർ തരുന്ന അറിവ് വളരെ പ്രധാന പെട്ടതാണ് .ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചുതുടങ്ങിയത് .

  • @zakariyamunderi998
    @zakariyamunderi998 4 ปีที่แล้ว +97

    Dr വീഡിയോ കാണുന്നതിന് മുoമ്പ് തെന്നെ ലൈക് ചെയ്യാറുണ്ട് .

  • @fasnanajeeb5290
    @fasnanajeeb5290 ปีที่แล้ว +3

    Endometriosis syst undu athu kondu vannam vekkumo
    Ethra food kurachittum exercise cheythittum weight loss aakunilla

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +20

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @devilgirl375
    @devilgirl375 2 ปีที่แล้ว +115

    എന്നും ഇതൊക്കെ കണ്ടിട്ട് ഒന്നും ചെയ്യാതെ 82കിലോയിൽ നിക്കുന്ന ഞാൻ 😎

  • @shobhishobhi7226
    @shobhishobhi7226 3 ปีที่แล้ว +22

    എനിക്ക് ഭയങ്കര ഇഷ്ടംആണ് ഡോക്ടർ തരുന്ന മെസേജ് ഇനിയും നല്ല ക്ലാസ്സ്പറഞ്ഞു തരണം 👌👌👌👌🔥🔥

  • @seena8623
    @seena8623 4 ปีที่แล้ว +58

    വളരെയേറെ നന്ദി സാറേ

    • @manukanjirapuzha6011
      @manukanjirapuzha6011 3 ปีที่แล้ว

      തടി കുറക്കാൻ ഞാൻ help ആക്കാം diet ആണ് മെഡിസിൻ അല്ല. 8136828301

    • @malinimalini7655
      @malinimalini7655 3 ปีที่แล้ว

      @@manukanjirapuzha6011 hai enik vayr kurakkanam

    • @manukanjirapuzha6011
      @manukanjirapuzha6011 3 ปีที่แล้ว

      @@malinimalini7655 8136828301 കോൺടാക്ട് me

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว

      @@malinimalini7655 vayar mathramayit kuraykan sramikaruth ath patilla.overall Body fat kuraykuga appo vayarum poyikolum

  • @bleseenablesibiju1194
    @bleseenablesibiju1194 4 ปีที่แล้ว +159

    Hi ഞാൻ arshitha IV B യിലാണ് study ചെയ്യുന്നത് I want to became a good general doctor

  • @rinsharinu-rg2oz
    @rinsharinu-rg2oz ปีที่แล้ว +1

    Oru organic product 💯 und orupaadu peerkk nalla result kittiyittund details ariyan thaalparayam undengil parayuka

    • @mariyammuhsin4937
      @mariyammuhsin4937 ปีที่แล้ว

      Magnessa yude product aanu ath adipoliya njan one month il 6kg kuranju vayarum kurayunund 😊👍👍

    • @rinsharinu-rg2oz
      @rinsharinu-rg2oz ปีที่แล้ว

      @@mariyammuhsin4937 🥰

  • @chinnammaphilipose8946
    @chinnammaphilipose8946 4 ปีที่แล้ว +2

    Thanks for the good information. I think we can eat only fruits and vegetables.

    • @sheebadani3534
      @sheebadani3534 3 ปีที่แล้ว +1

      No that is not right, l was not loosing weight, now l am doing healthy carbs and veggies, try to use veggies that has more water, l am loosing now, green plantain, Ragi, oats good carbs, oats u can do variety dishes, l am doing all test on me, pumpkin is good

  • @shanialal4205
    @shanialal4205 3 ปีที่แล้ว +124

    Thank you sir
    ഞാൻ വെയ്റ്റ് കുറക്കാൻ നോക്കുന്നു നടക്കുന്നില്ല പ്രസ്സവ ശേഷം ആണ് തടി കൂടിയത് കുറയ്ക്കാൻ പറ്റുന്നില്ല

