തക്കാളി ഉണ്ടോ? ചപ്പാത്തി, പൂരി, ദോശക്ക് ഒരു സൂപ്പർ side dish | tomato recipe | keralastyle

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 198

  • @Butter_scotch_24
    @Butter_scotch_24 9 หลายเดือนก่อน +2

    Njn undakki super ayittund👌 😊👍

  • @nazeem7194
    @nazeem7194 ปีที่แล้ว +3

    ഈ കറി ഞാൻ ഉണ്ടാക്കി.അഡാർ രുചി.തക്കാളി കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഞാൻ പരീക്ഷിക്കും.പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചട്നിയാണ്.ഫ്റിഡ്ജിൽ സൂക്ഷിച്ചു വച്ചു കഴിക്കുന്നു.താങ്ക്സ്❤

  • @prahladanpandalam2980
    @prahladanpandalam2980 ปีที่แล้ว +3

    തക്കാളി ഇഷ്ടം പോലെ യുണ്ട്. എനിയ്ക്ക് വീടിനുമുകളിൽ ചെറിയ ചെടിമുതൽ പല പ്രായത്തിലുമുള്ള തും പഴുത്ത കായുള്ളതുമായ 15 ഓളം ചെടികൾ ഉണ്ട്

  • @harikumar4418
    @harikumar4418 ปีที่แล้ว +6

    ഇത്തയുടെ നിഷ്കളങ്കമായ സൗമ്യ ഭാവം ചന്ദ്രൻ ഉദിച്ച പോലെ 🙏

  • @soyamoljose9645
    @soyamoljose9645 ปีที่แล้ว +1

    Super ayittundu...kandittu thanne kothiyagunnu....

  • @rajasreejoshy5275
    @rajasreejoshy5275 ปีที่แล้ว +7

    Superrr അടിപൊളി ... കണ്ടിട്ട് വായിൽ വെള്ളമൂറുന്നു...😋❤

  • @Fathimanasrin-dm5us
    @Fathimanasrin-dm5us ปีที่แล้ว

    ഈ ഇക്ക ഉണ്ടാക്കുന്ന എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @kalasunder6818
    @kalasunder6818 ปีที่แล้ว +4

    Nalla katta tairum choodu chorum takkaali chamanthiyum kutti oru pidi pidikaam😊 suuuper chechi & chetta...

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว

    Kandituthanne കൊതിയാക്കുന്നു 👌👍

  • @beenanair5174
    @beenanair5174 ปีที่แล้ว

    Super.. ഞങ്ങൾ മദ്ധ്യവയസ്കർ ആയതിനാൽ.. നോൺ stick ഇൽ ഉണ്ടാക്കും.. നല്ല കറി

  • @4abin301
    @4abin301 ปีที่แล้ว +2

    ഞാൻ ഇങ്ങനത്തെ ഒരു കറി നോക്കിക്കൊണ്ടിരിക്കേണി.. അപ്പൊ ഇക്കയുടെ വീഡിയോ കണ്ടേ 👍👍

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +1

    Super .ഇതിൻ്റെ പകുതി എണ്ണ മതിയായിരുന്നു

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,നസിർഇക്ക,തക്കാളിചമ്മന്തി, സൂപ്പർ,❤

  • @sheelavs1799
    @sheelavs1799 ปีที่แล้ว

    ശുദ്ധമായ ശർക്കരപാക്കറ്റിനെപ്പറ്റി അറിയില്ലായിരുന്നു. താങ്ക്സ്.

  • @jayanthi3340
    @jayanthi3340 ปีที่แล้ว

    K athirikayum ethupole
    Cook chaiyam.tomatoku
    Pakaram.adipoli.

