പകുതിപൈസയ്ക്ക് വീട് കേരളത്തിൽ എവിടെയും | New Scam in House construction Industry

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഈ വീഡിയോ ആരെയും അപകീർത്തിപ്പെടുത്താനോ
    മോശപ്പെടുത്താനോ അല്ല.
    വീട് എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്.
    ആ സ്വപ്നത്തിലേക്ക് നടന്നടുക്കുമ്പോൾ
    ഇതുപോലുള്ള ചതിക്കുഴികളെക്കുറിച്ചു
    നമ്മൾ ഓരോരുത്തരും
    ബോധവാന്മാരാകണം.
    Suneer media
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    ✨ Query Solved
    Home construction
    House construction
    Construction agreement
    Construction material
    Home interior
    Home loan
    Home plan
    Home design
    Home tour
    Modular kitchen
    Kitchen tour
    Budget home
    Low budget home
    Home construction ideas
    Home scammer
    Home loan scams
    Home alert
    #home
    #veedu
    #constructiontips
    #hometour
    #constructionmalayalam
    All my videos are based on content. The product & company shown in it is done only after I personally see and study it and I am not responsible if there is any problem related to them. Do business only after meeting and talking directly.
    Suneer media Architectural studio
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    ...............................................
    Hello!
    I’m Suneer (Muhammed Mustafa), an Architectural Designer and Home and Commercial Construction Consultant with over a decade of experience in the field.
    My TH-cam channel "Suneer media" aims to educate and inspire viewers, offering valuable tips and in-depth knowledge for anyone interested in the world of design and construction.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.

ความคิดเห็น • 608

  • @HANUKKAHHOMES
    @HANUKKAHHOMES 3 หลายเดือนก่อน +11

    ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 💗👍👍

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      അല്ല പിന്നെ ❣️❣️❣️

  • @divyagopalakrishnan1541
    @divyagopalakrishnan1541 หลายเดือนก่อน

    Brodcast is needed for this type of information.usually we see brodcast of astro and other but really informative video for normal humans. Thank you

  • @nappuadammonus6490
    @nappuadammonus6490 3 หลายเดือนก่อน +1

    Veedillathe ella vishamangalum ullilothukki jeevikkunna aalkkaranu. Varshangalayi vadaka veettil. Oro masatheyum vadaka chindhichit urakkam varatha ethra rathrikal. Ippozhum vadaka veetil
    Eppozhanavo swandamayi oru veetil kidann marikkan kazhiyuka

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ഇത്പോലുള്ള ഒരുപാട് ആളുകളുണ്ട്.
      സ്വന്തമായി ഒരു വീട് എന്നത് ഏതൊരു ആളുടെയും സ്വപ്നമാണ്.
      അത് എത്രയും വേഗം സാധ്യമാകട്ടെ 🥰

  • @jessysarahkoshy1068
    @jessysarahkoshy1068 3 หลายเดือนก่อน +1

    Meterial vangananu ennu parang oral Kurachu Rs thttikkondu Poy. Engane thirichu kittum ennu parangu theramo?

  • @manoharancp7135
    @manoharancp7135 2 หลายเดือนก่อน +1

    My construction my own idea study and implement...don't go others idea .

  • @duniahouse2024
    @duniahouse2024 3 หลายเดือนก่อน +1

    ഈ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്
    പക്ഷെ ഒരു ചോദ്യം?
    ഈ ഡ്രാവിങ്സ് നെ കുറിച്ചും ഡിസൈൻ നെ കുറിച്ചും എസ്റ്റിമേറ്റ് നെ കുറിച്ചും എല്ലാം വിശദമായി പറഞ്ഞു കൊടുത്തു ഇതെല്ലാം ചെയ്യേണ്ട പൈസ കൂടി പറയുമ്പോ 90% കസ്റ്റമേഴ്സ് ഉം കണ്ടം വന്ഴി ഓടും.
    മാന്യമായ ഫീസ് തന്നിട് initial works ചെയ്യിപൂക്കുന്ന എത്ര കസ്റ്റമേഴ്സ് ഉണ്ട്.

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ലക്ഷങ്ങൾ മുടക്കി വീട് പണിയുമ്പോൾ
      അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡീറ്റൈൽ ഡ്രോയിംഗ് ചെയ്യുന്നതിന് ബുദ്ധിമുട്ട്
      കാണിക്കുന്നതിന്റെ പ്രധാന കാരണം
      ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ക്ലയന്റിന്
      ഇല്ലാത്തത്കൊണ്ടാണ്.
      പലപ്പോഴും കൃത്യമായ drawing ഇല്ലാത്തത്കൊണ്ടുതന്നെ അതുമൂലം സൈറ്റിൽ സംഭവിക്കുന്ന നഷ്ടത്തിന്റെ കണക്ക് എത്രയോ വലുതാണ് 😊

  • @indian6832
    @indian6832 3 หลายเดือนก่อน +28

    പകുതി പൈസക്ക് വീട് വെച്ച് തരാം എന്ന് പറയുന്നവരോട് ഈ പകുതി പൈസക്ക് വീട് വെച്ച് കൊടുത്തിട്ട് നിങ്ങൾക്കെന്താണ് ഇതിൽ ലാഭം അതുകൂടി നിങ്ങൾ വിശദീകരിച്ചാൽ നന്നായിരുന്നു

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +6

      ഒന്നായിട്ട് പറ്റിക്കാൻ തുനിഞ്ഞിറങ്ങിയവർക്ക്
      കിട്ടുന്നതെല്ലാം ലാഭമല്ലേ ബ്രോ 😊

    • @thankachanmr4413
      @thankachanmr4413 2 หลายเดือนก่อน +1

      ഇൻഷുറൻസ് പിൻ ഭാഗത്തു ള്ള കുറിപ്പ് വായിക്കാൻ പറ്റില്ല പ്രശ്നങ്ങൾ വരുബോൾ ഇതു കണ്ടോ അത് പോലെയാകും

    • @sudhakumari6671
      @sudhakumari6671 หลายเดือนก่อน

      ഫോൺ നമ്പർ കിട്ടുമോ

  • @Kothiyans
    @Kothiyans 3 หลายเดือนก่อน +9

    ❤❤ വീട് ഓരോ മലയാളികളുടെയും സ്വപ്നമാണ് . ❤

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ഇമോഷണൽ …………..ർ 😂

  • @DrInterior
    @DrInterior 3 หลายเดือนก่อน +22

    ഇത് രണ്ടാമത് ഒരാൾ ചെയ്യുന്നെങ്കിൽ അത് നിങ്ങളാണെന്ന് എനിക്ക് അറിയാമായിരുന്നു അണ്ണാ ❣️❣️❣️🙏

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      😂😂😂

    • @MuhammadAshraf-kz5zz
      @MuhammadAshraf-kz5zz 3 หลายเดือนก่อน +2

      ഈ സ്കാമിനെ കുറിച്ച് ബോധവൽക്കരണം നടത്തിയ 3 പേർക്കും അഭിനന്ദനങ്ങൾ 👍👍👍👍❤️❤️❤️

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      @@MuhammadAshraf-kz5zz 🥰

    • @kriactivedesigns
      @kriactivedesigns 3 หลายเดือนก่อน +1

      ആ കാർ പോർച്ച് ചെയ്യാൻ ekadesഹാം എത്രയാകും?