    • @welcometomalayalis7706
      @welcometomalayalis7706 3 ปีที่แล้ว +4

      ശ്രമിച്ചാൽ കഴിയത്തതായി ഒന്നുമില്ല

    • @jithu51
      @jithu51 3 ปีที่แล้ว +1

      നടക്കും ടൊ ഞാനും അങ്ങനെ ആയിരുന്നു, മോന്ക് ഒരു വയസ്സ് ആയിട്ട് തടി കുറച്ചത്, 80 കിലോ ഉണ്ടായിരുന്നു, ഇപ്പോ 70 ആയി

    • @minahina788
      @minahina788 3 ปีที่แล้ว

      @@jithu51 enganey

    • @jithu51
      @jithu51 3 ปีที่แล้ว +4

      @@minahina788 ഈവനിംഗ് 6 ക് ശേഷം ഒന്നും കഴിക്കില്ല മോർണിങ് 8 മണിക്കേ പ്രാതൽ കഴിക്കൂ, പിന്നെ ചെറിയ വ്യായാമം, 2 മാസം കൊണ്ട് തടി കുറഞ്ഞു

    • @1233lala
      @1233lala 3 ปีที่แล้ว

      @@jithu51 atra kuranju

  • @arunjoseph6122
    @arunjoseph6122 3 ปีที่แล้ว +25

    Sirnte presentationil thanne positive energy kittum😄

  • @omanasunil186
    @omanasunil186 3 ปีที่แล้ว +18

    ഡോക്ടർ സർ വിവരണം വളരെ ഫലപ്രദമാണ്

  • @shanliyaworld9723
    @shanliyaworld9723 ปีที่แล้ว

    താങ്ക്സ് 😍👍നല്ല ഒരു information 👍

  • @_abidavp_3938
    @_abidavp_3938 3 ปีที่แล้ว

    Valare nalla arivukal. Ee thadichik upakarapradamayi

  • @jacinthabethel1111
    @jacinthabethel1111 2 ปีที่แล้ว +7

    Good msgs for everyone, thank you dr.

  • @sindhushaji5982
    @sindhushaji5982 4 ปีที่แล้ว +5

    Innanu aadyamaay doctorude channel kandath.avatharanam ishtapettu.yellam explain cheyunnu.thanks doctor.appo thanne subscribe cheythu

  • @hisana6438
    @hisana6438 4 ปีที่แล้ว +7

    Oru dout clear cheydu tharaamo pls...uluva kayichaal weight koodumo adho kurayumo pls rply

  • @alfinajabbar1449
    @alfinajabbar1449 2 ปีที่แล้ว +1

    Best fat burner paraj tharo

  • @Ponnuss_4444_
    @Ponnuss_4444_ 9 หลายเดือนก่อน

    Clear informative super God bless you 🙏🏻

  • @maxgaming4995
    @maxgaming4995 3 ปีที่แล้ว +79

    ഇപ്പോ എന്ധോകെ കഴിച്ചാലും ചോർ മീൻ ബീഫ് ചിക്കൻ ഇതെല്ലാം കണ്ടാൽ കൺഡ്രോൽ poovum🙏

    • @gowthamks8753
      @gowthamks8753 3 ปีที่แล้ว +1

      Chorum meen curry kandal kazhinju

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +1

      Quantity control cheyoo. Yella bakshanangalum aswadhikkam, kazhikkam

    • @annerinair5443
      @annerinair5443 3 ปีที่แล้ว

      correct

    • @rukkusworld1047
      @rukkusworld1047 3 ปีที่แล้ว

      2 week kshamichal pinne cravings nannayi kurayum
      Pinne determination indayal onnum namme badhikkilla😊

  • @NazCookingDelights
    @NazCookingDelights 4 ปีที่แล้ว +12

    Kurach samayathil kure karyangal valare detail ayt paranju thanna docotrk thanks.

