എന്റെ സുനിേലേ, താങ്കളേപോലെയുള്ളവർ സത്യവിശ്വാസിക്ക് ഒരു വേലിയാണ് കൈയ്യും തലയും പുറത്തിടാതിരിക്കാൻ അതാവശ്യമാണ്. കർത്താവ് തന്നെയാണ് ഈ വേലികൾ ഞങ്ങൾക്കായി വച്ചിരിക്കുന്നത്. ദൈവത്തിന് സ്തോത്രം
നിങ്ങൾ പുറത്തുവിടുന്നതെല്ലാം കേൾക്കുന്നവർ അപ്പാടെ വിശ്വസിക്കണം എന്ന് പറയുന്നത് ശെരിയല്ല. പ്രത്യേകിച്ച് സമൂഹം അറിയുന്ന ഒരാളെക്കുറിച്ചു. എല്ലാത്തിനും രണ്ടുപക്ഷയുണ്ടല്ലോ. പിന്നെ നിങ്ങളുടെ ചാനൽ കേൾക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ അൽപ്പം തരംതാണ് പോകുന്നോ എന്ന് തോനുന്നു. വാക്കിലൂടെ ഒരാളെ അതിക്ഷേപിച്ചു സംസാരിക്കുന്നതു ശെരിയല്ല. തുടക്കത്തിൽ തന്നെ പേര് വികലമായി പറയുന്നത് തന്നെ നിങ്ങളോടുള്ള ജനങ്ങളുടെ മതിപ്പു ഇല്ലാതാക്കുന്നു. സത്യസന്ധമായ വാർത്തകൾ എന്നും ജനങ്ങൾ സ്വീകരിക്കും.
സുനിലേ യേശു വിധിക്കരുതെന്ന് പഠിപ്പിച്ചു താങ്കൾ സ്വന്ത തെറ്റുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ വിധി നടത്തുന്നു. യേശുവിന്റയും പൗലോസിന്റയും വാക്കുകളെ ധിക്കരിച്ചു കൊണ്ട് താങ്കൾ ലൂസിഫറിന്റ് അരമനയിലേക്ക് ആണോ ഓടുന്നത്
പാസ്റ്റർ ഇന്ന് തെളിവ് ചോദിച്ചിട്ടുണ്ട് !!! ജീവിക്കുന്ന Daivabhakthanmaar ക് എതിരെ കള്ളത്തരം ഇറക്കിയാൽ ദൈവം സൂക്ഷം അടിക്കും. മനുഷ്യൻ പ്രതികരിച്ചാൽ കുറഞ്ഞു പോകും. ദൈവത്തിന്റെ അടിയകുമ്പോൾ അതിനു ഒരു കുറവും കാണില്ല.
Sunil you are very knowledgeable and also have very good Bible knowledge keep it up Please don’t stop your channel We can see God’s hand behind it Almighty Jehovah God will reveal everything….. Well done 👏👏👏👏
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family? Don't you varify things? Fools only belive everything they hear. How many allegations were made against Jesus, Joseph etc. Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
അല്ല എനിക്കൊരു സംശയം ഒരുപാട് ഭാഷയിൽ വിവർത്തനം ചെയ്തിട്ടുള്ള ഒരു പുസ്തകം ആണ് ബൈബിൾ. അത് വായിച്ചു മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് പോലും സാധിക്കും എന്നിട്ടും ഈ ഞരമ്പുരോഗികൾ പറയുന്നത് ആണ് ശരി എന്ന് പറഞ്ഞു അവരുടെ പിന്നാലെ പോകുന്ന ആൾക്കാരെ എന്താ പറയുക
വിശുദ്ധ ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസ്സിലായികൊള്ളണം എന്നില്ല. പണ്ഡിതർ അത് വ്യാഖ്യാനിച്ചു തരും. എന്നാൽ ഈ അത്ഭുത രോഗശാന്തി, ചാത്തൻ സേവ, ചരട് മന്ത്രിക്കൽ തുടങ്ങിയ പറ്റിക്കൽ പരിപാടികളെ വിമർശിക്കുന്നതിൽ തെറ്റുണ്ടോ?
എടോ Joy ഡേവിസേ, ഭ്രാന്ത് പിടിച്ചവൻ ചിലക്കും. അത് കണ്ട് താൻ എന്ത് കോപ്പാണെടോ ഈ പറയുന്നത്. ഈ അഹങ്കാരി സുനിൽ വല്ലതും പറയുന്നത് കേട്ട് തുള്ളാൻ തന്നെപോലുള്ളവർ ഉള്ളതുകൊണ്ടാണ് ഇവനൊക്കെ ഇത്ര ഹുങ്ക്. ആദ്യം താൻ ആ ഹുങ്കാര മോനോട് "തെളിവ്" ചോദിക്ക്... എന്നിട്ട് കമന്റ് ഇട്....തന്റെ വീട്ടുകാരെക്കുറിച്ച് ഇതുപോലൊക്കെ തെളിവ് ഇല്ലാതെ ഞാൻ ഒരു കമന്റ് ഇട്ടാൽ താൻ "ശരി" എന്ന് പറയുമോ???
എല്ലാവരു യൂറ്റുബ് വഴി പൈസ ഉണ്ടാക്കാൻ നോക്കുന്നു അത് സ്വന്തം അമ്മയായാൽ പോലും വെറുതെ വിടില്ല ഈ പറയുന്ന എല്ലാവർക്കും വേണത് പണവും പ്രശസ്തി യും മാത്രമാണ് എന്ത് കഷ്ടം
മീഡിയ ചാനൽ അവതാരകൻ സുനിൽ നിങ്ങൾക്കൊന്നും ഇത് പറ്റിയതല്ല ഒരുത്തർക്കും നിൽക്കുന്നു എന്ന് തോന്നുന്നു ന്നവൻ വീഴാതിരിപ്പാൻ സൂക്ഷിക്കട്ടെ മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നിയർ വിശുദ്ധ ബൈബിൾ
Mr. Sunil താങ്കളുടെ നിഗമനം വളരെ ശരിയാണ്..മാന്യമായി വചനം പ്രസംഗിച്ചു വരവേ! മീറ്റിംഗുകൾ കൂടുതലായപ്പോൾ പ്രസംഗം കുറച്ചു വാചകമടി കൂട്ടിയ ജോബിയെ ആളുകൾ മടുത്തു..ആ ഗ്യാപ്പിൽ ഉയർന്നു വന്ന പലരിൽ, വല്ലാതെ വളർന്നു പൊങ്ങി പല പ്രസംഗകരെയും മറച്ചു നിന്ന ഒരു വടവൃക്ഷം ആയിരുന്നു അനീഷ് കാവാലം,,കുറ്റംപറച്ചിലും, തറ കോമഡിയും, മനസ്സിലാകാത്ത പാട്ടുംകൊണ്ട് കഥാപ്രസംഗം നടത്തി വന്ന ഇയാൾക്ക് വലിയൊരുശതമാനം വിശ്വാസി പൊട്ടന്മാരെ ആകർഷിക്കാൻ കഴിഞ്ഞു എന്നത് സത്യം..എന്നാൽ കൃത്യമായ അവസരം നോക്കിയിരുന്നു തക്കസമയത്തു പിറകിൽ നിന്ന് കുത്തി വീഴ്ത്തി സ്വന്തം തട്ടകം പിന്നെയും തിരിച്ചുപിടിക്കാൻ ജോബി നന്നായി ശ്രമിക്കുന്നുണ്ട്.. ഒരിക്കൽ ഇതേ രീതി ഷമീറിനോടും ഇയാൾ ചെയ്തിരുന്നു.. പൊതുസമൂഹത്തിൽ ഒന്ന് പറയുക ആളൊഴിയുമ്പോൾ ഇരട്ടതാപ്പ് കാണിക്കുക..ശെരിക്കും അനീഷ് മാത്രമല്ല, ജോബിയും ഈ ചെറ്റ സ്വഭാവത്തിന് മാറ്റം വരുത്തി മനസാന്തരപ്പെട്ട് മടങ്ങി വരേണ്ടതുണ്ട്..
What happened to Suresh Babu the fiery preacher who hit caught. What about that preach who was measuring the width of the airport floor, what about the preacher who was converting black money to white cheating the government.
മൂന്ന് പൊസിഷനിലുള്ള സ്ക്രീൻ ഷോർട് അയച്ചു കൊടുക്കൂ bro.., അയാൾക്ക് കലിപ്പ് തീരുന്നില്ല. താങ്കളോ അത് ഇടുന്നില്ല. അതുകൊണ്ട് ജോബിയെങ്കിലും വീഡിയോ ഇട്ടു അനീഷിനെ ഒന്ന് കൂടി തിരിച്ചു വരാതെ വണ്ണം കുഴിയിൽ മൂടട്ടെ. തള്ളേ.... കലിപ്പുകൾ തീരണില്ലല്ലോ 😁😁😁😁. അത് മാത്രമല്ല അയാൾ പറയുകയാണ് അനീഷിന് മാനസിക രോഗമാണ് ഒന്നുകിൽ പ്രാർത്ഥിച്ചു മാറ്റണം അല്ലെങ്കിൽ കൗൺസിലിംഗ് കൊടുത്തു മാറ്റണം. അതിന്റെ അർഥം പ്രാർത്ഥനയിൽ ഇത് മാറും എന്നുള്ള വിശ്വാസം ജോബി പാസ്റ്റർക്കു ഇല്ല എന്നല്ലേ? തള്ളേ..... കലിപ്പുകൾ തീരണില്ലല്ലോ...... 😜😁😜😁
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family? Don't you varify things? Fools only belive everything they hear. How many allegations were made against Jesus, Joseph etc. Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
ചാനലുകൾക്ക് ആളുകളെ കൂട്ടുവാൻ വ്യക്തിഹത്യ ചെയ്യുന്നവരെ നിയമപാലകർ കാണണം, ശിക്ഷാ നടപടികൾ എടുക്കണം. തെളുവുകളുണ്ടെങ്കിൽ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരേണ്ടതിന് പകരം സ്വയം നിയമം കൈയിലിടുക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ എടുക്കണം .അങ്ങനെയുള്ള ചാനലുകൾ പൂട്ടിക്കണം🙏
സ്വർഗത്തിൽ പോകുന്ന ഏറ്റവും സത്യ സന്ധനും യാതൊരു കുറ്റമില്ലാത്ത യേശുവിനെ പോലെ നീതിമാനായ അതി വിശുദ്ധൻ ഏക ഒരുത്തൻ കർത്താവ് വരുന്നതിനു മുമ്പേ വിധിക്കുന്ന സുനിൽ എന്ന ഒരുത്തൻ