  • @sherliK-i7d
    @sherliK-i7d 2 หลายเดือนก่อน +4

    ഒരു വീട് മതി സമാധാനമായി : കിടക്കാൻ. ഇന്റീരിറൊന്നും വേണ്ട.
    സാധിക്കുമോ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക്. ഞാനും രണ്ട് പെൺകുട്ടികളും വാടക വീട്ടിലാണ് താമസിക്കുന്നത്.🙏

  • @kunhimoideenkk3627
    @kunhimoideenkk3627 15 ชั่วโมงที่ผ่านมา +1

    ഒരു ചെറിയ ബുദ്ധികൊണ്ട് ങ്ങലോജി ച്ചാൽൽ തന്നെ ഇത് സത്യസന്ധമായ. ഒരു ചർച്ചയാണന്ന് മനസിലാവം ലാവും

  • @jessyjose8960
    @jessyjose8960 3 หลายเดือนก่อน +28

    എൻറെ പൊന്നു സഹോദരന്മാരെ ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
    നിങ്ങളുടെ വീഡിയോ കാണാനും നിങ്ങൾ അതിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും വളരെ അർത്ഥവത്താണ് ഉള്ളതാണ് സാധാരണക്കാരായ സ്ത്രീകൾക്ക് ഈ വാചകങ്ങളും വീഡിയോസും വളരെ ഉപകാരപ്രദമാണ് ബിഗ് സല്യൂട്ട്

  • @muttaroast7154
    @muttaroast7154 3 หลายเดือนก่อน +13

    താങ്ക്സ് സർ
    കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രവർത്തിക്കുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയുമായി നാളെ ഒപ്പ് വെക്കാൻ തീരുമാനിച്ചതായിരുന്നു ഇനിയെന്തായാലും ഇല്ല ഒരുപാട് ഒരുപാട് നന്ദി
    പതിയെ മതി വീടൊക്കെ പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ, ആകെ ചെറിയ വരുമാനം മാത്രം ഉള്ളൂ ഉള്ളത് സ്വരുകൂട്ടി ഞാൻ പതിയെ വീട് വെക്കാം തിരക്ക് കൂട്ടബോൾ ആണ് ഇത്പോലെ ഏണി കേസുകളിൽ തല കുരുങ്ങുന്നത് ounce again heartf thanks bro🥰🥰

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      ❣️❣️❣️

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน +1

      സർ ഞാനും ഒരു ബേസിമെന്റ് ചെയ്തു ഫുൾ പറ്റിപ്പ് ആയിരുന്നു

  • @Hasan-r3b
    @Hasan-r3b หลายเดือนก่อน +3

    ആ കമ്പനി വിജയം കൊയ്തു തുടങ്ങി.

  • @askerali5230
    @askerali5230 11 วันที่ผ่านมา +2

    പകുതി കാശിന് വീടുവെക്കുന്നുണ്ടെങ്കിൽ അതിന്റെ പിറകിൽ. പണം തട്ടുന്ന ഒരു പുതിയ ലോബിയുടെ കടന്നു വരവാണ്. പരസ്യങ്ങൾ നൽകിയും വീഡിയോവിൽ വന്നു മനുഷ്യരെ പറ്റിക്കുന്ന പുതിയ ഒരു ഇനം കൂട്ടർ. ഇവരെ കരുതിയിരിക്കുക.?

  • @ambilyambily5024
    @ambilyambily5024 3 หลายเดือนก่อน +2

    Brothers first of all congratulations... ഞാനും വീട് പണിക്ക് agreement എഴുതാൻ തുടങ്ങുകയാണ്... ഇപ്പോൾ ചിന്തിക്കുകയാണ് നിങ്ങളെ ഒന്ന് contact ചെയ്തതിനു ശേഷം മതി എന്ന്
    How can I contact you.. Can I contract inthe no given inthe prescription?

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ❣️❣️❣️
      Contact number in Description box

  • @rajeshsadasivan4396
    @rajeshsadasivan4396 3 หลายเดือนก่อน +28

    മൂന്ന് പേർക്കും അഭിനന്ദനങ്ങൾ ,ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു .

  • @rasilijukmp7986
    @rasilijukmp7986 3 หลายเดือนก่อน +12

    ഹെലോ ആ ബാക്ക്ഗ്രൗണ്ട് സൗണ്ട് വളരെ ബുദ്ധിമുട്ട് ആക്കുന്നു ഈ vdo കാണാൻ 🙁🙁

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +3

      ചീവീട് ആണ് 😒

    • @rasilijukmp7986
      @rasilijukmp7986 3 หลายเดือนก่อน +4

      @@suneermediaofficial നല്ലൊരു യൂസ് ഫുൾ വീഡിയോ ആയിരുന്നു.. ഒരുപാട് വാക്കുകൾ ശരിക്കും കേൾക്കാൻ പറ്റിയില്ല

    • @DrInterior
      @DrInterior 3 หลายเดือนก่อน +2

      ചീവീട് ചതിച്ചു 😔❣️

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      😂

    • @HareeshS-k4q
      @HareeshS-k4q 3 หลายเดือนก่อน +2

      ആഹാ dj ചീവിടിന്റെ മാസ്മരികത ഉളവാക്കുന്ന മ്യൂസിക് വൈബ് ☹️

  • @shylendrank9615
    @shylendrank9615 3 หลายเดือนก่อน +12

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 3 പേർക്കും , നിങ്ങളുടെയൊക്കെ വീഡിയോസ് ഏതൊരു സാധാരണക്കാരനും ഉപകാരപ്രദമായതാണ്

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      Thanks a lot ❣️❣️❣️

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน +2

      അതു വേണം സാർ നമ്മൾ പാവങ്ങൾ പറ്റിക്കപെടാൻ ഈസി ആണ് ❤️so verysoon your good veediyo🎉 welldone 🙏🏻👍🏻

  • @dubaiqattarservice3447
    @dubaiqattarservice3447 6 นาทีที่ผ่านมา

    കേരളത്തിൽ എവിടെയും ഇല്ല tvm ഇല്ല ഇതൊക്കെ റീച്ചിന് വേണ്ടി ഇടുന്നതാണ് എല്ലാം പച്ചക്കള്ളം ഇങ്ങനെ കണ്ടു ഒരായിരം പേരെ വിളിച്ചു

  • @rafinesi840
    @rafinesi840 3 หลายเดือนก่อน +29

    അടുത്ത വീടിനെകാൾ വലിയ വീട് വെക്കണം എന്ന ചിന്താഗതികാരാണ് ഇതുപോലെ ചതിയിൽ പെടുന്നത്..... മനഃസമാദാനത്തോടെ കിടന്നുറങ്ങാൻ ചെറിയ വീട് ധാരാളം....