  • @steffyjohn2372
    @steffyjohn2372 2 ปีที่แล้ว +1

    Herbalife food nallatha ano doctor.

  • @delsabu4410
    @delsabu4410 3 ปีที่แล้ว

    Hello sr Herbalife products use chythal nallathano ithine kurichu oru vedio chyumo sr

  • @sufairasufu8318
    @sufairasufu8318 3 ปีที่แล้ว +13

    Very useful video and simple with nice presentation..... 👍👏Thank you Sir

  • @seena8623
    @seena8623 3 ปีที่แล้ว +8

    തൈറോയ്ഡ് രോഗികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ അവർ ചെയ്യേണ്ട ഭക്ഷണ രീതി വ്യായാമം എന്നിവയെ കുറിച്ച് വളരെ ഉപകാരമായിരിക്കും സാർ അതുപോലെ കാൽമുട്ടിന് വേദന യുള്ളവർ ചെയ്യേണ്ട വ്യായാമ രീതിയും ഭക്ഷണ രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും ഇത്രനാളും ഞങ്ങൾക്ക് തരുന്ന എല്ലാ അറിവുകൾക്കും ഒരുപാട് നന്ദി

    • @rsddreamer5890
      @rsddreamer5890 3 ปีที่แล้ว

      Hlooo

    • @minibiju3863
      @minibiju3863 3 ปีที่แล้ว +1

      Enikum tyriod ind

    • @anusarageorge
      @anusarageorge 3 ปีที่แล้ว

      @@minibiju3863 chechi fb or instayil Anu sara george inu onnu msg ayakoo njn help chyyam ...from the heart parayanea

    • @anusarageorge
      @anusarageorge 3 ปีที่แล้ว

      @@minibiju3863 chechiii onu msg ayakoo fb or instayil

  • @jubeenaashiquejubeenaashiq8593
    @jubeenaashiquejubeenaashiq8593 3 ปีที่แล้ว +1

    ഡോക്ടറുടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോഴാണ് എനിക്ക് തടികുറയ്ക്കണം എന്ന ഒരുആഗ്രഹം മനസ്സിൽ തോന്നി തുടങ്ങിയത്

  • @amantajose7852
    @amantajose7852 3 หลายเดือนก่อน

    Doctor
    Plz suggest a weight loss plan for hypothyroidic parients.

  • @neethucalicut1336
    @neethucalicut1336 3 ปีที่แล้ว +9

    Sir te presentation adipoli aanu tto... Kandirikkan thonnum.... Gud information... Thanks🙏

  • @aryas2038
    @aryas2038 4 ปีที่แล้ว +4

    Nice video.... good presentation... thank u so much sir

    • @nasar7333
      @nasar7333 3 ปีที่แล้ว

      👍👍

  • @arshavipin2027
    @arshavipin2027 3 ปีที่แล้ว +8

    Dr.. Dandruff ന് ഒരു medicine പറയുമോ plz...

    • @alphonsevarghese3016
      @alphonsevarghese3016 3 ปีที่แล้ว

      Sir pls enikum same issue und. Oru medecine paranju taramo...

    • @sabirarashid3018
      @sabirarashid3018 2 ปีที่แล้ว

      organic hair wash use chaytha mathi 💯result urappa. no side effect.

  • @abigailabi9356
    @abigailabi9356 3 ปีที่แล้ว

    തൈറോട് ഉണ്ട്.. Carbimazole tablets I. P neo-
    Mercazole 10 aan കഴിക്കുന്നത്

  • @a2zdots465
    @a2zdots465 3 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ 🙏

  • @roshniroshni6504
    @roshniroshni6504 2 ปีที่แล้ว +1

    Njan nannayi food kazhichal vannam vekyum kurachal kurayum adhukond valiya kuzhapponulla dr.....ennalum dr parayunadh follow cheyyunund pala karyangalum

