Binu Vazhamuttom|പാച്ചർ ബിനുവിന്റെ തരികിടകൾ പൊളിയുന്നു സത്യം വെളിപ്പെടുത്തി മുൻഡ്രൈവർ

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Binu Vazhamuttom
    പാച്ചർ ബിനുവിന്റെ തരികിടകൾ പൊളിയുന്നു സത്യം വെളിപ്പെടുത്തി മുൻഡ്രൈവർ
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #BinuVazhamuttom#RenjithCNair #SunilMathewLatest #ElohimGlobalWorshipCentre#LatestKeralaNews #MalayalamNews #News #i2iNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 609

  • @weslyjayan1069
    @weslyjayan1069 2 ปีที่แล้ว +16

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ദൈവത്തെ സ്തുതിച്ചു പോയി. ഒരു കാലത്ത് എൻ്റ ഓർത്തോഡോക്സ് സഭയിൽ നിന്നു മാറി പിന്നീട് പാസ്റ്റർ അയി പിന്നെ കു റച്ച് വർഷങ്ങൾ സുവിശേഷപ്രവർത്തനങ്ങൾ. ദൈവത്തിൻറ് കരുണയാൽ കള്ളന്മാരുടെ ഗുഹയിൽ നിന്ന് എൻ്റെ ദൈവം എന്നെ രക്ഷിച്ചു. ഇ പ്പോൾ ഞങ്ങൾ കുടുംബമായി ഓർത്തോഡോക്സ് സഭയിൽ ദൈവത്തെ ആരാധിച്ചു പോരുന്നു
    Glory to god
    Really great bro
    With God we are hero without God we are zero.

    • @binilkoshy5683
      @binilkoshy5683 2 ปีที่แล้ว +2

      Well done Sunil

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      Pashtu.....

    • @ajayanpk9736
      @ajayanpk9736 9 หลายเดือนก่อน

      ദൈവത്തെ കുറിച്ചല്ല അറിയേണ്ടതു. സ്വന്തം ബുദ്ധി ആർക്കും പണയം വെക്കാതിരിക്കുക.

    • @Orangnmj
      @Orangnmj 2 หลายเดือนก่อน

      ഞാൻ ജനിച്ചു വളർന്നത് ഇതിലാണ്...22 വർഷങ്ങൾ.... ഒരു അടിസ്ഥാനം ഇല്ല.. ഒന്നുമില്ല.. ഇപ്പൊ എങ്ങും ഇല്ലാതെ nikkunnu

    • @jensonjenson1486
      @jensonjenson1486 หลายเดือนก่อน

      ഇതിലും വലിയ കള്ളന്മാർ ഓർത്തഡോൿസ്‌ ചർച്ചിലാണ്

  • @sheebadhyan3639
    @sheebadhyan3639 2 ปีที่แล้ว +45

    പാസ്റ്റർ മാരെ നോക്കി ആരും ആരാധനക്ക് പോകരുത്. ദൈവത്തെ നോക്കുക. ദൈവവചനം പഠിക്കുക. ജീവനുള്ള ദൈവത്തെയാണ് നാം ആരാധികേണ്ടത്. പാസ്റ്റർമാരെ ദയവുചെയ്തു മറ്റുള്ളവരെക്കൊണ്ട് ഇ ങ്ങനെപറയിപ്പിക്കരുത്. നല്ലതായി ജീവിക്കുന്ന പാസ്റ്റർമാർക്കും കൂടിയാണ് ഈ അപവാദം. നിങ്ങൾ വചനം എടുത്തു ഇറങ്ങുന്നെങ്കിൽ അതുപ്രകാരം ജീവിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      Pentecosth ആരാധനയ്‌ക്കെ പോകരുത്. പോകുക ആണെങ്കിൽ സൂക്ഷിക്കുക. തീവ്രവാദികൾ ഉള്ള രണ്ടു മതങ്ങളാണ് ഇസ്ലാമും pentecost ഉം. അവർക്ക് ആ ഭാഷയെ അറിയൂ. അവർ മാത്രം ശരി എന്ന് കരുതുന്നവർ. മറ്റുള്ളവരെല്ലാം അവിശ്വസികൾ ആണെന്നും എല്ലാവരും തങ്ങളോട് ചേരണമെന്ന് ശഠിച്ചു ആഗ്രഹിക്കുന്നവർ, അതിനായി വളരെ ശ്രമിക്കുന്നവർ. ഹിന്ദു മതക്കാരോ മറ്റു സഭക്കാരോ തങ്ങൾ മാത്രം ശരി എന്ന് കുരക്കാറില്ല, എല്ലാവരെയും ഉൾക്കൊള്ളാറുമുണ്ട്.
      വിട്ടുപോന്ന മതത്തിലേക്കോ സഭയിലേക്കോ പോകുന്നതാണ് ബുദ്ധി. കാരണം, എന്തെല്ലാം കുറ്റം ഉണ്ടായാലും വിശാല സമൂഹം എന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യവും ശ്വാസവും അവിടെ കിട്ടും.
      പിന്നെ സ്വർഗവും നരകവും കേട്ടു പേടിക്കേണ്ടതില്ല. വളരും തോറും പിളരുന്ന, കൂട്ട അടി നടത്തുന്ന, മോഷ്ടിച്ച orthodox ബൈബിൾ ഉപയോഗിക്കുന്ന ഇവരുടെ സ്വർഗം നരകം ആയിരിക്കും, ഇവരെ ചേർക്കാൻ വരുന്ന കർത്താവിനെക്കാൾ ഭേദം പിശാച് അല്ലെന്ന് ആരറിഞ്ഞു? 😂😂 അത്രക്ക് ഹീനമല്ലേ അവരുടെ ജീവിതവും പ്രവർത്തിയും കോലാഹലങ്ങളും. വിവാഹം തെറ്റെന്നു tpm പാസ്റ്ററും ശരി എന്ന് ipc പാസ്റ്ററും പറയുമ്പോൾ ഇവന്മാരുടെ അഭിഷേക പരിശുദ്ധത്മാവ് ദുരത്മാവല്ലേ? ഇല്ലെങ്കിൽ എങ്ങനെ ഈ വൈരുധ്യം? ചിന്തിക്കുക.😜😜
      മറക്കരുത്. ബിനു മാരെ ജനിപ്പിക്കുന്നതും വളർത്തുന്നതിന്റെയും പൂർണ ഉത്തരവാദിത്തം pentecost സഭകൾക്കാണ്. എല്ലാ രോഗശാന്തി ക്കാരെയും കലക്കാവെള്ളത്തിൽ മുക്കിയത് ആരാണ്? അതു pentecost പാസ്റ്റർമാരല്ലേ? മുക്കിയവരെ അവർ പിന്നീട് മുക്കിയെന്നത് അത്ഭുതം. അതു മുന്നറിയാനുള്ള വിവേകമോ ആത്മാവോ ഇല്ലാത്ത കഴുതകളല്ലേ, അപ്പോൾ, ഇവരെ സ്‌നേനപ്പെടുത്തിയ പാസ്റ്റർമാർ? ഇവരുടെ വിക്രിയകൾക്കു, അതിനാൽ, അവരും ഉത്തരവാദികളാണ്, ശിക്ഷയും അർഹിക്കുന്നില്ലേ?🤣🤣🤣
      m വര്ഗീസ്.