  • @babuv2977
    @babuv2977 3 หลายเดือนก่อน +9

    മലയാളികളിൽ നല്ലൊരു ശതമാനവും, വെറുതെ കിട്ടുന്നത് എടുക്കാൻ തുനിയുന്നവരാണ്. എങ്ങനെ, നമുക്ക് വെറുതെ ഒരു സാധനം ലഭിക്കും? അത് മന:സ്സിലാക്കിയാൽ ഇത്തരം പ്രലോഭനങ്ങളിൽ വീഴില്ല. നിങ്ങൾ മൂന്നു പേരും കൂടി ഇത്തരം ചതിക്കുഴിക്കെതിരെ ജനങ്ങളെ ബോധവൽക്കരണം നടത്തുന്നു. അഭിനന്ദനങ്ങൾ❤🎉🎉

  • @kubakarikwt780
    @kubakarikwt780 3 หลายเดือนก่อน +6

    സുനീർ ഭായ് ഈ വിലപ്പെട്ട നല്ല കാര്യങ്ങൾ അറിവിലേക്ക് പകർന്നു തന്നതിന് ഒരായിരം നന്ദി അഭിനന്ദനങ്ങൾ. 10 വർഷങ്ങൾക്ക് മുമ്പ് ഒരു എഞ്ചിനീയർ,ആ പുള്ളി തന്നെയാണ് ആർട്ടിക്കും കൂടിയായ അൽഫോൺസ് ബേക്കർ ( സുനിൽ ) 27 ലക്ഷം വാങ്ങി ചതി കുഴിയിൽപ്പെട്ട എന്നെപ്പോലുള്ള വ്യക്തികൾക്ക് ഈ വീഡിയോ ഒരു അനുഗ്രഹമാണ്.... വിശ്വാസമാണ് എന്നെ ചതിച്ചത്. എനിക്ക് പറ്റുകയില്ല. കാരണം എന്റെ ജീവൻ എനിക്ക് ദൈവമാണ് തന്നത്.അതുകൊണ്ട് മാത്രം അങ്ങനെ ചെയ്യുന്നില്ല. പണിതീരാത്ത വീട്

  • @babygirija7736
    @babygirija7736 3 หลายเดือนก่อน +2

    എനിക്കു എ ഴു സെന്റ് സ്ഥലമുണഉ. മുന്നര ലക്ഷം. ബാങ്കിൽ കടമുണ്ടായിരുന്നു. അ തിൽ ഒന്നര ലക്ഷം കടം വീടി. ക്‌ളീനിംഗ് പണിയാണ് എ നിക്ക്. ഒരു മോളെ കല്യാണം കഴിച്ചു. ആ കടമായിരുന്നു.. അത്. ഇപ്പോൾ വീട് tharayadakkam പോക്കാണ്. ഓട് പൊളിഞ്ഞു veeyarayi. ആരും സഹായിക്കാൻ ഇല്ല. ഒരുമോളെ കൂടികല്യാണം കഴിക്കാനു ട്.23.വയസായി. ഭർത്താവ് വീട്ടിൽ വരാറില്ല. സഹായിക്കാറില്ല. വീടിനു എ യുതികൊടുത്തിട്ട് ഉണ്ട്. കിട്ടിയാൽ വീടുണ്ടാക്കി സഹായിക്കുമോ. ആ കരാറിൽ.

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +1

      ഈ വീഡിയോ താങ്കൾ മുഴുവനായി ഒന്ന് കാണാൻ ശ്രമിക്കൂ 😊

  • @RamyaRKumar
    @RamyaRKumar 2 หลายเดือนก่อน +3

    നമസ്ക്കാരം
    നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. 500 Sqft വീടിൻ്റെ ഒരു പ്ലാൻ തരുമോ?
    എത്ര രൂപ ആവും അങ്ങിനെ ഒരു വീട് full Interior ഉൾപ്പെടെ ചെയ്യുന്നതിന് എന്നുകൂടി പറയുമോ?

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน

      Thank you ☺️
      പ്ലാൻ വരയ്ക്കുന്നതിന് മുന്നേ നിലവിൽ വീട്
      വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ കൃത്യമായ അളവുകൾ വേണം.

  • @ashkaralpyabdulazeez5605
    @ashkaralpyabdulazeez5605 หลายเดือนก่อน +1

    നീയൊക്കെ ഈ വീഡിയോ ചെയ്യുന്നതിന്റെ ഉദ്ദേശം പോലും ഞങ്ങൾ വിശ്വാസത്താരായ ആളുകൾ ആണെന്ന് വരുത്തി തീർക്കാൻ വേണ്ടി മാത്രമാണ് എന്ന് എനിക്ക് മനസിലാകുന്നത് വേണമെങ്കിൽ ഈ കമന്റ്‌ വായിക്കുന്ന ആളുകൾക്കു പരിശോധിക്കാം നിങ്ങൾ ഒരു പ്രൊഡക്ട് പ്രൊമോഷൻ വേണം എന്ന നിലയിൽ ഇവരെ 3 പേരെയും ഒന്ന് സമീപിച്ചു നോക് വ്യത്യസ്തമായ റേറ്റ് അവർ പറയുന്നത് കേൾകാം

    • @suneermediaofficial
      @suneermediaofficial  หลายเดือนก่อน

      “നീയൊക്കെ”
      നല്ല പ്രയോഗം 🫂
      പ്രമോഷൻ ചെയ്യാറുണ്ട്, അതിന് ക്യാഷും മടിക്കാറുണ്ട്. അതിൽ എന്താണിത്ര തെറ്റ്?
      പക്ഷേ, അങ്ങനെ ചെയ്യുമ്പോഴൊക്കെ അതിൽ പറയുന്ന കാര്യങ്ങളൊക്കെ സത്യമായിരിക്കും.
      അതിന് എന്റെ വീഡിയോ കാണുന്ന സുഹൃത്തുക്കൾക്ക് അറിയാം.
      താങ്കളുടെ പ്രോഡക്റ്റ് പ്രൊമോഷൻ ചെയ്യണോ? നിലവിലുള്ള റേറ്റിനേക്കാൾ കുറച്ച് ചെയ്യാം… (പ്രോഡക്ട് നല്ലതായിരിക്കണം)

  • @ranjinik767
    @ranjinik767 2 หลายเดือนก่อน +2

    നമ്പർ തരാമോ

  • @radhakaruparambil2264
    @radhakaruparambil2264 3 วันที่ผ่านมา

    വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ ചില കാര്യങ്ങൾ, 1.സ്വന്തം സ്ഥലത്ത് മാത്രം വീട് വെക്കുക
    2. രണ്ട് വീട് വെക്കാനുള്ള പണം കയ്യിൽ ഉണ്ടെങ്കിൽ മാത്രം വീട് പണി ആരംഭിക്കുക.
    3. ലോൺ എടുത്ത് വീടു പണി ഒരു കാരണവശാലും തുടങ്ങരുത്.
    4. ഏറ്റവും അടുത്തറിയുന്ന, അടുത്തുള്ള കോൺട്രാക്ടറെ മാത്രം പണി ഏൽപ്പിക്കുക.
    ഇമോഷണൽ മണ്ടത്തരം കാണിച്ച് വഴിയാധാരം ആവാതെ നോക്കുക.

  • @TrendZone30
    @TrendZone30 2 หลายเดือนก่อน +2

    ഞങ്ങൾക്ക് ഒരു കൊച്ചു വീട് വച്ച് തരുമോ 😔

  • @thomasmathew1981
    @thomasmathew1981 3 หลายเดือนก่อน +21

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും സാധിച്ചിട്ടുണ്ട് രണ്ട് വർഷമായി സുനീർക്കായുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്ത ദൈവങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @AdhilAdhu-gq6fn
    @AdhilAdhu-gq6fn 3 หลายเดือนก่อน +3

    എനിക്ക് 5സെന്റ് സ്ഥലം ഉണ്ട് അവിടെ വിട് വെയ്ക്കാൻ വർഷങ്ങൾ ആയി നോക്കിയിട്ട് നടക്കുന്നില്ല രണ്ടു റൂം ഒരു കോമൻ ബാത്‌റൂ പിന്നെ കിച്ചൻ ഹാൾ ഇത്രയും ഉണ്ടാക്കാൻ വാർപ്പല്ല ഓട് മതി എന്ത് ചിലവ് വരും പ്ലീസ് മറുപടി കച്ചണിൽ കാബോഡ് വേണ്ട കാരണം ഇപ്പോൾ ഷീറ്റിനു മുകളിൽ തരപ്പളാ വലിച്ചു കെട്ടിയാണ് കിടക്കുന്നത് അതിന് ഒരു മാറ്റം വേണം പ്ലീസ് എത്ര ചിലവ് വരും ഞാൻ ആലപ്പുഴ ആണ്