  • @sreedevis5792
    @sreedevis5792 ปีที่แล้ว +2

    നാളെ തന്നെ ഉണ്ടാക്കിയിരിക്കും 😍😍😍

  • @babuchempu
    @babuchempu ปีที่แล้ว

    Super. Nale undaki nokanam.. Tomotto chutney pala vidhamund. But ith kiduvanu. Thanks ikka and ithatha. 👍

  • @manjumenon1217
    @manjumenon1217 ปีที่แล้ว

    Njaan undaaki super aayi

  • @HabsaBeegam
    @HabsaBeegam ปีที่แล้ว

    താത്ത സുന്ദരി ആയിരിക്കുന്നു. സൂപ്പർ ചട്ണി

  • @devakiamma1243
    @devakiamma1243 ปีที่แล้ว +7

    സൂപ്പർ ആയിട്ടുണ്ടല്ലോ ഇക്കാ ❤❤❤❤

  • @sulochanapv4824
    @sulochanapv4824 ปีที่แล้ว

    Kaanan kothichirikkukayayirunnu

  • @rinkinair4091
    @rinkinair4091 11 หลายเดือนก่อน

    Chetante Malayalam...poli 🎉

  • @susharoy4289
    @susharoy4289 ปีที่แล้ว

    ഉണ്ടാക്കും ഇക്ക

  • @SreyaBiju-rr3mq
    @SreyaBiju-rr3mq ปีที่แล้ว +1

    Super onnu parayanila

  • @babythankachan17
    @babythankachan17 ปีที่แล้ว

    Vaayil vellam varunnu ekka super aanu

  • @malinimenon4813
    @malinimenon4813 ปีที่แล้ว

    Sooperb kandite vayil kappal odunnu ikka njn enthayalum ondakum

  • @julfikaralom7413
    @julfikaralom7413 ปีที่แล้ว

    Wow sooooper kanupol

  • @yesodak5693
    @yesodak5693 ปีที่แล้ว +1

    എനിക്ക് തക്കാളി വലിയ ഇഷ്ട്ടമാണ്

  • @mashaallah-x9k
    @mashaallah-x9k ปีที่แล้ว

    വിറകടുപ്പിൽ ഇങ്ങനെ എല്ലാം ചുട്ടു ഞാൻ ഉണ്ടാകാറുണ്ട് അപ്പോൾ നല്ല രുചിയാണ് എണ്ണ കളി അത്ര നല്ലതല്ല ശരീരത്തിന്.....

  • @rajeswarikunjamma7931
    @rajeswarikunjamma7931 ปีที่แล้ว

    അടിപൊളി.
    എണ്ണ ഇത്തിരി കുറച്ചോളൂ നസീർ 😍😍

  • @mridulaupashmridula251
    @mridulaupashmridula251 ปีที่แล้ว

    Try cheythu nokkaam feed back ariyikkave ikka

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 ปีที่แล้ว

    May God bless you always 🙏

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +2

    സൂപ്പർ കറി 🎉കൊള്ളാം 👍

  • @anjanaanish9277
    @anjanaanish9277 ปีที่แล้ว +5

    കണ്ടിട്ട് തന്നെ കൊതി ആകുന്നു ❤😊

  • @SS-yw9ts
    @SS-yw9ts ปีที่แล้ว

    Njan ithu innu ondaakki . Nalla adipoli taste aanu . Eluppathil ondaakkan pattiya nalloru dish . Thank u so much for this lovely recipe 🤍 !!!

  • @Sarasabhaskaran-f4n
    @Sarasabhaskaran-f4n ปีที่แล้ว

    Soft. Says. Idly. Enghane. Undaakaam

  • @anniejacob3990
    @anniejacob3990 ปีที่แล้ว +5

    Variety curry.nalla colour.untaakkanam.Thank you Nazeer & Shamla

  • @vinitha6973
    @vinitha6973 ปีที่แล้ว +3

    Try cheythu nokki....Superayitund👌👌

  • @premanarayan.8653
    @premanarayan.8653 ปีที่แล้ว +1

    Thakkaaliku vila kuranjathukondu cheyaam. 😛
    Enna use cheyaatheyaanennu maathram.
    Last kurachu pachavelichenna cherthaal mathy.

