ഇഡ്‌ലി, ദോശ, ചപ്പാത്തി ചോറിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു വെക്കൂ😋| Tomato Chutney Achar| Pickle

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Happy Cooking with Shamees Kitchen
    #shameeskitchen #sidedish
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 370

  • @sudhimanu8149
    @sudhimanu8149 ปีที่แล้ว

    നല്ല സംസാരം നിങ്ങളുടെ പാചകം നല്ലതാണ് ഞാൻ ഉണ്ടാക്കാറുണ്ട്

  • @anubiju2729
    @anubiju2729 ปีที่แล้ว

    സൂപ്പർ ടേസ്റ്റ് ആണ് ഞാൻ ട്രൈ ചെയ്തു

  • @sebeenaak2642
    @sebeenaak2642 ปีที่แล้ว +3

    അടിപൊളി
    അവതരണം കണ്ടാൽ തന്നെ വയറ് നിറയുന്നു മനസ്സും

  • @minimol62
    @minimol62 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് ആണ്. 👌

  • @Manju-mn6lo
    @Manju-mn6lo ปีที่แล้ว

    അടിപൊളി കേട്ടോ? സംസാരം ഇഷ്ടപ്പെട്ടു

  • @fathimajawhara2557
    @fathimajawhara2557 ปีที่แล้ว

    Shemitha super.njan try cheythu.adipoly.ellarum ishtayi.iniyum ithupolulla recipes idanam.reply tharane

  • @veenacn1496
    @veenacn1496 ปีที่แล้ว +1

    Shameese njan thakkali acharyndaki ..OOO pwoliye...njan Kori Kori edth kazhikuane.... cholesterol kooduo aavoo ...🙄..ithode shammees nte Ethand oru20 or below 20 items njan undakitund ..mthankyu shameese🙏😊😊

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..orupaddu santhosham comments kanumbole 🥰🥰😘🥰love you 😍😘😍🥰

  • @maninibiju2913
    @maninibiju2913 ปีที่แล้ว

    Aalune kandathil valare santhosham

  • @jyothim4121
    @jyothim4121 ปีที่แล้ว

    Hi shami supparanallo thakkali varattiyathu valareyishttamulla ete makkalkku udakkikodukkanam thanks dear pinne varuthitta undamulagille athevide kittum

  • @abvknam1416
    @abvknam1416 ปีที่แล้ว +1

    Hai Shamee Chechi 🙋ശബ്ദം കൊണ്ട് ഒത്തിരി ഇഷ്ടം ആളെ കണ്ടപ്പോൾ അതിലും ഇഷ്ടം ❤❤😘😘😘😍😍🤩🤩

  • @Samihasidi
    @Samihasidi 2 ปีที่แล้ว +11

    ഇത് കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണെന്ന് 🥰🥰

  • @prasannalalu8330
    @prasannalalu8330 ปีที่แล้ว

    Njangal undakkiii supper taste....polichu...

  • @licyjerome6352
    @licyjerome6352 9 หลายเดือนก่อน

    I made it, super taste and shared to my friends

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +15

    അടിപൊളി variety video എനിക്ക് ഒരുപാട് ഇഷ്ട്ടമായി തീർച്ചയായും ഉണ്ടാക്കി നോക്കും 💖 .
    SHAMEE ഇത്ത പൊളിച്ചു ട്ടോ 💟

    • @monai3759
      @monai3759 2 ปีที่แล้ว +1

      അതേ ഡിയർ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാർ ആണ്. ഞാനും തയ്യാറാക്കി നോക്കാം ❤️❤️

    • @Ramxu_Official
      @Ramxu_Official 2 ปีที่แล้ว +3

      @@monai3759
      🥰🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Happy Chanke😍😘😘