  • @minafvlogs3178
    @minafvlogs3178 3 หลายเดือนก่อน +3

    ഇപ്പോൾ പുതിയ തട്ടിപ്പ് 3D തട്ടിപ്പാണ് വീട്ടീന്റെ 3D വരച്ചുതരാം എന്ന് പറഞ്ഞു വരുന്നവർ ഇണ്ട് നമ്മുടെ കഴിൽനിന്നും അതിയം ക്യാഷ് അവർ മേടിക്കും

  • @bambala469
    @bambala469 3 หลายเดือนก่อน +4

    ചിവിടിൻ്റെ Sound കേട്ട് ആ വീട്ടിൽ എങ്ങനെ താമസിക്കുന്നു

    • @sajeerakkal563
      @sajeerakkal563 3 หลายเดือนก่อน +1

      താങ്കൾ ഏത് സിറ്റിയില്ല താമസം 😪😪

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      ആ സൌണ്ട് കേൾക്കാതെ ഇപ്പോൾ ഉറക്കം വരില്ല 😊

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      😂

  • @Bincyjoseph4444
    @Bincyjoseph4444 3 หลายเดือนก่อน +4

    സഹിക്കാൻ വയ്യാത്ത ചീവീട് ശബ്ദം വിഡിയോയിൽ

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +1

      അന്നേരം ശ്രദ്ധിച്ചില്ല 😍

    • @ambilyambily5024
      @ambilyambily5024 3 หลายเดือนก่อน +2

      Yes പറഞ്ഞു കഴിഞ്ഞപ്പോൾ മുതൽ എനിക്ക് കൂടുതൽ feel ചെയ്യുന്നു അതുവരെ കുഴപ്പമില്ലായിരുന്നു 😂❤

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      @@ambilyambily5024 😂

  • @ajigeorge9611
    @ajigeorge9611 3 หลายเดือนก่อน +2

    Enikkum oru veedu venam cash illathe vishamikkunna oralanu,njan ,,cheriya cash thannittu, monthly pay cheuthu veedu vaykkan pattumo

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ഈ വീഡിയോ മുഴുവനായി ഒന്ന് കാണാമോ?
      താങ്കൾ ചോദിച്ചതിനുള്ള ഉത്തരം അതിലുണ്ടാവും.

  • @Haseenashahul-yq5uj
    @Haseenashahul-yq5uj 28 วันที่ผ่านมา +1

    Sar inikkum veenamveed
    Mazhakalam kazhichitt
    Veekanane
    950 sft

  • @Jaseena908
    @Jaseena908 3 หลายเดือนก่อน +4

    എനിക്കിഷ്ടമുള്ള യു ട്യൂബ്ഴ്സ് സുനീറിക്കയും അജയ് സാറും വളരെ ഉപകാപ്രദമായ വീഡിയോ ചെയ്തതിനു നന്ദി 🙏🙏🙏

  • @miyamichu2301
    @miyamichu2301 14 วันที่ผ่านมา

    ഞാൻ കല്യാണം കഴിച്ചത് ഒരു മണ്ട നേ അത് കൊണ്ട് എൻ്റെ ജീവിതം വാടക വീട്ടിൽ ആണ് 11 കൊല്ലം ആയി..ഒരു സെൻ്റ് ഭൂമി പോലും ഇല്ല

  • @sujasujababychan6522
    @sujasujababychan6522 2 วันที่ผ่านมา

    Pala-ernakulam റൂട്ടിൽ 4 ബെഡ്‌റൂം വീട് ഉണ്ടോ?

  • @salimvaliyaveettil1894
    @salimvaliyaveettil1894 3 หลายเดือนก่อน +3

    എടാ മക്കളെ എന്തിനാടാ പാവങ്ങളെ ഇങ്ങനെ ഇങ്ങനെ പറ്റിക്കുന്നത് എന്തിനാടാ ന്നാ ഈ

  • @Inaaya-pk8dc
    @Inaaya-pk8dc 2 หลายเดือนก่อน +1

    ഒരു പൈസ പോലും ഇല്ലാ ഞാൻ ഒരു വീട് കണ്ടു അത് വെടിക്കാനാണ് അതിന് ഞാൻ enthu ചെയ്യണം 😞😞 plz

  • @user-ub1pd8xl1u
    @user-ub1pd8xl1u 3 หลายเดือนก่อน +6

    ഞാനും ചതിയിൽ പെട്ടു സാറെ
    D for d കൺസക്ഷൻ കമ്പനി 😢പനി മുഴുപ്പിക്കാതെ

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      😒

    • @sujithksuresh442
      @sujithksuresh442 3 หลายเดือนก่อน +1

      Broo veedu evdeya

    • @user-ub1pd8xl1u
      @user-ub1pd8xl1u 3 หลายเดือนก่อน

      @@sujithksuresh442 വടക്കേകാട്

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +1

      @@sujithksuresh442 ആറ്റിങ്ങൽ, തിരുവനന്തപുരം

    • @mumthumumthas6850
      @mumthumumthas6850 หลายเดือนก่อน

      😥😥

  • @nithincs200
    @nithincs200 3 หลายเดือนก่อน +28

    പകുതി പൈസ കൊടുത്തിട്ട് ബാക്കി പൈസ 50 മാസം ആയിട്ട് കൊടുക്കുന്ന ഒരു സ്കീം ഇപ്പോൾ ന്യൂസ് ചാനൽ ഇൽ വരെ പരസ്യം ഉണ്ട്. ഗോവിന്ദ് പദ്മസൂര്യ ആണ് പരസ്യത്തിൽ അഭിനയിക്കുന്നത്

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +24

      ആരഭിനയിച്ചാലും പെടുന്നത്
      വീടെന്ന സ്വപ്നംപേറി നടക്കുന്ന
      പാവപ്പെട്ട സുഹൃത്തുക്കളാണ് 😒

    • @shalikk2560
      @shalikk2560 3 หลายเดือนก่อน

      Bayt team alle.. Gp oke paisa vangi abinaikunnu ennulu.. Avanoke avshymundo

    • @naziyasulthana4821
      @naziyasulthana4821 หลายเดือนก่อน

      Ath vallatha rate a

  • @lissythomas158
    @lissythomas158 2 หลายเดือนก่อน +1

    ഇത് സത്യം ആണോ തട്ടിപ്പിന്റ മറ്റൊരു മുഖം ആണോ

  • @naseemapm
    @naseemapm 3 หลายเดือนก่อน +2

    ഞങ്ങള്ക്ക് ആകെ 3സെൻറ് സ്ഥലം ഉള്ളൂ ഒരു ചെറിയ veed ഉണ്ടാക്കാൻ എത്ര രൂപ ആകും സാറെ ഒന്ന് പറയാമോ

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      താങ്കളുടെ ആവശ്യം അനുസരിച്ചാണ്
      നിർമ്മാണ തുക പറയാൻ സാധിക്കുക.
      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്.
      ആവശ്യമെങ്കിൽ വിളിക്കാം.

  • @musthafakayalmadathil3117
    @musthafakayalmadathil3117 3 หลายเดือนก่อน +2

    ഇങ്ങിനെ യുള്ള കെണിയിൽ എന്റെ എളാപ്പാ കുടുങ്ങി കിടക്കുന്നു ഇപ്പോഴും വീടായിട്ടില്ല വാർപ് കഴിയാതെ കിടക്കുന്നു ഉള്ള കാശ് ആ ചെറ്റകൾ കൈക്കലക്കി

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      ഇത്പോലെ തട്ടിപ്പിൽ പെട്ടവരെല്ലാവരുംകൂടി
      ചേർന്നു ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയാണു വേണ്ടത്.

