Anish Kavalam | ഇദ്ദേഹം അനീഷ് കുട്ടപ്പായിയെ കൊല്ലാൻ വിളിച്ചതോ വെളുപ്പിക്കാൻ വിളിച്ചതോ?

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Anish Kavalam
    ഇദ്ദേഹം അനീഷ് കുട്ടപ്പായിയെ കൊല്ലാൻ വിളിച്ചതോ വെളുപ്പിക്കാൻ വിളിച്ചതോ?
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #AnishKavalam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Binuvazhamuttom
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 871

  • @helanigeorge
    @helanigeorge ปีที่แล้ว +10

    സുനിൽ... നല്ല മറുപടി. Congratulations

  • @babym.j8527
    @babym.j8527 ปีที่แล้ว +27

    സുനിലിന്റെ സംഭാഷണത്തിലുട നീളം ദേഷ്യം നിറഞ്ഞു നില്ക്കുന്നു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കുറേക്കൂടി ശാന്തമായി കാര്യങ്ങൾ സംസാരിക്കാമായിരുന്നു .

  • @georgethomas736
    @georgethomas736 2 ปีที่แล้ว +58

    സുനില്‍ എന്തിനാ അക്ഷമനാകുന്നത് .... ചൂടാവാതെ സുനില്‍.... വിളിക്കുന്ന ആളിന്റെ point കേള്‍ക്കാന്‍ പോലും ക്ഷമയില്ലല്ലോ .

    • @kokonaomi2452
      @kokonaomi2452 ปีที่แล้ว +3

      Because he has no evidence

    • @babym.j8527
      @babym.j8527 ปีที่แล้ว +3

      സുനിലിന്റെ സംസാരത്തിൽ ധാർഷ്ട്യം നിറഞ്ഞു നില്ക്കുന്നു. അത് പാടില്ല.

    • @restinclrestincl9431
      @restinclrestincl9431 ปีที่แล้ว +2

      അതെ

    • @mariyamary975
      @mariyamary975 ปีที่แล้ว

      Daiva hitham allathe cheetha pravarthikalil erpedunnavar oru daiva janathe nayikkathirikkan ulla daiveeka parinjanam ania basha parayunnork ille

  • @sunilphilip2244
    @sunilphilip2244 2 ปีที่แล้ว +44

    Mr. Sunil, super reply. Go ahead. Nothig to fear. 👌👌👍👍👍👍👍🙏

  • @Menora_
    @Menora_ 2 ปีที่แล้ว +59

    വാർത്ത കൊടുത്തവൻ ആണ് തെളിവ് കൊടുക്കേണ്ടത്

    • @stephencj5686
      @stephencj5686 ปีที่แล้ว +7

      താങ്കൾ ഒരു വെല്ലുവിളി നടത്തൂ. അപ്പോൾ തെളിവുണ്ടെങ്കിൽ പുറത്തുവരും. തീപ്പൊരി ഇല്ലെങ്കിൽ പുകയുണ്ടാകുകയില്ലല്ലൊ?

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      ഒവ്വ 👍ഹല്ലേലുയ സൂത്രം 🐓🐐✝️🐖🐕😂🤣😜

    • @pauldavid1969
      @pauldavid1969 ปีที่แล้ว

      Ivanetha moodu thaangi

    • @santoshvarma3165
      @santoshvarma3165 4 หลายเดือนก่อน

      സുനിൽ പറഞ്ഞില്ലേ കേസ് കൊടുത്തോളാൻ, ജാക്സൺ പറഞ്ഞില്ലേ ഒരു sexul affair ഉണ്ടായിരുന്നു എന്ന് ഇനി വിശ്വാസികൾ എല്ലാവരും കൂടെ അനിൽ കാവാലം തിനെ അല്ലെ കല്ല് എറിയണ്ടത് ?

  • @rtvc61
    @rtvc61 2 ปีที่แล้ว +35

    വിളിച്ച ആൾ വളരെ മര്യാദയ്ക്ക് ആണ് സംസാരിക്കുന്നത്..സുനിൽ എന്തിനാ ഇങ്ങനെ ചൂട് ആയി സംസാരിക്കുന്നത്...

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว +2

      Sunil is right he is doing good job ok

    • @saijukmathewvlogs8470
      @saijukmathewvlogs8470 ปีที่แล้ว

      അവൻറെ തലക്കിട്ടു കൊടുക്കണം

    • @kokonaomi2452
      @kokonaomi2452 ปีที่แล้ว

      Because he doesn’t have proof just bluffing

    • @ebinraj5556
      @ebinraj5556 ปีที่แล้ว

      Avann kallann

    • @ebinraj5556
      @ebinraj5556 ปีที่แล้ว

      @@lissysaju3241 ivann kallann

  • @thomasjohn304
    @thomasjohn304 2 ปีที่แล้ว +30

    തെറ്റുകൾ മാനുഷീകം , പച്ഛാത്തപിച്ചു മാനസാന്തരപ്പെടുന്നത് ദൈവീകം 🙏🙏🙏

    • @Xmasvikagas
      @Xmasvikagas ปีที่แล้ว +2

      ആദ്യമേ സുനിൽ വിളിച്ചപ്പോൾ അത് ചെയ്താൽ മതിയാരുന്നു ആരും അറിയല്ലായിരുന്നു. അതിനു പകരം പുള്ളി ചാനൽ പൂട്ടാൻ പോയ്.. എന്നാലും ഒരു അറിയപ്പെട്ട പാസ്റ്റർ ഇതു ചെയ്യരുതായിരുന്നു.... അതും പലരും പിരിഞ്ഞു പോയപ്പോൾ എങ്കിലും ഇതൊക്കെ നിർത്തേണ്ടായിരുന്നോ.. ദൈവം ക്ഷമിക്കട്ടെ പുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കം

    • @dr.k.t.varughese3151
      @dr.k.t.varughese3151 ปีที่แล้ว +1

      പശ്ചാതപിച്ചാൽ മാത്രം മതിയോ?യേശുവിന്റെ നാമം പറഞ്ഞു സ്തോത്രം പറഞ്ഞും കേട്ട ആളുകൾക്കു നഷ്ടപ്പെട്ടതിന്റെ 4രട്ടി ആയി തിരികെയും കൊടുക്കണ്ടേ.

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      അതായത് ആവുംകാലം മുഴുവൻ
      കൂ‌തീലടിച്ചും,, വായിൽകൊടുത്തും
      രസിക്കുക, പൊങ്ങാതാകുമ്പോൾ
      പശ്ചാത്തപിച്ചു മാനസാന്തരപ്പെട്ട്
      മഹാനാകുക അല്ലേ???
      🐓🐐✝️🐕🐖😂🤣😜

    • @vinodthomas1969
      @vinodthomas1969 ปีที่แล้ว +2

      സ്വഭാവദൂശ്യത്തെ എങ്ങനെ മാറ്റി എടുക്കാൻ ആണ് വല്ല ചികിത്സ യും വേണ്ടി വരും

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      @@vinodthomas1969 പാച്ചറുടെ വരി രണ്ടും,ഉടച്ചാൽ പ്രശ്നം തീരും..കൂതീലടി നിർത്തി ,, നല്ല ദൈവദാസൻ ആയി വചനം പ്രാഘോഷിച്ചോളും ,,ഹല്ലേലുയ
      ഹല്ലേലുയ സൂത്രം സൂത്രം,,🐓✝️🐐😁

  • @hiranmary4263
    @hiranmary4263 2 ปีที่แล้ว +82

    ആരോപണം തെറ്റാണെങ്കിൽ അനീഷ്‌ കാവാലം എന്താ ആക്ഷൻ എടുക്കാത്തത്??