    • @annakuttyskariah6016
      @annakuttyskariah6016 8 หลายเดือนก่อน

      പ്രാർത്ഥിക്കാമല്ലോ തനിച്ചു കർത്താവോട്.❤

  • @polant78
    @polant78 ปีที่แล้ว +3

    ഇവൻ മാരെയൊക്കെ വളർത്തുന്നത് ജനങ്ങളാണ് എന്നാണ് ജനങ്ങൾക്കു ബോധം വെക്കുന്നത്. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാലും ദൈവം വിളികേൾക്കും ഈ പാസ്റ്റർ മാർക്ക്‌ ഒരു കഴിവും ഇല്ല ആരെയും സുഖപ്പെടുത്താൻ.നമ്മൾ മനം നൊന്തു പ്രാർത്ഥിച്ചാൽ ദൈവം വിളി കേൾക്കും അത് കുറച്ചു വൈകിയാണെങ്കിലും പ്രാർത്ഥബായ്ക്കുള്ള മറുപടി ദൈവം തരും .

  • @ltak6995
    @ltak6995 2 ปีที่แล้ว +12

    എല്ലാ കള്ളത്തരം കൂട്ടുനിന്നിട്ടു ഇപ്പോ പാവം പയ്യൻ ഇരുന്നു മോങ്ങുന്നു. ഇവനും fraud ആണ്.

    • @jaksonjeorge6280
      @jaksonjeorge6280 2 ปีที่แล้ว

      നിന്റെ തള്ളയും എന്നാൽ ഇവന്റെ ഇന്നോവ നോക്കി നിക്കുന്നവൾ ആയിരിക്കും

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ആത്മീയ കള്ളന്മാർക് പേടി സ്വപ്നമാണ് ഈ ചാനൽ

  • @johnypp6791
    @johnypp6791 2 ปีที่แล้ว +8

    കേന്ദ്രഗവണ്മെന്റ് ഈ കാര്യത്തിൽ ഇടപെടണം..

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว +28

    എന്തായാലും ഒന്നേ പറയാനുള്ള് നിങ്ങൾ വളരെ ശ്രദ്ധിക്കണം ഇത്തരം ക്രിമിനലുകളായ അച്ചൻ മാരായാലും സിദ്ധൻമാരായാലും അവർ തീറ്റിപ്പോറ്റുന്ന കുറെ ചെന്നായ്ക്കൾ കാണും അവർക്ക് ദൈവഭയമോ വിശ്വാസമോ ആത്മാഭിമാനമോ ഒന്നും കാണില്ല അവർക്ക് പണം കിട്ടിയാൽ എന്തും ചെയ്യും നിങ്ങൾ രണ്ടു പേരും വളരെ ശ്രദ്ധിക്കണം വൈകുന്നേരം കഴിഞ്ഞാൽ ബൈക്ക് യാത്ര ഒഴിവാക്കണം ഒറ്റക്ക് യാത്ര ചെയ്യരുത് സത്യവും നീധിയും ആഗ്രഹിക്കുന്നവർക്ക് അത് തുറന്ന് പറയുന്നവർക്ക് ജീവിക്കാൻ പറ്റാത്ത കാലത്താണ് ഇന്ന് ജീവിക്കുന്നത് എല്ലാവർക്കും വേണ്ടത് സുഖവും പണവും ആഡംമ്പരങ്ങളുമാണ്

  • @emmanueltitus4920
    @emmanueltitus4920 2 ปีที่แล้ว +14

    ആരുടെ പക്ഷത്തും നിൽക്കുന്നില്ല സത്യം വിജയിക്കട്ടെ.

  • @kadavumbhagamachan2767
    @kadavumbhagamachan2767 2 ปีที่แล้ว +115

    എത്ര കണ്ടാലും കേട്ടാലും ആരും പഠിക്കില്ല സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      സംസാരം കേട്ടിട്ടു ഈ തള്ളയും അവൻ്റെ പറ്റു പടിക്കാരിയാണന്നു തോന്നുന്നു!

    • @weslyjayan1069
      @weslyjayan1069 2 ปีที่แล้ว +3

      Great
      When you remember please pray for us.

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว +1

      Enthinu sunil kallam paranyunnathino. Atho patheiryakksu karkku ozshana padunnathino

    • @elizabethmanoj9042
      @elizabethmanoj9042 2 ปีที่แล้ว +1

      Watch Nadeesh Cherian you tube

    • @KeysDiminished
      @KeysDiminished 2 ปีที่แล้ว +2

      അച്ചോ you like this.....because he is a Pastor

  • @sonushaji259
    @sonushaji259 2 ปีที่แล้ว +46

    സുനിൽ ബ്രോ ശ്രെദ്ധിക്കുക,
    ഈ ഡ്രൈവറോടും, ദൈവം രക്ഷപെടഉത്തട്ടെ.

  • @georgesamuel178
    @georgesamuel178 2 ปีที่แล้ว +57

    പിശാചിന്റെ സന്തതി. ഇവനെ വെറുതെ വിടരുത്.

    • @Bpositive5464
      @Bpositive5464 ปีที่แล้ว

      Are Anu udhesichethu sunilyneyo atho binuvineyo?