    • @musthafakayalmadathil3117
      @musthafakayalmadathil3117 3 หลายเดือนก่อน +1

      ​@@suneermediaofficial3:08 yes

  • @babubai3916
    @babubai3916 3 หลายเดือนก่อน +12

    സാധരനക്കാര് ഇതിൽ ചെന്ന് ചാടുന്നത് ലോൺ എടുത്ത് കുടുങ്ങണ്ട എന്ന് കരുതിയിട്ടാണ് ' പകുതി പൈസക്ക് വീട് എന്ന് പറയുമ്പോൾ വാടകക്ക് താമസിക്കുന്നവൻ്റെ വീടന്ന സ്വപ്നം എങ്ങിനെയെങ്കിലും പൂവണിയട്ടെ എന്ന് കരുതിയിട്ട് നമ്മളൊക്കെ ഇതിൽ പെട്ടു പോയതാണ്. ഇതിൽ നിന്നും രക്ഷപെടാനുള്ള ഒരു മാർഗം നിങ്ങളെല്ലാവരും കൂടി ഒന്ന് ചെയ്ത് തരുമോ ? ഇങ്ങനെയുള്ളവരെ എങ്ങനെ പൂട്ടാൻ കഴിയും ?

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +4

      ഈ തട്ടിപ്പ് ജനങ്ങൾ മനസ്സിലാക്കി തുടങ്ങുമ്പോൾ പുതിയ രീതിയിൽ അടുത്ത
      തട്ടിപ്പുമായി ഇവർ രംഗപ്രവേശനം ചെയ്യും..
      ഫ്രീയായി തരാമെന്ന് പറഞ്ഞാൽ
      വിഷമാണെങ്കിലും മേടിക്കാതിരിക്കുക
      എന്നതാണ് ഏക പോംവഴി 😊

    • @babubai3916
      @babubai3916 3 หลายเดือนก่อน +2

      ഇനി ഉള്ളവർക്ക് മനസ്സിലാക്കാം പക്ഷെ ഇതിൽ പെട്ടു പോയ ഒരു പാട് പേര് ഉണ്ട് അവരുടെ എല്ലാം ചെക്ക് അവരുടെ കയ്യിൽ പെട്ടുപോയിട്ടുണ്ട് അത് തിരിച്ച് ലഭിക്കാൻ എന്താണ് ഒരു വഴി ?
      പൈസ പോയത് പോട്ടെ എന്ന് വെക്കാം

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      നിയമപരമായി നേരിടണം

  • @ashokanms1511
    @ashokanms1511 3 หลายเดือนก่อน +1

    Iduvanmbanthatipanu. Munmbunadanna. Manjiyamthatippanu. Ivanmaravishuvassikarudu. Katukallanmaranu.. Bro. Viduvechuthannalpaissatharam.

  • @musthafamusthafa4906
    @musthafamusthafa4906 3 หลายเดือนก่อน +2

    1200 square feet ന് തീരുന്ന വീട് ഇവർ 1800 square feet ആക്കും അപ്പൊ ലോൺ എടുക്കുന്നതിനു തുല്യം

  • @saleemnv4481
    @saleemnv4481 3 หลายเดือนก่อน +1

    ആദ്യം എനിക്കൊരു വീട് നിർമ്മിച്ച് tharu....അതിനു ശേഷം 100 veed order തരും ...😂😂😂

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ആദ്യം 100 എണ്ണം ഓർഡർ തരൂ..
      അതിന് ശേഷം ആ ഒരെണ്ണം നോക്കാം 😂

  • @Vappichi840
    @Vappichi840 3 หลายเดือนก่อน +3

    ഒന്നും മനസ്സിലായില്ല കാര്യങ്ങൾക്ക് ഒരു വ്യക്തതയില്ല

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ചുരുക്കി പറഞ്ഞാൽ ഒരു വീട് വെക്കുമ്പോൾ
      അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കി ചെയ്യണം. ചതിയിൽ പെടരുത് എന്ന് 🥰

  • @venidevi3986
    @venidevi3986 3 หลายเดือนก่อน +2

    പകുതി പൈസക്ക് വീടു വച്ചു തരുമോ, സത്യമാണോ

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ചുമ്മാതല്ല ഇത്തരം തട്ടിപ്പുകൾ വളർന്നു വരുന്നത് 🫢

  • @rashidvnr7866
    @rashidvnr7866 3 หลายเดือนก่อน +2

    വെറും തട്ടിപ്പ്

  • @lp6015
    @lp6015 3 หลายเดือนก่อน +3

    Veedu vach vilkunnnavaro?? Avar safe and tricky pattikals 😅 minimum 30 % profit 😅😅

  • @lp6015
    @lp6015 3 หลายเดือนก่อน +3

    Labour mathram kodukooo alengil pedum takool 🗝️ taruna pani 🎱 ettinte pani anu😅😅 takoool plus life time debt avum😅

  • @ameersuhail1760
    @ameersuhail1760 2 หลายเดือนก่อน

    നിങ്ങളുടെ സൗണ്ട് ആണോ റെക്കോർഡ് ചെയ്യുന്നത് അതല്ല ചീവീടുകളുടെ ശബ്ദമോ 😂

  • @ananthanmadampath
    @ananthanmadampath 3 หลายเดือนก่อน +1

    ഒരു നാലുകെട്ട് വീടാണ് സ്വപ്നം 2ബെഡ് റൂമിൽ....ഒരു സാധാരണക്കാരന് ഇത് സാധ്യമാവുമോ.എത്ര ചെലവ് വരും ഏകദേശം ഒന്ന് പറഞ്ഞു തരാമോ

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน

      കൃത്യമായി പ്ലാൻ ചെയ്താൽ തീർച്ചയായും സാധ്യമാകും ❣️❣️❣️

  • @Nizamudheen-j8p
    @Nizamudheen-j8p 2 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാൽ ഒരു കാറ്റ് അടിച്ചാൽ തരിശ വീണ്ടും പുതിയ പ്ലാനുമായി ഇവർ വരും

  • @sreenis6338
    @sreenis6338 3 หลายเดือนก่อน +2

    സുനീർ ബായി എവിടെ ആരുന്നു. എന്തായാലും മൂന്ന് പേരയും കണ്ടതിൽ സന്തോഷം 😍

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളാണ് ബ്രോ 🥰

  • @shahanasubair4095
    @shahanasubair4095 2 หลายเดือนก่อน +1

    എനിക്ക് ഒരു വീട് വെക്കണം insha allah

  • @shijoplply
    @shijoplply 3 หลายเดือนก่อน +2

    ലോകം മുഴുവൻ ജനങ്ങളും വീട് വെക്കാൻ ഉണ്ട് അത് അമേരിക്ക മുതൽ ഇങ്ങ് കേരളത്തിലും,വീട് വെച്ചാൽ നല്ലത്.