    • @JohnsonKJJohn
      @JohnsonKJJohn 2 ปีที่แล้ว +4

      കൂടുതൽ തെളിവുമായി സുനിൽ വരും.ഇനിയും കൂടുതൽ നാറ്റിക്കണമോ?

    • @joyaj9580
      @joyaj9580 2 ปีที่แล้ว +4

      ഇതിന് കേസുനടത്താൻ പോയി
      വക്കീലിന് കൊടുക്കുന്ന പൈസാ
      ഉണ്ടെങ്കിൽ എന്തോരം നല്ല എമണ്ടൻ
      കുണ്ടന്മാർക്കിട്ടു വണ്ടികെട്ടാം..ആര് എന്നാ വേണേലും പറഞ്ഞോട്ടെ,, നമ്മക്ക് ഗുദത്തിൽ അടിച്ച് സ്കലിപ്പിച്ച്
      കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്താം.
      ഹല്ലേലുയ,, ഹല്ലേലുയ,, സൂത്രം, സൂത്രം.🐓🐐✝️🐖🐕🐓😂😁😜

    • @elsammajoy9817
      @elsammajoy9817 ปีที่แล้ว

      Ayalude joli teliveduppalla only prasangam maatram manasilayo....Anish kaavalam ki.💪

    • @holybookministry7589
      @holybookministry7589 ปีที่แล้ว

      ആക്ഷൻ ദൈവം തന്നെ കൃത്യസമയത്ത് എടുത്തുകൊള്ളും. അതിന്റെ പരിണിതഫലം അനുഭവിക്കുവാൻ ഇവരൊക്കെ തയ്യാറായിരുന്നാൽ മതി.

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      @@elsammajoy9817
      കീ ജയ് 🐓🐐🤣👍

  • @shajishaji874
    @shajishaji874 2 ปีที่แล้ว +11

    ഇയാളുടെ ആവശ്യം കാവാലത്തി നേ പാടെ നശിപ്പിക്കുക അതാണ്

  • @aidas175
    @aidas175 2 ปีที่แล้ว +9

    ഇങ്ങനെയുള്ളർ ന്യായികരണ തൊഴിലാളിയാണ്.
    ഇവർക്ക് ചെവികൊടുക്കാത്തിരിക്കുക.

  • @benoykurian4682
    @benoykurian4682 2 ปีที่แล้ว +12

    Jackson point to be noted. Speak to Pastor Anish Kavalam

  • @leenamathew3867
    @leenamathew3867 2 ปีที่แล้ว +36

    ആരു പറഞ്ഞാലും വീഡിയോ ഒന്നും ഇടല്ലേ. അതിന്റെ ആവശ്യം ഇല്ല. ഒരുപാട് പേരു കാണുന്ന ഒരു ചാനൽ ആണ്.

    • @CR-ws5xk
      @CR-ws5xk 2 ปีที่แล้ว +2

      അയ്യോ വീഡിയോ വേണം

    • @vichuv5948
      @vichuv5948 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว +1

      സുനിൽ ദുർഗന്ധ കൃഷി നടത്തി സമ്പാദിച്ച ജന കൂട്ടമാണ്

    • @valsamma1415
      @valsamma1415 2 ปีที่แล้ว +1

      @@sunojsr1912 yes.ഇവന്.വാട യുള്ളത്.ആണു. സുന്നു. ഇഷ്ട്ടം.സുനിൽ.കുടുബം. ഇല്ല.കൊടയും.ഇല്ല.കാണുകലി

    • @jacksoncyril1026
      @jacksoncyril1026 2 ปีที่แล้ว

      😆😆😆

  • @baithalsaha1785
    @baithalsaha1785 2 ปีที่แล้ว +36

    മിണ്ടാതിരുന്നു ദൈവം ആരെന്നു അറിഞ്ഞു കൊൽവിൻ

    • @apostles4072
      @apostles4072 2 ปีที่แล้ว

      തട്ടിപ്പ്

    • @rejigeorge1769
      @rejigeorge1769 2 ปีที่แล้ว

      Don't misquote the Word of God, please

    • @joyaj9580
      @joyaj9580 ปีที่แล้ว

      ജോബി ഹൽവിൻ 🐓🐐🙏😁

  • @smart123735
    @smart123735 2 ปีที่แล้ว +13

    ഇവനെപോലെ അന്ധമായി വിശ്വസിക്കുന്നവന്മാരാണ് ഈ കള്ളന്മാരുടെ എല്ലാം ഒരു ബലം.

  • @selinfrancispf7248
    @selinfrancispf7248 ปีที่แล้ว +3

    സുനിൽ ചാടികടിക്കുന്നപോലെ സംസാരിക്കുന്നതെന്തിനാണ്. ഒരാൾ ഫോൺ വിളിച്ചാൽ മാന്യമായി സംസാരിക്കൂ. പിന്നെ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ യാതൊരു കാരണവശാലും സുവിശേഷ പ്രഘോഷണം നടത്തുവാൻ അദ്ദേഹത്തിന് അർഹത ഇല്ല. നിർബന്ധമായും മാറ്റി നിർത്തുക തന്നെ ചെയ്യണം.

  • @lijomonoj791
    @lijomonoj791 3 หลายเดือนก่อน +1

    ഇഷ്ട ഭക്ഷണമായ പോട്ടിക്കറിയും, പോത്തിറച്ചി മപ്പാസും, ചെണ്ടൻ കപ്പയും കിട്ടാത്തതിന് വഴക്കുണ്ടാക്കി കൺവെൻഷനിൽ നിന്നും ഇറങ്ങിപ്പോയ കാവാലം

  • @lamivaxel377
    @lamivaxel377 ปีที่แล้ว +7

    ഈ jackson എന്നും പറഞ്ഞു വിളിച്ചവൻ ഒരു ന്യായീകരണ തൊഴിലാളി ആണ്.... Salute സുനിൽ

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      മൈക്കിൾ ജാക്സൻ തന്നെ
      വണ്ടികെട്ടു വീരൻ ആണ് 👍🐓🐐🤣😜

  • @josekk1080
    @josekk1080 2 ปีที่แล้ว +31

    😄😄😄 jackson.... തേച്ചു മെഴുകുന്നു.... തോമസ് ഐസക്നും ശ്രീരാമകൃഷ്ണനും താങ്കളുടെ സഹായം തേടാൻ സാധ്യതയുണ്ട്..

  • @benoythomas3546
    @benoythomas3546 2 ปีที่แล้ว +20

    സുനിൽ പറയുന്ന വാദവും തെറ്റുണ്ട്.
    കാവലാത്തിന്റെ അടുത്ത് പോയി ചോദിച്ചാൽ അയാൾ നിഷേധിക്കുകയല്ലേ ഉള്ളു.
    തെളിവ് ഇടേണ്ടത് സുനിലിന്റെ ബാധ്യത ആണ്.