ഇവനെ ആരാണ് ഇതൊക്കെ ഏൽപ്പിച്ചത്, ഇവന് ഇതൊക്കെ കളഞ്ഞു വല്ല വാർക്കപ്പണിക്ക് പോയിക്കൂടായോ 😃 ഇവൻ ആദ്യം കുറച്ചു അച്ഛന്മാരെയും തിരുമേനിമാരെയും, കന്യാസ്ത്രീകളെയും, കരിവാരി തേക്കുകയുണ്ടായി, അവിടുന്ന് എന്തോ പണികിട്ടിയെന്നു തോന്നുന്നു, ഇപ്പോൾ അടുത്ത തട്ടിലേക്കിറങ്ങി യിരിക്കയാണ്, വേദ പുസ്തകത്തിൽ കർത്താവു പറഞ്ഞ വാക്കുകൾ അനുസരിക്കാത്തവർ ഇങ്ങനെ മറ്റുള്ളവരെ കരിവാരി തേക്കാൻ ഇറങ്ങിയിരിക്കുന്നതിൽ എന്തർത്ഥം 😃😃 സഹോദരൻ പിഴച്ചാൽ എത്രവട്ടം ക്ഷെമിക്കണം 7 വെട്ടം മതിയോ എന്നുചോദിക്കുന്ന പത്രോസിനോട് കർത്താവു പറഞ്ഞത്, ഏഴു വട്ടമല്ല, ഏഴു എഴുപതു വട്ടം ക്ഷേമിക്കണമെന്നല്ലേ? ഇതിപ്പോൾ സ്വന്തം പല്ലുകുത്തി മണ പ്പിക്കുന്ന പോലെയല്ലേ? സ്വയമായോ രക്ഷപ്പെടുന്നില്ലങ്കിൽ മറ്റുള്ളവരെക്കൂടെ വിശ്വാസത്തിൽ വരുവാൻ മടുപ്പിക്കുന്ന പ്രവർത്തികൾ അല്ലേ ഇത് മോശം മോശം.... കർത്താവു പറയുന്നു : നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു ആരെയും വിധിക്കരുത്, നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് കിട്ടും, *(കൊടുത്താൽ കൊല്ലത്തും കിട്ടും ) കാത്തിരിക്കാം പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ താൻ ധരിച്ചിരിക്കുന്ന ചങ്ങല ഒഴികെ എല്ലാവരും രക്ഷിക്കപ്പെടേണം എന്നത്രെ 🙋♂️ എല്ലാവരും രക്ഷിക്കപ്പെടട്ടെ 🙏
TH-cam ഇത് നിന്ന് നല്ല വരുമാനം ഉണ്ട് ആകാശത്തിന് കീഴ് ഭൂ മിക്ക് മുകളിൽ ഉളള എല്ലാ വിഷയങ്ങൾ ക്കുമുള്ള മറുപടി ഇയാളുടെ കയ്യിൽ ഉണ്ട് പൊളിറ്റിക്കൽ religion international subject അങ്ങനെ എന്തുവേണമെങ്കിലും വെറുതെ കിട്ടുന്ന പണം അല്ലേ youtube ആയതുകൊണ്ട് ദ ശാംശവും കൊടുക്കേണ്ടരിക്കും
താങ്കളുടെ തള്ളൽ വീഡിയോ മാത്രം പുറത്ത് വിട്ടാൽ താങ്കളേ സമ്മതിക്കാൻ പ്രയാസം ആണ് താങ്കളുടെ പ്രസംഗത്തിനിടെ വീഡിയോ തെളിവായി കാണിക്കണം അതാണ് ഒരു ചാനലിന്റെ വ്യക്തത
അങ്ങനെയെങ്കിൽ പാച്ചർ മാർക്ക് ഇത്തരം പ്രവർത്തികളിൽ നിന്ന് മാറിനിൽക്കരുതോ. വചനം പ്രസംഗിക്കുന്നത് പോലെ ജീവിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ. പ്രവർത്തി വേറെ പ്രസംഗം വേറെ അതാണ് ഇവിടെ പ്രശ്നം. പിന്നെ വചന പ്രസംഗം എന്നത് ദ്രവ്യ ദാസന്മാരുടെ ഒരു വരുമാനമാർഗ്ഗം ആണ് എന്നത് ഒരു പച്ചയായ സത്യമാണ്. അതല്ലാതെ സത്യം പറയുന്ന ഇത്തരം ആളുകളെ, തെറി വിളിക്കുന്നതും ശരിയല്ല അതുപോലെ തന്നെ ഇത്തരം ചീത്ത പ്രവർത്തികൾ ചെയ്യുന്നവരെ വെളുപ്പിക്കാൻ നോക്കുന്നതും അധാർമികമാണ്. വചനക്കച്ചവടം എന്നു പറയുന്നത് മുതൽമുടക്കില്ലാത്ത ലാഭം മാത്രമുള്ള ഒരു നല്ല കച്ചവടമാണ് ഇന്ത്യൻ ടാക്സ് കൊടുക്കണ്ട കണക്ക് കൊടുക്കണ്ട ആരോടും ഒരു ഉത്തരം പോലും പറയണ്ട കിട്ടിയതെല്ലാം വിഴുങ്ങാം. ഇതിൽപരം നല്ലൊരു പണി ഏതാ ഉള്ളത്.
@@JohnsonKJJohn ഒരു സഹോദരൻ തെറ്റു ചെയ്‌താൽ എങ്ങനെ പരിഹരിക്കണം എന്നാണ് ബൈബിൾ പറയുന്നത് സെർ? അത് ഒന്ന് പറഞ്ഞു തരണേ. വരുമാനം ഉണ്ടാക്കാൻ നടക്കുന്നവന്മാർക്ക് അതൊന്നും പ്രശ്നം ആയിരിക്കില്ല. പെന്തത്തെക്കോസ്തു കാർ ആരും ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യില്ല. നടു റോഡിൽ ഇട്ടു ഇങ്ങനെ വലിച്ചു കീറാനും സമ്മതിക്കില്ല എന്ന് അറിയിച്ചു കൊള്ളുന്നു
@@joyaj9580 താങ്കൾ കുണ്ടിയില്ലടിക്കുന്നതും... ണ്ടിയില്ലടിക്കുന്നതും യൂട്യൂബിൽ ഇടാനുള്ളത് ആണോ ഹേ? അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ചു അത് തെറ്റാണോ? അല്ല അദ്ദേഹത്തിന്റെ തെറ്റ് അത് നടപടി എടുക്കാൻ എങ്കിൽ അത് അദ്ദേഹത്തിന്റെ സഭ അല്ലെ എടുക്കേണ്ടത്? വഴിയിൽ കൂടെ പോകുന്ന... കൾക്ക് അതിൽ എന്ത് കാര്യം? ബൈബിൾ പ്രസംഗിക്കുന്നതജ് തെറ്റാണു എങ്കിൽ ചൂണ്ടി കാണിക്കാം, അല്ലാതെ ഒരു സഭയിൽ ഉള്ള ആൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടി എടുക്കേണ്ടത് ആ സഭ ആണ് അല്ല റോഡിൽ കിടന്നു കുരക്കുന്ന ചാവാലി പട്ടികൾ അല്ല. അച്ചന്മാർ ചെയ്യുന്ന പെണ്ണ് പിടി ഒക്കെ ആഘോഷിച്ചു കണ്ടിട്ടുള്ള എത്ര പെന്തത്തെക്കോസ്തു കാരെ താങ്കൾക്കു അറിയാം. വിമര്ശിക്കേണ്ട കാര്യം താങ്കളുടെ പരിധിക്കുള്ളിൽ ഉള്ളതെങ്കിൽ വിമര്ശിക്കുക, അല്ല സുനിൽ ചെയ്യുന്നത് മാധ്യമ പ്രവർത്തനം ആണെങ്കിൽ എന്തെ ഇപ്പോഴത്തെ രാഷ്ട്രീയ പെണ്ണ് പിടി ഒന്നും ഇടാത്തത്? അത് ചെയ്യണം എങ്കിൽ സുനിൽ ഇനിയും വളരണം, ഇല്ലെങ്കിൽ പിനുങ്ങാണ്ടി ഉടയും എന്ന് സുനിലിന് അറിയാം. അത് കൊണ്ടാണ് യൂട്യൂബർ മാർ, അത് സുനിൽ മാത്രം അല്ല, പുതിയതായി തുടങ്ങുന്ന മിക്ക... കളും ഇതു തന്നെ ആണ് ചെയ്യുന്നതും.
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family? Don't you varify things? Fools only belive everything they hear. How many allegations were made against Jesus, Joseph etc. Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
സുനിൽ പറയുന്നതും ചെയ്യുന്നതും ഒക്കെ നല്ലത് ആണ്, എന്നാൽ പറയുന്ന കാര്യത്തിന് ശരിയായ തെളിവ് സഹിതം പറയണം, അല്ലാതെ വെറും ടെലിഫോൺ സംഭാഷണം അതും ആരുടേയും പേര് ഇല്ലാതെ കാണിക്കരുത്
അഭിഷേകം ഉള്ള എല്ലാവരെയും വിമർശിക്കുന്നു. അവരെ ഒരു രീതിയിലും തകർക്കാനും ആവില്ല. അവർ ഒരിക്കലും ഈ കുരക്ക് മറുപടി പറയില്ല. അവർ ദൈവത്താൽ ഉയർന്നു പറക്കും ... ഇവിടെ കുരച്ചും ചാവും ...🤠
കുരക്ക് മറുപടി കൊടുത്താൽ പല തെളിവുകളും വെളിയിൽ വന്നു കൂടുതൽ നാറും... അതുകൊണ്ടാണ് നിങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കുന്ന ലൈംഗീക വൈകൃതക്കാർ മിണ്ടാതെ ഇരിക്കുന്നത്... നിങ്ങളെ പോലുള്ളവർ ഇവന്റെ ഒക്കെ മൂടും താങ്ങി നടന്നോ.
"കുരച്ചു,.. ചാകും,... നീയൊക്കെ താങ്ങിക്കൊണ്ട് നടക്കുന്ന ഈ കള്ള ദൈവ ദാസന്മ്മാര് പൂറിമോംൻമാർ,... സത്യം നേർക്കുനേർ നിൽക്കുമ്പോ,.. അതുമായി കുല ബന്ധം പോലുമില്ലാത്ത കള്ളന്മാർ, മൗനം പാലിക്കുകയും,... പലായനം ചെയ്യുകയും ചെയ്യും അത് സ്വാഭാവികം, 5 വർഷം ബന്ധിക്കോസിൽ നിര ങ്ങിയ എനിക്ക് ഒരുപാടാനുഭവങ്ങൾ ഉണ്ട്,... ഇവന്മ്മാരെല്ലാം 99ശതമാനവും കള്ളപ്പോല യാടിമോന്മ്മാരാ... നിന്നെയൊക്കെപോലെയുള്ള, നേരം വെളുക്കാത്ത, കുറെ ലോക ദുരന്തങ്ങൾക്ക്,.. മാത്രം ഇവന്മാരൊക്കെ പുണ്യാളൻമ്മാരാ,... എന്തോന്ന് അഭിഷേകത്തിന്റെ കാര്യമാടോ.. താൻ പറയുന്നത്,... ചെവിക്കല്ല് തീർത്തു, ഒറ്റയോരെണ്ണം കൊടുത്താൽ, ആവിയായി പോകാനുള്ളതേയുള്ളു ഇവന്മ്മാരുടെയൊക്കെ അഭിഷേകം, പക്ഷേ നിന്നെഹോക്കെപോലെയുള്ള മൊന്നാക്കുഞ്ഞുങ്ങൾക്ക് അത് ചെയ്യാനുള്ള ഗട്സ് ഇല്ലാതെ പോയി "
സുനിലെ!പാസ്റ്റർ ജോബി വളരെ മനോഹരമായ രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്തു പക്ഷേ തന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ വളരെ സ്റ്റാൻഡേർഡ് കുറവാണെന്നാണ് എനിക്ക് പറയാനുള്ളത്,ജോബി ഏതെങ്കിലും പൊസിഷൻ ആഗ്രഹിച്ചാണോ ഈ വിഷയങ്ങളൊക്കെ പറയുന്നത്, സുനിലെ! നിന്റെ സംസാരരീതി വളരെ മോശമാണ്, അനീഷ് കാവാലം ഇതിലെ തെറ്റ് ചെയ്തോ ഇല്ലയോ ഒന്നും എനിക്കറിയില്ല പക്ഷേ പാസ്റ്റർ ജോബി വളരെ മനോഹരമായി രീതിയിൽ സംസാരിച്ചു അതിൽ നിങ്ങൾക്കെന്തോ പ്രശ്നം ഒരു കോംപ്ലക്സ് ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ മറുപടി പറയുന്നത്, ജോബിക്ക് ഇതിനു നല്ല ഉഗ്രൻ മറുപടിയുണ്ടാവും കാത്തിരുന്നു കാണാം...