  • @prasadpg7871
    @prasadpg7871 2 ปีที่แล้ว +20

    ഒരുകാര്യം നിങ്ങൾ പറയുന്നത് ഞങ്ങൾ വിശ്വസിക്കില്ല. ഞാൻ ആദ്യമായി അവിടെ ചെല്ലുമ്പോൾ എന്റെ കുടുംബത്തിലെ കാര്യം പറഞ്ഞത് വളരെ ശെരിയാണ് . അതുകൂടാതെ എന്റെ സുകൃത്തുക്കൾ മൂന്നാലുപേരെ ഞാൻ കൊണ്ടുപോയി അവരുടെ ഒക്കെ കാര്യങ്ങൾ പറഞ്ഞതെല്ലാം ശെരിയായിരുന്നു. ഞങളുടെ കുടുംബകാര്യങ്ങൾ ഒന്നും പാസ്റ്റർ നേരത്തെ അറിയാൻ ഒരു മാർഗവും ഇല്ല. പിന്നെ ഏങ്ങനെ നിങ്ങൾ പറയുന്നത് വിശ്വസിക്കും. എന്നോടും കുടുംബത്തോടും ബിനു പാസ്റ്റർ പറഞ്ഞ കാര്യം 100% ഞങ്ങൾക്ക് വിജയമായി 🙏

    • @Beckywithnonecky
      @Beckywithnonecky 2 ปีที่แล้ว +4

      പോയി കേറി കൊടുക്കുക. അല്ലേൽ സുനിൽ ന് എത്രിരേ കേസ് കൊടുക്കുക സമനത്തിനു ഉറപ്പു ഉണ്ടേൽ

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว +6

      അടിമ 😂

    • @jaya3478
      @jaya3478 2 ปีที่แล้ว +1

      Pishachinum bhootham bhaavi parayaan pattum.
      Hypnotism, kai nottakaar, astrologers igne pastor maar alaathe anekarkum chilark elaam velipedum.

    • @jaya3478
      @jaya3478 2 ปีที่แล้ว +1

      @@graceofgod1991 sister njngal kanda elam pastormarde sthiram paripaadiya ith. Pinne chilark vere technique ariyaam like hypnotism, satanum bhootham bhaavi ariyaam. So genuine etha aanennu manasilaakan time edukum. Also thandhak vili, pani paalum, threatening, jayilil keraan ulla pastorude influence, ithrem car, ithoke elaam koodee aakumbo orikalum real jesus follower allaath pole.

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว +6

      നിങ്ങളെക്കാൾ കൂടുതൽ വർഷം അവടെ നിന്നവരെ ഞങ്ങൾക്ക് അറിയാം ചേച്ചി കിടന്നു കരയണ്ട വീട്ടിൽ ഇന്നോവ വരും 😂

  • @sebinantony6983
    @sebinantony6983 2 ปีที่แล้ว +9

    കണ്മോഹം, ജഡമോഹം, ജീവിതത്തിന്റെ അഹന്ത, ധനമോഹം ഇവയെ അതിജീവിക്കാത്ത രക്ഷിക്കപ്പെട്ടവൻ!

    • @shijujohn5673
      @shijujohn5673 2 ปีที่แล้ว +2

      കൺമോഹം , ജഡമോഹം , ജീവനത്തിന്റെ പ്രതാപം 👌👌👌

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഈ കള്ളന്മാരെ വീട്ടിൽ കയറ്റുന്നവനെ പറഞ്ഞാൽ മതി

  • @dared548
    @dared548 2 ปีที่แล้ว +20

    പരിശുദ്ധത്മാവിനാൽ നിറഞ്ഞ് കർത്താവിന്റെ നാമത്തിൽ രോഗങ്ങൾ സുഖപ്പെടുത്തുന്ന ബിനു പച്ചറുടെ ഭാര്യക്ക് അസുഖം വന്നപ്പോൾ ആശുപത്രിയിൽ ഓപ്പറേഷൻ.... 😆😆😆😆😆 കൈകൊട്ടിപ്പാട്ടുകാർ കേൾക്കുന്നുണ്ടോ... 😆😆😆😆

    • @jaya3478
      @jaya3478 2 ปีที่แล้ว +3

      Monnakal🤦‍♂️

    • @johnvarghese9927
      @johnvarghese9927 2 ปีที่แล้ว +2

      @@jaya3478 കൈകൊട്ടും വാദൃമേളകളും ഗാനമേളയും വെറും വെറുതേയാണ് സുഹ്റത്തേ. ദൈവം മുമ്പിലത്തേ നിരയില്
      കാല് മേല് കാലു വച്ച് ഇരുന്ന് ആ മാധുരി ആസ്വദിക്കും എന്നണ് ഇത് ചെയ്യുന്നവര് ധരിക്കുന്നത് (??).
      ഒരിക്കലുമല്ല, ദൈവം, ഉഗാണ്ട ഇഡി അമീനെ പ്പോലെ, മനുഷന് പൊക്കിപ്പറഞ്ഞാല് പൊംഗിപ്പറക്കുന്നവനല്ല
      എന്ന് ഇവന്മാറ്ക്ക് അറിയത്തില്ല(??).
      ആദൃം ഇവന്മാര് , ദൈവം ആരെന്ന്, പഴയ നിയമ പുസ്തകം പഠിക്കണം. പിന്നെ വേണം ദൈവത്തേ ആരാധിക്കുന്നതും ദെവത്തോട് പ്രാറ്ഥിക്കുന്നതും. !

    • @jaya3478
      @jaya3478 2 ปีที่แล้ว +2

      @@johnvarghese9927 Bible vaayikan onninum vayyallo, paacharmarde bhootham bhaavi ketaal flat, pishachinum elaam ganich parayan pattum. Paacharde break dancil monnakal fan aayal kaarthavu polum ivarod engne idapedum.

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว +1

      അത് മറ്റൊരാശ്വാസം 😂

    • @Maya-sp2ib
      @Maya-sp2ib 3 หลายเดือนก่อน

      വൈദ്യനെ കൊണ്ട് ആവശ്യമുള്ളിടത്ത് വൈദ്യൻ വേണ്ടിവരും ദൈവവചനം പറയുന്നുണ്ട്

  • @SR-yr1jn
    @SR-yr1jn 2 ปีที่แล้ว +24

    സാർ അങ്ങ് പ്രത്യേകം സൂക്ഷിക്കണം. പാച്ചർ ആള് കൊല പുള്ളിയാണ്.

