Two Wheeler ഓടിക്കുമ്പോൾ ആക്സിലേറ്റർ ഈ രീതിയിൽ പിടിച്ചാൽ ഓടിക്കാൻ എളുപ്പമാകും..

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 100

  • @amanrashid5003
    @amanrashid5003 4 ปีที่แล้ว +29

    ഞാൻ ചേച്ചിയുടെ ചാനൽ ചുമ്മാ കണ്ടതായിരുന്നു. അപ്പോമുതൽ സ്കൂട്ടി ഓടിക്കാൻ ഭയങ്കര ആഗ്രഹമായി. എനിക്ക് സൈക്കിൾ ബാലൻസ് പോലും ഇല്ലായിരുന്നു. ചേച്ചിയുടെ എല്ലാ വീഡിയോസും കണ്ടാണ് ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചത്.ജനുവരി എനിക്ക് ലൈസൻസ് കിട്ടി 😊. താങ്ക്സ് ചേച്ചി 🙏

    • @reejasaji7046
      @reejasaji7046 4 ปีที่แล้ว +2

      കാല് എടുത്തുവച്ചില്ല

    • @dilz3652
      @dilz3652 2 ปีที่แล้ว

      @@reejasaji7046 njanum 👍

  • @minnup9825
    @minnup9825 ปีที่แล้ว +3

    ഞാൻ വണ്ടി ഓടിക്കുമ്പോൾ സ്പീഡ് കൂടുന്നതിന് ഹാർഡ്‌വെയറിൽ നിന്ന് ഒരു ക്ലിപ്പ് വാങ്ങി ഇട്ടു.
    അപ്പോൾ നമ്മുടെ പാകത്തിന് ആക്സി ലേറ്റർ ആക്കി വെച്ചാൽ മതി

  • @itsme-tf6rc
    @itsme-tf6rc 4 ปีที่แล้ว +7

    ചേച്ചി പറഞ്ഞത് സത്യം
    ഞാൻ കുഞ്ഞിപ്പെണ്ണാ
    ന്റേത് കുഞ്ഞിക്കയ്യാ
    അപ്പോ Left accilorator കൊടുക്കുമ്പോ horn, indicator എന്നിവയിലേക്ക് എത്തുല

  • @girijav4306
    @girijav4306 4 ปีที่แล้ว +9

    ലൈസൻസ് ഉണ്ട് ഓടിക്കും പക്ഷേ കൈ രണ്ടു ബലം പിടിച്ചു ഇരിക്കുന്നു വിരൽ ചെറുതാ എനിക് പൊക്കമില്ല പേടി കൊണ്ട് ഇന്ന് വണ്ടി എടുത്താൽ നാളെ എടുക്കില്ല

    • @swabah1583
      @swabah1583 3 ปีที่แล้ว

      Same

    • @ajthajyn9601
      @ajthajyn9601 3 ปีที่แล้ว +1

      ഇങ്ങിനെയുള്ള ആൾക്ക് എങ്ങിനെ ലൈസൻസ് കിട്ടി

  • @nmuhammadnasif7020
    @nmuhammadnasif7020 ปีที่แล้ว

    Hello.masha.allahu.njan.vandi.rodil.erakki.ketto

  • @abhinlal1063
    @abhinlal1063 4 ปีที่แล้ว +4

    Front break nte upayogam....athu epol anu upayogikunnathu

  • @dilz3652
    @dilz3652 2 ปีที่แล้ว

    Thank you so much 🥰🥰🥰

  • @athiraca1382
    @athiraca1382 4 ปีที่แล้ว +2

    Enikum padikan othiri agrahamund chechi pakshe padikan arumilla aniyante vandiyil ninn oru thavana veenathu kond avan vandi tharunilla chechi😔

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      നിങ്ങൾ ഡ്രൈവിംഗ് സ്കൂളിലേക്ക് പോയി പഠിക്കുക ആരുടെയും സഹായം വേണ്ട അവർ പഠിപ്പിച്ചു തരും

