Good vidio പിന്നെ ഒരു സംശയം എന്റെ സ്കൂട്ടർ കമ്പനിയിലാണ് കൊടുക്കാനുള്ളത്. സർവീസ് കഴിയുമ്പോൾ അടുത്ത സർവീസിന് അവർ ഒരു ഡേറ്റ്, km ഇട്ടു തരും. അപ്പോൾ ഡേറ്റ് ആയി പക്ഷെ കിലോമീറ്റർ ആയിട്ടില്ല അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്. ഇതുവരെയുള്ള സർവീസുകൾ കിലോമീറ്റർ ആവാതെയാണ് കൊണ്ട് പോയി ചെയ്തത്. ഇപ്പോൾ 28420 km ayi 33000 thil ജൂലൈയിൽ സർവീസ് ചെയ്യാനാണ് പറഞ്ഞിരുന്നത്
Good video..👍
Oil km ethra
Good vidio
പിന്നെ ഒരു സംശയം എന്റെ സ്കൂട്ടർ കമ്പനിയിലാണ് കൊടുക്കാനുള്ളത്. സർവീസ് കഴിയുമ്പോൾ അടുത്ത സർവീസിന് അവർ ഒരു ഡേറ്റ്, km ഇട്ടു തരും. അപ്പോൾ ഡേറ്റ് ആയി പക്ഷെ കിലോമീറ്റർ ആയിട്ടില്ല അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്. ഇതുവരെയുള്ള സർവീസുകൾ കിലോമീറ്റർ ആവാതെയാണ് കൊണ്ട് പോയി ചെയ്തത്. ഇപ്പോൾ 28420 km ayi 33000 thil ജൂലൈയിൽ സർവീസ് ചെയ്യാനാണ് പറഞ്ഞിരുന്നത്
Follow date or kilometres which ever comes first to follow
Good
Thanks
Good video
Thanks
സൗണ്ട് കുറവ് ഉണ്ട്..