ഇഡലിക്കും ദോശക്കും കൂടെ കഴിക്കാൻ പറ്റിയ ഉള്ളി ചട്ണി |Onion Chutney for Dosa,Idly |Ep:736

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    • കായം എങ്ങിനെ എളുപ്പത്ത... - കായം എങ്ങിനെ എളുപ്പത്തിൽ പൊടിച്ചെടുക്കാം || How to Make Asafoetida Powder Easily || Ep :738
    • ഇഡലിക്കും ദോശക്കും കൂട... - ഇഡലിക്കും ദോശക്കും കൂടെ കഴിക്കാൻ പറ്റിയ ഉള്ളി ചട്ണി | Instant Onion Chutney for Dosa,Idly | Ep :824
    U Can contact me here 👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    Ingredients
    Onion -2
    Small Onion -15
    Garlic -10
    Curryleaves -
    Sesame oil -
    chilli -10
    kashmiri chilli -3
    coriander seeds -one pinch
    Fenugreek -4-5
    Tamarind -
    Tomato -2
    Salt -
    Jaggery or sugar
    Turmeric Powder -1pinch
    Oil -
    Mustard seeds -1/2tsp
    Urad dal-1/4tsp
    Curryleaves -
    Asafoetida powder -one pinch

ความคิดเห็น • 2.5K

  • @noblesvettam4552
    @noblesvettam4552 4 ปีที่แล้ว +210

    Hi chechi, you are my inspiration. I was not at all good in cooking, but I learned everything from you bcz my parents are staying far and I can't disturb them always asking abt each recipes. I used to see many vedios to learn varieties of dishes or for the tips, but whenever I follow that vedios, mostly I won't get satisfied results. I didn't mean their vedios are not good, but may be I m not understanding or not in my expectations level When I started seeing your vedios, your teaching skills are always perfect ... Watever I prepare aftr seeing your vedios , it turned out delicious. Thank you so much chechi for sharing your knowledge about cooking to others.

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +13

      Thank u so much dear Ruby for the inspirational words 😍🙏🙏 plz keep in touch and try more recipes

    • @noblesvettam4552
      @noblesvettam4552 4 ปีที่แล้ว +2

      @@VeenasCurryworld sure chechi

    • @rahmathurahmathu1237
      @rahmathurahmathu1237 4 ปีที่แล้ว

      ഈ ചട്ടിനി തളിക്കുബോൾ ഏത് എണ്ണ ആാാ ഉപയോഗിക്കുന്നത്.... n

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +3

      sesame oil

    • @husnac8603
      @husnac8603 4 ปีที่แล้ว +1

      Njan undaki ..adipoli..jazakallah hairen

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 ปีที่แล้ว +4

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട്. മല്ലിയും ഉലുവയും ഇടാറില്ല. നല്ല സ്വാദാണ്. ഇനി ഇതും ചേർത്ത് ഉണ്ടാക്കി നോക്കട്ടെ നാളെ ഇഡ്ഡലിയാണ്.

  • @simisnair3200
    @simisnair3200 4 ปีที่แล้ว +6

    ചേച്ചിടെ video മാത്രമേ കാണാറും പരീക്ഷിക്കാറും ഉള്ളു അത്ര super ആണ് love u chechi

  • @divyaarun9439
    @divyaarun9439 4 ปีที่แล้ว

    Hai veenaa
    Njaan chutney undaaki
    Suuper
    Baaki vanna chutney -1 cup
    Potato - 2 medium (small cubes)
    Onion -1 big ( in cubes)
    Small tomato 1 one(cubes)
    Green chillies-2 nos
    Oil il tomato fry cheythu maatti vakuka
    Onion vazhatti , green chilly and tomato add cheyuuka just vaattiyyaal mathi.
    Athileku 1cup chutney 11/2cup boiling water add cheythu cherkukka
    Ithilekku fry cheythu vacha potato yum cherthu kurachu neram adachu vachu vevikuka
    Suuper curryfor chappathi

  • @suhaibaslasherin3120
    @suhaibaslasherin3120 2 ปีที่แล้ว +2

    ചേച്ചി എനിക്ക് ഈ ചമ്മതി ഇഷ്ട്ടമാണ് ഇത് എങ്ങനെ ഉണ്ടാക്കും എന്ന് ഞാൻ നോക്കാറുണ്ട് bat ഈ വിഡിയോ കണ്ടപ്പോൾ ആണ് എന്റെ ചമ്മന്തി സൂപ്പർ ആയത്... 😋😋😋
    അടിപൊളി ട്ടോ.. നന്ദി ചേച്ചി

