എളുപ്പത്തിൽ വീട്ടു നമ്പർ എടുക്കാം BUILDING PERMIT & HOUSE NOMBER

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 114

  • @kpsasidharan2811
    @kpsasidharan2811 7 หลายเดือนก่อน +17

    എളുപ്പത്തിൽ വീട്ടുനമ്പർ എടുക്കാം എന്നല്ല വളരെ പ്രയാസപ്പെട്ട് വീട്ടു നമ്പരെടുക്കാം എന്നതാണ് ശരി. കൂടുതൽ വിശദീകരിച്ചാൽ വീട് പണിയാൻ ഉദ്ദേശിക്കുന്നവർ കേരളം വിട്ടുപോകും. അത്രയ്ക്ക് കഠിനമായിട്ടാണ് ഇവിടെ നിയമം പടച്ചുവച്ചിരിക്കുന്നതു' പാവം ജനം അനുഭവിക്കാതെ എന്തു ചെയ്യാം

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      👍

    • @adv.swathysujith2334
      @adv.swathysujith2334 4 หลายเดือนก่อน

      ഇത് വരെ no kittyilla april 21 മുതൽ താമസം ആയി application april 15 nu kകൊടുത്ത് 5,6 Times പഞ്ചായത്ത് പോയി @@ancyvlogs

    • @anilmavungal
      @anilmavungal 3 หลายเดือนก่อน

      കേരളത്തിൽ മാത്രമുള്ള നിയമമല്ലലോ ഇന്ത്യയിൽ എല്ലായിടതുമുള്ള നിയമമല്ലേ

    • @nabeelathanzeed
      @nabeelathanzeed หลายเดือนก่อน

      sathym occupancy enik ktyd 6 masam kond pina village le one time tax 1 month and few days ..next revenue going on...

    • @anilmavungal
      @anilmavungal หลายเดือนก่อน

      @@kpsasidharan2811 നിയമപരമായി ആണ് വച്ചിട്ടുള്ളതെങ്കിൽ പെട്ടന്ന് കിട്ടും

  • @rijeshpkd610
    @rijeshpkd610 ปีที่แล้ว +1

    വളരെ വെക്തമായി വീട്ട് നമ്പർ എടുക്കേണ്ടാ കാര്യങ്ങൾ പറഞ്ഞു തന്നു sis thankyou 🙏😊😊

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Keep watching

    • @byjusreedharan1754
      @byjusreedharan1754 6 หลายเดือนก่อน +1

      liscenced aayitulla engineer nu etra rupa kodukkanam?
      almost....
      ​@@ancyvlogs

  • @Bindhubiju-f2k
    @Bindhubiju-f2k 8 วันที่ผ่านมา

    Village officennukittulla etu thettaya nirdesamanu janethinuvendi kurenadannatha

  • @titto2183
    @titto2183 7 หลายเดือนก่อน +3

    ആഹാ വിടില്ലാത്തവ൪ എത്ര ഭാഗൃവാൻമാ൪😂😂😂😂😂😂😂😂😂

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      👍

  • @pramodkailas5846
    @pramodkailas5846 10 หลายเดือนก่อน +1

    ഓക്കേ, ക്ലിയർ ആണ് 👍

  • @sreejithsr775
    @sreejithsr775 5 หลายเดือนก่อน +2

    ബിൽഡിംഗ്‌ ൽ ഒരു സൈഡ് സെറ്റ് ബാക്ക് ഡിസ്റ്റൻസ് 40 cm ആണ്
    ഇതു ഓവർസീർ പെർമിറ്റ്‌ തന്ന പ്രകാരം
    Complete ചെയ്തു
    ഇപ്പോൾ ബിൽഡിംഗ്‌ നമ്പർ കിട്ടാൻ neighbour കോണ്സെന്റ് വേണം ന്നു പറയുന്നു
    കോൺസെന്റ് neighbour തരില്ലാ
    എന്ത് cheyyum
    Pls help