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +7

    ഒരു യഥാർത്ഥ പാസ്റ്റരുടെ വാക്കുകൾ ആണോ ഇത് 🌹ഇവൻ അരുവാ

  • @savalindia5248
    @savalindia5248 2 ปีที่แล้ว +29

    ഹോ എന്തൊരു ഭീകരൻ! ഇനി ബിനുവിനെ പിടിച്ചു അകത്തിടുക.

  • @kkvalsalan1320
    @kkvalsalan1320 2 ปีที่แล้ว +2

    ഇവനെയൊക്കെ പിടിക്കാന് നിയമവൂഠ പോലീസുഠ ഇല്ലേ സാർ.....kkv

  • @dared548
    @dared548 2 ปีที่แล้ว +12

    സുനിൽ bro..videoകളുടെ ഓഡിയോ track കുറേക്കൂടി മെച്ചപ്പെടുത്തണം..

    • @blackthundergaming2007
      @blackthundergaming2007 2 ปีที่แล้ว +2

      Ithu nerethe padichu parayunnanennu ariyille... Renjithinte nadakam

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 2 ปีที่แล้ว +10

    ഇവനെ എതിരെ കുലപാതകത്തിന് കേസ് എടുക്കണം

    • @rajutk1145
      @rajutk1145 2 ปีที่แล้ว +2

      ithupole Kure kallanmaru gulfkarude veedukal nokki prarthikkan nadakkunnundu ellathineyum ithupole pokkuka

  • @johnpk8982
    @johnpk8982 2 ปีที่แล้ว +31

    അഭിനന്ദനങ്ങൾ

  • @zarasworld9154
    @zarasworld9154 6 วันที่ผ่านมา

    കാഞ്ഞിരപ്പള്ളി ഒരു പാച്ചർ ഉണ്ട്. അവന്റ കൂടി കള്ളത്തരം ഒന്ന് പൊളിഞ്ഞാൽ മതിയാരുന്നു

  • @TheHeyree
    @TheHeyree 2 ปีที่แล้ว +3

    ദൈവം ദൈവ ജനത്തിനു വേണ്ടി ബിനു വാഴമുട്ടത്തിന്റ വേല തരം വെളിപ്പെടുത്താൻ സുനിൽ മാത്യു നേ ഉപയോഗിക്കുന്നു

  • @gracyteacher1938
    @gracyteacher1938 2 ปีที่แล้ว +19

    ഈ നാട്ടിലെ ആഭ്യന്തര വകുപ്പ് ഇതൊന്നും കാണുന്നില്ലേ? ദൈവമേ പേടിയാകുന്നല്ലോ!!!

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      കേരളo തീവ്രവദികളുടെയും. ആത്മീയ കള്ളൻമാരുടെയും താവളമായി മാറ്റിയ കള്ളൻമാർ

    • @Sabu-Konodiyel.
      @Sabu-Konodiyel. 4 หลายเดือนก่อน

      ആഭ്യന്തരമല്ല ഇപ്പോൾ ഏഭ്യന്തരം ആണ്

  • @thomaskutty3801
    @thomaskutty3801 2 ปีที่แล้ว +45

    ഇത് അന്ത്യ കാലത്തിന്റെ അവസാനത്തിലേയ്ക്ക്
    കടക്കുന്നതായി സൂചിപ്പിക്കുന്നു.
    ഞാൻ ക്രിസ്തു [ അഭിഷിക്തൻ ]
    എന്നുള്ള പേരേ ടുത്ത്
    അനേകർ വന്ന് നിങ്ങളെ തെറ്റിക്കും
    എന്ന ക്രിസ്തുവിന്റെ പ്രവചനത്തിന്
    നിവർത്തി വന്നു കൊണ്ടിരിക്കുന്ന
    കാലം.

    • @tajimammen2040
      @tajimammen2040 2 ปีที่แล้ว +2

      അനേകം ഇങ്ങനെയുളള വാർത്തകൾ കേട്ടിട്ടും ഇവന്റെയൊക്കെ പുറകെ പോകാൻ വിശ്വാസികളെ കിട്ടുന്നു എന്നുളളതാണ് അത്ഭുതം.

    • @johnyjoseph9025
      @johnyjoseph9025 2 ปีที่แล้ว

      അതൊന്നുമല്ല സാർ പ്രശ്നം. ബൈബിൾ ഒരു തട്ടിക്കൂട്ട് പുസ്തകം മാത്രമാണ്. പൗലോസ് എന്ന ഉഢായിപ്പ്കാരന്റെ കണ്ടുപിടുത്തം മാത്രമാണ് ക്രിസ്ത്യാനിറ്റി. ബൈബിൾ കാലഹരണപ്പെട്ടു കഴിഞ്ഞു സർ.

    • @thommyshelby4825
      @thommyshelby4825 2 ปีที่แล้ว

      അന്ത്യകാലത്ത് കള്ള ക്രിസ്തുക്കൾ എഴുന്നേൽക്കുമെന്ന് വചനം പറയുന്നു. പക്ഷേ കൃപാവരം use ചെയ്യുന്ന എല്ലാവരും കള്ള പ്രവാചകന്മാർ അല്ല. പ്രശസ്തരായ ദൈവദാസന്മാർ എല്ലാവരും കള്ള പ്രവാചകന്മാർ അല്ല. അങ്ങനെയാണെങ്കിൽ പത്രോസും യോഹന്നാനും പൗലോസും ഒക്കെ കള്ള പ്രവാചകന്മാർ എന്ന് വിളിക്കേണ്ടി വന്നേനെ.. ശരിയായ അഭിഷേകത്തെ തിരിച്ചറിയാൻ ഈ തലമുറയ്ക്ക് വിവേചനo ഉണ്ടാകട്ടെ.

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      വചനം സത്യമായികൊണ്ടിരിക്കുന്നു

    • @sollyjoseph1850
      @sollyjoseph1850 2 ปีที่แล้ว

      @@johnyjoseph9025 അത് നിങ്ങളുടെ മമ്മുഞ്ഞും, അള്ളായും ക്കൂടി ഉണ്ടാക്കിയ ക്കൂരാൻ ആണ് തട്ടിക്കൂട്ടു പുസ്തകം.