  • @Sruthysworld
    @Sruthysworld 4 ปีที่แล้ว +46

    വീണേച്ചീ നാളെ രാവിലെ ഈ വീഡിയോ വീണ്ടും അടുക്കളയിൽon ചെയ്ത് വക്കും... നാളെ ദോശക്ക് ഇതായിരിക്കും ചട്ണി

  • @revathyvijesh9136
    @revathyvijesh9136 3 ปีที่แล้ว +7

    ഹായ് വീണേചി ഞാൻ ഇപ്പൊ ഉണ്ടാക്കി നല്ല റ്റെസ്റ്റയിരുന്നു സൂപ്പർ. ഇദ്ലിക്കും ദോശയുടെ കൂടെയും നല്ല അടിപൊളിയാണ്

  • @muralikrishnas5405
    @muralikrishnas5405 2 ปีที่แล้ว +1

    Heloo ചേച്ചി
    ഞങ്ങൾ ഉണ്ടാക്കി നന്നായിട്ടുണ്ടായിരുന്നു
    വളരെ നന്ദി ചേച്ചി ദോശ ആണ് കഴിച്ചത്
    കഴിച്ചപ്പോൾ വേറെ Leval 👍👍👍👍👍👍👍👍 💯💯💯💯💯💯💯💯💯

  • @krishnajoy8626
    @krishnajoy8626 4 ปีที่แล้ว

    ഇത് ഉണ്ടാക്കാറുണ്ട്.jan ഒരു അല്ല്പം സാമ്പാർ പൗഡർ ഇടും. ഇപ്പൊ മറന്നിരിക്കയിരുന്ന്നൂ. Very thanks veena.

  • @shadowbrothers5063
    @shadowbrothers5063 4 ปีที่แล้ว +4

    ചേച്ചി ഞാൻ ഇന്നാണ് ഈ ചട്ണി ഉണ്ടാക്കിയത് . പറതിരിക്കാൻ പറ്റില്ല സൂപ്പർ.അടിപൊളിയായിരുന്നു.വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഒരുപാട് സ്നേഹത്തോടെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @niduzworld
    @niduzworld 4 ปีที่แล้ว +21

    നാളെ ഇഡ്ഡലി ആണ്. Crt timing👍 ഇത് ഞാൻ ഉണ്ടാക്കി നോക്കാം ചേച്ചി. ചേച്ചി ആയത് കൊണ്ട് സംഭവം ധൈര്യായിട് try ചെയ്യാം 😍😍😍

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      thank you dear

    • @niduzworld
      @niduzworld 4 ปีที่แล้ว +2

      @@VeenasCurryworld njn ith undaki nokki👍 super tasty an😍😍😍 ishtayi

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      Ansha Nishu thank u dear for the feedback 😁🙏😍❤️

  • @fousiyakunjumuhammed2599
    @fousiyakunjumuhammed2599 4 ปีที่แล้ว +2

    Veena Chechi njn 2 days munp try cheythu. Nallathayirunnu.indakeeth theernnu kainjapol innum indakkki Ellarkkum ishttappettu.Thanks Chechi

  • @thanujaashraf9512
    @thanujaashraf9512 3 ปีที่แล้ว +13

    Today i have prepared this chutney. Double super. Thanks a lott. You are going very well

  • @jisha_s
    @jisha_s 4 ปีที่แล้ว +21

    I tried this today. Was really tasty. Spicy, tangy and a little sweet. Too good. A little time consuming but worth the effort. We had it with paniyaram. Thanks chechi❤️

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +23

    *ഇന്നലെക്കുടി ഉണ്ടാക്കി ഈ ചട്നി അടിപൊളിയാ 👌👌👌❣*

  • @aiswaryap3322
    @aiswaryap3322 3 ปีที่แล้ว +2

    Super ഇപ്പൊ ഉണ്ടാക്കി.... recepie അത്ര ധൈര്യത്തോടെ ഉണ്ടാക്കാം ആദ്യാതവണയായാലും പാളില്ല...👍

  • @sabithasurendran2106
    @sabithasurendran2106 4 ปีที่แล้ว

    എന്റെ ചേച്ചി ചേച്ചി ഉണ്ടാക്കുന്ന റെസിപ്പി എല്ലാം divine touch അല്ലേ പിന്നേ ഞാനും try cheythutto പറയാൻ വാക്കുകൾ ഇല്ല superb

  • @nayanprasanth
    @nayanprasanth 4 ปีที่แล้ว +3

    Hi Veena, prasanth from. Africa I used to travel a lot and same like you my best favorite foods are from small shops and street foods i was trying to make this kind of typical tamil chatny many times but never successful like this time, as per all dear near around me use to like my cooking but i was missing something thanks to you to get the secret of this thanks a million