  • @dreammaker-t3v
    @dreammaker-t3v ปีที่แล้ว +4

    30 rupa ulla apeksha 1000 muthal 4000 vare aanu vangunne

  • @mangomango270
    @mangomango270 8 หลายเดือนก่อน +7

    ഈ ഭരണത്തിൽ ഒരുപാട് ബുദ്ധിമുട്ടി 😰😰

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน +1

      👍

    • @dreamworldmydreamland4848
      @dreamworldmydreamland4848 3 หลายเดือนก่อน

      ​@@ancyvlogs shop number edukan enthokke documents venam enn parayamo

  • @vishnumk8964
    @vishnumk8964 3 หลายเดือนก่อน

    Work Full complete aayi
    Numbering procedure nthokkayaaan
    Municipality work complete aayi occupancy certificate kitti
    What next
    Village il ntho one time tax angane ntho

  • @laxmiprabhapai2854
    @laxmiprabhapai2854 7 หลายเดือนก่อน

    Oru sitil already 2 veedum, 2 veedu no und. Athe plotil 2 veedu kkodi kettan plan cheyyunnud. Ore alude peril 4 veettu no. Kittumo. Electricity, water connection kittumo. Please reply.

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 5 หลายเดือนก่อน

    Ella samshayavum theernnu👍

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      👍

  • @sreelekhaunnikrishnan7010
    @sreelekhaunnikrishnan7010 ปีที่แล้ว +1

    Madam, veettu peru mattan Ulla procedure enthanu.enthokke documents panchayathil kodukanam

  • @humanintroverted
    @humanintroverted 10 หลายเดือนก่อน

    Occupancy certificate aavasyamille appol?

  • @akhilkuttan4952
    @akhilkuttan4952 11 หลายเดือนก่อน +1

    Mam, എൻ്റെ വീടിൻ്റെ പെർമിറ്റ് , പ്ലാൻ ഇത് 2 um നഷ്ടപെട്ടു , ഇനി loan edukan veedinte permit or plan kittan entha cheyyande

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน +2

      Permit എടുത്തുതന്ന engineer ne contact cheyu. Sanketham ൽ കേറി download അക്കിത്തരാൻ പറഞ്ഞാൽ മതി. കുറെ കാലമായേകിൽ കിട്ടാൻ ബുദ്ധിമുട്ടാവും. ശ്രമിച്ചു നോക്ക്. അല്ലെകിൽ പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി /കോര്പറേഷൻ എവിടെയാണ് എന്ന് വെച്ചാൽ അവിടെ പോയി അന്വേഷിക്കു

    • @hameedpanthalingal6395
      @hameedpanthalingal6395 9 หลายเดือนก่อน

      ​shanketam@@ancyvlogs

  • @somysebastian7209
    @somysebastian7209 ปีที่แล้ว +1

    വീട് നിർമ്മി(ക്കാൻ,ക്കുമ്പോൾ) എന്നാണ് ആദ്യമേ പറയേണ്ടിയിരുന്നത്.
    "വീടെടുക്കുമ്പോൾ" എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം മാറും.
    പൊസിഷൻ സർട്ടിഫിക്കറ്റ് എന്നു പറയുന്നിടത്ത് "പൊസെഷൻ" എന്നു പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും.
    ചില പ്രദേശങ്ങളിൽ ലൊക്കേഷൻ സ്കെച്ചും കൂടി (പ്രത്യേകിച്ച് എയർപോർട്ടിൽ നിന്നും നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള സ്ഥലത്ത് വിട് നിർമ്മിക്കുന്നതിന്) ആവശ്യമായി വന്നേക്കാം.

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      👍

  • @poopullyradhakrishnan
    @poopullyradhakrishnan ปีที่แล้ว +1

    Position അല്ല Possession ( പൊസഷൻ ) Certificate എന്ന് പറയുക.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thanks 4 ur valuable information

  • @suniyaparavath9157
    @suniyaparavath9157 9 หลายเดือนก่อน +1

    Staircase hand rail വേണോ

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Venam

  • @anoopmg6362
    @anoopmg6362 ปีที่แล้ว

    മുൻ വശത്ത് നിന്നും set back ചെയ്യുമ്പോൾ 3D wall കൂട്ടി ആണോ അളക്കുന്നത്?