  • @sajeeshcg9579
    @sajeeshcg9579 ปีที่แล้ว

    Kakkaa njaan oru aagraham paranjaal saadhichu tharumoO
    Through video madhi
    Oru 15 years before
    Ammachi hotel lukalil kittunna
    40 or 50 rs kittunna oounuintey kooda kittunna
    Original rasam
    Athintey video onnu cheyyumoO
    One by one masala koottu explaining um venam
    It's a request
    Please

  • @vanajakrvanajakr8522
    @vanajakrvanajakr8522 ปีที่แล้ว +1

    👌🏻supper Thankyou ikka thatha Godbless all

  • @Sarasabhaskaran-f4n
    @Sarasabhaskaran-f4n ปีที่แล้ว

    Puzhukkalary. KO nd u Enghane. Soft. Idly. Undaakam

  • @beenanair5174
    @beenanair5174 ปีที่แล้ว

    Non stick ഇൽ ഉണ്ടാക്കാം

  • @rajansk4045
    @rajansk4045 ปีที่แล้ว +1

    അണ്ണാ കൊതിപ്പിക്കല്ലേ പുതിയ ഒരു ഐറ്റം

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 ปีที่แล้ว +1

    Adipoli recipe mouth watering 😋😋😋😋😋

  • @surajdaniel8183
    @surajdaniel8183 ปีที่แล้ว

    Looks super i wil also try

  • @omanaprabhakaran7529
    @omanaprabhakaran7529 ปีที่แล้ว

    Bharyayòdulla abhiprayam chodhikal kanumbol bahumanam thonnunnu.God bless you.

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +4

    നസീർക്കാ ചമ്മന്തി സൂപ്പർ👌🏿👌🏿

  • @Rajugiriraju-r1g
    @Rajugiriraju-r1g ปีที่แล้ว

    Pwolich annnnnnnnnnnnaaaa pwolich

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว +6

    Tomato super curry

  • @sreejadileep8315
    @sreejadileep8315 ปีที่แล้ว

    Kandttu afioaaenntonunn❤❤😂

  • @pournamigiri
    @pournamigiri ปีที่แล้ว

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി... അടിപൊളിയാരുന്നു... ഇത്തിരി എരിവ് കൂടി പോയി

  • @lathikar7441
    @lathikar7441 ปีที่แล้ว

    സൂപ്പർ.
    കുറച്ചു enna കുറക്കാമായിരുന്നു

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว

    ഇത് പൊളിച്ചു 👌👌👌🌹🌹🌹🙏

  • @Parameswari-wc2yx
    @Parameswari-wc2yx ปีที่แล้ว

    Nice....

  • @lathakumari3627
    @lathakumari3627 ปีที่แล้ว

    . സുപ്പർ ഡിഷ്

  • @adhavanil1471
    @adhavanil1471 ปีที่แล้ว

    Sooper

  • @bhavanikalyani827
    @bhavanikalyani827 ปีที่แล้ว

    Cheenachatti irumbinte ano...etra rs ayi

  • @SuniPhilips
    @SuniPhilips ปีที่แล้ว +4

    I make this quite often at home but with very little oil

  • @safiabeegam7389
    @safiabeegam7389 ปีที่แล้ว +1

    സൂപ്പർ 👍❤❤

  • @sujathamk1957
    @sujathamk1957 ปีที่แล้ว

    Nokkanam 😍

  • @binduravi-cy9ou
    @binduravi-cy9ou 8 หลายเดือนก่อน

    Super. Tasty

  • @lillymathew3556
    @lillymathew3556 ปีที่แล้ว

    Sooper ❤❤❤

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    I make this from the time l am in hostel, u can make this with a tbsf of oil