    • @BhargavanChidambaram
      @BhargavanChidambaram 23 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @oommenthomaspanicker8653
    @oommenthomaspanicker8653 ปีที่แล้ว +2

    നിയമപരമായ നടപടികൾ
    സ്വീകരിക്കുക
    അവിടെ തെളിവുകൾ കൊടുക്കണം
    പൊതു താല്പര്യം ആണെങ്കിൽ
    കോടതിയിൽ സമീപിക്കുകയാണ്
    നല്ലത്, നാറ്റിക്കുക എന്നാണ്
    ലക്ഷ്യം ...എങ്കിൽ ..തർക്കം നടക്കട്ടെ

  • @a12bd23
    @a12bd23 3 หลายเดือนก่อน

    Snil sir you are thegreat. Work thanks alot

  • @radhamanicrnair4608
    @radhamanicrnair4608 2 ปีที่แล้ว +18

    എല്ലാം ദൈവം നിശ്ചയിക്കും അവനവൻ ചെയ്യുന്ന പ്രവർത്തിക്ക് തക്ക പ്രതിഫലം ദൈവം കൊടുക്കും

  • @meldaflower4738
    @meldaflower4738 2 ปีที่แล้ว +16

    ജാക്സ് റാന്നി കാരാ അനീഷിനെ വേണോ രഹസ്യമായിട്ട് പോയാലും തരും റാന്നി കാര് പേര് കളയാൻ ഇറങ്ങിയിരിക്കുന്നു

  • @royabraham1902
    @royabraham1902 ปีที่แล้ว +4

    കുണാപ്പന് വയറു നിറഞ്ഞു. തെളിവില്ല എങ്കിൽ കുട്ടപ്പായി കേസ് കൊടുക്കട്ടെ. ലെഗിൻസ് മിനിസ്റ്റർ

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +7

    അനിഷ് കാവാലം നല്ല ഒരു Pastor ആയി ആണ് ഞങ്ങൾ ഇതുവരെ കരുതിയിരുന്നത് ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. മാനസാന്തരപ്പെട്ട നേർ വഴി നടക്കട്ടെ കർത്താവ് ക്ഷമിക്കും

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว +1

      മനുഷ്യനെ നോക്കരുത്. നമുക്കൊരു മാതൃക ഉണ്ട്. അത് കർത്താവായ യേശുക്രിസ്തുവാണ്.

    • @joyaj9580
      @joyaj9580 ปีที่แล้ว +3

      മോശം പാസ്റ്റർ ആണെന്ന് ആരുപറഞ്ഞു? കുണ്ടന്മാരുടെ
      ഗുദത്തിൽ അടിച്ച് വെള്ളം , വിടും എന്ന്
      പറഞ്ഞല്ലേയുള്ളൂ? പ്രസംഗം,, മറുഭാഷ
      ഒക്കെ മോശവാന്ന് ആരും പറഞ്ഞില്ല
      ഹല്ലേലുയ ഹല്ലേലുയ, സൂത്രം 🐓✝️🐐

    • @rejireji5083
      @rejireji5083 ปีที่แล้ว

      @@joyaj9580മിസ്റ്റർ കുറച്ച് മാന്യത ആകാം 🙏

    • @joyaj9580
      @joyaj9580 ปีที่แล้ว +2

      @@rejireji5083 ഗുദഭോഗം മാന്യമായ പ്രവർത്തിയാണെന്നും,, ഗുദഭോഗിപാച്ചർ
      മാന്യനാണെന്നും, ചെയ്തവനല്ല, പറയുന്നവനാണ്, പാപിയെന്നും പഠിപ്പിച്ച
      റെജി സാറിന് സ്തുതിയായിരിക്കട്ടെ,,🙏

    • @solomonthomas6270
      @solomonthomas6270 ปีที่แล้ว

      For Rosamma Mathew അനീഷ് കാവാലം ഇച്ചിരിതൂറി നാടുമുഴുവൻ നാറി.ഇനി oപോയി കപ്പ ക്ക് കെളക്കട്ടെ! "ദൈവം ക്ഷമിച്ച "എന്നു പറഞ്ഞു ഈ ഉടായിപ്പുമായി നടക്കരുത് . TPM കാരുടെ ഇടയിൽ കേറിയിരുന്നു പലപ്പോഴും ഷൈയ്ൻ ചെയ്യുന്നു .

  • @shajigeorge4854
    @shajigeorge4854 ปีที่แล้ว

    അവൻ പൊട്ടനാണോ, അതോ പൊട്ടനായി അഭിനയിക്കുകയാണോ.. ഏതായാലും വയറു നിറച്ചു കിട്ടി...

  • @thomasneogi2163
    @thomasneogi2163 ปีที่แล้ว +1

    This Man who has called you Sunil is hand in glove with Danish Kavalam. It is Crystal clear

  • @jobyabraham3145
    @jobyabraham3145 2 ปีที่แล้ว +10

    ഇത് തെറ്റാണെങ്കിൽ നീ ശരിക്കും അനുഭവിക്കും

  • @ktgmathew
    @ktgmathew 2 ปีที่แล้ว +15

    ആത്മീകമായും....ലവ്കീകമായും....സൗഖ്യത്തതിനായി....ഈ പ്ലാസ്റ്ററെ സമീപിക്കുക

    • @joyaj9580
      @joyaj9580 ปีที่แล้ว +2

      നാള് മാറ്റാൻ താല്പര്യമുള്ളവർ പാച്ചർ അനീഷ് കുട്ടപ്പായിയെ സമീപിക്കുക
      മൂലം... പൂരാടമാക്കി കൊടുക്കും
      ഹല്ലേലുയ ഹല്ലേലുയ സൂത്രം, സൂത്രം
      🐖🐕✝️🐐🐓😁😜

    • @adv.shajik8560
      @adv.shajik8560 10 หลายเดือนก่อน

      ​@@joyaj9580adutha suvishesham.
      Moolamattthu

  • @SenatorAgrapa
    @SenatorAgrapa 2 ปีที่แล้ว +11

    Sunil
    Good job 👍

  • @thomasabraham6803
    @thomasabraham6803 2 ปีที่แล้ว +32

    Sunil please go ahead. Full support

  • @maneeshmathai57
    @maneeshmathai57 2 ปีที่แล้ว +11

    Sunil bro go ahead 🙏

  • @radhamanicrnair4608
    @radhamanicrnair4608 2 ปีที่แล้ว +31

    Pr. ആർക്കും മറുപടി കൊടുക്കാറില്ല , മിണ്ടാതിരുന്ന് ദൈവമെന്നറിയുക🙏

    • @rejigeorge1769
      @rejigeorge1769 2 ปีที่แล้ว +2

      Best

    • @varughesemathew4766
      @varughesemathew4766 2 ปีที่แล้ว +1

      നീ പോയി ആദ്യപാപം കാണാടെ

    • @varughesemathew4766
      @varughesemathew4766 2 ปีที่แล้ว

      ഇതുപോലുള്ള മന്ദ ബുദ്ധി വിസ്വാസികളാണ് ഈ തട്ടിപ്പു കാരുടെ ധൈര്യം

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 2 ปีที่แล้ว +2

      😂😂 നല്ല ന്യായം

    • @eightbeatss
      @eightbeatss 2 ปีที่แล้ว

      ബ്രദർ ഈ കമന്റ് മായ്ക്കുക അല്ലങ്കിൽ ഓട് മൈരേ എന്ന് ബ്രദറോട് ആരേലും പറയും

  • @robinjs2009
    @robinjs2009 2 ปีที่แล้ว +12

    ഇവന്റെ വർത്താനം കേട്ടാൽ അറിയാം...ഇവന്റെ കയ്യിൽ തെളിവും ഇല്ല ഒരു കോപ്പും ഇല്ലാ...നിങ്ങൾ മറ്റുള്ളവരെ തേജോവധം ചെയ്യുമ്പോ തെളിവ് നീയല്ലേ കൊണ്ടുവരേണ്ടത്...ഇത് മൂന്നാംകിട ബ്ലാക്‌മെയ്‌ലിംഗ് ആണ്...