  • @sinykrajann5344
    @sinykrajann5344 ปีที่แล้ว +1

    സൂപ്പർ ടാ... ഇന്ന് തന്നെ ചെയ്യും 🥰🥰🥰

  • @minhaminha2812
    @minhaminha2812 ปีที่แล้ว +1

    Kanan Nalla rasamund

  • @marybaby1117
    @marybaby1117 ปีที่แล้ว

    Njan ithu try cheythu super ayirinnu😊

  • @geethabaimohandas3735
    @geethabaimohandas3735 2 ปีที่แล้ว

    ഷെമിയെ ആദ്യമായി കണ്ടതിൽ വളരെ സന് തോഷം

  • @sukanyasuresh8904
    @sukanyasuresh8904 2 ปีที่แล้ว +1

    Porotta making try cheith nokavo chechii....

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว +7

    Thank You 😍🙏

  • @aryams8189
    @aryams8189 2 ปีที่แล้ว +6

    😋😋കണ്ടപ്പോൾ തന്നെ കൊതി ആകുന്നു. എന്തായാലും ട്രൈ ചെയിതു നോക്കും ❤️❤️

  • @sijikrajan7720
    @sijikrajan7720 ปีที่แล้ว +1

    മിക്സ്സ്‌സിയിലും കടുക് വറാകുമ്പുയും വെളുത്തുള്ളി ഇടാമോ

  • @sheelaathira2356
    @sheelaathira2356 ปีที่แล้ว +2

    Aale kana kazhinjathil santhosham❤

  • @rosekoch104
    @rosekoch104 ปีที่แล้ว +2

    Very nice chutney. I tried just now. Thank you dear.

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +7

    Oh. So yummy. Mouth watering 👍🙏

  • @malayalisvlog7388
    @malayalisvlog7388 ปีที่แล้ว

    Supera ttoo shemee njan undakki

  • @jaleelanazeer9216
    @jaleelanazeer9216 2 ปีที่แล้ว

    Hai shamee variety chutny anallo mole idali dosa angane Ella palaharathinum kazhikkan pattiya chutney anallo muthe kitchen tips ellam usefull anu super anu ok mole thankyou

  • @aqsa4694
    @aqsa4694 2 ปีที่แล้ว +4

    ഹായ് ഷെമിക്കുട്ടി, ഇത് കാണുമ്പളെ അറിയാം എത്ര ടേസ്റ്റ് ആണെന്ന്, എന്റെ കുട്ടികൾ ക്ക് ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സമ്മന്തിയും, സാമ്പാറും നിര്ബന്താണ്, എങ്കിലും ഞാൻ ഇത് ട്രൈ ചെയ്യും ഇൻശാ അല്ലാഹ് 🙏

  • @vishnu3251
    @vishnu3251 ปีที่แล้ว

    Adipowli chechi..njan innu undakiyirunnu...ellarkum ishttayi...
    Chechi marriage kazhinjere..ipo avatharanam oke kurachoode usharayindu, video quality editing ellam ipo vere level ayindu..standard quality..every credit goes to the man behind you..Stay happy Stay healthy..
    Thank you

  • @midhunkumar8572
    @midhunkumar8572 ปีที่แล้ว

    enikku pathragal anu eshttqpettathu

  • @vidhyakrishnakumar6666
    @vidhyakrishnakumar6666 ปีที่แล้ว

    👌👌. Shami. E pot adipidiko. New vanaganae

  • @sumishamnas8644
    @sumishamnas8644 2 ปีที่แล้ว +1

    വെറൈറ്റി, സൂപ്പർ. കണ്ടിട്ട് തന്നെ ഉണ്ടാക്കാൻ തോന്നുന്നു. എന്തായാലും ഉണ്ടാക്കി നോക്കും ഇൻഷാ അല്ലാഹ്. താങ്ക്‌യൂ ഷമീ

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +6

    തീർച്ചയായും ഇങ്ങനെ ചെയ്യ്തു നോക്കും❤️അടിപൊളി 😍സൂപ്പർ 👌

  • @noorjasalam7922
    @noorjasalam7922 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട്

