ഞാനുണ്ടാക്കി നന്നായിട്ടുണ്ട് എന്റെ മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു എപ്പോഴും ദോശയുടെ കൂടെ സാമ്പാറും തേങ്ങാച്ചട്ണിയും ഒക്കെ ഉണ്ടാക്കി ഉണ്ടാക്കി ഇത് ഒരു variety chutney ആണ്
ആദ്യമായിട്ടാ you tube il, നോക്കി ഒരു dish indakkiyitt success aakane....njan thanne njetti poyi..... Orupad thanks Ithathaaa....... Veettil ellarkkum ishttaayi
ഒരു friendന്റെ വീട്ടിൽ പോയപ്പോൾ ചപ്പാത്തിയുടെ കൂടെ ഇതേ ചട്ണി ഉണ്ടാക്കി തന്നാരുന്നു. പിന്നീട് ഓർത്തെടുക്കാൻ നോക്കിട്ടു recipee കിട്ടുന്നെയില്ലാരുന്നു. Thank youuuu ithaaaa സംഗതി കിടിലൻ ആണുട്ടോ 😋😋😋😋 Nilambur ലെ യൂണിയൻ hotel il മാത്രേ ഈ ചട്ണി ഇത്ര ടേസ്റ്റി ആയി ഞാൻ മുൻപ് കഴിച്ചിട്ടുള്ളൂ.....
ഷെമി ത്താ എന്റെ പേര് Arsil എന്നാണ് ഞാൻ Ukg പഠിക്കാന്. എന്റെ ഉമ്മ യാണ് ഇന്ന് കമെന്റ് വിടുന്നത്. എനിക്ക് ithaane ഒരു പാട് ഇഷ്ടം ആണ്. എന്റെ ഉമ്മ ithaante സാമ്പാർ ഉണ്ടാകാറുണ്ട് സൂപ്പർ ആണ്. എന്റെ പേര് ഒന്ന് പറയണം ithaaa സിലു എന്നാണ് എന്നെ വിളിക്കുന്നത് ഞാൻ വളരെ ഹാപ്പി യാണ് ithaaa 😊😊🌹🌹
Love you Silu Monee😘😘😘😘😘😘😘 Orupaad Happy comment kaanumbol.. Shamees kitchen nte kutty fan nu vendi next video il Urappayittum Hi parayum.. Manass niranja santhoshathode😘😘😘😘😇😇😇😇😇😇
Oru kuty fanum kudiyund keto shemikutyyyy ente mon chemmus ningade samsaram kelkana avn ishtam shammas ennanu name avanm kudi oru hai parayane plssss tomotto kalakkito
Video കണ്ടു കൊണ്ട് comment വായിക്കുന്നവർ oru like
Pwolich😋😋
@@anuuzfinuuz9874 nu
*ഇതു പോലുള്ള സിമ്പിൾ ആയ റെസിപിയു ആണ് ഞങ്ങൾ പ്രവാസികൾക്ക് ആവശ്യം പോരട്ടേ എനിയും പല ഐറ്റംസ് ഇത്താത്ത*
😍😍😋😋
Sathyam
അടിപൊളി നാളെ പരീക്ഷിക്കും ❤
എൻറെ പൊന്നെ എന്തായാലും ഷമീസിന്റെ എല്ലാ വിഡിയോസും കാണുന്നതിന് മുൻപേ ഞൻ like അടിക്കും അത്ര സൂപ്പർ ആണ്
Orupaad santhosham comment kaanumbol 😍😘😘
Sathyam😍👍
സത്യം
Njanum 🤩👍👌
@@athiraschandran2864 cartit
music ഇല്ലാതോണ്ട് ഒരു like 👌👌👌👌👌👌👌👌👌👌👌👌👌👌👌
😍😍😘😘😘😘
Faisal Swabira
Islamil music haram aanalley..
Faisal Swabira
Sangeetham veruthal oral engney manushyan aakum.. Enthoru dukham aaya avasthakal..
@@vazhipokkaN1
Nmude sndeetham quran an..
Qurane ishapeetal music onm alla...
sajna mamly
Snehikkan mathram enthu nanma anu ullathu? Khafir ney konnu hoorikal kku oppam swargavum madhyavum?
നല്ല സംസാര ശൈലി... അള്ളാഹ് ദീർഘായുസ് നൽകട്ടെ.. Recipece പിന്നെ പറയാനില്ല, എല്ലാം ഒന്നിനൊന്ന് സൂപ്പർ വ്..
Orupaad Happy ishtamayi ennariyunnathil 😍😘😘
.