  • @niket8798
    @niket8798 ปีที่แล้ว

    Njanum scootty padikkunnu❤

  • @rincyclesan4557
    @rincyclesan4557 4 ปีที่แล้ว +1

    Thank you information

  • @anoojapb7167
    @anoojapb7167 3 ปีที่แล้ว +1

    താങ്ക്സ്. ടെസ്റ്റിൽ ജയിച്ചു

    • @JyothiCreation
      @JyothiCreation  3 ปีที่แล้ว +1

      Ohh... Congratulations..👍👍

  • @sruthidileep4371
    @sruthidileep4371 3 ปีที่แล้ว

    ചേച്ചിന്റെ എല്ലാ വീഡിയോസും അടിപൊളിയാണ്

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 3 ปีที่แล้ว

    ചേച്ചിയുടെ ക്ലാസ് ഇഷ്ടപ്പെട്ടു

  • @rasheedarasheeda7799
    @rasheedarasheeda7799 2 ปีที่แล้ว

    Thankyu

  • @sikhanivas1484
    @sikhanivas1484 3 ปีที่แล้ว

    Ningalde video Enik kure prachodanam kiti...ipo Kurach pedi mari

  • @family-lh3rs
    @family-lh3rs 4 ปีที่แล้ว +1

    Axileter kodukkathe start cheyyamo

  • @lekshmihari1598
    @lekshmihari1598 4 ปีที่แล้ว +2

    Hallo chchiyide video kandu njan vandi odikn padichu. Thaks chchi. Height ellthvaruku ethu vandi anu odikn nallthu

  • @sumas7310
    @sumas7310 2 ปีที่แล้ว +1

    Madam scooting indicator apply cheyyendathu engine

    • @JyothiCreation
      @JyothiCreation  2 ปีที่แล้ว +2

      indicator adil thanne undallo

    • @sumas7310
      @sumas7310 2 ปีที่แล้ว +2

      Vandi drive cheyyumbol enikku pettennu indicator idan kittunnilla

  • @rajeenamohammedali878
    @rajeenamohammedali878 4 ปีที่แล้ว +1

    Njan padikunnunde kal chavitti pokan pattunnilaaa

  • @najiyashahad1761
    @najiyashahad1761 4 ปีที่แล้ว +1

    Back elagi kalikkunn drive cheyumbol.endhengilum solution paranju tharo

  • @rajasreemanu8672
    @rajasreemanu8672 10 หลายเดือนก่อน

    Really it's very helpful to me ❤❤

  • @സഞ്ജു-സ8ത
    @സഞ്ജു-സ8ത 4 ปีที่แล้ว

    Tnqq.. 😍😍

  • @zubaidazubaida5110
    @zubaidazubaida5110 4 ปีที่แล้ว +3

    ആക്സിലേറ്റർ കൊടുക്കേണ്ടത് എങ്ങനെയാണ് മുമ്പോട്ടു തിരിക്കേണ്ടതാണോ

  • @haneevlog3821
    @haneevlog3821 3 ปีที่แล้ว

    2:31. Pole pidichu . Skin KURACH murivaay 😂

  • @happylife9965
    @happylife9965 4 ปีที่แล้ว +2

    Hai ചേച്ചി, ഇനി കുറച്ച് 4 wheeler driving Tutorial കൂടി ഇട്... 2 wheeler കുറേ ആയില്ലേ...

  • @bindhurejeesh2943
    @bindhurejeesh2943 2 ปีที่แล้ว +1

    ചേച്ചി പഠിപ്പിക്കുന്നതിൻ്റെ rate എ ത്രയാ

  • @krishnendhusartcraft9519
    @krishnendhusartcraft9519 2 ปีที่แล้ว

    👍

  • @Sajitha-vq6ch
    @Sajitha-vq6ch 4 ปีที่แล้ว

    Chechi valavilanu pedi

  • @beemaummer8009
    @beemaummer8009 4 ปีที่แล้ว +1

    chechi vandiyude accilator ൽ ഇടാൻ ഒരു ring Kittumenn paranjille ath evide Kittum Plz reply