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      Mmm

  • @MyWorld-ok4sy
    @MyWorld-ok4sy ปีที่แล้ว +1

    THANK YOU SISTER

  • @sheebapattara6060
    @sheebapattara6060 8 หลายเดือนก่อน

    3 വർഷം മുൻപ് വീട്പേര് മാറ്റിയതാണ്. ഇപ്പോൾ പഴയ വീട്പേര് നിലനിർത്തണ്ടത് ആവിശ്യം ആയി വന്നിരിക്കുന്നു. ഇനി വീട്പേര് മാറ്റാൻ പറ്റുമോ? Pls replay

  • @vishnu5287
    @vishnu5287 ปีที่แล้ว

    pls do share more about permit fee

  • @rajithababu8370
    @rajithababu8370 10 หลายเดือนก่อน

    Permit edukkathe 650 sqairfeet veed eduthu .enthenkilum problam undo. Veetunomber kittumo

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      Permit fees kooduthal adakendi varum. വേറെ problems ഒന്നും ഇല്ല

  • @nasirmohammed9308
    @nasirmohammed9308 9 หลายเดือนก่อน

    Madam, how long will take to get the door number ? Prompt reply will be highly appreciated

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      14 working days

  • @rajeshkichu7894
    @rajeshkichu7894 8 หลายเดือนก่อน

    അങ്ങനല്ല.. Eng ഓൺലൈൻ ആയി... Sent ചെയ്യും.. ഒരു copy കയ്യിൽ തരും.

  • @AiswaryaAnoop-x2v
    @AiswaryaAnoop-x2v 4 หลายเดือนก่อน

    പെർമിഷൻ eduthapo കിണർ ഇല്ല.. പിന്നീട് ആണ് കിണർ എടുത്തത് അപ്പോ എന്ത് ചെയ്യും അത് regularize ആക്കണോ??

    • @AiswaryaAnoop-x2v
      @AiswaryaAnoop-x2v 4 หลายเดือนก่อน

      പ്ലീസ് റിപ്ലൈ

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      ആക്കണം

  • @mujeebok5515
    @mujeebok5515 หลายเดือนก่อน +1

    🎉 tanks medam

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      Keep watching😊

  • @DeepStudiomahe
    @DeepStudiomahe ปีที่แล้ว +1

    How long will take for the house number creation and how we can check it online ?

    • @byjusreedharan1754
      @byjusreedharan1754 6 หลายเดือนก่อน

      ivide 1 yr 2 months aayi
      ...ithuvare onnum shari aayilla😂😂😂 😂

  • @dreammaker-t3v
    @dreammaker-t3v ปีที่แล้ว

    Permit fees application fees enganeya cheriya fee ipo

  • @ajilnadhsubran6704
    @ajilnadhsubran6704 6 หลายเดือนก่อน +1

    Thank you ❤️

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      You’re welcome 😊

  • @itsmeappu12
    @itsmeappu12 5 หลายเดือนก่อน

    Hlo mam . Enik lifel veedu kitti. Athinu veettu number kitti. Pinned extension edukkan pokunnu.athinte permit eduthu kazhinjal ini veendum veedinu number kittuvo

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      Veendum veettu number kittilla. But permit& completion kodthal mathrame building tax il change varullu. Tax change akiyillekil future il fine adakendi varum

  • @rajeshraju3759
    @rajeshraju3759 7 หลายเดือนก่อน

    വടക്ക് കൊടുക്കുക എന്ന ഉദ്ദേശത്തോടെ വീടിനു മുകളിൽ പണിത കെട്ടിടത്തിന് നമ്പർ കിട്ടാൻ എന്ത് ചെയ്യണം