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      Thank u so much for the great compliment Prasanth 😁😍🙏

  • @omanakutty4327
    @omanakutty4327 3 ปีที่แล้ว +2

    hai ചേച്ചി ഞാൻ ഈ ഉള്ളി ചട്ണി try ചെയ്തു നോക്കി. സൂപ്പർ ആണ് ചേച്ചി കിടുക്കി ... എനിക്ക് ഇഡ്ഡലിയുടെ കുടെയാണ് ഈ ചട്ണി എനിക്ക് ഇഷ്ട്ടപ്പെട്ടത്.. ഇനിയും ഇതേ പോലത്തെ ചട്ണി ഉണ്ടാക്കുമോ ചേച്ചി please reply please 👌👌👍👍👍👍🎊🎊💥💥💥👏👏👏👏👏👌👌👌

  • @unnimayaajay2551
    @unnimayaajay2551 4 ปีที่แล้ว +1

    ചേച്ചി ഇന്ന് ഡെലിവറിക്ക് അഡ്മിറ്റ്‌ ആകുകയാണ്. ചിറ്റേടെ വക വാവക്ക് ഇന്ന് നുറുക്ക് ഗോതമ്പ് ദോശ യും പിന്നെ വീണ ചേച്ചി ടെ സ്പെഷ്യൽ ഉള്ളി ചട്നി ആണ് ഉണ്ടാക്കിയത്. ചട്നി ചേച്ചിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ❤️

  • @geethasanthosh1082
    @geethasanthosh1082 4 ปีที่แล้ว +4

    Dear veena cooked it for dinner. Absolutley kidu. But cooked in coconut oil. That was also perfect thanku dear for all the recipies

  • @priyasurendran7086
    @priyasurendran7086 3 ปีที่แล้ว +8

    Hi Veena!
    The taste if this chutney is beyond words!👌 So so tasty and yummy!Looking forward for the video on flavorsome kayam podi !!

  • @suharashihab7491
    @suharashihab7491 3 ปีที่แล้ว +2

    ചട്ട്ണി സൂപ്പർ ആണ്. ഞാൻ ഒരുപാട് തവണ ഉണ്ടാക്കി 👌👌👌👌👌👌👌👌

  • @bhageerathybhadra9884
    @bhageerathybhadra9884 3 ปีที่แล้ว +1

    ഞാൻ ഈ ചട്ണി ഉണ്ടാക്കി എന്റെ കൊച്ചുമക്കൾക്ക് valiya ഇഷ്ടം ഇഡലിക്കണേ സൂപ്പർ

  • @seenathseenath7721
    @seenathseenath7721 9 หลายเดือนก่อน +30

    മലയാളികൾ ആരും ഇല്ലേ ഇവിടെ 😂

  • @shafeeqahamed886
    @shafeeqahamed886 4 ปีที่แล้ว +3

    Veena chechi no need to grind very nice.then only it will be good .And also add more curry leaves .Also coriander . Usually we add small onion only .Veena chechi just i m telling how we make .Any angry with me .

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +2

      he he .no issues 😊😊nannayi grind cheythale evidathe kutti pattalam kazhikkoo pinne i don’t like malliyila flavour in this chutney

    • @shafeeqahamed886
      @shafeeqahamed886 4 ปีที่แล้ว +1

      @@VeenasCurryworld here is my veena chechi standing.thanks for your golden reply veena . Really you are great.

  • @meryammathomas657
    @meryammathomas657 4 ปีที่แล้ว

    Super ആയിരുന്നു വീണ. എന്റെ മോൾക്ക് ഇതു ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഇപ്പൊൾ ഇതാണ് ഇവിടെ iddalikum ദോശയ്ക്കും കൂട്ടുന്നത്.

  • @sandracreations9768
    @sandracreations9768 2 หลายเดือนก่อน

    വീണ ഞാനും തൃശ്ശൂർ കാരി യാണ് വീണയുടെ ഫാനാണ് വീണ ഉണ്ടാകുന്ന റെസിപ്പി കളെല്ലാം എനിക്ക് ഇഷ്ട മാണ് കായം പൊടിക്കു ന്നത് എത്രയും പെട്ടന്ന് കാണിക്കണം

  • @dr.remyaj.s.5572
    @dr.remyaj.s.5572 4 ปีที่แล้ว +3

    Chechiii thanks for this delicious recipe.. very tasty. I made it with coconut oil. How can i store it for next day?? Whether it has to be keep in fridge????