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      ഇലക്ട്രിക് സാധനം വാങ്ങുന്ന അടുത്ത് കിട്ടും

    • @malavikashaju6016
      @malavikashaju6016 4 ปีที่แล้ว

      അതിന് എത്ര രൂപയാ

    • @brokenanjal4326
      @brokenanjal4326 4 ปีที่แล้ว

      @@malavikashaju6016rs 15

    • @rekhar2679
      @rekhar2679 ปีที่แล้ว

      @@JyothiCreation ring ano parayande

  • @newcreativityfashion3464
    @newcreativityfashion3464 4 ปีที่แล้ว

    Super

  • @NabasLittleHobbies
    @NabasLittleHobbies 4 ปีที่แล้ว

    Hi chechee.. njan inn morning NH il vandi odichutto... Checheede video aanu dhairyam thanne.. pinne Ille.. nirthunna nerath Oru prblm.. vandi cheriyaan ponu.. break pidikkna kuzhappam aano.. reply tharane...

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว

      ബേക്കിംഗ് കുഴപ്പമല്ല പ്രാക്ടീസ് ചെയ്താൽ ശരിയാകും ആകും പ്രാക്ടീസ് കുറവ് കൊണ്ടാണ് അങ്ങനെ വരുന്നത്

    • @NabasLittleHobbies
      @NabasLittleHobbies 4 ปีที่แล้ว

      @@JyothiCreation thanks chechee 😘

  • @kavyanileshweram9195
    @kavyanileshweram9195 3 ปีที่แล้ว

  • @majesht.t5225
    @majesht.t5225 4 ปีที่แล้ว

    Hii Chechi super

  • @ABINJOY-e6b
    @ABINJOY-e6b 2 ปีที่แล้ว

    Njan vannnal enne padippich tharovo

  • @atasteofheaven818
    @atasteofheaven818 3 ปีที่แล้ว

    Chechi enki kundum kuzhiyum illa roadil vandi odikumbol bayangarayt kulungumbol pediyavunn😒😒

  • @shameersafarulla5776
    @shameersafarulla5776 3 ปีที่แล้ว

    ,👍👍👍👍

  • @athiraca1382
    @athiraca1382 4 ปีที่แล้ว

    Chechide nadevideya

  • @zubaidazubaida5110
    @zubaidazubaida5110 4 ปีที่แล้ว +1

    ആക്സിലേറ്റർ പിടിക്കുന്നത് എങ്ങനെയാണ് മുമ്പോട്ടു തിരിക്കേണ്ടതാണോ

    • @zubaidazubaida5110
      @zubaidazubaida5110 4 ปีที่แล้ว

      സോറി പിടിക്കുന്നത് അല്ല കൊടുക്കുന്നത് പ്ലീസ് റിപ്ലൈ

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      നമ്മുടെ വശത്തേക്കാണ് തിരിക്കേണ്ടത്

  • @gireeshok8785
    @gireeshok8785 4 ปีที่แล้ว

    Hi🙏👍vrie,, nice,

  • @athiraca1382
    @athiraca1382 4 ปีที่แล้ว

    Chechi padippichal vegam padikan pattumen manasu parayunnu

  • @sandhyavr3849
    @sandhyavr3849 4 ปีที่แล้ว

    ഇന്ന് ഈ വീഡിയോ കണ്ടു ധൈര്യം കൂടി വണ്ടി എടുത്തു വണ്ടി പോയി ഇടിച്ചു ഇടതു വശം ബ്രേക്ക്‌ പിടിച്ചു കിട്ടി ഇല്ലാ വലതു വശത്തു accelraor കൂടി എന്താ ഒരു സൊല്യൂഷൻ

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +2

      Valadu vashathe kai vittu pettannu kee off cheyyuga

  • @elginkpaulson3057
    @elginkpaulson3057 3 ปีที่แล้ว

    0: 45. Pubg player anu anu thonnunuuu....😂😀🔥

  • @shivacoorg8709
    @shivacoorg8709 4 ปีที่แล้ว

    Chechi njan full stady ayini pakse pedi aga chechi

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      Morning vandi rodil odichu padikku