  • @anishsm9545
    @anishsm9545 11 หลายเดือนก่อน +1

    Ente panjayath Oversear/engineer transfer aayi poyi ippol oversear/engineer aarum illa panjath il. Ee situation il pettenn veed number kittan entha cheyyaaa

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      Transfer ആയാലും അവരുടെ അധികാരം താത്കാലികമായി അവിടെ ഉള്ള മാറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടാവും

    • @svkitchen7108
      @svkitchen7108 หลายเดือนก่อน

      LK

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 10 หลายเดือนก่อน

    എത്ര ദിവസത്തിനുളളിൽ അപേക്ഷയിൽ ബന്ധപ്പെട്ട ഉദൃോഗസ്ഥർ നടപടി എടുക്കു०.

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      15 working days ennanu rule

    • @anilenkrishnan-yk8fs
      @anilenkrishnan-yk8fs 9 หลายเดือนก่อน

      @@ancyvlogs എനിക്ക് പെർമിറ്റ് റെഗുലറൈസു ചെയ്തു കിട്ടി പക്ഷേ വീട് ന०മ്പർ ആയിട്ടില്ല. ഇന്നു ചെക്കു ചെയ്തപ്പോഴു० അറിയാൻ കഴിഞ്ഞത് ഫയൽ secretary യുടെ ടേബിളിൽ ആണ് ഉള്ളത് എന്നാണ്. Further process എന്താണ് എന്ന് വൃക്തമാക്കാമൊ. വീട് ന०മ്പർ വന്നാൽ വീട്ടു നികുതി അടക്കേണ്ടതുണ്ടൊ, എത്രയായിരിക്കു०.

  • @nimishapramod4474
    @nimishapramod4474 5 หลายเดือนก่อน

    Veetu no edukan last approved engineer ethra charge cheyyum veedu pani kazhinju

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      It depends on your place/ type of engineer type of firm

  • @Husain-pm9kx
    @Husain-pm9kx หลายเดือนก่อน

    വീടിന്റെ ബാത്രൂം വർക്ക്‌ കഴിഞ്ഞിട്ടില്ല... വീട്ടു നമ്പർ കിട്ടുമോ

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      closet um door um vechirikkanm. Apo number kittum

  • @PradeepKumar-si8xx
    @PradeepKumar-si8xx 5 หลายเดือนก่อน +1

    വീടിൻറെ നമ്പർ കിട്ടിയാൽ ഉടനെ തന്നെ പ്ലാസ്റ്റിക്കിനെ പിരിവിന് വരുന്നതായിരിക്കും

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      👍

  • @Shezasworld2022
    @Shezasworld2022 10 หลายเดือนก่อน +1

    Permit kalavathi kazhinju entha cheyya

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      Permit പുതുക്കാൻ സാധിക്കും

  • @eldhotp849
    @eldhotp849 6 หลายเดือนก่อน

    Position certificate alla, possession...

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      Thanks

  • @rukhiyavp1782
    @rukhiyavp1782 ปีที่แล้ว

    വീടിന്റെ മേലെ രണ്ടു റൂം എടുക്കാൻ എന്തഒക്കെ ആണ് ആവശ്യം വരുക?

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      Permit എടുക്കണം

  • @shijusagara
    @shijusagara 2 หลายเดือนก่อน

    അത് അറിയാം എത്ര ദിവസത്തിനുളളിൽ കിട്ടും

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      Application kodthal, 14 working days

  • @mubaraqzz5837
    @mubaraqzz5837 ปีที่แล้ว

    Top floor extend cheyth edkumbol engane an online azhi apply cheyuka

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Addition or extension ennoru option undavum

    • @mubaraqzz5837
      @mubaraqzz5837 ปีที่แล้ว

      @@ancyvlogs ath eth site an enonu paryamo

    • @mubaraqzz5837
      @mubaraqzz5837 ปีที่แล้ว

      Site aryillayernu atha

  • @krishnadev_sr199
    @krishnadev_sr199 ปีที่แล้ว +1

    ARCHITECT, BUILDING DESIGNER, ENGINEER, TOWN PLANNER, SUPERVISOR ETC ARE ELIGIBLE TO DO IT

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thanks for your valuable information

  • @arshadpm786
    @arshadpm786 11 หลายเดือนก่อน +1

    ബിൽഡിങ് പെർമിറ്റ്‌ എടുക്കാതെ 850sq main barp kayigu വലിയ ഫൈൻ varumo

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി /കോര്പറേഷൻ?