  • @divyav8876
    @divyav8876 3 หลายเดือนก่อน +3

    ചേട്ടന്മാരെ നിങ്ങൾ പൊളി മാസ് ആണ് എല്ലാവരും ഇപ്പോൾ ഏതേലും പരസ്യം കാണുമ്പോൾ ഒന്നും നോക്കാതെ അതിൻറെ പുറകിലാണ് മറ്റുള്ളവർക്ക് മനസ്സിലാകുന്ന കൂട്ട് ഈ വീഡിയോയിൽ കുറെ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ഇനിയും നെറ്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു ഓരോ മെറ്റീരിയൽ എത്ര റേസിംഗ് ആണെന്നും കസ്റ്റമേഴ്സിനെ മനസ്സിലാകുന്ന രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തന്നതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങൾ മൂന്നുപേരും റഷ്യയിലെ പുളി ഇനിയും നെക്സ്റ്റ് വീഡിയോയ്ക്ക് കാത്തിരിക്കുന്നു

  • @thomassleamon3356
    @thomassleamon3356 3 หลายเดือนก่อน +1

    അപ്പൊൾ മൊത്തം ചിലവ് ഇരട്ടിയാക്കി പറഞ്ഞു അതിൻ്റെ പകുതി ആണോ

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      അല്ല സുഹൃത്തേ
      ചെയ്യുന്നതിന് ക്വാളിറ്റി ഉണ്ടാവില്ല,
      ചെയ്തു തീർക്കാനും പോകുന്നില്ല

  • @Hariz313
    @Hariz313 3 หลายเดือนก่อน +3

    പണ്ടുള്ള മനുഷ്യന്മാരെ മാളത്തിലും ഗുഹയിലും ഒക്കെയാണ് ജീവിച്ചിരുന്നത് അന്നത്തെ മനുഷ്യർക്ക് 900,1000 വർഷമാണ് ആയുസ്സ് ഉണ്ടായിരുന്നത് ഇന്നത്തെ മനുഷ്യർ 40 ഓ 50 വയസ്സ് ജീവിച്ചാൽ ഭാഗ്യം പക്ഷേ ഇന്നത്തെ മനുഷ്യർ വീട് വയ്ക്കാൻ മത്സരമാണ് അവനെക്കാൾ വലിയ വീട് എനിക്ക് കെട്ടണം എന്നുള്ള അതിമോഹമാണ്.. എൻറെ ഒരു അഭിപ്രായത്തിൽ ചെറിയൊരു വീട് കടങ്ങൾ ഒന്നുമില്ലാതെ സ്വസ്തം സമാധാനം

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      തീർച്ചയായും,
      ചിലവറിഞ്ഞു വീട് വെക്കുക എന്നതാണ്
      പരമപ്രധാനം. ഒരു മുറിയാണെങ്കിലും വൃത്തിയായി ചെയ്ത് ഒരു AC യൊക്കെ
      മേടിച്ചുവെച്ചു കുടുംബവുമായി സമാധാനത്തോട് കൂടെ അന്തിയുറങ്ങാൻ സാധിക്കണം 🥰

    • @suharav.a8470
      @suharav.a8470 3 หลายเดือนก่อน +1

      😮

    • @FathimaFathima-nf6hw
      @FathimaFathima-nf6hw 18 วันที่ผ่านมา

      വീട്. എല്ലാ വരുടെ യും. ഒരു. സൊ പ്ന മാണ്. 🙋‍♀️🙋‍♀️

  • @sujasuresh6500
    @sujasuresh6500 3 หลายเดือนก่อน +1

    വാടകവീട്ടിൽ കിടക്കുന്നവർക്ക് ഒരു വീട് സ്വാപനംകാണാൻ പറ്റില്ലേ?

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      തീർച്ചയായും…
      ഇന്ന് വീട് പൂർത്തിയാക്കിയ പലരും
      ഇത്പോലെ സ്വപ്നം കണ്ടവരാണ് 🥰
      താങ്കളുടെയും വീടെന്ന സ്വപ്നം എത്രയുംവേഗം
      സഫലമാകട്ടെ.

  • @ShamiShami-ki6wx
    @ShamiShami-ki6wx 3 หลายเดือนก่อน +1

    സഹോദര. എനിക്കുo. ഒരു വീട് പണിയണം. എന്ന് ഉണ്ട്. നമ്പർ. ഒന്ന് തരാമോ എന്റെ. വീട്. ആലപ്പുഴയിലാണ്

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ഈ വീഡിയോ പൂർണ്ണമായും കണ്ടിട്ടാണോ
      ഇങ്ങനൊരു ആവശ്യം പറയുന്നത്

    • @ShamiShami-ki6wx
      @ShamiShami-ki6wx 3 หลายเดือนก่อน +1

      ആതെ. വീട്. പാണിയുമ്പോൾ. വൊട്ടി ചെന്ന്. വിഴതിരിക്കനാണ്

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      @@ShamiShami-ki6wx 9633526388

  • @godbless5256
    @godbless5256 3 หลายเดือนก่อน +1

    ഇങ്ങേരെ കാണാൻ അമേരിക്കൻ മൊട്ടയെ പോലുണ്ടല്ലോ 😊

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      അയാളും , ഞാനുമായി യാതൊരുതരത്തിലുള്ള ബന്ധവും ഇല്ല എന്ന്
      ഇതിനാൽ സമർഥിക്കുന്നു 😜

  • @Stories_here
    @Stories_here หลายเดือนก่อน +4

    ബ്രോ ഞാൻ വീട് ഈ രീതിയിൽ പണിത ആൾ ആണ്. എനിക്ക് നല്ല എക്സ്പീരിയൻസ് ആണ് കിട്ടിയത്. എന്റെ ചാനലിൽ ഞാൻ വീഡിയോ ചെയ്യുന്നുണ്ട്. ആദ്യം തറ മുതൽ ഹൗസ് വെർമിങ് വരെ. വീഡിയോയിൽ ഞാൻ കമ്പനി ഡേറ്റെയിൽസ് എല്ലാം കാണിക്കാം.. stay tuned .. 😊

    • @Stories_here
      @Stories_here หลายเดือนก่อน

      പഴയ വീഡിയോ അറേഞ്ച് ചെയ്യാനുള്ള ടൈം .. ഒരു വീക്കിൽ ചെയ്യാo

    • @suneermediaofficial
      @suneermediaofficial  หลายเดือนก่อน

      ചെയ്യൂ…. 🥰

  • @lakshmijoe2002
    @lakshmijoe2002 3 หลายเดือนก่อน +15

    എന്റെ സ്വന്തം വീട്ടിൽ എന്റെ പ്രായമായ അപ്പനും അമ്മയും മാത്രമേ ഉള്ളു... ആ വീടിനു അടുക്കള ഇല്ല... ഒരു കുഞ്ഞു അടുക്കളയും ടോയ്ലറ്റ് ഉം ഉണ്ടാക്കി കൊടുക്കാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു... അത് എന്റെ ഒരു സ്വപ്നം ആണ്... അങ്ങനെ ഉള്ള പണികൾ ഒക്കെ നിങ്ങൾ ചെയ്ത് തരുമോ..??

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      😊

    • @paulvarghese7899
      @paulvarghese7899 3 หลายเดือนก่อน +5

      Thadiyulla mottakku American video cheyyunna aalumai ulla roopasadrusyam. Yadrushceekamaano?😮

    • @rajannk3922
      @rajannk3922 3 หลายเดือนก่อน +2

      ഞാനും ഇതിൽ പെട്ടു പോയേനേ...''

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      @@paulvarghese7899 😂

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 หลายเดือนก่อน +1

    ബാങ്ക് ലോണിൽ വീടു വച്ച് EMI അടച്ച് മരിക്കാറായി സഹോദരാ

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน

      വീടെന്ന സ്വപ്നത്തിൽ
      എവിടുന്നേലും പൈസ മേടിച്ചു ഒന്ന്
      പൂർത്തിയാക്കിയാൽ മതി എന്ന
      ചിന്തയാണ്. പരിണിതഫലം പിന്നീട്
      ആ വീട്ടിൽ കിടന്നിട്ട് ഒരു സമാധാനവും
      കിട്ടില്ല എന്നുള്ളതാണ് 😒

  • @lucythomas3672
    @lucythomas3672 2 หลายเดือนก่อน +1

    തൃശൂർ town അടുത്ത് വീട്, plot കിട്ടാനുണ്ടോ.