ഒരു വിഷയം ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനല്ലേ നോക്കേണ്ടത് . ജോബി അതിന് തീ ഇടുകയാണ് ചെയ്യുന്നത് . 1 വർഷത്തിന് മുൻപ് അറിഞ്ഞ കാര്യം എന്നേ പരിഹരിക്കാമായിരുന്നു . ഇത് ശത്രുതയാണ് .
@@GM-xi8zu താങ്കൾക്കൊന്നും കോമൺ സെൻസ് ഇല്ലേ! അതോ കമോൺ സെൻസ് ആണോ? ജോബി ഒന്നര വർഷത്തിന് മുൻപ് ഇതറിയുകയും, അവിടുത്തെ സഭയുടെ ആളുകളെ വിളിച്ചന്വേഷിക്കുകയും തുടർന്ന്, ഞങ്ങൾക്കങ്ങനെ അറിയില്ല എന്ന് അറിയിച്ചപ്പോൾ, അതിനു ശേഷം വളരെ പക്വതയോടെ ഒരു വീഡിയോ ചെയ്തു, അതാണ് മാന്യത :ചെവിയുള്ളവൻ കേൾക്കട്ടെ , കണ്ണുള്ളവൻ കാണട്ടെ അത്രേ പറ്റു, ഇത് കണ്ടപ്പോൾ സുനിലിന് കുരുപൊട്ടി, തനിക്കു മുൻപേ വേറൊരാൾ നേരത്തെ പറഞ്ഞത് കണ്ടു കോംപ്ലക്സ് അടിച്ചാണ്, തീയാണ് എന്നൊക്കെ പറഞ്ഞു വരുന്നത്, സുനിൽ മാന്യനാണെങ്കിൽ ഈ വിഷയം യൂട്യൂബ്യിൽ ഇടുമോ?, അപ്പോൾ "ദീപസ്തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം പണം" അത് തന്നെ 😜😜😜
അതെ ഇയാൾ ഒരു പുണ്യാളൻ വിശ്വാസി ളെ തെറ്റിക്കാൻ ഇയാൾ വല്ല ദൈവവചനം പറയുന്നുണ്ടോ ന്നലറുന്ന സിംഹം ആരെ വിഴുങ്ങണം എന്ന് നോക്കി നടന്ന് പരദൂഷണം പറഞ്ഞ് യൂ ടൂബ് പണം ഉണ്ടാക്കുന്നു കള്ളൻ
😈😈മുന്നറിയിപ്പ് ! മുന്നറിയിപ്പ് !! ഞാൻ എഴുതുന്നതെല്ലാം ദൈവം തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത് മാത്രമാണ് . Pastor കാവാലവുമായോ ഈ കനാൽ ആരോപിക്കുന്ന മറ്റാരുമായും എനിക്ക് വ്യക്തിപരമായ ബന്ധo ഇല്ല. വെളിപാട് 12-ൽ ദൈവം പറയുന്നു: കുറ്റപ്പെടുത്തുന്നത് സാത്താന്റെയും അവന്റെ ദാസന്മാരുടെയും പ്രവൃത്തിയാണ്. Matthew.18-ൽ, കർത്താവ് പറയുന്നു: ആരെങ്കിലും പാപം ചെയ്താൽ, ആദ്യം അവനെ വ്യക്തിപരമായി മാത്രമേ സമീപിക്കാവൂ. എല്ലാം അറിയുന്ന ദൈവം, ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ, അവൻ അവരുടെ അടുത്ത് ചെന്ന് എന്താണ് സംഭവിച്ചതെന്ന് അവരോട് മാത്രം ചോദിച്ചു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, പാപമില്ലാത്തവർക്ക് ആദ്യം അവളെ കല്ലെറിയാം എന്ന് അവൻ പറഞ്ഞു. ഞാനോ നിങ്ങളോ 5 മിനിറ്റ് മുമ്പോ, 5 വർഷം മുമ്പോ പാപം ചെയ്താൽ, നാം മാനസാന്തരപ്പെട്ടാൽ, ദൈവം നമ്മെ ക്ഷമിക്കുകയും കഴുകുകയും ചെയ്യും. അതുമാത്രമല്ല,നാം ഒരിക്കലും പാപം ചെയ്തിട്ടില്ലെന്നപോലെ അവൻ നമ്മെ എണ്ണും. അതിനാൽ, ഈ നാളുകളിൽ പലരും ചെയ്യുന്നതുപോലെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ സാത്താന്റെ ആളുകൾക്ക് മാത്രമേ കഴിയൂ. അത് മനസ്സിലാക്കുക. മത്തായി 7-ൽ കർത്താവ് പറഞ്ഞത് ശ്രദ്ധിക്കുക. കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽ കരടു എടുത്തുകളവാൻ വെടിപ്പായി കാണും. ആ ഭാഗത്ത് ഒരു മുന്നറിയിപ്പ് പോലും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് എന്താണ് ? മറ്റുള്ളവരെ ഇങ്ങനെ വിധിക്കുന്നവരെ ദൈവം വിധിക്കും!! സർവ്വശക്തനായ ദൈവത്തെ ഭയപ്പെടാൻ അത് പോരേ? പക്ഷേ, നിങ്ങളിൽ പലരും പരസ്യമായും, സോഷ്യൽ മീഡിയയിലും മറ്റുള്ളവരെ വിലയിരുത്തുന്നതിൽ സന്തോഷിക്കുന്നു! ദൈവനാമം നിന്ദിക്കപ്പെടുന്നു. അതും വളരെ ഗൗരവമുള്ളതാണ്. ഓർക്കുക. അതിനാൽ, എന്തിന് ഇത് ചെയ്തുകൊണ്ട് സ്വന്തത്തിനും കുടുംബത്തിനും ശാപം വരുത്തണം? അവന്റെ തലമുറയിലെ ആളുകൾ പരിശുദ്ധ ദൈവപുത്രനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു, അവൻ ഒന്നിനും മറുപടി നൽകിയില്ല. അതിനാൽ അവർ പറഞ്ഞത് ശരിയാണെന്ന് അവർ കരുതി. അതിനാൽ അവർ അവനെ ക്രൂശിച്ചു. അവൻ പാപമില്ലാത്തവനാണ്, ന്യായീകരിക്കാൻ അവന് ധാരാളം കാര്യങ്ങൾ ഉണ്ട് .എന്നാൽ അവനെ കുറ്റപ്പെടുത്തിയവർ അത് അറിയുന്നില്ല .അത്തരം ദുഷ്ടന്മാരോടും അവൻ ഒന്നും പറഞ്ഞില്ല. യേശുവിനെപ്പോലും കളിയാക്കി ചിരിച്ച ജൂതന്മാരെപ്പോലെ ആകരുത്. നിങ്ങളിൽ പലരും ഇന്നും വിധികളും അഭിപ്രായങ്ങളും പറയുന്നത് എത്ര അപകടകരവും വിഡ്ഢിത്തവുമാണ്. എല്ലാ മനുഷ്യരുടെയും യാഥാർത്ഥ്യവും, ഹൃദയവും ദൈവത്തിന് മാത്രമേ അറിയൂ. എന്നാൽ നിങ്ങളിൽ പലരും ആരെപ്പറ്റിയും എന്തും വിശ്വസിക്കുന്നു. വളരെ സങ്കടകരവും,വിഡ്ഢിത്തവും. Pro 14:15 മൂഢൻ ഏതു വാക്കും വിശ്വസിക്കുന്നു; സുബോധമുള്ളവനോ അവന്റെ കാൽച്ചുവടുകളെ വിചാരിക്കുന്നു. Pro 18:7 മൂഢന്റെ വായ് അവന്നു നാശവും അവന്റെ അധരങ്ങൾ അവന്റെ പ്രാണന്റെ കണിയും ആകുന്നു. എന്നാൽ സർവശക്തനായ ദൈവത്തിന്റെ പുസ്തകത്തിലെ ഈ മുന്നറിയിപ്പുകളൊന്നും പലർക്കും അറിയില്ല, അവർ ദൈവത്തെ ഭയപ്പെടുന്നില്ല. അതിനാൽ, കള്ളം വിശ്വസിക്കാൻ ദൈവം തന്നെ അവരെ സാത്താന് വേണ്ടി, ശാപത്തിന് വിട്ടുകൊടുത്തു. 2 തെസ്സലൊനീക്യർ 10-12 വാക്യങ്ങളിൽ ദൈവം പറയുന്നത് ഇതാണ് എന്നത് ദയവായി ശ്രദ്ധിക്കുക ! 1 തിമോത്തി 5:19 ൽ ദൈവം പറയുന്നത് വീണ്ടും കാണുക .2,3 സാക്ഷികളില്ലാതെ ( നുണ പറയുന്നവരല്ല),ഒരു മൂപ്പനെക്കുറിച്ചുള്ള ആരോപണങ്ങൾ പോലും സ്വീകരിക്കരുതെന്ന് ദൈവം കൽപ്പിക്കുന്നു. പക്ഷേ, സങ്കടകരമെന്നു പറയട്ടെ, പിശാചിനെപ്പോലെ, ആളുകൾ ഇങ്ങനെയൊക്കെ വിധിക്കലും, കമന്റിടലും, പരിഹസിച്ചും ആസ്വദിക്കുന്നു. സംഖ്യകൾ 16,12 വായിക്കുക. അത് ചെയ്തതിന്, അവരുടെ മുഴുവൻ കുടുംബത്തോടൊപ്പം പോലും, അത്തരം ആളുകളെ ദൈവം എത്ര ഗുരുതരമായി ശിക്ഷിക്കുന്നുവെന്ന് അറിയുക. മറ്റുള്ളവരുടെ പാപങ്ങളിൽ നാം പങ്കാളികളാകരുത് എന്ന് ബൈബിൾ പറയുന്നു . എല്ലാവരെയും വിധിക്കാൻ കഴിവുള്ളവരെന്ന് സ്വയം കരുതുന്ന വരെ വിടുക. ദൈവം അവരോട് ഇടപെടും .അഹങ്കാരികൾ അത് ചെയ്യട്ടെ . നിങ്ങളുടെ വിലയേറിയതും ഹ്രസ്വവുമായ ജീവിതം അതിനായി മാറരുത് . സാത്താന്റെ കൈയിലെ ഒരു ഉപകരണമാകരുത്. ! നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
Mr. Sunil, you don’t have to go after Joby Halwin. He is talking to the person who is accused of this sin. He needs to reveal his stands. He shouldn’t be remain silent. If he sinned he should get out of the ministry. Pastor Joby said what bible talks about this kind of situation. Why Sunil or this news agency is concerned about Joby Halvin’s videos.
what he says is; who has appointed Halvin. He speaks like a spoke person. Halvin should go and use his skills to preach gospel in Utterpredesh or Bihar. Halvin is now in the comfort zone as he is getting youtube money.
@@Mark-ll2bj did anyone appointed Sunil to talk about others? If he is concerned about anyone’s life , talk to that person directly. Even after confronting the person he/she decides to continue the lifestyle all to someone who is responsible/ leadership. Media is not a well wisher of anyone…..they tried to earn money or fame whatever gratifies them on someone else’s expenses .