  • @oommencherian614
    @oommencherian614 2 ปีที่แล้ว +6

    എന്തുകൊണ്ടു് ഇവനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തി സ്ഥിരമായി അകത്താക്കാൻ വേണ്ട നടപടികൾ ഉണ്ടാക്കിക്കൂടാ.

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      ഉണ്ട അകത്താകും..

  • @jbem4522
    @jbem4522 2 ปีที่แล้ว +12

    MATHEW CHAPTER 24 :
    6
    നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
    7
    എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
    8
    എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ
    9
    അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
    10
    പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
    11
    കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
    12
    അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
    13
    എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും

  • @RavijiRome
    @RavijiRome 2 ปีที่แล้ว +18

    🤔.. സിംഹത്തിന്റെ മഠയിൽ
    പെട്ടുപോയ കുഞ്ഞടിനെ
    രക്ഷപെടുത്തേണ്ടത്
    മറ്റ് കുഞ്ഞാടുകളുടെ ധർമ്മം
    അല്ലേ?..
    🙏😔..

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว +28

    സുനിൽ ന് അഭിനന്ദനങ്ങൾ 🌹🙏🏻

  • @josephpunnakan9037
    @josephpunnakan9037 2 ปีที่แล้ว +12

    ഇന്ന്‌ ബിനുവിന്റെ ലൈവ് ആരേലും കണ്ടോ?? അവൻ സ്റ്റേജിൽ കടന്നുവരുമ്പോൾ വചനം പറഞ്ഞിരുന്ന ഒരുത്തൻ വചനം നിർത്തി എല്ലാവരും എഴുനേൽക്കാൻ പറയുന്നു.. അവന്റെ ബൈബിൾ ചുമന്നു ഒരുത്തൻ പുറകെ നടക്കുന്നു.. സ്വന്തം ബൈബിൾ ചുമക്കാൻ ആളെ നിർത്തിയേക്കുന്ന അവനാണോ ദൈവദാസൻ ന്യായികരിക്കുന്നവന്മരെ തെറി ആണ് വിളിക്കേണ്ടത്

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว

      Ee pachor avida jail alle??

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว

      Yesunte andya kalam binu kallapravachakan

    • @mollyjoseph7752
      @mollyjoseph7752 ปีที่แล้ว

      നസ്രാണികളിൽ 95% അന്ധവിശ്വാസികൾ ആണ് ബ്രോ. ഗാന്ധിജി പറഞ്ഞപോലെ, ക്രിസ്തുവിനെ സ്നേഹിക്കുന്നു, ക്രിസ്ത്യനിയെ വെറുക്കുന്നു. കാരണം, കർത്താവ് പറഞ്ഞതല്ല ക്രിസ്ത്യനി ചെയ്യുന്നത്. 😩😩😢😢

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    പചരുടെ തരികിടകല് കാണാന് ഇരിക്കുന്നെ ഉള്ളു 😂😂

  • @5625-c1r
    @5625-c1r 3 หลายเดือนก่อน +1

    Every Pastors have seven faces to follow and accompny them in a day, which is divided into 24 hours. For all these they keep bribed supporters, politically influential as well. Now this driver is giving the witness statement of himself. Congratulations to this driver👏.

  • @kunjumonkunjachan4819
    @kunjumonkunjachan4819 2 ปีที่แล้ว +15

    ട്രാൻസ് സിനിമ ഓർമ്മ വരുന്നു.
    ഇവൻ പാസ്റ്ററോ അതോ വിത്തുകാളയോ.

    • @somarajanks6969
      @somarajanks6969 2 ปีที่แล้ว

      Yes he is a vithhu Kaala🤣🤣🤣🤣🤣

  • @shyjumathew8982
    @shyjumathew8982 4 หลายเดือนก่อน

    സ്വതന്ത്ര പെന്തക്കോസ് ഉള്ള പാസ്റ്റർമാരെ ഒരു കാരണവശാലും വിശ്വസിക്കരുത്

  • @annakuttyskariah6016
    @annakuttyskariah6016 8 หลายเดือนก่อน

    പല സ്ത്രീകളെയും ഇവന്മാരുടെ വെട്ടിപ്പിൽ വീഴും.

  • @imperfect_perfectionist4331
    @imperfect_perfectionist4331 ปีที่แล้ว +2

    ശ്രീ SUNIL MATHEW താങ്കളാണ് യഥാർത്ഥ HERO...🙏🙏🙏

  • @babut2926
    @babut2926 2 หลายเดือนก่อน

    😂😂സുവിശേഷം ലോക അപകടം

  • @krajaram1649
    @krajaram1649 2 ปีที่แล้ว +16

    It is appalling this is happening in Christian community who are well educated, financially sound, business community,professionals with worldwide exposure .

    • @hashilushhakadosh3813
      @hashilushhakadosh3813 2 ปีที่แล้ว

      Education does not guarantee a good human. It has got nothing to do with religion either. Bad people exist everywhere in all strata of life.

    • @thomasmathew19
      @thomasmathew19 2 ปีที่แล้ว +6

      Sir, its a good business with zero investment and without any qualification. Blind followers are there to support their wrong doings and illegal activities. So we, people with common sense, are helpless to support to these blind followers.

    • @bincymathewalex376
      @bincymathewalex376 2 ปีที่แล้ว +2

      Exactly....

    • @skariapj1798
      @skariapj1798 2 ปีที่แล้ว +1

      : Yes Rajaram Sir,
      You said the truth....

    • @mariamjohn6532
      @mariamjohn6532 ปีที่แล้ว

      😅

  • @abrahamvattamala691
    @abrahamvattamala691 2 ปีที่แล้ว +11

    ആൾ ദൈവങ്ങൾ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. ഇതിന് ആർക്കും ഒരു സമാധാനം കാണാൻ പറ്റില്ല. മനുഷ്യർ മാറണം

  • @k.dthomas7389
    @k.dthomas7389 2 ปีที่แล้ว +8

    സുനിൽബ്രദർഈകുടുബംവളരെസൂക്ഷിക്കുവാൻപറയണംഅവൻസാത്താൻ

    • @rajutk1145
      @rajutk1145 2 ปีที่แล้ว

      nalla daivadasanmaride vilayum nilayum kalayan kuure kallaprevachakanmar irangeettundu

  • @johngeorge3303
    @johngeorge3303 7 หลายเดือนก่อน

    Pachammarum Achammarum Ayira kanakkinai special policene recruitment nadathiyalo?canyou help me?