Suntv serial lakshmi sto byres
Adinte peril enn parayunnada enikishttam
Ameen
ഞാനുണ്ടാക്കി നന്നായിട്ടുണ്ട് എന്റെ മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു എപ്പോഴും ദോശയുടെ കൂടെ സാമ്പാറും തേങ്ങാച്ചട്ണിയും ഒക്കെ ഉണ്ടാക്കി ഉണ്ടാക്കി ഇത് ഒരു variety chutney ആണ്
Ningl salt use cheyto
ഒന്നുകൂടി നോക്കിയപ്പോൾ വെളുത്തുള്ളി കണ്ടു പിടിച്ചു നന്നായിട്ടുണ്ട്. എന്തായാലും ഞാൻ ഉണ്ടാക്കും
😁😁😁😘😘
വെളുത്തുള്ളി ഞാൻ കണ്ടില്ലല്ലോ 👰👰
nee kandila
ഈ മതിയാകും കേൾക്കാൻ vanneyaa.. ഇത് ഞാൻ ഇടക്കൊക്കെ ഇണ്ടാക്കുന്നതാ but ഇയാളുടെ ഈ മതിയാകും ഒത്തിരി ഇഷ്ടാ 😻😘😀😀😀
😁😁😁😘😘😘😍😍😍 Love youu
"ഇതിന്റെ പേരിൽ " ishtam 😍😍😍
Mathiyavum ishtam fan✌️✌️
കണ്ടപ്പോൾത്തന്നെ കഴിച്ചപോലെയായി 😋😋😋
Video kandu njan cheythunooki ellavarkkum istamayi👌👌👌👌👌
Lockdown aaydond fish chicken onnum kitiyilla adond njan ee recipe follow cheydu. Best recipe for lockdown.
Love from Kasaragod 😍😍😍
കിടിലൻ മുത്തേ, കിടിലൻ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി. Shamee എനിക്ക് അസൂയ തോന്നുന്നു മോളെ പാചകവും അവതരണവും കാണുമ്പോ 😘😘😘
Supeerr aayitundto..Ipo kandath nannayi...inn uchakk chorin undaki kazhikalooo....
Chechi super ayitundu... Njan ennu undakki nokki breakfast nu allarkkum othiri eshtayi... Thanks chechi....😊😊...
Super i ലൈക് it ഞാൻ ട്രൈ ചെയാം സംസാരം സൂപ്പറാ കേട്ടോ കറി ഉണ്ടാകുന്നതു കണ്ടപ്പോൾ തന്നെ കൊതിയാവുന്നുന്ന 😋😋😋😋😋
Hi.. happiye 🥰😍 dear 😍😘🥰
ഷെമീചേച്ചി oru റിക്വസ്റ്റ് ഉണ്ട് cake recipiesum പായസം recipiesum ഒന്ന് ട്രൈ cheyanae
Enthayalum ithoru variety dish aanenn thonnunn...... Try cheyyum.... Surely......
Hapiyeeee dear 🥰😍
Thanks bro.. ഇത് പോലുള്ള സിമ്പിൾ ഐറ്റംസ് ആകുമ്പോൾ ഉണ്ടാക്കാൻ എളുപ്പമാണ്.. ഇനിയും പ്രതീക്ഷിക്കുന്നു
Happy 😍😍😇
Super
ഞാൻ ഒരുപാടു തവണ ഉണ്ടാക്കി നോക്കി. Very tasty chechi.
എനിക്ക് ഒരുപാട് ഇഷ്ടമായി. കൂടെ എന്റെ വീട്ടുകാർക്കും.
🥰
സംസാരം കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട് റെസിപ്പി പിന്നെ ട്രൈ ചെയ്യാം....😍😍😍😍
ആദ്യമായിട്ടാ you tube il, നോക്കി ഒരു dish indakkiyitt success aakane....njan thanne njetti poyi..... Orupad thanks Ithathaaa....... Veettil ellarkkum ishttaayi
Orupaad Happy dear comment kaanumbol.. Thanku So Much 😍😘😘
Supper👍 njn undakki. Poli aayrnnu ithaaa
😘🥰🥰😇😇
Njn ith try cheythu nokki .......chechi kidu taste ..... oru rakshayum illattaa ...... 😍😘😘THANK U for the super recipe 🤩
A.C Latheef ennitendha like cheyathe
പാചകം ഒരും കലയാണ് നല്ല പാചക കാരിയായ ഒരു ഭാര്യയെ കിട്ടുന്ന പുരുഷൻ ആണ് ഭൂമിയിലെ എറ്റവും നല്ല ഭാഗ്യവാൻ ..