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +3

      ഒരു രണ്ട് വർഷം മുൻപ് ഒരു പാസ്റ്റർ ഇദ്ദേഹത്തിന്റെ ഭാരിയെ നേരിട്ടു അറിയാവുന്ന ആളാണ് ആ പാസ്റ്റർ എന്നോട് ഈ കാര്യം പറഞ്ഞു .അനീഷിന്റെ ഭാര്യ ആണ് ഇത് സഭയിൽ പോയി പരാതി പറഞ്ഞു സ്‌പ്രെഡ്‌ ആക്കിയത്.

    • @joyaj9580
      @joyaj9580 ปีที่แล้ว

      @@rinuthomas6754 👍👍😁

  • @johnmathewss
    @johnmathewss 2 ปีที่แล้ว +7

    Sunil, I think you are a very wise and smart man. Impressed the way you corrected him and asked him if he was from the opposite camp of those who want to bring down Anish especially when he asked to bring out some proof so that Anish will never speak again. Good observation.

  • @hassanpa1119
    @hassanpa1119 2 ปีที่แล้ว +21

    വർഷം മുമ്പ് നടന്നു എന്നുള്ളത് ഈ ഫോൺ വിളിക്കുന്നവരും സമ്മതിക്കുന്നുണ്ട് പക്ഷേ താമസിച്ചു പോയതിലാണ് അവർക്ക് വിഷമം

    • @sabual6193
      @sabual6193 2 ปีที่แล้ว +6

      1400 വർഷം മുൻപ് ഇസ്ലാം ദൈവം കൊച്ചു കുട്ടിയെ പീഡിപ്പിച്ചു. അത് ഇന്ന് വരെ സമ്മതിച്ചോ ⁉️ 🤔

    • @emilbaby363
      @emilbaby363 2 ปีที่แล้ว

      @@sabual6193 fracil 30 lasham kunjungale achanmar peedipichadinu marpapa kunjungalod mapu paranju. Kartavinte manavatimarude moolam visalamakiyatinallo frankolimar jailil kidanatu. Tiruvanantapueatu pasukidavine peedipicha k k Thomas achan.

    • @JohnsonKJJohn
      @JohnsonKJJohn 2 ปีที่แล้ว +2

      @@sabual6193 4 വയസ്സ് മാത്രം ഉള്ള കുഞ്ഞിനെ പീഡിപ്പിച്ച ഒരു യുവ കത്തനാർ എറണാകുളം ജില്ലയിൽ ഉണ്ടായിരുന്നു. ആ കേസ് എന്തായി ആവോ?.ഒരു പക്ഷേ അത് ശരിയാണെങ്കിൽ അതായിരിക്കും റെക്കാർഡ്

    • @joyaj9580
      @joyaj9580 2 ปีที่แล้ว +2

      ശവത്തിന്റെ കൂതീലടിച്ച പ്രവാചകൻ
      ലോകത്ത് ജീവിച്ചിരുന്നു.. അൽഹംദുലില്ലാഹ്,,🐓🐐🕋🐕🐖🤣

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@JohnsonKJJohn
      ഫേക്ക് ഐഡി മണ്ടാ പോടാ. ഇസ്ലാം ദൈവം പീഡിപ്പിച്ച കാര്യം പറയുമ്പോൾ ആണ് നിന്റെ അപ്പന്റെ പെണ്ണ് പിടി കാര്യം. നിന്റെ അപ്പന്റെ കാര്യം ചോദിച്ചില്ല. ചോദിക്കുമ്പോൾ പറഞ്ഞാൽ മതി.

  • @paulaf1095
    @paulaf1095 ปีที่แล้ว +3

    സുനിലിന്റെ മറുപടി തികച്ചും നല്ലത് തന്നെ👍🏻🙏🌹

  • @rajanjohn9158
    @rajanjohn9158 ปีที่แล้ว +2

    What did sunil say is absolutely correct

  • @thomasneogi2163
    @thomasneogi2163 ปีที่แล้ว +1

    Keep up the good work

  • @thomasjohn304
    @thomasjohn304 2 ปีที่แล้ว +2

    പെന്തക്കോസ്തുകാരുടെ ഇടയിൽ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരും ദൈവഭയം ഉള്ളവരും വളരെ കുറവാണ് . തെറ്റുകൾ മൂടിവെച് ഈ പരുവത്തിലാക്കി . തെറ്റുകൾ ഉണ്ടായാൽ ഉപേക്ഷിച്ചുകളയാൻ ഒരു സംവിധാനവും ഈ സംഘടനയിൽ ഇല്ല . ഇപ്പോൾ സാത്താന്റെ നിയന്ത്രണത്തിലാണ് ഈ സംഘടന . അന്ത്യ കാലം ...ഈ സംഘടനയെ തിരുത്തുവാൻ ആരും ഇല്ല .

    • @prempraveen3728
      @prempraveen3728 2 ปีที่แล้ว

      പുരോഹിതന്മാർ ആണ് ഏറ്റവും വലിയ നിരീശ്വര വാദികൾ.

    • @joyaj9580
      @joyaj9580 ปีที่แล้ว +2

      കൂതീലടിക്കാർ എമ്പാടും ഉണ്ട്‌,🐓🐐🐖🐕👍🤣

  • @user-io7yo9zs5n
    @user-io7yo9zs5n 9 หลายเดือนก่อน

    I love kakus media

  • @georgethomas5003
    @georgethomas5003 2 ปีที่แล้ว +53

    ഇതിന്ഏറ്റവും വലിയതെളിവ് ഇദ്ദേഹത്തിന്റെ ഭാര്യയുടെകൈവശമുണ്ട്.
    വർഷങ്ങൾക്കു മുൻപ് ആ സഹോദരി ഈ തെളിവ് കുമ്പനാട് IPC ജനറൽ കൗൺസിലിനു കൈമാറിയിട്ടുണ്ട്.