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ചൊചികു അവസനമ വെലിപാടു കിട്ടിയെ 😂😂😂😂

  • @prasadpg7871
    @prasadpg7871 2 ปีที่แล้ว +18

    സാക്ഷ്യം പറഞ്ഞു പറയിക്കുന്നതാണ് ഏന്നു പറഞ്ഞാൽ സമ്മതിക്കില്ല. കാരണം എന്റെ കൂടെ വന്ന ഒരു സഹോദരൻ നട്ടെല്ല് തകർന്നു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഞങ്ങൾ കൊണ്ട് പോയതാണ്. പ്രാർത്ഥന കഴിഞ്ഞു ഞങ്ങൾ മടങ്ങുമ്പോൾ ആരുടെയും സഹായമില്ലാതെ ആണ് ആ മനുഷ്യൻ നടന്ന് വന്നത്. അതു ഞങ്ങൾക്ക് ബോധ്യമാണ്. തെളിവ് ഞങ്ങൾ തരാം. ഇപ്പോൾ ആ മനുഷ്യൻ സുഗമായിട്ടിരിക്കുന്നു. ഞങ്ങൾ ഒരിക്കലും ബിനു പാസ്റ്ററെ തള്ളിക്കളയില്ല. 🙏

    • @graceofgod1991
      @graceofgod1991 2 ปีที่แล้ว +4

      ശരിയാണ് Elohim Global Worship Center youtube channel il videos ഓരോന്നിൽ സാക്ഷ്യം പറഞ്ഞവരുടെ place and name പറയുന്നുണ്ട് ഈ പറയുന്നവര് ഒന്ന് പോലും പോയി അന്വേഷിച്ചിട്ട ഇല്ലാലോ വെറുതെ ഓരോന്ന് പറയുന്നു

    • @jaya3478
      @jaya3478 2 ปีที่แล้ว +1

      @@graceofgod1991 mobile avide vechitundo,, und... Ahh oru sthothram paranje.
      Ithinoke enthina sisters ningal sthothram parayunne

    • @jaya3478
      @jaya3478 2 ปีที่แล้ว +1

      Pishachinum elaam manasilaakum, read Bible.

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว +3

      താൻ അതിന്റെ തെളിവുകൾ ചാനലിന് കൊടുക്ക് അയാളെ ചികിൽസിച്ചു ആശുപത്രിയിൽ തിരക്കട്ടെ

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 2 ปีที่แล้ว +1

      നിന്നെ പോലെ കൂലിക്ക് പറയിക്കുന്നവരെ കൊണ്ടൊന്നും ഇനി രക്ഷയില്ല. കള്ളന്മാരെ ജനങ്ങൾ ഉമ്മ വെക്കുന്ന കാലം വിദൂരമല്ല.

  • @achuann5144
    @achuann5144 2 ปีที่แล้ว +3

    Sunil sir valare sushikku

  • @shibuparumala1833
    @shibuparumala1833 2 ปีที่แล้ว +3

    സൂപ്പർ

  • @annakuttyskariah6016
    @annakuttyskariah6016 8 หลายเดือนก่อน

    പ്രാർത്ഥനാ വിഷയവുമായി വരുന്നവന്മാരെ സൂക്ഷിക്കണം.

  • @gyd3151
    @gyd3151 ปีที่แล้ว +1

    കർത്താവിന്റെ ആത്മീയ കുറുവാസംഘത്തിലെ വിശുദ്ധരായ പാച്ചർമാർ 😂😂😂

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 2 ปีที่แล้ว +3

    Ella kallan marum velippettu varattai.God is exposing all falls pastors.Thank you Jesus.

  • @ebinmathew4436
    @ebinmathew4436 2 ปีที่แล้ว +8

    അപ്പൊൾ ഇത് തന്നെ ആണോ അന്ധ്യകാലം ....,🤔🤔🤔

    • @jaya3478
      @jaya3478 2 ปีที่แล้ว +3

      Yes

  • @royroy8518
    @royroy8518 2 ปีที่แล้ว +20

    സ്വതന്ത്ര സഭ എന്നപേരിൽ മുളക്കുന്ന എല്ലാം ഇതുതന്നെ കളി

  • @sajijacob4297
    @sajijacob4297 2 ปีที่แล้ว +9

    പ്രളയം വന്നു, ഭൂകമ്പം വന്നു, കോവിഡ് വന്നു അനേക നല്ല മനുഷ്യർ മരിച്ചു, എന്ത് കൊണ്ട് ബിനു വാഴമുട്ടം പോലുള്ള ജാര സന്തതി...... മോനെ ദൈവം ഭൂമിയിൽ നില നിർത്തിയിരിക്കുന്നു.

    • @somarajanks6969
      @somarajanks6969 2 ปีที่แล้ว

      Yes 💯 %

    • @vinodinivvvinodinivv6543
      @vinodinivvvinodinivv6543 2 ปีที่แล้ว +2

      ദുഷ്ടൻ പന പോലെ വളരും

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      ഈ കള്ളനേഒക്കെ കാത്തു കൊള്ളുന്നത് കർത്താവുതന്നെ... കള്ളനു കഞ്ഞിവെക്കുന്നത് ദൈവംതന്നെ 😂😂😂

    • @mollyjoseph7752
      @mollyjoseph7752 ปีที่แล้ว

      ​@@johnypp6791 ദൈവത്തിന്റെ പദ്ധതി കൾ മനുഷ്യന് മനസ്സിലാക്കാൻ പോന്നതല്ല, ജോണി, കാരണം ഇല്ലാതെ ഈ ലോകത്തിൽ ഒന്നും സംഭവിക്കുന്നില്ല. '' തത്വമസി " , എന്ന് അയ്യപ്പൻ പറഞ്ഞു, അത് തന്നെ ക്രിസ്തുവും പറഞ്ഞു,, നിങ്ങൾ എന്നിലും, ഞാൻ നിങ്ങളിലും.

  • @sarammamathew411
    @sarammamathew411 2 ปีที่แล้ว +11

    I am so sorry to hear about this kind of fake and corruptive ministry. Listen all the real and true pastors what is happening to shame Jesus.