😍😍😍
Pachakam purushanmarkkum badhakam anne
lijiliji lijiliji well said..👍
well, I am not one of them
Pachakam onnum illelum saramilla sneham ulla aalaya mathi...nalla food ipo orale nirthi ayalm undakkikkam...pne nalla bhakshanam veetukaru thanne undakkanam ennanenki bharthavinum pachakam cheyyamallo...
Oru rakshayum illa, sooper taste, njan undakkiyetto
Ithade recipes......video quality... Prsntatn ellam super 😍😍😍vegam thanne gold play button kitatee
Orupaad Happy dear comment kaanumbol.. 😘😘😘😘
Shameetha, 3rd time veendum thakkali thokku undakunu, video kandukond.. thankyou itha for such a simple and delicious side dish🥰
vijarichathilum super ayirunnu,undaki taste nokkiyatha 👍👍👍 nan thanne full thinnu randamathu undakan pova ente hus 3.30 ne chor kazhikkan varum
Orupaad Happy ishtamayi ennariyunnathil.. Thank you so much dear friend 😍❤️
Itthaaa.......chatni pwolichhuuu......njn innu nyt ithaa chorinu side dish aayi ndakkiye. Achanum ammaykkum otthiri ishtaayiii........Thaaaaaaaaank u soooo much😘😘😘😘😘😘
Happy Dear😍😍😘😘
I tried it. It was such a yum. I just added a pinch of hing and 1/2 tsp fenugreek pdr to it
Eng
E recipie fadwas kitchenil kandu try cheythirunnu...sooperb aanu
Shemiyeeeee njan undakeettoo...adipoliyanu.....😍🖒
Nalek njn uyunnu dosa undakkan uzhunnum pachariyum vellathil ettu vechitt ndu eth kandath nannayi nale eni dosak e chammandhi undakkam... Thnks shami.. 💕😍😘😘😘
Oruppadu santhosham 🥰 dear 🥰🥰 try chaythittu feedback ariyikane dear 🥰🥰🥰😍💖
Nowadays this is my daily side dish of all breakfast items.. Thank you for the yummy recipe
So Happy Dear😍
ഇതുപോലുള്ള സിമ്പിൾ റെസിപി ഇനിയും പ്രതീക്ഷിക്കുന്നു ,
Happy 😍😍
njan undakki. ellarkkum ishttappettu.
Chechi Njan ithu ndakki.... seriously super taste....ente vtil ellarkkum ishttayii...👌👌👌👌👌
*പൊന്നു പെങ്ങളെ ഒരു രക്ഷയും ഇല്ല . തക്കാളി കനലിൽ ചുട്ട് എടുത്താലും മതി😉ഇത് ചോറിന്റെ കൂടെയും പൊളിയ്ക്കും😍*
Mole super aayi😍oru pad eshttayi😋😋
ഒരു friendന്റെ വീട്ടിൽ പോയപ്പോൾ ചപ്പാത്തിയുടെ കൂടെ ഇതേ ചട്ണി ഉണ്ടാക്കി തന്നാരുന്നു. പിന്നീട് ഓർത്തെടുക്കാൻ നോക്കിട്ടു recipee കിട്ടുന്നെയില്ലാരുന്നു.
Thank youuuu ithaaaa
സംഗതി കിടിലൻ ആണുട്ടോ 😋😋😋😋
Nilambur ലെ യൂണിയൻ hotel il മാത്രേ ഈ ചട്ണി ഇത്ര ടേസ്റ്റി ആയി ഞാൻ മുൻപ് കഴിച്ചിട്ടുള്ളൂ.....
ഞാൻ ഉണ്ടാക്കി.... സൂപ്പർ....👌👌👌👌
Ithu ente amma undakkitharunnatha super taste anu idliyuda koodeee bhankara taste anuuuuu👌👌👌👌
Sugamtane sambandhit s super 👌👍👏👌
ശെരിക്കും ഇഷ്ടായി
പ്രവാസികളായ ഞങ്ങൾക്ക് ഒരുപാട് ഉപകാരമാണ് ഇങ്ങനത്തെ സിംബിൾ റെസിപ്പി ഇന്ന് തെന്നെ ഉണ്ടാകാം 👍👍👍👍
Orupaad Happy ishtamayi ennariyunnathil 😍😘
Superb ente fvt aanithipo😍😍😍
രാവിലെ ദോശയുടെ കൂടെ എന്ത് കറി ഉണ്ടാകും എന്ന് ആലോചിച്ചു ഇരിക്കുവാ
നാളെ രാവിലെ എന്തായാലും ഉണ്ടാകും
താങ്ക്സ് 😍😍😍😍
😋😋 Happy cooking
@@ShameesKitchen ഉണ്ടാക്കിട്ടോ സൂപ്പർ ആയിരുന്നു hus"ന് ഒരുപാട് ഇഷ്ട്ടായി
Jubi Pavas Yyvv
bi
ഈ recipe try ചെയ്തു നോക്കി. ഒത്തിരി ഇഷ്ടമായി 👌👌
🤩💕🤩🥰🥰
സ്പൂൺ lover👌😍അത് എനിക്ക് തരുമോ?