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว

    WOW SUPERB CHECHI SHAMEES KITCHEN CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaly6180
    @shaly6180 ปีที่แล้ว +2

    Aha സൗണ്ട് മാത്രേ കേട്ടിരുന്നുള്ളു ഇപ്പോ അതിന്റെടുടമയെ കുടി കണ്ടു നന്നായി സൗണ്ട് പോലെ തന്നെ ആളും 👍👍🥰

  • @shynijayaprakash1464
    @shynijayaprakash1464 2 ปีที่แล้ว +14

    എനിക്കിഷ്ടമുള്ള വിഭവം 😍😍😍

  • @vayalarvinod7199
    @vayalarvinod7199 ปีที่แล้ว

    A variety recipe.Expect more.Thank you.

  • @achuunni9590
    @achuunni9590 2 ปีที่แล้ว

    Room temparaturil ethra days vaykkam?.

  • @beenanavalli8438
    @beenanavalli8438 2 ปีที่แล้ว

    😊👌 ഫ്രിഡ്ജിൽ അല്ലാതെ സൂക്ഷിച്ചാൽ എത്ര നാൾ നില്കും...

  • @nishanapunakkal9632
    @nishanapunakkal9632 2 ปีที่แล้ว

    Andhra yile thakkali achar pole thonni simple recipe yenthayalum undakkinokkum👍

  • @reshmagr3934
    @reshmagr3934 7 หลายเดือนก่อน

    Fridgeil vachillenkil kedakumo

  • @ajithap.n9627
    @ajithap.n9627 ปีที่แล้ว +1

    Good background super presentation well done

  • @prejithaaju7950
    @prejithaaju7950 ปีที่แล้ว

    Innu njan undakki chechy...polichu😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +1

    Shamee,ഞാൻ പഴയ ഒരു subscriber ആണ്,shamiyude recepies try ചെയ്തിട്ട് ഞാനും husbandum തടിച്ചു😆😆😆😆😆,ഓരോന്നും variety and ടേസ്റ്റി recepies ആണ് ,ഇതും try ചെയ്യും,😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😀😀🥰🥰muthumaniye 🥰🥰😍

    • @sowmyam6919
      @sowmyam6919 2 ปีที่แล้ว

      @@ShameesKitchen thanks da,നന്നായി recepies ചെയ്യാൻ കഴിയട്ടെ😘😘😘😘😘

  • @fathifathi7982
    @fathifathi7982 2 ปีที่แล้ว

    Aiwaa Ith poliyaanallooo. Urapaayum try cheyyum

  • @rehna5137
    @rehna5137 ปีที่แล้ว +1

    Njan undakki nalla taste aayirunnu😍👍👍👍👍

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. അടിപൊളി 👍👍🥰

  • @achuunni9590
    @achuunni9590 2 ปีที่แล้ว +1

    വീഡിയോ കാണുന്ന timeil indakkan pokunna njan

  • @noorjimohamed6402
    @noorjimohamed6402 2 ปีที่แล้ว

    ശബ്ദഠ കേൾക്കാഠ ഷമീനേ കാണുകയുഠ ചെയ്യാഠ നല്ല
    തക്കാളി ചട്ട്നി 👍👍🤝🥰🥰

  • @anjanaanju2676
    @anjanaanju2676 2 ปีที่แล้ว

    Chechi ethu fridgeil Allathe purathu vechu use aakaan patto? Athra days kedavathe irikum purathu vechu use aakumbo?

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Illa.. 3,4 days mathre sookshikkan kazhiyullu.

  • @aneesaaneesa1696
    @aneesaaneesa1696 2 ปีที่แล้ว +3

    First.......hai ഷെമീ
    സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰

  • @prabhakc2033
    @prabhakc2033 ปีที่แล้ว

    Alekandathil santhosham

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว +4

    ചൂടു കഞ്ഞിക്കും സൂപ്പർ 👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    സൂപ്പർ.