    • @jjk3240
      @jjk3240 2 ปีที่แล้ว

      All man made

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    മൊന്‍ ഇതൊക്കെ അറിഞിട്ടും കൂടെ നിന്നും ധീര വീര 😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    leven ആരെടെ കാസിനു ഒവയൊ 😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    കതയില് ചൊദ്യം പാടില്ല 😂😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    പന്തളം കണ്ട പെരുചാഴി പാചെര് 😂😂😂

  • @jithinthomas2617
    @jithinthomas2617 2 ปีที่แล้ว +2

    പാവം രഞ്ചിത്ത് ബ്രോ കുറേ അനുഭവിച്ചു. എനിക്ക് നേരിട്ടറിയാം.

    • @renjusworld7405
      @renjusworld7405 2 ปีที่แล้ว +2

      എല്ലാത്തിനും സമയം ഉണ്ട് bro വരും

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว +8

    ഇനി മുതൽ നിനക്ക് ഒന്നും വരാതെ നോക്കേണ്ടത് അയാളാണ്... ഇത് അതിനുള്ള തെളിവും

    • @samuelkt1250
      @samuelkt1250 2 ปีที่แล้ว +1

      Cheriya kallam sree PARAYUNNUDO
      Purusha tham munnil nilkkunnu
      Nashatharathe, rashiye, kandilla, purushan evide, avanodum chothikkanam, ever yengane yialude
      Yivante koode yethi, Hasbendnod um chothikkanam

    • @isaackandathil2415
      @isaackandathil2415 2 ปีที่แล้ว

      @@samuelkt1250 no

    • @isaackandathil2415
      @isaackandathil2415 2 ปีที่แล้ว

      @@samuelkt1250 enimuthalgod kakkum

  • @jamesdaniel9232
    @jamesdaniel9232 8 หลายเดือนก่อน +1

    കളള പാസ്റ്റർ ന്മാരെ ജനം തന്നെ കൈകാര്യം ചെയ്യട്ടെ

  • @thomaschacko5810
    @thomaschacko5810 2 ปีที่แล้ว +17

    Good job sunil.
    Renjith go ahead.
    God is with you. We are all with you.

    • @blackthundergaming2007
      @blackthundergaming2007 2 ปีที่แล้ว

      Oo ippozhathe pappa niyano...thomase 😂😂😂

    • @thomaschacko5810
      @thomaschacko5810 2 ปีที่แล้ว +1

      @@blackthundergaming2007 Nee ethada ....Avente Puthiya driver anoo

    • @blackthundergaming2007
      @blackthundergaming2007 2 ปีที่แล้ว +1

      @@thomaschacko5810 allada ninte thanthekk venno driver venel renjithinodu para avannu expertaa but avane sooshikanam record annu eppazhumm 😂😂😂😂

    • @blackthundergaming2007
      @blackthundergaming2007 2 ปีที่แล้ว +1

      @Benny C annedaa swantham appan makkalodu sneham thonnum ninnek athu illathondolla kadi alle

    • @thomaschacko5810
      @thomaschacko5810 2 ปีที่แล้ว

      @@blackthundergaming2007 Enikku parayan oru thantha enkilum undu.
      Eda thantha ellatha mone. Alum tharom kandu kaliyeda.
      Ninte okke udayippu ethode theernnu.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 ปีที่แล้ว +17

    രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് പ്രാർത്ഥിച്ചാലെ പ്രാർത്ഥന ഫലിക്കൂ..

    • @somarajanks6969
      @somarajanks6969 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      രാത്രിയിലാണ് കള്ള വെടിയും സത്രോത്ര പ്രാർത്ഥനയും നടക്കുന്നത് 😂😂

    • @rajendrannair6804
      @rajendrannair6804 2 ปีที่แล้ว

      Veluippinu 3 kazhinjal sharikkum udharanam undakum.pacherkkim penninum parama rasam.

    • @BeenaPrasad-x9y
      @BeenaPrasad-x9y ปีที่แล้ว

      😂

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว +1

    God Bless you

  • @SreedeviTT
    @SreedeviTT 2 ปีที่แล้ว +19

    ഇത്രയും വിവരംകെട്ട ആളുകൾ അനുഭവിക്കട്ടെ

    • @antoneyvaniyapurakal9076
      @antoneyvaniyapurakal9076 2 ปีที่แล้ว

      Swargam തിരഞ്ഞു നടക്കുന്നവർ എല്ലാവരും വിവരം കെട്ടവരാണ്!!

  • @jkivlogs8359
    @jkivlogs8359 2 ปีที่แล้ว +1

    പടയാളി ഓൺലൈനിൽ ഡേറ്റ് തെറ്റിയതിൽ ഖേദിക്കുന്നു

  • @vincentjohnson7789
    @vincentjohnson7789 2 ปีที่แล้ว

    Sunil dhaywam anugrahikyte 🙏 🙏 🙏

  • @sacksonpunnoose
    @sacksonpunnoose 2 ปีที่แล้ว +2

    വിശ്വാസ കൃഷി നല്ല പുരോഗമനം ഉണ്ടല്ലോ ...രാത്രിയിലാണോ പാസ്റ്ററുടെ വിളവെടുപ്പ്. കൂട്ടുകൃഷി നടത്തിയവരെല്ലാം നഷ്ടക്കച്ചവടം ആയപ്പോൾ കൈവിട്ടു എന്ന് തോന്നുന്നു.

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      ഇവൻമാരുടെ സ്ഥിരം പണി ഇത് തന്നെയാണ്

  • @thomaskutty2487
    @thomaskutty2487 2 ปีที่แล้ว +2

    മുൻ ഡ്രൈവർ ഒന്നും വിശ്വസിക്കാൻ പറ്റിയ തെളിവല്ല S. കുട്ടാ

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว

      നിന്റെ വീട്ടിലും രാത്രി ഇന്നോവ വരാറുണ്ടോ 😂

  • @atvs
    @atvs 2 ปีที่แล้ว

    ഇത്രയൊക്കെ തെളിവുകളൊക്കെയുണ്ടായിട്ടും ഇവൻമാരെയൊക്കെ അഴിയെണ്ണി ക്കാൻ കഴിയാത്തതെന്തുകൊണ്ട്

  • @josephpunnakan9037
    @josephpunnakan9037 2 ปีที่แล้ว +1

    ഇതിന്റെ ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് 😊

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ഇ ഒച കെട്ടാല് police അടുക്കില്ല 😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    മാന്തുക പിചുക നുല്ലുക ഇതൊക്കെ ആണൊ simple 😂😂😂