Tvm varunnundo.. Urapp tharamm🥰🥰👍👍
@@ShameesKitchen
Tvm... എവിടെ aanu... താമസം
Me too always aa spoonila kannn😁
Where we can buy this spoon chechi
😂
chutney undakki nokki nalla taste undayirunnu😊
Try cheythu nokkanam nalla avathranam....
hooooooo..sherikum vaayil vellam vannu...😋😋😋theerchayaayum tomato kk vila kuranjit venam kurachadhikam undaki vekkan😃😎😍😍😍
Ha adanne
I really loved your talking style chechi
😇😇Love u dear 😍
Njan randu thavana undakkkiii. nannayirunnuu. thanks chechiii
കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി 👍👍👍👌
Mashallah ellaam nalla poliyantto
Oru paad ishttam aayi eniyum padachavan iyale valiya uyarngalil ethikate 🤲👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അടിപൊളി പാചകം ആണ് എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ്
Orupaad Happy Dear😍😍😍😘😘😘😘
😂😂 ഉവ്വ്
Veena's curryword onnu kandu nokkuu also nice...
Super,, innathe gothambu dosa ku ithu thanne.. 👍👍
Aah സ്പൂൺ എനിക്ക് തരുമോ പൊളിയാണ്
ഞാൻ ഉണ്ടാക്കിട്ടുണ്ട്.... സൂപ്പർ..👍👍👍😘
Great I really loved it......it has become my favourite one
Thank you so much 😍😘
@@ShameesKitchen thankuuu mam🤩
Adipoliyatto
Try cheyyanam.. Eee.. Chuttny
Nalla avatharanam
Full kandu
ഞാൻ ഇപ്പം ഉണ്ടാക്കും😘
Njn try cheythu... SuprBbb 😍😍😍👌👌👌👌👌
ഉണ്ടാക്കി കഴിച്ചു രസായിട്ടുണ്ട് കേട്ടോ
Music illathe video cheythathinn oru valiya thanks🙂👍👌
വറൈറ്റിയും വ്യത്യസ്ഥ ടേസ്റ്റിലും ഉള്ള ഫുഡ് കഴിക്കണമെങ്കിൽ അത് ഞമ്മളെ മുത്ത് ഷമ്മിയെ കഴിഞ്ഞേ ബാക്കിയുള്ളൂ....❤️🌹💐
ഓളെ ഫുഡിന്റെ ആ ടേസ്റ്റുണ്ടല്ലോ അതാ ഞമ്മളെ ഓളെ ഇത്രയും ബല്യ കട്ട ഫാനാക്കിയത്.....❤️😍😘
Oro divasavum variety ezhuthil pachuvine thakarkkan aarumillallo,. 😍😍😍😘😘😘😘😘😘😘😘😘
Kolllaaam chechi... Try cheythu nokkattetto...
Supper. Thank you etta
Njan undakki adipoli Aantto👌👌
ഞാൻ ഇപ്പൊത്തന്നെ ഉണ്ടാക്കും😃😃
😍😍
Adipoli, njan try cheythu
Defenitly try cheyumm, thanks for Sharing
Thank you so much
I made it supper. but added curry leaf also.
Nalla avatharanam!! Keep it up
Itha oru coli flower kondu oru receipie undakkavo
എല്ലായ്പ്പോഴത്തേപോലെ സൂപ്പര്‍...
കാണുമ്പോൾ തന്നെ കഴിക്കാൻ കിട്ടിയാൽ കൊള്ളാമായിരുന്നു....ട്രൈ ചെയ്യാം.....recipe....... ചേച്ചീ....
Orupaad Happy 😍
@@ShameesKitchen thanku chechi🤗🤗🤗😍😍😍😍
ചേച്ചി എവിടുന്നാ പാചകം പഠിച്ചത്? 👌👌
ഇതിന്റ ടേസ്റ്റ് ഹോ ഒന്നും പറയാനില്ല
പൊളിയാണിത്ത 👍👍
Athra taste illaa...
Hiii shemee from where did u buy that thin long spoon ??