  • @onlinepetals
    @onlinepetals 4 ปีที่แล้ว +14

    ThNks for coming every day even though your son has exams. All this kind of small recipes I make but I get the perfect recipe made after seeing your videos. Thanks for making my life more simple and easy peasy 😘

    • @divyajijo2105
      @divyajijo2105 4 ปีที่แล้ว +1

      Theerchayayum cayam podikunna video cheyyanam

  • @Rsiva12345
    @Rsiva12345 3 ปีที่แล้ว +1

    ഹായ് ചേച്ചി...... ഐറ്റം പൊളി......ravile ദോശക്ക് കറി അന്വേഷിച്ചു നടന്നപ്പോളാ കണ്ടേ...... Try cheythu..... ഇഷ്ട്ടപ്പെട്ടു...... But വൈകുന്നേരം യിപ്പീ ഉണ്ടാക്കിയപ്പോൾ കൂടെ ചേർത്തു.... ഒരു രെക്ഷയും ഇല്ല...... Yippikk ഇതുവരെ കിട്ടാത്ത പൊളി ടേസ്റ്റ്...... കഴിച്ചു കഴിഞ്ഞു കയ്യോടെ ഇടുന്ന comment ആണ്.....

  • @smithadolphi9809
    @smithadolphi9809 4 ปีที่แล้ว +2

    Super ആണ്... ഒന്നും പറയണില്ല.... ഇപ്പൊ വേറൊരു ച്ചട്നിയും വെക്കാറില്ല... അടിപൊളി ആണ്

  • @muhammedsaleem7892
    @muhammedsaleem7892 3 ปีที่แล้ว +5

    Tried it superb😋thankyou so much

  • @ReshmisDreamsWorld
    @ReshmisDreamsWorld 4 ปีที่แล้ว +64

    Yes കായം പൊടിക്കുന്ന വീഡിയോ വേണം ഏച്ചി

  • @suhaibanv5760
    @suhaibanv5760 2 ปีที่แล้ว

    Chechi paranjadh valare correct aanu,njanidh coimpaturil ninnu cheriya oru kadennu kazhichittund,very tasty,recipie ariyillayirunnu,thank u so..much

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 3 ปีที่แล้ว

    സൂപ്പർ റെസിപി..
    ഉണ്ടാക്കി നോക്കി.. അതി ഗംഭീരം.thkz ചേച്ചി...ഇനിയും നല്ല നല്ല റെസിപി പ്രതീക്ഷിക്കുന്നു..

  • @asmashabeer5853
    @asmashabeer5853 4 ปีที่แล้ว +11

    കായം പൊടിക്കുന്ന വീഡിയോ തീർച്ചയായും വേണം ചേച്ചി....

  • @cacatteanita4415
    @cacatteanita4415 3 ปีที่แล้ว +4

    Super recipe dear! Looks yummy. Trying it out for breakfast tomorrow. Will let you know the result. Looking forward to your Asafoetida powder recipe. Thank you so much, Veena!

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Thank you dear .. I already posted the recipe .. plz see the link in the description box dear

  • @simnamohan7797
    @simnamohan7797 3 ปีที่แล้ว

    Its superb.. dosa idli okke pillaru chatni kooti orupad kazhichu.. eni chatni njagade breakfast oppam kaanum. Thank you so much

  • @atom11120
    @atom11120 4 ปีที่แล้ว +1

    Njn innu ithu try cheythu.super taste 😍thanks chechi.chechide pala dishes-um njn try cheythitund.ellam adipoli aattoo ❤️

  • @sabeenamola7787
    @sabeenamola7787 3 ปีที่แล้ว +4

    Veena chechi adipoliyan. Njan inn try cheythu oru rakshayulla💯

  • @simiraj7452
    @simiraj7452 4 ปีที่แล้ว +9

    Looks and tastes superb ,just waiting to hear hubby’s comments!!

  • @sangeethapradeep1999
    @sangeethapradeep1999 2 ปีที่แล้ว +1

    Hi veena, this is Sangeetha, got a chance to see ur video recently only & thank u so much for the recipes. I am a tamilian residing in Calicut. Liked your onion chutney & tried it yesterday for bf, usually my son who is not much fond of chutneys had this chutny & praised .... Keep posting vidoes & also I'll watch ur rest of the videos and try to make the recipes... Ok thank you stay blessed 👍👏🏻🥰

  • @meherbai4124
    @meherbai4124 4 ปีที่แล้ว +3

    Veena, I tried thischutneyand pinapplekesari good, I have forwadedittomy daughter in law in Scotland and my nieces and their daughters. Even kalathappam, like your wayofexplanation, and the kesari,with this much lessgheevery appreciatable, I am a retired Dr. I am interested in cooking, now at this lock down period unspent my time more to try recipes but the sad thing is only we both are there to try. May God bless you dear one.