നാറുന്ന ചാനൽ. നാറ്റിക്കന്ന അവതാരകൻ . എന്താണാവോ താങ്കളൂടെ സ്വപ്നങ്ങൾ ഇങ്ങനെ നാറ്റിച്ചാൽ എല്ലാവരും ക്രിസ്തു വിശ്വാസം ഉപേക്ഷിക്കും എന്നോ . ക്രിസ്തുവിനെ കൊന്നുകളഞ്ഞിട്ടും അവസാനിക്കാതെ ആളികത്തി കൊണ്ടിരിക്കുന്നതാണ് ക്രീസതു വിശ്വാസം. ഒന്നു നിർത്ത ടോ
റോമർ 8:5 ജഡസ്വഭാവമുള്ളവർ ജഡത്തിൽ നിന്നു നിന്നുള്ളതും ആത്മസഭ ഉള്ളവർ ആത്മാവിൽ നിന്നുള്ളതും ചിന്തിക്കുന്നു 8:6 ജഡത്തിന്റെ ചിന്ത മരണം ജീവനും സമാധാനവും തന്നെ ജഡത്തിന്റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു.അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പ്പെടുന്നില്ല. കീഴ്പ്പെടുവാൻ കഴിയുന്നതും അല്ല.ജഡ സ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല.
സഹോദരാ.... സുനിൽ സാറേ ..... താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ... ഈ ഹാൾവിൻ തൊള്ള തുറക്കുന്നത് നുണ പറയാനും മാലിന്യം ഭക്ഷിക്കാനും മാത്രമാണ്'. സാത്താൻ പ്രഘോഷകനാണിവൻ, യേശുവിനേയും വചനവും കച്ചവടം ചെയ്യുന്ന നീചനാണിവൻ സാധാരണ ദൈവ വിശ്വാസി എത്രകറുത്തവനാണെങ്കിലും മുഖത്ത് ഒരു പ്രകാശമുണ്ടാകും. എന്നാൾ ഇയാളും ഇത്തരം ആളുകളും കൂരിരുട്ട് പോലുള്ളവരാണ്. ദൈവാനുഗ്രഹം എല്ലാവരിലുമുണ്ടാകട്ടേ....!
സ്വന്ത കുറവുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ വിധി നടത്തുന്ന സുനിലിനെ ദൈവം അനുഗ്രഹിക്കുവാൻ വഴിയില്ല താങ്കൾ ബൈബിൾ വായിക്കാറില്ലേ? ??????പൗലോസ് പറയുന്നു കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന് യേശുവിന്റയും പൗലോസിന്റയും വാക്കുകളെ ധിക്കരിച്ചു കൊണ്ട് സുനിൽ ലൂസിഫറിന്റ് അരമനയിലേക്ക് ഓടി കൊണ്ടിരിക്കുന്നു
ഷിബു കടത്തിണ്ണ ആണെന്ന് തോന്നുന്നു ക്യാഷ് തരുന്നത് അല്ലേ? ഞാൻ ഇതിനുമുമ്പ് ഇതേ കമന്റ് ചെയ്തിരുന്നു പക്ഷേ സുനിൽ അത് ഡിലീറ്റ് ചെയ്തു കളഞ്ഞു അപ്പോൾ കാര്യം വ്യക്തമായി
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family? Don't you varify things? Fools only belive everything they hear. How many allegations were made against Jesus, Joseph etc. Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
മറ്റുള്ളവരുടെ, വീഴ്ചകളും, കുറവുകളും കണ്ടെത്തി,അവരെ പരസ്യമായി "ആക്ഷേപഹാസ്യ "മാക്കുന്ന താങ്കൾ, താങ്കളുടെ 'മൈനസ് പോയിന്റ്സ് 'കണ്ടെത്താൻ, ശ്രമിച്ചിട്ടുണ്ടോ പ്രിയ, സ്നേഹിതാ..? 🙏🏼❤️
താങ്കളുടെ ഈ ഭയം ഇല്ലാതുള്ള ഈ പ്രസംഗം തുടരട്ടെ
സുനിൽ മാത്യു നിങ്ങളുടെ നർമ്മം കലർന്ന ഈ അവതരണം അതിഗംഭീരം 👏👏 അഭിനന്ദനങ്ങൾ
എന്റെ സുനിേലേ, താങ്കളേപോലെയുള്ളവർ സത്യവിശ്വാസിക്ക് ഒരു വേലിയാണ് കൈയ്യും തലയും പുറത്തിടാതിരിക്കാൻ അതാവശ്യമാണ്. കർത്താവ് തന്നെയാണ് ഈ വേലികൾ ഞങ്ങൾക്കായി വച്ചിരിക്കുന്നത്. ദൈവത്തിന് സ്തോത്രം
സുനിലേ ദൈവ വചനം നോക്കിയാൽ താങ്കളാണ് കോഞ്ഞാട്ടയാകുന്നത് രക്ഷപ്പെടുക
ഉടായിപ്പുകൾ പുറത്ത് വരട്ടെ
നിങ്ങൾ പുറത്തുവിടുന്നതെല്ലാം കേൾക്കുന്നവർ അപ്പാടെ വിശ്വസിക്കണം എന്ന് പറയുന്നത് ശെരിയല്ല. പ്രത്യേകിച്ച് സമൂഹം അറിയുന്ന ഒരാളെക്കുറിച്ചു. എല്ലാത്തിനും രണ്ടുപക്ഷയുണ്ടല്ലോ. പിന്നെ നിങ്ങളുടെ ചാനൽ കേൾക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ അൽപ്പം തരംതാണ് പോകുന്നോ എന്ന് തോനുന്നു. വാക്കിലൂടെ ഒരാളെ അതിക്ഷേപിച്ചു സംസാരിക്കുന്നതു ശെരിയല്ല. തുടക്കത്തിൽ തന്നെ പേര് വികലമായി പറയുന്നത് തന്നെ നിങ്ങളോടുള്ള ജനങ്ങളുടെ മതിപ്പു ഇല്ലാതാക്കുന്നു. സത്യസന്ധമായ വാർത്തകൾ എന്നും ജനങ്ങൾ സ്വീകരിക്കും.
ഞാൻ സുനിലിന്റെ സ്രോതവ് ആണു പക്ഷേ ഈ episode സുനിലിന്റെ അറിവില്ലായ്മ മാത്രം...
അതിഗംഭീരം തന്നെ അവതരണം. സുനിൽ സാർ, താങ്കൾക്ക് അഭിനന്ദം.
അനീഷ് കുട്ടപ്പായി ഇത് സമ്മതിച്ചാലും "അ "വിശ്വാസികൾ സമ്മതിക്കില്ല. അതാണ് ഇത്തരക്കാരുടെ വിജയം... ദൈവത്തെക്കാൾ ദൈവ സൃഷ്ട്ടിക്ക് പ്രധാന്യം നൽകുന്ന ജനം
💯 correcta.
Ethineyokke main reason Eee alppavishwasikal thanneya.
Evente okk "Annakkal Koduthalum". Athum vangi vayum polichu pinnem poyyi meetinginu erikkunnatha kanam.
Ellavanum kanakka
👍🏻true
സുനിലെ നീ അല്ലെ അനീഷിന്റെ ഉടുമുണ്ട് ഉരിഞ്ഞ് ലോക രാജ്യങ്ങളെ തുറന്ന് കാണിച്ചത്. എന്തിന് ജോബിയെ കുറ്റപ്പെടുത്തുന്നത്.
സുനിലേ യേശു വിധിക്കരുതെന്ന് പഠിപ്പിച്ചു താങ്കൾ സ്വന്ത തെറ്റുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ വിധി നടത്തുന്നു. യേശുവിന്റയും പൗലോസിന്റയും വാക്കുകളെ ധിക്കരിച്ചു കൊണ്ട് താങ്കൾ ലൂസിഫറിന്റ് അരമനയിലേക്ക് ആണോ ഓടുന്നത്
Halwinte kuzhaloothu Karan
@@i_am_youh താങ്കൾ റീന അലക്സിന്റെ കുഴലൂത്ത് കാരനാണോ? ??????
താങ്കളുടെ ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ തെളിവ് സകിതം കോടതിയിൽ കൊണ്ട് പരാതി കൊടുക്കാമല്ലോ അല്ലാതെ ഒരു സമൂഹത്തെ കരി വാരി തേക്കരുത് 🙏
യേശുവിനെ ബെത്സബൂൽ എന്നു വിളിച്ച സമൂഹമാണ്, താനും അതുപോലെ ആണെന്നു ഞാൻ കരുതുന്നു
Paster Anish Kavalm jessus protects Ameen God blessed Man Ameen Ameen
Super reply thank you Mr Sunil may God bless you and your team for this valuable service to God and men.
Mr.Sunil Mathew you are very serious and feel like to laugh
Sunil sir... Hats off... God Bless you...
Joby what is kaamikal?
Do not criticize anyone,nobody perfect!How do you know about Pastor Anish Kavalam like that,we will have to answer God.
സുനിലേ i2i ചാനലിൽ നീ ഇരുന്നുകൊണ്ട് വളരെ തരം താണ രീതിയിലെ വാക്കുകൾ പ്രയോഗിക്കുന്നു. സ്വയം ചെളി വാരി തേക്കുന്നു.
Samuthayathilulla kallananayangala polichadukkan tanklku vijayichu kondayirikkunnu thanks alot
സുനിൽ എപ്പിസോഡ് അത്യുഗ്രൻ ശരിക്കും
ജോവി പാച്ചറെ തേച്ച് ഒട്ടിച്ചു 👍👍👍🧡♥️
O pinne..
പാസ്റ്റർ ഇന്ന് തെളിവ് ചോദിച്ചിട്ടുണ്ട് !!!
ജീവിക്കുന്ന Daivabhakthanmaar ക് എതിരെ കള്ളത്തരം ഇറക്കിയാൽ ദൈവം സൂക്ഷം അടിക്കും.
മനുഷ്യൻ പ്രതികരിച്ചാൽ കുറഞ്ഞു പോകും.
ദൈവത്തിന്റെ അടിയകുമ്പോൾ അതിനു ഒരു കുറവും കാണില്ല.
പാച്ചർ എന്ന് വാക്കുണ്ടോ
ഷിബു പീടിയേക്കലിനെതിരെ ഒരു വീഡിയോ ഇടാൻ ധൈര്യം ഉണ്ടോ?
അതു ഒന്നു ചിന്തിക്കണം 😂
ഇടാൻ subject ഇല്ലാലോ..!!, പുള്ളിക്കാരൻ നല്ലോണം ചൊറിഞ്ഞു അല്ലയോ,കുഞ്ഞാടെ!?? 😂😂😂
Sunil you are very knowledgeable
and also have very good Bible knowledge keep it up
Please don’t stop your channel
We can see God’s hand behind it
Almighty Jehovah God will reveal
everything….. Well done 👏👏👏👏
Who the hell that pig
ജോബിയും കൂട്ടരും ഉടലോടെ സ്വർഗ്ഗ തിലേയ്ക്ക് യാത്ര യാകും
Correct
Sunil you are doing a great job,
Your language is interesting.
God bless you.
Mr Sunil Mathew, keep up the good work. May The Lord Almighty be with you. 🙏🙏
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family?
Don't you varify things? Fools only belive everything they hear.
How many allegations were made against Jesus, Joseph etc.
Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
Anna John 🙆♂️🙆♂️🙆♂️.. Lesham enkilum budhi undo?
അല്ല എനിക്കൊരു സംശയം ഒരുപാട് ഭാഷയിൽ വിവർത്തനം ചെയ്തിട്ടുള്ള ഒരു പുസ്തകം ആണ് ബൈബിൾ. അത് വായിച്ചു മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് പോലും സാധിക്കും എന്നിട്ടും ഈ ഞരമ്പുരോഗികൾ പറയുന്നത് ആണ് ശരി എന്ന് പറഞ്ഞു അവരുടെ പിന്നാലെ പോകുന്ന ആൾക്കാരെ എന്താ പറയുക
വിശുദ്ധ ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസ്സിലായികൊള്ളണം എന്നില്ല. പണ്ഡിതർ അത് വ്യാഖ്യാനിച്ചു തരും. എന്നാൽ ഈ അത്ഭുത രോഗശാന്തി, ചാത്തൻ സേവ, ചരട് മന്ത്രിക്കൽ തുടങ്ങിയ പറ്റിക്കൽ പരിപാടികളെ വിമർശിക്കുന്നതിൽ തെറ്റുണ്ടോ?
