When you post a video like this you should keep in mind that this is for the people who are ignorent about these rules.So kindly draw the roads and its width and the type of road that is nearby the proposed property.Then only the viewer is benefitted . Kindly upload such video's.
125 m2 മുകളിൽ ഉള്ള ഒരു പ്ലോട്ട്.20 സെന്റ് സ്ഥലം ഭാഗിച്ചു കൊടുത്തതാണ്.. അതിൽ ഓരോ പ്ലോട്ടിൽ ഉള്ളവർക്ക് വഴിയുണ്ട് 20 സെന്റിൽ നിന്നും കൊടുത്ത വഴി.. അപ്പോൾ അതിന്റെ ഫ്രണ്ട് setback 3 mtr വേണോ??
ปีที่แล้ว +1
കൊച്ചിൻ കോർപ്പറേഷനിൽ മെയിൻ റോഡ് ഫ്രണ്ട് രണ്ട് സെൻറ് commercial സ്ഥലം,രണ്ടു സൈഡ് വഴിയും ഉണ്ട്. Set back etra വേണം.squre plot anu
ഏക കുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ.മീ അകലത്തിലും മറ്റു നിർമ്മാണങ്ങൾക്കു പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും Septic tank, Ieach pit മുതലായവ നൽകാവുന്നതാണ്.
എൻറെ വീടിൻറെ കുറ്റിയടി ച്ചത് ആശാരിയാണ് വീടിൻറെ പുറകുവശത്തെ അതിരിൽ നിന്നോ 1.30 മാത്രമേ ക്യാപ്പ് വിട്ടിട്ടുള്ള ഇതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്?5 സെൻറ് സ്ഥലം മാത്രമേ ഉള്ളൂ
3 സെന്റൽ കുറവള്ള സ്ഥലത്ത് ഷെഡ് മോടൽ ചിലവ് കുറഞ്ഞ വീട് പണിയാൻ ഉദ്ദേശമുണ്ട്. സ്നേഹമതിൽ പില്ലറും 1 ഇഞ്ച് കനത്തിലുള്ള സ്ലാബും ഉപയോഗിച്ച് അപ്പോൾ റോഡിൽ നിന്ന് എത്ര അകലം നോക്കണം ദയവായി ഒന്നു മറുപടി തരണം അനിയാ. അല്ലങ്കിൽ പഞ്ചായത്ത് കാര് പൊളിക്കാൻ പറഞ്ഞാൽ തൂങ്ങി ചാവേണ്ടി വരും. കാശില്ലാത്തത് കൊണ്ടാണ്😢
Wow.. What a talent... 👏🏻👏🏻👏🏻
When you post a video like this you should keep in mind that this is for the people who are ignorent about these rules.So kindly draw the roads and its width and the type of road that is nearby the proposed property.Then only the viewer is benefitted . Kindly upload such video's.
What about temporary stair? Any set back from boundary?
2 side road. i.e one side idavazhi(1 m width) connected to another road. How much set back required.
From 10m to 13m height how to consider the setbacks in panchayt area
Setback 1 M വരേണ്ടത് basement ആണോ അതോ ചുവർ ആണോ?
Oru roadum pass cheyyatha areayil 7 m kuruncha plotil front ethra vidanam
125 m2 മുകളിൽ ഉള്ള ഒരു പ്ലോട്ട്.20 സെന്റ് സ്ഥലം ഭാഗിച്ചു കൊടുത്തതാണ്.. അതിൽ ഓരോ പ്ലോട്ടിൽ ഉള്ളവർക്ക് വഴിയുണ്ട് 20 സെന്റിൽ നിന്നും കൊടുത്ത വഴി.. അപ്പോൾ അതിന്റെ ഫ്രണ്ട് setback 3 mtr വേണോ??
കൊച്ചിൻ കോർപ്പറേഷനിൽ മെയിൻ റോഡ് ഫ്രണ്ട് രണ്ട് സെൻറ് commercial സ്ഥലം,രണ്ടു സൈഡ് വഴിയും ഉണ്ട്. Set back etra വേണം.squre plot anu
Front yard 3 m must
Front il road undenkil 3mtr vititano kinar kuzhikendth , adho veedinde thara 3mtr vitito ?
3mtr vitathil kinar kuzhikavo ?
mbl നമ്പർ ഇടാമോ...
8ഫീറ്റ് പ്രൈവറ്റ് വഴിയിൽനിന്നും എത്ര വിടണം
1 cent land nu enthelum concession kittumo rand side um vazhi aanu
Good information
NH66 സൈഡിൽ 2 cent ൽ കെട്ടിടം പണിയാൻ Front 3 മീറ്റർ ആണോ വിടണ്ടത്
7.5m
NH66 ന്റെ സൈഡിലും ഇ set back തന്നെ ആണോ
Setback 1m l waste water pit nirmikkan pattumo
Yes but place cheyuna side BOUNDARY yod chernu unotified or notified road varuna bagam ayirikaruth agane anel 1 m mathi
septic tank 1m 20 cm മതിലുമായി distance വേണം എന്നാണല്ലോ പഞ്ചായത്ത് പോയപ്പോ പറഞ്ഞത്..
plz replay..
ഏക കുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ.മീ അകലത്തിലും മറ്റു നിർമ്മാണങ്ങൾക്കു
പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും Septic tank, Ieach pit മുതലായവ നൽകാവുന്നതാണ്.
rules nte pdf vallathum kayyil indo
അതൊക്കെ ഓൾഡ് റൂൾ ആണ്. മുൻവശത്താണെങ്കിൽ 3 mtr തന്നെ വേണം സൈഡ് യാടിലാണെങ്കിൽ വെറും 30 cm മതിയാകും.
@@harikrishnank2365commercial building 30cm മതിയോ സെപ്റ്റിക് ടാങ്ക് പണിയാൻ
എൻറെ വീടിൻറെ കുറ്റിയടി ച്ചത്
ആശാരിയാണ് വീടിൻറെ
പുറകുവശത്തെ അതിരിൽ നിന്നോ 1.30
മാത്രമേ ക്യാപ്പ് വിട്ടിട്ടുള്ള
ഇതുകൊണ്ട് ഭാവിയിൽ
എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ
എന്താണ് ചെയ്യേണ്ടത്?5 സെൻറ്
സ്ഥലം മാത്രമേ ഉള്ളൂ
എന്റെ വീടിന്റെ മുന്നിലുള്ള വീടും എന്റെ സ്ഥലവും തമ്മിലുള്ള അകലം 1അടി പോലുമില്ല, ഇവർ എന്റെ വീടിലേക്കുള്ള വഴി തടസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
നമ്പർ സെൻറ്
Sir number pls