  • @Yamuna.MYamuna.M-sw9ue
    @Yamuna.MYamuna.M-sw9ue 3 หลายเดือนก่อน +1

    എനിക്ക് ഒരു വിട് വേണം സ്വന്തമായി ഒരു വിട് എന്റെ സ്വപ്നമാണ്വിട് വെച്ച് തരുമോ കൊല്ലതാണ് വിട്

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      പിന്നെന്താ?
      കോണ്ടാക്ട് ചെയ്യൂ 😊

    • @Yamuna.MYamuna.M-sw9ue
      @Yamuna.MYamuna.M-sw9ue 3 หลายเดือนก่อน

      @@suneermediaofficial എങ്ങനെ കോൺടാക്ട് ചെയ്യും

    • @Yamuna.MYamuna.M-sw9ue
      @Yamuna.MYamuna.M-sw9ue 3 หลายเดือนก่อน

      എങ്ങനെ കോണ്ടാക്ട് ചെയ്‌യും നമ്പർ തരുമോ pls

  • @hoooi
    @hoooi หลายเดือนก่อน +1

    Kollam ezhukon salavum vedum venam

    • @hoooi
      @hoooi หลายเดือนก่อน

      Phone number please

  • @1942alovestory
    @1942alovestory 2 หลายเดือนก่อน +1

    ഒരു പൈസ പോലും മുടക്കാതെ വീട് ലഭിക്കും. മുന്തിരിയുടെ പേഴ്‌സണൽ സെക്രട്ടറി ആയാൽ മതി. പിന്നെ കൊള്ള കൊല ഒക്കെ nice ആയി ചെയ്യാൻ അറിയണം. മുന്തിരിയെ ശത്രു ഭക്ഷിക്കാതെ രക്ഷിക്കണം.

  • @sreelekshmiabhiram1327
    @sreelekshmiabhiram1327 2 หลายเดือนก่อน +1

    കുറച്ചു നല്ല കമ്പനിയുടെ പേര് പറഞ്ഞു തരാവോ

  • @JJINDIA-yu9ly
    @JJINDIA-yu9ly 3 หลายเดือนก่อน +1

    Thrissur ഉള്ള ഒരു പ്രമുഖ ഗ്രൂപ്പ്‌ എന്നെയും പറ്റിച്ചു.

  • @sijupj1363
    @sijupj1363 2 หลายเดือนก่อน +2

    Nningale mooonu pereyum orumichu kandadhil thanne valare sathosham. Suneer ekkante video kanarundagilum subscribe chaidhittillayirunnu. Eppazha chaide. Eannalum ningale moonnu perem valare eshtum aaanu. Nalla manasullavarkalle nnallathu cheyyan thonnu. Adhu ningalku undu. All the best and thanks.

  • @ashlymathew7681
    @ashlymathew7681 3 หลายเดือนก่อน +1

    Enikku oru veedu vekkan pattunnilla .I am a widow. Ningal vechu tharumo? Otta cash kiyililla.

  • @muneerpottipurayil4955
    @muneerpottipurayil4955 3 หลายเดือนก่อน +1

    വീഡിയോ very usefull ആണ്. ഈ തട്ടിപ്പിനെ കുറിച്ചു ajay ശങ്കർ നേരത്തെ ഒരു വീഡിയോ ചെയ്തു കണ്ടു.... ജനങ്ങൾക്കു നിങ്ങളുടെ പ്രവർത്തനം ഗുണമുണ്ടാവട്ടെ

  • @SnehaNikhil-o5u
    @SnehaNikhil-o5u 6 วันที่ผ่านมา

    Pazhya veed renovation cheyumoo?

  • @aaronvinu4664
    @aaronvinu4664 2 หลายเดือนก่อน +1

    Njangalku oru veedu vachu tarumo,njangalde veedu pottipolinju chorunnathanu

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน

      ഈ വീഡിയോ ഒന്ന് മുഴുവനായി കാണുക

  • @swapnaanil11
    @swapnaanil11 2 หลายเดือนก่อน +1

    നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യു സുഹൃത്തേ ❤❤❤

  • @naseejath
    @naseejath 3 หลายเดือนก่อน +1

    3 ലക്ഷം കൊടുത്തു. ആ പൈസ പോയി. തറ പണി കഴിഞ്ഞിരുന്നു. ബാക്കി പഞ്ചായത്തിന്റെ പൈസ കൊണ്ട് ഉണ്ടാക്കി

  • @MuhsinMuhsin-fv2qp
    @MuhsinMuhsin-fv2qp 2 หลายเดือนก่อน +1

    മലപ്പുറത്ത് എടുക്കാൻ പറ്റുമോ

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน

      പകുതി പൈസയ്ക്കാണോ 🤔

  • @Dare5
    @Dare5 10 วันที่ผ่านมา +1

    തട്ടിപ്പ് ആകാം!
    😂

  • @ajithajk6316
    @ajithajk6316 2 หลายเดือนก่อน +1

    First time aanu njan video kanunnathu onnum nokkeella😊 subscribe cheyythu🎉

  • @premaarun8033
    @premaarun8033 หลายเดือนก่อน

    Poojapura ഉള്ളത് ഹബീറ്റേറ്റ് ആണ് 😂

  • @jayasaniyo2567
    @jayasaniyo2567 3 หลายเดือนก่อน +4

    Great Job 👌👍❤
    Salute BRO'S.....
    God Bless you abundantly.

  • @minafvlogs3178
    @minafvlogs3178 3 หลายเดือนก่อน +1

    കഴിൽ ക്യാഷ് ഇണ്ടാകിൽ ഇല്ലെകിലും സ്വന്തമായി വീട് നമ്മൾ താനെ നിർമിക്കാൻ ശ്രമിക്കുക

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +1

      ചെയ്യാൻ സാധിച്ചാൽ വളരെ നല്ലതാണ്..
      അങ്ങനെ ചെയ്യുന്നതിന് മുന്നേ കൃത്യമായി
      കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം.
      അല്ലാത്തപക്ഷം ഒരു കൺസൾട്ടിന്റെ സഹായം തേടുന്നതാവും നല്ലത് 🥰

  • @TheJunupm
    @TheJunupm 3 หลายเดือนก่อน +1

    chettakal, vidaruth monmare, please follow up against guys and publish

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 หลายเดือนก่อน +1

    ഞാൻ ഒരു മലയാളി ആണ്.... വെറുതെ തരുമോ.... 😩😩

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน

      ഇത് ഇംഗ്ലീഷ്കാരെ ഉദ്ദേശിച്ച് ചെയ്തതാണ് 😫😫😫

  • @savinak2565
    @savinak2565 3 หลายเดือนก่อน +1

    Ente veed japthiya ningalku enna help cheyyan patumo...... Enna sahayikkan aarumnilla

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      നിങ്ങളുടെ പഞ്ചായത്തുമായോ, പ്രവാസി കൂട്ടായ്മയോടെ ഒന്ന് ബന്ധപ്പെട്ട് നോക്കൂ 😒