വീഡിയോ പുറത്ത് വിട്ടാൽ താങ്കളേ സമ്മതിക്കാം അല്ലെങ്കിൽ താങ്കളേ സമ്മതിക്കാൻ പ്രയാസം ആണ് താങ്കൾ എന്താണ് മടിക്കുന്നത്മ
Sunil best reply to this man good continue,we are all with you
Your service to the name of Jesus Christ will last longer than you do my friend . Well done and never look back. You are in the right track
Well said Mr Sunil. I think your vision and mission is going well. Keep it up 👍🏼 🎉
Well done Bro. Sunil. You're better than the so called prosperity teachers and preachers.
എടോ Joy ഡേവിസേ, ഭ്രാന്ത് പിടിച്ചവൻ ചിലക്കും. അത് കണ്ട് താൻ എന്ത് കോപ്പാണെടോ ഈ പറയുന്നത്. ഈ അഹങ്കാരി സുനിൽ വല്ലതും പറയുന്നത് കേട്ട് തുള്ളാൻ തന്നെപോലുള്ളവർ ഉള്ളതുകൊണ്ടാണ് ഇവനൊക്കെ ഇത്ര ഹുങ്ക്. ആദ്യം താൻ ആ ഹുങ്കാര മോനോട് "തെളിവ്" ചോദിക്ക്... എന്നിട്ട് കമന്റ് ഇട്....തന്റെ വീട്ടുകാരെക്കുറിച്ച് ഇതുപോലൊക്കെ തെളിവ് ഇല്ലാതെ ഞാൻ ഒരു കമന്റ് ഇട്ടാൽ താൻ "ശരി" എന്ന് പറയുമോ???
@Al Hal a1wa1waaaaaaw111wwww222aareaarawr2
Nino camment
Nee poda sunilai.
എല്ലാവരു യൂറ്റുബ് വഴി പൈസ ഉണ്ടാക്കാൻ നോക്കുന്നു അത് സ്വന്തം അമ്മയായാൽ പോലും വെറുതെ വിടില്ല ഈ പറയുന്ന എല്ലാവർക്കും വേണത് പണവും പ്രശസ്തി യും മാത്രമാണ് എന്ത് കഷ്ടം
Greatly to be applauded. No one could have dealt with Halvin more effectively. Sarcasm at its very best.
സമ്മതിക്കണ൦.
സുനിൽ സാറിനെ.
ദൈവം അനുഗ്രഹിക്കട്ടെ
So true 👍 very well said sunil sir 👏 👍 🙏 🙌 apt reply 👏 👍 👌
മീഡിയ ചാനൽ അവതാരകൻ സുനിൽ നിങ്ങൾക്കൊന്നും ഇത് പറ്റിയതല്ല ഒരുത്തർക്കും നിൽക്കുന്നു എന്ന് തോന്നുന്നു ന്നവൻ വീഴാതിരിപ്പാൻ സൂക്ഷിക്കട്ടെ മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നിയർ
വിശുദ്ധ ബൈബിൾ
Thank you for bringing out the truth … I salute ur honesty and the attitude
It’s a shame and utter disgrace for the entire Pentecostal community …
Mr. Sunil താങ്കളുടെ നിഗമനം വളരെ ശരിയാണ്..മാന്യമായി വചനം പ്രസംഗിച്ചു വരവേ! മീറ്റിംഗുകൾ കൂടുതലായപ്പോൾ പ്രസംഗം കുറച്ചു വാചകമടി കൂട്ടിയ ജോബിയെ ആളുകൾ മടുത്തു..ആ ഗ്യാപ്പിൽ ഉയർന്നു വന്ന പലരിൽ, വല്ലാതെ വളർന്നു പൊങ്ങി പല പ്രസംഗകരെയും മറച്ചു നിന്ന ഒരു വടവൃക്ഷം ആയിരുന്നു അനീഷ് കാവാലം,,കുറ്റംപറച്ചിലും, തറ കോമഡിയും, മനസ്സിലാകാത്ത പാട്ടുംകൊണ്ട് കഥാപ്രസംഗം നടത്തി വന്ന ഇയാൾക്ക് വലിയൊരുശതമാനം വിശ്വാസി പൊട്ടന്മാരെ ആകർഷിക്കാൻ കഴിഞ്ഞു എന്നത് സത്യം..എന്നാൽ കൃത്യമായ അവസരം നോക്കിയിരുന്നു തക്കസമയത്തു പിറകിൽ നിന്ന് കുത്തി വീഴ്ത്തി സ്വന്തം തട്ടകം പിന്നെയും തിരിച്ചുപിടിക്കാൻ ജോബി നന്നായി ശ്രമിക്കുന്നുണ്ട്.. ഒരിക്കൽ ഇതേ രീതി ഷമീറിനോടും ഇയാൾ ചെയ്തിരുന്നു.. പൊതുസമൂഹത്തിൽ ഒന്ന് പറയുക ആളൊഴിയുമ്പോൾ ഇരട്ടതാപ്പ് കാണിക്കുക..ശെരിക്കും അനീഷ് മാത്രമല്ല, ജോബിയും ഈ ചെറ്റ സ്വഭാവത്തിന് മാറ്റം വരുത്തി മനസാന്തരപ്പെട്ട് മടങ്ങി വരേണ്ടതുണ്ട്..
What happened to Suresh Babu the fiery preacher who hit caught. What about that preach who was measuring the width of the airport floor, what about the preacher who was converting black money to white cheating the government.
i 2 i you are amazing, you know bible also good,,, Bible and journalism good combination
I2iധൈരൃമായ്മുന്നോട്ട്നീങ്ങുകനിങ്ങൾകൃസ്തുമാർഗ്ഗത്തിലായതിൽസന്തോഷം.
ജോബിഹാൽവിൻദുഷ്ടപുരോഹിതന്മാരുടെബിഷപ്പാകാൻതുനിയുന്നവനാ...
Sunil Sir expose the dirty pastors. We are with you
നേരുള്ള വാക്കുകൾക്ക് എത്ര ബലം, നിങ്ങളുടെ ഭീഷണിക്കു എന്ത് ഫലം. Job. 6:25
താങ്കളുടെ സംബോധന കുറച്ച് കൂടി മാന്യമായ രീതിയിൽ ആയിക്കൂടെ?
മൂന്ന് പൊസിഷനിലുള്ള സ്ക്രീൻ ഷോർട് അയച്ചു കൊടുക്കൂ bro.., അയാൾക്ക് കലിപ്പ് തീരുന്നില്ല. താങ്കളോ അത് ഇടുന്നില്ല. അതുകൊണ്ട് ജോബിയെങ്കിലും വീഡിയോ ഇട്ടു അനീഷിനെ ഒന്ന് കൂടി തിരിച്ചു വരാതെ വണ്ണം കുഴിയിൽ മൂടട്ടെ. തള്ളേ.... കലിപ്പുകൾ തീരണില്ലല്ലോ 😁😁😁😁. അത് മാത്രമല്ല അയാൾ പറയുകയാണ് അനീഷിന് മാനസിക രോഗമാണ് ഒന്നുകിൽ പ്രാർത്ഥിച്ചു മാറ്റണം അല്ലെങ്കിൽ കൗൺസിലിംഗ് കൊടുത്തു മാറ്റണം. അതിന്റെ അർഥം പ്രാർത്ഥനയിൽ ഇത് മാറും എന്നുള്ള വിശ്വാസം ജോബി പാസ്റ്റർക്കു ഇല്ല എന്നല്ലേ? തള്ളേ..... കലിപ്പുകൾ തീരണില്ലല്ലോ...... 😜😁😜😁
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family?
Don't you varify things? Fools only belive everything they hear.
How many allegations were made against Jesus, Joseph etc.
Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
ഇതെല്ലാം ഒരു ബാധയാണു ബാധ്യതയും ആണ് വിശ്വാസികൾക്ക് .
കിട്ടിയ ഗ്യാപ്പിൽ ഗോളടിക്കാനാണ് ഹാൽവിന്റെ ശ്രമം😂😂
Halvin പറഞ്ഞതിൽ എന്താണ് തെറ്റ്
ചാനലുകൾക്ക് ആളുകളെ കൂട്ടുവാൻ വ്യക്തിഹത്യ ചെയ്യുന്നവരെ നിയമപാലകർ കാണണം, ശിക്ഷാ നടപടികൾ എടുക്കണം. തെളുവുകളുണ്ടെങ്കിൽ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരേണ്ടതിന് പകരം സ്വയം നിയമം കൈയിലിടുക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ എടുക്കണം .അങ്ങനെയുള്ള ചാനലുകൾ പൂട്ടിക്കണം🙏
Takal ekilum kess kodukk
കാൽവിനെ കേരള കത്തോലിക്കാ മെത്രാൻ മാർ അടുത്ത കാർഡിനേൽ ആയി പരിഗണിക്കുന്നു. സന്തോഷം കുന്തം പിള്ള
Pr. Joby please talk sensibly. Sin is sin. Started without sin and ended up with sin. Wisdom and knowledge are from above.
സ്വർഗത്തിൽ പോകുന്ന ഏറ്റവും സത്യ സന്ധനും യാതൊരു കുറ്റമില്ലാത്ത യേശുവിനെ പോലെ നീതിമാനായ അതി വിശുദ്ധൻ ഏക ഒരുത്തൻ കർത്താവ് വരുന്നതിനു മുമ്പേ വിധിക്കുന്ന സുനിൽ എന്ന ഒരുത്തൻ
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family?
Don't you varify things? Fools only belive everything they hear.
How many allegations were made against Jesus, Joseph etc.
Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
നീയും അതേ വൃത്തികെട്ട മനുഷ്യനെ പോലെ ആയത് കൊണ്ടാണ് നിനക്കും കുരു പോട്ടുന്നത്...🤓😂🤓🤓
നി ഒരു കള്ളൻ ആണ് അതാണ് നീയും കള്ളന് മാമ പണി ചെയ്യുന്നത്🤓😂🤓😄😅😆😄😄😄😄😄😄🤣🤣🤣😄😆😆
ഇവനെ ആരാണ് ഇതൊക്കെ ഏൽപ്പിച്ചത്, ഇവന് ഇതൊക്കെ കളഞ്ഞു വല്ല വാർക്കപ്പണിക്ക് പോയിക്കൂടായോ 😃
ഇവൻ ആദ്യം കുറച്ചു അച്ഛന്മാരെയും തിരുമേനിമാരെയും, കന്യാസ്ത്രീകളെയും, കരിവാരി തേക്കുകയുണ്ടായി, അവിടുന്ന് എന്തോ പണികിട്ടിയെന്നു തോന്നുന്നു, ഇപ്പോൾ അടുത്ത തട്ടിലേക്കിറങ്ങി യിരിക്കയാണ്,
വേദ പുസ്തകത്തിൽ കർത്താവു പറഞ്ഞ വാക്കുകൾ അനുസരിക്കാത്തവർ ഇങ്ങനെ മറ്റുള്ളവരെ കരിവാരി തേക്കാൻ ഇറങ്ങിയിരിക്കുന്നതിൽ എന്തർത്ഥം 😃😃
സഹോദരൻ പിഴച്ചാൽ എത്രവട്ടം ക്ഷെമിക്കണം 7 വെട്ടം മതിയോ എന്നുചോദിക്കുന്ന പത്രോസിനോട് കർത്താവു പറഞ്ഞത്, ഏഴു വട്ടമല്ല, ഏഴു എഴുപതു വട്ടം ക്ഷേമിക്കണമെന്നല്ലേ?