  • @ashif9825
    @ashif9825 3 ปีที่แล้ว

    ഡോക്ടർ ഞാൻ 34വയസ് ഉള്ള വീട്ടമ്മ ആണ് കൊറോണ വന്നിരുന്നു മുട്ട് വേദനയും ഞെഞ്ചിന്റെ അവിടെ വേദനയും വന്നു ഞാൻ 25ദിവസം മുന്ന് കാർഡിയോലോജിസ്റ്റ് ഡോക്ടറെ കണ്ടു കുഴപ്പമില്ല വെയ്റ്റ് കൂടിയത് കൊണ്ടാണ് ആഹാരം കമ്മിയാക്കാൻ പറഞ്ഞു മരുന്നും തന്നു അന്ന് മുതൽ ഞാൻ ആഹാരം കമ്മിയാക്കി കാലത്തു വ്യായാമം ചെയ്യുന്നുണ്ട് ഷട്ടിൽ കളിക്കാറുണ്ട് സൈക്കിൾ റൈസ് ചെയ്യാറുണ്ട് വീട്ടിലെ ജോലിയും ഒറ്റക്ക് ചെയ്യാറുണ്ട് കുറച്ചു thadi കമ്മിയായിട്ടും ഉണ്ട് പക്ഷെ കഴിഞ്ഞ മാസം മൂന്നിന് മെൻസസ് ആയി അതിന് ശേഷം 17നും ആയി ഇപ്പോൾ 7നും ആയി ഇപ്പോൾ ഒരു ടെൻഷൻ ഞാൻ എന്താ ചെയ്യുക പ്ലീസ് റിപ്ലൈ ഡോക്ടർ 😒

  • @raheenanazer8075
    @raheenanazer8075 3 ปีที่แล้ว +3

    ഈ അറിവ് തന്നതിന് നന്ദി

  • @sameert6031
    @sameert6031 3 ปีที่แล้ว +6

    പരാബാര്യം കൊണ്ട് തടി കൂടിയാൽ എന്താ ചെയ്യാ

    • @shahidashajahan861
      @shahidashajahan861 3 ปีที่แล้ว

      Kurakam viliku 9567150108

    • @SuSu-ss6jh
      @SuSu-ss6jh 3 ปีที่แล้ว

      @@shahidashajahan861 WhatsApp grp undo

    • @shahidashajahan861
      @shahidashajahan861 3 ปีที่แล้ว

      @@SuSu-ss6jh ah viliku 9567150108

    • @rashid7290
      @rashid7290 3 ปีที่แล้ว

      +971523127147 what's app plz

  • @celinacelina6929
    @celinacelina6929 3 ปีที่แล้ว +18

    God bless you doctor..world needs more of people like you...I don't comment always as per your content...I comment on you as a person...

  • @kingofrabeeh7392
    @kingofrabeeh7392 3 ปีที่แล้ว +2

    Avatharanam adipolli big saloot

  • @zamanaparvin3899
    @zamanaparvin3899 3 ปีที่แล้ว

    Dr pls reply age 22 wight 88 pcod undd mensus curct alla pls reply Dr....oru diat plan ayachu tharoooo plsssssss

  • @cobramahi7982
    @cobramahi7982 3 ปีที่แล้ว +3

    Docter eniku rogangallonnumilla. Pakshe weiht kudunnu. 70k. G ayi. Aharam kurachal mathiyo? Choru oru neram mathramakiyal weight kurayumo. Repy tharane docter

  • @rubeenarubi7521
    @rubeenarubi7521 3 ปีที่แล้ว +5

    ഉപകാരപ്രദമായ നല്ല അറിവുകൾ👍👍

  • @dilshadilsha4462
    @dilshadilsha4462 2 ปีที่แล้ว +1

    Njan eeditt adulkunnind. Muttyudeth .3divsayi.ithu vare kuzppmilla . B p Kum sugrinum marunnu kazikkunud