  • @DheeravDevika
    @DheeravDevika ปีที่แล้ว

    കണ്ടിട്ട് തന്നെ കൊതിയാവുന്നല്ലോ എന്റെ പൊന്നിതാ 🥰

  • @minus3669
    @minus3669 ปีที่แล้ว +3

    ഇത്രയും എണ്ണയിൽ ആര് ഉണ്ടാക്കിയാലും super ആയിരിക്കും 😅

  • @prasadcprasad8243
    @prasadcprasad8243 ปีที่แล้ว +1

    മച്ചാനെ സൂപ്പർ ❤🎉

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว

    Super ikka 🎉🎉🎉🎉❤❤❤❤❤

  • @girijanair348
    @girijanair348 ปีที่แล้ว

    Super, oil add the way you like it. Less is good too. 👌🏽👍🏻

  • @vinodnarayanan3192
    @vinodnarayanan3192 2 หลายเดือนก่อน

    Nice

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว

    ഞാനും ഉണ്ടാക്കി 👌👌👌തക്കാളി സ്കിൻ ഞാൻ എടുത്തില്ല

  • @gokuldask2029
    @gokuldask2029 ปีที่แล้ว +2

    ഒരൽപം ഉലുവപ്പൊടി അവസാനം കായത്തിന്റെ കൂടെ ചേർത്താൽ കുറച്ചു കൂടി സ്വാദായിരിക്കും.
    അതു പോലെ നല്ലെണ്ണയാണ്
    കുറച്ചു കൂടി നല്ലതെന്നാണ്‌
    എന്റെ അനുഭവം

  • @vavukuttan
    @vavukuttan 9 หลายเดือนก่อน

    😊😊

  • @devakivenugopal4230
    @devakivenugopal4230 ปีที่แล้ว

    Super brother

  • @treesapb5330
    @treesapb5330 ปีที่แล้ว

    സൂപ്പർ ❤❤❤

  • @deepu626
    @deepu626 ปีที่แล้ว

    Oru crab curry vechu kanikkumo ikka.

  • @vgnkurup1276
    @vgnkurup1276 ปีที่แล้ว

    Orunullu uluva podi koodi cherkkanam.ugranakum

  • @amminiphilip8593
    @amminiphilip8593 ปีที่แล้ว

    Happy. Onam

  • @afsahfatimaandmaleehamemonsis
    @afsahfatimaandmaleehamemonsis ปีที่แล้ว

    Super Duper yammy

  • @unnivu2nku
    @unnivu2nku ปีที่แล้ว

    Good

  • @rajipillai6064
    @rajipillai6064 ปีที่แล้ว

    സൂപ്പർ 👌

  • @SanthoshKumar-tb4mp
    @SanthoshKumar-tb4mp ปีที่แล้ว

  • @rajitharajitham6336
    @rajitharajitham6336 ปีที่แล้ว

    സൂപ്പർ

  • @binudaniel4978
    @binudaniel4978 ปีที่แล้ว +1

    ചേ , ട്ടാ നല്ല കിടിലൻ combination❤

  • @sheejababu5144
    @sheejababu5144 ปีที่แล้ว +1

    Oil kuray kudi poye achar poly aye

  • @naifsakariya4866
    @naifsakariya4866 ปีที่แล้ว

    ഇക്കാടെ കയ്യിലുള്ള ആ.. കത്തിക്ക് ലൈക്ക് കൊടുക്ക് 👍

  • @AppyStarPhotostat
    @AppyStarPhotostat ปีที่แล้ว

    super tomato chtney

  • @geethamohan840
    @geethamohan840 ปีที่แล้ว

    👌 👍

  • @shajimols4717
    @shajimols4717 ปีที่แล้ว

    Superp

  • @ashokkumar-fk2le
    @ashokkumar-fk2le ปีที่แล้ว +1

    Super super

  • @minidavis4776
    @minidavis4776 ปีที่แล้ว +2

    Super😊😊

  • @sulochananair7270
    @sulochananair7270 ปีที่แล้ว +1

    Super chutney

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    👍🏻👍🏻👍🏻

  • @adhikmanoj-zu9gm
    @adhikmanoj-zu9gm ปีที่แล้ว +3

    😋😋😋

  • @indiranair1923
    @indiranair1923 ปีที่แล้ว

    👍👍👌🏼

  • @shyljanair9291
    @shyljanair9291 ปีที่แล้ว

    Thakaliye chutteduthe tholi kalanje chutni undakkam gasil

  • @dsathiaseelan2649
    @dsathiaseelan2649 ปีที่แล้ว

    ചമ്മന്തി സൂപ്പർ ! രുചികരം. എന്നാൽ എണ്ണയും എരിവും ഇനിയെങ്കിലും കുറച്ചാൽ നന്നായിരിക്കും

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 ปีที่แล้ว

    Super

  • @smithavk8527
    @smithavk8527 ปีที่แล้ว +3

    👌👌👌😍

  • @benjaminchacko3582
    @benjaminchacko3582 ปีที่แล้ว

    Adipoli ❤