    • @soorajsooraj1758
      @soorajsooraj1758 9 หลายเดือนก่อน

      ബിൽഡിങ് പെർമിറ്റ്‌ എത്ര ദിവസം കൊണ്ട് കിട്ടും plz റിപ്ലൈ

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      @@soorajsooraj1758 15 working days

    • @soorajsooraj1758
      @soorajsooraj1758 9 หลายเดือนก่อน

      👍Thanks

  • @santhinisanthini3647
    @santhinisanthini3647 9 หลายเดือนก่อน +3

    ഇതെല്ലാം കേട്ടപ്പോൾ നമ്പർ ഇടാതതാണ് നല്ലതെന്ന് തോന്നുന്നു😂

  • @tyler.durdon
    @tyler.durdon 3 หลายเดือนก่อน

    മുത്തേ

  • @abi.n664
    @abi.n664 7 หลายเดือนก่อน

    💐Thanku sister 🙏🏻

  • @arjunanvk9666
    @arjunanvk9666 ปีที่แล้ว +1

    👍

  • @jinuaj6152
    @jinuaj6152 ปีที่แล้ว +1

    👍🏻

  • @dennisjoseph7577
    @dennisjoseph7577 ปีที่แล้ว +1

    🎉

  • @sajinams650
    @sajinams650 ปีที่แล้ว +1

    Thankyou

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      You’re welcome

  • @bhadranck9037
    @bhadranck9037 ปีที่แล้ว

    Ma’am building permit nu vendi AE/oversear site vannu Noki plan il correction unden paranjal pineedull procedure entaanu

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Plan varacha engineer correct cheytha plan submit cheyanam.

  • @sakkeerhusain2203
    @sakkeerhusain2203 9 หลายเดือนก่อน +1

    Viki Viki muzhuvipichu

  • @midhunpadoor46
    @midhunpadoor46 ปีที่แล้ว

    Can you help me

  • @m97-s2f
    @m97-s2f 4 หลายเดือนก่อน

    veetu number ethra divasathinu akam kittum

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      Within 14 working days

  • @roneyvarghese9501
    @roneyvarghese9501 8 หลายเดือนก่อน

    Position certificate alla...it is possession certificate....അതായത് കൈവശാവകാശ രേഖ.

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      Sry. It's my mistake

  • @gueykj
    @gueykj 10 หลายเดือนก่อน

    First learn the procedure. and then put the video. The steps are Building permit, completion certificate, occupancy certificate and then building number. Please don't confuse others with your poor knowledge.
    Poor.Poor.Poor. Only for a video.not useful

    • @ancyvlogs
      @ancyvlogs  10 หลายเดือนก่อน

      Thanks for your valuable comments

  • @vishnuprasadk8605
    @vishnuprasadk8605 5 หลายเดือนก่อน

    വൃത്തികെട്ട ഉദ്യോഗസ്ഥര്‍

  • @MrUbaidaak
    @MrUbaidaak ปีที่แล้ว

    Time waste

  • @jayannalupurakkal3030
    @jayannalupurakkal3030 11 หลายเดือนก่อน

    Very bad

  • @shajisjshajisj8773
    @shajisjshajisj8773 ปีที่แล้ว +1

    സങ്കേതം ഒഴിവായി പുതിയ സോഫ്റ്റ്വെയർ വരുന്നുണ്ടല്ലോ...

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Yes. വന്നു കഴിഞ്ഞു. എല്ലായിടത്തും വന്നിട്ടില്ല. വരും