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      thats lovely to hear from u dear 😍😍🤗 never mind nigal randu perkku matram aanel edakku oru change nu try cheyyoo dear.. plz keep in touch

  • @fathimarifa68
    @fathimarifa68 4 ปีที่แล้ว +5

    I tried this recipe. It tasted really good. Best with rice also. Thank you veena Chechi💕

  • @rajiabhilash4639
    @rajiabhilash4639 4 ปีที่แล้ว +5

    Hai aunty ,My name is Bhavya. I am studying in class seventh standard. I tried this chutney.I don't know what to say about this it is that much superrr. I like your presentation and your cooking very much. I love u aunty😘😍😍

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +3

      great to hear the feedback from this sweet molu 😁😍😍❤️🤗

    • @sreedeviharidas6625
      @sreedeviharidas6625 4 ปีที่แล้ว +2

      Bhavya. You are an inspiration and motivation to your friends and others to try Veenas cooking. She presents every step very well,taking all the time and effort,thankyou to Veena kutty too All blessing dear. Keep growing..thanks to your mum too ,for letting you try it. Love you..🙏😇💃❣️🙌

    • @rajiabhilash4639
      @rajiabhilash4639 4 ปีที่แล้ว

      Thank you and love u toooo😍🤗😘😘

    • @rajiabhilash4639
      @rajiabhilash4639 4 ปีที่แล้ว

      @@sreedeviharidas6625 Thank youuu

  • @nishadali7783
    @nishadali7783 4 ปีที่แล้ว +1

    Adipoli njan innaleyan ee recipie kandad. Doshayum chadniyum kazhich irikayan ente husin othiri ishtayi. Addipoli ennu paranju. Veena chechide recipe aanenn prathekam paranju. Kidukaachi. Vayayil eppozhum taste und.. 😊

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      thank u so much for the lovely feedback 😁

  • @geethageethakrishnan9093
    @geethageethakrishnan9093 4 ปีที่แล้ว +1

    Dhosa thanneya nallathe
    Enike Ettam ishtam dhosayane
    Illatha thenga mediche
    Chatni undakkanda
    Dhosa chatini ettam
    Ishtane ini ithe nokam
    Enthayalum kandite
    Nalla swadhunde
    Thanks

  • @Flourish-with-flowers
    @Flourish-with-flowers 4 ปีที่แล้ว +5

    എത്ര ഇഡലി കഴിക്കും എന്ന് പറയാൻ പറ്റില്ല..... കൂടുതൽ മാവ് arakkendi വരുമോ 💖

  • @venykv14
    @venykv14 4 ปีที่แล้ว +7

    Tried this recipe out yesterday. Everyone at home loved it. Thank you ❤️

  • @parvathyvenugopal9280
    @parvathyvenugopal9280 3 ปีที่แล้ว

    Valare nalla dish chechi parayathirikanvayya.njan ethravattam ithu undakumbolum ee video vachanneya cook cheyune alelngi thripthiyakila endelum missayalo cherya points okeyanu chechi parayune which make our food very tasty.porathoke pokumbo orutharam doshayilu kore podiyumbum chutniyum oke ittu dosha kanarile aa recipe ariyumengil cheyuto .❤️

  • @sruthisasidharan4973
    @sruthisasidharan4973 ปีที่แล้ว

    Ufff...onnum parayaanilla....nmmde ammaye kanumbo oru sugham varillee.....enk aa santhosham n satisfaction aayrnnu ith kazhchttt.....for this single recipe i should give you a hatsoff chechi ❤❤❤❤❤❤

  • @paachakageetham7209
    @paachakageetham7209 3 ปีที่แล้ว +5

    അവതരണം അഭിനന്ദനീയം.... വീണാ

  • @abhinathta3373
    @abhinathta3373 4 ปีที่แล้ว +8

    Chechi I tried this dish and today and it's awesome. Agreed the taste is good if we cooked with Gingerly Oil. Give me a like

  • @sunitha3488
    @sunitha3488 4 ปีที่แล้ว +1

    Hi Chechi how are you...
    Innu Ravile Ith undakinookitto. Adipoli aayirunu Chechi. Sathyamparayaloo Nalla tasty food indakan thudanghiyath chechide channel kandittanuu.lve u chechi. 😍😍.Njan Ambalathila Joli cheyunath chechiky vendi eppozhum prathikyatto😘