ഇതിപ്പോൾ സ്വന്തം പല്ലുകുത്തി മണ പ്പിക്കുന്ന പോലെയല്ലേ?
സ്വയമായോ രക്ഷപ്പെടുന്നില്ലങ്കിൽ
മറ്റുള്ളവരെക്കൂടെ വിശ്വാസത്തിൽ വരുവാൻ മടുപ്പിക്കുന്ന പ്രവർത്തികൾ അല്ലേ ഇത്
മോശം മോശം....
കർത്താവു പറയുന്നു :
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു
ആരെയും വിധിക്കരുത്,
നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് കിട്ടും,
*(കൊടുത്താൽ കൊല്ലത്തും കിട്ടും )
കാത്തിരിക്കാം
പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ താൻ ധരിച്ചിരിക്കുന്ന ചങ്ങല ഒഴികെ എല്ലാവരും രക്ഷിക്കപ്പെടേണം എന്നത്രെ 🙋♂️
എല്ലാവരും രക്ഷിക്കപ്പെടട്ടെ 🙏
@@josevjohnkottarakkara9372 നിനക്ക് കുരു പൊട്ടി അല്ലേ സത്യം. കേൾക്കുമ്പോൾ...അങ്ങനെയാണ്😅🤣🤣🤓🤓🤓
Well said my friend Sunil. I have already written in his comment box. He is a scavenger. Lives on others hard work. He is a NOBODY THOLVIN
എല്ലാം തെളിവുകളോടെ പറയുന്ന താങ്കളുടെ ചാനൽ സത്യം തെളിയുക്കുവാൻ ഓഡിയോ ഇടാറുണ്ട്. എന്തുകൊണ്ട് വീഡിയോ ക്ലിപ്പും ഫോട്ടോയും ഇടുന്നില്ല.
ദൈവം ദൈവത്തിന്റ ആത്മാവിനാലും വചനത്താലും രക്തത്താലും ഒരു വ്യക്തിയുടെ പാപം ക്ഷമിക്കുന്നതു ആർക്കെങ്കിലും കാണാൻ സാധിക്കുക്കുമോ?
ഇങ്ങേർക്കു മറ്റുള്ള സഭകളെ കളിയാക്കുന്ന സ്വഭാവം ഉണ്ട്...
വലിയ പുള്ളിയാണെന്നാ വിചാരം....
സന്തോഷമായി...
@Al Hal ഏത് വീഡിയോ 🤔
Joby halwin വാ തുറക്കുന്നത് മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം.
@@elizabethsam7799 🤣
@@elizabethsam7799 ഒരു ദുർഗുണൻ വേറെ എന്ത് ചെയ്യാൻ
TH-cam ഇത് നിന്ന് നല്ല വരുമാനം ഉണ്ട്
ആകാശത്തിന് കീഴ് ഭൂ മിക്ക് മുകളിൽ ഉളള എല്ലാ വിഷയങ്ങൾ ക്കുമുള്ള മറുപടി ഇയാളുടെ കയ്യിൽ ഉണ്ട് പൊളിറ്റിക്കൽ religion international subject അങ്ങനെ എന്തുവേണമെങ്കിലും
വെറുതെ കിട്ടുന്ന പണം അല്ലേ youtube ആയതുകൊണ്ട് ദ ശാംശവും കൊടുക്കേണ്ടരിക്കും
Satyam iyaalkku vattaanu
Sunil brother u r a genuine person
God bless you 🙏
താങ്കളുടെ തള്ളൽ വീഡിയോ മാത്രം പുറത്ത് വിട്ടാൽ താങ്കളേ സമ്മതിക്കാൻ പ്രയാസം ആണ് താങ്കളുടെ പ്രസംഗത്തിനിടെ വീഡിയോ തെളിവായി കാണിക്കണം അതാണ് ഒരു ചാനലിന്റെ വ്യക്തത
Sunil Mathew you have good know ledge in bible congrats
നിങ്ങളുടെ ഈ പ്രചരണം തെറ്റാണെങ്കിൽ ചാനൽ പൂട്ടുമെന്നതിൽ സംശയമില്ല ബ്രോ ..🙏
It's a necessary reply of jobi ...He is oversmart ...Welldone Mr.sunil
പാസ്റ്റർ മാർ ആണ് ഇപ്പോൾ യൂട്യൂബർ മാർക്ക് വരുമാന മാർഗം. കാത്തു ഇരിക്കുവാ അടുത്ത എപ്പിസോഡിന് ആര് മരുന്നിടും എന്നും പറഞ്ഞു. 😄😄
True
യു ട്യൂബർമാർക്ക് പേരും, പെരുമയും
വരുമാനവും ഉണ്ടാക്കാനായിക്കൊണ്ട്
കുണ്ടിയിലടിക്കുന്ന പാസ്റ്റർമാർ, ഹഹഹാ,, ഹല്ലേലുയ,, കൊള്ളാം ലൂയ
സൂത്രം സൂത്രം..🐓🐐✝️🐖🐕😂😜
അങ്ങനെയെങ്കിൽ പാച്ചർ മാർക്ക് ഇത്തരം പ്രവർത്തികളിൽ നിന്ന് മാറിനിൽക്കരുതോ. വചനം പ്രസംഗിക്കുന്നത് പോലെ ജീവിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ. പ്രവർത്തി വേറെ പ്രസംഗം വേറെ അതാണ് ഇവിടെ പ്രശ്നം. പിന്നെ വചന പ്രസംഗം എന്നത് ദ്രവ്യ ദാസന്മാരുടെ ഒരു വരുമാനമാർഗ്ഗം ആണ് എന്നത് ഒരു പച്ചയായ സത്യമാണ്. അതല്ലാതെ സത്യം പറയുന്ന ഇത്തരം ആളുകളെ, തെറി വിളിക്കുന്നതും ശരിയല്ല അതുപോലെ തന്നെ ഇത്തരം ചീത്ത പ്രവർത്തികൾ ചെയ്യുന്നവരെ വെളുപ്പിക്കാൻ നോക്കുന്നതും അധാർമികമാണ്. വചനക്കച്ചവടം എന്നു പറയുന്നത് മുതൽമുടക്കില്ലാത്ത ലാഭം മാത്രമുള്ള ഒരു നല്ല കച്ചവടമാണ് ഇന്ത്യൻ ടാക്സ് കൊടുക്കണ്ട കണക്ക് കൊടുക്കണ്ട ആരോടും ഒരു ഉത്തരം പോലും പറയണ്ട കിട്ടിയതെല്ലാം വിഴുങ്ങാം. ഇതിൽപരം നല്ലൊരു പണി ഏതാ ഉള്ളത്.
@@JohnsonKJJohn ഒരു സഹോദരൻ തെറ്റു ചെയ്‌താൽ എങ്ങനെ പരിഹരിക്കണം എന്നാണ് ബൈബിൾ പറയുന്നത് സെർ? അത് ഒന്ന് പറഞ്ഞു തരണേ. വരുമാനം ഉണ്ടാക്കാൻ നടക്കുന്നവന്മാർക്ക് അതൊന്നും പ്രശ്നം ആയിരിക്കില്ല. പെന്തത്തെക്കോസ്തു കാർ ആരും ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യില്ല. നടു റോഡിൽ ഇട്ടു ഇങ്ങനെ വലിച്ചു കീറാനും സമ്മതിക്കില്ല എന്ന് അറിയിച്ചു കൊള്ളുന്നു
@@joyaj9580 താങ്കൾ കുണ്ടിയില്ലടിക്കുന്നതും... ണ്ടിയില്ലടിക്കുന്നതും യൂട്യൂബിൽ ഇടാനുള്ളത് ആണോ ഹേ? അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ചു അത് തെറ്റാണോ? അല്ല അദ്ദേഹത്തിന്റെ തെറ്റ് അത് നടപടി എടുക്കാൻ എങ്കിൽ അത് അദ്ദേഹത്തിന്റെ സഭ അല്ലെ എടുക്കേണ്ടത്? വഴിയിൽ കൂടെ പോകുന്ന... കൾക്ക് അതിൽ എന്ത് കാര്യം? ബൈബിൾ പ്രസംഗിക്കുന്നതജ് തെറ്റാണു എങ്കിൽ ചൂണ്ടി കാണിക്കാം, അല്ലാതെ ഒരു സഭയിൽ ഉള്ള ആൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടി എടുക്കേണ്ടത് ആ സഭ ആണ് അല്ല റോഡിൽ കിടന്നു കുരക്കുന്ന ചാവാലി പട്ടികൾ അല്ല. അച്ചന്മാർ ചെയ്യുന്ന പെണ്ണ് പിടി ഒക്കെ ആഘോഷിച്ചു കണ്ടിട്ടുള്ള എത്ര പെന്തത്തെക്കോസ്തു കാരെ താങ്കൾക്കു അറിയാം. വിമര്ശിക്കേണ്ട കാര്യം താങ്കളുടെ പരിധിക്കുള്ളിൽ ഉള്ളതെങ്കിൽ വിമര്ശിക്കുക, അല്ല സുനിൽ ചെയ്യുന്നത് മാധ്യമ പ്രവർത്തനം ആണെങ്കിൽ എന്തെ ഇപ്പോഴത്തെ രാഷ്ട്രീയ പെണ്ണ് പിടി ഒന്നും ഇടാത്തത്? അത് ചെയ്യണം എങ്കിൽ സുനിൽ ഇനിയും വളരണം, ഇല്ലെങ്കിൽ പിനുങ്ങാണ്ടി ഉടയും എന്ന് സുനിലിന് അറിയാം. അത് കൊണ്ടാണ് യൂട്യൂബർ മാർ, അത് സുനിൽ മാത്രം അല്ല, പുതിയതായി തുടങ്ങുന്ന മിക്ക... കളും ഇതു തന്നെ ആണ് ചെയ്യുന്നതും.
Super program god bles you
വാക്കിൽ പിടിച്ച് വാചകം അടിക്കുന്നത് യോഗ്യമനോ സുനിൽ എല്ലാം തികഞ്ഞവൻ ആണോ
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family?
Don't you varify things? Fools only belive everything they hear.
How many allegations were made against Jesus, Joseph etc.
Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
സുനിൽ പറയുന്നതും ചെയ്യുന്നതും ഒക്കെ നല്ലത് ആണ്, എന്നാൽ പറയുന്ന കാര്യത്തിന് ശരിയായ തെളിവ് സഹിതം പറയണം, അല്ലാതെ വെറും ടെലിഫോൺ സംഭാഷണം അതും ആരുടേയും പേര് ഇല്ലാതെ കാണിക്കരുത്
Mr.Sunil who has given you the authority to measure others especially servants of God.
അഭിഷേകം ഉള്ള എല്ലാവരെയും വിമർശിക്കുന്നു. അവരെ ഒരു രീതിയിലും തകർക്കാനും ആവില്ല. അവർ ഒരിക്കലും ഈ കുരക്ക് മറുപടി പറയില്ല. അവർ ദൈവത്താൽ ഉയർന്നു പറക്കും ... ഇവിടെ കുരച്ചും ചാവും ...🤠
കുരക്ക് മറുപടി കൊടുത്താൽ പല തെളിവുകളും വെളിയിൽ വന്നു കൂടുതൽ നാറും... അതുകൊണ്ടാണ് നിങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കുന്ന ലൈംഗീക വൈകൃതക്കാർ മിണ്ടാതെ ഇരിക്കുന്നത്...