    • @കീർത്തിV
      @കീർത്തിV 2 ปีที่แล้ว +10

      ഉയ്യോ ipc യിലെ വമ്പൻ സ്രാവുകൾ ഉണ്ട്. അവരെ പുറത്തു കൊണ്ടു വാ

    • @VinodKumarpigpl
      @VinodKumarpigpl 2 ปีที่แล้ว +9

      IPC സ്രാവുകൾ അതൊക്കെ എന്നേ തിന്നിട്ടുണ്ടാവും

    • @rachelthomas8583
      @rachelthomas8583 2 ปีที่แล้ว +3

      The main problem is with sheep. The unnecessary attachments to any one is toxic. So long as we're in human body the opportunity gives any one to fall in sin. So flee from immortality not to resist the lust and eventually fall.

    • @georgethomas5003
      @georgethomas5003 2 ปีที่แล้ว +4

      @Al Hal എടൊ ഇദ്ദേഹം വിവാഹം കഴിക്കുന്നതിനു മുൻപേ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ഭാര്യയെയും എനിക്കറിയാം. ഒരുപക്ഷെ അന്ന് താങ്കൾ ജനിച്ചുകാണുകയില്ല.

    • @VinodKumarpigpl
      @VinodKumarpigpl 2 ปีที่แล้ว

      @Al Hal തിരുവല്ല റ്റാ൯ടിൽ ഞായറാഴ്ച പോയി നിന്നാൽ കാണാം

  • @Chopens
    @Chopens 2 ปีที่แล้ว +13

    ഈ വിളിക്കുന്നവന്റെ ഫോൺ നമ്പർ screen നിൻ flash ചെയ്യൂ.

  • @emilymammen4698
    @emilymammen4698 2 ปีที่แล้ว +4

    സുനിലേ ഞങ്ങ റാന്നീകാര് അങ്ങനാ. കണ്ടാലേ ഒരു ത്രപ്തി വരൂ. Blurred ആണേലും ഒന്നു കണ്ടാൽ മതി. 😁😁😁😁. ഇങ്ങോരും അപ്പടിയാൻ ആണോ ആവോ?
    Jackson നെ studio യിലോട്ട് വിളിച്ച് അങ്ങ് കാണിച്ചു കൊട്.
    പെൻതോയിൽ dress code ഉണ്ടെങ്കിൽ പിന്നെ orthodox കാരെ ആണോ കുട്ടപ്പായി അലക്കിയത്?

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Great Man

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +11

    മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ് കാണിക്കുക

  • @kumarivijayam1961
    @kumarivijayam1961 ปีที่แล้ว +2

    സുനിൽ സാറിന് അദ്ദേഹത്തിന്റെ കയ്യിൽ തെളിവ് ഉണ്ടല്ലോ. കൂടുതൽ പ്രശ്നം ഉള്ളവർ കേസു കൊടുക്കട്ടെ. അപ്പോൾ സുനിൽ സാറിന് കോടതിയിൽ ഹാജരാക്കിയാൽ പോലെ.

  • @bijugeorge6204
    @bijugeorge6204 2 ปีที่แล้ว +8

    Let Anish Kavalam approach Sunil, let Anish Kavalam approach Court and file a deformation cases against sunil and the person who gave news given to Sunil.

  • @ushamk5088
    @ushamk5088 2 ปีที่แล้ว +6

    Polichu superb

  • @abyabraham9210
    @abyabraham9210 2 ปีที่แล้ว +9

    Mr. Sunil, you are very courageous....

  • @gracyteacher1938
    @gracyteacher1938 2 ปีที่แล้ว +7

    Vedio തെളിവ് കണ്ടെങ്കിൽ മാത്രമേ പുള്ളി വിശ്വസിക്കൂ.

    • @sabual6193
      @sabual6193 2 ปีที่แล้ว

      ബ്ലു ഫിലിം അല്ലേ ⁉️ 🤔. ചേച്ചി കാണുമോ 😄

  • @renjitrajk3863
    @renjitrajk3863 2 ปีที่แล้ว +1

    ഹ ഹ ഹ വിചിത്രമായിരിക്കുന്നു

  • @emmyscorner4698
    @emmyscorner4698 ปีที่แล้ว +3

    അനീഷ് കാവാലത്തിന്റെ കൂടെ നടക്കുന്ന ഒരു പാസ്റ്റർ ആ ആരോപണം ശരി വയ്ക്കുന്നുണ്ട്

  • @AchammaMathai-bp7yk
    @AchammaMathai-bp7yk 3 หลายเดือนก่อน

    Brother sunil u r right

  • @mathaikc4923
    @mathaikc4923 7 หลายเดือนก่อน

    Ethu correct aanu😢

  • @TheAjivarghese
    @TheAjivarghese 2 ปีที่แล้ว

    Sunil mathew super. Please go ahead. You really expose all fake gospel workers, priest, bishops. Great.

  • @joykutty6321
    @joykutty6321 2 ปีที่แล้ว +8

    സുനിലേ എന്താ നീ ചൂടാകുന്നത് സംസാരിക്കുന്നത് നേരെ സംസാരിക്ക്..
    പുള്ളിക്കാരൻ സൗമ്യഭാഷയിൽ സംസാരിക്കുന്നത്..
    താൻ ആ രീതിയിൽ സംസാരിക്കൂ പ്ലീസ്

  • @thomasmathai1779
    @thomasmathai1779 2 ปีที่แล้ว +7

    Personally മാത്രം തെളിവ് കൊടുക്കണം, പരസ്യമാകരുത്

  • @renchurs6450
    @renchurs6450 2 ปีที่แล้ว +21

    താങ്കൾ പറഞ്ഞതിൽ ഒരു കാര്യത്തോട് 100% യോജിക്കുന്നു.... അദ്ദേഹം... തെറ്റ് ചെയ്തെങ്കിൽ അതിൽ തിരുത്തൽ വരുത്തി...വീണ്ടും മുന്നോട്ട് പോകട്ടെ👍.... അല്ലാതെ ഒരു തെറ്റുപറ്റിയ തിൻെറ പേരിൽ... എന്നെന്നേക്കുമായി...നശിപ്പിക്കുക അല്ല വേണ്ടത്😑

    • @dr.k.t.varughese3151
      @dr.k.t.varughese3151 ปีที่แล้ว

      തെറ്റ് തിരുത്തിയാൽ മാത്രം മതിയോ?യേശുവിന്റെ നാമം പറഞ്ഞു സ്തോത്രം പറഞ്ഞും കേട്ട ആളുകൾക്കു നഷ്ടപ്പെട്ടതിന്റെ 4രട്ടി ആയി തിരികെയും കൊടുക്കണ്ടേ.

    • @renchurs6450
      @renchurs6450 ปีที่แล้ว

      പാസ്റ്റ്റിൽ.. അല്ല.. ആത്മീയത.. പണിയപെടെണ്ടത്...യേശുവിൽ.. ആണ്... ആത്മീയത പണിയപെടേണ്ടത്. ഇല്ലെങ്കിൽ ജീവിതത്തിൽ പലതും നഷ്ടപ്പെടും.. അതൊന്നും..തിരിച്ചു കിട്ടിയെന്നും വരില്ല😐. മാത്രമല്ല ഇതിനൊന്നും ദൈവം ഉത്തരവാദി യും ആയിരിക്കില്ല😁.

