തക്കാളി 1/2 kg 1 tsp ഉപ്പ് (low flame ) lemon size പുളി കുറച്ചു വെള്ളത്തിൽ പിഴിഞ്ഞത് 3 tbsp നല്ലെണ്ണ,2 tbsp മുളക് പൊടി,1/4 tsp മഞ്ഞൾ പൊടി, 1/2 tsp ചൂടാക്കി തരിയായി പൊടിച്ച കടുക്, 1/4 tsp വറുത്തു പൊടിച്ച ഉലുവ പൊടി,1/2 to 3/4 tsp കായപ്പൊടി (low flame -3 min). Switch off flame Tadukka 1/4 cup നല്ലെണ്ണ,3/4 tsp കടുക്, 15 മീഡിയം size garlic ചെറുതായി ചതച്ചത്, 3 വറ്റൽ മുളക് കറി leaf. Switch on flame. Mix well for 2-3 min in low flame
നന്നായിട്ടുണ്ട്
Nice ❤❤❤❤
തക്കാളി ചമ്മന്തി നോക്കി വന്നതാ അപ്പോൾ ഇത് കണ്ടത് 👌👌
തക്കാളി 1/2 kg 1 tsp ഉപ്പ് (low flame )
lemon size പുളി കുറച്ചു വെള്ളത്തിൽ പിഴിഞ്ഞത്
3 tbsp നല്ലെണ്ണ,2 tbsp മുളക് പൊടി,1/4 tsp മഞ്ഞൾ പൊടി, 1/2 tsp ചൂടാക്കി തരിയായി പൊടിച്ച കടുക്, 1/4 tsp വറുത്തു പൊടിച്ച ഉലുവ പൊടി,1/2 to 3/4 tsp കായപ്പൊടി (low flame -3 min). Switch off flame
Tadukka
1/4 cup നല്ലെണ്ണ,3/4 tsp കടുക്, 15 മീഡിയം size garlic ചെറുതായി ചതച്ചത്, 3 വറ്റൽ മുളക്
കറി leaf.
Switch on flame. Mix well for 2-3 min in low flame
Will try
Tomato pickle 👌👌😋❤️
Sheeba nadubagam means seeds .use cheyan padilla?
Seeds alla paranjath...thandu varunna bhagam ( round il green colour ullath ) 🙂
തക്കാളി already puli aanu pinnenthina vaalan puli koodi cherkkunnath. Puli koodi kulamaakille.. Pls reply
Thakkaliyude puli anusarich venda alavil valanpuli cherkkam...nalla puliyulla thakkali aanel puli cherkkanda ( oro thakkalikkum puliyil difference undu )
Hii chechi pasta video nokki njan undakki adipoli aarunnu. Enthe undakkanam enne thonniyalum first chechi de video undo enna nokkunne first
😍🥰
Tomatoes need a little sugar for the flavor to develop ❤
അടിപൊളിചമ്മന്തി
Adiboli
❤❤❤