നിങ്ങളെ പോലുള്ളവർ ഇവന്റെ ഒക്കെ മൂടും താങ്ങി നടന്നോ.
കള്ളന്മാരെ തുറന്നു കാട്ടാൻ തുടങ്ങിയിട്ടേയുള്ളൂ. ചെകുത്താന്മാരെ ജനങ്ങൾ ഓടിക്കുന്ന കാലം വിദൂരമല്ല
Samson and David were also anointed!!!
"കുരച്ചു,.. ചാകും,... നീയൊക്കെ താങ്ങിക്കൊണ്ട് നടക്കുന്ന ഈ കള്ള ദൈവ ദാസന്മ്മാര് പൂറിമോംൻമാർ,... സത്യം നേർക്കുനേർ നിൽക്കുമ്പോ,.. അതുമായി കുല ബന്ധം പോലുമില്ലാത്ത കള്ളന്മാർ, മൗനം പാലിക്കുകയും,... പലായനം ചെയ്യുകയും ചെയ്യും അത് സ്വാഭാവികം, 5 വർഷം ബന്ധിക്കോസിൽ നിര ങ്ങിയ എനിക്ക് ഒരുപാടാനുഭവങ്ങൾ ഉണ്ട്,... ഇവന്മ്മാരെല്ലാം 99ശതമാനവും കള്ളപ്പോല യാടിമോന്മ്മാരാ... നിന്നെയൊക്കെപോലെയുള്ള, നേരം വെളുക്കാത്ത, കുറെ ലോക ദുരന്തങ്ങൾക്ക്,.. മാത്രം ഇവന്മാരൊക്കെ പുണ്യാളൻമ്മാരാ,... എന്തോന്ന് അഭിഷേകത്തിന്റെ കാര്യമാടോ.. താൻ പറയുന്നത്,... ചെവിക്കല്ല് തീർത്തു, ഒറ്റയോരെണ്ണം കൊടുത്താൽ, ആവിയായി പോകാനുള്ളതേയുള്ളു ഇവന്മ്മാരുടെയൊക്കെ അഭിഷേകം, പക്ഷേ നിന്നെഹോക്കെപോലെയുള്ള മൊന്നാക്കുഞ്ഞുങ്ങൾക്ക് അത് ചെയ്യാനുള്ള ഗട്സ് ഇല്ലാതെ പോയി "
@@thomas12325 കർത്താവിന് ന്യായവിധിയിൽ നിന്നും മാറ്റി നിർത്തി സുനിൽ ആ സ്ഥാനം ഏറ്റെടുത്തു. കർത്താവ് നേരിട്ട് തെരഞ്ഞെടുത്തതാണൊ?
Okay sir, go on with your venture.Speak with reliable proof only. Thank you.
സുനിൽ ഇളക്കിവിട്ട പ്രശ്നങ്ങൾക്ക് പൊതുജനം എന്തിനു കോടതിയിൽ പോകണം.. താങ്കൾ തുടങ്ങി താങ്കൾ പൂർത്തിയാക്കൂ
തമ്മിൽ വെല്ലുവിളി, ആരാണാവോ ജയിക്കുന്നത് എന്നതിലാണ് ഇപ്പോഴുള്ള ആശങ്ക
എന്തായാലും സത്യ ദൈവമായ യേശുക്രിസ്തു ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തും
Well done Sunil…. Congrats
സാത്താൻ്റെ വാചക കസർത്തിന് കർത്താവ് നൽകിയ മറുപടി പോ സാത്താനേ എന്നായിരുന്നു''
അനീഷ് കുട്ടപ്പായി നല്ലൊരു എടുപ്പ് കാരൻ ആണ്
we are all really proud of ps joby Halwin (Pentecostal) .bless you pastor in the name of Lord.Jesus Christians
😂😂😂
Avane kurishil tharakkuka,
Pastor alla, number one Kollakaranum, Vyabhichariyum, avante Samanam murichu kalayuka
🤔.. സീൽക്കാര ശബ്ദത്തിൽ പ്രസംഗിക്കുന്ന പ്ലാച്ഛൻമ്മാര്!
🙏😂
എന്റെ പൊന്നോ,. പ്ലീസ് നീ വചനം പറയേണ്ട,. കാര്യം പറഞ്ഞാൽ മതി 🙏.
ആശ്വാസം ഉള്ള വാർത്ത വരുന്നു അടുത്ത മൂന്നു മാസത്തിനകം പുതിയ it ബിൽ നിയമം ആകും അതോട് കൂടി കുറെ സങ്കല്പലോകം അവസാനിക്കും
സുനിലിന് ഈ അധികാരം ആരു തന്നു ഞങ്ങളെ അധിക്ഷേപിക്കാൻ സുനിലിൻ്റെ തീരുമാനം. എന്താണ്
യേശുക്കർത്താവ് 🐓🐐✝️🐖🐕
സത്യം പറയാൽ
സുനിൽ പേടിച്ചു തുടങ്ങിയതായി തോന്നുന്നു.
Thettine thettennu kanikkan yenthinu pedikkanam .vashalane ninnyanayittu ennanam thiruvezhuthu athanu parayunnath.
പെന്തക്കോസിനെ കുറിച്ച് ഒടുവിലുള്ള അഭിപ്രായം ഇതുതന്നെ
Sunil അടിച്ചു പൊളിച്ചു വേട്ടാവളിയനെ
Sunile നിന്നെക്കുറിച്ച് പറയുമ്പോൾ എന്താ ഇത്രാ വിഷമം
Sunil nte oru aathmaroshavum,aathmabhaaravum onnu kaanendathaanu
സുനിലെ!പാസ്റ്റർ ജോബി വളരെ മനോഹരമായ രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്തു പക്ഷേ തന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ വളരെ സ്റ്റാൻഡേർഡ് കുറവാണെന്നാണ് എനിക്ക് പറയാനുള്ളത്,ജോബി ഏതെങ്കിലും പൊസിഷൻ ആഗ്രഹിച്ചാണോ ഈ വിഷയങ്ങളൊക്കെ പറയുന്നത്, സുനിലെ! നിന്റെ സംസാരരീതി വളരെ മോശമാണ്, അനീഷ് കാവാലം ഇതിലെ തെറ്റ് ചെയ്തോ ഇല്ലയോ ഒന്നും എനിക്കറിയില്ല പക്ഷേ പാസ്റ്റർ ജോബി വളരെ മനോഹരമായി രീതിയിൽ സംസാരിച്ചു അതിൽ നിങ്ങൾക്കെന്തോ പ്രശ്നം ഒരു കോംപ്ലക്സ് ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ മറുപടി പറയുന്നത്, ജോബിക്ക് ഇതിനു നല്ല ഉഗ്രൻ മറുപടിയുണ്ടാവും കാത്തിരുന്നു കാണാം...
ഒരു വിഷയം ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനല്ലേ നോക്കേണ്ടത് . ജോബി അതിന് തീ ഇടുകയാണ് ചെയ്യുന്നത് . 1 വർഷത്തിന് മുൻപ് അറിഞ്ഞ കാര്യം എന്നേ പരിഹരിക്കാമായിരുന്നു . ഇത് ശത്രുതയാണ് .
@@GM-xi8zu താങ്കൾക്കൊന്നും കോമൺ സെൻസ് ഇല്ലേ! അതോ കമോൺ സെൻസ് ആണോ? ജോബി ഒന്നര വർഷത്തിന് മുൻപ് ഇതറിയുകയും, അവിടുത്തെ സഭയുടെ ആളുകളെ വിളിച്ചന്വേഷിക്കുകയും തുടർന്ന്, ഞങ്ങൾക്കങ്ങനെ അറിയില്ല എന്ന് അറിയിച്ചപ്പോൾ, അതിനു ശേഷം വളരെ പക്വതയോടെ ഒരു വീഡിയോ ചെയ്തു, അതാണ് മാന്യത :ചെവിയുള്ളവൻ കേൾക്കട്ടെ , കണ്ണുള്ളവൻ കാണട്ടെ അത്രേ പറ്റു, ഇത് കണ്ടപ്പോൾ സുനിലിന് കുരുപൊട്ടി, തനിക്കു മുൻപേ വേറൊരാൾ നേരത്തെ പറഞ്ഞത് കണ്ടു കോംപ്ലക്സ് അടിച്ചാണ്, തീയാണ് എന്നൊക്കെ പറഞ്ഞു വരുന്നത്, സുനിൽ മാന്യനാണെങ്കിൽ ഈ വിഷയം യൂട്യൂബ്യിൽ ഇടുമോ?, അപ്പോൾ "ദീപസ്തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം പണം" അത് തന്നെ 😜😜😜
അതെ ഇയാൾ ഒരു പുണ്യാളൻ വിശ്വാസി ളെ തെറ്റിക്കാൻ ഇയാൾ വല്ല ദൈവവചനം പറയുന്നുണ്ടോ ന്നലറുന്ന സിംഹം ആരെ വിഴുങ്ങണം എന്ന് നോക്കി നടന്ന് പരദൂഷണം പറഞ്ഞ് യൂ ടൂബ് പണം ഉണ്ടാക്കുന്നു കള്ളൻ
😈😈മുന്നറിയിപ്പ് ! മുന്നറിയിപ്പ് !!
ഞാൻ എഴുതുന്നതെല്ലാം ദൈവം തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത് മാത്രമാണ് .
Pastor കാവാലവുമായോ ഈ കനാൽ ആരോപിക്കുന്ന മറ്റാരുമായും എനിക്ക് വ്യക്തിപരമായ ബന്ധo ഇല്ല.
വെളിപാട് 12-ൽ ദൈവം പറയുന്നു: കുറ്റപ്പെടുത്തുന്നത് സാത്താന്റെയും അവന്റെ ദാസന്മാരുടെയും പ്രവൃത്തിയാണ്.
Matthew.18-ൽ, കർത്താവ് പറയുന്നു: ആരെങ്കിലും പാപം ചെയ്താൽ, ആദ്യം അവനെ വ്യക്തിപരമായി മാത്രമേ സമീപിക്കാവൂ.
എല്ലാം അറിയുന്ന ദൈവം, ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ, അവൻ അവരുടെ അടുത്ത് ചെന്ന് എന്താണ് സംഭവിച്ചതെന്ന് അവരോട് മാത്രം ചോദിച്ചു.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, പാപമില്ലാത്തവർക്ക് ആദ്യം അവളെ കല്ലെറിയാം എന്ന് അവൻ പറഞ്ഞു.
ഞാനോ നിങ്ങളോ 5 മിനിറ്റ് മുമ്പോ, 5 വർഷം മുമ്പോ പാപം ചെയ്താൽ, നാം മാനസാന്തരപ്പെട്ടാൽ, ദൈവം നമ്മെ ക്ഷമിക്കുകയും കഴുകുകയും ചെയ്യും. അതുമാത്രമല്ല,നാം ഒരിക്കലും പാപം ചെയ്തിട്ടില്ലെന്നപോലെ അവൻ നമ്മെ എണ്ണും.
അതിനാൽ, ഈ നാളുകളിൽ പലരും ചെയ്യുന്നതുപോലെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ സാത്താന്റെ ആളുകൾക്ക് മാത്രമേ കഴിയൂ. അത് മനസ്സിലാക്കുക.
മത്തായി 7-ൽ കർത്താവ് പറഞ്ഞത് ശ്രദ്ധിക്കുക.
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽ കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
ആ ഭാഗത്ത് ഒരു മുന്നറിയിപ്പ് പോലും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് എന്താണ് ? മറ്റുള്ളവരെ ഇങ്ങനെ വിധിക്കുന്നവരെ ദൈവം വിധിക്കും!!