    • @rejeena5807
      @rejeena5807 ปีที่แล้ว

  • @paulosemathay2872
    @paulosemathay2872 2 ปีที่แล้ว +2

    ഇത് ശരിയാണെങ്കിൽ, വിശ്വാസികൾ ജാഗ്രത പാലിക്കുക, ആരെയും കണ്ണുടച്ചു വിശ്വസിക്കാതെ ഇരിക്കുക, പലരും പല അഭ്യാസം കാണിക്കും.

    • @mariyamary975
      @mariyamary975 ปีที่แล้ว

      Aniabasha pravachanam okke paranj chadikkalikunnor 90 shathamanam paapam cheyyunnund.ennit viswasikale vidhych vazhak paranj aalu kalikkunna pasters anu ee kaalath kooduthal

  • @philipeapen50
    @philipeapen50 4 หลายเดือนก่อน

    😊

  • @sunilkurien2321
    @sunilkurien2321 ปีที่แล้ว +3

    സുനിൽ എന്റെ പേര നിങ്ങൾക്. Proud of u

  • @vijiviji268
    @vijiviji268 11 หลายเดือนก่อน

    അനീഷ് കാവാലം തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ ഈ പരിപാടി അവസാനിപ്പിക്കണം

  • @joykutty6321
    @joykutty6321 2 ปีที่แล้ว +8

    ഞാനും തന്റെ ഒരു സബ്സ്ക്രൈബർ ആണ്..
    പക്ഷേ ഒരാൾ ഒരു കാര്യം ചോദിക്കുമ്പോൾ സൗമ്യഭാഷയിൽ സംസാരിക്കുക..!!
    ചോദിക്കുന്ന ആൾ എന്ത് സൗമ്യഭാഷയിലാണോ തന്നോട് സംസാരിക്കുന്നത്.
    അയാൾ തന്നോട് ചൂടായി സംസാരിക്കുന്നില്ലല്ലോ,

    • @ebinraj5556
      @ebinraj5556 ปีที่แล้ว

      Kallann annn ath kondann chudakunnath

  • @a.jrobyjoseph6778
    @a.jrobyjoseph6778 2 ปีที่แล้ว +15

    Sunil അവൻ ലവൻ്റെ ആളാ, Sunil ഇനി വർഷങ്ങളായി മാതാ അമുതാനന്ദമയി മഠത്തിൽ നടന്നുവരുന്നു അനേകർ Bite കെടുത്ത കാര്യങ്ങളെപ്പറ്റി ഒര് എപ്പിസോഡ് ചെയ്യാമോ

    • @sincymjoseph9803
      @sincymjoseph9803 2 ปีที่แล้ว +7

      അതുപോലെ ഉള്ളവമ്പൻ സ്രാവുകളെ പറ്റി (ഹിന്ദു, മുസ്‌ലിംപ്രഭാഷകർ ) വീഡിയോ ഉണ്ടാകണേൽ നട്ടെല്ലിന് കുറച്ചൂടി ഉറപ്പു വരാൻ ഉണ്ട്....

    • @valsamma1415
      @valsamma1415 2 ปีที่แล้ว +1

      @@sincymjoseph9803 മൂന്സ്ലിംസ്.മദ്രസയിൽ.നടക്കുന്നത്.ഒന്നു.പറയാമോ...എ.ലത്തൂർ.നടന്നത്.നരബലി.എഗ്ഗനെ.വന്നു.shapi.പറ്റി.ആ.ഗ്രൂപ്പിന.പറ്റി.ഒന്നു.പറയാൻ.സുനിൽ..മടിക്കേുന്നത്.ഏതിന്നാണ്.സുനിലേ.പള്ളയ്യിൽ.കയറ്റില്ല.അതിനുപകരം.ക്രിസ്തിയസ്നേ.പറഞ്ഞു.പറഞ്ഞു..മുത്.ഒത്തിരി ആയിപോയി.സുനിൽറ്റ്.കുടുബം.പോലും.രക്ഷ.പേടിമോ.മാങ്കി.മാൻ

    • @iambibinjoseph
      @iambibinjoseph 2 ปีที่แล้ว +5

      അന്ന് തീരും എല്ലാം 👍🏽

    • @shijojoseph6758
      @shijojoseph6758 ปีที่แล้ว +6

      ഇവൻ പ്രതികരിക്കാത്തവരുടെ കാര്യം മാത്രം എഴുതുന്ന വീരൻ ആണ്

    • @abhizexperiment533
      @abhizexperiment533 ปีที่แล้ว

      Allagelum kurea...alkaruddu athu chyyuvo ethuvhyyuvo ..da evedea nellada yathagelum parayumbo ..

  • @stephenabhraham9437
    @stephenabhraham9437 2 ปีที่แล้ว +7

    Sunil you did a superb Job.

  • @NiKHiL-zq1dg
    @NiKHiL-zq1dg ปีที่แล้ว

    അദ്ദേഹം മിണ്ടാതെ ഇരുന്ന് ദൈവം എന്ന് അറിവീൻ എന്ന വചനത്തിൽ വിശ്വസിക്കുന്ന ആളാണ്

  • @sunnyvarkey2915
    @sunnyvarkey2915 2 ปีที่แล้ว +18

    കള്ളന് കഞ്ഞിവെച്ചവൻമാർ 😀😀😀

    • @ebinraj5556
      @ebinraj5556 ปีที่แล้ว

      i2i Sunil ann

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      ചമ്മന്തി കൂടി അരയ്ക്കണം 🐓🐐😂🤣

  • @MrNoel2512
    @MrNoel2512 2 ปีที่แล้ว +9

    അനീഷ് കാവാലം പറഞ്ഞാലും വീഡിയോ ഇടരുത്. കുട്ടികൾ, സ്ത്രീകൾ ഒക്കെ ഈ ചാനൽ കാണുന്നുണ്ട്.

  • @josekk1080
    @josekk1080 2 ปีที่แล้ว +9

    പെന്തകോസ്ത്കാർ ഒരിക്കലും അവരുടെ നേതാക്കളുടെ തെറ്റുകൾ അംഗീകരിക്കില്ല. (2) ലോകവ്യാപകമായി മലയാളി പെന്തകോസ്ത്കാരുടെ പരിചിതനായ അനീഷ്കാവാലം പാസ്റ്റർക്കു എതിരെ ഒരു പ്രമുഖ യു ട്യൂബ് ചാനൽ ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ടത് ബാധ്യത അവർക്കു ഉണ്ട്. കുറഞ്ഞത് അതു നിഷേധിക്കുക. തെറ്റു തെളിയിച്ചാൽ ശ്രുഷൂശ വിട്ട് പോകുമെന്ന് പബ്ലിക് ആയി പറയുക... (3) ഇതിൽ അപ്പുറം mr. സുനിലിനു ഒന്നും ചെയ്യാനില്ല. സുനിൽ മാധ്യമപ്രവർത്തകൻ കാവാലം ദൈവശ്രുഷൂഷകൻ എന്നു അവകാശപ്പെട്ടു ലോകത്തെ നന്നാക്കാൻ നടക്കുന്ന ആൾ.