  • @kalathambikrishna6913
    @kalathambikrishna6913 2 ปีที่แล้ว +4

    Beautiful and mesmerizing background.... you are also in an innovative approach...
    Prayers for you dear daughter..
    Hare Krishna Hare Rama
    God bless you

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +61

    നമ്മള്ളോക്കെ ആദ്യം കറി ഉണ്ടാക്കാൻ പഠിച്ച അതെ തക്കാളി 😄.. ഈ recipe കാണുമ്പോൾ ആണ്, ശരിക്കും verity ആയിട്ട് തോന്നുന്നത് 😍 സൂപ്പർ 👌👌👌

  • @roshithpayyanadan5567
    @roshithpayyanadan5567 2 ปีที่แล้ว +18

    കിച്ചൺ അടിപൊളി ആയി 🥰🥰🥰🥰

  • @jaseenamolmuthkudam975
    @jaseenamolmuthkudam975 ปีที่แล้ว +6

    എല്ലാറെസിപിസും അടിപൊളിയാണ് 🥰

  • @balan1952
    @balan1952 ปีที่แล้ว

    Super preparation 👍Panjasarakku prakaram Sarkkara cherkkamo???

  • @anjusony6480
    @anjusony6480 ปีที่แล้ว

    Super 👍☺️ simple

  • @annabrahambabu804
    @annabrahambabu804 ปีที่แล้ว

    Very good

  • @neethubabu1411
    @neethubabu1411 ปีที่แล้ว +1

    ഷമീ.....,🤩🤩🤩🤩 ശബ്ദം പോലെ ആളും സൂപ്പർ....💖💖💖💖💖. ഞാൻ ഇപ്പൊ തന്നെ subscribe ചെയ്തു....ചക്കരെടെ recipee എല്ലാം സൂപ്പർ...ഉടൻ തന്നെ ഇതും try ചെയ്യണം. Simple n yummy !!!!🥰🥰🥰🥰 Thankyou...babe.......❤️❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..orupaddu santhosham 🥰🥰😍🥰😇😇🥰

  • @vigilchacko4867
    @vigilchacko4867 2 ปีที่แล้ว

    Veliyil vechal ethra nal kedavathe irikkum

  • @bhaskaranpv7219
    @bhaskaranpv7219 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു

  • @lathikasuresh2036
    @lathikasuresh2036 ปีที่แล้ว

    സൂപ്പർ വോയിസ്‌

  • @vineethaav9174
    @vineethaav9174 ปีที่แล้ว

    അടിപൊളി ❤

  • @x8886
    @x8886 2 ปีที่แล้ว

    Dressing style super and veriety

  • @munnaskitchenrecipes8636
    @munnaskitchenrecipes8636 2 ปีที่แล้ว +1

    Wow..adipoly.. thanks for sharing 😍👍.. sugamalle shamii

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว

    Sooper very delicious voow 👌🍀👌🍀👌🍀🌹👌🍀

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว +2

    Simple tomato chutney pickle 👍👍😋😋😋enikke dosayude koode mathi😋

  • @dangerbiskt9822
    @dangerbiskt9822 ปีที่แล้ว

    ചപ്പാത്തിക്ക്‌ super dear ❤

  • @elsasabu1443
    @elsasabu1443 2 ปีที่แล้ว +1

    Chutney recipe super njan try cheythu ☺️👍

  • @vpvp9944
    @vpvp9944 ปีที่แล้ว +1

    Super

  • @sunithajayaraj4235
    @sunithajayaraj4235 2 ปีที่แล้ว

    പഞ്ചസാര ചേർക്കുന്നതിന് പകരം വെല്ലം ചേർക്കാമൊ

  • @beenaaugustine2317
    @beenaaugustine2317 ปีที่แล้ว

    I prepared, tasty,I like

  • @NVZ-c1q
    @NVZ-c1q ปีที่แล้ว

    Shameena very good

  • @rasiyabasheer5186
    @rasiyabasheer5186 ปีที่แล้ว

    അടിപൊളി sooooper

  • @aiswaryadinesh1783
    @aiswaryadinesh1783 ปีที่แล้ว

    Chechi nallanna ennu parayunnathu vilakku kathikkumbo ozhikkunna ennayano

  • @MinhaTechIdeas
    @MinhaTechIdeas 2 ปีที่แล้ว

    Ok നോക്കാം 👍👌

  • @dhanyarv5368
    @dhanyarv5368 2 ปีที่แล้ว

    Super shamikkutti

  • @beenamohan3561
    @beenamohan3561 2 ปีที่แล้ว

    Shameese Super 👌 atto try cheyya

  • @sobhanaprakasan15
    @sobhanaprakasan15 2 ปีที่แล้ว +1

    Super dialogue and Super cooking

  • @rafeekanshifrafeekanshif927
    @rafeekanshifrafeekanshif927 2 ปีที่แล้ว

    Try cheyam shamitha

  • @surendrannair9259
    @surendrannair9259 ปีที่แล้ว

    Adi poli

  • @fasilmalappuram8952
    @fasilmalappuram8952 2 ปีที่แล้ว

    പൊളിച്ച് ട്ടാ

  • @sathyavathid1355
    @sathyavathid1355 ปีที่แล้ว

    Super dear you are awesome

  • @balan1952
    @balan1952 ปีที่แล้ว +1

    Super uniform 😂👍 Adipoli recipe 😋

  • @kunjattvlogs655
    @kunjattvlogs655 ปีที่แล้ว

    ഹായ് ചേച്ചി

  • @annammanixon4381
    @annammanixon4381 ปีที่แล้ว +1

    Adipoli chamanthi....shameee.. super recipe 🥳🥳🥳

  • @a1royalking980
    @a1royalking980 2 ปีที่แล้ว

    Adipoliyaayi

  • @sarithajayakumar3278
    @sarithajayakumar3278 หลายเดือนก่อน

    👌

  • @monai3759
    @monai3759 2 ปีที่แล้ว +14

    All in One Curry recipe looks yummy and delicious. Very nicely prepared and presented. Thanks for sharing this recipe and Stay Blessed Dear 🙏💜💜 More Same Recipes waiting.

  • @rekharamesh4256
    @rekharamesh4256 2 ปีที่แล้ว +4

    Adipoli recipe... super ayittundu shemi.. 💕💕

  • @nisanthkrishnan3543
    @nisanthkrishnan3543 2 ปีที่แล้ว +1

    0:16 തക്കാളിക്ക് വില കൂടുതൽ ഉള്ളപ്പോൾ ഉണ്ടാക്കിയാൽ അച്ചാറിന് രുചി കുറയുമോ 😛

  • @muralikaithaikal8962
    @muralikaithaikal8962 ปีที่แล้ว

    👍സൂപ്പർ

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Wow superbb chechi shamees kichen chechi adipoli chechi your cooking tips video adipoli welldone keepitup valthukkal welcome vanakkam vazhga vazhglamudan shamees chechi nandri vanakkam nanni chechi adipoli chechi oky chechi.🙏👩‍🦰🤩👩🤩👨‍🦱🤩👍🤟🤲✌🤝🌟☀️🌟✌🤝👍👍☀️☀️💥☀️☀️🙏🙏🙏🙏🙏

  • @komalavalli803
    @komalavalli803 2 ปีที่แล้ว

    സൂപ്പർ മോളെ.

  • @kanikani1163
    @kanikani1163 ปีที่แล้ว

    Verrygood

  • @rosyalias6188
    @rosyalias6188 ปีที่แล้ว

    കുറേ നാളായി കാണാൻ തോന്നിയിരുന്നു