സർവ്വശക്തനായ ദൈവത്തെ ഭയപ്പെടാൻ അത് പോരേ?
പക്ഷേ, നിങ്ങളിൽ പലരും പരസ്യമായും, സോഷ്യൽ മീഡിയയിലും മറ്റുള്ളവരെ വിലയിരുത്തുന്നതിൽ സന്തോഷിക്കുന്നു!
ദൈവനാമം നിന്ദിക്കപ്പെടുന്നു. അതും വളരെ ഗൗരവമുള്ളതാണ്. ഓർക്കുക.
അതിനാൽ, എന്തിന് ഇത് ചെയ്തുകൊണ്ട് സ്വന്തത്തിനും കുടുംബത്തിനും ശാപം വരുത്തണം?
അവന്റെ തലമുറയിലെ ആളുകൾ പരിശുദ്ധ ദൈവപുത്രനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു, അവൻ ഒന്നിനും മറുപടി നൽകിയില്ല. അതിനാൽ അവർ പറഞ്ഞത് ശരിയാണെന്ന് അവർ കരുതി. അതിനാൽ അവർ അവനെ ക്രൂശിച്ചു.
അവൻ പാപമില്ലാത്തവനാണ്, ന്യായീകരിക്കാൻ അവന് ധാരാളം കാര്യങ്ങൾ ഉണ്ട് .എന്നാൽ അവനെ കുറ്റപ്പെടുത്തിയവർ അത് അറിയുന്നില്ല .അത്തരം ദുഷ്ടന്മാരോടും അവൻ ഒന്നും പറഞ്ഞില്ല.
യേശുവിനെപ്പോലും കളിയാക്കി ചിരിച്ച ജൂതന്മാരെപ്പോലെ ആകരുത്.
നിങ്ങളിൽ പലരും ഇന്നും വിധികളും അഭിപ്രായങ്ങളും പറയുന്നത് എത്ര അപകടകരവും വിഡ്ഢിത്തവുമാണ്.
എല്ലാ മനുഷ്യരുടെയും യാഥാർത്ഥ്യവും, ഹൃദയവും ദൈവത്തിന് മാത്രമേ അറിയൂ. എന്നാൽ നിങ്ങളിൽ പലരും ആരെപ്പറ്റിയും എന്തും വിശ്വസിക്കുന്നു. വളരെ സങ്കടകരവും,വിഡ്ഢിത്തവും.
Pro 14:15 മൂഢൻ ഏതു വാക്കും വിശ്വസിക്കുന്നു; സുബോധമുള്ളവനോ അവന്റെ കാൽച്ചുവടുകളെ വിചാരിക്കുന്നു.
Pro 18:7 മൂഢന്റെ വായ് അവന്നു നാശവും അവന്റെ അധരങ്ങൾ അവന്റെ പ്രാണന്റെ കണിയും ആകുന്നു.
എന്നാൽ സർവശക്തനായ ദൈവത്തിന്റെ പുസ്തകത്തിലെ ഈ മുന്നറിയിപ്പുകളൊന്നും പലർക്കും അറിയില്ല, അവർ ദൈവത്തെ ഭയപ്പെടുന്നില്ല.
അതിനാൽ, കള്ളം വിശ്വസിക്കാൻ ദൈവം തന്നെ അവരെ സാത്താന് വേണ്ടി, ശാപത്തിന് വിട്ടുകൊടുത്തു.
2 തെസ്സലൊനീക്യർ 10-12 വാക്യങ്ങളിൽ ദൈവം പറയുന്നത് ഇതാണ് എന്നത് ദയവായി ശ്രദ്ധിക്കുക !
1 തിമോത്തി 5:19 ൽ ദൈവം പറയുന്നത് വീണ്ടും കാണുക .2,3 സാക്ഷികളില്ലാതെ ( നുണ പറയുന്നവരല്ല),ഒരു മൂപ്പനെക്കുറിച്ചുള്ള ആരോപണങ്ങൾ പോലും സ്വീകരിക്കരുതെന്ന് ദൈവം കൽപ്പിക്കുന്നു.
പക്ഷേ, സങ്കടകരമെന്നു പറയട്ടെ, പിശാചിനെപ്പോലെ, ആളുകൾ ഇങ്ങനെയൊക്കെ വിധിക്കലും, കമന്റിടലും, പരിഹസിച്ചും ആസ്വദിക്കുന്നു.
സംഖ്യകൾ 16,12 വായിക്കുക. അത് ചെയ്തതിന്, അവരുടെ മുഴുവൻ കുടുംബത്തോടൊപ്പം പോലും, അത്തരം ആളുകളെ ദൈവം എത്ര ഗുരുതരമായി ശിക്ഷിക്കുന്നുവെന്ന് അറിയുക.
മറ്റുള്ളവരുടെ പാപങ്ങളിൽ നാം പങ്കാളികളാകരുത് എന്ന് ബൈബിൾ പറയുന്നു .
എല്ലാവരെയും വിധിക്കാൻ കഴിവുള്ളവരെന്ന് സ്വയം കരുതുന്ന വരെ വിടുക. ദൈവം അവരോട് ഇടപെടും .അഹങ്കാരികൾ അത് ചെയ്യട്ടെ .
നിങ്ങളുടെ വിലയേറിയതും ഹ്രസ്വവുമായ ജീവിതം അതിനായി മാറരുത്
. സാത്താന്റെ കൈയിലെ ഒരു ഉപകരണമാകരുത്.
!
നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
Mr. Sunil, you don’t have to go after Joby Halwin. He is talking to the person who is accused of this sin. He needs to reveal his stands. He shouldn’t be remain silent. If he sinned he should get out of the ministry. Pastor Joby said what bible talks about this kind of situation. Why Sunil or this news agency is concerned about Joby Halvin’s videos.
what he says is; who has appointed Halvin. He speaks like a spoke person. Halvin should go and use his skills to preach gospel in Utterpredesh or Bihar. Halvin is now in the comfort zone as he is getting youtube money.
@@Mark-ll2bj did anyone appointed Sunil to talk about others? If he is concerned about anyone’s life , talk to that person directly. Even after confronting the person he/she decides to continue the lifestyle all to someone who is responsible/ leadership. Media is not a well wisher of anyone…..they tried to earn money or fame whatever gratifies them on someone else’s expenses .
Very true. Joby Halwin's stance is correct
@@Mark-ll2bj he was in Delhi and Gurgaon, Hariyana that’s what I understand.
sister, who is pastor in this case? Sunil is a journalist. Who is practicing faith and bible ? Pastors should do their work, not get in to criticism.
പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു,
പുരയോ കത്തിപ്പോയി. ഇനി ഒരു കട്ടിൽ എങ്കിലും ഇരിക്കട്ടെ എന്നു കരുതിക്കാണും😮
Weldone sunil
God bless you
Excellent Mr.Sunil Mathew!!!
ഏതു സഭയിലാണ് പാടി "തീ ഇറങ്ങിയത്" എന്നറിഞ്ഞാൽ കൊള്ളാം.
നാറുന്ന ചാനൽ.
നാറ്റിക്കന്ന അവതാരകൻ . എന്താണാവോ താങ്കളൂടെ സ്വപ്നങ്ങൾ ഇങ്ങനെ നാറ്റിച്ചാൽ എല്ലാവരും ക്രിസ്തു വിശ്വാസം ഉപേക്ഷിക്കും എന്നോ . ക്രിസ്തുവിനെ കൊന്നുകളഞ്ഞിട്ടും അവസാനിക്കാതെ ആളികത്തി കൊണ്ടിരിക്കുന്നതാണ് ക്രീസതു വിശ്വാസം. ഒന്നു നിർത്ത ടോ
Sodom gomorah yilum thee alle irangiyath ??,...
Thee alla theevetty
റോമർ
8:5 ജഡസ്വഭാവമുള്ളവർ ജഡത്തിൽ നിന്നു നിന്നുള്ളതും
ആത്മസഭ ഉള്ളവർ ആത്മാവിൽ നിന്നുള്ളതും ചിന്തിക്കുന്നു
8:6 ജഡത്തിന്റെ ചിന്ത മരണം
ജീവനും സമാധാനവും തന്നെ
ജഡത്തിന്റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു.അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പ്പെടുന്നില്ല. കീഴ്പ്പെടുവാൻ കഴിയുന്നതും അല്ല.ജഡ സ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല.
താങ്കളുടെ ഭാഷ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നു
സഹോദരാ.... സുനിൽ സാറേ ..... താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ... ഈ ഹാൾവിൻ തൊള്ള തുറക്കുന്നത് നുണ പറയാനും മാലിന്യം ഭക്ഷിക്കാനും മാത്രമാണ്'. സാത്താൻ പ്രഘോഷകനാണിവൻ, യേശുവിനേയും വചനവും കച്ചവടം ചെയ്യുന്ന നീചനാണിവൻ സാധാരണ ദൈവ വിശ്വാസി എത്രകറുത്തവനാണെങ്കിലും മുഖത്ത് ഒരു പ്രകാശമുണ്ടാകും. എന്നാൾ ഇയാളും ഇത്തരം ആളുകളും കൂരിരുട്ട് പോലുള്ളവരാണ്. ദൈവാനുഗ്രഹം എല്ലാവരിലുമുണ്ടാകട്ടേ....!
സ്വന്ത കുറവുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ വിധി നടത്തുന്ന സുനിലിനെ ദൈവം അനുഗ്രഹിക്കുവാൻ വഴിയില്ല താങ്കൾ ബൈബിൾ വായിക്കാറില്ലേ? ??????പൗലോസ് പറയുന്നു കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന് യേശുവിന്റയും പൗലോസിന്റയും വാക്കുകളെ ധിക്കരിച്ചു കൊണ്ട് സുനിൽ ലൂസിഫറിന്റ് അരമനയിലേക്ക് ഓടി കൊണ്ടിരിക്കുന്നു
Beautiful presentation…
ഷിബു കടത്തിണ്ണ ആണെന്ന് തോന്നുന്നു ക്യാഷ് തരുന്നത് അല്ലേ?
ഞാൻ ഇതിനുമുമ്പ് ഇതേ കമന്റ് ചെയ്തിരുന്നു പക്ഷേ സുനിൽ അത് ഡിലീറ്റ് ചെയ്തു കളഞ്ഞു അപ്പോൾ കാര്യം വ്യക്തമായി
കടത്തിണ്ണ ഷിബു ആരാണ്?
@@rajjtech5692 ഷിബു പീഡിയേക്കൽ
സുനിലേ താങ്കൾക്ക് ധൈര്യം ഉണ്ടെങ്കിൽ വീഡിയോ പുറത്ത് വിടൂ ഇല്ലെങ്കിൽ അധികം തള്ളരുത്
Shi what he said about Abraham pastor 1000% false ..He knows that pentecostals not going to court ..They won't ..They will take it to Heaven
Pastor Joby wants to learn after seeing this video.
അതെ ദൈവദാസന്മാർ എന്ന് സ്വയം അവകാശപ്പെടുകയാണ്...
എന്ത് കൊണ്ട് കാവാലത്തിൻ്റെ വോയ്സ് റെക്കോഡ് play ചെയ്തില്ല
In this age of smartphone📱 ( almost all has a camera in hand ready to shoot at sight). But many people are blindly believing all what he says abo all,because it is about others ( not about you and about your family). Do you believe if such news come against your family?
Don't you varify things? Fools only belive everything they hear.
How many allegations were made against Jesus, Joseph etc.
Jesus was crucified, and Joseph was jailed on the basis of lies with proof. Have some wisdom.
Give. Back. Chutta. Answers. To. So-called. Cult. Fraud.
Kanduresikkaananalle video, 😊kochu kallan.