    • @loklo5335
      @loklo5335 2 ปีที่แล้ว

      Try AANOOR wheat grass powder

    • @loklo5335
      @loklo5335 2 ปีที่แล้ว

      Buy from amazon

  • @elizabethgeorge3832
    @elizabethgeorge3832 3 ปีที่แล้ว +2

    Thankyouuuu Doctor GodBless Abundantly 🙏🙏👌👌👌

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว +14

    Valare informative,vlog valare ishtaayi

  • @Reshma_vasudevan
    @Reshma_vasudevan 4 ปีที่แล้ว +63

    Awesome presentation sir.. ❤️

  • @sulochanamohandas7516
    @sulochanamohandas7516 3 ปีที่แล้ว +15

    I am Sulochana,a cronic diabetic patient now under treatment with exercise and controling food. When I watch the class at first, Iike very much every day I have been listening your pleasent voice. It is very usefull to me . Thanks a lot Sir

  • @shameem9301
    @shameem9301 2 ปีที่แล้ว +1

    ഞാൻ എത്ര കുറക്കാൻ നോക്കിട്ടും കുറയുന്നില്ല. പാരമ്പര്യ തടി ഉള്ളവരാണ്

  • @sreelakshmisanjev7353
    @sreelakshmisanjev7353 3 ปีที่แล้ว +7

    My husband weight is 140.and cholesterol is high. So is it OK to eat egg, chicken beaf

    • @ami....7065
      @ami....7065 3 ปีที่แล้ว

      Even by having ur loved food u can lose weight..my cousin have lose 30 kilos....of u need to know more u can ask

    • @renjitharamesh3207
      @renjitharamesh3207 2 ปีที่แล้ว

      @@ami....7065 how

    • @suhaila.r5137
      @suhaila.r5137 2 ปีที่แล้ว

      Food kazhich kond thanne weight kurakkam

    • @suhaila.r5137
      @suhaila.r5137 2 ปีที่แล้ว

      @@renjitharamesh3207 weight ethra und

  • @hidha_anwar06
    @hidha_anwar06 2 ปีที่แล้ว +3

    Dr your correct, actually iam a girl, so iam studying 10th, my wight is 100kg🥺, so iam so trying my best, then my periods problom undu, so enikk thyroid aayirikko🥺😭ente biology bookil thyroidine kurichu padichirunnu, ippo ulliloru peedi, oh god😭

  • @thajthaj2844
    @thajthaj2844 3 ปีที่แล้ว +1

    Sir cheruppam muthale thadiyaa.enth cheyannam

  • @AswaniSwaminathan
    @AswaniSwaminathan 4 ปีที่แล้ว +2

    സാർ
    Pcod ഉള്ളവർക്ക് എന്തൊക്കെ കഴിക്കാം. എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ

    • @AbdulRasheed-fn5jo
      @AbdulRasheed-fn5jo 3 ปีที่แล้ว

      MADAM, PCOD problem, sove cheyyanulla 100 % result oriented product und- contact me -rasheed-7025522262

  • @anakhsaju3195
    @anakhsaju3195 3 ปีที่แล้ว +6

    PCOS nu olla diet parayuo doc?

    • @ami....7065
      @ami....7065 3 ปีที่แล้ว

      Diet ind... morning diet...my sister is becoming well now .. trainer de number venemenkil chodikkuka

  • @malinikrishnanmalini2349
    @malinikrishnanmalini2349 4 ปีที่แล้ว +31

    Doctor conselt cheyyan pattumo

  • @littlemaster960
    @littlemaster960 3 ปีที่แล้ว +1

    Herbalife product body ക്ക് നല്ലതാണോ

  • @sreelakshmisanjev7353
    @sreelakshmisanjev7353 3 ปีที่แล้ว +2

    My husband has high cholesterol. So is it OK to eat egg, chicken beef

  • @bubblyshorts1513
    @bubblyshorts1513 4 ปีที่แล้ว +40

    Chirichu kondulla Avatharanam super

  • @Sherinsherinn
    @Sherinsherinn 3 ปีที่แล้ว +50

    Woww sir oru rekshayumilla മരണമാസാണ് എന്റെ Dr

  • @hudanajeel4421
    @hudanajeel4421 3 ปีที่แล้ว +5

    Can plz do deit chart for people having acidity nd endometriosis. Want to lose 10kg