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      കത്തോലിക്കർ അങ്ങ് അംഗീകരിച്ചു തള്ളുന്നു 😄സജിത്ത് ഇപ്പോൾ കത്തോലിക്കയിലെ പെണ്ണ് പിടിയൻ അല്ലേ ⁉️ 🤔

    • @John_Sobhan
      @John_Sobhan 2 ปีที่แล้ว

      @@sabual6193 ... What is your problem with catholic ?? ... do you not understood that yahova is satan ... Whether you read O.T ever ??

    • @John_Sobhan
      @John_Sobhan 2 ปีที่แล้ว

      @@sabual6193 ... What catholic issue in this Anish Kavalam issue, you copy/paste cyber writer ...

    • @John_Sobhan
      @John_Sobhan 2 ปีที่แล้ว

      @@sabual6193 ... Sajith joined with charismatics ... Charismatics were one side of the coin, the other side is pentacosts ... All pentacosts & charismatics praying for worldly gains and preach God will fry all in fire after death ...

    • @John_Sobhan
      @John_Sobhan 2 ปีที่แล้ว

      @Al Hal ... You showing pento spirit behind the curtain in a false id ... Its safe behind the curtain, is it ??

  • @SabuJohn877
    @SabuJohn877 ปีที่แล้ว

    Mr സുനിൽ ദൈവദാസന്മാരെ കുറ്റം വിധിക്കാൻ നീ ആരുമല്ല എന്നൊർത്താൽ നല്ലത്

  • @rubybenedict7184
    @rubybenedict7184 2 ปีที่แล้ว +2

    കാവാലത്തിനെ justyfy ചെയ്യാൻ എന്താ ഒരു പെടപ്പാട്. കാവാലം സ്ത്രീകളെ അടിച്ചാക്ഷേപിക്കുമ്പോൾ തന്നെ ചിന്തിച്ചിരുന്നു

  • @NiKHiL-zq1dg
    @NiKHiL-zq1dg ปีที่แล้ว

    ഒരാൾ ദൈവപൈതലാകുന്നതിന് മുമ്പ് എന്ത് എങ്കിലും ചെയ്താൽ അന്ന് കുഴപ്പമില്ല എന്നാൽ ആ വ്യക്തി ദൈവപൈതൽ ആയാൽ ആ വെക്തിയെ കുറിച്ച് അപവാദ o പറയും ഇത് ലോകത്തിൽ നടക്കുന്നത് ആണ്

  • @satheesh9154
    @satheesh9154 2 ปีที่แล้ว +3

    ഇവന്മാരും അനീഷിന്റെ തൊഴിലാളികളായിരിക്കും

  • @philipeapen50
    @philipeapen50 4 หลายเดือนก่อน

    Mr Sunil ❤ all the best

  • @cicilyphilip2448
    @cicilyphilip2448 ปีที่แล้ว

    പ്രെതികാരം യെഹോവക്കുള്ളത് എന്ന്താൻകെട്ടിട്ടില്ലേ

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 ปีที่แล้ว +13

    ദൈവത്തിന്റെ ആൽമാവിൽ വസിക്കുന്ന ഒരു പാസ്റ്ററിനു എന്ത് പരദൂഷണം ഉണ്ടായാലും അത് ഒരു മാനനഷ്ടം ആകില്ല. മാനനഷ്ടം ഉണ്ട് എന്ന് കരുതുന്ന പാസ്റ്റർ മാർ യേശുവിനെയും യേശുവിന്റെ കല്പനകളെയും അറിയുവാൻ മനസ്സ് വെച്ചിട്ടില്ല.

    • @abhizexperiment533
      @abhizexperiment533 ปีที่แล้ว +1

      Adipoli vealuppical anallo ..thagadea subha kkum manakeadilla ..pennea yathenado mashea evedea vannu comments m vayichu erikkunnea

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      കുണ്ടനെ കുനിച്ചു നിർത്തി ഗുദത്തിൽ
      അടിച്ച് രസിക്കുന്ന, ദൈവദാസൻ,.. അംശവടി, ഊരി അത്തേൽ,പറ്റിയ
      തീട്ടം കഴുകിക്കളഞ്ഞ ശേഷം, വചനം പ്രഘോഷിക്കും,, കർത്താവിനെ മഹത്വ പ്പെടുത്തും ഇങ്ങനത്തെ, പാച്ചർക്ക്‌
      എന്ത്‌ ദൈവാത്മാവ്,, എന്ത്‌
      മാനനഷ്ടം, ഹല്ലേലുയ സോത്രം 🐓🐐✝️🐕🐖😁🤣🐓

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 7 หลายเดือนก่อน

    സുവിശേഷകന്മാര് തിരിച്ച് തല്ലുകില്ല.

  • @paradesinews4943
    @paradesinews4943 2 ปีที่แล้ว +14

    സുനില് തെളിവുകൾ പുറത്തു വിടു… please…

    • @babuk.mathew9536
      @babuk.mathew9536 2 ปีที่แล้ว

      പരദേശിക്കു തരത്തില്ല; സ്വദേശിയാണെങ്കിൽ തെളിവു തരാം.

    • @alexgeorge3192
      @alexgeorge3192 2 ปีที่แล้ว +1

      Ennittu kandu rasikkam, alle.

    • @abhizexperiment533
      @abhizexperiment533 2 ปีที่แล้ว

      E kkunayokkea pethacosth ..yanna parayana ..theliv ..adddi

    • @bijumathai5758
      @bijumathai5758 2 ปีที่แล้ว

      തിരിഞ്ഞു നിന്ന് കണ്ണാടിയിൽ നോക്കിയാൽ മതി നൂ ട് ആയിട്ട്...
      അത് തന്നെ തെളിവ് 🤣

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      വീഡിയോ കണ്ട് വാണമടിക്കണം അല്ലേ??🐓🐐😁

  • @samuelthomas4041
    @samuelthomas4041 2 ปีที่แล้ว +2

    Mr.Sunil നന്നായി പ്രതികരിച്ചു. പരാതിയുള്ളവർ കോടതിയെ സമീപിക്കക്കമല്ലോ.

  • @sasikalathulasi6649
    @sasikalathulasi6649 2 ปีที่แล้ว +4

    ഇയാൾ എന്തോ വിചാരിച്ച ഈ ഫോൺ വിളിക്കുന്നത്
    കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ ഇയാള് ആ സ്വവർഗ്ഗാനുരാഗിക്ക് കൂട്ടു നിൽക്കുകയാണോ
    മൂന്നര വർഷക്കാലം കൂടെ നടന്ന യൂദാസി നെക്കുറിച്ച് പോലും യേശു അനുതപിച്ചില്ല
    പിന്നല്ലേ കേവലം ഈ സാധാരണക്കാരായ മനുഷ്യരെക്കുറിച്ച്
    നമുക്ക് ഒരു കാര്യം ചെയ്യാൻ പറ്റും
    ദൈവകരങ്ങളിൽ കൊടുത്ത് പ്രാർത്ഥിക്കുക
    ദൈവം വേണ്ടതുപോലെ ചെയ്യും

  • @GiJo-r5z
    @GiJo-r5z ปีที่แล้ว

    ഈ സഹോദരൻ അനീഷ് കാവാളത്തിന് പണികൊടുക്കാൻ ഇറങ്ങിയവൻ ആണു.