  • @sanilams3225
    @sanilams3225 4 ปีที่แล้ว

    Chechii..innu njn ithu try cheythu..entha paraya..super taste arnu..ellavarkum orupad ishtamayi..ennnum enthenkilum undakumbo chechide channel vann nokum..chechi enne orupad help cheythitund..Oru biggener enna nilayil..onnum parayan Ila..njn aadym ayitanu comment idunnath..enik orupad helpful Anu chechide Oro recipe um...njnum Oru thrissur Kari aanu...love u lotz

  • @sanumathypeethambaran9540
    @sanumathypeethambaran9540 4 ปีที่แล้ว +3

    Kanumbol thanne vayil vellam varunnu 😋😋😋 super 👌👌👌🥰😘❤️ kure divasayi videos kanditte sabarimalakk poyirunnu athinte thirakkilayirunnu Ella videosum one by one aayi kanamttto 🥰😘💖

  • @sumis1695
    @sumis1695 4 ปีที่แล้ว +20

    Kayam recp veannm... Mom use to make this recp.... With little changes... I love this recp....

  • @channelofrands4461
    @channelofrands4461 4 ปีที่แล้ว +1

    Oru rakshayumillaa....adipoli,enth undakumpoyum first njn nokunnath chechiyude video undo ennan ..athrakkum ishtaan 🥰

  • @shaheedabacker1605
    @shaheedabacker1605 3 ปีที่แล้ว +1

    എനിക്കും ഈ വ്ലോഗ് നോക്കി ഫുഡ് ഉണ്ടാക്കാൻ ഒരു വിശ്വാസമാണ് ...👍👍

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +15

    Hai veena, when I see this chutney, mouth is watering. Definitely i will try. Thank you dear...

  • @sheebamanoharan2852
    @sheebamanoharan2852 4 ปีที่แล้ว +17

    Super, കായം പൊടിക്കുന്ന വീഡിയൊ ഇടുമോ

  • @anupamavishnu9253
    @anupamavishnu9253 4 ปีที่แล้ว

    Super taste aanu chechi. Njan inn morning undakki. Ellavarkum ishtapettu. Dosade kude undakki kollam thanku chechi

  • @smithababu7021
    @smithababu7021 4 ปีที่แล้ว +1

    Nan ennu undakkitto veenayude ella recepiesum nallathatto. Nan ellam kanarund undakarum und. Avatharanam ok nallathanu. Chicken kondattam super. E chattny ennundaki super ellarkum ishttayi. Pine nan egg masala undaki athum ishttayi. Thattikuttu dosa garlic chattny nallathatto. Ellavitha ashamsakalum neerunnu.Eniyum simple ayittulla recepies prathekshikunnu. Punjabi chicken biriyani onnu try cheyo. Receipe udan prathikshikkunu.

  • @smitharaj8185
    @smitharaj8185 4 ปีที่แล้ว +10

    Hey Veena,I just tried this delicious chutney today and it turned out so great.Thank you so much dear,way more to go :)

  • @remyasreekanthsv2069
    @remyasreekanthsv2069 4 ปีที่แล้ว +6

    Hi Chechi! I tried this recipe today itself and came out very well. Superb taste. D credit goes to u Chechi. I am so happy bcoz my cooking experiments always end in disaster. But today hubby's dad and mom gave thumbs up to me. With lots of love 😄

  • @lincythomas1523
    @lincythomas1523 4 ปีที่แล้ว

    aunty njangal oru begginer aanu aunty your recipe ellam super superbly explained Kurachu koodi chutney recipe iddu plzz😍😍 😂plzz reply kkidu videos I'm a big fan of you njan curry world app download cheythu but I don't know how to use it plzz help me amma eppozhum ariyavunna recipe annelum veenas curry world nokkiyite cheyu aunty you are a big chef nattil oru hotel thudangikude 😲😲Auntie yude dum biriyani nalla taste ayirunu ellarkum ishtamyi ellarum chodikuunne auntie teacherano ennan your teaching skills are really super porrotayum, gulab jamun, red velvet cake, and your every recipe was very good auntie yude recipe orrikalpolum njangaku flop ayittila my amma was a really a big fan of you. your family was really cute 😍😍😍😍😍😍😍😍🍫💕💕

  • @geigyjob7322
    @geigyjob7322 4 ปีที่แล้ว

    Chechi...
    Njngl veetil try chyth nokki..Oru rakshayum illaa... sambavm kidu aan pwoli aan...superb combo with idli, Dosa & rice too...
    Ellaam try chyth nokki..
    Kidukkaachi recipe aan..easy & tasty