Tqqq... dear useful vdo njan innu undakkum chappathik kuuttaalo... le...
Supera...try chaythittu feedback ariyikane dear 🥰🥰🥰🥰🥰
ഒരു ശ്രമം നടത്തിയിരുന്നു.... ചീറ്റിപ്പോയി... തക്കാളിയുടെ കൂട്ടത്തിലിട്ട വെളുത്തുള്ളി കംപ്ലീറ്റ് കരിഞ്ഞു പോയി.... !!!
😀
Adipoli innu njan try cheithu. Husinu nallam ishtayi. Nalla tast undto.
Sreekumar congratulations😃😃
Veluthulli adhyam fry cheidu eduthoode
Good one
Njan undakki ...ellarkkum orupad ishtayi 😍😍...thank you
INNU THANNE TRY CHYUM
I tried..this is very tasty... loved it!!
it's one of the favourite Andhra recipe, thanks for sharing 🌌🌌🌌👍
Thanku Dear..😍😍
അടിപൊളി ഇന്ന് തന്നെ undakkatto ഇത് പോലെ സിമ്പിൾ ഐറ്റംസ് ഇനിയും ഇടണം ട്ടോ
😊😊
സംഭവം അടിപൊളി, പക്ഷെ സിസ്റ്റർ നിങ്ങളുടെ വോയിസ് അത് ഒന്നും പറയാനില്ല, cute@@@
Extremely delicious . ejan try cheythu. Super recipe thanks
നല്ല സംസാരം
Eee receipe inn try cheythu spr ayrnnu 😍😍😍
Enn thanne try cheyatte ennit engane undenn പറയാട്ടോ ithaa
Very ടേസ്റ്റി സ്പർ ആണുട്ടോ njn undakki നൈസ് thanks itha
Thanku dear😍😍👍
ഞാനും ഉണ്ടാക്കി,,, നല്ല ടേസ്റ്റ് ഉണ്ട് താങ്ക്സ്
Hi.. dear 😍😍😘 hapiyeeee😍 dear
Hi chechi..njan Durga sivakumar..
Oro divasavum easy,tasty and verity dishes..super..u are a good 👩🍳👩🍳👩🍳
Ethrayum variety dish evidunna kittunne mole 👌
വെളുത്തുള്ളി ഇട്ടോ ennariyan ഞാൻ വീണ്ടും back അടിച്ചു നോക്കി.. അപ്പൊ ദേണ്ടെ തക്കാളിന്റ അടിയിൽ aa പഹയൻ ഇരിക്കുന്നു
Athu thanne..oralenkilum kandethiyallo😁😁😁😘😘😘😘😘
😍😍
😁
😃
Super
ചേച്ചിയുടെ മിക്ക വിഭവങ്ങളും ഞാൻ ട്രൈ ചെയ്യാറുണ്ട് സൂപ്പർ ആണ്
Happy moluu
ഷെമി ത്താ എന്റെ പേര് Arsil എന്നാണ് ഞാൻ Ukg പഠിക്കാന്.
എന്റെ ഉമ്മ യാണ് ഇന്ന് കമെന്റ് വിടുന്നത്. എനിക്ക് ithaane ഒരു പാട് ഇഷ്ടം ആണ്. എന്റെ ഉമ്മ ithaante
സാമ്പാർ ഉണ്ടാകാറുണ്ട് സൂപ്പർ ആണ്. എന്റെ പേര് ഒന്ന് പറയണം ithaaa സിലു എന്നാണ് എന്നെ വിളിക്കുന്നത് ഞാൻ വളരെ ഹാപ്പി യാണ് ithaaa 😊😊🌹🌹
Love you Silu Monee😘😘😘😘😘😘😘 Orupaad Happy comment kaanumbol.. Shamees kitchen nte kutty fan nu vendi next video il Urappayittum Hi parayum.. Manass niranja santhoshathode😘😘😘😘😇😇😇😇😇😇
Oru kuty fanum kudiyund keto shemikutyyyy ente mon chemmus ningade samsaram kelkana avn ishtam shammas ennanu name avanm kudi oru hai parayane plssss tomotto kalakkito
shamee de distric edhaa nalla samsaaram tto enikk valare ishrttayi
😇😇😇😘😘😘😘👍👍👍👍
Arsilmon Arsilmon I
Appol salt add cheyande,add cheyatirunnal taste ....??
ഞാൻ ണ്ടാക്കി ട്ടാ സൂപ്പർ 👌
Kollaamallo. ..I want to say that iyaal oru sambhavamaanu tto. ..excellent videos Shammy 😊💖👍👌✊👏👏👒