    • @shivacoorg8709
      @shivacoorg8709 4 ปีที่แล้ว

      Tqqq

    • @shivacoorg8709
      @shivacoorg8709 4 ปีที่แล้ว

      Vere vandi mumbil verumbo korachi vandi oru atam chechi

    • @shivacoorg8709
      @shivacoorg8709 4 ปีที่แล้ว

      Backile oral irnnal pedi ella ottek otumbo pede chechii

    • @shivacoorg8709
      @shivacoorg8709 4 ปีที่แล้ว

      Chechi plll reply theru

  • @soniyakumar9929
    @soniyakumar9929 4 ปีที่แล้ว

    ചേച്ചി സിഗ്നൽ idunnathine കുറിച്ച് ഒന്ന് പറഞ്ഞു തരണേ

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      ചെയ്തിട്ടുണ്ടല്ലോ

    • @soniyakumar9929
      @soniyakumar9929 4 ปีที่แล้ว

      @@JyothiCreation ഓക്കേ ചേച്ചി താങ്ക്സ്

  • @sakirasakiranoufal4292
    @sakirasakiranoufal4292 4 ปีที่แล้ว

    സൂപ്പർ

  • @yogishk1613
    @yogishk1613 4 ปีที่แล้ว

    Madam no cycle balance 😥

  • @gibimr9219
    @gibimr9219 4 ปีที่แล้ว

    Kollam pengale

  • @neethuajo1388
    @neethuajo1388 4 ปีที่แล้ว

    റോഡ് ഇറക്കം ഒന്നും video cheyumo

  • @sekeenaanas7600
    @sekeenaanas7600 4 ปีที่แล้ว +1

    Chechide no onnu kitumo pls

  • @gayugayathry9296
    @gayugayathry9296 4 ปีที่แล้ว

    ചേച്ചി axlator കൊടുക്കുമ്പോൾ കൂടുതൽ ശബ്ദം കേൾക്കുന്നേ പുറകോട്ടു പിടിച്ചു തിരിച്ചു ട്ട് അല്ലെ അല്ലെ മുൻപോട്ടു അല്ലെ എടുക്കണ്ടേ

    • @gayugayathry9296
      @gayugayathry9296 4 ปีที่แล้ว

      നുട്രിൽ ഓടിക്കും ഞാൻ പക്ഷേ axlator പേടി ഞാൻ പറമ്പിൽ കേറ്റി കൈ അങ്ങ് എടുത്തു പിന്നെ ടെൻഷൻ ഇന്ന് ആണ് വണ്ടി കൈയിൽ എടുത്തേ. സാരമില്ല ആയിക്കോളും അല്ലെ ചേച്ചി

    • @gayugayathry9296
      @gayugayathry9296 4 ปีที่แล้ว +1

      ചേച്ചി യെ പോലുള്ളവർ ഇല്ലേ ങ്കിൽ pennpiller ഒന്നും പഠിക്കില്ല ആണുങ്ങൾ പേടിപ്പിച്ചു ഒള്ള ഇഷ്ടം കൂടി കളയും

  • @princiyamithun5338
    @princiyamithun5338 4 ปีที่แล้ว

    ചേച്ചി ഒന്ന് റോഡ് ഇറക്കവും ഒന്ന് pattumegil cheyyane,

  • @ആമിറഹനാൻ
    @ആമിറഹനാൻ 4 ปีที่แล้ว

    ചേച്ചിയുടെ സ്ഥലം എവിടെയാ

  • @rihanharis3172
    @rihanharis3172 4 ปีที่แล้ว

    Stright ആയിട്ട് ഓടിക്കാൻ പറ്റുന്നില്ല. അതെന്താ

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      Kall noki odikaruth munnot noki odikku

  • @muralidharants4156
    @muralidharants4156 4 ปีที่แล้ว

    Super