    • @silpasilpa3049
      @silpasilpa3049 3 ปีที่แล้ว

      WhatsApp 9747743342 paranju tharam

  • @reshmachandran1357
    @reshmachandran1357 2 ปีที่แล้ว +1

    Doctor medi slim diet cheyyunnath nallathano

  • @ajithaaji4562
    @ajithaaji4562 4 ปีที่แล้ว +29

    ഒരുപ്രാവശ്യം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും ത്താങ്ക്യൂ സാർ

  • @saleeqsanu5978
    @saleeqsanu5978 3 ปีที่แล้ว +72

    ഇതൊക്കെ ഡിസ് ലൈക്ക് അടിക്കുന്നവനെ അടിക്കണം

    • @sunithasajith5241
      @sunithasajith5241 3 ปีที่แล้ว +2

      പൊടി കഴിക്കുന്നവരായിരിക്കും

    • @satheeshbabu8935
      @satheeshbabu8935 3 ปีที่แล้ว

      ഷോക്ക് അടിപ്പിക്കണ കാര്യമല്ലേ പറഞ്ഞത്?

  • @binujoseph2811
    @binujoseph2811 3 ปีที่แล้ว +5

    Doctor, I want to consult you. What is the booking process?

  • @pachuzz2532
    @pachuzz2532 3 ปีที่แล้ว

    Sar വണ്ണം kurakkan enthelum medisin ttabilatt ondo ഒന്ന് പറഞ് തരോ

  • @ananya6556
    @ananya6556 2 ปีที่แล้ว +1

    Sir, green coffee kudikkamo

  • @smithamanoj7201
    @smithamanoj7201 4 ปีที่แล้ว +17

    എവിടെയാണ് Clinic -

  • @Monisha-ns1pg
    @Monisha-ns1pg ปีที่แล้ว +4

    എനിക്ക് 2 masam മുന്പ് 72 kg ആയിരുന്നു weight. ഞാൻ തനിയെ ശ്രമിച്ചിട്ടൊന്നും weight കുറഞ്ഞില്ല . യൂട്യൂബ് വീഡിയോസ്ഓക്കെ കണ്ട്‌ ഞാൻ തന്നെ weight ലോസ് ചെയ്യാൻ നോക്കി ഒന്നും വർക്ക് ആയില്ല.പിന്നീട് oru ന്യൂട്രിഷൻ പ്രോഗ്രാം ജോയിൻ ചെയ്തു 100% weight ലോസ് ആണ് .ഇപ്പോൾ 58kg .നല്ല ന്യൂട്രിഷൻ വേണ്ട അളവിൽ നമ്മുടെ ശരീരത്തിൽ എത്തിയാൽ നമുക്ക് മാറ്റം ഉറപ്പാണ് .

  • @GhareluNuskha
    @GhareluNuskha 3 ปีที่แล้ว +11

    nice

  • @suseekrish9986
    @suseekrish9986 2 ปีที่แล้ว +1

    Sir ethu hos work chaiyunnath

  • @safvana7025
    @safvana7025 3 ปีที่แล้ว +1

    super...👍👍👍ee video kanunna ellavarkum idh useful ayirikkum.thank u Dr

  • @sobhanakrishnan4567
    @sobhanakrishnan4567 3 ปีที่แล้ว +19

    Very informative, awesome presentation and can do practically easily, 🙏🙏🙏🙏

  • @alphya2248
    @alphya2248 3 ปีที่แล้ว +1

    What is medicine for liver Fat. Would you please tell. Thanks

  • @sulfikars7695
    @sulfikars7695 3 ปีที่แล้ว +16

    Good presentation sir...🙏🙏

  • @aswathyretheeshachurethees7408
    @aswathyretheeshachurethees7408 4 ปีที่แล้ว +39