  • @SudheerKumar-c5b
    @SudheerKumar-c5b 10 หลายเดือนก่อน

    ഇതുപോലെ ഒരാൾ kaarakonath ഉണ്ട്

  • @AbcDef-ip2xi
    @AbcDef-ip2xi 7 หลายเดือนก่อน

    ഇയാൾക്ക് സിനിമക്കരെത്യരെയും രാഷ്ട്രിയക്കരെ ഇരുട അഴിമതി കൊണ്ടുവരാൻ നിങ്ങൾക്ക് കൊണ്ടുവരാൻ പേടിയേ അവർ എതെല്ലാം അഴിമതി കാണിക്കുന്നു

  • @vision9997
    @vision9997 2 ปีที่แล้ว +3

    അയാൾ പാസ്റ്റർ ആണെന്ന് തോന്നുന്നില്ല. ഇങ്ങനെയുള്ള ഡ്ഡ് പ്പുകളേ തിരിച്ചറിയാൻ പ്രേത്യേക ദൈവകൃപ വേണം.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    എന്റെ ഒരു മുഖമെ താന് കാനാനാവു 😂😂

  • @shaijufebin500
    @shaijufebin500 2 ปีที่แล้ว +2

    Good job🔥🔥🔥🔥🔥🔥
    God bless you

  • @sajivekkalvekkal6340
    @sajivekkalvekkal6340 ปีที่แล้ว

    നല്ല പ്ലാസ്റ്റർ

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +3

    Under world 🌎 in the name of Jesus.

  • @annicesam5699
    @annicesam5699 2 ปีที่แล้ว +6

    Congrats sunil Mathew 👍🏻 wish you a happy days

    • @thommyshelby4825
      @thommyshelby4825 2 ปีที่แล้ว +1

      Sathyam arinjittaano chechi... congrats okke parayunne...search for yourself... don't rely on these yellow channels

  • @bennysamuel6187
    @bennysamuel6187 2 ปีที่แล้ว +3

    രാത്രി 12:30 ക്കു പാച്ചര് ഒറ്റയ്ക്ക് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ പോയത് പാർത്തിക്കാനാനല്ലാ ആവരാതിക്കാൻ ആണെന്ന് ആർക്കാ മനസ്സിലാകാത്തത്.

    • @iloveindia1076
      @iloveindia1076 2 ปีที่แล้ว

      യുവതിയുടെ ദാഹം തീർക്കാൻ പോയ പാസ്റ്ററുടെ നല്ല മനസ് കാണാതെപോകരുത്

  • @rajaniraju7389
    @rajaniraju7389 2 ปีที่แล้ว +6

    സുനിൽ ചേട്ടാ ചേട്ടൻ എങ്ങനെ ജീവനോടെ കുറച്ചുകാലം കാണണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ട് സൂക്ഷിക്കണേ

  • @freddyoommen8129
    @freddyoommen8129 2 ปีที่แล้ว +2

    SothraM ✌️✌️

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    ഇവിടെ police ഇല്ലെ 😂😂😂

    • @mollyjoseph7752
      @mollyjoseph7752 ปีที่แล้ว

      എസ്കോർട് പോയി 😂😂🤣🤣🤣

  • @piusluke9644
    @piusluke9644 2 ปีที่แล้ว +5

    sunil, POLICHADUKKOOO IVANE. Go Ahead. All The Best.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    യുവ തി keep it up 😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    video പിടിചില്ല അല്ലെല് live വിടാമായിരുന്നി 😂😂

  • @TM-jl7df
    @TM-jl7df 2 ปีที่แล้ว +2

    Well

  • @vishramam
    @vishramam ปีที่แล้ว

    Go ahead

  • @sheelajoy4299
    @sheelajoy4299 ปีที่แล้ว

    കഷ്ട്ടം , ഒരു ഹിന്ദു പെന്തിക്കോസ്റ്റിന്റ കൂടെ കൂടിയതിന്റ അനന്തര ഫലം

  • @judypearl9917
    @judypearl9917 2 ปีที่แล้ว +2

    ഇയാൾ വേറെ ജാതിക്കരെ ഇങ്ങനെ ആക്ഷേപിച്ചാൽ വിവരം ariyum

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว

      സകല മതസ്ഥരെയും അപവാദം പറയുന്നതാണ് ബിനുവിന്റെ സ്ഥിരം പരുപാടി

    • @judypearl9917
      @judypearl9917 2 ปีที่แล้ว

      അങ്ങനെ വരുമാനമുണ്ടാക്കാനാണെങ്കിൽ ഭിക്ഷ എടുത്തു ജീവിക്കണം

  • @philipjoseph3583
    @philipjoseph3583 2 ปีที่แล้ว +7

    Our police are sleeping

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ഉ 2 മരുനാട 😂😂

  • @Tibinblog93
    @Tibinblog93 2 ปีที่แล้ว +4

    Very good❤️

  • @gopalankp5461
    @gopalankp5461 ปีที่แล้ว +3

    The culprits have to be punished severly with out mercy. Have to taken action by the concerned Authorities.

  • @KrishWarrior-b5k
    @KrishWarrior-b5k หลายเดือนก่อน

    ഇവനൊക്കെ frauds ആണെന്ന് ആർക്കാണ് അറിയാൻ വയ്യാത്തത്? എന്തേലും നല്ല പ്രയോജനം ഉണ്ടായി കാണും മറുകണ്ടം ചാടാൻ. ഇപ്പൊ വന്നിരുന്നു മോങ്ങുന്നു.

  • @vinodkt8468
    @vinodkt8468 2 ปีที่แล้ว

    Oru sound opertere adikkan pidichu nirthiyathu orkunnudo

  • @simmijacob4705
    @simmijacob4705 10 หลายเดือนก่อน

    😅Aaaaaaaaa

  • @jojojohn5
    @jojojohn5 2 ปีที่แล้ว +9

    Hats off Sunil sir

  • @annakuttyskariah6016
    @annakuttyskariah6016 8 หลายเดือนก่อน

    ഇതു കലികാലം.
    ഇതു പോലുള്ള പല ആൾദൈവങ്ങളും ക്രിസ്ത്യാനികളുടെ സഭയിൽ ഉണ്ട്.കത്തോലിക്കാസഭയിലും.