  • @nissyshaji7744
    @nissyshaji7744 4 ปีที่แล้ว +6

    I tried this chutney tdy for the first time.It was just amazing.I ended up licking my fingers which I usually never do:pMaximum four idlis is my usual count,but tdy 6😆Thank you so much Veena chechi.I just blindly trust all your recipes💗

  • @nidhivarghese2347
    @nidhivarghese2347 3 ปีที่แล้ว +4

    Hi Chechi.Thanks for sharing tasty recipes with us.You explain it in a simple way.And thanks for sharing important cooking tips and tricks which makes our life's simple.I had tried your recipes and it has come successful.God bless you Chechi and do share more recipes in future.😊

  • @rumanamuhammed1474
    @rumanamuhammed1474 4 ปีที่แล้ว

    Njan try cheyyum....urapp...chechide ella recipesum nik bhayangara ishtaa...njn try cheythath ellam sherikkum sprb ayi...thanku so much...luv ur recipes

  • @sreedev.k.rsreehari6152
    @sreedev.k.rsreehari6152 ปีที่แล้ว

    ഞാൻ ഉടക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് thank you veena chechi💕

  • @sulucm3483
    @sulucm3483 4 ปีที่แล้ว +3

    I tried this today! It was really tasty. My family liked it a lot.
    Thank you my dear Veena for the recipe.❤

  • @chijinikp478
    @chijinikp478 4 ปีที่แล้ว +4

    Chechi allavarkkum eshtappettu
    Thank you ♥️

  • @lissadavid2200
    @lissadavid2200 4 ปีที่แล้ว

    Randu divasathekku undakkiya chutney otta neram kondu theernnu ente veettil ,Veena paranja pole sambavam super anu

  • @nishazaya
    @nishazaya 3 ปีที่แล้ว +1

    Super recipe chechi
    Njan undakki , nalla taste und
    Veettil ellavarkkum ishtappettu

  • @smitharaj7161
    @smitharaj7161 3 ปีที่แล้ว +3

    ഞാൻ ചട്നി ഉണ്ടാക്കി. ഇഷ്ടായി. Love you also .My husband Says

  • @milishetty1278
    @milishetty1278 3 ปีที่แล้ว +3

    This chutney is just awesome..... Thank you Veenachechi😘😘😘

  • @soumiamenon328
    @soumiamenon328 2 ปีที่แล้ว +1

    Hello Chechi, firstly Have a blessed yr ahead!
    I have made this many times, but I never get this colour, have tried kashmiri mirch, etc why is it so? I roast also well... But yes it tastes yumm esp with Idli!

  • @sandhrasakariyas4136
    @sandhrasakariyas4136 4 ปีที่แล้ว +2

    Veena Chechi,njn undakki ee chutney...kidu aarunnu...with dosa and with rice randum adipoli aarunnu...,

  • @evergreendana
    @evergreendana 4 ปีที่แล้ว +4

    Veena chechi it is fabulous chutney. The recipe is one of the best things I've come across. I've tried the chutney with chappathi and like you said, divine taste. It was hard getting all the ingredients here in UK but luckily managed it. Kudos and thank you very much for the video. Bless you and the family!

  • @preethagautham4400
    @preethagautham4400 4 ปีที่แล้ว +11

    hi veena i tried ur onion chutney today . its very tasty & thank u so much!

  • @anupamapcanu6679
    @anupamapcanu6679 4 ปีที่แล้ว +1

    വീണേച്ചി..... സൂപ്പർ... കൊണ്ടിട്ടു കൊതി യാകുന്നു, തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ട്ടോ 👍👌👌

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      thank you dear.. feedback parayoo tto dear

    • @anupamapcanu6679
      @anupamapcanu6679 4 ปีที่แล้ว

      Mail id യാണോ.... ചേച്ചി ഉദേശിച്ചത്......

  • @VenuGopal-hr3cq
    @VenuGopal-hr3cq 2 ปีที่แล้ว

    ഇന്ന് രാത്രി ഞങ്ങൾക്ക് കുറച്ചു guest ഇണ്ട് idaly തീരുമാനിച്ചു കൂടെ madam പറഞ്ഞ ഉള്ളി chutney യും dinner super ആകാൻ ഐഡിയ തന്നതിന് Thanks A Lot

  • @ashaprasad3515
    @ashaprasad3515 3 ปีที่แล้ว +5

    Made it.. had it...loved it! Nothing more to say 😍

  • @radhabalagopalan1923
    @radhabalagopalan1923 4 ปีที่แล้ว +14

    Please upload the powdering of kayam..