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 หลายเดือนก่อน +1

    നല്ല വീഡിയോ ഈ വീട് പണിയിൽ ഒരുപാട് ആളുകൾ പറ്റിക്കപ്പെടുന്നുണ്ട് നിങ്ങൾ ഇത് ചെയ്തത് നനായി ഒരു പാട് ആളുകൾ കാര്യങ്ങൾ മനസ്സിക്കോൻ പറ്റി പതിയിൽപ്പെടാതിരിക്കാനും ശ്രദ്ധിക്കാം

  • @leesymool2522
    @leesymool2522 2 หลายเดือนก่อน +1

    850 സ്ക്വയർ ഫീറ്റ് പണിത 15 ലക്ഷം രൂപ 4 റൂം മാത്രം ഒരു റൂം ടൈൽസ് പോലും വിടാതെ ബാത്റൂം ഒരെണ്ണം പോലും പണിയാതെ പറ്റിച്ചു കൊണ്ടുപോയ ആ മേസൺ ഓട് എന്തുപറയും നമ്മൾ എന്തു പറയും പേപ്പറിൽ ഒപ്പിട്ട് കഴിഞ്ഞപ്പോൾ കോൺട്രാക്ടറുടെ വിധം മാറി നാലു തൂണ് കെട്ടി വാർത്ത് മാത്രം തന്നുള്ളൂ അതിന് നമ്മൾ എന്തു ചെയ്യണം😢😢😢😢 നിങ്ങൾ യൂട്യൂബ് ചാനലിനു വേണ്ടി സംസാരിക്കുന്നു നമ്മള് സത്യസന്ധമായി പറയുന്നു

    • @suneermediaofficial
      @suneermediaofficial  2 หลายเดือนก่อน +1

      ഇത്രയൊക്കെ സംസാരിച്ചിട്ടും ആളുകൾ
      പകുതി പൈസയ്ക്ക് വീട് ചെയ്യാൻ വേണ്ടി എന്നെ തന്നെ കോണ്ടാക്ട് ചെയ്യുന്നു എന്നതാണ് രസകരമായ സംഭവം 😍

  • @babubai3916
    @babubai3916 3 หลายเดือนก่อน +15

    ഇവർകെതിരെ നമ്മൾ കേസ് കൊടുത്തു പോലീസ് അവരെ വിളിച്ചു അവർ പറഞ്ഞു വീട് പൂർത്തികരിക്കുന്നില്ലങ്കിൽ ' 5 ലക്ഷം രൂപയുടെ പണിയെ ചെയ്തുണ്ടുള്ളു എങ്കിൽ അവർ പറയും 11 ലക്ഷം രൂപയുടെ പണി ചെയ്ത്ട്ടുണ്ട് എന്ന് ' പോലീസ് നമ്മുടെ വീട് വെരെ കണ്ടിട്ടാണ് കേസ് എടുക്കുന്നത് ആര് വന്ന് നോക്കിയാലും അറിയാം ആ വീട് മേൽ എത്ര ചെലവായിട്ടുണ്ടാവും എന്ന് എന്നിട്ടും പോലീസ്കാരൻ അവർ പറയുന്ന സംഖ്യ കൊടുക്കാൻ പറയുന്നു

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      😒

    • @manumonkrkr7085
      @manumonkrkr7085 3 หลายเดือนก่อน

      അതിന്റെ ബില്ല് ഉണ്ടാകില്ലേ

  • @user-ub1pd8xl1u
    @user-ub1pd8xl1u 3 หลายเดือนก่อน +16

    D for d തട്ടിപ്പാണ് ആരും കുടുങ്ങി പോകരുത് ക്യാഷ് വാങ്ങി കൊറച്ചു വർക്ക്‌ ചെയ്യും പിന്നെ മുങ്ങും അനുഭവം 😢

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน

      ❣️❣️❣️

    • @sujithksuresh442
      @sujithksuresh442 3 หลายเดือนก่อน +2

      Hello broo,wrk cheitho,,

    • @user-ub1pd8xl1u
      @user-ub1pd8xl1u 3 หลายเดือนก่อน +2

      @@sujithksuresh442 വർക്ക്‌ മോശം എന്ന് കണ്ടെത്തി പറഞ്ഞപ്പോൾ അവർ നിർത്തി പോയി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഞങ്ങൽ കേസ് കൊടുത്തു

  • @thamaya848
    @thamaya848 3 หลายเดือนก่อน +1

    വീട് വെയ്ക്കാൻ plan ചെയ്യുന്നു...bt ഇതൊക്കെ കേ ട്ടിട്ട് പേടിയാവുന്നു..😢

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +2

      ധൈര്യമായി പ്ലാൻ ചെയ്യൂ..
      അതിന് ശേഷം കൃത്യമായ എസ്റ്റിമേഷൻ
      തയാറാക്കി നല്ലെരു ടീമിനെക്കൊണ്ടോ,
      അല്ലെങ്കിൽ കൺസൾട്ടന്റിനെ വെച്ച്
      സ്വന്തമായോ നിർമ്മിക്കു…
      സ്വന്തമായി ചെയ്യുമ്പോൾ നല്ല രീതിയിൽ
      സ്റ്റഡി ചെയ്ത് ഭവന നിർമ്മാണത്തിന്റെ
      തുടക്കം മുതൽ ഒടുക്കുംവരെ കൂടെ നിൽക്കണം

    • @thamaya848
      @thamaya848 3 หลายเดือนก่อน

      ❤👍

    • @ice5842
      @ice5842 3 หลายเดือนก่อน

      ഒന്നും pedikkan illa , material eduthu koduthu labour charge nu cheyyikkuka, പ്രൈമറി steel use cheyyuka secondary ayyalum kuzapamilla but priority പ്രൈമറി steel nu kodukkuka, edukkan pokunna കട്ട strength test cheyyuka , cement new batch എടുക്കുക opc fast setting cement aanu ppc select cheyyuka, ശങ്കര്‍, ramco Chettinad, Ultratech okay nalla cement aanu 50 chaak cement okay 5 Kilometers il okay free aayi delivery cheyyikkanam

    • @ranjithpillai570
      @ranjithpillai570 3 หลายเดือนก่อน

      ​@@ice5842എന്താണ് പ്രൈമറി സ്റ്റീൽ

  • @shaijuthilakan8521
    @shaijuthilakan8521 2 หลายเดือนก่อน

    ബ്രോ.. തൃശൂർ ജില്ലയിൽ വീട് പണിത് തരാമോ? 9 lakhs ബഡ്ജറ്റിൽ

  • @مخدوم-ص4ي
    @مخدوم-ص4ي 3 หลายเดือนก่อน +7

    സത്യം പറഞ്ഞാൽ ഇന്നലെയുംകൂടെ ഒരു ടീമിനെ വിളിച്ചു സംസാരിച്ചുള്ളൂ. തൊട്ടടുത്തുള്ള ഒരു വർക്കിനെകുറിച് അന്വേക്ഷിക്കുകയും ചെയ്തു. എന്തായലും അതികം വൈകാതെ തന്നെ നിങ്ങളുടെ വീഡിയോ കണ്ടത് ഭാഗ്യം തന്നെ 💐💞

  • @pathmakumarmp7554
    @pathmakumarmp7554 3 หลายเดือนก่อน +1

    25 ലക്ഷം രുപയുടെ സാധനം 40 ലക്ഷത്തിനായിരിക്കും കൊടുക്കുക

    • @suneermediaofficial
      @suneermediaofficial  3 หลายเดือนก่อน +1

      😂😂😂

    • @shahinnoushad2104
      @shahinnoushad2104 3 หลายเดือนก่อน +1

      Itrayum വിശദമായി കാര്യങ്ങളെ avatharippichittum😢