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 7 หลายเดือนก่อน

    പണി പാളി മോനേ-മത് നിന്റെ തലേ വരും

  • @gireeshkc5942
    @gireeshkc5942 ปีที่แล้ว

    🏃🏼‍♂️

  • @sebastianaj728
    @sebastianaj728 2 ปีที่แล้ว +5

    പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ പേരും പറഞ്ഞു ഒരുത്തനും ഇങ്ങിനെയുള്ള പോക്രിത്തരം കാണിക്കാൻ അനുവദിച്ചു കൂടാ

    • @joyaj9580
      @joyaj9580 ปีที่แล้ว

      ഈ സ്രഷ്ട്ടാവ്, അറിയാതെയും
      അനുവദിക്കാതെയും, ഒരാൾക്കും
      വണ്ടികെട്ടാനും, ഗുദഭോഗം ചെയ്യാനും
      മറ്റൊന്നിനും കഴിയില്ല എന്നറിയുക,, ഹല്ലേലുയ,, ഹല്ലേലുയ,, സൂത്രം..
      🐓🐖✝️🐐🐕🐓😜

  • @ShereefKunnanayil
    @ShereefKunnanayil 2 หลายเดือนก่อน

    എന്റെ പൊന്നു സുനിൽ സാറേ ഇ യാൾ ഇങ്ങിനെയൊക്കെ തായ്മയോടെ അനിൽകാവാലത്തിനു വേണ്ടി കെഞ്ചി യാജിക്കാൻ വല്ല കൈക്കൂലിയും കൊടുത്തു കാണും

  • @mathewabraham2616
    @mathewabraham2616 2 ปีที่แล้ว +4

    എല്ലാവരും പ്രതികരിക്കണം എന്ന് ഇല്ല. ചിലർ ഇതുപോലെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. സത്യം ദൈവം തെളിയിക്കും...

  • @jessythomas7153
    @jessythomas7153 2 ปีที่แล้ว +2

    Ithu sathyam ayalum, allenkilum Anish case kodukkilla, he has been preaching like that, if it's not true, God will reveal that in his way.

  • @johnjohnson-fh1uk
    @johnjohnson-fh1uk 2 หลายเดือนก่อน

    തെളിവുണ്ടെങ്കിൽ തെളിവുകൂടി നൽകൂ,, വായി തോന്നുന്നതെല്ലാം കോതയ്ക്ക് പാട്ടാക്കരുത്

  • @georgeabraham1601
    @georgeabraham1601 ปีที่แล้ว

    Like

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +1

    Anish he is a Strong man. He copy So many people his Dress, Speech, action, stage show and so many things......

  • @philipeapen50
    @philipeapen50 4 หลายเดือนก่อน

    Full support for Sunil

  • @mahathma78
    @mahathma78 2 ปีที่แล้ว +4

    തോമസ്സ് ഐസക്ക്, ശ്രീരാമകൃഷ്ണൻ, കടകംപള്ളി പിന്നെ അനീഷ് കാവാലം ആരും പ്രതികരിക്കുന്നില്ല. അത് തെറ്റിലേക്കാണ് വിരൽ ചൂണ്ടുന്നത്. (രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ) ആരും നീതിമാന്മാരല്ലല്ലോ.. പക്ഷേ ഈ ആധുനിക കാലത്തിൽ നിരപരാധിത്തം തെളിയിക്കാൻ മാർഗ്ഗങ്ങളുണ്ട്. പ്രത്യേകിച്ച് പൊതു സമൂഹത്തിൽ നിൽക്കുന്നവർ അത് ചെയ്യണം. പ്രത്യേകിച്ച് ദൈവത്തിന്റെ പ്രതിനിധികളായിട്ട് വിലസുന്നവർ. അല്ലെങ്കിൽ തെറ്റ് ഏറ്റുപറയുക. ദാവീദുമതൽ ജിമ്മി സ്വാഗർട്ട് വരെ തെറ്റ് ചെയ്തവർ ഏറ്റു പറഞ്ഞിട്ടുണ്ടല്ലോ. Like I said many times before, the Pentecostals let these kinds false preachers to define their faith and there it started it decline.

  • @monarkindia
    @monarkindia ปีที่แล้ว

    ഇനി ഇയാളാണോ കാവാലത്തിൻ്റെ കൂട്ടുകാരൻ
    🥱

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว +9

    The caller is a cunning fan of Anish Kavalam.
    Trying his best to trap Sunil.

    • @el-shaddayi5810
      @el-shaddayi5810 2 ปีที่แล้ว +3

      he is not a fan
      oru aropanam undayal thelivu venam
      athu chodichapol enthina avan chudakunnathu

    • @susanshaji7230
      @susanshaji7230 ปีที่แล้ว

      Eda sunile avshyam ellatha kariyam paranjal daivam ninne vidathilla

    • @uthamannjuthaman2875
      @uthamannjuthaman2875 6 หลายเดือนก่อน

      ​@@el-shaddayi5810...thelivu aneeshinu venda ..pinne evanenthu athyavasyam...pinne evan aneeshinoduchodhikkanam

  • @ramanandamodaran3117
    @ramanandamodaran3117 ปีที่แล้ว

    സുനിൽ ബ്രദർ ദൈവമാ നിങ്ങളെക്കൊണ്ട് പറയിക്കുന്നത്. എന്റെ. ഈ കള്ളന്മാർ പലതും പറയും. പിടിച്ചു നിൽക്കാനാ. അനീഷ് പറയട്ടെ. അവൻ സ്ത്രീകളെ കുറ്റം പറയുന്നവനാ........ പ..

  • @thomasmachiyani422
    @thomasmachiyani422 ปีที่แล้ว

    തെളിവില്ലെങ്കിൽ നിയമ നടപടി സുനിലിനെതിരെ സ്വീകരിക്കണം T S ബാലൻ 12 വർഷം മുബ് പറഞ്ഞ കാര്യത്തിന് തെളിവുണ്ടോ ?

  • @sujavarghese1234
    @sujavarghese1234 3 หลายเดือนก่อน

    Plz Sunil dont play Anesh Kavalm paster paster God blessed man you remamber

  • @sampaul7399
    @sampaul7399 2 ปีที่แล้ว +1

    താൻ ധൈര്യം. ഉണ്ടെങ്കിൽ തെളിവ് പുറത്ത് വിടു ഞങ്ങൾക്ക് കണ്ട് ആശ്വധിക്കാൻ അല്ല സത്യം അറിയാൻ മാത്രം കഴിയുമോ

  • @kzhukngming6468
    @kzhukngming6468 2 ปีที่แล้ว +12

    ഞങ്ങളുടെ സമാധാനം സുനിൽ കെടുതിയില്ലെ. സുനിൽ നിശ്ചയമായും ഇതിന് വില ദൈവത്തിനു കൊടുക്കേണ്ടിവരും

    • @savetheworld4693
      @savetheworld4693 2 ปีที่แล้ว

      ഒന്നുപോടോ

    • @joyaj9580
      @joyaj9580 ปีที่แล้ว

      ദൈവം ഇത് വിലയ്ക്ക് വിൽക്കാനും തുടങ്ങിയോ?? ഹല്ലേലുയ സൂത്രം.🐓✝️🐐🐖🐕😂🤣😜