  • @anoopk007
    @anoopk007 4 ปีที่แล้ว

    Njan undakki
    Last kayappodi ittillaa
    But nalla taste.. ente friend chatti vadichu taste karanam
    Thank you so much 😊 😊😊😊

  • @rockerzzzzz
    @rockerzzzzz 3 ปีที่แล้ว

    Ho!!!!...chechiye..oru rakshayumilla...idly kum chorinum oke koode kazhikan anthoru tasty aannu...pwolli...vere onnum aniku parayanilla....othiri thanks...

  • @tkramya4348
    @tkramya4348 4 ปีที่แล้ว +4

    Aunty tmrw surely will try out this recepie with idly and give u fb... Today was ur sambar recepie and awesome it is, also I made ur egg curry, gopi Manchurian, bread halwa all came out well.... Thanks a lot aunty 😘😘😘 ur recepies help me to excel in cooking... With love❤😘 from ramya retheesh 😘😘

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      Thank u so much dear Ramya kutti ❤️❤️

  • @mohakurup3099
    @mohakurup3099 4 ปีที่แล้ว +13

    Veena chechii... Thank you for this recipe... Chechiyude name ulla busil aanu njn epol... 😍😘

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +7

      aha . ende bus il keriyo 😁😍

    • @mohakurup3099
      @mohakurup3099 4 ปีที่แล้ว +1

      @@VeenasCurryworld njn aunty de vtl poyatha padiyoor. Ivide pooyam aagosham

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +3

      atheyo.. sarikkum pooyam okke miss cheyyunnu

    • @mohakurup3099
      @mohakurup3099 4 ปีที่แล้ว

      @@VeenasCurryworld innale pwoli aarnnu....😍😄😘

  • @gopikaravi1551
    @gopikaravi1551 4 ปีที่แล้ว +2

    Veenachechiii njn undakki. Kappa yymaayi nalla best combination aanuu.super and adipoli taste aanu❤❤

  • @_.amii._
    @_.amii._ 4 ปีที่แล้ว

    Thank u veena.njan try cheythu. Allavarkkum eshtamayi. Eniyum eth polathe varieties pratheeshikkunnu.

  • @sreedeviharidas6625
    @sreedeviharidas6625 4 ปีที่แล้ว +7

    Pls put the kayam recipe..I fry and powder it.. Thankyou for sharing,and i was looking this type of chutney which could be stored ..Love and gratitude 😇🙏💞

  • @shimnadilep319
    @shimnadilep319 4 ปีที่แล้ว +13

    വീണേച്ചി സൗണ്ട് മാറിയത് പോലെ പിന്നെ എനിക്ക് തോന്നിയത് ആണോന്ന് അറിയില്ല ലവ് യു

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    e chutney njan undaki tto. super taste aayirunnu. thanks Veena. kayam podikkunna video kandu. njan cookeril choodaki aanu podichath. ethra naal irikkum. adikam days erunnal flavour pokumo.

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      kayam 6 months vare irikkum .. njan kitchen il thanne aanu vakkunne

  • @indup795
    @indup795 4 ปีที่แล้ว +1

    Adipoli taste aanutto..eppo daily njn oro dish pareekshikunund....all dishes are as sweet and cute as you.....

  • @manojvarghese1712
    @manojvarghese1712 4 ปีที่แล้ว +7

    Thanks Veena....lent starting on Monday. Right timing for this recipe. Please share pineapple raita recipe

  • @vipinvv8278
    @vipinvv8278 3 ปีที่แล้ว +26

    *രാവിലെ 6.30 നു ഡ്യൂട്ടി ക്ക് പോകാൻ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ബ്രേക്ക് ഫാസ്റ്റ് ചപ്പാത്തി ആണ് പക്ഷെ കറിക്കു എന്ത് ചെയ്യണം എന്ന് യൂട്യൂബിൽ നോക്കി വന്ന ഞാൻ*

    • @farookmanzil5086
      @farookmanzil5086 ปีที่แล้ว

      ചപ്പാത്തിക് മീൻ കറി നല്ലത്

  • @sreethusunil9840
    @sreethusunil9840 4 ปีที่แล้ว +1

    Super aunty
    Enikku auntyeente cooking receipes valare ishtaa
    Njan ith undaakkeettu ellarkkum ishtaiee
    Njangade sn purathu aaryaas veg hotel undu chettan paranju avidathe chutney poole undu ennu
    Thank you aunty😊

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      thats so nice to hear 🙏😍🤗❤️

  • @sushasugadhansushaajesh2772
    @sushasugadhansushaajesh2772 4 ปีที่แล้ว +1

    Ulli chammendi undakki.adipoli .Oru tamil restaurant keeriya pretiti ayirunnu veetil.thank u so much for sharing the recipe