    Thanks doctor

  • @myheromyfather4648
    @myheromyfather4648 ปีที่แล้ว +1

    Dr dinner nu pakaram fruits kazhichal dibeties varumo

  • @laimasuresh4741
    @laimasuresh4741 3 ปีที่แล้ว

    Dr ee videoil orupade details und..eatho podi kalakki kudikkunn karyam okke parnju..weight loss cheyyan alla health improvement cheyyan nthane solution..nthayalum medicines side effect ellathath alla..Then can you say which is the perfect way to improve health without any side effect

  • @hafsathkalliyil568
    @hafsathkalliyil568 3 ปีที่แล้ว +39

    നമ്മുടെ സജി സാറിന്റെ നാട്ടുകാരൻ ആണ് ലെ 😊😊

  • @prasannamani4691
    @prasannamani4691 4 ปีที่แล้ว +11

    Thk you Dr, good information

  • @shihabmuhammad9055
    @shihabmuhammad9055 3 ปีที่แล้ว

    Harba life nutrition .ubayokikkunnathinnu kurichulla abiprayam yathanann parayamo .

  • @najaa8235
    @najaa8235 ปีที่แล้ว +1

    Sir...fat kurayanulla tips pettenn paranjoode

  • @zainskitchen6058
    @zainskitchen6058 4 ปีที่แล้ว +13

    തൈറോയ്ഡ് ഉണ്ട് thyronorm100.kazhikkunnund... തടി kurayunnilla

    • @wellnessrevolution2902
      @wellnessrevolution2902 3 ปีที่แล้ว

      തൈറോയ്ഡ് നോർമൽ ആയാലേ തടി കുറക്കുവാൻ സാധിക്കുകയുള്ളൂ

    • @shamseenaharis3808
      @shamseenaharis3808 3 ปีที่แล้ว

      എന്റെ ഉമ്മാക്ക് തൈറോയ്ഡിന് ഒരു product use ചെയ്ത് ഇപ്പൊ നോർമൽ ആയി മെഡിസിൻ ഒന്നും തന്നെ ഇപ്പൊ use ചെയ്യുന്നില്ല. More details contact . 9495588414

    • @lijipaul4535
      @lijipaul4535 3 ปีที่แล้ว

      We have natural treatment for all lifestyle diseases including thyroid ... online Doctor Consultation available aanu for more details please contact me 7994359909

    • @safooratk6608
      @safooratk6608 3 ปีที่แล้ว

      Weight kurakkaan easy method paranju tharaam please contact me my WhatsApp number 7034937346

    • @safooratk6608
      @safooratk6608 3 ปีที่แล้ว

      Hi

  • @niluvc6322
    @niluvc6322 4 ปีที่แล้ว +6

    Doctor u r super.... I respect u...

  • @the___qeen___craz7247
    @the___qeen___craz7247 4 ปีที่แล้ว +12

    Romavalarcha engane kurakam doctor

  • @roshniroshni6504
    @roshniroshni6504 2 ปีที่แล้ว +1

    Njan munnum paranjirnnu oru karyam but dr oru reply thannillla please dr.....eniky ake ulla oru kuzhappam kannin chuttum karuppanu edhin endhelum margham undo

    • @loklo5335
      @loklo5335 2 ปีที่แล้ว

      Drink AANOOR wheat grass powder

    • @loklo5335
      @loklo5335 2 ปีที่แล้ว

      Best for fat losss it from amazon

  • @sudhadavid7860
    @sudhadavid7860 4 ปีที่แล้ว +2

    Hepatomegaly with phase Ii fatty changes... ഇതിന് ഉള്ള diet onnu suggest chyyamo Doctor